1 aed = 16.48 inr 1 eur = 80.40 inr 1 gbp = 100.41 inr 1 kwd = 212.98 inr 1 sar = 16.14 inr 1 usd = 60.55 inr
Aug / 2014
21
Thursday

പൂട്ടിയത് ഒന്നും തുറക്കില്ല; തുറന്നതെല്ലാം പൂട്ടും; ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒഴികെയുള്ള ബാറുകളുടെ ലൈസൻസ് റദ്ദാക്കി; എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ; പരീക്ഷണാർത്ഥം നടപ്പിലാക്കുന്നത് ഏപ്രിൽ ഒന്ന് മുതൽ: സുധീരന്റെ പിടിവാശിക്ക് മുൻപിൽ മുട്ടു മടക്കിയത് ഇങ്ങനെ

സ്വന്തം ലേഖകൻ
August 21, 2014 | 05:27 pm

സർക്കാരും പാർട്ടിയും തമ്മിലുള്ള പിടിവലിക്കൊടുവിൽ കോൺഗ്രസിനു വിജയം. വി എം സുധീരന്റെ ഉറച്ച നിലപാടിനു മുമ്പിൽ യുഡിഎഫ് നേതൃത്വം വഴങ്ങിയപ്പോൾ കേരളത്തിൽ ഭാഗികമായി മദ്യനിരോധനം നടപ്പിലാകുന്നു. ഇപ്പോൾ പൂട്ടിക്...

അറബ് രാഷ്ട്രങ്ങളിൽ വർധിച്ചുവരുന്ന മതഭ്രാന്തിലും തീവ്രവാദത്തിലും ഭീകരതയിലും ഇന്ത്യയ്ക്ക് കടുത്ത ആശങ്കയെന്ന് സുഷമ; ഇന്ത്യയുടെ അടിസ്ഥാന മേഖലാ വികാസത്തിൽ മുതൽമുടക്കാൻ ഗൾഫ് രാഷ്ട്രങ്ങളിലെ വെൽത്ത് ഫണ്ടുകളെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി

August 21 / 2014

വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ അക്രമങ്ങൾ വർധിക്കുന്നതായ വാർത്തകൾക്കിടയിൽ അറബ് മേഖലയിൽ മതഭ്രാന്തും തീവ്രവാദവും ഭീകരവാദവും വളർന്നുവരുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. അത് സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്ക...

ഉള്ളിൽ ഒന്നും പുറത്തു വേറൊന്നുമായി നടന്ന നേതാക്കളെ സുധീരൻ കുഴിയിൽ ചാടിച്ചു; മദ്യമാഫിയയുടെ ആളെന്ന തോന്നൽ ശക്തമായപ്പോൾ ഉമ്മൻ ചാണ്ടി കടുത്ത തീരുമാനമെടുത്തു: പ്രതിച്ഛായാ മത്സരത്തിൽ കേരളം കേട്ടത് വിശ്വസിക്കാനാവാത്ത വാർത്ത

August 21 / 2014

പുറത്ത് ഒന്നു പറയുകയും അകത്ത് വേറൊരു രീതിയിൽ പെരുമാറുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിനേറ്റ ഏറ്റവും വലിയ ആഘാതമാണ് ഇന്നത്തെ യുഡിഎഫ് തീരുമാനം. മദ്യത്തെ എതിർക്കുന്നവരാണെന്ന് പരസ്യമായി പറയുകയും മദ്യമാഫ...

യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തെ സ്വാഗതം ചെയ്ത് കോടിയേരി; രാഷ്ട്രീയ തട്ടിപ്പെന്ന് വി എസ്; സർക്കാർ ജനഹിതം അംഗീകരിച്ച് ആദരിച്ചെന്ന് മാർ ആലഞ്ചേരി

August 21 / 2014

തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച മദ്യനയം രാഷ്ട്രീയത്തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പ്രതികരിച്ചു‍. 312 ബാറുകൾ കൂടി പൂട്ടിക്കുമ്പോൾ തന്നെ ബിവറേജസ് കോർപ്പറേഷന്റെ വില്പനകേന്ദ്രങ്ങ...

