Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ
April 25, 2024 | 07:22 am

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന നിലപാടിൽ കേന്ദ്ര തിരിഞ്ഞെടുപ്പ് കമ്മീഷൻ. പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്നാണ് വിലയിരുത്തൽ. അതിനിടെ മുസ്ലീങ്ങൾക്കെതിരായ പരാമർശം കണക്കിലെടുത്തില്ലെന്നും സൂചനകളുണ്ട്. പ്രതിപക്ഷ പാർട്ടികൾ പരാതി നൽകി നാലു ദിവസം പിന്നീടുമ്പോഴും ഒരു നടപടിയുമില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ മോദിക്ക് ക്ലീൻ ചിറ്റും നൽകുന്നു. മതത്തിന്റെ പേരിൽ വോട്ടു പിടിച്ചുവെന്ന ആരോപണത്തിലാണ് ക്ലീൻ ചിറ്റ്. മുസ്ലിം വിരുദ്ധ പ്രസംഗമെന്ന ആരോപണം പരിശോധിച്ചില്ലെന്നും സൂച...


Videos

1 / 10 videos
  1. വോട്ട് ആർക്ക് ചെയ്യണമെന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ സിഐസി | CIC educate students about voting
    25 Apr 7:28 AM
  2. സമ്മതിദായകർ നാളെ ബൂത്തിലേക്ക് | Campaign Trail Ends for Lok Sabha Polls
    25 Apr 7:01 AM
  3. മദ്യലഹരിയിൽ പോലീസുകാരന്റെ അപകടകരമായ യാത്ര | kumali police station
    25 Apr 6:48 AM
  4. എട്ടുവർഷം മുമ്പ് പതിച്ച മഷി അടയാളം ഇനിയും മായാതെ വോട്ടർ | Usha can't vote for loksabhaelections 2024
    25 Apr 6:39 AM
  5. വയനാട്ടിൽ അവശ്യസാധനങ്ങളടങ്ങിയ 1500ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി | food kits seized at sulthan bather
    25 Apr 6:31 AM
  6. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് തൊട്ടുമുൻപ് മണിപ്പൂരിൽ വീണ്ടും അക്രമം | Clashes in Manipur
    25 Apr 6:22 AM
  7. ഇസ്രായേലിനെതിരെ യുഎസ് സർവ്വകലാശാലകളിൽ ശക്തമായ പ്രതിഷേധം | Protests in US Campuses
    25 Apr 6:07 AM
  8. മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ I malabar politics
    24 Apr 11:12 PM
  9. സ്വത്ത് വിവാദം; മോദിയുടെ ആരോപണത്തിലെ വസ്തുതയെന്ത് ? I modi - congress
    24 Apr 10:56 PM
  10. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍ I kochi water metro
    24 Apr 10:37 PM

EXCLUSIVE+

SPECIAL REPORT+

ELECTIONS+

ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്‌സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ

Wednesday / April 24 / 2024

ബൻസ്വാഡ: ആദിവാസി ഭൂരിപക്ഷ മേഖലയായ രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്‌സഭാ മണ്ഡലത്തിൽ സവിശേഷമായ മത്സരമാണ് നടക്കുന്നത്. കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യരുതെന്ന് അഭ്യർത്ഥിച്ച് രംഗത്തെത്തിയ വിചിത്രസാഹചര്യമാണ് മണ്ഡലത്തിൽ. കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥി അരവിന്ദ് ദമോറിനെ മത്സരിക്കാൻ നിയോഗിച്ചിരുന്നു. എന്നാൽ, പത്രിക പിൻവലിക്കാനുള്ള അവസാനതീയതിയുടെ തലേന്ന് ഭാരത് ആദിവാസി പാർട്ടിയുടെ സ്ഥാനാർത്ഥി രാജ്കുമാർ റോട്ടിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. പാർട്ടി തീരുമാനം അനുസരിച്ച് അരവിന്ദ് ദമോർ പത്രിക പിൻവലിക...

സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം

Wednesday / April 24 / 2024

തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുഗമവും സുരക്ഷിതവുമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്...

സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Wednesday / April 24 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടർമാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുന്...

