Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ
April 20, 2024 | 07:59 am

തൃശൂർ: തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്. പാറമേക്കാവും തിരുവമ്പാടിയും രാവിലെ വെടിക്കെട്ട് നടത്തിയത് ചടങ്ങിന് വേണ്ടി. രാത്രിയിലെ അസുലഭ കാഴ്ചയ്ക്കായി കാത്തു നിന്ന ദേശക്കാരും പൂരപ്രേമികളും എല്ലാ അർത്ഥത്തിലും നിരാശർ. ആദ്യം പാറമക്കാവിന്റെ വെടിക്കെട്ട്. രാവിലെ ഏഴരയോടെ. തൊട്ടുപിന്നാലെ തിരുവമ്പാടിയും ആ വെടിക്കെട്ട് ശേഖരത്തിന് തിരികൊളുത്തി. എല്ലാം അതിവേഗം തീർന്നു. രാത്രി വെടിക്കെട്ടിന്റെ ദൃശ്യ സൗന്ദര്യം ആസ്വദിക്കാനെത്തിയവർ പ്രതിഷേധത്തിന്റെ പൂരക്കാഴ്ച മനസ്സിൽ സൂക്ഷിച്ച് മടങ്ങ...


Videos

1 / 10 videos
  1. വീണ്ടും രാഹുൽ ഗാന്ധിക്ക് പിണറായിയുടെ വിമർശനം | Pinarayi Vijayan reply to Rahul Gandhi
    20 Apr 9:04 AM
  2. നിമിഷപ്രിയയുടെ മോചനം..'അമ്മ പ്രേമകുമാരി യമനിലേക്ക് | | Nimisha Priya release
    20 Apr 8:54 AM
  3. പതിനേഴുകാരിയുടെ മുങ്ങിമരണം..പിന്നിൽ കരാട്ടെ അധ്യാപകൻ തന്നെ? | Edavannappara
    20 Apr 8:27 AM
  4. ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും | wayand
    20 Apr 8:15 AM
  5. പതിനാലും പതിനഞ്ചും വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ | Malappuram
    20 Apr 8:08 AM
  6. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സ്ഫോടനം. കേന്ദ്രസേന ഉദ്യോഗസ്ഥന് വീരമൃത്യു | blast during election duty
    20 Apr 7:55 AM
  7. അതിരുവിട്ട് പോലീസിന്റെ ബലപ്രയോഗം; പൂരം നിർത്തിവെച്ച് തിരുവമ്പാടി | Pooram stopped
    20 Apr 7:30 AM
  8. ഇസ്രായേലിന് തിരിച്ചടി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ Israel & Iran remain silent on drone attack
    20 Apr 7:11 AM
  9. തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പിഴവുണ്ടെന്ന് ആന്റണി രാജു | Antony Raju
    20 Apr 6:58 AM
  10. രാഹുൽ ഗാന്ധിയെ രൂക്ഷമായി പരിഹസിച്ച് പിണറായി | Chief Minister Pinarayi Vijayan reply to Rahul Gandhi
    20 Apr 6:45 AM

SPECIAL REPORT+

News+

ദമ്പതിമാരെന്ന വ്യാജേന വാടക വീട്ടിൽ താമസിച്ച് കഞ്ചാവ് വിൽപ്പന; യുവാവും യുവതിയും അറസ്റ്റിൽ

Saturday / April 20 / 2024

തളിപ്പറമ്പ്: ദമ്പതിമാരെന്ന വ്യാജേന വാടക വീട്ടിൽ താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന യുവാവിനെയും യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 1.21 കിലോ കഞ്ചാവും പിടിച്ചെടുത്തു. യു.പി. സിദ്ധാർഥ് നഗറിലെ അബ്ദുൾ റഹ്‌മാൻ അൻസാരി (21), അസം നാഗോണിലെ മോനറ ബീഗം (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കരിമ്പത്തെ വാടകവീട്ടിലായിരുന്നു പ്രതികൾ താമസിച്ചത്. ഇതരസംസ്ഥാനക്കാരുൾപ്പെടെ രാത്രിയിലും ഈ വീട്ടിലെ സന്ദർശകരായെത്തുന്നത് കണ്ട് സംശയംതോന്നിയ പരിസരവാസികൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച ...