പ്രധാനമന്ത്രിക്ക് കയ്യടി; മുഖ്യമന്ത്രിമാർക്ക് കൂക്കുവിളി; മൂന്നാമത്തെ മുഖ്യമന്ത്രിയും അവഹേളിക്കപ്പെട്ടതോടെ മോദിക്കൊപ്പം വേദി പങ്കിടുന്നത് ബഹിഷ്കരിക്കാൻ പ്രതിപക്ഷ മുഖ്യമന്ത്രിമാർ

August 21 / 2014

റാഞ്ചിയിൽ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ട ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ യോഗത്തിനെത്തിയ ബിജെപി പ്രവർത്തകർ കൂക്കിവിളിച്ചു. മോദിക്കൊപ്പം വേദി പങ്കിട്ട ഹര്യാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ ആൾക്...

കെ വി തോമസും പി ചിദംബരവും ഗണേഷ്‌കുമാറും കലാഭവൻ മണിയും ശാരീരികമായി ഉപയോഗിച്ചു; തോമസിനെ കണ്ടത് ഓഫീസിൽ വച്ച്; ഗണേഷ്‌കുമാറിനെ ഹോംസ്‌റ്റേയിൽ വച്ച്: ബ്ലാക്ക്‌മെയിൽ കേസ് പ്രതി രുക്‌സാനയുടെ വിവാദ മൊഴി പുറത്ത്

August 21 / 2014

യു ഡി എഫ് സർക്കാരിന്റെ നിലനില്പിനെത്തന്നെ ബാധിക്കുന്ന വെളിപ്പെടുത്തലുമായി ബ്ലാക്ക്‌മെയിൽ കേസിലെ പ്രധാനപ്രതിളിലൊന്നായ റുക്‌സാന രംഗത്ത്. മുൻകേന്ദ്രമന്ത്രിയും എം പിയുമായ കെ വി തോമസ്, മുൻ മന്ത്രിയായിരുന്ന...

ആശംസയേകാൻ താരനിര ഒരുപോലെ; സുരക്ഷ ഒരുക്കാൻ 100 പൊലീസുകാർ; സാക്ഷികളാകാൻ 4000 വിരുന്നുകാർ; ഒരു നോക്കു കാണാൻ തെരുവിൽ ആയിരങ്ങൾ; നസ്രിയയ്ക്ക് മിന്നുകെട്ടി ഫഹദ് കുടുംബനാഥനായി

August 21 / 2014

മലയാളത്തിന്റെ ക്യൂട്ടസ്റ്റ് നായിക നസ്രിയ അങ്ങനെ മലയാളികളുടെ പ്രിയ നായകൻ ഫഹദിന്റെ ജീവിത സഖിയായി. തിരുവനന്തപുരത്തെ അൽസാജ് കൺവൻഷൻ സെന്ററിൽ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സിനിമാ ലോകവും ആരാധകരും ഒരുപോലെ കാത...

Latest News

മുസ്ലിം യുവതി മതം മാറി സുവിശേഷകയായി; സുവിശേഷകയോട് പ്രണയം മൂത്ത് കത്തോലിക്കാ വൈദികൻ സഭാവസ്ത്രം ഉപേക്ഷിച്ചു; പ്രണയസാഫല്യത്തിന്റെ കനൽവഴികൾ പറഞ്ഞ് ദമ്പതികൾ