തേജ്പ്രതാപ് യാദവിനെ പിൻവലിച്ചു; കനൗജ് തിരിച്ചുപിടിക്കാൻ അഖിലേഷ് യാദവ് നേരിട്ടിറങ്ങും; എതിരാളി സിറ്റിങ് എംപി ബിജെപിയുടെ സുബ്രത് പതക്; വ്യാഴാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

Wednesday / April 24 / 2024

ലഖ്നൗ: സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ കനൗജ് തിരിച്ചുപിടിക്കാൻ പാർട്ടി അധ്യക്ഷനും യുപി മുന്മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് നേരിട്ടിറങ്ങും. വ്യാഴാഴ്ച അഖിലേഷ് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് സ...

അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ

Wednesday / April 24 / 2024

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ സംഘർഷം. കൊല്ലം കരുനാഗപ്പള്ളിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ സി.ആർ.മഹേഷ് എംഎൽഎയ്...

STATE+

BANKING+

NATIONAL+

ELECTIONS+

ELECTIONS+

പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്

Wednesday / April 24 / 2024

ന്യൂഡൽഹി: സാം പിത്രോദയുടെ വിവാദ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും. കോൺഗ്രസിന്റെ അപകടകരമായ ഉദ്ദേശ്യങ്ങൾ എല്ലാം പുറത്തുവരികയാണെന്ന് ഛത്തീസ്‌ഗഡിൽ സുർഗുജയിലെ റാലിയിൽ മോദി പറഞ്ഞു. സമ്പത്തിന്റെ പുനർവിതരണവുമായി ബന്ധപ്പെട്ട സാം പിത്രോദയുടെ പരാമർശങ്ങളാണ് കോൺഗ്രസിനെതിരെ തിരിച്ചുവിടാൻ മോദി ഉപയോഗിക്കുന്നത്. അമേരിക്കയിലെ ഇൻഹെറിറ്റൻസ് ടാക്സ് നയത്തെ പിന്തുണച്ച് സാം പിത്രോദ നടത്തിയ പരാമർശങ്ങളാണ് മോദി റാലിയിൽ എടുത്തുപറഞ്ഞത്. എക്കാലത്തെയും ഉയർന്ന നികുതി ചുമത്തി...

ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

Wednesday / April 24 / 2024

ന്യൂഡൽഹി: ശതകോടീശ്വരന്മാരായ തന്റെ സുഹൃത്തുക്കൾക്കായി പതിനാറ് ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്ത്ത്തള്ളിയ നരേന്ദ്ര മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോ...

ജനാധിപത്യാവകാശം റദ്ദു ചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; വില്പനച്ചരക്കാകുന്നതിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥികളും അവരെ നാമനിർദ്ദേശം ചെയ്യുന്നവരും അണി നിരക്കുന്നു; ഇടതുപക്ഷത്തിനു കരുത്തുപകരണമെന്ന് മുഖ്യമന്ത്രി

Wednesday / April 24 / 2024

തിരുവനനന്തപുരം: പരസ്യ പ്രചരണത്തിന് മുമ്പ് കോൺഗ്രസിനെയും ബിജെപിയെയും വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെട...

കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സഹായിക്കുന്നു; പിന്തുണയ്ക്ക് വേണ്ടി നടക്കുന്നു; മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കേരളത്തിൽ പിഎഫ്‌ഐ കാലുകുത്തില്ലെന്ന് അമിത് ഷാ

Wednesday / April 24 / 2024

ആലപ്പുഴ: കേരളത്തിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയായിരുന്നുവെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പിഎഫ്‌ഐ കേരളത്തിൽ കാലുകുത്തില്ലെന്നും കേന്ദ്ര ആ...

സിപിഎം തന്റെ പേര് പോലും വർഗീയമായി ചിത്രീകരിച്ചു; തന്റെ പേരോ മതമോ ഒരു തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായിട്ടില്ല; രാജസ്ഥാനിൽ വർഗീയ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും വടകരയിൽ തനിക്കെതിരെ പ്രചാരണം നടത്തുന്ന സിപിഎമ്മും ഒരേ മനസോടെ പ്രവർത്തിക്കുന്നു; വിമർശിച്ചു ഷാഫി പറമ്പിൽ

Wednesday / April 24 / 2024

വടകര: വടകര ലോക്‌സഭാ മണ്ഡലത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. സൈബർ ആക്രമണം അടക്കം പ്രചരണ വിഷയമായ മണ്ഡലത്തിൽ കൊട്ടിക്കലാശത്തിന് മുമ്പും ഇരുസ്ഥാനാർത്ഥികളും കൊമ്പു കോർക്കുകയാണ്. വടകരയിൽ പരാജയം ഉറപ്പായ സിപിഎം...

