Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ വില്ലൻ രാഹുൽ വിവാഹ തട്ടിപ്പുവീരനോ? രാഹുൽ മുൻപും വിവാഹം കഴിച്ചിരുന്നതായി ആരോപണം; കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം; പൊലീസിൽ പരാതികളുമെത്തി; പറവൂരിലെ പെൺകുട്ടിയുമായുള്ള വിവാഹം നടന്നത് നിയമപരമായി വിവാഹമോചനം നേടും മുമ്പ്

മറുനാടൻ മലയാളി ബ്യൂറോ
May 15, 2024 | 07:44 am

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിലെ പ്രതിയായ രാഹുൽ മുമ്പും വിവാഹം കഴിച്ചിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഇയാൾ വിവാഹ തട്ടിപ്പുവീരനാണെന്ന സൂചനകളും പുറത്തുവരുന്നത്. ഇതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണ്ടി വരും. രാഹുലുമായി വിവാഹം ഉറപ്പിച്ച യുവതികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബഹുഭാര്യത്വം ചൂണ്ടിക്കാണിച്ചാണ് പരാതിയെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കോട്ടയത്തും എറണാകുളത്തും രാഹുൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. വിവാഹ...


Videos

1 / 10 videos
  1. മോദിക്ക് ഭക്ഷണം പാകംചെയ്ത് നൽകാമെന്നുള്ള മമതാ ബാനർജിയുടെവാഗ്ദാനംരാഷ്ട്രീയഅജണ്ടയെന്ന്ബിജെപി l mamata
    15 May 7:20 AM
  2. രാമങ്കരിയിൽ ഗുരുതര സ്ഥിതിയിലേക്ക് എത്തിച്ച സിപിഎം വിഭാഗീയത l cpm ramankary
    15 May 7:06 AM
  3. കുടുംബത്തിന്റെ ഏക അത്താണിയെ അവസാനമായി ഒരു നോക്ക് കാണാത്തതിന്റെ നീറ്റലിൽ അമൃത l Amrita
    15 May 6:54 AM
  4. വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് l kattakkada
    15 May 6:38 AM
  5. സഹകരണ സംഘം സെക്രട്ടറി കോടികൾ തട്ടിയ സംഭവത്തിൽ പാർട്ടിയും ആരോപണനിഴലിൽ l karaduka cooperative society
    15 May 6:26 AM
  6. മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളും വിറ്റൊഴിവാക്കാൻ പാക്കിസ്ഥാൻ l pakistan
    15 May 6:11 AM
  7. സംസ്ഥാനത്ത് ഇന്നുമുതൽ വ്യാപകമഴയ്ക്ക് സാധ്യത l kerala rain
    15 May 5:59 AM
  8. പോലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം ഉണ്ടായതായി പെൺകുട്ടി l Pantheerankavu
    15 May 5:48 AM
  9. യുവതിയും യുവാവും ട്രെയിന്‍തട്ടി മരിച്ച നിലയില്‍ I Kollam
    14 May 10:16 PM
  10. തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ പുതിയ ട്രെയിന്‍ വേണമെന്ന് യാത്രക്കാര്‍ I season ticket holders
    14 May 9:30 PM

FOREIGN AFFAIRS+

News+

മദ്യപിച്ച് ഹോട്ടലിലെത്തി ബഹളം ഉണ്ടാക്കുന്നത് സ്ഥിരം പരിപാടി; വിലക്കിപ്പോൾ ആക്രമണവും അശ്ലീല പ്രദർശനവും: പ്രതി പിടിയിൽ

Wednesday / May 15 / 2024

ഹരിപ്പാട്: ഹോട്ടലിൽ അതിക്രമിച്ചു കയറി അക്രമം നടത്തുകയും വനിതാ ജീവനക്കാരിക്ക് നേരെ അശ്ലീല പ്രദർശനം നടത്തി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിങ്ങോലി കുഞ്ഞുണ്ടാം പറമ്പിൽ പ്രജിത്താണ് പിടിയിലായത്. ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനു സമീപം ഈറ്റില്ലം ഹോട്ടലിലെ ജീവനക്കാരി കൊല്ലം കിളിയന്നൂർ സ്വദേശിയുടെ പരാതിയിലാണ് കരിയിലക്കുളങ്ങര പൊലീസ് കേസെടുത്തത്. അശ്ലീല പ്രദർശനം നടത്തുകയും ജീവനക്കാരിയേയും ഇവരുടെ ഭർത്താവിനേയും ഇയാൾ അക്രമിക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ കരിയിലക്...