Thursday / August 21 / 2014

മതങ്ങളുടെയും വിശ്വാസങ്ങളുടെയും വേലിക്കെട്ടുകൾ തകർത്താണ് സുറുമിയും ജയിനും ഒന്നാകാൻ തീരുമാനിച്ചത്. എന്നാൽ, സമൂഹം അവർക്ക് സമ്മാനിച്ചത് പീഡാനുഭവങ്ങൾ മാത്രം. പ്രതിസന്ധികൾ ജീവിതത്തിൽ പുത്തരിയല്ലാത്ത ഇരുവരും ഒടുവിൽ പീഡാനുഭവങ്ങളുടെ കാലം പിന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തി. മുസ്ലീമായിരുന്ന സുറുമി മതം മാറിയാണ് മേരി എന്ന സുവിശേഷകയായത്. സുവിശേഷ പ്രവർത്തനത്തിനിടെ സുറുമിയെ പരിചയപ്പെട്ട വൈദികൻ ജയിൻ വർഗീസിന് അവരോട് പ്രണയം തോന്നി. സഭാവസ്ത്രം ഉപേക്ഷിച്ച് ജയിനും സുറുമിയും വിവാഹിതരായി. ബാംഗ്ലൂരിൽ താമസമാക്കിയ ഇവ...

യുഡിഎഫ് യോഗത്തിൽ ചെന്നിത്തലയും മദ്യവിരുദ്ധനായി; യുഡിഎഫ് നേതാക്കളും ഒറ്റക്കെട്ട്; മദ്യമാഫിയയുടെ ആളെന്ന പേരുദോഷം വീഴാതിരിക്കാൻ ഉറച്ച് മുഖ്യമന്ത്രിയും: കേരളം സമ്പൂർണ്ണ മദ്യനിരോധനത്തിലേക്കോ?

Thursday / August 21 / 2014

തിരുവനന്തപുരം: പൂട്ടിയ ബാറുകൾ തുറക്കാനുള്ള കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പോരാട്ടം ഒടുവിൽ സമ്പൂർണ്ണ മദ്യനിരോധനത്തിലേക്കു കേരളത്തെ നയിക്കുമോ? വി എം സുധീരന്റെ ഉറച്ച നിലപാടിനെ വെട്ടാൻ ഇന്നലെ എം എം ഹസൻ ഇട്ട...

ഷാപ്പുകളിൽ സ്ത്രീകളും കുട്ടികളും എത്തിയാൽ എന്താണ് കുഴപ്പം? കണ്ണൂരിലെ എക്‌സൈസുകാരുടെ പദ്ധതിക്കെതിരെ മദ്യവിരുദ്ധർ

Thursday / August 21 / 2014

കണ്ണൂർ: സംസ്ഥാനത്തു സമ്പൂർണ മദ്യനിരോധനത്തിനു മുറവിളി ഉയരുമ്പോൾ കള്ളുഷാപ്പിലേക്കു കുടുംബസമേതം ആളെയെത്തിക്കാൻ ഒരുങ്ങി എക്‌സൈസ് വകുപ്പ്. ഷാപ്പുകളിൽ കുടുംബസമേതം ആളെയെത്തിച്ച് ഭക്ഷണം കഴിക്കാൻ കൂടി സൗകര്യമൊ...

നേഴ്‌സുമാരെ സ്‌നേഹിക്കുന്ന മുഖ്യമന്ത്രിമാരും വ്യവസായികളും എവിടെ? കുവൈറ്റിലേക്ക് പോകാൻ പാവങ്ങളോട് 18 ലക്ഷം പിഴിയുന്ന ഈ തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യാൻ വകുപ്പില്ലേ?

Thursday / August 21 / 2014

കൊച്ചി: ഇറാഖിൽ നിന്നും ലിബിയയിൽ നിന്നും ഒക്കെ എത്തിയ നേഴ്‌സുമാരെ സ്‌നേഹിക്കാൻ രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും ഒക്കെ എന്തൊരു ഉത്സാഹമായിരുന്നു. ചാനൽ ക്യാമറകൾ പോയി കഴിഞ്ഞപ്പോൾ അവർ പതിവ് പോലെ ദുരിതത്ത...

