Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി

മറുനാടൻ മലയാളി ബ്യൂറോ
April 18, 2024 | 06:43 am

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ലക്ഷ്യം വീണാ വിജയൻ എന്ന് വ്യക്തം. അതിവേഗം മാസപ്പടിയിലെ അന്വേഷണം എക്‌സാലോജിക് കമ്പനിയിൽ എത്തിക്കാനാണ് നീക്കം. നേരിട്ടു ഹാജരാകാൻ മടിച്ച സിഎംആർഎൽ എംഡി ശശിധരൻ കർത്തായെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അടുത്ത നീക്കം അതിവേഗം ഉണ്ടാകുമെന്നും വ്യക്തമായി. മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന് ഏത് ദിവസം വേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയേക്കും. കേസെടുത്തു മൂന്നാഴ്ചയ്ക്കകം സിഎംആർഎലിലെ പ്രധാനപ്പെട്ടവരെയെല്ലാം ചോദ്യം ...


Videos

1 / 10 videos
  1. ഇന്ത്യൻ ജനസംഖ്യ 144.17 കോടിയായെന്ന് യുഎൻ എഫ്പിഎ റിപ്പോർട്ട് I india population vs china
    18 Apr 7:46 AM
  2. കേരളത്തിലെ ഡ്രൈവിംഗ് പരീക്ഷകളിൽ അടിമുടി വീഴ്ചയെന്ന് സി എ ജി I driving tests kerala cig report
    18 Apr 7:28 AM
  3. വീടിന്റെ മൂന്നാംനിലയിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ താഴേക്ക് വീണ 13കാരി മരിച്ചു I mattancherry
    18 Apr 7:13 AM
  4. ഇ.ഡിയുടെ അടുത്ത നീക്കം എന്താകുമെന്ന സംശയത്തിൽ സിപിഎം I ED sasidharan kartha house
    18 Apr 7:07 AM
  5. സർവകലാശാല ക്യാമ്പസിലെ ജോൺ ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗത്തിൽ വിശദീകരണം തേടി ഇലക്ഷൻ കമ്മീഷൻ
    18 Apr 6:51 AM
  6. ഡിഡി ന്യൂസിന്റെ ലോഗോയ്ക്ക് ഇനി കാവി നിറം I dooradarshan change dd news logo
    18 Apr 6:35 AM
  7. ഗാസയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകുന്നു I benjamin netanyahu said
    18 Apr 6:23 AM
  8. അഭിഭാഷകരെ ആക്രമിച്ച കേസിലെ പ്രതി കീഴടങ്ങി I Kochi
    18 Apr 6:06 AM
  9. രാഹുലിനെ പരിഹിസച്ച് മോദി, തിരിച്ചടിച്ച് പ്രിയങ്ക; അവസാന നിമിഷവും ചൂടേറിയ വാഗ്വാദം | Election updates
    17 Apr 11:00 PM
  10. ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍ കൊണ്ടുപോകുന്നുവെന്ന് ആരോപണം തള്ളി കലക്ടറുടെ റിപ്പോര്‍ട്ട് vdsatheesan
    17 Apr 10:45 PM

News+

റിക്രൂട്ടിങ് ലൈസൻസ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് കടത്തി; നാട്ടിലേക്ക് തിരിച്ചു പോരാനാകാതെ മസ്‌ക്കറ്റിൽ കുടുങ്ങി കോട്ടയം സ്വദേശിനി: ഏജന്റ് അറസ്റ്റിൽ

Thursday / April 18 / 2024

കോട്ടയം: വീട്ടുജോലിക്കായി മസ്‌ക്കറ്റിലെത്തിയ യുവതി നാട്ടിലേക്ക് തിരികെ പോരാനാവാതെ മസ്‌കറ്റിൽ കുടുങ്ങി. മസ്‌കറ്റിലെ ബോഷറിൽ കുടുങ്ങിയ കോട്ടയം സ്വദേശിനിയായ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ തിരികെ എത്തിക്കാനാണ് ശ്രമം. സംഭവത്തിൽ റിക്രൂട്ടിങ് ലൈസൻസില്ലാതെ യുവതിയ കടത്തിയ ഏജന്റിനെ പൊലീസ് അറസ്റ്റുചെയ്തു. എറണാകുളം തോപ്പുംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂർ മേച്ചേരിപ്പടി തിരുവത്ത് വീട്ടിൽ മുഹമ്മദ് നിൻഷാദ് (...

കോഴിക്കോട് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Thursday / April 18 / 2024

കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പ...

എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത

Thursday / April 18 / 2024

ലണ്ടൻ: ലോകത്തെ പൊള്ളിച്ചതിനു കാരണമായ എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ

Thursday / April 18 / 2024

തിരുവനന്തപുരം: റോഡരികിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി.ബസ് പുറപ്പെടാൻ വൈകിയെന്നാരോപിച്ച് യുവാവ് ബസിന്റെ ഗ്ലാസ് അടിച്ച് തകർത്തു. തുടർന്ന് മറ്റൊരാളുടെ ബൈക്കിൽ കയറി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തു...

പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്

Thursday / April 18 / 2024

കൊൽക്കത്ത: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷങ്ങൾ നടക്കുന്നതിനിടെ സ്ഫോടനം. ശക്തിപുർ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുർഷിദാബാദ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പ...

News+

ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം

Wednesday / April 17 / 2024

ന്യൂഡൽഹി: ദൂരദർശന്റെ ലോഗോയിൽ നിറംമാറ്റം. ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിലാണ് മാറ്റം വരുത്തിയത്. കാവി നിറത്തിലേക്കാണ് ലോഗോ മാറിയത്. നേരത്തെ റൂബി റെഡ് നിറത്തിലായിരുന്നു. ഡിഡി ന്യൂസ് തന്നെയാണ് പുതിയ ലോഗോ പുറത്തുവിട്ടത്. ഞങ്ങളുടെ മൂല്യം നിലനിർത്തിക്കൊണ്ട് പുതിയ അവതാരത്തിൽ ഞങ്ങളെ ലഭ്യമാണ്. മുൻപില്ലാത്ത രീതിയിലുള്ള പുതിയ വാർത്താ യാത്രയ്ക്കായി തയ്യാറായിക്കോളൂ. - എന്ന അടിക്കുറിപ്പിലാണ് പുതിയ ലോഗോ അവതരിപ്പിച്ചുകൊണ്ടുള്ള വിഡിയോ പങ്കുവച്ചത്. ലോഗോയിൽ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക...

കാണാതായ നഴ്‌സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ

Wednesday / April 17 / 2024

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ നേഴ്‌സിങ് ഓഫീസർ ബിജുകുമാറിനെ(51) കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റുമോർട്ടം നാളെ നടക്കും. കരുനാഗപ്പള്...

തളിപറമ്പിൽ പട്ടാപ്പകൽ വൻകവർച്ച; 35 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി

Wednesday / April 17 / 2024

കണ്ണൂർ: കണ്ണൂർ ജില്ലയിലെ തളിപറമ്പിൽ കുപ്പത്ത് പട്ടാപ്പകൽ വൻ കവർച്ച. 35 പവനോളം സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി. കുപ്പം മരത്തക്കാട്ടെ ബത്താലി ഫാത്തിമയുടെ വീട്ടിലാണ് കവർച്ച നടന്നത്. ചൊവ്വാഴ്‌ച്ച രാവ...

ജയിലിലേക്ക് മദ്യക്കുപ്പി അടക്കം പായ്ക്കറ്റിലാക്കി എറിയൽ; മൂവാറ്റുപുഴയിൽ പ്രതി പിടിയിൽ

Wednesday / April 17 / 2024

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്‌പെഷൽ സബ്ജയിലിലേക്ക് പുറമെ നിന്ന് മദ്യക്കുപ്പി ഉൾപ്പെടെയുള്ള വസ്തുക്കളടങ്ങിയ പായ്ക്കറ്റുകൾ എറിഞ്ഞ് കൊടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃക്കാക്കര എച്ച്.എം ടി. കോളനി കുന്നത്ത് കൃഷ്ണക...

കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ

Wednesday / April 17 / 2024

ആലപ്പുഴ: കാറിൽ നിന്ന് പുറത്തിറങ്ങിയ ഹെൽത്ത് ഇൻസ്പക്ടർ അതേ കാറിനടിയിൽ വീണ് മരിച്ചു. സ്വന്തം വീടിന് മുന്നിലാണ് സംഭവം.ഇടുക്കി ഉപ്പുതറ ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മുട്ടം വലിയകുഴി നെടുന്തറയിൽ ശ്ര...

News+

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്

Wednesday / April 17 / 2024

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. പിന്നാലെ ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവായി. താനക്കണ്ടത്തിൽ ദേവരാജൻ, ചിറയിൽ രഘുനാഥൻ എന്നിവരുടെ താറാവുകൾക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. രഘുനാഥന് 2 മാസം പ്രായമുള്ള 2000 താറാവുകളും ദേവരാജന് 3 മാസം പ്രായമുള്ള 15,000 താറാവുകളുമാണുള്ളത്. എന്താണ് എച്ച്5എൻ1 (H5N1) വൈറസ്? പക്ഷികളെ കൂടുതലായി ബാധിക്കുന്ന...

