Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്‌പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ
April 18, 2024 | 10:17 am

കൽപ്പറ്റ: വയനാട്ടിലെ സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീം അടക്കം മൂന്ന് ജീവനക്കാരെകൂടി സസ്‌പെൻഡു ചെയ്തു. കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റു രണ്ടുപേർ. കേസിന്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഡി.എഫ്.ഒക്കെതിരെയുള്ള നടപടി. മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടി...


Videos

1 / 10 videos
  1. തെരുവുനായയുടെ കടിയേറ്റ് ഒരു മരണം I saimon adoor
    18 Apr 11:20 AM
  2. കെ.കെ ശൈലജ നല്‍കിയ പരാതിയില്‍ ഒടുവില്‍ കേസെടുത്തു I KK Shailaja files
    18 Apr 11:10 AM
  3. തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു I script writer balram mattannur
    18 Apr 10:48 AM
  4. അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശചെയ്ത് ബംഗാള്‍ സര്‍ക്കാര്‍ I lions akbar sita
    18 Apr 10:35 AM
  5. തോമസ് കോടീശ്വരനായത് ഫോണ്‍ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റില്‍ I ponkunnam lottery thomas
    18 Apr 10:25 AM
  6. യുവാവ് തൂങ്ങിമരിച്ച നിലയില്‍ I Karumalloor
    18 Apr 10:06 AM
  7. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ നിലംപരിശാക്കി ഇസ്രയേല്‍ I Hezbollah air defenses northeast Lebanon
    18 Apr 9:56 AM
  8. സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു I chittoor
    18 Apr 9:33 AM
  9. വന ഭൂമിയില്‍ നിന്ന് 126 മരങ്ങള്‍ മുറിച്ചു കടത്തിയതില്‍ ആകെ ഒന്‍പത് പേര്‍ക്ക് സസ്‌പെന്‍ഷന്‍ I tree
    18 Apr 9:23 AM
  10. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ മരിച്ചനിലയില്‍ കണ്ടെത്തി I nursing officer
    18 Apr 8:57 AM

SPECIAL REPORT+

OBITUARY+

News+

വയനാട് കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; മരിച്ചത് പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒഎംഎ സലാമിന്റെ മകൾ

Thursday / April 18 / 2024

കൽപ്പറ്റ: വയനാട് കല്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ. സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ(24) ആണ് മരിച്ചത്. സഹയാത്രികയായ അജ്മിയയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളാണ് ഇരുവരും. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.  ...

വയനാട് സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി എഫ് ഒ ഷജ്‌ന കരീം അടക്കം മൂന്ന് ജീവനക്കാരെ കൂടി സസ്‌പെൻഡു ചെയ്തു; മരംമുറിയിൽ നടപടി

Thursday / April 18 / 2024

കൽപ്പറ്റ: വയനാട് സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്‌ന കരീം അടക്കം മൂന്ന് ജീവനക്കാരെകൂടി സസ്‌പെൻഡു ചെയ്തു. കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസർ എം...

ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്‌ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ

Thursday / April 18 / 2024

കൊൽക്കത്ത: ബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലെ അക്‌ബർ, സീത സിംഹങ്ങൾക്ക് ഇനി പുതിയ പേര്. അക്‌ബർ സിംഹത്തിന് സൂരജ് എന്നും സീത എന്ന് പെൺ സിംഹത്തിന് തനായ എന്നുമാണ് പുതിയ പേര്. കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ബം...

പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും

Thursday / April 18 / 2024

അടൂർ: പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു. വെള്ളക്കുളങ്ങര പരവൂർ താലായിൽ പി.എം. സൈമൺ (63) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ആദിക്കാട്ട്കുളങ്ങര വാഹനം പൊളി...

അടിപിടിക്കേസിൽ പെട്ട യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ബന്ധുക്കൾ

Thursday / April 18 / 2024

കരുമാല്ലൂർ: അടിപിടിക്കേസിൽ പെട്ട യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലങ്ങാട് തിരുവാല്ലൂർ പാലയ്ക്കപ്പറമ്പ് വീട്ടിൽ സുനിലിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവാല്ലൂർ ക...