STATE+

വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ

Wednesday / April 24 / 2024

തിരുവനന്തപുരം: പരാജയ ഭീതിയിലായതിനാലാണ് വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സിപിഎം ക്രിമിനലുകൾ ബോധപൂർവ്വം അക്രമം നടത്തുകയായിരുന്നു. കരുനാഗപ്പള്ളി എംഎ‍ൽഎ സി.ആർ മഹേഷിന്റെ തലയ്ക്കും നെഞ്ചിലും സിപിഎം അക്രമികൾ നടത്തിയ കല്ലേറിൽ പരിക്കേറ്റു. നിരവധി കോൺഗ്രസ് യു.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. എംഎ‍ൽഎയ്ക്കും പ്രവർത്തകർക്കും എതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നടപടി സ്വീകരിക്കണം. പരാജയം ഉറപ്പിച...

തിരുവനന്തപുരത്ത് ശശി തരൂർ ചിത്രത്തിൽ ഇല്ലെന്നും മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്നും പന്ന്യൻ രവീന്ദ്രൻ; ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ

Wednesday / April 24 / 2024

തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലെന്ന എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പ്രസ്താവന തിരുത്തി സിപിഎം. തിരുവനന്തപുരത്ത് ഇടതുപക്ഷവും യുഡിഎഫും തമ്മിലാണ് ...

ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളജനത മറന്നിട്ടില്ല; കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പുതിയ കഥകൾ മെനഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി വന്നിരിക്കുന്നു; സിപിഎം ബിജെപിയുടെ ബി ടീമാണെന്ന് അച്ചു ഉമ്മൻ

Wednesday / April 24 / 2024

കോട്ടയം: ഉമ്മൻ ചാണ്ടിയോട് കാട്ടിയ നെറികേട് കേരളത്തിന്റെ ജനത മറന്നിട്ടില്ലെന്ന് അച്ചു ഉമ്മൻ. അതുകണ്ട് ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാക്കന്മാർക്ക് പരാജയ ഭീതി വന്നപ്പോൾ പു...

കള്ളവോട്ട് ചെയ്യാൻ വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിച്ചു: കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ ഗുണ്ടകളുടെ യോഗം ചേർന്നു; വീണ്ടും ആരോപണവുമായി പത്തനംതിട്ടയിൽ യുഡിഎഫ്; തെളിയിക്കാൻ വെല്ലുവിളിച്ച് സിപിഎം

Wednesday / April 24 / 2024

പത്തനംതിട്ട: മണ്ഡലത്തിൽ എൽ.ഡി.എഫ് കള്ളവോട്ട് ചെയ്ത് ജയിക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണം ആവർത്തിച്ച് യു.ഡി.എഫ്. ഇതിനായി വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചുവെന്നും ഒരുലക്ഷത്തോളം കള്ളവോട്ട് ചെയ്യാനാണ...

മെഴുവേലിയിലെ ആൾമാറാട്ട വോട്ട് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനുള്ള നീക്കം; സിപിഎമ്മും ആറന്മുളയിലെ ഉപവരണാധികാരിയും ഇലവുംതിട്ട പൊലീസും ചേർന്ന് കള്ളക്കേസ് എടുത്തു; പരാതിക്കാരി അടക്കമുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോപണ വിധേയനായ പഞ്ചായത്തംഗം ശുഭാനന്ദൻ

Wednesday / April 24 / 2024

പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാർഡിലെ ബൂത്ത് നമ്പർ 144 ൽ മരിച്ചു പോയയാളുടെ വോട്ട് മാറി ചെയ്ത സംഭവത്തിൽ തന്നെ പ്രതിയാക്കി കേസ് എടുത്ത നടപടിക്കെതിരേ വാർഡ് അംഗം സി.എസ്. ശുഭാനനന്ദൻ രംഗത്ത്. തനിക...