ബൈപാസിൽ കൂടി പോകവെ ലോറിയിൽ നിന്നും സ്‌കൂട്ടറിന്റെ മേൽ ഇരുമ്പു കമ്പി തെറിച്ചു വീണു; സ്‌കൂട്ടറോടിച്ച യുവതിക്ക് ഗുരുതര പുരിക്ക്

Saturday / April 20 / 2024

ആലപ്പുഴ: സ്‌കൂട്ടറിന്റെ മേൽ ഒന്നര മീറ്റർ നീളമുള്ള ഇരുമ്പുകമ്പി വീണതിനെ തുടർന്നു സ്‌കൂട്ടർ മറിഞ്ഞ് യുവതിക്ക് ഗുരുതരപരുക്കേറ്റു. സ്‌കൂട്ടർ ഓടിച്ച കൈനകരി പുത്തൻപറമ്പ് വീട്ടിൽ ബിന്നി ഗോപിദാസിനാണ് (37) പരു...

അൽഫാം എലി കടിച്ചു; ഫോട്ടോ സഹിതം പരാതി നൽകി കടയിലെത്തിയ ആൾ: കട പൂട്ടിച്ച് നഗരസഭ

Saturday / April 20 / 2024

കുന്നംകുളം: പട്ടാമ്പി റോഡിൽ പാറേമ്പാടത്ത് പ്രവർത്തിക്കുന്ന അറബിക് റെസ്റ്ററന്റിൽ തയ്യാറാക്കിവെച്ചിരുന്ന അൽഫാം എലി കടിച്ചു. കടയിലെത്തിയ ആൾ എലി കടിക്കുന്നതിന്റെ ഫോട്ടോ സഹിതം പരാതി നൽകി. ഇതോടെ നഗരസഭ പൊതുജ...

യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Saturday / April 20 / 2024

നെടുമ്പാശ്ശേരി: വിമാനക്കമ്പനി യാത്ര നിഷേധിച്ചതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. വെള്ളിയാഴ്ച എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ വിവിധ രാജ്യങ്ങളിലേക്ക് പോകാനെത്തിയ യാത്രക്കാരാണ്...

മംഗളൂരു-കോട്ടയം പ്രത്യേക തീവണ്ടി ശനിയാഴ്ചകളിൽ; സർവീസ് ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയുള്ള ശനിയാഴ്ചകളിൽ

Saturday / April 20 / 2024

കണ്ണൂർ: മംഗളൂരു-കോട്ടയം-മംഗളൂരു റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടി (06075/06076) ഓടിക്കും. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയുള്ള ശനിയാഴ്ചകളിലാണ് സർവീസ്. 21 കോച്ചുള്ള വണ്ടിയിൽ 19 എണ്ണം സ്ലീപ്പറാണ്. രാവില...

News+

എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി

Saturday / April 20 / 2024

ന്യൂഡൽഹി: കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായ എം.ബി.സ്നേഹലതയെ കേരള ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ സർക്കാർ അനുമതിയോടെ രാഷ്ട്രപതി അംഗീകരിച്ചു. ഇന്നലെയാണ് വിജ്ഞാപനമിറങ്ങിയത്. എറണാകുളം വൈപ്പിൻ മരയ്ക്കാപ്പറമ്പിൽ പരേതരായ ഭാർഗവന്റെയും ഭാമയുടെയും മകളാണ്. തൃശൂരിൽ അഭിഭാഷകനായ കെ.കെ. ഷാജിയാണു ഭർത്താവ്. മകൻ: അലൻ കൃഷ്ണ (വിദ്യാർത്ഥി, കൊല്ലം കേന്ദ്ര വിദ്യാലയം). 1988ൽ അഭിഭാഷകയായി പ്രാക്ടിസ് തുടങ്ങി. 1995ൽ മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. 2014 ൽ ജില്ലാ ജഡ്ജിയായ...

പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ

Saturday / April 20 / 2024

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കുന്നത്ത് മുഹമ...

സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ

Saturday / April 20 / 2024

തിരുവനന്തപുരം: കാഷ് ഡിപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിലേക്ക് 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച മകനെ പൊലീസ് പിടികൂടി. ഇയാളുടെയും ബന്ധുവിന്റെയും വീടുകളിൽ നടത്തിയ പരിശോധനയിൽ 100 രൂപ, 50...

ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി

Saturday / April 20 / 2024

കൽപ്പറ്റ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തവും തടവും ഒരു ലക്ഷം രൂപ പിഴയും. സുൽത്താൻ ബത്തേരി കുപ്പാടി ഓടപ്പള്ളം പ്ലാക്കാട് വീട്ടിൽ ഉണ്ണികൃഷ്ണ(52)നെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആ...

കണ്ണൂർ നഗരത്തിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

Friday / April 19 / 2024

കണ്ണൂർ: കണ്ണൂർ നഗരത്തിലെ താണ ബസ് സ്റ്റോപ്പിനു സമീപം നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരുക്കേറ്റു. പയ്യാമ്പലം റെഡ് ക്രോസ് റോഡിലെ ഷാബിറാസിൽ കെ. ...

News+

കല്യാശേരിയിലെ കള്ളവോട്ടിന് പാർട്ടി കൂട്ടുനിൽക്കില്ലെന്ന് പി.കെ ശ്രീമതി; ആറ് പേർക്കെതിരെ കേസെടുത്ത് കണ്ണപുരം പൊലിസ്

Friday / April 19 / 2024

കണ്ണൂർ:കല്യാശേരി മണ്ഡലത്തിലെ വീട്ടിലെ വോട്ടിൽ തെറ്റായ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിന് കൂട്ടുനിൽക്കില്ലെന്ന് സി.പി. എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തെറ്റിനെ ന്യായീകരിക്കുന്ന പാർട്ടിയല്ല സി.പി. എം. എന്താണ് നടന്നതെന്ന് പാർട്ടി പരിശോധിക്കുമെന്നും പി.കെ ശ്രീമതി പറഞ്ഞു.ഇതിനിടെ കല്യാശേരിയിൽ സി.പി. എം നേതാവ് രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന വിധയത്തിൽ വയോധികയുടെ വോട്ടു ചെയ്തുവെന്ന പരാതിയിൽ കണ്ണപുരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. കല്യാശേരിയിലെ എടക്കാട...

മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്

Friday / April 19 / 2024

കോഴിക്കോട്: ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആളുകൾ സംഘടിക്കുകയും, സമ്മേളനങ്ങൾ നടത്തുകയും ചെയ്യുന്ന ഇക്കാലത്ത്, വ്യത്യസ്തമായ ഒരു സമ്മേളനത്തിന് ഒരുങ്ങുകയാണ് കോഴിക്കോട്. അതാണ് മതരഹിതരുടെ കുടുംബ സം...

ഗർഭിണിക്കോ ഗർഭസ്ഥശിശുവിനോ ജീവന് ഭീഷണി; അടിയന്തരശസ്ത്രക്രിയ വേണമെന്നുള്ള സന്ദേശം; പ്രചാരണം നിർത്തിവെച്ച് പ്രസവശസ്ത്രക്രിയ നടത്തി സ്ഥാനാർത്ഥിയായ ഡോക്ടർ

Friday / April 19 / 2024

ഹൈദരാബാദ്: ഗുരുതരാവസ്ഥയിലായ ഗർഭിണിയെ രക്ഷിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അൽപനേരം അവധി നൽകി പ്രസവശസ്ത്രക്രിയ നടത്തി ഡോക്ടർ കൂടിയായ സ്ഥാനാർത്ഥി. ആന്ധപ്രദേശിലെ തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി.) സ്ഥാനാ...