ചെറുവണ്ടികൾ പമ്പയിൽ പാർക്കിങ് തുടങ്ങി; തീർത്ഥാടകർക്ക് ആശ്വാസം

Wednesday / May 15 / 2024

പമ്പ: ആറു വർഷത്തിനു ശേഷം പമ്പയിൽ വീണ്ടും പാർക്കിങ് തുടങ്ങി. ചെറു വാഹനങ്ങൾക്ക് പാർക്കിങഅ അനുവദിച്ചു. പമ്പയിലെ പാർക്കിങ് നിരോധനം പിൻവലിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് നടപ്പിലായത്. ഹിൽടോപ്പ്, വനം വകുപ്...

റോഡരികിൽ നിർത്തിയിട്ട ലോറിയിൽ നിന്നും ബാറ്ററിയും ഡീസലും കവർന്നു; ഒന്നര ലക്ഷം രൂപയുടെ നഷ്ടം

Wednesday / May 15 / 2024

കുമ്പള: റോഡരികിൽ നിർത്തിയിട്ട ലോറിയിൽ നിന്നും മോഷ്ടാക്കൾ ബാറ്ററിയും ഡീസലും കവർന്നു. ലോറി റോഡരികിൽ നിർത്തി ഡ്രൈവർ നാട്ടിൽ പോയപ്പോഴാണ് സംഭവം. 350 ലിറ്റർ ഡീസലും ബാറ്ററിയുമടക്കം ഒന്നരലക്ഷം രൂപയുടെ നഷ്ടം ക...

ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും കടുത്ത മാനസിക സമ്മർദം; ജോലിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേശീയ മെഡിക്കൽ കമ്മിഷൻ

Wednesday / May 15 / 2024

തൃശ്ശൂർ: ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും കടുത്തമാനസികസമ്മർദം അനുഭവിക്കുന്നെന്ന കണ്ടെത്തലിനെത്തുടർന്ന് നടത്തിയ സർവേയിൽ പരാതികളുടെ ഒഴുക്ക്. ദേശീയ മെഡിക്കൽ കമ്മിഷൻ നടത്തിയ കണക്കെടുപ്പിൽ 37,000-ത്തില...

അമ്മയ്ക്കു കോവിഷീൽഡ് വാക്‌സിൻ നൽകി; പഞ്ചായത്തംഗത്തിന് യുവാവിന്റെ വധഭീഷണി

Wednesday / May 15 / 2024

ചേർത്തല: കോവിഡ് കാലത്ത് തന്റെ അമ്മയ്ക്കു കോവിഷീൽഡ് വാക്‌സിൻ നൽകിയതിന് പഞ്ചായത്തംഗത്തിന് യുവാവിന്റെ ഭീഷണി. ഗ്രാമപ്പഞ്ചായത്തംഗമായ വനിതയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനു പഞ്ചായത്തു ഭരണസമിതി...

News+

കണ്ണൂരിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീടു തകർന്നു; ഒഴിവായത് വൻ ദുരന്തം

Tuesday / May 14 / 2024

കണ്ണൂർ: കണ്ണൂരിൽ എച്ച്പി ഗ്യാസ് സിലിണ്ടർ വീട്ടിൽ നിന്ന് പൊട്ടിത്തെറിച്ചു വൻ അപകടം. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. കാവിന്മൂല മാമ്പ പോസ്റ്റ് ഓഫീസിന് സമീപം വളവിൽ പീടികയിലെ ആതിരാ നിവാസിൽ കെ.വി. ദേവന്റെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ചുമരുകൾ ഭാഗിഗമായി തകർന്നു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചക്കരക്കൽ പൊലീസ്, ഫയർ ഫോഴ്സിന്റെ കണ്ണൂർ യൂണിറ്റ് എന്നിവർ സ്ഥലം പരിശോധിച്ചു. രണ്ടണ്ടു വർഷം മുമ്പ് ഇതേ ഏജൻസിയുടെ ഗ്യാസ് പൊട്ടിത്തെറിച്ച് അരിച്ചേരി ...