CYBER SPACE+

EXPATRIATE+

News+

പാലക്കാട് ഉഷ്ണ തരംഗ സാധ്യത; പതിനൊന്ന് ജില്ലകളിലും ചൂട് കൂടും

Thursday / April 25 / 2024

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതാമുന്നറിയിപ്പ് നൽകി കാലാവസ്ഥാനിരീക്ഷണകേന്ദ്രം. നാലുദിവസമായി 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തിയത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. 24-ന് തുടങ്ങിയ ഉഷ്ണതരംഗം 26 വരെയുണ്ടാവാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച 41.3 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. പാലക്കാടിന്റെ ശരാശരി ചൂടിൽനിന്ന് 4.9 ഡിഗ്രി കൂടുതലായിരുന്നു ചൂട്. പാലക്കാട് ഉഷ്ണതരംഗസാധ്യതയ്‌ക്കൊപ്പം 11 ജില്ലകളിൽക്കൂടി ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. കൊല്ലത്ത് 3...

വോട്ട് ചെയ്യാനെത്തുന്നവർക്ക് ആശ്വാസം; കൊച്ചുവേളി-ബെംഗളൂരു പ്രത്യേക തീവണ്ടി

Thursday / April 25 / 2024

തിരുവനന്തപുരം: കൊച്ചുവേളിയിൽനിന്ന് എസ്.എം വിടി. ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക തീവണ്ടി. ബെംഗളൂരു-കൊച്ചുവേളി തീവണ്ടി (06549) 25ന് വൈകുന്നേരം 3.50-ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് പിറ്റേന്ന് രാവില...

മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ

Thursday / April 25 / 2024

തൃശൂർ: തൃശ്ശൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത കേസിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ. പഴയന്നൂർ ചെറുകര കല്ലിങ്ങൽക്കുടിയിൽ അനിത ലാൽ (47) മരിച്ചതിൽ പ്രേരണാകുറ്റം ചുമത്തിയാണ് അങ്കണവാടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്....

മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം

Thursday / April 25 / 2024

കട്ടപ്പന: ഇടുക്കിയിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിൽ ചീറി പാഞ്ഞ പൊലീസുകാരനെതിരെ അന്വേഷണം. കൊട്ടരക്കര ദിൺഡുക്കൽ ദേശീയ പാതയിലൂടെ പൊലീസിന്റെ ഇരു ചക്രവാഹനത്തിൽ മദ്യപിച്ച് അപകടകരമായ യാത്ര ചെയ്ത പൊലീസുകാരനാണ് ...

ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു

Wednesday / April 24 / 2024

ഗാന്ധിനഗർ: ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ(65) അന്തരിച്ചു. അസുഖത്തെ തുടർന്ന് അലിഗഢിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയമാണ് രജ് വീർ ദില...

News+

രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന ആകാംക്ഷ; അമേഠിയിൽ റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ

Wednesday / April 24 / 2024

അമേഠി: ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന ആകാംക്ഷക്കിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്കായി ഇവിടെ പോസ്റ്ററുകളുയർന്നു.ചൊവ്വാഴ്ച രാത്രിയാണ് കോൺഗ്രസ് ഓഫിസ് ഉൾപ്പെടെ മണ്ഡലത്തിലെ പല സ്ഥലങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. 'അമേഠിയിലെ ജനം ഇത്തവണ റോബർട്ട് വാദ്രയെ ആഗ്രഹിക്കുന്നു' എന്നാണ് പോസ്റ്ററുകളിലെ വാചകം. അമേഠിയിൽ മത്സരിക്കാനുള്ള ആഗ്രഹം റോബർട്ട് വാദ്ര നേരത്തേ തുറന്നുപറഞ്ഞിരുന്നു.കോൺഗ്രസ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപി...

അഴിമതിക്കാരെല്ലാം ഇന്ന് മോദിക്കൊപ്പം; മോദിയുടെ ഗ്യാരന്റികളെല്ലാം പാഴ്‌വാക്കുകളെന്ന് മല്ലികാർജുൻ ഖർഗെ

Wednesday / April 24 / 2024

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷമായി മോദി നൽകിയ ഉറപ്പുകളെല്ലാം പാഴ്‌വാക്കുകളായി മാറുന്നതാണ് ചരിത്രമെന്ന് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മോദി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ, ഓരോ വീട്ടിലും നൽകുമെന്...