കണ്ണൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസഥാനക്കാരായ വ്യാജ ദമ്പതികൾ അറസ്റ്റിൽ; കുടുക്കിയത് നാട്ടുകാരുടെ പരാതി; ഉത്തരേന്ത്യൻ ലഹരി മാഫിയയും കണ്ണൂരിൽ സജീവം

Friday / April 19 / 2024

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വൻ കഞ്ചാവു ശേഖരവുമായി വ്യാജദമ്പതികൾ അറസ്റ്റിൽ. തളിപറമ്പ് നഗരത്തിനടുത്തെ കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ യുവതിയും യുവാവുമാ...

ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും

Friday / April 19 / 2024

പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് മെഷിനുകളിൽ അപാകത ആരോപിച്ച് യു.ഡി.എഫിന്റെ പരാതി. ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് മോക്പോളിൽ ചെയ്തപ്പോൾ മെഷിനിൽ നിന്ന് രണ്ട് വിവിപാറ്റ് ലഭിച്ചുവെന്ന് ചൂണ്ടിക്ക...

News+

ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

Friday / April 19 / 2024

തിരുവനന്തപുരം: മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭ തിരഞ്ഞെടുപ്പിന് ആറ് നാൾ മാത്രം അവശേഷിക്കെ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്) സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി. 63,100 കുപ്പി(വയൽ) മഷിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. കള്ളവോട്ട് തട...

പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്‌ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്

Friday / April 19 / 2024

ഫ്രാൻസ്: പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു. ആരോ സ്ഫോടക വസ്തുക്കളുമായി എത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് ഫ്രഞ്ച് പൊലീസ് കോൺസുലേറ്റ് വളയുകയും സുരക്ഷ ഉറപ്പാക്കുകയും ച...

കന്നി വോട്ടർമാരുടെ യാത്ര എളുപ്പമാക്കുന്നതിനൊപ്പം ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകുന്നതിൽ അവരോടുള്ള നന്ദി പ്രകടിപ്പിക്കലും; കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

Friday / April 19 / 2024

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ നിയോ...

കോഴിക്കോട്ടെ ഇടത് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ യുഡിഎഫിന്റെ പരാതി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

Friday / April 19 / 2024

കോഴിക്കോട്: കോഴിക്കോട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്. എളമരം കരീമിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നൽകിയ വീഡിയോയ്ക്ക് എതിരെയാണ് പരാതി. കോൺഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് പ...

നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മയുടെ നില ഗുരുതരമായി തുടരുന്നു; രക്ഷപ്പെടുത്താൻ ശ്രമിച്ചവർക്ക് പരിക്ക്

Friday / April 19 / 2024

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ വീട്ടമ്മയുടെ നില ഗുരുതരമായി തുടരുന്നു. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് ആശുപത്രിയിൽ ചികിൽസയിലാണ്. രക്ഷിക്കാന...

News+

യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി

Friday / April 19 / 2024

കണ്ണൂർ: ഡൽഹിയിൽ മുഖ്യമന്ത്രി കെജിരിവാളിന്റെ അറസ്റ്റിനെ എതിർക്കുകയും കേരളത്തിൽ വന്ന് ' പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ചോദിക്കുകയും ചെയ്യുന്നത് രാഹുൽ ഗാന്ധിയുടെ നിലപാട് ഇരട്ടത്താപ്പും കപട രാഷട്രീയത്തിന്റെ ഭാഗവുമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദവും അഴിമതിയും തുടച്ചു നീക്കാൻ സാക്ഷാൽ ദൈവം അയച്ചു തന്ന വ്യക്തിയാണ് മോദി. അഴിമതിയുടെ കാര്യത്തിൽ ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കു...

എടത്വയിൽ സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; 52-കാരന് ദാരുണാന്ത്യം

Friday / April 19 / 2024

ആലപ്പുഴ: എടത്വയിൽ സ്‌കൂട്ടർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 52-കാരൻ വെള്ളത്തിൽനിന്ന് കയറാൻ കഴിയാതെ മരിച്ചു. എടത്വ മരിയാപുരം വാളംപറമ്പിൽ സുനിൽ സേവ്യറാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30ഓടെയായിരുന...