താറാവുകളെ സ്ഥിരമായി പിടിച്ചുതിന്ന നായെ തല്ലികൊന്നു; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച മൂന്നുപേർ അറസ്റ്റിൽ

Wednesday / April 17 / 2024

തിരുവല്ല: താറാവുകളെ കടിച്ച് കൊല്ലുന്നതിന്റെ പേരിൽ നായെ തല്ലിക്കൊന്നയാളെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ച നായുടെ ഉടമയടക്കം മൂന്നുപേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. താറാവു കർഷകനായ മേപ്രാൽ വേലൂപ്പറമ്...

മധ്യപ്രദേശിൽ വെബ്‌സൈറ്റ് മുഖേനെ വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മിച്ചയാൾ പിടിയിൽ

Wednesday / April 17 / 2024

ഭോപാൽ: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം തുടരുന്നതിനിടെ മധ്യപ്രദേശിൽ വ്യാജ വെബ്‌സൈറ്റ് ഉപയോഗിച്ച് വ്യാജ വോട്ടർ ഐ.ഡി കാർഡുകൾ നിർമ്മച്ചയാൾ അറസ്റ്റിൽ. ബുധനാഴ്ച ബിഹാറിൽ നിന്നാണ് 20 കാരനായ രഞ്ജൻ ചൗബെയെ പ...

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും കാൽവഴുതി വീണു; യാത്രക്കാരനെ സാഹസികമായി രക്ഷിച്ച് ആർപിഎഫ് സബ് ഇൻസ്പെക്ടർ

Wednesday / April 17 / 2024

അലഹബാദ്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ കാൽവഴുതി വീണ യാത്രക്കാരനെ രക്ഷിച്ച് ആർപിഎഫ് സബ് ഇൻസ്പെക്ടർ. പ്രയാഗ്രാജ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. യാത്രക്കാരനായ സജ്ജൻ സിങ് എന്ന യുവാവാണ് ഓടിക്കൊ...

തിരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തിന്റെ കാറിന് മുകളിൽ മരം കടപുഴകിവീണു; ഒഴിവായത് വൻ ദുരന്തം

Wednesday / April 17 / 2024

കോട്ടയം: തിരഞ്ഞെടുപ്പ് വീഡിയോ നീരീക്ഷക സംഘത്തിന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റൻ വാകമരം കടപുഴകിവീണ് അപകടം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഇരവിമംഗലം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിന് മുൻപിലാണ് അപകടമു...

News+

കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

Wednesday / April 17 / 2024

കണ്ണൂർ: വടകര പാർലമെന്റ് മണ്ഡലം എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ നടത്തുന്ന സോഷ്യൽ മീഡിയ പ്രചാരണത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ നേതൃത്വം രംഗത്തിറങ്ങി. കെ.കെ ശൈലജ ടീച്ചർക്കെതിരെ വടകര യു.ഡി. എഫ് സ്ഥാനാർത്ഥിയും രണ്ടു നേതാക്കളുമടങ്ങുന്ന മൂവർ സംഘമാണ് സോഷ്യൽ മീഡിയയിലൂടെ നികൃഷ്ടമായ പ്രചാരണം നടത്തുന്നതിന് പിന്നിലെന്ന് ഡി.വൈ. എഫ്. ഐ സംസ്ഥാനസെക്രട്ടറി വി കെ സനോജ് പറഞ്ഞു. കണ്ണൂർ യൂത്ത് സെന്ററിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങേയറ്റം നീചമായ സൈബർ ആക്രമണമാണ് നടക്കുന്നതെന്നും...

കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നു; ആരോപണവുമായി കോൺഗ്രസ്

Wednesday / April 17 / 2024

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിച്ച് കോൺഗ്രസ്. സമൂഹമാധ്യമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിമർശിക്കും വിധത്തിൽ വരുന്ന പോസ്റ്റുകൾ നീക്കം ചെയ്യപ്പെടുന്നതായാണ് ആരോപണം. മുൻ മാധ്യമപ്രവർത്...

മാവൂർ റോഡിൽ സ്റ്റേഷനറി കടയിൽ തീപ്പിടുത്തം; തീ പടർന്നത് ഫ്രിഡ്ജിനകത്ത് നിന്നും

Wednesday / April 17 / 2024

കോഴിക്കോട്: മാവൂർ റോഡിൽ സ്റ്റേഷനറി കടയിൽ തീപ്പിടുത്തം. കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്തുള്ള കടയിലാണ് തീപ്പിടുത്തമുണ്ടായത്. ആളപായമില്ല. കൈരളി, ശ്രീ തിയേറ്ററുകൾക്ക് പരിസരത്തുള്ള കടയാണിത്. നല്ല തിരക്കുള...

