Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തോൽവിയിൽ മനം മടുക്കാത്ത ഉത്സാഹ ശീലം; ഒരേയൊരു ലക്ഷ്യം മാത്രം മനസ്സിൽ തറപ്പിച്ചുള്ള പഠനവും പരിശീലനവും; ഓരോ തവണയും റാങ്ക് നില മെച്ചപ്പെടുത്തി മോഹത്തിന് പിന്നാലെ; ഐപിഎസ് ട്രെയിനിങ്ങിനിടയിലും തുടർന്ന പഠനം; ജോലി ചെയ്തുകൊണ്ടു തന്നെ കഠിനാദ്ധ്വാനം; ഐഎഎസിൽ നാലാം റാങ്ക് നേടിയ മലയാളി സിദ്ധാർഥ് രാം കുമാറിന് ഇത് മോഹസാഫല്യം

മറുനാടൻ മലയാളി ബ്യൂറോ
April 16, 2024 | 03:37 pm

കൊച്ചി: മഹാഭാരതത്തിൽ, ദ്രോണാചാര്യരുടെ ആയോധന പരിശീലന പരീക്ഷയിൽ പക്ഷിയുടെ കണ്ണുമാത്രം കണ്ട അർജ്ജുനനെ പോലെയാണ് ചിലർ. അവർ അമ്പു കൊള്ളേണ്ട ലക്ഷ്യം മാത്രമേ കാണുന്നുള്ളു. സിവിൽ സർവീസ് പരീക്ഷാ ഫലം വരുമ്പോൾ, മലയാളികളുടെ അഭിമാനമായി മാറിയ സിദ്ധാർഥ് രാംകുമാറിനും ലക്ഷ്യം ഒന്നുമാത്രമായിരുന്നു. ഐഎഎസ്. അഞ്ചാം തവണ പരീക്ഷ എഴുതിയപ്പോഴാണ് എറണാകുളം സ്വദേശി നാലാം റാങ്കോടെ തിളക്കമാർന്ന ജയം കൈവരിച്ചത്. കഴിഞ്ഞ വട്ടം സിദ്ധാർഥിന് 121-ാം റാങ്കായിരുന്നു. ആദ്യവട്ടം, പ്രിലിമിനറി പോലും കടക്കാനായില്ല. നിരന്തര പരിശ്രമം, അതായിരു...


Videos

1 / 10 videos
  1. കൊല്ലത്ത് ബിജെപിയുടെ റോഡ് ഷോയില്‍ പങ്കെടുത്തത് വ്യാജ മെത്രാന്‍ | Kollam
    16 Apr 4:25 PM
  2. നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ രേഖ പി ഹരി ഒടുവില്‍ അഴിക്കുള്ളില്‍ | marriage fraud
    16 Apr 4:05 PM
  3. വഴിത്തിരിവായി മാറിയത് ചിത്ര ശലഭം പദ്ധതി..സിവില്‍ സര്‍വീസിലേക്ക് ശാരിക | EDUCATION NEWS
    16 Apr 3:37 PM
  4. ചോദ്യം ഇഷ്ടപ്പെട്ടില്ല; മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി സ്ഥലം വിട്ടില്ല I exalogic cmrl veena Vijayan
    16 Apr 3:20 PM
  5. ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു I thrissur
    16 Apr 2:45 PM
  6. പതഞ്ജലി പരസ്യ വിവാദ കേസ് 23നു പരിഗണിക്കാനായി മാറ്റി | patanjali supreme court
    16 Apr 2:38 PM
  7. വയോധികയെ കൊലപ്പെടുത്തിയ പ്രതികള്‍ അകത്തേക്ക് I alex kavitha
    16 Apr 2:35 PM
  8. സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് റാം കുമാറിന്
    16 Apr 2:28 PM
  9. വരന്‍ മദ്യപിച്ചെത്തിയതിനാല്‍ വിവാഹം മുടങ്ങി... I kozhencherry
    16 Apr 1:37 PM
  10. മകളുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കി. I kothamangalam
    16 Apr 1:24 PM

EXPATRIATE+

INVESTIGATION+

തൃശ്ശൂരിൽ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദ്ദേശം; ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്ന് ഇൻകംടാക്‌സിന് വിശദീകരണം നൽകി തൃശ്ശൂർ ജില്ലാ സെക്രട്ടറി

Tuesday / April 16 / 2024

തൃശ്ശൂർ: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി തുടരും. ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുൻപ് സിപിഎം അക്കൗണ്ടിനെതിരെ നടപടിയെടുത്തത്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് ഉൾപ്പെടുത്തിയിരുന്നില്ലെന്ന് അറിയിച്ചു. ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ വിട്ടുപോയെന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എം എം വർഗീസ് മറ...

മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു; കർത്ത ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി; പരിശോധന എക്സാലോജിക്കുമായി നടത്തിയ ഇടപാടുകൾ; മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ചുവരുത്താനും നീക്കം; തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഇഡിയും കളം നിറയുന്നു

Tuesday / April 16 / 2024

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ തന്നെ ഇഡിയും കേരളത്തിൽ കളം തിറഞ്ഞു കളിക്കുന്നു. മുഖ്യമന്ത്രിയുടെ മകളെ വെട്ടിലാക്കുന്ന വിധത്തിലുള്ള നീക്കങ്ങളിലേക്കാണ് ഇഡി നീങ്ങുന്നത്. സിഎംആർഎൽ-എക്‌സ...

കരുവന്നൂരിൽ ഇ.ഡി കണ്ടുകെട്ടിയത് 108 കോടി; വഞ്ചിതരായവർക്ക് പണം കൊടുക്കുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി മോദി; പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താമെന്ന് ഇ.ഡിയും; ഇനി നിർണായകം കോടതിയുടെ അനുമതി; കരുവന്നൂരിലെ ഇഡി നീക്കം സിപിഎമ്മിന് തിരിച്ചടിയാകും

Tuesday / April 16 / 2024

തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകാമെന്ന് ഇ ഡി കോടതിയെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് പിന്നാലെയാണ്. നിക്ഷേപകർക്ക് നഷ്ടമായ പണം ക...

സിഡ്‌നിയിലെ പള്ളിയിൽ നടന്ന ആക്രമണം തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മതതീവ്രവാദ ചിന്ത ആക്രമണത്തിന് പ്രചോദനമായി; ബിഷപ്പിനെ കുത്തിയ 15 കാരൻ പിടിയിൽ; പരിക്കേറ്റ ബിഷപ്പ് അപകടനില തരണം ചെയ്തു

Tuesday / April 16 / 2024

സിഡ്‌നി: സിഡ്‌നിയിലെ ഒരു പള്ളിയിൽ നടന്ന കത്തിക്കുത്ത്, മത തീവ്രവാദത്താൽ പ്രചോദിതമായി ചെയ്ത ഒരു തീവ്രവാദ പ്രവർത്തനമായി കണക്കാക്കുന്നതായി ആസ്‌ട്രേലിയൻ പൊലീസ് പറയുന്നു. സിഡ്‌നിയിലെ, വേയ്ക്ക്ലി ജില്ലയിലുള...

സൽമാൻ ഖാന്റെ വീടിനുനേരെ വെടിവച്ച രണ്ടുപേരെ ഗുജറാത്തിൽ നിന്ന് പിടികൂടിയെന്ന് പൊലീസ്; പിടിയിലായത് ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ പെട്ടവർ; പ്രതികൾ ഉപയോഗി ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് കണ്ടെടുത്തു; ആക്രമണത്തിന് ഉപയോഗിച്ചത് വിദേശനിർമ്മിത തോക്ക്

Tuesday / April 16 / 2024

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാന്റെ വീടിനുനേരേ വെടിയുതിർത്ത സംഭവത്തിൽ ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ പെട്ട രണ്ട് പേർ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചാണ നടന്റെ വീട് ആക്രമിച്ച രണ്ട് പേരെ അറസ്റ്റു ചെയ്തത്. തിങ്കളാഴ്...