ദേശീയ ഗാനം പാടിയപ്പോൾ കൂവിയ സംഘത്തിൽ രണ്ടുപെൺകുട്ടികളും നാല് ആൺകുട്ടികളും; സിസിടിവി പരിശോധന പൂർത്തിയായാൽ അഞ്ചുപേരെക്കൂടി പിടികൂടും; ദേശീയതയോട് ബഹുമാനമില്ലാത്തതുകൊണ്ടാണ് കൂവിയതെന്ന് പിടിയിലായ യുവാവ്

Thursday / August 21 / 2014

തിരുവനന്തപുരം: തനിക്ക് ദേശീയതയോട് ബഹുമാനമില്ലെന്നും അതിനാലാണ് തിയറ്ററിൽ ദേശീയ ഗാനം കേട്ടപ്പോൾ കൂവിയതെന്നും ദേശീയ ഗാനത്തെ അധിക്ഷേപിച്ച കേസിൽ പിടിയിലായ യുവാവ് പൊലീസിനോട് പറഞ്ഞു. സൈബർസെല്ലിന്റെ സഹായത്തോട...

സി കെ പത്മനാഭന്റെയും മോൻസ് ജോസഫിന്റെയും സുരക്ഷ പിൻവലിക്കില്ല; ഒ രാജഗോപാലിന് വീണ്ടും പ്രത്യേക സുരക്ഷ

Thursday / August 21 / 2014

കോട്ടയം: ബിജെപി നേതാവ് ഒ. രാജഗോപാലിന് വീണ്ടും പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. സുരക്ഷാപ്രശ്‌നങ്ങളും ഭീഷണികളുമില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒ. രാജഗോപാലിനുള്ള സുരക്ഷ മൂന്നുമാസം മുൻപ് പിൻവലിച്ചിരുന്നു. എന്നാൽ ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒ രാജഗോപാലിന് വീണ്ടും സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ബിജെപി നേതാവ് സി.കെ. പത്മനാഭൻ, മോൻസ് ജോസഫ് എംഎൽഎ എന്നിവരുടെ സുരക്ഷ പിൻവലിക്കാൻ നേരത്തെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഇവർക്കു തുടർന്നു...

പൂട്ടിയ ബാറുകൾ തുറന്നാൽ സർക്കാരിന്റെ അന്ത്യമെന്ന് മാർ ക്ലീമിസ്; ഗാന്ധിത്തൊപ്പിയും ഖദറുമിട്ടാൽ കോൺഗ്രസ്സാകില്ലെന്ന് മാർ സൂസപാക്യം; സർക്കാരിനെ വിലയ്‌ക്കെടുക്കാൻ കഴിവുള്ളവരാണ് മദ്യലോബിയെന്ന് കെ പി എ മജീദ്

Thursday / August 21 / 2014

തിരുവനന്തപുരം: ബാർ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് സഭാ നേതൃത്വം. പൂട്ടിയ ബാർ തുറന്നാൽ സർക്കാരിന്റെ അത് യുഡിഎഫ് സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് മാർ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. ബാർ വിഷയത്തിൽ ...

സ്വാതന്ത്രാനന്തരമുള്ള രഹസ്യ രേഖകൾ പരസ്യപ്പെടുത്തണമെന്ന് ആർ എസ് എസ്: ബിജെപി സർക്കാരിന് പുതിയ തലവേദന

Thursday / August 21 / 2014

ന്യൂദൽഹി: സർക്കാരിനെ അസ്വസ്ഥമാക്കിയേക്കാവുന്ന പുതിയ ആവശ്യവുമായി ആർ എസ് എസ് രംഗത്ത്. 1947-ന് ശേഷമുള്ള എല്ലാ രഹസ്യ ഫയലുകളും പരസ്യമാക്കണമെന്നാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. സംഘപരിവാറിന്റെ ചരിത്ര വിഭാഗമ...