അതിമോഹിയായ ഒരമ്മയുടെ ഇരയാണ് രാഹുൽ ഗാന്ധിയെന്ന് കങ്കണ; അർഥശൂന്യമായ പ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി

Wednesday / April 17 / 2024

ന്യൂഡൽഹി: ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയും നടിയുമായ കങ്കണ റണൗട്ടിന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കങ്കണയുടെ അർഥശൂന്യമായ പ്രസ്താവനകളോട് പ്രതികരിക്കാൻ...

കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു

Wednesday / April 17 / 2024

ബംഗളൂരു: കൊപ്പാൽ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി കാരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ത്രിവർണ പതാക കൈമാറി കോൺഗ്രസിലേക്ക് സ്വാഗതം ...

News+

വോട്ടെടുപ്പ് നാളിൽ തിരുവനന്തപുരത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും പ്രവർത്തിക്കും

Wednesday / April 17 / 2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 26ന് തിരുവനന്തപുരം ജില്ലയിലെ യുപിഎച്ച്‌സി, സബ് സെന്റർ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ആരോഗ്യ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക. ഇലക്ഷനുമായി ബന്ധപ്പെട്ട അടിയന്തര മെഡിക്കൽ സേവനങ്ങൾക്കായി ഒരു സ്‌പെഷൽ സെൽ പ്രവർത്തിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ നിർദ...

'അസമിലെ ജനങ്ങൾ ഗാന്ധികുടുംബത്തിന്റെ അമൂൽ ബേബികളെ കാണാൻ എന്തിനു പോകണം?'; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ; മുഖ്യമന്ത്രിക്ക് ചേരാത്ത പരാമർശമെന്ന് കോൺഗ്രസ്

Wednesday / April 17 / 2024

ഗുവാഹത്തി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നടത്തിയ പരാമർശത്തിനെതിരെ കോൺഗ്രസ് നേതൃത്വം. രാഹുലും പ്രിയങ്കയും അമൂൽ ബേബികളാണെന്നും ...

കാറപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ച കേസിൽ തെലങ്കാന മുൻ എംഎ‍ൽഎയുടെ മകനെതിരെ നരഹത്യാ കുറ്റം ചുമത്തി

Wednesday / April 17 / 2024

ഹൈദരാബാദ്: കാറപകടത്തിൽ പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ തെലങ്കാന മുൻ എംഎ‍ൽഎ ഷക്കീൽ ആമിറിന്റെ മകൻ റഹീൽ ആമിറിനെതിരെ നരഹത്യാ കുറ്റം ചുമത്തി. ജൂബിലി ഹിൽസിൽ വച്ച് 2022ൽ നടന്ന അപകടത്തിൽ വാഹനമോടിച്ചിരുന്നത് റഹീ...

കോൺഗ്രസ് വിട്ട മുൻ എംഎ‍ൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബിജെപിയിൽ

Wednesday / April 17 / 2024

ബെംഗളൂരു: മുൻ കോൺഗ്രസ് എംഎ‍ൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തി ബിജെപിയിൽ ചേർന്നു. ബിജെപി മുതിർന്ന നേതാവ് ബി.എസ് യെദൂരിയപ്പ, കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജ് ഉൾപ്പടെയുള്ള നേതാക്കൾ അഖണ്ഡ ശ്രീനിവാസ് മൂർത്തിയെ അംഗത...

ഡൽഹിയിൽ തിരക്കേറിയ ഫ്‌ളൈ ഓവറിൽ പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തി

Wednesday / April 17 / 2024

ന്യൂഡൽഹി: ഡൽഹിയിൽ തിരക്കേറിയ ഫ്‌ളൈ ഓവറിൽ വച്ച് പൊലീസുകാരനെ വെടിവച്ച് കൊലപ്പെടുത്തി. പൊലീസ് ഓഫീസറെ വെടിവച്ച ശേഷം അക്രമിയും വെടിവച്ച് ജീവനൊടുക്കി. വടക്ക് കിഴക്കൻ ഡൽഹിയിലെ മീറ്റ് നഗർ ഫ്‌ളൈ ഓവറി ചൊവ്വാഴ്ച...