SPECIAL REPORT+

FOREIGN AFFAIRS+

News+

മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താൻ; രാഹുലിന് പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; മുഖ്യമന്ത്രിയോട് മൈക്ക് തന്നെ പ്രതിഷേധിക്കുന്ന അവസ്ഥയാണെന്നും ചെന്നിത്തല

Tuesday / April 16 / 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് നരേന്ദ്ര മോദിയെ തൃപ്തിപ്പെടുത്താനാണെന്ന് രമേശ് ചെന്നിത്തല. എന്നാൽ ധീരമായി മോദിക്കും ആർഎസ്എസിനും ബിജെപിക്കുമെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിക്കൊണ്ടിരിക്കുന്ന വിമർശനങ്ങൾ തികച്ചും ദൗർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി ദേശീയ പതാക ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ...

പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ പേമാരി; നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്

Tuesday / April 16 / 2024

ലാഹോർ: പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ അപ്രതീക്ഷ പേമാരിയിൽ നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരിൽ ചില കർഷകർ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി ...

കോഴിക്കോട് എൻ.ഐ.ടിയുടെ വിവാദ നടപടി; ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട് തേടി

Tuesday / April 16 / 2024

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വിവാദ നടപടികൾക്കെതിരെ സമർപ്പിച്ച ഹരജി ന്യൂനപക്ഷ കമീഷൻ ഫയലിൽ സ്വീകരിച്ചു. കമീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി...

ഗാനമേളയ്ക്കിടെ സംഘർഷം; യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ

Tuesday / April 16 / 2024

പത്തനംതിട്ട: ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സംഘർഷം. യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച കേസിൽ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുന്തറ സുബ്രഹ്മണ്യ സ്...

വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്ക്; കൈകാലുകളിൽ ആഴത്തിലുള്ള മുറിവ്

Tuesday / April 16 / 2024

തൃശൂർ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരനെ ചീങ്കണ്ണി കടിച്ചു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയി...

News+

പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ മെക്കാനിക്കായി; ഒടുവിൽ വീട്ടുടമയുടെ ബൈക്കുമായി മുങ്ങി: പൊലീസെത്തിയതോടെ കരഞ്ഞ് കാലുപിടിച്ച് കള്ളൻ

Tuesday / April 16 / 2024

കൊരട്ടി: പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ 'മെക്കാനിക്കായി' മാറി. കാലങ്ങളായി കട്ടപ്പുറത്തു കിടക്കുന്ന കാർ പ്രവർത്തനക്ഷമമാക്കി വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷം യുവാവ് വീട്ടുടമയുടെ ബൈക്കുമായി മുങ്ങി. ഒടുവിൽ പൊലീസിന്റെ പിടിയിലായപ്പോൾ മദ്യലഹരിയിലായതിനാൽ ചെയ്തതാണെന്നും മാപ്പാക്കണമെന്നും പറഞ്ഞ് കരഞ്ഞു കാലുപിടിച്ച് മോഷ്ടാവ്. ഉടമയുടെ കരളലിഞ്ഞതോടെ കേസ് വേണ്ടെന്ന് അറിയിച്ചതോടെ യുവാവ് തലയൂരി. പപ്പടം വിൽക്കുന്നതിനിടെ പഴയ കാറിനു ജീവൻ വയ്‌പ്പിച്ചാണു യുവാവ് വീട്ടുടമയുടെ വിശ്വാസം പിടി...

പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ച 58കാരന്റെ കുടലിന് മൂന്നിടത്ത് പരിക്ക്

Tuesday / April 16 / 2024

അടൂർ: പന്നിയുടെ കുത്തേറ്റ് കർഷകന്റെ കുടലിന് ഗുരുതര പരിക്ക്. അടൂർ പെരിങ്ങനാട് രാഹുൽ നിവാസിൽ രാജ(58)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30-ന് പെരിങ്ങനാട് പുത്തൻചന്തയിലെ സ്വന്തം കൃഷിയിടത്തിൽവച്ചാണ് സ...

