Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം

മറുനാടൻ മലയാളി ബ്യൂറോ
April 19, 2024 | 03:49 pm

ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപതിൽ ഇരുപത് സീറ്റിലും യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തുച്ഛമായ വോട്ടുകൾക്ക് നഷ്ടമായ ആലപ്പുഴയിൽ ഇത്തവണ കെ.സി വേണുഗോപാൽ വൻഭൂരിപക്ഷത്തിൽ വിജയിക്കും. ദേശീയതലത്തിലും കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും അനുകൂലമായ നിശബ്ദ തരംഗമുണ്ട്. ന്യൂനപക്ഷങ്ങൾ മാത്രമല്ല, ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും ബിജെപി ഇനിയും അധികാരത്തിൽ എത്തരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. ജനാധിപത്യ വിരുദ്ധതയും വർഗീയതയു...


Videos

1 / 10 videos
  1. സഹോദരിമാരും വിയോഗം..ഞെട്ടലില്‍ നാട് I kankarakkadav orakam malappuram
    19 Apr 4:29 PM
  2. വീണ്ടും പരാതി; ബിഗ് ബോസിന് പുതിയ കുരുക്ക് I biggboss season 6 case malayalam
    19 Apr 4:12 PM
  3. ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ വിമാനങ്ങള്‍ വഴിതിരിച്ച് വിടുന്നു | | Israel conducts strike in Iran
    19 Apr 3:54 PM
  4. സൗമ്യയുടെ മരണം സുനില്‍ക്കുമാറിന് കുരുക്കായി മാറിയപ്പോള്‍ I vechichira wife swapping case
    19 Apr 3:46 PM
  5. 'ഞങ്ങളുടെ വടിയുണ്ടെങ്കിലേ കൊടി കെട്ടു എന്നതാണ് സ്ഥിതി'; പരിഹാസവുമായി കുഞ്ഞാലിക്കുട്ടി I kunhalikutty
    19 Apr 3:18 PM
  6. 'നേരത്തെ നിങ്ങള്‍ക്ക് ഒരു പേരുണ്ട്'; രാഹുലിനെ പരിഹസിച്ച് മുഖ്യമന്ത്രി I pinarayi mocks rahul
    19 Apr 3:04 PM
  7. വോട്ടെടുപ്പ് പുരോഗമിക്കുന്നു | BENGAL ELECTION | loksabha election 2024 |
    19 Apr 2:41 PM
  8. കാണാതായ ജെസ്‌ന ഗര്‍ഭിണി ആയിരുന്നില്ലെന്ന് സിബിഐ | jesna missing case follow up
    19 Apr 2:31 PM
  9. പോലീസിനെതിരേ കോട്ടയത്തെ സ്ഥാനാര്‍ഥി | Independent candidate Kottayam says police beat
    19 Apr 1:56 PM
  10. പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നേക്കാം | crude oil price up | Iran attack Israel | Narendramodi |
    19 Apr 1:44 PM

ELECTIONS+

CYBER SPACE+

SPECIAL REPORT+

News+

കർണാടകയിലെ കോൺഗ്രസ് കൗൺസിലറുടെ മകളെ കോളേജിൽ വച്ച് കുത്തി കൊന്നത് അദ്ധ്യാപക ദമ്പതികളുടെ മകനായ ഫയാസ്; പ്രതിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; കൊലപാതക കാരണം അന്വേഷണത്തിൽ

Friday / April 19 / 2024

ബംഗ്ലൂരു: കർണാടകയിലെ ഹുബ്ബള്ളി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷനിലെ (എച്ച് ഡി എം സി) കോൺഗ്രസ് കൗൺസിലറുടെ മകളെ കൊലപ്പെടുത്തി. കോളജ് വളപ്പിൽ വച്ച് സഹപാഠിയാണ് കുത്തിക്കൊന്നത്. എച്ച്ഡിഎംസി കൗൺസിലർ നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ ഹിരേമഠിനെ (21) സഹപാഠിയായ ഫയാസാണ് കുത്തിയത്. ബെലഗാവി ജില്ലയിലെ സവദത്തി സ്വദേശിയാണ് പ്രതി. ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് നേഹയെ ഒന്നിലധികം തവണ കുത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ഫയാസിനെ കസ്റ്റഡ...