യുപി പിടിച്ച അമിത്ഷായുടെ അടുത്ത അജൻഡ കാശ്മീരിൽ ഹിന്ദു മുഖ്യമന്ത്രിയെ വാഴിക്കുക; പ്രഖ്യാപനങ്ങളുമായി ബിജെപി പ്രസിഡന്റ് കാശ്മീരിൽ

Thursday / August 21 / 2014

നരേന്ദ്ര മോദിയുടെ വലംകൈയാണ് അമിത്ഷായെന്ന് ഏവർക്കുമറിയാം. മോദിയെ പ്രധാനമന്ത്രിപദത്തിലേറ്റുന്നതിൽ അമിത്ഷാ വഹിച്ച് പങ്ക് വളരെ വലുതാണ്. അതുപോലെത്തന്നെ ഉത്തർപ്രദേശിനെ ബിജെപിയുടെ കൈപ്പിടിയിലൊതുക്കിയതിന്റെ ക...

സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ വസ്ത്രവ്യാപാരി എത്തുന്നത് വിമാനത്തിൽ; കോഴിക്കോട് നിന്നെത്തിയ എംഎൽഎ 10,000 രൂപ കൈപ്പറ്റിയപ്പോൾ സണ്ണി ആലപ്പാട്ട് വാങ്ങിയത് 3 ലക്ഷം

Thursday / August 21 / 2014

കൊച്ചി: വസ്ത്ര വ്യാപാരി എങ്ങനെ സിൻഡിക്കേറ്റ് അംഗമായി എന്ന ചോദ്യം അന്വേഷിക്കുമ്പോൾ വിവാദ തുണിക്കച്ചവടക്കാരന്റെ യാത്രപ്പടിയും വിവാദത്തിലേക്ക്. സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്നെ...

ന്യൂ ജനറേഷൻ നായികാ നായകന്മാർ ആകാശത്തുനിന്ന് പൊട്ടിവീഴുന്നവർ; അമ്മയും അച്ഛനും അവർക്കുവേണ്ട; ഒമ്പതുമാസമായി സിനിമയിലില്ലാത്ത വിഷമം പറഞ്ഞ് ബിന്ദു പണിക്കർ

Thursday / August 21 / 2014

ആകാശത്തുനിന്ന് പൊട്ടിവീഴുന്ന നായികയും നായകനുമാണ് ന്യൂ ജനറേഷൻ സിനിമകളിലേതെന്ന് നടി ബിന്ദു പണിക്കർ. അമ്മയും അച്ഛനുമൊന്നും ആവശ്യമില്ലാത്ത ഇത്തരം കഥാപാത്രങ്ങളാണ് തന്നെപ്പോലുള്ള അഭിനേതാക്കളുടെ അവസരങ്ങൾ ഇല്ലാതാക്കിയതെന്നും അവർ പറഞ്ഞു. കന്യകയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിന്ദു പണിക്കരുടെ തുറന്നുപറച്ചിൽ. വാൽസല്യത്തിലെ നാടൻ പെൺകുട്ടിയും ശ്രീകൃഷ്ണപുരത്തെ പൊങ്ങച്ചക്കാരിയും സൂത്രധാരനിലെ ദേവുമ്മയും മലയാളികൾക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. ആ വേഷങ്ങളെ വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന തന്മയത്വത്തോടെ അവതരിപ്പി...

മൈസൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സർവീസ് പുനഃരാരംഭിക്കുന്നു; മൈസൂർ മലയാളികൾക്കിത് സ്വപ്‌ന സാഫല്യം

Thursday / August 21 / 2014

മൈസൂർ: കൊച്ചി-മൈസൂർ വിമാനസർവീസ് പുനഃരാരംഭിക്കാൻ സ്‌പൈസ് ജെറ്റ് തീരുമാനിച്ചു. മൈസൂർ മലയാളികൾ ഏറെക്കാലമായി കാത്തിരുന്ന ഈ സർവീസ് വ്യാഴാഴ്ച മുതൽ പുനഃരാരംഭിക്കും. മൈസൂരിൽ നിന്ന് ബാംഗളൂരിലേക്കും അവിടെ നിന്ന......