കച്ചവടത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്തു; രണ്ടു പേർ അറസ്റ്റിൽ

Tuesday / April 16 / 2024

കോട്ടയം: കച്ചവടത്തിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് വെച്ചൂർ സ്വദേശിയെ കബളിപ്പിച്ച് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. എറണാകുളം വേങ്ങൂർ കൈപ്പിള്ളി അമ്പലത്തിന് സമീപം വാടകയ്ക്ക...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വർഷം തടവും പിഴയും

Tuesday / April 16 / 2024

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 13 വർഷത്തെ തടവിനും 65,000 രൂപ പിഴയുമടക്കാൻ ശിക്ഷിച്ചു. ഉളിയത്തടുക്ക എസ്‌പി. നഗറിലെ അബ്ബാസിനാണ് (63) കാസർകോട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്...

ചക്രവാതച്ചുഴി; വ്യാഴാഴ്ച മുതൽ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Tuesday / April 16 / 2024

തിരുവനന്തപുരം: വ്യാഴം മുതൽ ഞായർവരെ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മാന്നാർ കടലിടുക്കിനു സമീപം രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക...

Cinema+

'കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി'; 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയെ പ്രസംസിച്ച് നടൻ മോഹൻലാൽ

Tuesday / April 16 / 2024

കൊച്ചി: സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയെ പ്രസംസിച്ച് നടൻ മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കൊപ്പം സിനിമ കാണുന്ന ചിത്രവും അതോടൊപ്പം സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും മോഹൻലാൽ ആരാധകർക്കായി പങ്കുവച്ചു തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു.മോഹൻലാലിന്റെ കുറിപ്പ്''കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായ...

മോഹൻലാൽ ചിത്രം മുടങ്ങിയതോടെ ഭാഗ്യമില്ലാത്തവൾ എന്ന് മുദ്രകുത്തി; സിനിമകൾ നിന്നു പോയതോടെ വേറെ രണ്ട് ചിത്രങ്ങളിൽ നിന്ന് അറിയിക്കുകപോലും ചെയ്യാതെ അവർ എന്നെ മാറ്റി; ഒരു തമിഴ് നിർമ്മാതാവ് എന്നെ കാണാൻ പോലും തയാറായില്ല: വിദ്യാ ബാലൻ പറയുന്നു

Tuesday / April 16 / 2024

മുംബൈ: സിനിമയുടെ കരിയറിന്റെ തുടക്കത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്ന താരമാണ് വിദ്യാ ബാലൻ. ഇതേക്കുറിച്ച് അവർ പലതവണ തുറന്നു പറഞ്ഞിട്ടുണട്. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് അവർ. തുട...

ഇത് ദൈവികമായിരുന്നു, എന്റെ ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒന്ന്; ദലൈലാമയെ സന്ദർശിച്ച് കങ്കണ റണാവത്ത്

Tuesday / April 16 / 2024

മാണ്ഡി: മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ചു. ഹിമാചൽ പ്രദേശിന്റെ മുൻ മുഖ്യമന്ത്രിയുമായ ജയ്‌റാം ഠാക്കൂറും ഒപ്പമായിരുന്നു സന്ദർശനം. ദ...

അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കുടുംബഫോട്ടോ പങ്കുവെച്ച് ശാലിനി; അജിത്ത് എവിടെയെന്ന് ആരാധകർ

Tuesday / April 16 / 2024

ചെന്നൈ: തമിഴകത്തിന്റെ പ്രിയ താരമാണ് അജിത്ത്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും അജിത്തിന്റെ ഭാര്യ ശാലിനിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താരത്തിന്റെ വാർത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡി...

24 മണിക്കൂറിൽ 2.41 കോടി കാഴ്ചക്കാർ; 'അറബിക്കുത്തിനെ' തെറിപ്പിച്ച് 'വിസിൽ പോട്'; സൈബറിടത്തിൽ രാജാവായി ദളപതി വിജയ്

Tuesday / April 16 / 2024

ചെന്നൈ: ദളപതി വിജയ് നായകനായി എത്തുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിലെ ഗാനം വിസിൽ പോടിന്റെ ലിറിക്കൽ വിഡിയോ ഇന്നലെയാണ് എത്തിയത്. വിജയ് തന്നെ പാടിയ ഗാനത്തിന് ഗംഭീരസ്വീകരണമാണ് ആരാധകർ നൽകിയത്. സൈബറിടത്തിൽ ഇപ്പ...