വടകര ലോകസഭാ മണ്ഡലത്തിൽ സെക്ടറൽ ഓഫീസർമാരും ബി.എൽ.ഒമാരും സിപിഎമ്മിന് അനുകൂലമായി പ്രവർത്തിക്കുന്നെന്ന് പരാതി; തലശ്ശേരിയിൽ അട്ടിമറിയെന്ന് കോൺഗ്രസ്

Friday / April 19 / 2024

കോഴിക്കോട്: വടകര ലോകസഭാ മണ്ഡലത്തിൽ സെക്ടറൽ ഓഫീസർമാരും ബി.എൽ.ഒമാരും സിപിഎമ്മിന് അനുകൂലമായി പ്രവർത്തിക്കുന്നെന്ന് പരാതി. ഇത് സംബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കൺ...

തരൂരിനെതിരെ മോശം പരാമർശം: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി യുഡിഎഫ്; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് തമ്പാനൂർ രവി

Friday / April 19 / 2024

തിരുവനന്തപുരം: മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച് ഡോ. ശശി തരൂരിനെതിരെ മോശം പരാമർശം നടത്തിയ ബിജെപി സ്ഥാനാർത്ഥിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു യുഡിഎഫ് പരാതി നൽകി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച...

രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം പിൻവലിച്ച് പിണറായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല; കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്

Friday / April 19 / 2024

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മാദിയെ സുഖിപ്പിക്കാൻ പിണറായി ഇ...

പൂരനഗരിയിൽ കനത്ത സുരക്ഷ; മുപ്പത് ഡിവൈഎസ്‌പിമാരും 60 ഓളം സിഐമാരുമടക്കം 3500ഓളം പൊലീസുകാർ

Friday / April 19 / 2024

തൃശൂർ: തൃശൂർ പൂരത്തിനായി എത്തുന്നവർക്കായി കേരളത്തിന്റെ സാംസ്‌കാരിക നഗരിയിൽ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. പൂരങ്ങളുടെ പൂരം കൊട്ടിക്കയറുമ്പോൾ സുരക്ഷ ഒരുക്കുന്നത് 3500ഓളം പൊലീസുകാരാണ്. മുപ്പത് ഡിവൈ എസ് പി ...

RELIGIOUS NEWS+

News+

വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി 

Friday / April 19 / 2024

കൈരാന: ലോക് സഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ ഉത്തർ പ്രദേശിൽ കടുത്ത ആരോപണവുമായി സമാജ് വാദി പാർട്ടി. വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ ഉയർത്തി മുഖം നോക്കി അപമാനിച്ചെന്നാണ് ആരോപണം. തിരിച്ചറിയൽ കാർഡിലെ ചിത്രവും വോട്ടറുടെ മുഖം ഒത്തുനോക്കിയ വനിത പൊലീസിനെതിരെയാണ് വിമർശനം ഉയർത്തിയത്.ഉത്തർ പ്രദേശിൽ വോട്ടെടുപ്പ് നടക്കുന്ന എട്ടുമണ്ഡലങ്ങളിൽ ഒന്നായ കൈരാനയിലെ 447-ാം ബുത്തിലെ സംഭവമാണ് സമാജ് വാദി പാർട്ടി പ്രചാരണവിഷയമാക്കിയത്. ന്യായമായ വോട്ടെടുപ്പ് ഉറപ്പാക്കണമെന്നും അവർ തെരഞ...

സിപിഎമ്മിന് കള്ളവോട്ടു ചെയ്‌തേ ശീലമുള്ളൂ; അവർക്കിതല്ലാതെ മറ്റൊന്നും അറിയില്ലെന്ന് സുധാകരൻ; ശൈലജ ടീച്ചർക്കെതിരെ ആര് അധിക്ഷേപം നടത്തിയാലും തെറ്റെന്നും സുധാകരൻ

Friday / April 19 / 2024

കണ്ണൂർ: കെ.കെ. ശൈലജ ടീച്ചർക്കെതിരെ ആര് വ്യക്തിയാധിഷ്ഠിതമായ അധിക്ഷേപം നടത്തിയാലും അതു തെറ്റാണെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്ക...