കണ്ണൂർ സർവകലാശാല പരീക്ഷ ക്രമക്കേട്: വിദ്യാർത്ഥിയെ സംരക്ഷിക്കാൻ ഇടപെടൽ നടന്നത് സി പി എം അറിവോടെയെന്ന് കെ എസ് യു

Tuesday / May 14 / 2024

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ, പരീക്ഷ ക്രമക്കേട് നടത്തിയ വിദ്യാർത്ഥിയുടെ ശിക്ഷ റദ്ദാക്കാൻ നടത്തിയ നീക്കം സിപിഎം അറിവോടെയെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ. ഉത്തരക്കടലാസ് ഇൻവിജിലേറ്റർക്ക് നൽകാത...

കെ എസ് ഇ ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങി മരിച്ചു; അപകടം വലിയപാലത്തിന് സമീപത്തെ കടവിൽ കുളിക്കാനിറവേ കയത്തിൽ അകപ്പെട്ടതോടെ

Tuesday / May 14 / 2024

മല്ലപ്പള്ളി: കെ. എസ്. ഇ.ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങിമരിച്ചു. വയനാട് കല്ലോലിയിൽ ചെറിയമ്പലം മണൽ വയലിൽ കെ.എം. അർജുൻ (33) ആണ് മുങ്ങിമരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. കെ.എസ്.ഇ.ബിയ...

വിസ വാഗ്ദാനം ചെയ്ത് 1.25 കോടി തട്ടിയ കേസ്; ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസ് പ്രതി വാരനാട് സ്വദേശി സുജിത്തിന് എതിരെ ഡൽഹിയിലും അറസ്റ്റ് വാറണ്ട്

Tuesday / May 14 / 2024

ആലപ്പുഴ: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ വാരനാട് ലിസ്യു നഗർ സ്വദേശി തറയിൽ വീട്ടിൽ സുജിതിനെതിരെ ഡെൽഹിയിലും അറസ്റ്റ് വാറന്റ്. വിസ വാഗ്ദാനം ചെയ്ത് 1.25 കോടി തട്ടിയ കേസിലാണ...

നവവധുവിന് ക്രൂര മർദനം: യുവതിക്ക് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കും; മാനസിക പിന്തുണ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൗൺസിലിങ് നൽകുമെന്നും ആരോഗ്യ മന്ത്രി

Tuesday / May 14 / 2024

തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ നവവധുവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ യുവതിക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംഭവം ശ്രദ്ധയിൽപ്പെട...

News+

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ടുജില്ലകളിൽ യെല്ലോ അലർട്ട്

Tuesday / May 14 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ: 15-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട1605-2024...

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ ചാർജ് വർധിപ്പിച്ചേക്കും; 25 ശതമാനം വരെ നിരക്കു വർധനവെന്ന് സൂചന

Tuesday / May 14 / 2024

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികൾ മൊബൈൽ താരിഫ് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. വൻ വിലവർധനവാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ...

എൽടിടിഇ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി; കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു

Tuesday / May 14 / 2024

ന്യൂഡൽഹി: എൽടിടിഇക്കുള്ള നിരോധനം കേന്ദ്രസർക്കാർ നീട്ടി. അഞ്ചുവർഷത്തേക്ക് കൂടിയാണ് നിരോധനം ദീർഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധ...

വ്യാജ സ്വർണം നൽകി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തു; കണ്ണൂർ സ്വദേശികളായ നാല് പേർ അറസ്റ്റിൽ

Tuesday / May 14 / 2024

ഗൂഡല്ലൂർ: വ്യാജ സ്വർണം നൽകി തിരുവനന്തപുരം സ്വദേശി ഷാഫിയുടെ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കണ്ണൂർ ഇരിട്ടി സ്വദേശികളായ നാലുപേർ അറസ്റ്റിൽ. മുഹമ്മദ് സക്കറിയ (42), ബഷീർ (47), ഷൗക്കത്ത് അലി(43), ഇസ്മായി...