തൃശൂരിൽ അവശ്യസർവീസ് ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിങ് ഏപ്രിൽ 21 മുതൽ 23 വരെ; രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ തൃശൂർ ജില്ലാ പ്ലാനിങ് ഹാളിലാണ് പോസ്റ്റൽ വോട്ടിങ് സെന്റർ

Friday / April 19 / 2024

തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ആബ്സന്റീ വോട്ടർമാർ വിഭാഗത്തിൽ ഉൾപ്പെട്ട അവശ്യസർവീസിലെ ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റ് വഴി ഏപ്രിൽ 21, 22, 23 തീയതികളിൽ വോട്ട് രേഖപ്പെടുത്താം. രാവിലെ ഒമ്പത് മുതൽ ...

വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ; വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധ ഇടപെടൽ ഉണ്ടാകരുതെന്ന് സഞ്ജയ് കൗൾ

Friday / April 19 / 2024

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകൾ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വ്യ...

പള്ളിത്തുറ ബീച്ചിൽ കുളിക്കാനിറങ്ങി അടിയൊഴുക്കിൽപെട്ട് കാണാതായി; കടലിൽ കാണാതായ മെൽവിനായി തിരച്ചിൽ നടപടികൾ ഊർജിതമാക്കി വിഴിഞ്ഞം കോസ്റ്റൽ പൊലീസ്

Friday / April 19 / 2024

തിരുവനന്തപുരം: പള്ളിത്തുറ ബീച്ചിൽ കുളിക്കാനിറങ്ങി അടിയൊഴുക്കിൽപെട്ട് കാണാതായ ആറ്റിപ്ര വില്ലേജിൽ പുതുവൽ പുരയിടം പള്ളിത്തുറ വീട്ടിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മെൽവിനെ (17 വയസ്സ് ) കണ്ടെത്തുന്നതിനായുള്ള നട...

News+

തരൂരിനെതിരെ മോശം പരാമർശം: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തമ്പാനൂർ രവി

Friday / April 19 / 2024

തിരുവനന്തപുരം: മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് ഡോ. ശശി തരൂരിനെതിരെ മോശം പരാമർശം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു യുഡിഎഫ് പരാതി നൽകി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് കളവു തട്ടിവിടുന്നു എന്ന രാജീവ് ചന്ദ്രശേഖറിന്റെ തരൂരിന് എതിരെയുള്ള പരാമർശം അപകീർത്തികരവും ചട്ടങ്ങളുടെ ലംഘനവും സുതാര്യമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഹനിക്കുന്നതാണെന്നും യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തമ്പാനൂർ രവി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.    ...

രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് പിണറായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല; കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

Friday / April 19 / 2024

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാദിയെ സുഖിപ്പിക്കാൻ പിണറായി ഇ...

പൂരനഗരിയിൽ കനത്ത സുരക്ഷ; മുപ്പത് ഡിവൈഎസ്‌പിമാരും 60 ഓളം സിഐമാരുമടക്കം 3500ഓളം പൊലീസുകാർ

Friday / April 19 / 2024

തൃശൂർ: തൃശൂർ പൂരത്തിനായി എത്തുന്നവർക്കായി കേരളത്തിന്റെ സാംസ്‌കാരിക നഗരിയിൽ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. പൂരങ്ങളുടെ പൂരം കൊട്ടിക്കയറുമ്പോൾ സുരക്ഷ ഒരുക്കുന്നത് 3500ഓളം പൊലീസുകാരാണ്. മുപ്പത് ഡിവൈ എസ് പി ...

വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി 

Friday / April 19 / 2024

കൈരാന: ലോക് സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഉത്തർ പ്രദേശിൽ കടുത്ത ആരോപണവുമായി സമാജ് വാദി പാർട്ടി. വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ ഉയർത്തി മുഖം നോക്കി അപമാനിച്ച...