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം

Wednesday / April 24 / 2024

തൃശൂർ: കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ മൂന്ന് തവണ ഇ...

മുക്താർ അൻസാരിയുടെ ആന്തരാവയവ റിപ്പോർട്ടിൽ വിഷാംശം കണ്ടെത്താനായില്ല; എതിർപ്പുമായി സഹോദരൻ

Wednesday / April 24 / 2024

ലഖ്‌നോ: ഉത്തർപ്രദേശ് എംഎ‍ൽഎയായിരുന്ന മുക്താർ അൻസാരിയുടെ ആന്തരാവയവ റിപ്പോർട്ടിൽ വിഷാംശം കണ്ടെത്താനായില്ലെന്ന് അധികൃതർ. അൻസാരിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്‌...

കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ

Wednesday / April 24 / 2024

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പരിയാരം പൊലിസ് സ്റ്റേഷൻ പരിധിയിൽ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക് അരിപ്പാമ്പ്ര പറയൻകുളത്താണ് സംഭവം. അര...

News+

കെജ്രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ല; എത്ര ഉന്നതനായ പ്രതിയായാലും തെളിവുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാമെന്ന് ഇഡി

Wednesday / April 24 / 2024

ന്യൂഡൽഹി: കെജ്രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ലെന്നും പ്രതി എത്ര ഉന്നതനായാലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് നടത്തുന്നതിൽ തടസമില്ലെന്നും ഇഡി സുപ്രീംകോടതിയിൽ. അറസ്റ്റിനെതിരായ കെജരിവാളിന്റെ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.കേസുമായി ബന്ധപ്പെട്ട തെളിവായ 170 മൊബൈൽ ഫോണുകൾ നശിപ്പിക്കപ്പെട്ടു. മുൻകൂർ ജാമ്യം ഹൈക്കോടതി നിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്തതത്. മുഖ്യമന്ത്രിയായ കെജ്രിവാൾ ഒമ്പത് സമൻസുകൾ അവഗണിച്ചു. ചോദ്യം ചെയ്യലിൽ നിന്ന് ഓടിയൊളിച്ചെന്ന...

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

Wednesday / April 24 / 2024

പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ് മധ്യവയസ്‌കൻ മരിച്ചു. കോട്ടയം സ്വദേശി റെജി (52) ആണ് മരിച്ചത്. കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും അപകടമ...

കണ്ണൂരിലെ മുഴുവൻ ബുത്തുകളിലും വെബ്കാസ്റ്റ് സംവിധാനം; പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും

Wednesday / April 24 / 2024

കണ്ണൂർ : കണ്ണൂർ ജില്ലയിൽ പോളിങ് ബുത്തുകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ സ്ഥലങ്ങളിലും വെബ് ക്യാമറകൾ സ്ഥാപിക്കുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ...

വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി

Wednesday / April 24 / 2024

കണ്ണൂർ : തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുകയെന്ന ഉദ്ദേശത്തോടുകൂടി വസ്തുതാവിരുദ്ധമായ വാർത്ത സംപ്രേഷണം ചെയ്ത കൈരളി ചാനലിനെതിരെയും , റിപ്പോർട്ടർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്...

തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ

Wednesday / April 24 / 2024

കണ്ണൂർ: തന്റെ വീട്ടിലെ പട്ടി പ്പോലും ബിജെപിയിൽ ചേരില്ലെന്ന് യു.ഡി. എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ. സുധാകരൻ. യു.ഡി.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശസമ...

