Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചില്ല; വിമാനത്താവള അധികാരികളെ എല്ലാം അറിയിച്ചതും രണ്ടു മണിക്കൂർ മുമ്പ്; അലവൻസിനായുള്ള മിന്നൽ സമരം കൈവിട്ടു പോയെന്ന് സൂചന; ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി; ബദൽ ഒരുക്കാമെന്ന് വാഗ്ദാനം; എയർ ഇന്ത്യാ എക്സ്‌പ്രസിലേത് സമാനതകളില്ലാത്ത പിഴവ്

മറുനാടൻ മലയാളി ബ്യൂറോ
May 08, 2024 | 08:24 am

കൊച്ചി: എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ കാരണം വ്യക്തമാക്കാൻ കഴിയാതെ എയർ ഇന്ത്യാ എക്സ്‌പ്രസ്. രാജ്യത്തുടനീളം ഈ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്നാണഅ സൂചന. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനം റദ്ദാക്കിയത് സാധാരണക്കാരെയാണ് വലച്ചത്. എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാർ വിവിധ വിമാനത്താവളത്തിൽ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോ...


Videos

1 / 10 videos
  1. ഇരുമ്പുപാലം പാലം തകര്‍ന്നു..കോടികള്‍ വെള്ളത്തില്‍ I marthandam bridge - pon radhakrishnan
    08 May 8:58 AM
  2. പിണറായിയുടേത് വിനോദ യാത്ര! ഗവര്‍ണ്ണറും അതൃപ്തിയില്‍ I pinarayi vijayan gulf tour
    08 May 8:40 AM
  3. കരുതലോടെ നീങ്ങാന്‍ പൊലീസ്; യദുവിന്റെ മൊഴി വീണ്ടുമെടുക്കും I yedu ariya rajendran k srtc driver
    08 May 8:26 AM
  4. മോസ്‌കോയിലെ ഏകോപനത്തിനും മലയാളികള്‍;സിബിഐ നിര്‍ണ്ണായക നീക്കങ്ങളില്‍ I Human trafficking
    08 May 8:00 AM
  5. യുവാവിന് ക്രൂര മര്‍ദ്ദനം..മൂന്ന് പേര്‍ പിടിയില്‍ I trivandrum
    08 May 7:44 AM
  6. ലാവ്‌ലിനില്‍ അന്തിമ വിധി ഇന്ന്.. I SNC Lavalin case Supreme Court
    08 May 7:12 AM
  7. എയര്‍ ഇന്ത്യഎക്‌സ്പ്രസ് നാല് വിമാനങ്ങള്‍ റദ്ധാക്കി; I air india express flights cancelled kannur
    08 May 6:56 AM
  8. 500 കോടി തട്ടിയെടുത്തവര്‍ കഴിയുക മാവേലിക്കര സബ് ജയിലില്‍ I nedumbarambil Credi tsyndicate
    08 May 6:42 AM
  9. വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം I kozhikode
    08 May 6:31 AM
  10. എസ്എസ്എല്‍സി ഫലം ഇന്ന് പ്രഖ്യാപിക്കും I kerala sslc exam result today updates
    08 May 6:19 AM

INVESTIGATION+

News+

എസ്.എസ്.എൽ.സി. ഫലം ഇന്നറിയാം; ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും; അതിവേഗത്തിൽ അറിയാൻ വഴികൾ നിരവധി; പ്ലസ്ടു പരീക്ഷാഫലം നാളെ

Wednesday / May 08 / 2024

തിരുവനന്തപുരം: 2023-24 വർഷത്തെ എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. ഹയർസെക്കൻഡറി പരീക്ഷാഫലം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. കഴിഞ്ഞവർഷം മെയ്‌ 25-നായിരുന്നു ഫലപ്രഖ്യാപനം. വി.എച്ച്.എസ്.ഇ. പരീക്ഷാഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.ഔദ്യോഗിക പ്രഖ്യാപ...

ബന്ധുവിന്റെ വീട്ടിന് പുറത്ത് കാർ നിർത്തി അകത്തേക്ക് പോയ ഉടമ; റോഡിന് സമീപം പാർക്ക് ചെയ്ത കാർ കത്തിയത് അതിവേഗം; ഹരിപ്പാട്ടെ തീപിടിത്ത കാരണം വ്യക്തമല്ല

Wednesday / May 08 / 2024

ആലപ്പുഴ: ഹരിപ്പാട് റോഡിന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിനശിച്ചു. മുണ്ടക്കയം സ്വദേശി അനന്തു കൃഷ്ണന്റെ സ്വിഫ്റ്റ് കാർ ആണ് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ അഗ്‌നിക്കിരയായത്. അനന്തു കൃഷ്ണൻ മഹാദേവികാട്ടു...

