പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന്; 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉൾപ്പടെ 102 മണ്ഡലങ്ങളിൽ ജനവിധി; എട്ടു കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാർ അടക്കം 1600 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്; അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമഭാ നിയമസഭാ തിരഞ്ഞെടുപ്പും ഇന്ന്
മറുനാടൻ ഡെസ്ക്
April 19, 2024 | 06:21 amന്യൂഡൽഹി: പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കമാകും. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉൾപ്പെടെ 102 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി നടക്കുക. അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും വോട്ടെടുപ്പുനടക്കും. ഇന്ത്യാ മുന്നണിയും എൻഡിഎ മുന്നണിയുമായി നേർക്കുനേരാണ് ഇക്കുറി പോരാട്ടം. തുടർഭരണം ഉറപ്പാണെന്ന് കണക്കാക്കിയാണ് പ്രധാനമന്ത്രി മോദിയും ബിജെപിയും മുന്നോട്ടുപോകുന്നത്. സഖ്യനീക്കത്തിലൂടെ ബിജെപിക്ക് തടയിടാമെന്ന് ഇന്ത്യാ സഖ്യവും കരുതുന്നു...
-
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
April 19 / 2024കൊല്ലം: മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയേണ്ടിവന്നതിനെതിരേ നിയമനടപടികൾ നടത്തിവന്ന യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൊലീസിനെതിരേ കോടതിയിൽ കേസ് നടത്തിവന്ന അഞ്ചൽ അഗസ്ത്യക്കോട് രതീഷ്ഭവനിൽ രതീഷിനെ(38)യാണ് വീടിനോടു ചേർന്നുള്ള ഷെഡ്ഡിൽ വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 2014ൽ അഞ്ചലിലെ ഒരു മെഡിക്കൽ സ്റ്റോറിൽനിന്ന് എട്ടുലക്ഷം രൂപ മോഷണംപോയ സംഭവത്തിൽ രതീഷിനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് പൊലീസുകാരുടെ വീഴ്ച്ചയാണ് രതീഷിന് ജയിലിൽ കഴിയേണ്ടി വരാൻ ഇടയാക്കിയത്. താന...
-
മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
April 19 / 2024തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു. എന്നും ബസും മുഖ്യമന്ത്രിയും വാർത്തകളിൽ നിറഞ്ഞു. വിവാദങ്ങളും ബസിന് വിവിഐപി പരിവേഷം നൽകി. എന്നാൽ, ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! എന്ന് ആശ്ചര്യത്തോടെ പറയേണ്ട അവസ്ഥയാണ്. കെഎസ്ആർടിസിയുടെ പാപ്പനംകോട്ടെ ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്. വിനോദയാത്രകൾക്ക് ഉപയോഗിക്കാൻ പാകത്തിൽ മാറ്റംവരുത്തിയ ബസ് ഇത്രയും മാസം കഴിഞ്ഞിട്ടും എങ്ങനെ ഉപയോഗിക്കുമെന്ന് ആർക്കു...
-
ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
April 19 / 2024ബ്രസൽസ്: ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല. ഉടനടി യുദ്ധമാർഗ്ഗത്തിൽ പോകില്ലെന്നതാണ് ലോകരാജ്യങ്ങൾക്ക് ആശ്വാസം നൽകുന്ന കാര്യം. ഇതിനിടെ അമേരിക്കയെയും പാശ്ചാത്യ ശക്തികളെയും ഉപയോഗിച്ചു ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്. ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാനെതിരെ ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്. ഏപ്രിൽ 13ന് ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുക...
-
ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
April 19 / 2024ലണ്ടൻ: ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന ടൈപ്പ് 2 പ്രമേഹം ജനിതകമായി കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. രണ്ട് ജനിതക വ്യതിയാനങ്ങൾ ഒരേസമയം എങ്ങനെ രണ്ട് രോഗാവസ്ഥകൾക്കും കാരണമാകുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പഠന റിപ്പോർട്ടിലുള്ളത്. പ്രമേഹം ബാധിച്ചവർക്ക്, ആരോഗ്യകരമായ ശരീര ഭാരം കാത്തു സൂക്ഷിച്ചും, ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചും പുകവലി ഉപേക്ഷിച്ചും ഒക്കെ അപകട സാധ്യതകൾ ഒഴിവാക്കാൻ കഴിയുമെന്ന് ഈ പഠനത്തിൽ ഭാഗിക പങ്കാളിയായിരുന്ന ഡയബെറ്റിസ് യു കെ വെളിപ്പെടു...
-
പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
April 19 / 2024ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഡൽഹിയിൽ മുഖർജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടിയാണ് സ്വാതി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തിൽ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവ സമയത്ത് പ...
-
നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം ആത്മഹത്യ; അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ചെന്ന് സംശയം; കൂടുതൽ വ്യക്തതയ്ക്ക് രാസപരിശോധനാ ഫലം പുറത്തുവരണം; ജീവനൊടുക്കിയത് തൊഴിലിടത്തിലെ മാനസിക സമ്മർദ്ദത്താൽ; കണ്ണീരോടെ സഹപ്രവർത്തകർ
April 19 / 2024കരുനാഗപ്പള്ളി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ (51) മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ്ബിജുകുമാർ ആത്മഹത്യ ചെയ്താണെന്ന് വ്യക്തമായത്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ രാസപരിശോധനാ ഫലം പുറത്തുവരണം. ബിജുകുമാറിനെ ബുധനാഴ്ച വൈകീട്ടാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അപ്പോൾതന്നെ പൊലീസെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചശേഷം മുറിപൂട്ടി സീൽ ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി ...