News+

റോഡിന് കുറുകെ തെങ്ങ് വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണു; ഗതാഗതം തടസ്സപ്പെട്ടു

Monday / April 15 / 2024

കോഴിക്കോട്: വീട്ടുവളപ്പിലെ തെങ്ങ് റോഡിന് കുറുകെ വൈദ്യുതി ലൈനിലേക്ക് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കട്ടാങ്ങൽ - ഓമശ്ശേരി റോഡിൽ മലയമ്മ പെട്രോൾ പമ്പിന് സമീപം ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. റോഡിന് സമീപം താമസിക്കുന്ന പുതിയപറമ്പത്ത് ഖദീജയുടെ വീട്ടുവളപ്പിലെ തെങ്ങ് സമീപത്തെ റോഡിന് കുറുകെ വീഴുകയായിരുന്നു. സമീപത്തു കൂടി കടന്നുപോകുന്ന 11 കെ.വി ലൈനിന് മുകളിലായാണ് തെങ്ങ് വീണത്. ഒരു ഇലക്ട്രിക് പോസ്റ്റും തകർന്നിട്ടുണ്ട്. ഈ സമയത്ത് വാഹനങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു.വാഹനങ്ങൾക്ക്...

വീണ്ടും കള്ളക്കടൽ പ്രതിഭാസം: രണ്ട് ദിവസം കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിർദ്ദേശം

Monday / April 15 / 2024

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരപ്രദേശങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം.കടലാക്രമണത്തിന് സാധ്യതയുള്ളത...

വീട്ടിലെത്തി വോട്ടിങ്: കുറ്റമറ്റ രീതിയിൽ നടത്തണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ; നാല് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി

Monday / April 15 / 2024

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പോസ്റ്റൽ ബാലറ്റ് വോട്ടിങ് കുറ്റമറ്റ രീതിയിൽ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശിച...

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടികൂടിയത് 6.03 കോടി രൂപയുടെ സ്വർണം

Monday / April 15 / 2024

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ വൻ സ്വർണവേട്ട. 12 കേസുകളിലായി 6.03 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മെഴുക് രൂപത്തിലാക്കിയും അസംസ്‌കൃത വസ്തുക്കളിലാക്കിയ...

മെമ്മറി കാർഡ് ചോർച്ച: അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുത്; തീർപ്പാക്കിയ അപ്പീലിൽ മൊഴിപ്പകർപ്പ് കൊടുക്കാൻ കോടതിക്ക് ഉത്തരവിടാൻ കഴിയില്ല; അപ്പീലുമായി ദിലീപ് ഹൈക്കോടതിയിൽ

Monday / April 15 / 2024

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. മൊഴികളുടെ പകർപ്പ് നൽകാൻ ന...

News+

തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധനയിൽ പ്രശ്‌നമില്ല; രാഹുലിന്റേതു മാത്രമല്ല, മോദിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്റർ പരിശോധിക്കണമെന്ന് ജയറാം രമേശ്

Monday / April 15 / 2024

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ നീലഗിരിയിൽ വയനാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയ രാഹുലിന്റെ ഹെലികോപ്റ്റർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളൈയിങ് സ്‌ക്വാഡാണ് പരിശോധിച്ചത്.അങ്ങനെയെങ്കിൽ രാഹുലിന്റേതു മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഹെലികോപ്റ്ററുകൾ പരിശോധിക്കണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.''തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കന്മാർക്ക് പോകേണ്ടതുണ്ട്. താരപ...

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് വിലക്ക്: കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

Monday / April 15 / 2024

തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി, വ...

റോക്കി-സിജോ 'അടി' വിവാദം 'ബിഗ്‌ബോസിന്' പണി കൊടുക്കുമോ ? റിയാലിറ്റി ഷോ നിർത്തി വയ്‌ക്കേണ്ടി വരുമോ? ഷോയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്; ചട്ട ലംഘനം കണ്ടെത്തിയാൽ പരിപാടി നിർത്തി വയ്ക്കാൻ കേന്ദ്രത്തിന് നിർദ്ദേശിക്കാമെന്നും കോടതി

Monday / April 15 / 2024

കൊച്ചി: ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാർഥികളായ അസി റോക്കിയും സിജോ ജോണും തമ്മിലുള്ള അടിയെ ചൊല്ലിയുള്ള വിഷയം കോടതി കയറിയിരിക്കുകയാണ്. 'ബിഗ് ബോസി'ന്റെ ഉള്ളടക്കം ...