News+

റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് കടത്തി; നാട്ടിലേക്ക് തിരിച്ചു പോരാനാകാതെ മസ്‌ക്കറ്റിൽ കുടുങ്ങി കോട്ടയം സ്വദേശിനി: ഏജന്റ് അറസ്റ്റിൽ

Thursday / April 18 / 2024

കോട്ടയം: വീട്ടുജോലിക്കായി മസ്‌ക്കറ്റിലെത്തിയ യുവതി നാട്ടിലേക്ക് തിരികെ പോരാനാവാതെ മസ്‌കറ്റിൽ കുടുങ്ങി. മസ്‌കറ്റിലെ ബോഷറിൽ കുടുങ്ങിയ കോട്ടയം സ്വദേശിനിയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തിരികെ എത്തിക്കാനാണ് ശ്രമം. സംഭവത്തിൽ റിക്രൂട്ടിങ് ലൈസൻസില്ലാതെ യുവതിയ കടത്തിയ ഏജന്റിനെ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം തോപ്പുംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂർ മേച്ചേരിപ്പടി തിരുവത്ത് വീട്ടിൽ മുഹമ്മദ് നിൻഷാദ് (...

കോഴിക്കോട് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Thursday / April 18 / 2024

കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പ...

എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത

Thursday / April 18 / 2024

ലണ്ടൻ: ലോകത്തെ പൊള്ളിച്ചതിനു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ

Thursday / April 18 / 2024

തിരുവനന്തപുരം: റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസ് പുറപ്പെടാൻ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ് അടിച്ച് തകർത്തു. തുടർന്ന് മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തു...

വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ

Thursday / April 18 / 2024

മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്. പരി...

News+

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്

Thursday / April 18 / 2024

കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷങ്ങൾ നടക്കുന്നതിനിടെ സ്ഫോടനം. ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബോംബ് സ്ഫോടനമാണോ എന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. രജി നഗർ മേഖലയിൽ കല്ലേറുണ്ടായതായി ബിജെപി. ആരോപിച്ചു. 'ബുധനാഴ്ച വൈകീട്ടാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയാണ്'-പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ശക്തിപുർ മേഖലയിൽ രാമനവമി ആഘോ...

സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

Thursday / April 18 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഉച്ചയ്ക്കു ശേഷമാണ് മഴയ്...

ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ

Thursday / April 18 / 2024

കൊച്ചി: അഭിഭാഷകരെ ആക്രമിച്ച കേസിൽ മൂന്നുമാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കീഴടങ്ങി. എറണാകുളം മുളന്തുരുത്തി അരയൻകാവ് ഗവൺമെന്റ് സ്‌കൂളിനു സമീപം കുന്നംകുളത്തിൽ വീട്ടിൽ അബ്ദുൽ നാസർ തൗഫീഖ് (23) ആണ് കീഴടങ്ങ...

ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം

Wednesday / April 17 / 2024

ന്യൂഡൽഹി: ദൂരദർശന്റെ ലോഗോയിൽ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ്...

കാണാതായ നഴ്‌സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ

Wednesday / April 17 / 2024

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ നേഴ്‌സിങ് ഓഫീസർ ബിജുകുമാറിനെ(51) കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടം നാളെ നടക്കും. കരുനാഗപ്പള്...

News+

കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ

Wednesday / April 17 / 2024

ആലപ്പുഴ: കാറിൽ നിന്ന് പുറത്തിറങ്ങിയ ഹെൽത്ത് ഇൻസ്പക്ടർ അതേ കാറിനടിയിൽ വീണ് മരിച്ചു. സ്വന്തം വീടിന് മുന്നിലാണ് സംഭവം.ഇടുക്കി ഉപ്പുതറ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മുട്ടം വലിയകുഴി നെടുന്തറയിൽ ശ്രീലാൽ (50) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്തുള്ള യാത്രയ്ക്കു ശേഷം വീടിനു മുന്നിൽ വന്നിറങ്ങിയപ്പോഴാണ് സംഭവം. കാറിൽ നിന്ന് പുറത്തിറങ്ങി വാതിലടച്ച ഉടൻ ശ്രീലാൽ കാൽ വഴുതി കാറിനടിയിൽ വീഴുകയായിരുന്നു. കാറോടിച്ചിരുന്ന സുഹൃത്ത് ഇതറിയാതെ കാർ മുന്നോട്ടെടുത്തപ്പോഴാണ് അപകടത്തിൽപ്പെട്ടത്.  ...

ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളുടെ (ഇ.വി എം) കമ്മീഷനിങ് തുടങ്ങിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രിൽ 20 ഓടുക...

വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ...

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

Wednesday / April 17 / 2024

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത...

താറാവുകളെ സ്ഥിരമായി പിടിച്ചുതിന്ന നായെ തല്ലികൊന്നു; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

Wednesday / April 17 / 2024

തിരുവല്ല: താറാവുകളെ കടിച്ച് കൊല്ലുന്നതിന്റെ പേരിൽ നായെ തല്ലിക്കൊന്നയാളെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച നായുടെ ഉടമയടക്കം മൂന്നുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. താറാവു കർഷകനായ മേപ്രാൽ വേലൂപ്പറമ്...

News+

തിരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തിന്റെ കാറിന് മുകളിൽ മരം കടപുഴകിവീണു; ഒഴിവായത് വൻ ദുരന്തം

Wednesday / April 17 / 2024

കോട്ടയം: തിരഞ്ഞെടുപ്പ് വീഡിയോ നീരീക്ഷക സംഘത്തിന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റൻ വാകമരം കടപുഴകിവീണ് അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇരവിമംഗലം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് മുൻപിലാണ് അപകടമുണ്ടായത്. ഈ സമയം കാറിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അപകടത്തിൽ കാർ പൂർണമായും തകർന്നു. ക്ഷേത്രത്തിന്റെ മുൻവശത്തെ പറമ്പിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് മരം മറിഞ്ഞുവീണത്.വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ റോഡിന് സമീപമുള്ള പറമ്പിൽ കെട്ടിയിരുന്ന രാഷ്ട്രീയ പ്രചാരണ ബോർഡുകളുടെ ചിത്ര...

കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ

Wednesday / April 17 / 2024

കൽപറ്റ: കേരളത്തിൽ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും ഈ നിമിഷം വരെ മറുപടി പറയാൻ പിണറാ...

കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്‌നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്‌നാഥ് സിങ്

Wednesday / April 17 / 2024

കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കേരളത്തിൽ അധികാരത്തിൽ വന്നാൽ റബ്ബർ കർഷകരുടെ പ്രശ്‌നം പരി...

കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

Wednesday / April 17 / 2024

കണ്ണൂർ: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ നടത്തുന്ന സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ നേതൃത്വം രംഗത്തിറങ്ങി. കെ.കെ ശൈലജ ടീച്ചർക്കെതിരെ വടകര യു.ഡി....

കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നു; ആരോപണവുമായി കോൺഗ്രസ്

Wednesday / April 17 / 2024

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിച്ച് കോൺഗ്രസ്. സമൂഹമാധ്യമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിമർശിക്കും വിധത്തിൽ വരുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നതായാണ് ആരോപണം. മുൻ മാധ്യമപ്രവർത്...

Cinema+

'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു'; പ്രേമലു സിനിമയെ പ്രശംസിച്ചു ലേഡി സൂപ്പർസ്റ്റാർ നയൻതാര

Thursday / April 18 / 2024

തിരുവനന്തപുരം: മലയാളത്തിൽ അടുത്തിടെ തരംഗമായി മാറിയ സിനിമയാണ് പ്രേമലു. യുവതലമുറയുടെ പ്രണയവും സൗഹൃദവുമൊക്കെ ആകർഷകമായി അവതരിപ്പിച്ച ഈ സിനിമയ്ക്ക് തിയേററ്റിൽ മാത്രമല്ല കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്തപ്പോഴും സിനിമയ്ക്ക് മികച്ച പ്രകിരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയെയും അതിന്റെ അണിയറപ്രവർത്തകരെയും അഭിനന്ദിച്ചിരിക്കുകയാണ് നയൻതാര. യുവതലമുറയുടെ സിനിമകൾ ഏറ്റെടുക്കുന്നവരാണ് മലയാള സിനിമാപ്രേക്ഷകർ. കൗമാരപ്രായത്തിന്റെ പ്രണയവും വിരഹവും ക്യാമ്പസ്സ് ജീവിതവുമൊക്കെ പ്രേക്ഷകരുടെ മുന്നിലേക്ക് അവതരിപ്പിച്ച വ്യത...

ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ

Thursday / April 18 / 2024

കൊച്ചി: പുകവലിയെ കുറിച്ചു തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ ആവേശം തിയറ്ററിൽ ആവേശം തീർക്കവേയാണ് ഫഹദ് പുകവലിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആവേശം കഴിഞ്ഞ ദിവസം 50 കോടി ക്ലബ്ബിൽ ഇ...

ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം

Thursday / April 18 / 2024

കൊച്ചി: താൻ ചുംബന സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ മകൾ അനാർക്കലിയുടെ പ്രണയം പൊട്ടിയെന്ന് നടി ലാലി. ഒരു യുട്യൂബ് ചാനലിന് നടി നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്....

നടൻ ശാലു റഹിം വിവാഹിതനായി; വധു നടാഷ; ദ്വീർഘകാല പ്രണയത്തിന് ശേഷം വിവാഹം

Thursday / April 18 / 2024

കൊച്ചി: യുവനടൻ ശാലു റഹിം വിവാഹിതനായി. ഡോക്ടറായ നടാഷ മനോഹർ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ...

ബോളിവുഡിലെ വേതന വിവേചനം തുറന്നു പറഞ്ഞ് രവീണ ടണ്ടൻ; എനിക്ക് 15 സിനിമയിൽ നിന്ന് ലഭിച്ച തുക ഒറ്റച്ചിത്രത്തിൽ നടന്മാർക്ക് കിട്ടിയിരുന്നു

Thursday / April 18 / 2024

മുംബൈ: നടീനടന്മാരുടെ പ്രതിഫലത്തുകയിലെ വിവേചനം എന്നും സിനിമ മേഖലയിലെ ചൂടേറിയ വിഷയമാണ്. തനിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തുകയെപ്പറ്റി തുറന്നു പറയുകയാണ് ബോളിവുഡ് നടി രവീണ ടണ്ടൻ. മൂന്ന് പതിറ്റാണ്ടായി അഭിനയരം...

News+

'വികാര നിർഭരമായ നിമിഷം'; സൂര്യതിലകം അണിഞ്ഞ രാമവിഗ്രഹത്തെ ടാബ്ലെറ്റിൽ കണ്ട് തൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Wednesday / April 17 / 2024

ലക്‌നൗ: സൂര്യതിലകം അണിഞ്ഞു നിൽക്കുന്ന അയോധ്യയിലെ രാമവിഗ്രഹത്തെ ടാബ്ലെറ്റിൽ കണ്ടുതൊഴുത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ തനിക്കും ഇത് വളരെ വികാരനിർഭരമായ നിമിഷമാണ് ഇതെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.''നൽബരി റാലിക്ക് ശേഷം ഞാൻ സൂര്യതിലകം കണ്ടു. കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ എനിക്കും ഇത് വികാരനിർഭരമായ നിമിഷമാണ്. സൂര്യതിലകം നമ്മുടെ ജീവിതത്തിൽ കരുത്തുകൊണ്ടുവരട്ടേ, അത് നമ്മുടെ രാജ്യത്തെ കീർത്തിയുടെ ഉയരങ്ങളിലെത്തിക്കട്ടേ.'' മോദി എക്‌സിൽ കുറിച്ചു.ഉച്ചസൂര്യന്റെ...

വോട്ടെടുപ്പ് നാളിൽ തിരുവനന്തപുരത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിക്കും

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 26ന് തിരുവനന്തപുരം ജില്ലയിലെ യുപിഎച്ച്‌സി, സബ് സെന്റർ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ അ...