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ടുപ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കെതിരെ കേസ്

Tuesday / May 07 / 2024

തിരുവനന്തപുരം: എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്. കൊച്ചി ടിഡി റോഡിലെ സൂര്യ ബുക്‌സ്, കാക്കനാട് പടമുകളിലെ മൗലവി ബുക്‌സ് ആൻഡ് സ്റ്റേഷനറി സ്ഥാപനങ്...

ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റി മുങ്ങി; യുവാവിനെ ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്

Tuesday / May 07 / 2024

 അടൂർ: ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. ഏഴംകുളം മണപ്പുറം ഗോൾഡ് ലോൺ എന്ന ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് അരലക്ഷത്തോളം രൂപ...

മുൻ വിരോധം തീർത്തത് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച്; മൂന്നു യുവാക്കളെ സൈക്കിൾ ചെയിൻ ഉപയോഗിച്ച് മർദ്ദിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ

Tuesday / May 07 / 2024

പത്തനംതിട്ട: മാരാമണിൽ റിസോർട്ട് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച് യുവാക്കളെ മുൻവിരോധം കാരണം ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി പുലൂർ വീട്ടിൽ ന...

News+

യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും കോടതി വിട്ടയച്ചു; മെഡിക്കൽ തെളിവുവകൾ ഇല്ലെന്നും അന്വേഷണത്തിൽ അലംഭാവം കാട്ടിയെന്നും കോടതി

Tuesday / May 07 / 2024

തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും വിചാരണ കോടതി വിട്ടയച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു ആണ് പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്. മരണകാരണം വ്യക്തമാക്കാത്ത മെഡിക്കൽ തെളിവിന്റെ അഭാവത്തിലും തൊണ്ടിമുതലുകൾ വീണ്ടെടുക്കുന്നതിൽ വർക്കല പൊലീസ് അലംഭാവം കാട്ടിയെന്നും വിധിന്യായത്തിൽ വിലയിരുത്തിയാണ് പ്രതികളെ വെറുതെ വിട്ടത്. കൊട്ടാരക്കര സ്വദേശിനി നിഷ ഭർതൃവ...

കൂട്ടുകാരന്റെ വീട്ടിൽ നിന്ന് അഞ്ചര പവൻ മോഷ്ടിച്ചു; കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ

Tuesday / May 07 / 2024

വർക്കല: സുഹൃത്തിന്റെ വീട്ടിൽ നിന്നും അഞ്ചര പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ. കൂട്ടുകാരന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ നിന്നാണ് ഒൻപതാം ക്ലാസ...

ഇലക്ട്രോണിക് വോട്ടിങ് മെഷീന് മുന്നിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്

Tuesday / May 07 / 2024

പൂണെ: രാജ്യത്തെ മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്. എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാ...

കോൺഗ്രസിന്റെ 'ജാതി സെൻസസ്' മുസ്ലിംങ്ങളെ സഹായിക്കാൻ; ലാലു പ്രസാദ് യാദവിന്റെ മുസ്ലിം സംവരണ പ്രസ്താവന ആയുധമാക്കി നരേന്ദ്ര മോദി; വിവാദത്തിന് പിന്നാലെ തിരുത്തുമായി ലാലു

Tuesday / May 07 / 2024

ന്യൂഡൽഹി: ഇന്ത്യ സഖ്യം മുസ്ലിം വിഭാഗങ്ങൾക്ക് പിന്നാക്ക സംവരണം നല്കുമെന്ന വാദം ശക്തമാക്കാനായി ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ പ്രസ്താവന നരേന്ദ്ര മോദി ആയുധമാക്കിയതോടെ വിശദീകരണവുമായി ലാലു. മ...

'പോളിങ് വിവരങ്ങൾ കൃത്യമായി നൽകിയില്ല'; തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം

Tuesday / May 07 / 2024

ന്യൂഡൽഹി: പോളിങ് ശതമാനം കൃത്യമായ നൽകിയില്ലെന്ന ആക്ഷേപം ഉയർത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം. പോളിങ് ശതമാനം കൃത്യമായ നൽകിയില്ലെന്ന് ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ...

News+

കർണാടക ബിജെപി എക്‌സ് ഹാൻഡിലിലെ വിദ്വേഷ വീഡിയോ ഉടൻ നീക്കണം; എക്‌സിന് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം

Tuesday / May 07 / 2024

ബംഗ്‌ളൂരു: സംവരണവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ പ്രസിദ്ധീകരിച്ച വീഡിയോ ഉടനടി നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എക്‌സിന് നിർദ്ദേശം നൽകി. കോൺഗ്രസ് പരാതി നൽകി മൂന്നാം ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി.മെയ് 4 ന് വൈകിട്ട് ആണ് ബിജെപിയുടെ എക്‌സ് ഹാൻഡിലിൽ വിദ്വേഷ വീഡിയോ പങ്കുവെച്ചത്. നേരത്തെ മതസ്പർദ്ധ വളർത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോക്കെതിരെ കർണാടക കോൺഗ്രസ് പരാതി നൽകിയിരുന്നു.ലാലു പ്രസാദ് യാദവിന്റെ മുസ്ലിം സംവരണ പ്രസ്താവന ആയുധമാക്കി നരേന്ദ്ര മോദി, പിന്നാലെ ലാലുവിന്റെ തി...

വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Tuesday / May 07 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ വരുംദിവസങ്ങള...

'ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല; വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചത് എന്തിനാണ്'; നിയമന കുംഭകോണത്തിൽ മമത സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം

Tuesday / May 07 / 2024

കൊൽക്കത്ത: പശ്ചിമബംഗാൾ സ്‌കൂൾ സർവീസസ് കമ്മിഷൻ (എസ്.എസ്.സി.) നിയമന കുംഭകോണത്തിൽ മമത സർക്കാരിന് കടുത്ത വിമർശനവുമായി സുപ്രീം കോടതി. നിയമനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴും സൂപ്പർ ന്യൂമെററി തസ്തിക സൃഷ്ട...

സ്ത്രീപീഡനത്തിന് പരാതി കിട്ടി എഫ്ഐആർ ഇടുന്നതിന് മുൻപ് തന്നെ പ്രതിയെ തേടി പൊലീസ്; ഇറങ്ങിയോടിയ പ്രതി എസ്ഐയുമായി കെട്ടിമറിഞ്ഞു വീണു; എസ്ഐക്ക് പരുക്ക്

Tuesday / May 07 / 2024

പത്തനംതിട്ട: ലൈംഗിക പീഡനത്തിന് പരാതി ലഭിച്ചതിന് പിന്നാലെ പ്രതിയെ തേടി പൊലീസിന്റെ നീക്കം. പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതിയും എസ്ഐയുമായി മൽപ്പിടുത്തം. കെട്ടിമറിഞ്ഞു വീണ് എസ്ഐക്ക് പരുക്ക്. റാന്നി എസ്ഐ മ...

കർഷകർക്കുള്ള ധനസഹായ പദ്ധതിയെപ്പറ്റി പരാമർശം: രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

Tuesday / May 07 / 2024

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കർഷകർക്കുള്ള ധനസഹായ പദ്ധതിയെ കുറിച്ച് ...

News+

വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി; വീടിനു സമീപം കെട്ടിയ വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി

Tuesday / May 07 / 2024

കൽപറ്റ: അമ്പലവയലിൽ വളർത്തുനായയെ വീട്ടുവളപ്പിൽ നിന്ന് പുലി പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പുലർച്ചെ ഒരു മണിക്കാണ് സംഭവം. പി.കെ.കേളുവിന്റെ വീട്ടിലെ നായയെയാണ് പിടിച്ചത്. പുലർച്ചെ ഒരുമണിക്കാണ് സംഭവം. ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നുഇതോടെ അവിടെ സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിക്കുകയായിരുന്നു. ഇതിൽ പുലി നായയെ പിടിച്ചുകൊണ്ടുപോകുന്നത് വ്യക്തമായി കാണാം. ശബ്ദമില്ലാതെ പമ്മി എത്തുന്ന പുലി, ഒന്ന് കരയാൻ പോലും ഇട കൊടുക്കാതെ നായയെ കടിച്ചെടുത്തുകൊണ്ടോടുകയാണ് ചെയ്തത്...

ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ കാറിന് തീപിടിച്ചു; വാഹനം കത്തിനശിച്ചു, ആളപായമില്ല

Tuesday / May 07 / 2024

കുട്ടനാട്: ആലപ്പുഴ- ചങ്ങനാശ്ശേരി റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു. ബോണറ്റിനുള്ളിൽനിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി പരിശോധിക്കുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. മങ്കൊമ്പിൽ സിപിഎം കുട്ട...

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടക്കാൻ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Tuesday / May 07 / 2024

വാഷിങ്ടൺ: ആശുപത്രി ബില്ലടക്കാൻ പണമില്ലാത്തതിനാൽ ചികിത്സയിലായിരുന്ന ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11:30-ന് റോണി വിഗ്സ് എന്ന യുവാവാണ് ഡയാലിസിസിന് വിധേയായിരുന്ന ഭാര്യ...

ഇടക്കാല ജാമ്യം അനുവദിച്ചാൽ ഫയലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് കെജ്രിവാൾ; തന്റെ ഒപ്പില്ലെന്ന പേരിൽ സർക്കാർ ഫയലുകൾ ലഫ്റ്റനന്റ് ഗവർണർ തള്ളരുതെന്നും ഡൽഹി മുഖ്യമന്ത്രി; എഎപി നേതാവിന് ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല

Tuesday / May 07 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല. വ്യാഴാഴ്ച കേസ് പരിഗണിച്ചേക്കും. വാദം പൂർത്തിയാകാത്ത സാഹചര്യത്തിൽ വ്യ...