'അന്തസ്സും ആത്മാഭിമാനവുമുള്ളവർക്ക് ബി.ജെ.ഡിയിൽ തുടരാനാകില്ല'; ഒഡിഷയിൽ ബിജെഡി വിട്ട മുൻ എംപി ബിജെപിയിൽ

Monday / April 15 / 2024

ന്യൂഡൽഹി: ബി.ജെ.ഡി. വിട്ട മുൻ എംപിയും ജില്ലാ പ്രസിഡന്റുമായിരുന്ന പ്രഭാസ് കുമാർ സിങ് ബിജെപിയിൽ ചേർന്നു. ബിജെപി. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പ്രഭാസിനെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ബി.ജെ.ഡിയിൽ അ...

അമ്പലമുക്ക് വിനിത കൊലക്കേസിൽ പ്രതിക്ക് മേൽ കോടതി കുറ്റം ചുമത്തി; കുറ്റം നിഷേധിച്ച് പ്രതി; കേസ് വീണ്ടും മെയ് രണ്ടിന് പരിഗണിക്കും

Monday / April 15 / 2024

തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വീട്ടിൽ രാഗിണി മകൾ 38 വയസ്സുള്ള വിനിതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ വിചാരണ ...

News+

ജമ്മു കശ്മീരിൽ പരിശോധന; നാലു കോടിയിലധികം രൂപ വിലമതിക്കുന്ന കറൻസിയും മദ്യവും മയക്കുമരുന്നും പിടികൂടി

Monday / April 15 / 2024

ജമ്മു: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിൽ നടത്തിയ പരിശോധനയിൽ നാലു കോടി രൂപ വിലമതിക്കുന്ന കറൻസി, മദ്യം, മയക്കുമരുന്ന് എന്നിവ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച അറിയിച്ചു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ രാജ്യത്ത് ഇതുവരെ 4650 കോടി രൂപ പിടിച്ചെടുത്തു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പിടിച്ചെടുത്ത 3,475 കോടി രൂപയേക്കാൾ കുത്തനെയുള്ള വർധനവാണ് ഇത് സൂചിപ്പിക്കുന്നത്. ജമ്മു കശ്മീരിൽ പിടിച്ചെടുത്ത മൊത്തം സാധനങ്ങൾക്ക് 4.2 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.അതുപോലെ, മ...

കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവ് പിടിയിൽ

Monday / April 15 / 2024

കൊല്ലം: കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവിനെ പിടികൂടി എക്സൈസ്. കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ ബാബുവിന്റെ നേതൃത്വത്തിൽ ക്ലാപ്പന ആലുംപീടികയിൽ നിന്നാണ് ഹരികുമാർ എന്നയാളെ അറസ്റ്റ് ചെയ...

പ്രചാരണച്ചൂടിനൊപ്പം പണം ഒഴുകുന്നു; ഇതുവരെ എൻഫോഴ്സ്മെന്റ് പിടികൂടിയത് 4,650 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Monday / April 15 / 2024

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രചാരണം ചൂടിനൊപ്പം പണം ഒഴുകുന്നതായി വിലയിരുത്തൽ. എൻഫോഴ്സ്മെന്റ് അധികൃതർ ഇതുവരെ 4,650 കോടി രൂപ പിടിച്ചെടുത്ത...

കജുരാഹോ യാദവ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലം; എസ്‌പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; ഫോർവേഡ് ബ്ലോക്കിനെ പിന്തുണയ്ക്കാൻ കോൺഗ്രസ്

Monday / April 15 / 2024

ന്യൂഡൽഹി: മധ്യപ്രദേശിലെ കജുരാഹോയിൽ ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതൃത്വം. നേരത്തെ സമാജ്വാദി പാർട്ടിക്കുവേണ്ടി മാറ്റിവെച്ച സീറ്റിൽ ഇന്ത്യ സഖ്യസ്ഥാനാർത്ഥിയുടെ പത്രിക തള്ളി...