'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ

Friday / April 19 / 2024

'കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം....''- അയാളങ്ങോട്ട് അഴിഞ്ഞാടുമ്പോൾ തിയേറ്റർ ഇളകിമറിയുകയാണ്. ചുമ്മാ വന്നുകയറി, 'ആന കരിമ്പിൻകാട്ടിൽ കയറിയതുപോലെ' ഗംഭീര ആറാട്ട് നടത്തി പ്രേക്ഷകരെ ...

News+

നാവിക സേനയുടെ അടുത്ത മേധാവി വൈസ് അഡ്‌മിറൽ ദിനേശ് കുമാർ ത്രിപാഠി; ഉത്തരവിറക്കി സർക്കാർ

Friday / April 19 / 2024

ന്യൂഡൽഹി: നാവികസേനയുടെ അടുത്തമേധാവി വൈസ് അഡ്‌മിറൽ ദിനേശ്കുമാർ ത്രിപാഠി. നിലവിൽ നാവികസേന ഉപമേധാവിയാണ്. വ്യാഴാഴ്ച രാത്രിയാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിലെ അഡ്‌മിറൽ ആർ ഹരികുമാർ സ്ഥാനമൊഴിയുന്നതോടെ വൈസ് അഡ്‌മിറൽ ദിനേശ് കുമാർ ത്രിപാഠി ഈ മാസം അവസാനത്തോടെ പുതിയ നാവികസേനാ മേധാവിയായി ചുമതലയേൽക്കും. 1964 മെയ്‌ 15 ന് ജനിച്ച ത്രിപാഠി 1985 ജൂലൈ 1 നാണ് ഇന്ത്യൻ നേവിയിൽ പ്രവേശിക്കുന്നത്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റായ അദ്ദേഹത്തിന് 30 വർഷത്തെ പ്രവർത്തന പരിചയം ഉണ്ട്. നാവികസേനയുടെ വൈ...

എട്ട് ജില്ലകളിൽ എല്ലാ ബൂത്തിലും വെബ് കാസ്റ്റിങ്; കൂടുതലും മലബാറിലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ

Friday / April 19 / 2024

കൊച്ചി: സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃ...

കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസെടുത്തു

Friday / April 19 / 2024

തൊട്ടിൽപ്പാലം: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെതിരെയാണ് തൊട്ടിൽപാലം പൊലീസ് കേസെ...

തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്‌നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി

Friday / April 19 / 2024

ന്യൂഡൽഹി: തൊണ്ടിമുതൽ കേസിലെ വസ്തുതകളെ കുറിച്ച് ബോധ്യമുണ്ടെന്ന് സുപ്രീം കോടതി. കേസിൽ ആന്റണി രാജുവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വസ്തുതപരമായ പിഴവുണ്ടെന്നും തെറ്റായ കാര്യങ്ങളാണ് പറയു...

ജെസ്‌നയെ കാണാതായ കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ല; പെൺകുട്ടി ഗർഭിണി അല്ലായിരുന്നുവെന്നും സിബിഐ കോടതിയിൽ; കേസിലെ ചില പ്രധാന വിവരങ്ങൾ സിബിഐ അന്വേഷിച്ചില്ലെന്ന് ജെസ്‌നയുടെ അച്ഛൻ

Friday / April 19 / 2024

തിരുവനന്തപുരം: ജെസ്‌ന തിരോധാന കേസിൽ രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്‌ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്‌പെക്ടർ നിപുൽ ശങ്കർ. തിരുവനന്തപുരം ചീഫ് ജ...

Cinema+

വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി

Friday / April 19 / 2024

കൊച്ചി: മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ശോഭന ടീമിന്റേത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകൾ ഹിറ്റായി. നീണ്ട 15 വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും നടി ശോഭനയും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ360(താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നായികനായകനായി എത്തുന്നത്. നടി ശോഭനയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നാല് വർഷങ്ങൾക്ക് ശേഷമാണ് മല...