‘അമ്മയിൽ’നിന്ന് സിപിഎമ്മിന് പഠിക്കാനുള്ളത്!

വഞ്ചന, ബലാൽസംഗം, കള്ളക്കടത്ത്, വിദേശനാണ്യചട്ടലഘനം----- ഒരു ശരാശരി ഇന്ത്യൻ പൗരന് ആയുഷ്ക്കാലം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കഴിയാൻ ക...

ഞാൻ ഇന്ത്യാക്കാരൻ അല്ല എന്നു പറയുന്ന അരാജകവാദിയുടെ അറിവില്ലായ്മ

ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്ത സൽമാനെ കുഴപ്പത്തിൽ ചാടിച്ചത് തികഞ്ഞ പക്വതയില്ലായ്മ...

കോഴിക്കോട് സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ പഠിപ്പിക്കാൻ വിദഗ്ധരില്ല; സാദാ അദ്ധ്യാപകർക്ക് കീഴിൽ പഠിക്കാനുമാളില്ല; സെന്റർ പൂട്ടിയേക്കുമെന്ന് ആശങ്ക

കോഴിക്കോട്: പ്രവേശന പരീക്ഷകൾ മൂന്ന് കഴിഞ്ഞിട്ടും കോഴിക്കോട് വെസ്റ്റ്ഹിൽ സർക്കാർ സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ അഡ്‌മിഷൻ നേട...

ഇന്ത്യൻ സൂപ്പർ ലീഗ് താരലേലം: മൈക്കൽ ചോപ്രയും ഇയാൻ ഹ്യൂമും കേരളത്തിന്

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ സച്ചിൻ ടെൻഡുൽക്കറിന്റെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം ...

മാടമ്പിത്തരം കാട്ടുന്ന കോലിയക്കോടിനെപ്പോലെയുള്ളവരെ നിലയ്ക്ക് നിർത്താൻ പിണറായിക്ക് കഴിയുമോ? സിപിഎമ്മുകാർ ധാർഷ്ട്യം കൈവെടിഞ്ഞ് തെറ്റ് തിരുത്തൽ തുടങ്ങട്ടെ

ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രകടനം മുൻ തെരഞ്ഞെടുപ്പിനേക്കാൾ മികച്ചതായിരുന്നിട്ടും നഷ്ടബോധത്തോടെ ആണ് പാർട്ടി വൃത്ത...

സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഫെഡറൽ ബാങ്കിന്റെ ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ

കൊച്ചി: സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ഫെഡറൽ ബാങ്കിന്റെ പുതിയ സംരംഭം. സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സജീവ ഇടപ...

അദ്ധ്യക്ഷ പ്രസംഗം നീണ്ടതിനാൽ ക്ഷോഭിച്ച് വേദിവിട്ട കോലിയക്കോട് കൃഷ്ണൻ നായർ ഡ്രൈവറെ കാണാതെ കാറിൽ കയറി തുടർച്ചയായി ഹോൺ മുഴക്കി: എംഎൽഎയുടെ മാടമ്പിത്തരം മൂലം അലങ്കോലമായത് കുരുന്നുകളുടെ ആഘോഷം

തിരുവനന്തപുരം: ചില രാഷ്ട്രീയ നേതാക്കളുടെ മാടമ്പിത്തരത്തിന് കാലം ഏറെ മാറിയിട്ടും മാറ്റം ഒന്നും ഉണ്ടാകാറില്ല എന്നു പല ഉദാഹരണങ്ങ...