തർക്കത്തിന് പിന്നാലെ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി; കടയ്ക്ക് തീയിട്ടു; പ്രതി പിടിയിൽ

Tuesday / May 07 / 2024

അജ്മാൻ: യുഎഇയിലെ അജ്മാനിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി വ്യാപാര സ്ഥാപനത്തിന് തീയിട്ട സംഭവത്തിൽ പ്രതിയായ യുവാവ് പത്ത് മിനിറ്റിനുള്ളിൽ പിടിയിൽ. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. അജ്മാൻ വ്യാവസായി ഏരിയയിലുള്...

News+

ഭർത്താവ് ചായയിൽ മയക്കുഗുളികകൾ കലർത്തി നൽകി; ഭർതൃപിതാവ് ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചു; എതിർത്തപ്പോൾ കഴുത്തറത്തുകൊല്ലാൻ ശ്രമിച്ചു; യുവതിയുടെ പരാതിയിൽ എട്ട് പേർക്കെതിരെ കേസ്

Tuesday / May 07 / 2024

ജയ്പുർ: ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി ഭർതൃപിതാവും ഭർതൃസഹോദരനും അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ എട്ടുപേർക്കെതിരേ പൊലീസ് കേസെടുത്തു. ഭർത്താവിന്റെ ആവശ്യങ്ങൾ എതിർത്തതോടെ ചായയിൽ മയക്കുഗുളികകൾ കലർത്തിനൽകിയാണ് ക്രൂരത അരങ്ങേറിയതെന്നും പരാതിയിൽ പറയുന്നു.കഴിഞ്ഞ 15 വർഷമായി ഭർത്താവ് നിരന്തരം മയക്കുഗുളികകൾ നൽകിയിരുന്നതായാണ് യുവതിയുടെ ആരോപണം. തുടർന്ന് ഭർതൃപിതാവ് ഉൾപ്പെടെയുള്...

ഓടിക്കൊണ്ടിരിക്കെ ടിപ്പർ ലോറിയുടെ എഞ്ചിന് തീ പിടിച്ചു; തീപടരുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവർ; ഒഴിവായത് വൻ ദുരന്തം

Tuesday / May 07 / 2024

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചത് ആശങ്ക ഉയർത്തി. വാഹനത്തിന്റെ എഞ്ചിനാണ് തീ പിടിച്ചത്. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ...

മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു; അപകടത്തിൽ മരിച്ചത് ഗുരുവായൂർ സ്വദേശികൾ; ആംബുലൻസിൽ ഉള്ളവർക്കും പരിക്ക്

Tuesday / May 07 / 2024

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ശരത് മേനോൻ എന്നിവരും കാറിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസർകോടുനിന്നും മംഗളൂരുവി...

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് തുടങ്ങാനായില്ല; പ്രതിസന്ധി രൂക്ഷം; ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎൻടിയുസി രംഗത്ത്

Tuesday / May 07 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് തുടങ്ങാനായില്ല. അതിനിടെ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎൻടിയുസി രംഗത്തു വന്നു. സമരത്തിൽ സിഐടിയുവിന്റേത് ഇരട്ട നിലപാടാണെന്നാണ...

ദമ്പതിമാർ തമ്മിൽ നിരന്തരം വഴക്ക്; സർവകലാശാലയിലെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഭർത്താവും ഭർതൃമാതാവും ഒളിവിൽ; അന്വേഷണം തുടരുന്നു

Tuesday / May 07 / 2024

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ സർവകലാശാല കാംപസിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഗൗതം ബുദ്ധ സർവകലാശാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലെ വാട്ടർടാങ്കിലാണ് കഴിഞ്ഞദിവസം...

News+

എല്ലാറ്റിനേയും വെട്ടിക്കൊന്ന് പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി; മകൻ പ്രേമിച്ച് വിവാഹം കഴിച്ച വൈരാഗ്യത്തിൽ അമ്മയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപിച്ചു; മാതമംഗലത്തേത് പ്രതികാര ആക്രമണം; പ്രതികൾ അകത്ത്

Tuesday / May 07 / 2024

കണ്ണൂർ :മാതമംഗലത്ത് മകൻ പ്രേമിച്ച് വിവാഹം കഴിച്ചതിന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവതിയുടെ പിതാവ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പേരൂൽ കിഴക്കേക്കരിലെ അടുക്കാടൻ വീട്ടിൽ എം വിലീലയെയാണ്(63)വെട്ടിപ്പരിക്കേൽപ്പിച്ചത്. തിങ്കളാഴ്‌ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കത്തിവാൾ കൊണ്ട് തലക്ക് വെട്ടേറ്റ ലീലയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരൂലിലെ ഇട്ടമ്മൽ പവിത്രൻ, പെടച്ചി വീട്ടിൽ വിനോദ്, കണ്ടാലറിയാവുന്ന മറ്റൊരാൾ...