Latest News
- കേന്ദ്രസർക്കാർ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല; രാജ്നാഥ് സിങ് (41 minutes ago)
- കെനിയൻ സൈനിക മേധാവി ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു (44 minutes ago)
- യുവാക്കളോടും കന്നി വോട്ടർമാരോടും സമ്മതിദാനം വിനിയോഗിക്കാൻ ആഹ്വാനം ചെയ്തു പ്രധാനമന്ത്രി (47 minutes ago)
- എറണാകുളത്തു നിന്നു പട്നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ (51 minutes ago)
- മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന് (54 minutes ago)
- ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി (1 hour ago)
- ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാം (1 hour ago)
- യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ് (1 hour ago)
- തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി (1 hour ago)
- മോഷണക്കേസിൽ ആളുമാറി അറസ്റ്റിലായ യുവാവ് തൂങ്ങിമരിച്ചനിലയിൽ (1 hour ago)
- നഴ്സിങ് ഓഫീസർ ബിജുകുമാറിന്റെ മരണം അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ച് (2 hours ago)
- നവകേരള ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! (2 hours ago)
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം (2 hours ago)
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും (2 hours ago)
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി (3 hours ago)
Videos
1 / 10 videos-
ഫുട്ബോള് കളിക്കിടെ ഷോക്കേറ്റ് 15 കാരന് മരിച്ചു electrocuted death during football match in Kollam
19 Apr 8:19 AM -
യൂട്യൂബർ ആത്മഹത്യ ചെയ്ത നിലയിൽ | Youtuber Swati godara
19 Apr 8:07 AM -
പോലീസ് വേട്ടയാടലിൽ മനംനൊന്ത് ഡ്രൈവർ ജീവനൊടുക്കി | Autorickshaw Driver Ratheesh
19 Apr 7:58 AM -
വഴിമുട്ടി കാരുണ്യ ചികിത്സാ പദ്ധതി | karunya health insurance
19 Apr 7:44 AM -
ഇറാനുപയോഗിച്ച ഡ്രോണുകളുടെ എൻജിൻ നിർമ്മാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് യുഎസിന്റെയും യുകെയുടെയും ഉപരോധം
19 Apr 7:31 AM -
വഖഫ് ബോർഡ് അഴിമതി:അമാനത്തുള്ള ഖാൻ അറസ്റ്റിൽ | aap mla amanatullah khan arrested by ed
19 Apr 7:15 AM -
പാനൂർ ബോംബ് സ്ഫോടനക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ | Panoor bomb blast case | Three person arrested
19 Apr 6:59 AM -
അറസ്റ്റ് അടക്കമുള്ള നിർണായക നടപടികളിലേക്ക് ഇ.ഡി | Monthly payment case
19 Apr 6:48 AM -
ലോക്സഭാ വിധിയെഴുത്തിന് ഇന്ന് തുടക്കം | 2024 India elections | Rahulgandhi | Pinarayivijayan |
19 Apr 6:33 AM -
ദേശാഭിമാനിയ്ക്കെതിരെ പരാതി നല്കി കെപിസിസി | deshambimani | congress
18 Apr 10:24 PM
EXPATRIATE+
-
ബ്രിട്ടനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾ കണ്ടെത്തിയത് വിനോദസഞ്ചാര കേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും; മരിച്ചവർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ
Friday / April 19 / 2024ലണ്ടൻ: സ്കോട്ട്ലാൻഡിലെ ഒരു പ്രമുഖ വിനോദ സഞ്ചാരകേന്ദ്രത്തിലെ ജലാശയത്തിൽ നിന്നും ബുധനാഴ്ച്ച രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. നിറയെ പാറക്കെട്ടുകളാൽ ചുറ്റപ്പെട്ട, അതിമനോഹരമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ലിൻ ഓഫ് ടമ്മെലിലെ ജലാശയത്തിൽ നിന്നാണ് മൃതദേഹം എമർജൻസി സർവ്വീസുകാർ കണ്ടെത്തിയത്. ഗാരി നദിയും ടമ്മെൽ നദിയും സംഗമിക്കുന്ന ഇവിടം പെർത്ത്ഷയറിലെ പിറ്റ്ലോക്രിയിൽ നിന്നും വടക്ക് പടിഞ്ഞാറായാണ് സ്ഥിതി ചെയ്യുന്നത്. ഡൺഡീ യൂണിവെഴ്സിറ്റിയിലെ നാല് വിദ്യാർത്ഥികൾ ഇവിടെ ട്രക്കിംഗിന് എത്തിയതായും ...
SPECIAL REPORT+
-
ബ്രിട്ടനിൽ മാത്രം 70,000 പേരെ ഇരകളാക്കി തട്ടിപ്പ് നടത്തിയ യു കെയിലെ സ്കാം വെബ്സൈറ്റ് പൂട്ടിച്ച് പൊലീസ്; ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് പേരെ അറസ്റ്റ് ചെയ്തു; ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് 2000 ഉപയോക്താക്കൾക്ക് മറ്റ് സൈറ്റുകൾ വഴി ആളുകളുടെ പാസ്സ്വേർഡ്, ബാങ്ക് വിശദാംശങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു
Friday / April 19 / 2024ലണ്ടൻ: തട്ടിപ്പിലേക്ക് കാലെടുത്തു വയ്ക്കുന്നവർക്ക് എന്തും ഒരു മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാക്കുന്ന ലാബ് ഹോസ്റ്റ് എന്ന വെബ്സൈറ്റ് ബ്രിട്ടനിൽ മാത്രം 70,000 ഓളം പേരെയാണ് തട്ടിപ്പിനിരയാക്കിയത്. യു കെ ആസ്ഥാനമായുള്ള ഈ വെബ്സൈറ്റിന്റെ തട്ടിപ്പുകൾ പൊലീസ് കണ്ടെത്തിയതോടെ വെബ്സൈറ്റ് പൂട്ടിക്കുകയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഡസൻ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2021 ൽ സ്ഥാപിതമായ ഈ വെബ്സൈറ്റ് യു കെ യിൽ മാത്രം 70,000 പേരെയാണ് തട്ടിപ്പിനിരയാക്കിയത്. മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന...
INVESTIGATION+
-
തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
Friday / April 19 / 2024കോട്ടയം: തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കു നേരെ ട്രെയിനിൽ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ തയ്യിൽ അൻസാർ ഖാൻ (25) ആണ് കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിലായത്. 12ന് ചെന്നൈ തിരുവനന്തപുരം എക്സ്പ്രസിലായിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോൾ അൻസാർ അവർക്ക് നേരെ ലൈംഗിക അതിക്രമം കാണിക്കുകയാിരുന്നു. യുവതി ഉണർന്നു ബഹളം വെച്ചതോടെ ഇയാൾ ആദ്യം ശുചിമുറിയിൽ ഒളിച്ചു. ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ പുറത്തേക്കു ചാടുകയും ചെയ്തു. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു.സിസിടിവി ദൃശ്യങ്ങ...