Cinema+

ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്

Wednesday / April 24 / 2024

ചെന്നൈ: അഭിനയ മികവു കൊണ്ട് മലയാള സിനിമയിൽ ഏറെ മുന്നിലാണ് ഫഹദ് ഫാസിൽ. ആവേശം സിനിമ ബോക്‌സോഫീസിൽ വലിയ പ്രതികരണം ലഭിച്ചാണ് മുന്നോട്ടു പോകുന്നത്. ഇതിനിടെ ഹോളിവുഡ് സിനിമയ്ക്കു വേണ്ടി ഓഡിഷനു പോയ കാര്യം വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. ജീവിതത്തിൽ ആദ്യമായിട്ടാണ് താനൊരു ഓഡിഷനിൽ പങ്കെടുത്തതെന്നു വ്യക്തമാക്കിയ ഫഹദ്, പ്രൊഡക്ഷൻ ഹൗസിന്റെ പേരോ ഏതു സിനിമയെന്നോ വെളിപ്പെടുത്തിയില്ല. ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഫഹദിന്റെ വാക്കുകൾ: ''ഒരു വിദേശ പ്രൊഡക്ഷൻ ഹൗസിന്റെ ഓഡിഷന് ഞാൻ പോയിരുന്നു. ...

മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ

Wednesday / April 24 / 2024

ഗുരുവായൂർ: മലയാള സിനിമയിൽ വീണ്ടുമൊരു താരമാംഗല്യം. നടി അപർണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂരിൽ വച്ചായിരുന്നു താലികെട്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. 'ഞാൻ ...

നടൻ രവി കിഷൻ എന്റെ പിതാവ്, ഡി.എൻ.എ ടെസ്റ്റിന് തയ്യാർ; ആരോപണവുമായി നടി ഷിന്നോവ

Wednesday / April 24 / 2024

മുംബൈ: നടനും ബിജെപി എംപിയുമായ രവി കിഷൻ തന്റെ പിതാവാണെന്ന് പറഞ്ഞ് നടി ഷിന്നോവ. നേരത്തെ ആരോപണവുമായി അപർണ താക്കൂർ എന്ന സ്ത്രീ രംഗത്ത് വന്നിരുന്നു. താൻ രവി കിഷന്റെ ഭാര്യയാണെന്നും മകളുടെ പിതൃത്വം നിഷേധിക്ക...

നിങ്ങളെ വെല്ലാൻ ആർക്ക് കഴിയും, ഷാറുഖിന് മോഹൻലാലിന്റെ മറുപടി; ഡിന്നർ മാത്രം മതിയോ? പ്രാതലിലും നമുക്കൊരു 'സിന്ദാ ബന്ദാ' പിടിച്ചാലോ?യെന്നും ലാൽ

Wednesday / April 24 / 2024

കൊച്ചി: വനിത ഫിലിം അവാർഡ്‌സ് വേദിയിൽ താൻ അവതരിപ്പിച്ച നൃത്തത്തെ പ്രശംസിച്ച് കുറിപ്പു പങ്കിട്ട ബോളിവുഡ് താരം ഷാറുഖ് ഖാന് മറുപടി പോസ്റ്റുമായി നടൻ മോഹൻലാൽ. ഷാറുഖിനെപ്പോലെ ചുവടുവയ്ക്കാൻ മറ്റാർക്കും കഴിയില...

സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്ന് പരാതി; കോടതി നിർദ്ദേശ പ്രകാരം മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്

Wednesday / April 24 / 2024

കൊച്ചി: സൂപ്പർഹിറ്റ് ചിത്രം 'മഞ്ഞുമ്മൽ ബോയ്സി'ന്റെ നിർമ്മാതാക്കൾക്കെതിരേ പൊലീസ് കേസെടുത്തു. നിർമ്മാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. മലയാളത്തിൽ 200 കോടിയിൽ അധികം ക...

News+

മോദിയുടെ ഗ്യാരന്റിക്ക് ജനങ്ങൾ വോട്ട് ചെയ്യും; ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിന്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ലെന്ന് ഇ ശ്രീധരൻ

Wednesday / April 24 / 2024

മലപ്പുറം: ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിന്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ലെന്ന് ഡോ.ഇ ശ്രീധരൻ. പൗരത്വ പ്രശ്‌നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വിദ്വേഷം പ്രചരണം നടത്തുന്നവർക്ക് മാത്രമാണ് ഇത് വിഷയമെന്നും ഇ ശ്രീധരൻ പറഞ്ഞു. പൊന്നാനിയിൽ എൽഡിഎ വികസന രേഖ പ്രകാശനം ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റിക്ക് ജനങ്ങൾ വോട്ട് ചെയ്യുമെന്ന് പൊന്നാനിയിലെ എൻഡിഎ സ്ഥാനാർത്ഥി നിവേദിത സുബമഹ്ണ്യൻ പറഞ്ഞു. മോദിയുടെ ഗ്യാരന്റിക്ക് ജനങ്ങൾ വോട്ട് ചെയ്യും. ജയിക...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മാലിന്യ നീക്കത്തിനു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Wednesday / April 24 / 2024

തിരുവനന്തപുരം: 26ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്റ്റേഷനുകൾ, പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യ...