ബോംബ് ഭീഷണിയെ തുടർന്ന് ലണ്ടനിലെക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം റദ്ദാക്കി; ബർമുഡ വിമാനത്താവളത്തിൽ വച്ചായിരുന്നു ഭീഷണി വന്നത്; യാത്രക്കാരെ ഒഴിപ്പിച്ച് വിമാനത്തിൽ തിരച്ചിൽ നടത്തി; ഒരു വ്യാജ ബോംബ് കഥ

Tuesday / May 07 / 2024

ലണ്ടൻ: ബർമുഡ വിമാനത്താവളത്തിൽ നിന്നും ലണ്ടൻ ഹീത്രൂവിലേക്ക് പറക്കാനിരുന്ന ബ്രിട്ടീഷ് എയർവെയ്‌സ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് റദ്ദാക്കി. പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും വിമാനത്താവളത്തിലെത്തി പരിശോധ...

ബ്രസലീലിലെ പ്രളയത്തിൽ മരണം 66 ആയി; 74 പേർക്ക് പരിക്ക്: 67 പേരെ കാണാനില്ല

Tuesday / May 07 / 2024

ബ്രസീലിയ: കനത്ത മഴയെ തുടർന്ന് തെക്കൻ ബ്രസീലിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 66 ആയി. 74 പേർക്ക് പരിക്കേറ്റു. 67 പേരെ കാണാനില്ല. അണക്കെട്ടുകളിൽ ജലനിരപ്പ് ദ്രുതഗതിയിൽ ഉയരുകയാണ്. അതേസമയം പ്രളയം...

രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ചശേഷം റോഡിൽ ബൈക്ക് റേസിങ്; ചോദ്യം ചെയ്തവരെ ആക്രമിക്കാൻ ശ്രമം: പരാതിയുമായി നാ്ട്ടുകാർ

Tuesday / May 07 / 2024

പാറശ്ശാല: രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ചശേഷം യുവാക്കൾ റോഡിൽ ബൈക്ക് റേസിങ് നടത്തുന്നതായി നാട്ടുകാരുടെ പരാതി. കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഇളക്കിമാറ്റി വൈദ്യുതി വിച്ഛേദിച്ചശേഷമാണ് ലഹരി സംഘത്തിന...

സ്‌കാൻ ചെയ്യാൻ പോവുന്നതിനിടെ അസ്വസ്ഥത; ഓട്ടോറിക്ഷ പ്രസവമുറിയായി: ചെറുതോണിയിൽ യുവതിക്ക് ഓട്ടോയ്ക്കുള്ളിൽ സുഖപ്രസവം

Tuesday / May 07 / 2024

ചെറുതോണി: സ്‌കാൻ ചെയ്യാനായി പോകുന്നതിനിടെ യുവതി ഓട്ടോയ്ക്കുള്ളിൽ പ്രസവിച്ചു. കഴിഞ്ഞദിവസം രാവിലെ ചെറുതോണി ഗാന്ധിനഗർ സ്വദേശിനിയായ യുവതിയാണ് ഓട്ടോയ്ക്കുള്ളിൽ പ്രസവിച്ചത്. ഗർഭിണിയായ യുവതിയെ സ്‌കാൻ ചെയ്യാൻ...

Cinema+

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; അച്ഛന് മകളായിരുന്നു ആശ; ഒരു മകളുടെ സ്‌നേഹത്തെ ചിലർ പരിഹസിച്ചു; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ

Monday / May 06 / 2024

കൊച്ചി: വിടപറഞ്ഞ പ്രശസ്ത സംഗീതജ്ഞൻ കെജി ജയന്റെ ഓർമയിൽ മകൻ മനോജ് കെ ജയൻ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. പിതാവിനെ കുറിച്ചുള്ള ഓർമ്മളെ കുറിച്ചു പറഞ്ഞ അദ്ദേഹം തന്റെ ഭാര്യയുമായുമായി പിതാവിനുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചും കുറിച്ചു. ഒരായുസ്സു മുഴുവൻ ബലം നൽകുന്ന അമൂല്യമായ ഓർമ്മകളും, ജീവിതത്തിൽനിന്നും ഒരുപാട് പാഠങ്ങളും സമ്മാനിച്ചാണ് അച്ഛൻ വിടപറഞ്ഞത് എന്നാണ് താരം കുറിച്ചത്. കൂടാതെ തന്റെ ഭാര്യയ്ക്ക് നേരെ നടന്ന സൈബർ ആക്രമണത്തിനും താരം മറുപടി പറഞ്ഞു. അച്ഛൻ മരിച്ചതിനു പിന്നാലെ മനോജ് കെ ജയന്റെ ...