RELIGIOUS NEWS+
-
തൃശ്ശൂർ പൂരം കൊട്ടിക്കയറി തുടങ്ങി; ഘടകപൂരങ്ങളുടെ എഴുന്നെള്ളത്ത് തുടങ്ങി; മഠത്തിൽവരവും പാറമേക്കാവിന്റെ എഴുന്നള്ളിപ്പും ഇലഞ്ഞിത്തറമേളവും തിരുവമ്പാടിയുടെ മേളവും തെക്കോട്ടിറക്കവും കാണാൻ ജനസഞ്ചയമെത്തും
Friday / April 19 / 2024തൃശൂർ: തൃശ്ശൂർ പൂരം കൊട്ടിക്കരയറി തുടങ്ങി. തേക്കിൻകാട് മൈതാനത്തും രാജവീഥിയുമെല്ലാം സജീവമാണ്. ആനകൾക്കും മേളങ്ങൾക്കുമൊപ്പം പുരുഷാരം നിറഞ്ഞു തുടങ്ങും. കൊട്ടുംകുരവയുമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാർ അടഞ്ഞുകിടന്ന തെക്കേഗോപുരവാതിൽ ഇന്നലെ രാവിലെ തുറന്നതോടെ പൂര വിളംബരമായി. കണ്ണടച്ചാലും മായാത്ത വർണങ്ങളുടെ, കാതിൽ കൊട്ടിക്കയറുന്ന ചടുലതാളങ്ങളുടെ നിറവിലേക്കു നാടും നഗരവും ഉണർന്നുകഴിഞ്ഞു. ഇന്നു മഹാപൂരം. രാവിലെ മഞ്ഞും വെയിലും കൊള്ളാതെ കണിമംഗലം ശാസ്താവ് തെക്കേഗോപുരനട തുറക്കുന്നതോടെ ഇരവു ...
News+
കേന്ദ്രസർക്കാർ കേരളത്തിനോട് വിവേചനം കാണിച്ചിട്ടില്ല; കേരളത്തിൽ നിന്ന് 90 കോടി അഴിമതി പണം കേന്ദ്രം പിടിച്ചെടുത്തു: രാജ്നാഥ് സിങ്
കൊല്ലം: കേന്ദ്രസർക്കാർ കേരളത്തിനോട് ഒരു വിവേചനവും കാണിച്ചിട്ടില്ലെന്നും കേരളത്തിൽ നിന്ന് കൂടുതൽ ആളുകളെ പാർലമെന്റിലേക്ക് എത്തിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കേരളത്തിന്റെ വികസനത്തിനു വേണ്ടി അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അന്താരാഷ്ട വിഷയങ്ങളിൽ ഭാരതത്തിന്റെ നിലപാടിനായി ലോകം ഉറ്റുനോക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ്, എൽഡിഎഫ് മുന്നണികളിൽ ജനങ്ങൾക്ക് രാഷ്ടീയ വിശ്വാസം ഇല്ലാതായിരിക്കുന്നു. കേരളത്തിൽ സഹകരണ മേഖലയിൽ വലിയ അഴിമതി നടക...
ഹെലികോപ്ടർ അപകടം: കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു
നയ്റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇക്കാര്യം കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയാ് അറിയിച്ചത്. കെനിയൻ പ്രതിരോധ സേനയുടെ (സിഡിഎഫ്) മേധാവി ജനറൽ ഫ...
ഓരോ വോട്ടും ഓരോ ശബ്ദവും പ്രധാനമാണ്! യുവാക്കളോടും കന്നി വോട്ടർമാരോടും സമ്മതിദാനം വിനിയോഗിക്കാൻ ആഹ്വാനം ചെയ്തു പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. വോട്ടടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും കന്നി വോട്ടർമാരും സമ്മതിദ...
എറണാകുളത്തു നിന്നു പട്നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ആരംഭിക്കാൻ റെയിൽവേ; ഇന്ന് രാത്രി 11ന് ആദ്യ സർവീസ്
കൊച്ചി: എറണാകുളത്തു നിന്നു പട്നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച് റെയിൽവേ. ട്രെയിൻ ഇന്ന് രാത്രി 11 മുതൽ സർവീസ് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിൻ എറണാകുളത്തു...
മാസപ്പടി കേസിൽ ഇന്ന് നിർണായകം; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക...
News+
News+
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. ഡൽഹി വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി മണിക്കൂറുകൾക്കകമാണ് അറസ്റ്റുണ്ടായത്. ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോസന്ദേശത്തിൽ പറഞ്ഞു. വഖഫ് ബോർഡിന്റെ സ്വത്ത് മറിച്ച് വിറ്റു എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. കഴിഞ്ഞയാഴ...
ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ
കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് മുന്നൂറിലധികം ചെറുപ്പക്കാരിൽനിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊച്ചി തമ്മനത്ത് കാനൻ ഇന്റർനാഷനൽ എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവന്ന തൊ...
പിതാവെന്ന നിലയിൽ ആന്റണിയുടെ അനുഗ്രഹം മകനുണ്ടാകണമെന്ന് രാജ്നാഥ് സിങ്
കാഞ്ഞിരപ്പള്ളി: അനിൽ ആന്റണിക്ക് വേണ്ടി വോട്ട് തേടിയില്ലെങ്കിലും പിതാവെന്ന നിലയിൽ ആന്റണിയുടെ അനുഗ്രഹം മകനുണ്ടാകണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കാഞ്ഞിരപ്പള്ളിയിൽ പത്തനംതിട്ടയിലെ എൻ.ഡി.എ ...
തമിഴ്നാട്, കർണാടക വോട്ടർമാർക്ക് ശമ്പളത്തോടു കൂടിയ അവധി
തിരുവനന്തപുരം: കേരളത്തിൽ താമസിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്നാട്ടിലെയും കർണാടകയിലേയും വോട്ടർമാർക്ക് ഈ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ ശമ്പളത്തോടു കൂടിയ അവധി അനുവദിച്ച്...
ബീവറേജ് ഷോപ്പിൽ ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് വിറ്റ രണ്ട് പേർ പിടിയിൽ
മാനന്തവാടി: ബീവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയ രണ്ടുപേരെ എക്സൈസ് പിടികൂടി. വാളാട് ഒരപ്പ് സ്വദേശികളായ വാഴേപ്പറമ്പിൽ വി.വി. ബേബി (67), പാറക്കൽ വീട്ടിൽ പി.ടി....
News+
News+
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
കൊച്ചി: തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാൻ അനുമതി. ഹൈക്കോടതിയാണ് അനുമതി നൽകിയത്. ഫിറ്റ്നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നൽകിയത്. പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിർദേശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് തൃശൂർ പൂരം. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ...