Cinema+

'ഞങ്ങളെ പോലുള്ള നടന്മാർ അത് അങ്ങ് സഹിക്കും, പക്ഷെ മിനിയുടെ അവസ്ഥ അങ്ങനെയല്ലല്ലോ'; ബ്ലെസിയെ ട്രോളി മമ്മൂട്ടി, പഴയ വീഡിയോ വൈറൽ

Wednesday / April 17 / 2024

കൊച്ചി: ദ്വീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ബ്ലെസ്സി സംവിധായകനായി രംഗത്തുവന്നത്. ആടുജീവിതത്തിലൂടെ വലിയ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടു ജീവിതം മികച്ച പ്രേക്ഷക പ്രശംസയോടെ തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുമ്പോഴാണ് ബ്ലെസിയുടെ കർക്കശത്തെ കുറിച്ച് മമ്മൂട്ടി പറയുന്ന വിഡിയോ വീണ്ടും വൈറലാകുന്നത്. ബ്ലെസിയെ കുറിച്ച് മമ്മൂട്ടി പത്ത് വർഷം മുൻപ് സംസാരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയ വീണ്ടും കുത്തിപ്പൊക്കുന്നത്. ബ്ലെസിയുടെ 20-ാം വിവാഹ വാർഷ...

പ്രതീക്ഷകൾ തെറ്റിക്കാതെ 'ആവേശം' അമ്പത് കോടി ക്ലബ്ബിൽ; ഫഹദ് ഫാസിലിന്റെ വിഷു ചിത്രം നീങ്ങുന്നത് ബ്ലോക്ക് ബസ്റ്ററിലേക്ക്

Wednesday / April 17 / 2024

കൊച്ചി: വിഷു റിലീസായി എത്തിയ 'ആവേശം' പ്രതീക്ഷകൾ തെറ്റിക്കാതെ ബോക്സ് ഓഫീസിൽ ഹിറ്റാകുന്നു. ഫഹദ് ഫാസിൽ ചിത്രം റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോൾ അമ്പത് കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ നിലവിലെ ആഗോള കലക്...

ഞാൻ ഇതുവരെ ആരോടും പൈസ ചോദിച്ചിട്ടില്ല; പൃഥ്വിരാജും എ.ആർ റഹ്മാനും എനിക്ക് പൈസ തന്നു സഹായിച്ചിട്ടുണ്ട്: നജീബ് പറയുന്നു

Wednesday / April 17 / 2024

കൊച്ചി: പൃഥ്വിരാജും സംഗീത സംവിധായകൻ എ.ആർ റഹ്മാനും സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്ന് ആടുജീവിതം കഥയിലെ യഥാർഥ നായകൻ നജീബ്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററുകളിൽ കോടികൾ നേടി മുന്നേറുമ്പോൾ നജീബിന...

'എന്റെ രൂപത്തെക്കുറിച്ചുള്ള ആ കമന്റ് വളരേയധികം ബാധിച്ചു; ആറുമാസത്തോളം കണ്ണാടിയിൽ പോലും നോക്കിയില്ല; ബോഡി ഷെയിമിംഗിന് ഇരയായതിനെ കുറിച്ച് വിദ്യാ ബാലൻ

Wednesday / April 17 / 2024

മുംബൈ: ബോളിവുഡിലെ മികച്ച നായികമാരിൽ ഒരാളാണ് വിദ്യാ ബാലൻ. മലയാളിയാണെങ്കിലും നിരവധി മലയാള സിനിമകളിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടും അഭിനയിക്കാനുള്ള ഭാഗ്യം വിദ്യയ്ക്ക് ലഭിച്ചിട്ടില്ല. കരിയറിന്റെ തുടക്കത്തിൽ താ...

ആ വിഡിയോ വ്യാജം, താൻ ഒരു പാർട്ടിയുടെയും പ്രചാരകനല്ല; ഡീപ് ഫേക്ക് ആശങ്കപ്പെടുത്തുന്നതെന്ന് ആമിർ ഖാൻ

Wednesday / April 17 / 2024

ന്യൂഡൽഹി: തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ ബോളിവുഡ് താരങ്ങൾക്ക് ഭീഷണിയായി ഡീപ് ഫേക്ക് വീഡിയോകളും. ബോളിവുഡ് താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകളാണ് സൈബറിടത്തിൽ പ്രചരിക്കുന്നത്. ഇത്തരത്തിൽ തന്റെ വീഡിയോ പ്രചരിക്ക...

News+

'അദാനിയെ വളർത്താനാണ് നോക്കിയത്; നരേന്ദ്ര മോദി അഴിമതിയിൽ ചാംപ്യൻ'; അമേഠിയിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസ് നേതൃത്വം തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

Wednesday / April 17 / 2024

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയിൽ ചാംപ്യനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി സർക്കാർ വലിയ തോതിലുള്ള അഴിമതിയാണ് രാജ്യത്ത് നടത്തിയത്. അദാനിയെ വളർത്താനാണ് മോദി നോക്കിയതെന്നും രാഹുൽ ആരോപിച്ചു.അമേഠിയിൽ താൻ മത്സരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും കോൺഗ്രസ് അധ്യക്ഷനുമാണ്. തിരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെട്ടാൽ താൻ അമേഠിയിൽ മത്സരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അഖിലേഷ് യാദവിനൊപ്പം ഗസ്സിയാബാദിൽ നടത്തിയ സംയുക്ത വാർത്ത...