25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടു; ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരൺ ജോഹർ

Monday / May 06 / 2024

മുംബൈ: പ്രമുഖ ടെലിവിഷൻ പരിപാടിയിൽ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ രംഗത്ത്. 25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടത് തന്നെ ഏ...

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി മകൻ ദുൽഖറും സിനിമാ ലോകത്തെ പ്രമുഖരും

Monday / May 06 / 2024

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും 45ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ...

'അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഏറ്റവും സ്നേഹിക്കുന്നത് എന്നെ': തെരഞ്ഞെടുപ്പു റാലിയിൽ അവകാശവാദവുമായി കങ്കണ റണാവത്ത്

Monday / May 06 / 2024

മുംബൈ: മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്നിട്ടുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോൾ സിനിമയും കടന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ബോളിവുഡിൽ അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ഏറ്റവും സ്നേ...

മൃണാൽ ഠാക്കൂറിന്റെയും മനസ് കീഴടക്കി രംഗണ്ണൻ; ചിത്രം എല്ലാവരും ചിത്രം കാണണമെന്നാണ് മൃണാൽ; സന്തോഷം പങ്കുവെച്ച് നസ്രിയയും

Monday / May 06 / 2024

കൊച്ചി: ഫഹദ് ഫാസിൽ നായകനായ ചിത്രം ആവേശം ബോക്‌സോഫീസിൽ തരംഗം തീർക്കുകായണ്. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 24 ദിവസത്തെ കളക്ഷൻ 141.80 കോടിയാണ് . 77.20 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ആവേശം വിജയ...

News+

വീട്ടിൽ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കുത്തി വീഴ്‌ത്തി സജീവൻ; ഇരിക്കൂറിൽ മദ്യലഹരിയിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു

Tuesday / May 07 / 2024

കണ്ണൂർ:ഇരിക്കൂർ പടിയൂരിൽ അനുജൻ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പടിയൂർ ചാളംവയൽ കോളനിയിലെ സജീവനാണ് തന്റെ ജ്യേഷ്ഠൻ രാജീവനെ (40) കത്തികൊണ്ട് കുത്തിക്കൊന്നത്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന സജീവൻ വീട്ടിൽ മത്സ്യം മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന രാജീവനെ കത്തിയെടുത്തു കുത്തുകയായിരുന്നു. നെഞ്ചത്ത് സാരമായി കുത്തേറ്റ സജീവൻ തളർന്നു വീഴുകയായിരുന്നു. ഉടനെ കോളനി വാസികളും നാട്ടുകാരും ചേർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. നെഞ്ചത്തു കൂടാതെ കൈത്തണ...

പാലക്കാട് കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു; ചെന്നൈ മെയിൽ ഇടിച്ച് ചരിഞ്ഞത് രണ്ട് വയസ്സ് തോന്നിക്കുന്ന പിടിയാന: ആനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്ക്

Tuesday / May 07 / 2024

പാലക്കാട്: കഞ്ചിക്കോട് പന്നിമടയ്ക്കുസമീപം തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു. രണ്ടു വയസ്സ് തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രി 11-നാണ് അപകടമുണ്ടായത്. മലമ്പുഴ-കഞ്ചിക്കോട് റോഡിൽ അഗസ്റ്റിൻ...

തയ്വാനിലേക്ക് അയച്ച പാഴ്‌സലിനുള്ളിൽ എംഡിഎംഎ കണ്ടെത്തിയെന്ന് ഭീഷണി; പൊലീസ് ഓഫിസർ ചമഞ്ഞ് വിഡിയോ കോൾ ചെയ്ത് തട്ടിയെടുത്തത് 50 ലക്ഷം രൂപ: തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയത് മുംബൈ പൊലീസിന്റെ പേരിൽ

Tuesday / May 07 / 2024

തിരുവനന്തപുരം: തയ്വാനിലേക്ക് അയച്ച പാഴ്‌സലിനുള്ളിൽ എംഡിഎംഎ കണ്ടെത്തി എന്നുപറഞ്ഞ് കബളിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 50 ലക്ഷം രൂപ. മുംബൈ ക്രൈംബ്രാഞ്ച് വിഭാഗത്തിലെ മുതിർന്ന ഓഫി...

കള്ളക്കടൽ പ്രതിഭാസം; കേരള-തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

Tuesday / May 07 / 2024

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള-തമിഴ്‌നാട് തീരങ്ങളിൽ 6, 7 തീയതികളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം അറിയിച്ചു. തീരദേശവാസിക...

അടുത്ത പത്ത് ദിവസത്തേക്ക് മഴ വരുന്നു; ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മൺസൂൺ സമയം തെറ്റില്ലെന്നും കൂടുതൽ മഴ ലഭിച്ചേക്കുമെന്നും വിദഗ്ദർ

Tuesday / May 07 / 2024

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസവുമായി അടുത്ത പത്ത് ദിവസത്തേക്ക് മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് അർധരാത്രി മുതൽ ഇടിമിന്നലോടെ മഴ ലഭിക്ക...