പഞ്ചാബ് അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് ബിഎസ്എഫ്
അമൃത്സർ: ചൈനീസ് നിർമ്മിത ഡ്രോൺ പഞ്ചാബ് അതിർത്തിയിൽ നിന്നും കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ തരൺ ജില്ലയുടെ അതിർത്തി പ്രദേശത്ത് നിന്നാണ് ഡ്രോൺ പിടിച്ചെടുത്തത്. ചൈനീസ് നിർമ്മിത ഡിജെഐ മാവ...
തൃശൂർ പൂരം: ട്രെയിനുകൾക്ക് പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ്പ്
തൃശൂർ: തൃശൂർ പൂരം പ്രമാണിച്ച് പരശുറാം എക്സ്പ്രസിനും (16649/16650) എറണാകുളം - കണ്ണൂർ ഇന്റർ സിറ്റി എക്സ് പ്രസിനും (16305/16306) പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഏപ്രിൽ 19, 20 തീയതികളിലാണ് ...
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
കൊച്ചി: എറണാകുളം ജില്ലയിൽ വീണ്ടും കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ഐഎംഎ. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിരിക്കുന്നത്. കോവിഡാനന്തര പ്ര...
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
അടൂർ: മസ്കറ്റിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച കടമ്പനാട് വടക്ക് നെല്ലിമുകൾ തടത്തിൽ കിഴക്കേതിൽ സുനിൽകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു. കഴിഞ്ഞ...
News+
Cinema+
സംവിധായകൻ അനുറാം നിർമ്മാണ രംഗത്തേക്ക്; പുതിയ ചിത്രം 'മറുവശം'ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം ഒരുക്കുന്ന പുതിയ ചിത്രമായ മറുവശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്റെ പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും സോഷ്യൽ മീഡിയ വഴി റിലീസ് ചെയ്തു. റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ സംവിധായകൻ അനുറാം ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് 'മറുവശം.' കല്യാണിസം, ദം,ആഴം എന്നീ ചിത്രങ്ങൾക്ക് ശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മറവശം. ഏറെ നാളത്തെ ആഗ്രഹവും പ്രതീക്ഷയുമായിരുന്നു ഒരു ചിത്രം നിർമ്മിക്കാനുള്ള തീരുമാനം.മറുവശത്തിലൂടെ അത് സഫലമാകുന്നതിൽ ഏറെ ...
'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു'; പ്രേമലു സിനിമയെ പ്രശംസിച്ചു ലേഡി സൂപ്പർസ്റ്റാർ നയൻതാര
തിരുവനന്തപുരം: മലയാളത്തിൽ അടുത്തിടെ തരംഗമായി മാറിയ സിനിമയാണ് പ്രേമലു. യുവതലമുറയുടെ പ്രണയവും സൗഹൃദവുമൊക്കെ ആകർഷകമായി അവതരിപ്പിച്ച ഈ സിനിമയ്ക്ക് തിയേററ്റിൽ മാത്രമല്ല കഴിഞ്ഞ ദിവസം ഒടിടിയിൽ റിലീസ് ചെയ്തപ്...
ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
കൊച്ചി: പുകവലിയെ കുറിച്ചു തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തിയ ആവേശം തിയറ്ററിൽ ആവേശം തീർക്കവേയാണ് ഫഹദ് പുകവലിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ആവേശം കഴിഞ്ഞ ദിവസം 50 കോടി ക്ലബ്ബിൽ ഇ...
ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
കൊച്ചി: താൻ ചുംബന സമരത്തിൽ പങ്കെടുത്തതിന് പിന്നാലെ മകൾ അനാർക്കലിയുടെ പ്രണയം പൊട്ടിയെന്ന് നടി ലാലി. ഒരു യുട്യൂബ് ചാനലിന് നടി നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്....
നടൻ ശാലു റഹിം വിവാഹിതനായി; വധു നടാഷ; ദ്വീർഘകാല പ്രണയത്തിന് ശേഷം വിവാഹം
കൊച്ചി: യുവനടൻ ശാലു റഹിം വിവാഹിതനായി. ഡോക്ടറായ നടാഷ മനോഹർ ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ...
News+
News+
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
കൽപറ്റ: സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സസ്പെൻഷൻ ഉത്തരവിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് അതിവേഗത്തിലുള്ള മരവിപ്പിക്കൽ. എൻസിപി നേതൃത്വത്തിന്റെ ഇടപെടലാണ് വനംവകുപ്പ് തീരുമാനത്തിന് പിന്നിലെന്നാണ സൂചന. നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് എൻസിപി നേതൃത്വവുമായി ബന്ധമുണ്ടെന്നാണ് വിവരം.സുഗന്ധഗിരി മരം മുറിയിൽ മുഖംനോക്കാതെ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നായിരുന്നു വനംമന്ത്രിയുടെ പ്രഖ്യാപനം, വനംവകുപ്പ് വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്...
പ്ലാസ്റ്റിക്ക് കമ്പനി ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാ...
ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ അമിതായ സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി. എല്ലാ കാര്യങ്ങളും ഹർജിക്കാരോട് വിശദീകരിക്കാനാകുമോ എന്നും കോടതി ചോദിച്ചു. സാങ്കേതിക കാര്യങ്ങൾ മനസിലാക്കണമെന്നും ഹർ...
കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പിന്നിൽ ബിജെപി; കേരളത്തിൽ കോൺഗ്രസ് 20 ൽ 20 സീറ്റും നേടും: ഡി കെ ശിവകുമാർ
കൽപ്പറ്റ: ബിജെപിയാണ് കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പിന്നിലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവൻ അറസ്റ്റ് ചെയ്യുകയാണെന്നും എന്നാൽ എല്ലാ തെളിവുകൾ ഉ...
ഓരോ വോട്ടും ഒരായിരം ഷോട്ടുകൾക്ക് തുല്യമാണ്; കന്നി വോട്ടർമാർക്ക് ആശംസ അറിയിച്ച് സഞ്ജു സാംസൺ
തിരുവനന്തപുരം: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കാൻ ഇനി ഒരാഴ്ച്ച മാത്രമാണ് ബാക്കി നിൽക്കുന്നത്. ഇതിനിടെ ആദ്യമായി വോട്ടുചെയ്യാനെത്തുന്ന വോട്ടർമാർക്ക് ആശംസകൾ നേർന്ന് മലയാളി ക്രിക്കറ്റ് താരവും ഐപിഎല...