'അസമിലെ ജനങ്ങൾ ഗാന്ധികുടുംബത്തിന്റെ അമൂൽ ബേബികളെ കാണാൻ എന്തിനു പോകണം?'; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ; മുഖ്യമന്ത്രിക്ക് ചേരാത്ത പരാമർശമെന്ന് കോൺഗ്രസ്

Wednesday / April 17 / 2024

ഗുവാഹത്തി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ പരാമർശത്തിനെതിരെ കോൺഗ്രസ് നേതൃത്വം. രാഹുലും പ്രിയങ്കയും അമൂൽ ബേബികളാണെന്നും ...

കാറപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ച കേസിൽ തെലങ്കാന മുൻ എംഎ‍ൽഎയുടെ മകനെതിരെ നരഹത്യാ കുറ്റം ചുമത്തി

Wednesday / April 17 / 2024

ഹൈദരാബാദ്: കാറപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ തെലങ്കാന മുൻ എംഎ‍ൽഎ ഷക്കീൽ ആമിറിന്റെ മകൻ റഹീൽ ആമിറിനെതിരെ നരഹത്യാ കുറ്റം ചുമത്തി. ജൂബിലി ഹിൽസിൽ വച്ച് 2022ൽ നടന്ന അപകടത്തിൽ വാഹനമോടിച്ചിരുന്നത് റഹീ...

കോൺഗ്രസ് വിട്ട മുൻ എംഎ‍ൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബിജെപിയിൽ

Wednesday / April 17 / 2024

ബെംഗളൂരു: മുൻ കോൺഗ്രസ് എംഎ‍ൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബിജെപിയിൽ ചേർന്നു. ബിജെപി മുതിർന്ന നേതാവ് ബി.എസ് യെദൂരിയപ്പ, കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജ് ഉൾപ്പടെയുള്ള നേതാക്കൾ അഖണ്ഡ ശ്രീനിവാസ് മൂർത്തിയെ അംഗത...

News+

ബാംഗ്ലൂരിൽ നിന്നും ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ; മലപ്പുറത്ത് യുവതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

Wednesday / April 17 / 2024

മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന, ഇവരുടെ സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി. ബാംഗ്ലൂരിൽ നിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്.ഇന്നലെ വൈകീട്ട് 5.30 മണിയോടെ അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്ത് വച്ചാണ് അരീക്കോട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 1.5 ലക്ഷം രൂപയോ...

പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ

Wednesday / April 17 / 2024

ആലപ്പുഴ: വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നിൽക്ക...

കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പരീക്ഷണ ഓട്ടം വിജയം; പൊള്ളാച്ചി വഴി പാലക്കാട് ബെംഗളൂരു സർവീസ്; ട്രെയിനിന്റെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല

Wednesday / April 17 / 2024

പാലക്കാട്: കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരം. ബെംഗളൂരു - കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണു പൊള്ളാച്ചി പാലക്...

'അദാനിയെ വളർത്താനാണ് നോക്കിയത്; നരേന്ദ്ര മോദി അഴിമതിയിൽ ചാംപ്യൻ'; അമേഠിയിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസ് നേതൃത്വം തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

Wednesday / April 17 / 2024

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയിൽ ചാംപ്യനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി സർക്കാർ വലിയ തോതിലുള്ള അഴിമതിയാണ് രാജ്യത്ത് നടത്തിയത്. അദാനിയെ വളർത്താനാണ് മോദി...

അയൽക്കാരുമായുള്ള വഴക്ക്; രാജ്‌കോട്ടിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ച നിലയിൽ; യുവാവ് മരിച്ചത് പൊലീസ് മർദ്ദനത്താലെന്ന് കുടുംബം; പ്രതിഷേധവുമായി നാട്ടുകാർ

Wednesday / April 17 / 2024

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. അയൽക്കാരുമായുള്ള വഴക്കിൽ ഇടപെട്ടതിന് പൊലീസ് പിടികൂടിയ ദളിത് യുവാവിനെ മരിച്ചനിലയിൽ...