കെഎസ്ഇബി ഓഫീസിൽ കയറി ഓവർസിയറെ മർദ്ദിച്ച നാല് പേർക്കെതിരെ കേസെടുത്തു

Monday / April 15 / 2024

പത്തനംതിട്ട: കെഎസ്ഇബി ഓഫീസിൽ കയറി ഓവർസിയറെ മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസിയർ വിൻസന്റ് രാജിനെയാണ് ഒരു സംഘം ആക്രമികൾ ഓഫീസിൽ കയറി മർദ്ദിച്ചത്. കാറ്റും...

News+

രാജസ്ഥാനിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു

Monday / April 15 / 2024

ജയ്പൂർ: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു. 55 കാരിയായ നീലം ഗോയൽ, മകൻ അഷുതോഷ് ഗോയൽ (35), മഞ്ജു ബിന്ദാൽ(58), മകൻ ഹാർദിക് ബിന്ദാൽ (37), ഭാര്യ സ്വാതി ബിന്ദാൽ (32) എന്നിവരും രണ്ട് കുട്ടികളുമാണ് മരിച്ചത്.രാജസ്ഥാനിലെ സിക്കാറിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളായ കാർ യാത്രികർ സലാസറിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം.ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നത...

വെള്ളറട ചിമ്മണ്ടിക്കുളത്തിൽ പതിനാലുകാരൻ മുങ്ങി മരിച്ചു

Monday / April 15 / 2024

തിരുവനന്തപുരം: വെള്ളറട ചിമ്മണ്ടിക്കുളത്തിൽ പതിനാലുകാരൻ മുങ്ങി മരിച്ചു. കുന്നത്തുകാൽ ചാവടി പുളിയറത്തല വിജയൻ - കല ദമ്പതികളുടെ മകൻ അഭിനവാണ് മരിച്ചത്. നാലു സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാൻ പോയപ്പോൾ...

സ്വർണവിലയിൽ വീണ്ടും വർധന; പവന് കൂടിയത് 440 രൂപ; ഒന്നര മാസത്തിനിടെ പവന് വർധിച്ചത് 7000 രൂപ!

Monday / April 15 / 2024

കൊച്ചി: ശനിയാഴ്ച കുത്തനെ കുറഞ്ഞിരുന്ന സ്വർണവിലയിൽ വീണ്ടും വർധന. തിങ്കളാഴ്ച ഗ്രാമിന് 55 രൂപ വർധിച്ച് 6705 രൂപയും പവന് 440 രൂപ വർധിച്ച് 53,640 രൂപയുമായി. വെള്ളിയാഴ്ച 53,760 രൂപയിലെത്തി സർവകാല റെക്കോഡിലെ...

അതിരപ്പിള്ളിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

Monday / April 15 / 2024

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. വെറ്റിലപ്പാറ-15 സ്വദേശി മാളിയേക്കൽ ജോയ് (58), ഭാര്യ മോളി ജോയ് (49) എന്നിവർക്കാ...

രാത്രി പത്തിന് ശേഷമുള്ള പ്രചാരണം പൊലീസ് തടഞ്ഞു; പ്രതിഷേധിച്ച് അണ്ണാമലൈ, റോഡ് ഉപരോധം; കേസെടുത്തു പൊലീസ്

Monday / April 15 / 2024

കോയമ്പത്തൂർ: രാത്രി 10 മണിക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ കെ അണ്ണമലയും കോയമ്പത്തൂർ പൊലീസും തമ്മിൽ തർക്കം. തർക്കത്തിന് ഒടുവിൽ കേസെടുത്തു പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയ പ...