News+

പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ടു നശിപ്പിച്ചു; തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സംഘർഷം പടരുന്നു

Monday / May 06 / 2024

കണ്ണൂർ: കണ്ണൂരിൽ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘർഷം പടരുന്നു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പയ്യന്നൂരിൽ കോൺഗ്രസ് - സിപിഎം സംഘർഷം തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്നിരുന്നു. ഇതിനു ശേഷവും ഇവിടെ സംഘർഷം അയഞ്ഞിട്ടില്ല. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ബിജെപി പ്രവർത്തകരുടെ വാഹനങ്ങൾ തീയ്യിട്ട് നശിപ്പിച്ചതോടെ സമാധാന അന്തരീക്ഷത്തിന് ഭംഗം വന്നിരിക്കുകയാണ്. പയ്യന്നൂർ മാത്തിലാണ് സംഭവം നടന്നത്.കാങ്കോൽ -ആലപ്പടമ്പ് പഞ്ചായത്തിലെ കര്യാപ്പ് പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകരും സഹോദരങ്ങളുമായ സുധീഷ്. ശ്രീജിത...

അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

Monday / May 06 / 2024

അബുദാബി: യുഎഇയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അബുദാബിയിൽ കഴിഞ്ഞ മാർച്ച് 31ന് കാണാതായ തൃശൂർ സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം-സഫീനത്ത് ദമ...

ലൈംഗികാതിക്രമ പരാതി സന്ദേശ് ഖാലി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് കാര്യങ്ങൾ വഴിതിരിച്ച് വിടാനുള്ള തന്ത്രം; പരാതിക്കാരിക്ക് തൃണമൂൽ കോൺഗ്രസുമായി ബന്ധം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെ പിന്തുണച്ച് സിപിഎം

Monday / May 06 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ മലയാളി കൂടിയായ സി വി ആനന്ദബോസിനെ പിന്തുണച്ചു സിപിഎം രംഗത്ത്. ആരോപണം ഉന്നയിച്ച യുവതിയുടെ കുടുംബത്തിന് തൃണമൂൽ കോൺഗ്രസുമാ...

538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസ്: ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം; ആരോഗ്യ കാരണം കണക്കിലെടുത്ത് ജാമ്യം അനുവദിച്ചു ബോംബെ ഹൈക്കോടതി

Monday / May 06 / 2024

ന്യൂഡൽഹി: കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാലം ജാമ്യം. ബോംബെ ഹൈക്കോടതിയാണ് നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം ...

ഐഎസ്സി -ഐസിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു: പത്താംക്ലാസിൽ 99.47ശതമാനം വിജയം

Monday / May 06 / 2024

ന്യൂഡൽഹി: ഐഎസ്സി -ഐസിഎസ്ഇ സിലബസ് പ്രകാരമുള്ള 10,12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ 10-ാം ക്ലാസ്പ രീക്ഷയെഴുതിയവരിൽ 99.47 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. 12-ാംക്ലാസിൽ 98.19ശതമാനം ആണ് വിജ...

News+

ചൂട് കുറയുന്നു; ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കലടാക്രമണം സാധ്യത

Monday / May 06 / 2024

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനം. മലപ്പുറം, വയനാട് ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട, ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് അടുത്ത അഞ്ചു ദിവസം പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മു...

ഇന്ത്യൻ വിദ്യാർത്ഥി ഓസ്‌ട്രേലിയയിൽ കുത്തേറ്റ് മരിച്ചു; വാടകയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ടപ്പോൾ കുത്തേറ്റെന്ന് റിപ്പോർട്ടുകൾ

Monday / May 06 / 2024

മെൽബൺ: 22 വയസുള്ള ഇന്ത്യൻ വിദ്യാർത്ഥി ഓസ്‌ട്രേലിയയിൽ കുത്തേറ്റു മരിച്ചു. ഏതാനും ഇന്ത്യൻ വിദ്യാർത്ഥികളുമായുള്ള വാക്കു തർക്കത്തിനിടെയാണ് വിദ്യാർത്ഥിക്ക് കുത്തേറ്റതെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. മെൽബണിൽ ...

നഴ്സിങ് ബിരുദം നേടിയവർക്ക് ഒരു വർഷത്തെ നിർബന്ധിത പരിശീലനം വേണ്ട; നിർബന്ധിത പരിശീലനം പുനഃസ്ഥാപിക്കണമെന്ന സ്വകാര്യ ആശുപത്രികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി; നഴ്‌സിങ് ബിരുദ പഠനത്തിൽ ആറ് മാസം പരിശീലന കാലയളവെന്ന് വിലയിരുത്തി നടപടി

Monday / May 06 / 2024

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് മാനേജ്‌മെന്റുകൾക്ക് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. നഴ്‌സിങ് ബിരുദം നേടിയവർക്ക് ഒരുവർഷത്തെ നിർബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിൽ വ്യ...