അയൽക്കാരുമായുള്ള വഴക്ക്; രാജ്‌കോട്ടിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ച നിലയിൽ; യുവാവ് മരിച്ചത് പൊലീസ് മർദ്ദനത്താലെന്ന് കുടുംബം; പ്രതിഷേധവുമായി നാട്ടുകാർ

Wednesday / April 17 / 2024

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. അയൽക്കാരുമായുള്ള വഴക്കിൽ ഇടപെട്ടതിന് പൊലീസ് പിടികൂടിയ ദളിത് യുവാവിനെ മരിച്ചനിലയിൽ...

ജ്യോതിഷാലയത്തിന്റെ ബോർഡ് മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാരനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ചു; ഭാര്യയെയും മകളെയും ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ

Wednesday / April 17 / 2024

അടൂർ: റോഡ് സൈഡിൽ സ്ഥാപിച്ചിരിക്കുന്ന ജ്യോതിഷാലയത്തിന്റെ ബോർഡ് എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് നടത്തിപ്പുകാരനെയും ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് ത...

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവാവ് മരിച്ച സംഭവം; ബന്ധുക്കൾക്ക് 51 ലക്ഷം രൂപ നൽകാൻ കോടതി വിധി

Wednesday / April 17 / 2024

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. ചെങ്കലൻ വട്ടവിള ജെ.ജി.എസ്. ഹൗസിൽ സുമേഷ് അപകടത്തിപ്പെട്ട് മരിച്ച സംഭവത്തിലാണ് തിരുവ...

ഡൽഹിയിൽ എഎസ്‌ഐയെ വെടിവെച്ചു കൊന്നു;രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സ്വയം വെടിവെച്ച് മരിച്ച് പ്രതി

Wednesday / April 17 / 2024

നന്ദ് നഗരി: ഡൽഹിയിൽ പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ വെടിവച്ചു കൊന്നു. എഎസ്‌ഐയെ കൊലപ്പെടുത്തിയ ശേഷം യുവാവ്, കടന്നുകളയാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ജീവനൊടുക്കി. എഎസ്‌ഐ ദിനേശ് ശർമയാണ് വെടിയേറ്റ്...

News+

വീണ്ടും ഓൺലൈൻ തട്ടിപ്പ്; ഇടുക്കി തടിയമ്പാട് സ്വദേശിക്ക് നഷ്ടമായത് 26 ലക്ഷം രൂപ

Wednesday / April 17 / 2024

ചെറുതോണി: ഓൺലൈൻ തട്ടിപ്പിലൂടെ ഇടുക്കി തടിയമ്പാട് സ്വദേശിക്ക് 26 ലക്ഷം രൂപ നഷ്ടമായി. ജനുവരിയിലാണ് ദുബായിൽ ജോലി ചെയ്യുന്ന തടിയമ്പാട് മുളകുവള്ളി സ്വദേശിയായ നാൽപ്പത്തിയാറുകാരൻ ഓൺലൈൻ തട്ടിപ്പിനിരയായത്. ഗൾഫിൽനിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ശേഷം ഇദ്ദേഹം ഇടുക്കി സൈബർ പൊലീസിൽ പരാതി നല്കി. ജനുവരി എട്ടുമുതൽ 17 വരെയാണ് ട്രേഡിങ് നടത്തിയത്. ആദ്യം ചെറിയ തുകകൾ കൊടുത്തപ്പോൾ അതിലും വലിയ തുക സമ്മാനം കിട്ടി. ഇങ്ങനെ 37 ലക്ഷം രൂപയുടെ ട്രേഡിങ് നടത്തി. 11 ലക്ഷം മാത്രമാണ് തിരിച്ചു കിട്ടിയതെന്ന് ഇടുക്കി സൈബർ പൊലീസ് പറഞ...

മാട്ടുപ്പട്ടിയിൽ രണ്ട് കാറുകൾ തകർത്ത് പടയപ്പ; കാറിന്റെ ചില്ല് തകർത്തും തുമ്പിക്കൈകൊണ്ട് അടിച്ച് കേടുപാടുകൾ വരുത്തിയും കാട്ടാന

Wednesday / April 17 / 2024

മൂന്നാർ: മാട്ടുപ്പട്ടിയിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ തകർത്ത് പടയപ്പ. ചൊവ്വാഴ്ച വെളുപ്പിനാണ് സംഭവം. മൂവാറ്റുപുഴ സ്വദേശി മനോജിന്റെയും സുഹൃത്തിന്റെയും കറുകളാണ് തകർത്തത്. കാറിൽ ആരും ഇല്ലായിരുന്നു. മന...

കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇരു ജില്ലകളിലും യെല്ലോ അലേർട്ട്

Wednesday / April 17 / 2024

തിരുവനന്തപുരം: ഏപ്രിൽ 18, 19 തീയതികളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകൾക്കും മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടു...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Wednesday / April 17 / 2024

ചന്തേര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവറെ പോക്സോ കേസിൽ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. മട്ടലായി സ്വദേശി കെ.ആർ. അജയനെ (45) ആണ് ചന്തേര ഇൻസ്പെക്ടർ ജി.പി. മനുരാജ് അറസ്റ്റ് ചെയ്തത്. ഏ...

ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തു; അയൽവാസിയായ മധ്യവയസ്‌കയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Wednesday / April 17 / 2024

കോട്ടയം: ചക്ക പറിക്കാൻ ചോദിക്കാതെ തോട്ടിയെടുത്തതിന് അയൽവാസിയായ മധ്യവയസ്‌കയെ കുത്തിക്കൊല്ലാൻ ശ്രമം. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ യ...

News+

കൈകളിൽ അസഹനീയമായ വേദനയും വയറ്റിൽ നിന്നും കത്രിക നീക്കം ചെയ്ത ഭാഗത്തെ അസാധാരണമായ വളർച്ചയും; ഹർഷിന വീണ്ടും ആശുപത്രിയിൽ: ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ

Wednesday / April 17 / 2024

കോഴിക്കോട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി പോരാടുന്ന കെ.കെ.ഹർഷിന വീണ്ടും ആശുപത്രിയിൽ. വയറ്റിൽ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചിരിക്കുന്നത്. മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹർഷിനയെ ന്യൂറോളജി, സർജറി വിഭാഗം ഡോക്ടർമാർ പരിശോധിച്ചു. കൈകളിലെ അസഹനീമായ വേദനയും വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്ത ഭാഗത്തെ അസാധാരണമായ വളർച്ചയും കാരണമാണ് ആശുപത്രിയിലെത്തിയത്. തുടർ ചികിത്സയ്ക്കുമായി ഏറ...

വടക്കൻ കേരളത്തിൽ നാളെ മുതൽ വേനൽമഴ ശക്തിപ്പെട്ടേക്കും; വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്

Wednesday / April 17 / 2024

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ നാളെ മുതൽ മഴ ശക്തിപ്പെടാൻ സാധ്യത. തെക്കൻ കേരളത്തിന് ലഭിച്ച വേനൽമഴ നാളെ മുതൽ വടക്കൻ ജില്ലകളിലും എത്തും. നാളെയും വെള്ളിയാഴ്ചയും സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ ലഭിച്ചേക്കുമ...

കുഞ്ഞിമംഗലത്ത് സി പി എം ഓഫീസ് തകർത്തു; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Tuesday / April 16 / 2024

കണ്ണൂർ: കുഞ്ഞിമംഗലത്ത് സിപിഎം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസായ ഷേണായി മന്ദിരം ആക്രമിച്ച് ഫർണ്ണിച്ചറുകളും കസേരകളും തകർത്തു. കൊടികൾക്ക് പുറമെ താമരംകുളങ്ങര, പറമ്പത്ത്, ഏഴിലോട്, എടാട്ട് പ്രചരണ ബോർഡുകളും സാമൂഹ...

മുണ്ട് കൊണ്ട് മുഖം മറച്ച് വരവ്; മാടായിപ്പള്ളിയിൽ മോഷണം നടത്തിയ യുവാവിന്റെ സി സി ടി വി ദൃശ്യം കിട്ടി

Tuesday / April 16 / 2024

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ മാടായി പള്ളിയിൽ ഭണ്ഡാരത്തിൽ നിന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ. മുണ്ട് കൊണ്ട് മുഖം മറച്ചാണ് യുവാവ് പള്ളിയിൽ എത്തിയത്. മുണ്ട് മാത്രമാണ് ഇയാൾ ധരിച്ചിരുന്നത്. മോഷണത്തിന് സിസി...