News+
News+
ആർ വിനു രാജ് നർകോട്ടിക്സ് കൺട്രോൾ ബ്യുറോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; നിയമനം ഹൈക്കോടതിയിലേക്കും ജില്ലാ കേടതിയിലേക്കും
കൊച്ചി: നർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ആർ. വിനു രാജിനെ നിയമിച്ചു. കേരള ഹൈക്കോടതിയിലേക്കും ജില്ലാ കോടതിയിലേക്കുമാണ് നിയമനം. നിലവിൽ ഇഡിയുടെയും എൻഐഎയുടെയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ് കൊച്ചി സ്വദേശിയായ വിനു രാജ്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ദുബായ് കോൺസുലേറ്റ് സ്വർണ്ണ കള്ളക്കടത്ത് കേസിലെയും പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെയും , അനധികൃത സ്വത്ത് സമ്പാദിച്ച ടി ഒ സൂരജ് ഐഎഎസിനെതിരെയുള്ള കേസിലെയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാണ്. ...
ശമ്പളവും ഇൻക്രിമെന്റുമടക്കം തടഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണം: മനുഷ്യാവകാശ കമീഷൻ
തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്കരണ കുടിശ്ശികയും രണ്ടു വർഷമായി തടഞ്ഞു വെച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥതല വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ...
കള്ളപ്പണം വെളുപ്പിക്കൽ കേസ്: രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
ന്യൂഡൽഹി: വ്യവസായി രാജ് കുന്ദ്രയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിനൊടുവിലാണ് കുന്ദ്രയുടെ 97.79 കോടിയുടെ സ്വത്തുകൾ കണ്...
ആമിറിനു പിന്നാലെ ഡീപ്ഫേക്കിൽ കുരുങ്ങി രൺവീറും; കോൺഗ്രസിന് വോട്ട് ചോദിക്കുന്നതായി വീഡിയോ സൈബറിടത്തിൽ
ന്യൂഡൽഹി: വീണ്ടും ഡീപ് ഫേക്കിൽ കുരുങ്ങി സിനിമാ താരങ്ങൾ. നടൻ രൺവീർ സിങ്ങാണ് ഡീപ് ഫേക്കിന്റെ പുതിയ ഇര. താരം കോൺഗ്രസിന് വോട്ട് ചോദിക്കുന്നതായുള്ള ഡീപ് ഫേക്ക് വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്. ...
മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയിൽ വെറുതെയിരിക്കരുത്; അണികൾക്ക് നിർദേശവുമായി ബിജെപി സ്ഥാനാർത്ഥി
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്ന് ബിജെപി സ്ഥാനാർത്ഥി. മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ നവനീത് റാണയുടെ പ്രസ്താവനയാണ് വിവാദമായത്. ഇത് ആയുധമാക്കി പ്രതിപക്ഷ പാർട്ടി...
News+
News+
കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
കാസർകോട്: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപിക്ക് അധിക വോട്ട് ലഭിച്ചതിനെ ചൊല്ലി സുപ്രീം കോടതിയിൽ വാദം നടന്നപ്പോഴാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകൾ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകൻ കാസർകോട്ടെ മോക് പോൾ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. മോക് ...
കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി; കോയമ്പത്തൂരുകാരൻ പ്രേംകുമാറിനെതിരെ കേസെടുത്ത് പൊലീസ്; പീഡനത്തിനൊപ്പം പ്രതിക്കെതിരെ മോഷണ ആരോപണം
കുമളി: കുമിളിയിൽ വിനോദസഞ്ചാരിയായ വിദേശ വനിതയെ പീഡിപ്പിച്ചെന്ന പരാതി. തമിഴ്നാട് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. കോയമ്പത്തൂർ സ്വദേശിയായ പ്രേംകുമാർ എന്നയാൾക്കെതിരെ കുമളി പൊലീസാണു കേസ് രജിസ്റ്റർ ചെയ്ത...
സ്വർണ്ണവില കുറഞ്ഞു; പവന് കുറഞ്ഞത് 240 രൂപ; പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകില്ലെന്ന വാർത്തകൾ വില കുറയാൻ ഇടയാക്കി
കൊച്ചി: ദിവസങ്ങൾ നീണ്ട മുന്നേറ്റത്തിനൊടുവിൽ ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. പവന്റെ വില 54,120 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന്റെ വില 6765 രൂപയായും കുറഞ്ഞു. കഴിഞ്ഞ...
തിരഞ്ഞെടുപ്പിനെ ബിജെപി മതവത്കരിക്കുന്നു; കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധം: എ വിജയരാഘവൻ
പാലക്കാട്: തിരഞ്ഞെടുപ്പ് മതവത്കരിച്ച് വോട്ടുപിടിക്കാനുള്ള കുതന്ത്രങ്ങളാണ് ബിജെപി. നടത്തുന്നതെന്ന് പാലക്കാട് ലോക്സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ. കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധമാണെന്...
രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷമ വിദ്വേഷ പ്രസംഗം നടത്തി; കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദിനെതിരെ കേസെടുത്തു
കണ്ണൂർ : കോൺഗ്രസ് വനിതാ നേതാവും എ.ഐ.സി.സി വക്താവുമായ ഡോ.ഷമാ മുഹമ്മദിനെതിരെ പൊലിസ് കേസെടുത്തു. കോഴിക്കോട് യു.ഡി.എഫ് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷമ വിദ്വേഷ...
News+
News+
ഇനി അവർ സൂരജും തനായയും! ബംഗാളിലെ അക്ബർ -സീത സിംഹങ്ങൾക്ക് പുതിയ പേര്; കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ശുപാർശ നൽകി ബംഗാൾ സർക്കാർ
കൊൽക്കത്ത: ബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലെ അക്ബർ, സീത സിംഹങ്ങൾക്ക് ഇനി പുതിയ പേര്. അക്ബർ സിംഹത്തിന് സൂരജ് എന്നും സീത എന്ന് പെൺ സിംഹത്തിന് തനായ എന്നുമാണ് പുതിയ പേര്. കേന്ദ്ര മൃഗശാല അഥോറിറ്റിക്ക് ബംഗാൾ സർക്കാർ ഇത് സംബന്ധിച്ച് ശുപാർശ സമർപ്പിച്ചു. ത്രിപുരയിൽ നിന്ന് ബംഗാളിലേക്ക് കൊണ്ടുവന്ന സിംഹങ്ങളുടെയാണ് പേര് മാറ്റുന്നത്. അക്ബർ, സീത എന്ന് പേര് നൽകിയത് വലിയ രീതിയിൽ വിവാദമായതിന് പിന്നാലെയാണ് നടപടി. കേന്ദ്ര മൃഗശാല അഥോറിറ്റി ശുപാർശ അംഗീകരിച്ചാൽ പേര് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടെ മാറ്റും. എന്നാൽ ഈ ശുപാ...
പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു; ചികിൽസയ്ക്കിടെ മരിച്ചത് വെള്ളക്കുളങ്ങര പരവൂർ താലായിൽ പിഎം സൈമൺ; പട്ടി കടിച്ചത് വീട്ടുകാർ അറിഞ്ഞത് ഡയറി കുറിപ്പിൽ നിന്നും
അടൂർ: പേവിഷബാധയേറ്റ് ഗൃഹനാഥൻ മരിച്ചു. വെള്ളക്കുളങ്ങര പരവൂർ താലായിൽ പി.എം. സൈമൺ (63) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ആദിക്കാട്ട്കുളങ്ങര വാഹനം പൊളി...
അടിപിടിക്കേസിൽ പെട്ട യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് ബന്ധുക്കൾ
കരുമാല്ലൂർ: അടിപിടിക്കേസിൽ പെട്ട യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലങ്ങാട് തിരുവാല്ലൂർ പാലയ്ക്കപ്പറമ്പ് വീട്ടിൽ സുനിലിന്റെ മകൻ അഭിജിത്ത് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവാല്ലൂർ ക...
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടൻ മൻസൂർ അലിഖാൻ കുഴഞ്ഞു വീണു; തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
ചെന്നൈ: നടൻ മൻസൂർ അലിഖാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വെല്ലൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന താരം ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി പ്രചാരണം നടത്തി വരികയാ...
താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നു; താറാവു കർഷകനെ വീട്ടിൽ കയറി വെട്ടി അയൽവാസിയായ യുവാവ്
തിരുവല്ല: താറാവിനെ പിടിച്ച നായയെ തല്ലിക്കൊന്നയാളെ വീട്ടിൽ കയറി വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. താറാവുകർഷകനായ മേപ്രാൽ വേലൂപ്പറമ്പിൽ വീട്ടിൽ രാജു(67)വിനാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാ...
News+
News+
എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
ലണ്ടൻ: ലോകത്തെ പൊള്ളിച്ചതിനു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതായി ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണുത്തു. പസിഫിക്കിന്റെ ഉപരിതലം ചൂടുപിടിപ്പിച്ച് കഴിഞ്ഞ ജൂണിലായിരുന്നു എൽ നിനോയുടെ തുടക്കം. ഡിസംബറിൽ താപനില ഏറ്റവും ഉയർന്ന നിലയിലെത്തി. ലോകമാകെ കാലാവസ്ഥ തകിടംമറിച്ച എൽ നിനോ പിൻവാങ്ങുന്നതോടെ ഇനിയെന്തെന്ന ആശങ്കയുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ തോതും സ്വഭാവവും മനസ്സിലാക്കാൻ ഇനിയുള്ള മാസങ്ങൾ ചൂണ്ടുപലകയാകും. ...
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസ് പുറപ്പെടാൻ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ് അടിച്ച് തകർത്തു. തുടർന്ന് മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തു...
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
മട്ടാഞ്ചേരി: വീടിന്റെ മൂന്നാംനിലയിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളിൽ ഒരാൾ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13) ആണ് മരിച്ചത്. പരി...
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷങ്ങൾ നടക്കുന്നതിനിടെ സ്ഫോടനം. ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പ...
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഉച്ചയ്ക്കു ശേഷമാണ് മഴയ്...
News+
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
തളിപറമ്പിൽ പട്ടാപ്പകൽ വൻകവർച്ച; 35 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി
-
ജയിലിലേക്ക് മദ്യക്കുപ്പി അടക്കം പായ്ക്കറ്റിലാക്കി എറിയൽ; മൂവാറ്റുപുഴയിൽ പ്രതി പിടിയിൽ
തൃശൂരിലെ സി.എ.എ വിരുദ്ധ സമരത്തിനെതിരെ കേസെടുത്ത ഇടതുസർക്കാർ നിലപാട് വഞ്ചന - വെൽഫെയർ പാർട്ടി
തൃശൂർ: തൃശൂരിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സി.എ.എ വിരുദ്ധ ജനകീയ പ്രതിരോധം പരിപാടിക്കെതിരെ കേസ് ചുമത്തിയ പൊലീസ് നടപടി പ്രതിഷേധാർഹമാണ് എന്നും സി. എ. എ വിരുദ്ധ സമരങ്ങൾക്കെതിരെ കേസെടുക്കില്ല എന്ന പ്രഖ്യാപനം നിലനിൽക്കെ സർക്കാർ പൗരസമൂഹത്തെ വഞ്ചിക്കുകയാണ് എന്നും വെൽഫെയർ പാർട്ടി തൃശൂർ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ് നിസാർ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള കേസുകൾ പിൻവലിച്ചു എന്ന് നിരന്തരമായി നുണ പ്രചരിപ്പിക്കുന്ന പിണറായി സർക്കാർ ബിജെപി അനുകൂല നിലപാട് ആവർത്തിക്കുന്നതിന്റെ തെളിവാണ് ഈ പുതിയ കേസ......
സിവിൽ സർവീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദർശിച്ചു
കാരന്തൂർ: മർകസ് പൂർവ വിദ്യാർത്ഥിയും സിവിൽ സർവീസ് റാങ്ക് ജേതാവുമായ അബ്ദുൽ ഫസൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസൽ മർകസ് സെന്റർ ഓഫ് എക്സലൻസായ ജാമിഅ മദീനത്തുന്നൂറിലാ...
കാസർകോട് മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം: ആശങ്ക സൃഷ്ടിക്കുന്നത് റസാഖ് പാലേരി
ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവമാണ് കാസർഗോഡ് മോക്പോളിനിടെ കണ്ടെത്തിയ ക്രമക്കേടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാ...
Survey+
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
തിരുവനന്തപുരം: മറുനാടൻ മലയാളിയും, യങ്് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയും സംയുക്തമായി നടത്തിയ, ലോക്സഭാ തിരഞ്ഞെടുപ്പ് 2024 പ്രീ...
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
തിരുവനന്തപുരം: എല്ലാ തിരഞ്ഞെടുപ്പുകളും ഭരണകക്ഷിയുടെ വിലയിരുത്തലുകൾ കുടിയാണ്. സർവേകളിലെ അനിവാര്യ ഘടകമാണ്, കേന്ദ്ര ഭരണത്തെയും സ...