ലൈവ് വയർ ഹാക്കഞ്ചേഴ്സ് കേരള എഡിഷൻ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിക്ക്

Monday / May 06 / 2024

കൊച്ചി: കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ലൈവ് വയർ കൊച്ചിയിൽ സംഘടിപ്പിച്ച പൈത്തൺ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്സ് കേരള എഡിഷനിൽ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത...

ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കം; പാലക്കാട്ട് അഞ്ചുപേർക്ക് വെട്ടേറ്റു; വെട്ടേറ്റ ഒരാളുടെ നില ഗുരുതരം

Monday / May 06 / 2024

പാലക്കാട്: പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്ത...

News+

സുഗന്ധഗിരി മരംകൊള്ള: ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസറെ സ്ഥലംമാറ്റി

Monday / May 06 / 2024

കൽപ്പറ്റ: വയനാട് സുഗന്ധഗിരി വന ഭൂമിയിൽനിന്ന് മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസർ എംപി സജീവി?നെ സ്ഥലം മാറ്റി. വടകര കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റിയത്. കെ.പി. ജിൽജിത്തിനെ കൽപ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡിലേക്കും നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശമുള്ള 18 ഉദ്യോഗസ്ഥർക്കുമെത?ിരെ നടപടി പൂർത്തിയായി. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും രണ്ട് റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്...

പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം; വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികം

Monday / May 06 / 2024

ശ്രീനഗർ: കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാക്കിസ്ഥാൻ തീവ്രവാദികളുടെ രേഖാചിത്രം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ഇവരെ കണ്ടെത്താൻ ...

കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; ക്യത്യ നിർവ്വഹണം തടസ്സപ്പെടുത്തിയെന്നും അന്യായമായി തടങ്കലിൽ വച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതി

Monday / May 06 / 2024

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ, മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ...

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കൽ; സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുത്; പ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷ നേതാവ്

Monday / May 06 / 2024

തിരുവനന്തപുരം: അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്നും സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോഡ് ഷെഡ്ഡിംഡ് ഇല്ലെന്ന് വൈദ...

ന്യൂസിലൻഡിൽ റോക്ക് ഫിഷിങിനിടെ കാണാതായ മലയാളി ഫെർസിൽ ബാബുവിനായി തിരച്ചിൽ തുടരുന്നു; ശരത് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ മലയാളി കൂട്ടായ്മയുടെ ശ്രമം; ശരത്കുമാർ നഴ്‌സായി ജോലിയിൽ കയറിയത് അടുത്തിടെ; മികച്ച ജീവിതം തേടി ന്യൂസിലാൻഡിൽ എത്തിയവരുടെ ദാരുണാന്ത്യത്തിൽ ഞെട്ടി മലയാളി സമൂഹം

Monday / May 06 / 2024

വെല്ലിങ്ടൺ: ന്യൂസിലൻഡിൽ റോക്ക് ഫിഷിങ്ങിനിടെ കടലിൽ കാണാതായ രണ്ടു മലയാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ആലപ്പുഴ നെടുമുടി ശശിനിവാസിൽ ശശിധരൻ നായരുടെയ...

News+

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകൊടി

Tuesday / May 07 / 2024

കൊച്ചി: പ്രസവസമയത്തുണ്ടാകുന്ന മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം കുറ്റമറ്റതാക്കുന്നതിനും മിഡ് വൈഫുകളുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചിയിൽ ചേർന്ന മിഡ് വൈവ്‌സ് ഫോർ വുമൺ ഉച്ചകോടി അഭിപ്രായപ്പെട്ടു. പ്രസവ സമയത്ത് അമ്മമാരെയും നവജാത ശിശുക്കളെയും പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണ് മിഡ് വൈഫുമാർ. ഇന്ത്യൻ മിഡ് വൈവ്‌സ് സൊസൈറ്റിയും കൊച്ചിയിലെ ബർത്ത് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയിൽ തെലങ്കാനയിലെ പ്രമുഖ പ്രസവ......

മലബാറിന് വേണ്ടത് ഹയർ സെക്കൻഡറി അധിക ബാച്ചുകൾ - കെ.എസ്.ടി.എം

Monday / May 06 / 2024

മലപ്പുറം : ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് (കെ .എസ്.ടി.എം) യാത്രയയപ്പ്...

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ദ്വിദിന സയൻസ് ക്യാമ്പ്

 ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയ...

In-depth+

SPECIAL REPORT+

INVESTIGATION+

EXPATRIATE+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

STATE+

SPECIAL REPORT+

STATE+

SPECIAL REPORT+

INVESTIGATION+

Go to TOP