യു.പിയിൽ ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; ക്രൂരമായ ലൈംഗിക പീഡനം നേരിട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

Wednesday / April 24 / 2024

ലഖ്‌നോ: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചു. മസൂരിയിലാണ് സംഭവം. ശനിയാഴ്ച സുഹൃത്തുക്കളുമായി കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയാ...

ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്‌പിമാരും 100 ഇൻസ്‌പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്‌നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു

Wednesday / April 24 / 2024

തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടത്തുന്നതിന് സുരക്ഷാക്രമീകരണം പൂർത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പൊലീസ് വിന്യ...

കോഴിക്കോട് ഐസിയു പീഡനക്കേസ്: കമ്മീഷണറോട് വിശദീകരണം തേടി ഐജി; അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു

Wednesday / April 24 / 2024

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഐജി കമ്മീഷണറോട്...

News+

പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ

Wednesday / April 24 / 2024

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ കുടുംബം ഏതാണെന്ന് ചോദിച്ചാൽ അത് ഇപ്പോഴും ഗാന്ധി കുടുംബം എന്ന് അറിയപ്പെടുന്ന നെഹ്റു കുടുംബം തന്നെയാണ്. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ കുടുംബത്തോട് രാജ്യത്തെ ജനങ്ങൾക്കും, കോൺഗ്രസിനും വൈകാരിക ബന്ധം തന്നെയാണുള്ളത്. പക്ഷേ ഈ തിരഞ്ഞെടുപ്പുകാലത്തും ഇന്ത്യയിൽ എറ്റവും കൂടുതൽ അധിക്ഷേപിക്കപ്പെടുന്ന കുടുംബവും അവർ തന്നെയാണ്. മോദി സർക്കാർ അധികാരത്തിലേറിയ അന്നുതൊട്ട്, അവരുടെ അജണ്ടകളിൽ ഏറ്റവും പ്രധാനപ്പെട്ടത്, നെഹ്റുവിനെ അധിക്ഷേപിക്കുക എന്നതായി...

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി 29ന്

Wednesday / April 24 / 2024

കൽപറ്റ: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -രണ്ടാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏപ്രിൽ 29ന് കോടതി ശിക്ഷ പ്രഖ്...

ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന് ജീവനക്കാർ; തൃശൂർ മെഡിക്കൽ കോളേജിൽ പുതിയ തർക്കം

Wednesday / April 24 / 2024

തൃശൂർ: മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കം. ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന ജീവനക്കാരുടെ നിലപാട...

എംഎം വർഗീസ് ചോദ്യം ചെയ്യലിനായി ഇന്നും ഇഡിക്ക് മുമ്പിലെത്തിയില്ല; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷമേ എത്തുവെന്ന നിലപാടിൽ ഉറച്ച് സിപിഎം ജില്ലാ സെക്രട്ടറി

Wednesday / April 24 / 2024

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ചോദ്യം ചെയ്യലിനായി ഇന്നും എൻഫോഴ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നിൽ ഹാജരായില്ല. കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ...

നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി; ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദ്ദേശം; സനയിൽ എത്തി മകളെ കാണാൻ അമ്മ

Wednesday / April 24 / 2024

കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദ്ദേശം ലഭിച്ചതായാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനയില...