മഹാരാഷ്ട്രയിൽ മൂന്ന് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളും ഒരു പുരുഷനും; ആയുധങ്ങൾ കണ്ടെടുത്തു പൊലീസ്

Tuesday / May 14 / 2024

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളും ഒരു പുരുഷനുമാണെന്ന് പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്തുനി...

News+

കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തി; റോഡ് മൂടിയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു

Tuesday / May 14 / 2024

മലപ്പുറം: കനത്ത മഴയിൽ കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തിയതോടെ റോഡ് മൂടിപ്പോയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു. എടയൂർ വടക്കുംപുറം തിണ്ടലത്താണു സംഭവം. വടക്കുംപുറം പഴയ ജുമാമസ്ജിദ് മഹല്ലിൽ താമസിക്കുന്ന വലാർത്തപ്പടി കരിമ്പനത്തൊടുവിൽ പരേതനായ വടക്കേപീടിയേക്കൽ മൊയ്തീൻകുട്ടിയുടെ മകൻ സെയ്താലി (ലാലി-50) ആണ് തക്ക സമയത്ത് ചികിത്സ കിട്ടാതിരുന്നതിനെ തുടർന്ന് മരിച്ചത്. തിണ്ടലത്തുള്ള കുന്നിലെ മണ്ണ് ദേശീയപാത 66-ന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചുവരുകയാണ്. കുന്നിലെ മണ്ണ് ഇടിച്ചെടുത്ത് ദിവസങ്ങളായി പണി ന...

മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; കൊച്ചിയിൽ നാലു പേർ അറസ്റ്റിൽ

Tuesday / May 14 / 2024

കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചു വിടുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ...

ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു

Tuesday / May 14 / 2024

പാലക്കാട്: ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻപാട്ട് കലാകാരൻ മരിച്ചു. കുളപുള്ളി ചുവന്ന ഗേറ്റിലുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ ആണ് മരി...

കഴക്കൂട്ടത്ത് ഉത്സവ ആഘോഷത്തിനിടെ സംഘർഷം; പൊലീസുകാരന് ഗുരുതര പരിക്ക്: കാർ കത്തിച്ചു

Tuesday / May 14 / 2024

തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷം. ഉത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ സംഘംചേർന്നു നടത്തിയ ആക്രമണത്തിൽ കമ്പികൊണ്ട് തലയ്ക്കടിയേറ്റ പൊലീസുകാരനു ഗുരുതരമായി പരിക്കേറ്റു. സ...

അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ഇന്ന് തുടങ്ങും; രണ്ട് ഘട്ടങ്ങളായി നടക്കുന്ന പരിശീലനത്തിൽ നിന്നും അംഗീകാരമില്ലാത്തവർ പുറത്ത്

Tuesday / May 14 / 2024

ഉദിനൂർ : സംസ്ഥാനത്തെ അദ്ധ്യാപകർക്കുള്ള ഉപജില്ല-ജില്ലാതല അവധിക്കാല പരിശീലനത്തിന് ഇന്ന് തുടക്കമാകും. 14 മുതൽ 18 വരെയും 20 മുതൽ 24 വരെയും രണ്ടുഘട്ടമായാണ് പരിശീലനം. എൽ.പി., യു.പി. വിഭാഗം അദ്ധ്യാപകർക്ക് ഉപ...

Cinema+

സിനിമ 'വഴക്ക്' തീരുന്നില്ല; റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ ഫേസ്‌ബുക്കിൽ പങ്കുവെച്ച് സനൽകുമാർ ശശിധരൻ

Tuesday / May 14 / 2024

കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനും നടൻ ടൊവിനോയും തമ്മിൽ വാക്ക് തർക്കത്തിന് ഇടയാക്കിയ വഴക്ക് സിനിമാ വിവാദം തീരുന്നില്ല. സിനിമാ രംഗത്തെ തർക്കം പുതിയ തലത്തിൽ എത്തിച്ചു സിനിമയുടെ പൂർണരൂപം ഫേസ്‌ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. സിനിമ റിലീസ് ചെയ്യാൻ ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് തുടക്കം. പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാമെന്നുമുള്ള കുറിപ്പോടെയാണ് സിനിമയുടെ പൂർണരൂപം പങ്കുവെച്ചിരിക്കുന്നത്. ഒരു മണി...

എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി

Tuesday / May 14 / 2024

കൊച്ചി: ഒരു കാലത്ത് മോളിവുഡിന്റെ ആക്ഷൻ ക്വീൻ ആയിരുന്നു വാണി വിശ്വനാഥ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം വാണി സ്‌ക്രീനിൽ തിളങ്ങി നിന്നിരുന്നു. ആക്ഷൻ രംഗങ...

'ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം'; 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി.വി പ്രകാശും സൈന്ധവിയും

Tuesday / May 14 / 2024

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് ഒരു താരദാമ്പത്യത്തിന് വിരാമം. പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനും അഭിനേതാവുമായ ജി.വി പ്രകാശും പിന്നണി ഗായിക സൈന്ധവിയും 11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. തങ്ങൾ...

ബിജു മേനോൻ ആസിഫ് അലി ചിത്രം തലവന് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്; മെയ് 24ന് ചിത്രം പ്രദർശനത്തിനെത്തും

Tuesday / May 14 / 2024

കൊച്ചി: ബിജു മേനോൻ ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തലവൻ'.ചിത്രം U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്തു. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണ...

വളരെ മോശമായിപ്പോയി, ഇത് ന്യായമാണെന്ന് കരുതുന്നില്ല; മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല; നടി ഷർമിൻ സെഗാലിനെ ട്രോളുന്നവരോട് അദിതി റാവു

Tuesday / May 14 / 2024

മുംബൈ: സംവിധായകൻ സഞ്ജയ് ലീലബൻ സാലിയുടെ പീരിയോഡിക് ഡ്രാമ വെബ് സീരീസാണ് ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ. മെയ് ഒന്നിന് നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ...

News+

മുഖ്യമന്ത്രിക്കെതിരെ തെറിവിളിയും വധഭീഷണിയും: പൊലീസ് കേസെടുത്തു

Monday / May 13 / 2024

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിൽ തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാമിൽ ഒരു സ്വകാര്യ ചാനൽ പേജിൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട പോസ്റ്റിൽ അക്കു യു.എച്ച്.എച്ച് എന്ന പ്രൊഫൈലിൽനിന്ന് വധഭീഷണി കമന്റിടുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിൽനിന്ന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ സൈബർ പൊലീസ് പ്രൊഫൈൽ ഉടമക്കെതിരെ കേസെടുത്തു. സ്‌ക്രീൻ ഷോട്ടുകൾ അടക്കമുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കണ്ണൂർ സൈബർ പൊലീസ...

മുംബൈയിൽ ശക്തമായ കാറ്റിൽ നൂറ് അടി ഉയരമുള്ള കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; എട്ട് പേർ മരിച്ചു; 59 പേർക്ക് പരിക്ക്; അപകടം മുംബൈ ഘട്കോപ്പറിൽ

Monday / May 13 / 2024

മുംബൈ: മുംബൈയിൽ ശക്തമായ മഴയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് എട്ടുപേർ മരിച്ചു. 59 പേർക്ക് പരുക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പെട്രോൾ പമ്പിന് എതിർ വശത്തുള്...

കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം; ജാമ്യത്തിലിറങ്ങിയ തടവുകാർ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥർക്ക് പരിക്ക്

Monday / May 13 / 2024

കോഴിക്കോട്: ജില്ലാ ജയിലിൽ സംഘർഷം. ജാമ്യത്തിലിറങ്ങിയ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജാമ്യത്തിൽ ഇറങ്ങിയ തടവുകാർ ജയിലിനകത്തേക്ക് അതിക്രമിച്ച് കടന്നു....

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികൾക്ക് പരിക്ക്

Monday / May 13 / 2024

മലപ്പുറം: നിലമ്പൂരിൽ കാട്ടുപന്നിയാക്രമണത്തിൽ രണ്ട് യുവതികൾക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു(35), പൂക്കോട്ടുപാടം വിസ്മയ(21) എന്നിവർക്കാണ് പരിക്ക്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് സ്‌കൂട...