-
കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
തിരുവനന്തപുരം: അഭിപ്രായ സർവേയിൽ മറുനാടൻ മലയാളി ഏറ്റവും പ്രധാനമായി ഉത്തരം തേടിയിരുന്ന ഒരു കാര്യം, കേരളത്തിലെ ഏറ്റവും ജനപ്രിയ ന...
Survey+
-
പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
തിരുവനന്തപുരം: ശബരിമല വികാരവും, രാഹുൽ ഗാന്ധി തരംഗവും നിലനിന്ന 2019-നെ അപേക്ഷിച്ച്, സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടും, ഈ ലോക്സഭാ ...
-
അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
തിരുവനന്തപുരം: മറുനാടൻ മലയാളി, യങ് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയുമായി ചേർന്ന് നടത്തുന്ന, ലോക്സഭാ തെരഞ്ഞെടുപ്പ് 2024-പ്രീ പോ...
-
ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
തിരുവനന്തപുരം: മറുനാടൻ മലയാളി, യങ്് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയുമായി ചേർന്ന് നടത്തുന്ന, ലോക്സഭാ തിരഞ്ഞെടുപ്പ് പ്രീ പോൾ ഇ...
SPECIAL REPORT+
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
ന്യൂഡൽഹി: ഇറാൻ കമാൻഡോകൾ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽക...
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
കൊച്ചി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ശിക്ഷകാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ആ പ്രതീക്ഷയോടെയാണ് അമ്മ യെ...
-
നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
ന്യൂഡൽഹി: ആഗോള ഭീമൻ കമ്പനിയായ നെസ്ലെക്കെതിരെ ഗുരുതര ആരോപണം. കമ്പനിയുടെ ബേബി ഫുഡ് ഉൾപ്പന്നമായ സെറിലാക്കിലെ ക്വാളിറ്റി വ്യത്യാ...
INVESTIGATION+
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
പത്തനംതിട്ട: യുവതിയുടെ ആത്മഹത്യയുടെ വേരുകൾ തേടിപ്പോയ വെച്ചൂച്ചിറ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവ കഥ. സുഹൃത്തും തന്റെ ഭ...
-
പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ; പിടിയിലായത് വടകര കതിരൂർ സ്വദേശികൾ; ബാബുവിൽ നിന്നും പ്രതികൾ ബോംബ് നിർമ്മിക്കാൻ വെടിമരുന്ന് വാങ്ങിയതെന്ന് പൊലീസ്; കേസിലെ ആകെ അറസ്റ്റിലായത് 12 പേർ; മുഖ്യ ആസൂത്രകൻ ഡിവൈഎഫ്ഐ നേതാവ് ഷാജിൽ
കണ്ണൂർ: സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പാനൂർ ബോംബ് സ്ഫോടന കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. വടകര സ്വദേശി ബാബു, കതിരൂർ സ്വദേശി...
-
സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
തിരുവനന്തപുരം: തിരുവനന്തപുരം ഫ്ളാറ്റ് തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീം കോടതി. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ...
SPECIAL REPORT+
-
മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് ഇനി വീട്ടിലിരിക്കാം..! കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന; മോട്ടോർ വകുപ്പിന്റെ സ്ക്വാഡിന് പരിശോധനയുടെ ചുമതല; ഡ്രൈവർമാർ മദ്യപിച്ചുവെന്ന് കണ്ടാൽ അന്നത്തെ ട്രിപ്പ് റദ്ദാക്കും
തിരുവനന്തപുരം: മദ്യപിച്ചു ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് പിടിവീഴുന്നു. കെഎസ്ആർടിസിക്ക് പിന്നാലെ ഡ്രൈവിങിനിടയിൽ മദ്യപിക്കുന്ന സ്...
-
സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം അടക്കം മൂന്നുപേർക്കുകൂടി സസ്പെൻഷൻ; ഡി.എഫ്.ഒക്കെതിരെ നടപടി എടുത്തത് മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടി; സുഗന്ധഗിരിയൽ ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ മുറിച്ചുകടത്തിയത് 107 മരങ്ങൾ
കൽപ്പറ്റ: വയനാട്ടിലെ സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം അടക്കം മൂന്...
-
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം. ജില്ലാ ക...
FOREIGN AFFAIRS+
-
ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തിൽ തിരിച്ചെത്തി; ആൻ ടെസ ജോസഫ് എത്തിയതുകൊച്ചി വിമാനത്താവളത്തിൽ; ഇറാനിലെ ഇന്ത്യൻ എംബസിയെ അഭിനന്ദിച്ചു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; മറ്റു പതിനാറ് പേരെയും ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉറപ്പ്
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലൊരാളായ മലയാളി യുവതി തിരികെ നാട്ടിലെത്തി. ആൻ ടെസ്സ ജോ...
FOREIGN AFFAIRS+
-
താൻ താമസിക്കുന്ന രാജ്യം അമേരിക്കയാണെന്ന് രേഖകളിൽ മാറ്റം വരുത്തി ഹാരി രാജകുമാരൻ; കമ്പനീസ് ഹൗസിലെ രേഖകളിലാണ് മേൽവിലാസം മാറ്റിയിരിക്കുന്നത്; മാറ്റം വരുത്തിയത് ഹാരിയുടെ വിസ വിശദാംശങ്ങൾ പുറത്തു വിടണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ
ലണ്ടൻ: അടുത്തിടെയായി ബ്രിട്ടണിലെ കമ്പനി ഹൗസ് രേഖകളിലെ വിശദാംശങ്ങൾ ഹാരി രാജകുമാരൻ തിരുത്തിയതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യ...
INVESTIGATION+
-
കെ റെയിൽ അട്ടിമറിക്കാൻ കപ്പലിൽ എത്തിച്ചത് 150 കോടിയെന്ന ആരോപണത്തിന് തെളിവുകളൊന്നുമില്ല; അൻവറിന്റെ ആക്ഷേപത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി വിജിലൻസ് കോടതി; വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം...
-
ശൈലജയുടെ ചിത്രം മോർഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചു; കലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പുകളും; സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ ശൈലജയുടെ പരാതിയിൽ കേസ്; പ്രതി ഗൾഫിലുള്ള നടുവണ്ണൂർ സ്വദേശി മിൻഹാജ്
കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ.കെ ശൈലജ നൽകിയ പരാതിയ...