News+

നാടാർ സർവീസ് ഫെഡറേഷൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം; നാടാർ സമുദായത്തിന്റെ പേരിൽ സഭകൾ നടത്തുന്നത് ബിജെപി സ്‌പോൺസർഡ് നാടകമെന്ന് കൊണ്ണിയൂർ സനൽ കുമാർ നാടാർ

Wednesday / April 24 / 2024

തിരുവനന്തപുരം: നാടാർ സർവീസ് ഫെഡറേഷൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. നാടാർ സമുദായത്തിന്റെ പേരിൽ സഭകൾ നടത്തുന്നത് ബിജെപി സ്‌പോൺസർഡ് നാടകം. നാടാർ സമുദായത്തിന് സ്ഥാനാർത്ഥിത്വത്തിലും പാർട്ടി പദവികളിലും അർഹമായ പ്രാധിനിത്യം നല്കാത്തതിനാലും നാടാർ ഉൾപ്പെടുന്ന പിന്നോക്ക ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നല്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള പ്രക്രിയകൾ തുടങ്ങിയ വിവരം അറിയിക്കുന്നു.ലോക്‌സഭ...

കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച ശേഷം റോഡിൽ തള്ളി; കാർ അടിച്ചു തകർത്തു: ഗുണ്ടാസംഘത്തിനായി തിരച്ചിൽ

Wednesday / April 24 / 2024

പത്തനംതിട്ട: കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേം റോഡിൽ തള്ളി. ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്നു യുവാവ...

പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന

Wednesday / April 24 / 2024

പെരുമ്പാവൂർ: വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിനാണ് (15) മരിച്ചത്. കുറുപ്പംപടി എം.ജി.എം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മ...

രാത്രി ഒൻപതിന് ശേഷം മദ്യം നൽകിയില്ല; ബെവ്കോ ഉദ്യോഗസ്ഥന്റെ കാർ തല്ലിത്തകർത്തു

Wednesday / April 24 / 2024

ഉഴവൂർ: രാത്രി ഒൻപതിന് ശേഷം ബിവറേജിലെത്തിയ ആൾക്ക് മദ്യം നൽകാത്തതിന്റെ പേരിൽ ബെവ്കോ ഉദ്യോഗസ്ഥന്റെ കാർ തല്ലിത്തകർത്തു. തകർത്ത കാറിന് നഷ്ടപരിഹാരം കിട്ടയതോടെ പരാതി പിൻവലിച്ച് കേസ് അവസാനിപ്പിച്ചു. ഉഴവൂർ ബെ...

കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; യുവാവ് റിമാൻഡിൽ

Wednesday / April 24 / 2024

കടുത്തുരുത്തി: കെ.എസ്.ആർ.ടി.സി. ബസിൽ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാൻഡ് ചെയ്തു. കോട്ടയം അയ്മനം പുത്തൻതോട് ഭാഗത്ത് ചേരിക്കൽ വീട്ടിൽ മോബിൻ സി.ജോർജ...

News+

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ്നവുമായാണ്. 2023 ഫെബ്രുവരിയിലാണ് എരഞ്ഞിക്കൽ പിവി എസ് സ്‌കൂളിൽ പഞ്ച് സെന്റർ പ്രവർത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ കഠിനമായ പരിശ്രമത്തിലൂടെ ദേശീയതല ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടാനായത് ഈ വിദ്യാർത്ഥികളുടെ മിന്നുന്ന നേട്ടമാണ്. കൂടാതെ, ദേശീയതല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 6 കുട്ടികൾ ഇവിടെയുണ്ട്. ഇതിനകം സംസ്......

ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

Wednesday / April 24 / 2024

എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ വെച്ചു നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ശറഫുദ്ധ...

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനുള്ള പുതുക്കിയ മാനദണ്ഡം പിൻവലിക്കുക ! കേന്ദ്ര, കേരളാ സർക്കാരുകൾ നീതി പാലിക്കുക; അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളര്ഷിപ്പിന്റെ (ഇ-ഗ്രാന്റിന്റെ) അർഹത കുടുംബ വാർഷിക വരുമാനം 2 . 5 ലക്ഷംരൂപയാക്കി പുതുക്കി നിശയിച്ച കേന്ദ്ര സർക്കാർ നിയമംപിൻവലിക്കുവാനായി അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്...

FOREIGN AFFAIRS+

VIDEO+

SPECIAL REPORT+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

ELECTIONS+

Weekly Forecast+

SPECIAL REPORT+

ELECTIONS+

ELECTIONS+

Go to TOP