കെഎസ്ആർടിസി യാത്രക്കാർ ഇനി ദാഹിച്ചു വലഞ്ഞു യാത്ര ചെയ്യേണ്ട; ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കാൻ കെഎസ്ആർടിസി; സേവനം സൂപ്പർ ഫാസ്റ്റ് മുതലുള്ള ബസുകളിൽ

Monday / May 13 / 2024

തിരുവനന്തപുരം: യാത്രക്കാർക്ക് ബസിലെ യാത്രക്കാർ ഇനി ദാഹിച്ചു വലഞ്ഞു യാത്ര ചെയ്യേണ്ട. ബസ്സിനുള്ളിൽ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി രംഗത്ത്. സർക്കാർ സംരംഭമായ ഹില്ലി അക്വായു...

News+

പോൾ ചെയ്ത മുഴുവൻ വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണം; ഇ.വി എം വിവിപാറ്റ് വിധിക്കെതിരെ പുനഃപരിശോധന ഹരജി

Monday / May 13 / 2024

ന്യൂഡൽഹി: പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളുകയും പോൾ ചെയ്ത മുഴുവൻ വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ആവശ്യം നിരസിക്കുകയും ചെയ്ത സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. അരുൺ കുമാർ അഗർവാൾ എന്നയാളാണ് റിവ്യൂ ഹരജി നൽകിയിരിക്കുന്നത്. ഏപ്രിൽ 26ന് സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലാണ് പുനഃപരിശോധന ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയെ ഊഹാപോഹത്തിന്റെ പേരിൽ സംശയ നിഴലിൽ നിർത്തുന്നത് അ...

നോർക്ക-യു.കെ വെയിൽസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ; ഇപ്പോൾ അപേക്ഷിക്കാം

Monday / May 13 / 2024

തിരുവനന്തപുരം: യു.കെ വെയിൽസിലേക്ക് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് ജൂണിൽ എറണാകുളത്ത് നടക്കും. ജൂൺ ആറ് മുതൽ എട്ടു വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭ...

കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തിൽ ആധാർ കാർഡും; മൃതദേഹത്തിന് ഒരു വർഷത്തോളം പഴക്കമെന്നും സൂചനകൾ

Monday / May 13 / 2024

കാസർകോട്: വീടിന് സമീപത്തെ കിണറ്റിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് ഒരുവർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ ...

ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്: ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണക്ക് ജാമ്യം

Monday / May 13 / 2024

ബംഗളൂരു: ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജനതാദൾ (സെക്കുലർ) നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് ബെംഗളൂരു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കർണാടക മുൻ മന്ത്...

'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത

Monday / May 13 / 2024

കോഴിക്കോട്: പന്തീരങ്കാവിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിൽനിന്നു നവവധു നേരിടേണ്ടി വന്നതുകൊടിയ പീഡനമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. അതിക്രൂരമായ പീഡനമാണ് ഭർത്താവിൽ നിന്നും നേരിടേണ്ടി...

News+

കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് പൊലീസ്; കുടുംബത്തെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടു; ഉപയോഗിച്ചത് നിരോധിത സ്ഫോടക വസ്തുവെന്ന് എഫ്.ഐ.ആർ; നിഷേധിച്ചു വസീഫ്; വോട്ടെണ്ണും മുമ്പ് ബോംബ് രാഷ്ട്രീയ പുറത്തെടുത്തു സിപിഎം

Monday / May 13 / 2024

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണി തുടങ്ങും മുമ്പ് ബോംബ് രാഷ്ട്രീയം പുറത്തെടുത്തു സിപിഎം. തെരഞ്ഞെടുപ്പുകാലത്ത് പാനൂരിൽ പൊട്ടിയ ബോംബിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്ന പ്രതിപക്ഷ വിമർശനങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് ആർഎംപി നേതാവിനെതിരായ ആക്രമണവും സൂചിപ്പിക്കുന്നത്. വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നാണ് പൊലീസും വ്യക്തമാക്കുന്നത്. കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കി. ...