News+

ഡൽഹിയിൽ എഎസ്‌ഐയെ വെടിവെച്ചു കൊന്നു;രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സ്വയം വെടിവെച്ച് മരിച്ച് പ്രതി

Wednesday / April 17 / 2024

നന്ദ് നഗരി: ഡൽഹിയിൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ വെടിവച്ചു കൊന്നു. എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം യുവാവ്, കടന്നുകളയാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ജീവനൊടുക്കി. എഎസ്‌ഐ ദിനേശ് ശർമയാണ് വെടിയേറ്റ് മരിച്ചത്. ദിനേശിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമിത് കുമാറിനും വെടിയേറ്റിട്ടുണ്ട്. വെടിയുതിർത്ത മുകേഷ്, സംഭവശേഷം ഓട്ടോറിക്ഷയിൽ കയറി കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ വണ്ടിയെടുക്കാൻ തയാറായില്ല. ഇതോടെ ഓട്ടോറിക്ഷ ഡ്രൈവർക്കു നേരെയും പ്രതി വെടിവച്ചെങ്കിലും അയാൾക്കു പരുക്കേറ്റില്ല. ജനങ്ങൾ തടിച്ചുകൂ...

ഒമാനിലെ മഴക്കെടുതി;മതിലിടിഞ്ഞ് ഗുരുതര പരിക്കേറ്റ ആലപ്പുഴ സ്വദേശിയെ ഇന്ന് നാട്ടിലെത്തിക്കും

Wednesday / April 17 / 2024

അമ്പലപ്പുഴ: ഒമാനിലെ മഴക്കെടുതിയെ തുടർന്ന് ഗുരുതരപരിക്കേറ്റ പുന്നപ്ര സ്വദേശി അശ്വിനെ (27) ബുധനാഴ്ച നാട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന ഇദ്ദേഹത്തെ തുടർന്ന് കൊച...

കനത്ത മഴയെ തുടർന്ന് യുഎഇയിൽ പ്രതികൂല കാലാവസ്ഥ: കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

Wednesday / April 17 / 2024

കൊച്ചി: കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബായി വിമാനത്താ...

വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഇടുക്കി തടിയമ്പാട് സ്വദേശിക്ക് നഷ്ടമായത് 26 ലക്ഷം രൂപ

Wednesday / April 17 / 2024

ചെറുതോണി: ഓൺലൈൻ തട്ടിപ്പിലൂടെ ഇടുക്കി തടിയമ്പാട് സ്വദേശിക്ക് 26 ലക്ഷം രൂപ നഷ്ടമായി. ജനുവരിയിലാണ് ദുബായിൽ ജോലി ചെയ്യുന്ന തടിയമ്പാട് മുളകുവള്ളി സ്വദേശിയായ നാൽപ്പത്തിയാറുകാരൻ ഓൺലൈൻ തട്ടിപ്പിനിരയായത്. ഗൾഫ...

മാട്ടുപ്പട്ടിയിൽ രണ്ട് കാറുകൾ തകർത്ത് പടയപ്പ; കാറിന്റെ ചില്ല് തകർത്തും തുമ്പിക്കൈകൊണ്ട് അടിച്ച് കേടുപാടുകൾ വരുത്തിയും കാട്ടാന

Wednesday / April 17 / 2024

മൂന്നാർ: മാട്ടുപ്പട്ടിയിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ തകർത്ത് പടയപ്പ. ചൊവ്വാഴ്ച വെളുപ്പിനാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി മനോജിന്റെയും സുഹൃത്തിന്റെയും കറുകളാണ് തകർത്തത്. കാറിൽ ആരും ഇല്ലായിരുന്നു. മന...

News+

ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തു; അയൽവാസിയായ മധ്യവയസ്‌കയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Wednesday / April 17 / 2024

കോട്ടയം: ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന് അയൽവാസിയായ മധ്യവയസ്‌കയെ കുത്തിക്കൊല്ലാൻ ശ്രമം. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ യുവാവിനെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി അജോ ജോർജാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ആക്രമണത്തിനിരയായ വീട്ടമ്മയുടെ മകളാണ് അൽക്കാരനായ പ്രതി അജോയുടെ വീട്ടിലെ തോട്ടി അനുവാദമില്ലാതെ എടുത്തത്. പ്രകേപിതനായി വീട്ടുമുറ്റത്ത് അതിക്രമിച്ച് എത്തിയ പ്രതി അസ...