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
തിരുവനന്തപുരം: വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഇൻസ്പെക്ടറുടേത് ആത്മഹത്യയെന്ന പ്രാഥമ...
ELECTIONS+
-
ജയിക്കാത്ത സീറ്റുകളിൽ മത്സരിച്ച് സമയം കളയാനില്ല; കോൺഗ്രസ് ഇത്തവണ മത്സരിക്കുക ഏറ്റവും കുറഞ്ഞ സീറ്റുകളിൽ; സഖ്യകക്ഷികൾക്കായി വിട്ടുകൊടുത്തത് 100 സീറ്റുകൾ; വിലപേശൽ ശേഷി ശോഷിച്ചത് ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടുമേറ്റ തോൽവിയോടെ; ആലോചിച്ചുറപ്പിച്ച പുതിയ തന്ത്രം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ തന്ത്രമൊന്നുമാറ്റി പിടിച്ചു. എല്ലാ സീറ്റിലും ചാടിക്കയറി മത്സരിക്കുന്നതിന് പ...
-
കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സിബിഐയും ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? പദപ്രശ്നം പോലെ ഈ കാര്യത്തിൽ എന്തു ആലോചിച്ചിട്ടും തനിക്ക് മനസിലാകുന്നില്ല; 24 മണിക്കൂറും പിണറായി തന്നെ ആക്രമിക്കുന്നു; കേരള മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി
കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും വിമർശിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്തു കൊണ്ടാണ് ഇ.ഡി.യും സിബിഐയും കേ...
-
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കുടുംബവും ഇനി ഒപ്പം; അച്ഛൻ ജയിക്കുമെന്ന് ദിയ കൃഷ്ണയ്ക്ക് ഉറപ്പ്; അവസാന പത്ത് ദിവസം കത്തി പടരാൻ കെകെജി; കൊല്ലത്ത് കുടുംബ സമേതം വോട്ടു പിടിത്തവുമായി ബിജെപിയുടെ കൃഷ്ണകുമാർ
കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനൊപ്പം പ്രചരണത്തിന് കുടുംബവും സജീവം. ഭാര്യ സിന്ധു കൃഷ്ണ, മക്കള...
SPECIAL REPORT+
-
രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
പൊൻകുന്നം: ലോട്ടറി നറുക്കെടുപ്പിൽ രണ്ടാം വട്ടവും ഒന്നാം സമ്മാനം നൽകി തോമസിനെ കനിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത. 2022-ൽ 80 ലക്ഷം ...
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
ദുബായ്: ഒറ്റ ദിവസം പെയ്ത മഴയിൽ ഗൾഫ് രാജ്യങ്ങൾ വെള്ളത്തനടിയിലായി. യു.എ.ഇ.യിൽ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടർന്നുണ്ടായ വെള്ളപ...
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
തിരുവനന്തപുരം: വീണ്ടും കേരളത്തിൽ താൽകാലിക നിയമന സ്ഥിരപ്പെടുത്തൽ വിവാദം. പി എസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്ക് ജോലി നൽക...
INVESTIGATION+
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ. കേസെടുത്ത സാഹചര്യത്ത...
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലക്ഷ്യം വീണാ വിജയൻ എന്ന് വ്യക്തം. അതിവേഗം മാസപ്പടിയിലെ അന്വേഷണം എക്സാലോജിക് കമ്പനി...
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
റിയോ ഡി ജനൈറോ: മണിക്കൂറുകൾക്ക് മുമ്പ് മരണപ്പെട്ട വയോധികന്റെ മൃതദേഹവുമായി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ...
ELECTIONS+
-
മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി; വിവിപാറ്റുകൾ എണ്ണണമെന്ന വാദത്തിനിടെ അഭിഭാഷകൻ ഉയർത്തിയത് കാസർകോട്ടെ മോക് പോൾ വിഷയം; പരിശോധിക്കണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി
കാസർകോട്: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീൻ ബിജെപ...
-
പെയ്ഡ് സർവേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാർക്ക് സംശയം; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സർവേ ഫലം പുറത്തുവിടുന്നത്; കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ശുദ്ധ തെമ്മാടിത്തം; വിമർശനവുമായി പിണറായി വിജയൻ
മലപ്പുറം: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചാനലുകളും മാധ്യമ സ്ഥാപനങ്ങളും പുറത്തുവരുന്ന അഭിപ്രായ സർവേകൾക്കെതിരെ രൂക്ഷ വി...
-
മൂർത്തമായ വിഷയങ്ങളിൽ ഒരു നിലപാടും പറയാൻ ശേഷിയില്ലാത്ത യുഡിഎഫും ശക്തമായ നിലപാടുകൾ മുന്നോട്ടു വെക്കുന്ന എൽഡിഎഫും തമ്മിലാണ് ഇവിടെ മത്സരം; അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറി; കോൺഗ്രസ് കാലുമാറ്റങ്ങൾ ചർച്ചയാക്കാൻ പിണറായി
മലപ്പുറം: അധികാരം മാത്രം ലക്ഷ്യം വെച്ചുള്ള പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസിന് പ്രത്യയശാസ്ത്ര...
HOMAGE+
-
പഠനത്തിനൊപ്പം പഠനേതര പ്രവർത്തനങ്ങളിലും സജീവമായ വ്യക്തിത്വം; ആയിരങ്ങൾക്ക് മോട്ടിവേഷൻ നൽകിയ പ്രാസംഗിക; മെഡിക്കൽ വിദ്യാർത്ഥിനി ഫാത്തിമ തസ്കിയയുടെ വിയോഗത്തിൽ കണ്ണീരോടെ സഹപാഠികളും സുഹൃത്തുക്കളും
മഞ്ചേരി: കൽപറ്റയിൽ സ്കൂട്ടർ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ കോഴിക്കോട് മെഡിക്കൽ കേളേജിലെ വിദ്യ...
Survey+
-
ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
തിരുവനന്തപുരം: മറുനാടൻ മലയാളി, യങ് ഇന്ത്യ കാലിക്കറ്റ് പി ആർ ഏജൻസിയുമായി ചേർന്ന് നടത്തുന്ന, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രീ പോൾ ഇലക...
Survey+
-
കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
തിരുവനന്തപുരം: ഈ ലോക്സഭാ ഇലക്ഷനിൽ കേരളം ആർക്കൊപ്പം? കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പുകളിലും സർവേ നടത്തി കൃത്യമായി ഫലം പറഞ്ഞ മറുനാടൻ മ...