'അഭിമാനവും സന്തോഷവും ചേർന്ന ഐതിഹാസികമായ കണ്ടുമുട്ടൽ'; മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുമായി ഋഷഭ് ഷെട്ടി

Friday / April 19 / 2024

ബംഗളുരു: കന്നട സൂപ്പർതാരം ഋഷഭ് ഷെട്ടിയും നടൻ മോഹൻലാലും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഋഷഭ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഋഷഭ് പങ്കുവച്...

ഞാനല്ല, നിങ്ങളാണ് ആനന്ദേട്ടാ ഹീറോ... ചിരിപ്പിച്ച് ബേസിലും പൃഥ്വിരാജും; 'ഗുരുവായൂരമ്പലനടയിൽ' സിനിമയുടെ ടീസർ പുറത്തിറങ്ങി

Friday / April 19 / 2024

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയിൽ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു മുഴുനീള കോമഡി ചിത്രമാണിത്. ഒരിടവേ...

ബോബി ചെമ്മണൂർ വിളിച്ചിരുന്നു; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഞാൻ സന്നദ്ധനല്ല; അതിജീവനകഥ പറഞ്ഞു കഴിഞ്ഞു, ഇനി അത്തരം സിനിമകൾ ചെയ്യുന്നതിൽ ത്രില്ലില്ലെന്ന് ബ്ലെസ്സി

Friday / April 19 / 2024

ദുബായ്: സൗദി അറേബ്യയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സംവിധായകൻ ബ്ലെസി. ദുബായിൽ വച്ചാണ് അദ്ദേഹം ഇക്കാര്യ...

'വർഷങ്ങൾക്ക് ശേഷം' രണ്ട് തവണ കണ്ടു; ചേട്ടന്റെ സിനിമ മനോഹരമെന്ന് പ്രതികരിച്ച് വിസ്മയ മോഹൻലാൽ

Friday / April 19 / 2024

ചെന്നൈ: തിയറ്ററുകളിൽ നിറഞ്ഞോടുന്ന പ്രണവ്-ധ്യാൻ ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്ക് ശേഷം' കണ്ട് വിസ്മയ മോഹൻലാൽ. സിനിമ മികച്ചതാണെന്ന അഭിപ്രായമാണ് വിസ്മയ പങ്കുവെക്കുന്നത്. ചേട്ടന്റെ ചിത്രം തവണ കണ്ടുവെന്നും മന...

News+

കേരളത്തിൽ മഴ കനക്കും; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ ഇടിമിന്നലിനും കടലാക്രമണത്തിനും സാദ്ധ്യത

Friday / April 19 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. വൈകുന്നേരങ്ങളിലാണ് കൂടുതലായും മഴ ലഭിക്കുക. ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത...

പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ

Friday / April 19 / 2024

ബംഗളൂരു: പ്രണയം നിരസിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവിന്റെ മകളെ കോളേജ് ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് നാടിനെ ഞെട്ടിച്ച കൊടുംക്രൂരത നടന്ന...

കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി കയറി; സംഭവം ഇന്നുപുലർച്ചെ; രോഗികൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി

Friday / April 19 / 2024

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ഈ സമയം രോഗികളാരും അവിടെ ഉണ്ടായിരുന്നില്ല. അതിനാൽ വലിയൊരു അപകടമാണ് ഒഴിവാ...

ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വസ്ഥത; വരാപ്പുഴയിൽ 46കാരൻ മരിച്ചു; ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു

Friday / April 19 / 2024

കൊച്ചി: ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷ...

കൂട്ടുകാർക്കൊപ്പം കളിക്കവേ പന്തെടുക്കാൻ മതിൽ ചാടി; കുണ്ടറയിൽ പോസ്റ്റിൽനിന്നു ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

Friday / April 19 / 2024

കുണ്ടറ: സ്‌കൂൾ മൈതാനത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടവഴിയിലേക്കു വീണ പന്തെടുക്കാൻ മതിൽ ചാടിയിറങ്ങിയ വിദ്യാർത്ഥി വൈദ്യുതി പോസ്റ്റിൽനിന്ന് ഷോക്കേറ്റു മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗർ സൗത്ത് ഡെയ്ലിൽ സാ...