ഓണം കൊഴുപ്പിക്കാനുറച്ച് ചാനലുകൾ; ദൃശ്യവുമായി ഏഷ്യാനെറ്റും ഹൗ ഓൾഡ് ആർ യൂവുമായി സൂര്യയും ഓണവിരുന്നൊരുക്കും

പതിവുപോലെ ഇക്കുറിയും ഓണത്തിന് വിവിധ ചാനലുകൾ പുതിയ ചിത്രങ്ങളുടെ പെരുമഴതന്നെ പെയ്യിക്കും. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ദൃശ്യവും ഹൗ...

അസുഖം ബാധിച്ചപ്പോൾ അമ്മതന്നെ ഓടിയെത്തി; ഒപ്പം നിന്ന ഏഷ്യാനെറ്റ് മുതലാളി മൈൻഡ് ചെയ്തില്ല; ഇനി മോഹൻലാൽ ചിത്രങ്ങളുടെ സാറ്റലൈറ്റ് അവകാശം അമൃതയ്ക്കുമാത്രം

ഏഷ്യാനെറ്റിലെ ചിലരുമായുള്ള മോഹൻലാലിന്റെ അഭിപ്രായവ്യത്യാസം ഗുണമായത് അമൃത ടിവിക്ക്. ഇനി പുറത്തിറങ്ങുന്ന മോഹൻലാൽ ചിത്രങ്ങളുടെയെല...

അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ

മുട്ടിനുമുട്ടിന് തല്ലും പാട്ടും സെക്‌സും വയലൻസും കുത്തിനിറച്ച് തനി 'പാണ്ടിപ്പടമെന്ന്' മലയാളി പരിഹസിച്ചിരുന്ന പഴയ തമിഴ സിനിമയു...

ഇത് സായിപ്പന്മാർ പറയുന്നത്: ആഴ്ചയിൽ മൂന്ന് ദിവസം ഹത യോഗ ചെയ്താൽ ബുദ്ധി വളരും; 55 കഴിഞ്ഞവർക്ക് ഉണർവും ഉന്മേഷവും ലഭിക്കും

ആഴ്ചയിൽ മൂന്ന് തവണ ഹത യോഗ ചെയ്താൽ ബുദ്ധിശക്തി വർധിക്കുമെന്ന് ഗേവഷകരുടെ കണ്ടെത്തൽ. 55 പിന്നിട്ട നൂറിലേറെ പേരിൽ നടത്തിയ പഠനമാണി...

എപ്പടി പാടിനാരോ?

കർണാടകസംഗീതത്തിൽ അഭിരുചിയോ അതിനോട് വലിയ ആഭിമുഖ്യമോ ഇല്ലാത്തവരെപ്പോലും വായനയിൽ പിടിച്ചിരുത്തുന്ന അസാധാരണമായൊരു സാംസ്‌കാരിക ജീവ...

സ്റ്റീവ് ലോപ്പസ് കാണാൻ എത്തിയ യുവതീയുവാക്കൾക്ക് ദേശീയ ഗാനം കേട്ടപ്പോൾ കലിച്ചു; എണീറ്റ് നിൽക്കാൻ മടിച്ചവർ കൂവാനും മറന്നില്ല; എന്നിട്ടും കലിപ്പ് തീരാതെ ഫേസ്‌ബുക്കിൽ പുലഭ്യം വിളി: രണ്ട് യുവാക്കൾക്കെതിരെ കേസ്; യുവതിയേയും പ്രതിചേർത്തേക്കും

തിരുവനന്തപുരം: ദേശീയ ഗാനത്തിന്റെ സമയത്ത് കൂവുകയും ഫേസ്‌ബുക്കിൽ അധിക്ഷേപിച്ച് പോസ്റ്റിടുകയും ചെയ്ത സംഭവത്തിൽ പൊലീസ് രണ്ട് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. സൽമാൻ, ദീപക് എന്നീ വിദ്യാർത്ഥികൾക്കെതിരെയാണ് ......