എം പി ഫണ്ടിന്റെ പേരിൽ സി പി എം പടച്ചുവിട്ടത് കള്ളം; വ്യാജപ്രചാരണം സി പി എം വിഴുങ്ങിയതിൽ സന്തോഷമെന്ന് കെ.സുധാകരൻ

Tuesday / April 16 / 2024

കണ്ണൂർ: യുഡിഎഫ് ജനപ്രതിനിധികളുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകുന്നതിൽ ഇടത് ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. ചെലവഴിക്കാത്ത എംപി ഫണ്ട് ലാപ്പ്‌സായി എന്ന രീതിയിൽ പാർലമെന്റിലെ വോട്ടർ...

News+

ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ

Tuesday / April 16 / 2024

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25,231 ബൂത്തുകളിലായി (ബൂത്തുകൾ-25,177, ഉപബൂത്തുകൾ-54) 30,238 ബാലറ്റ് യൂണിറ്റുകളും 30,238 കൺട്രോൾ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസർവ് മെഷീനുകൾ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷ...

മാസപ്പടി കേസിൽ ഇഡി, എസ്എഫ്‌ഐഒ അന്വേഷണം നിയമവിരുദ്ധ തെളിവുകളെ അടിസ്ഥാനമാക്കി; ഇരുഏജൻസികളുടെയും അന്വേഷണം റദ്ദാക്കണം; ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ കേസിൽ ഇനി മറ്റ് അന്വേഷണം ആവശ്യമില്ല; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നിർണായക നീക്കവുമായി സി എം ആർ എൽ

Tuesday / April 16 / 2024

തിരുവനന്തപുരം: മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ), ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. മാസപ്പടി കേസിൽ സിഎംആർഎൽ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ, ഇഡി അന്വേ...

തുറവൂരിൽ തൂണിനു മുകളിൽ നിന്നു വീണു തൊഴിലാളി മരിച്ചു

Tuesday / April 16 / 2024

തുറവൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ തൂണിനു മുകളിൽനിന്നു വീണ് തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് സിയാദ് ആലം (28) ആണ് മരിച്ചത്. രാവിലെ 11.30ന് ചമ്മനാടിനു സമീപം തുണുകൾക്കു മുകളിൽ ഗർഡുകൾ...

ഹേമാമാലിനിക്കെതിരേ അധിക്ഷേപ പരാമർശം; രൺദീപ് സിങ് സുർജേവാലയ്ക്ക് 48 മണിക്കൂർ വിലക്ക്

Tuesday / April 16 / 2024

ന്യൂഡൽഹി: ബിജെപി എംപി ഹേമാമാലിനിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് 48 മണിക്കൂർ വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ലോക...

കോഴിക്കോട് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ പിടികൂടി പൊലീസ്

Tuesday / April 16 / 2024

കോഴിക്കോട്: എളേറ്റിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പീറ്റക്കണ്ടി സ്വദേശി ദേവദാസിനാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതി ഇസ്മായിലിനെ പൊലീസ് പിടികൂടി. നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ...

ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു

Wednesday / April 17 / 2024

തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. ടിഎംഎ- അദാനി സ്റ്റാർട്ടപ് അവാർഡ്, ടിഎംഎ- പാഡ്സൺ സിഎസ്ആർ അവാർഡ്, ടിഎംഎ ബെസ്റ്റ് ബി സ്‌കൂൾ അവാർഡ് എന്നിവയ്ക്ക് 30 വരെയും ടിഎംഎ-കിംസ്‌ഹെൽത്ത് തീം പ്രസന്റേഷൻ അവാർഡിന് 25 വരെയുമാണ് എൻട്രികൾ സമർപ്പിക്കാവുന്നത്. മെയ് 16, 17 തിയതികളിൽ നടക്കുന്ന വാർഷിക മാനേജ്‌മെന്റ് കൺവെൻഷനായ ട്രിമ 2024ൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനാണ് ബി സ്‌കൂൾ അവാർഡ് നൽകു......

ദൃശ്യവേദി തിരുവനന്തപുരംകലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന അനുസ്മരണം ഏപ്രിൽ 22നു

കഥകളി മേള രാജാവ് എന്നതിനപ്പുറം ആ രംഗകലയുടെ ചലിക്കുന്ന വിജ്ഞനകോശം ആയിരുന്ന കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി ദൃശ്യവേദി തിരുവനന്തപുരം ഏപ്രിൽ 22നു അഞ്ചു മണിക്ക് കാർത്തിക ...

ചാലിയാർ പെൺകുട്ടിക്ക് നീതി വേണം: നിയമപോരാട്ടങ്ങൾക്ക് ഐക്യദാർഢ്യ സദസ്സ്

മലപ്പുറം: ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടങ്ങൾക്ക് വിമൻ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കു...

SPECIAL REPORT+

INVESTIGATION+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

INVESTIGATION+

Weekly Forecast+

ELECTIONS+

ELECTIONS+

SPECIAL REPORT+

Go to TOP