News+

ഓരോ വോട്ടും ഓരോ ശബ്ദവും പ്രധാനമാണ്! യുവാക്കളോടും കന്നി വോട്ടർമാരോടും സമ്മതിദാനം വിനിയോഗിക്കാൻ ആഹ്വാനം ചെയ്തു പ്രധാനമന്ത്രി

Friday / April 19 / 2024

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. വോട്ടടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും കന്നി വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. തമിഴ് അടക്കമുള്ള വിവിധ ഭാഷകളിൽ എക്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം. 'ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024 ഇന്ന് ആരംഭിക്കുന്നു! 21 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നതിനാൽ, ഈ മണ്ഡലങ്ങളിലെ എല്ലാ വോ...

എറണാകുളത്തു നിന്നു പട്‌നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ആരംഭിക്കാൻ റെയിൽവേ; ഇന്ന് രാത്രി 11ന് ആദ്യ സർവീസ്

Friday / April 19 / 2024

കൊച്ചി: എറണാകുളത്തു നിന്നു പട്‌നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച് റെയിൽവേ. ട്രെയിൻ ഇന്ന് രാത്രി 11 മുതൽ സർവീസ് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിൻ എറണാകുളത്തു...

മാസപ്പടി കേസിൽ ഇന്ന് നിർണായകം; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന്

Friday / April 19 / 2024

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക...

മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്

Friday / April 19 / 2024

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു. എന്നും ബസും മുഖ്യമന്ത്രിയും വാർത്തകളിൽ നിറഞ്ഞു. വിവാദങ്ങളും ബസിന് വിവിഐപി പരിവേഷം നൽകി....

സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ

Thursday / April 18 / 2024

തൃശൂർ: പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയങ്ങാടിയിലുള്ള കെട്ടിടത്തിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പ...

രാജീവിനു വോട്ടു തേടി കുടുംബയോഗങ്ങളിൽ സജീവമായി പത്‌നി അഞ്ജു

Friday / April 19 / 2024

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പത്‌നി അഞ്ജുവും പ്രചാരണ പരിപാടികളിൽ സജീവമായി രംഗത്ത്. സ്ഥാനാർത്ഥി കടലോര മേഖലയിൽ ചൂടുപിടിച്ച പ്രചാരണവുമായി മുന്നേറുമ്പോൾ പത്‌നി വിവിധയിടങ്ങളിൽ കുടുംബ കൂട്ടായ്മകളിൽ പങ്കെടുത്തും പ്രമുഖരെ സന്ദർശിച്ചുമാണ് വോട്ടു തേടുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഞ്ജു സജീവ പ്രചാരണവുമായി മുന്നേറുകയാണ്. വ്യാഴാഴ്ച പേരൂർക്കടയിൽ ദൂരദർശൻ വാർത്ത അവതാരകരും പ്രോഗ്രാം, എഞ്ചിനീയറി......

സിവിൽ സർവീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദർശിച്ചു

Thursday / April 18 / 2024

കാരന്തൂർ: മർകസ് പൂർവ വിദ്യാർത്ഥിയും സിവിൽ സർവീസ് റാങ്ക് ജേതാവുമായ അബ്ദുൽ ഫസൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസൽ മർകസ് സെന്റർ ഓഫ് എക്‌സലൻസായ ജാമിഅ മദീനത്തുന്നൂറിലാ...

കാസർകോട് മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം: ആശങ്ക സൃഷ്ടിക്കുന്നത് റസാഖ് പാലേരി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവമാണ് കാസർഗോഡ് മോക്‌പോളിനിടെ കണ്ടെത്തിയ ക്രമക്കേടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാ...

SPECIAL REPORT+

INVESTIGATION+

Survey+

SPECIAL REPORT+

Survey+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

STATE+

INVESTIGATION+

SPECIAL REPORT+

Go to TOP