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; യു.ഡി.എഫ് സർക്കാർ കാലത്തെ പ്രവേശനം പരിശോധിച്ചാൽ എൽ.ഡി.എഫ് സർക്കാരിന്റെ സംഭാവന മികച്ചത്: വി ശിവൻകുട്ടി

Monday / May 13 / 2024

തിരുവനന്തപുരം: 2024 - 25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചുവെന്ന് മന്ത്രി ...

ആരോഗ്യമന്ത്രി വീണ ജോർജ് യു.എസ്. എംബസി മിനിസ്റ്റർ കൗൺസിലറുമായി ചർച്ച നടത്തി; ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയർ വിഷയങ്ങളിൽ കേരളവുമായി സഹകരണം

Monday / May 13 / 2024

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് ന്യൂഡൽഹി യു.എസ്. എംബസിയിലെ പൊളിറ്റിക്കൽ അഫയേഴ്സ് മിനിസ്റ്റർ കൗൺസിലർ ഗ്രഹാം മേയറുമായി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി. ജന്തുജന്യ രോഗ പ്രതിരോധത്തിലും ജെറിയാട്രിക്...

പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടങ്ങൾ പാലിച്ചല്ല; യുജിസി ചട്ടങ്ങൾ പാലിക്കണമെന്നും സംസ്ഥാന ചട്ടങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും വ്യതിചലിക്കാനാവില്ല; സുപ്രീംകോടതിയിൽ നിലപാട് ആവർത്തിച്ചു യുജിസി

Monday / May 13 / 2024

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടങ്ങൾ പാലിച്ചല്ലെന്ന് സുപ്രീകോടതിയിൽ ആവർത്തിച്ച് യുജിസി. സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിക്കണമെന്നും സംസ്...

ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് 51 സീറ്റിൽ ഒതുങ്ങും; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പരാമർശത്തിൽ പരാതി നൽകി പാർട്ടി

Monday / May 13 / 2024

അമരാവതി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി പരാതി നൽകി. തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുമ്പായി ഇന്നലെ ഓൺലൈൻ ചാനലിന് പ്രശാന്ത് കിഷോർ നൽകിയ അഭിമുഖത്തിനെതിരെ ...

Marketing Feature+

രാജ്യത്തെ ബഹിരാകാശ വ്യവസായത്തെ 2 ബില്യൺ ഡോളറിൽ നിന്ന് 10 ബില്യൺ ഡോളർ വ്യവസായമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

Tuesday / May 14 / 2024

  കൊച്ചി: ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെയും വികസനത്തിന്റെയും ഒരു സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്തെ സ്വകാര്യ സ്വകാര്യ മേഖലയ്ക്ക് മികച്ച അവസരമാണ് ഈ മാറ്റം നൽകുന്നതെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബഹിരാകാശ കമ്മീഷനും ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ ചെയർമാനുമായ എസ് സോമനാഥ് പറഞ്ഞു. രാജ്യത്തെ ബഹിരാകാശ വ്യവസായം അടുത്ത 5-10 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളറിൽ നിന്ന് 9-10 ബില്യൺ ഡോളർ വ്യവസായമായി മാറുമെന്നാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞ. കളമശേരിയിലെ ഹ......

വേൾഡ് പീസ് മിഷൻ-വിമൻ എംപവർമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ട്രെയിൻ ദ ട്രെയിനർ പ്രോഗ്രാം സമാപിച്ചു

Tuesday / May 14 / 2024

കോട്ടയം : വേൾഡ് പീസ് മിഷൻ-വിമൻ എംപവർമെന്റ്വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ് 9 നു ആരംഭിച്ച ട്രെയിൻ ദട്രെയിനർ പ്രോഗ്രാം സമാപിച്ചു.കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പൊതുപ്രവർത്തനങ്ങളിലും പ്രസംഗകലകളിലും ത...

സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

Tuesday / May 14 / 2024

കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്റെ 21 വർഷങ്ങൾ - സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി. ആസ്ഥാനമായ കോഴിക്കോട് ഹിറ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

ELECTIONS+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

Go to TOP