ഗൾഫിലെങ്ങും കനത്ത മഴയും ആലിപ്പഴ വർഷവും; വാഹനങ്ങൾ ഒഴുകിപ്പോയി; റോഡ് ഇടിഞ്ഞു താണു; ദുബായ് വിമാനത്താവളത്തിൽ 45 വിമാനങ്ങൾ റദ്ദാക്കി

Wednesday / April 17 / 2024

ദുബായ്: ഗൾഫിലെങ്ങും ഇടിമിന്നലോടുകൂടിയ കനത്തമഴയും ആലിപ്പഴവർഷവും. ഒപ്പം ശക്തമായ കാറ്റും എത്തിയതോടെ ജനജീവിതം ദുസ്സഹമായി. തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെ ശക്തിപ്രാപിച്ചതോടെ പലയിടത്തും വെള്ളപ്...

ഒരു മാസം മുൻപു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരി മരിച്ചു; മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം തടഞ്ഞ് പൊലീസ്

Wednesday / April 17 / 2024

മൂന്നാർ: ഒരു മാസം മുൻപു പൊള്ളലേറ്റ അഞ്ചു വയസ്സുകാരി മരിച്ചു. നല്ലതണ്ണിയിലെ രമേശ് - ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയാണു തിങ്കളാഴ്ച മരിച്ചത്. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള വീട്ടുകാരുടെ ശ്രമം പൊലീസ് ഇ...

കൈകളിൽ അസഹനീയമായ വേദനയും വയറ്റിൽ നിന്നും കത്രിക നീക്കം ചെയ്ത ഭാഗത്തെ അസാധാരണമായ വളർച്ചയും; ഹർഷിന വീണ്ടും ആശുപത്രിയിൽ: ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

Wednesday / April 17 / 2024

കോഴിക്കോട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി പോരാടുന്ന കെ.കെ.ഹർഷിന വീണ്ടും ആശുപത്രിയിൽ. വയറ്റിൽ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രി...

വടക്കൻ കേരളത്തിൽ നാളെ മുതൽ വേനൽമഴ ശക്തിപ്പെട്ടേക്കും; വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Wednesday / April 17 / 2024

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ നാളെ മുതൽ മഴ ശക്തിപ്പെടാൻ സാധ്യത. തെക്കൻ കേരളത്തിന് ലഭിച്ച വേനൽമഴ നാളെ മുതൽ വടക്കൻ ജില്ലകളിലും എത്തും. നാളെയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചേക്കുമ...

ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു

Wednesday / April 17 / 2024

തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. ടിഎംഎ- അദാനി സ്റ്റാർട്ടപ് അവാർഡ്, ടിഎംഎ- പാഡ്സൺ സിഎസ്ആർ അവാർഡ്, ടിഎംഎ ബെസ്റ്റ് ബി സ്‌കൂൾ അവാർഡ് എന്നിവയ്ക്ക് 30 വരെയും ടിഎംഎ-കിംസ്‌ഹെൽത്ത് തീം പ്രസന്റേഷൻ അവാർഡിന് 25 വരെയുമാണ് എൻട്രികൾ സമർപ്പിക്കാവുന്നത്. മെയ് 16, 17 തിയതികളിൽ നടക്കുന്ന വാർഷിക മാനേജ്‌മെന്റ് കൺവെൻഷനായ ട്രിമ 2024ൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനാണ് ബി സ്‌കൂൾ അവാർഡ് നൽകു......

ദൃശ്യവേദി തിരുവനന്തപുരംകലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അനുസ്മരണം ഏപ്രിൽ 22നു

കഥകളി മേള രാജാവ് എന്നതിനപ്പുറം ആ രംഗകലയുടെ ചലിക്കുന്ന വിജ്ഞനകോശം ആയിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി ദൃശ്യവേദി തിരുവനന്തപുരം ഏപ്രിൽ 22നു അഞ്ചു മണിക്ക് കാർത്തിക ...

ചാലിയാർ പെൺകുട്ടിക്ക് നീതി വേണം: നിയമപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യ സദസ്സ്

മലപ്പുറം: ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കു...

Survey+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

INVESTIGATION+

Weekly Forecast+

ELECTIONS+

ELECTIONS+

SPECIAL REPORT+

Go to TOP