News+

ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പ് കടിയേറ്റു; ഗുരുവായൂർ- മധുര എക്സ്പ്രസിലെ യാത്രക്കാരെ ഒഴിപ്പിച്ചു

Monday / April 15 / 2024

കോട്ടയം: ഏറ്റുമാനൂരിൽ ട്രെയിനിനുള്ളിൽ വെച്ച് യുവാവിന് പാമ്പു കടിയേറ്റതായി സംശയം. മധുര സ്വദേശി കാർത്തിക്കിനാണ് കടിയേറ്റത്. യുവാവിനെ വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വച്ച് സംഭവം നടന്ന ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് സീൽ ചെയ്തു. ഗുരുവായൂർ- മധുര എക്സ്പ്രസിൽ വച്ചാണ് സംഭവം. പാമ്പ് കടിച്ചു എന്ന് പറഞ്ഞതിനെ തുടർന്ന് ആറാം നമ്പർ ബോഗിയിൽ യാത്ര ചെയ്തിരുന്ന കാർത്തിക്കിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാർത്തിക്കിന്റെ ആരോഗ്യനില ...

പാലക്കാട് റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി; വാഹനം ഇടിച്ച് പരുക്കേറ്റതെന്ന് സംശയം

Monday / April 15 / 2024

പാലക്കാട്: നെല്ലിയാമ്പതി കൂനംപാലം - പോത്തുപാറ റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ കണ്ടത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. വാഹനം ഇടിച്ചു പരുക്കേറ്റതാണെന്നാണ് സംശയം.  ...

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത; ഏപ്രിൽ 17 വരെ അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യത

Monday / April 15 / 2024

തിരുവനന്തപുരം: കേരളത്തിൽ നാല് ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ ലഭിക്കുക. ചൊവ്വാഴ്ച തിരുവനന്തപുരം...

പ്രധാനമന്ത്രിയുടെ സുരക്ഷക്കായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി; റോഡിൽ തലയടിച്ച് വീണ് കൊച്ചിയിൽ സ്‌കൂട്ടർ യാത്രികന് ദാരുണ മരണം

Monday / April 15 / 2024

കൊച്ചി: പ്രധാനമന്ത്രിയുടെ സുരക്ഷക്കായി റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോ...

പത്തനംതിട്ട അട്ടത്തോടിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു; മദ്യപിച്ചെത്തിയ ഭർത്താവുമായുള്ള തർക്കത്തിനിടെ കമ്പി വടിക്ക് തലയ്ക്കടിച്ച് ഭാര്യ ശാന്ത: കസ്റ്റഡിയിലെടുത്ത് പൊലീസ്

Monday / April 15 / 2024

സീതത്തോട്: പത്തനംതിട്ടയിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. പടിഞ്ഞാറെ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വാദേശി രത്‌നാകരൻ (57) ആണ് ഭാര്യയുടെ ...

News+

ഒഐസിസി ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്

Monday / April 15 / 2024

കോന്നി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്. കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അദ്ദേഹം നാട്ടിലെത്തിയത്. പ്രവാസിവോട്ടുകൾ തിരഞ്ഞെടുപ്പിലെ നിർണായകഘടകമാണെന്നും പ്രവാസികളെ മറന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായി ജനം തിരഞ്ഞെടുപ്പിൽ വിധി എഴുതുമെന്നും ജെയിംസ് കൂടൽ പറഞ്ഞു. ഒഐസിസി പ്രവർത്തകർ പ്രാദേശികതലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സജീവ പ......

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Monday / April 15 / 2024

 ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് സ്വദേശിനിയും നിലവിൽ ഇടുക്കി കാഞ്ചിയാർ താമ...

പൊടിമറ്റം സെന്റ് മേരിസ് പള്ളി കുരിശടി ശില ആശീർവാദിച്ചു

Monday / April 15 / 2024

പൊടിമറ്റം: കത്തോലിക്ക ഇടവകകളിലെ വിശ്വാസി സമൂഹത്തിന്റെ ഒരുമയും കൂട്ടായ പ്രവർത്തനങ്ങളും സഭയുടെ വളർച്ചയിൽ കൂടുതൽ കരുത്തും ആത്മീയ ഉണർവ്വുമേകുമെന്ന് സീറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്...

SPECIAL REPORT+

Weekly Forecast+

INVESTIGATION+

EXPATRIATE+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

ELECTIONS+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Go to TOP