നാവിക സേനയുടെ അടുത്ത മേധാവി വൈസ് അഡ്‌മിറൽ ദിനേശ് കുമാർ ത്രിപാഠി; ഉത്തരവിറക്കി സർക്കാർ

Friday / April 19 / 2024

ന്യൂഡൽഹി: നാവികസേനയുടെ അടുത്തമേധാവി വൈസ് അഡ്‌മിറൽ ദിനേശ്കുമാർ ത്രിപാഠി. നിലവിൽ നാവികസേന ഉപമേധാവിയാണ്. വ്യാഴാഴ്ച രാത്രിയാണ് സർക്കാർ ഉത്തരവിറക്കിയത്. നിലവിലെ അഡ്‌മിറൽ ആർ ഹരികുമാർ സ്ഥാനമൊഴിയുന്നതോടെ വൈസ്...

എട്ട് ജില്ലകളിൽ എല്ലാ ബൂത്തിലും വെബ് കാസ്റ്റിങ്; കൂടുതലും മലബാറിലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ

Friday / April 19 / 2024

കൊച്ചി: സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കാസർകോട്, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃ...

കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനെതിരെ കേസെടുത്തു

Friday / April 19 / 2024

തൊട്ടിൽപ്പാലം: വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനെതിരെയാണ് തൊട്ടിൽപാലം പൊലീസ് കേസെ...

News+

പ്രിയ വർഗീസിന് ആശ്വാസം: നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി പരിഗണിക്കേണ്ടെന്ന് സുപ്രീംകോടതി

Friday / April 19 / 2024

ന്യൂഡൽഹി: കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് താൽക്കാലിക ആശ്വാസം. കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീം കോടതി വീണ്ടും തള്ളി. ഈ ഹർജി അടിയന്തരമായി കേൾക്കേണ്ട അടിയന്തര സാഹചര്യം എന്താണെന്ന് ഹർജിക്കാരനായ ജോസഫ് സ്‌കറിയയുടെ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു. പ്രിയ വർഗീസിന് എതിരെ യുജിസിയും ജോസഫ് സ്‌കറിയയും നൽകിയ ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ്. ഈ ബെഞ്...

കാരാപ്പുഴ അണക്കെട്ട് തുറന്നു: കബനിയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Friday / April 19 / 2024

പുൽപ്പള്ളിി: കാരാപ്പുഴ അണക്കെട്ടിൽനിന്ന് കബനി നദിയിലേക്ക് വെള്ളം തുറന്നുവിട്ടു. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കബനിയിൽ നീരൊഴുക്ക് നിലച്ചതിനാൽ കുടിവെള്ള പദ്ധതി മുടങ്ങിയ സാഹചര്യത്തിലാണ് വെള്ളം തു...

വീണ്ടും റെക്കോഡിലെത്തി സ്വർണം; പവന് 400 രൂപ കൂടി; ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം വിലവർധനവിന് ഇടയാക്കി

Friday / April 19 / 2024

കൊച്ചി: സ്വർണ്ണവില വീണ്ടും റെക്കോഡിലെത്തി. പവന്റെ വില 400 രൂപ വർധിച്ച് 54,520 രൂപയായി ഉയർന്നു. ഗ്രാമിന് 50 രൂപ വർധിച്ച് 6815 രൂപയായും ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. മ...

കേരളത്തിൽ മഴ കനക്കും; കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ശക്തമായ ഇടിമിന്നലിനും കടലാക്രമണത്തിനും സാദ്ധ്യത

Friday / April 19 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപ...

പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ

Friday / April 19 / 2024

ബംഗളൂരു: പ്രണയം നിരസിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവിന്റെ മകളെ കോളേജ് ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ഹുബ്ബള്ളിയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് നാടിനെ ഞെട്ടിച്ച കൊടുംക്രൂരത നടന്ന...

Cinema+

വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി

Friday / April 19 / 2024

കൊച്ചി: മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- ശോഭന ടീമിന്റേത്. ഇരുവരും ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകൾ ഹിറ്റായി. നീണ്ട 15 വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും നടി ശോഭനയും വീണ്ടും സ്‌ക്രീനിൽ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ360(താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും നായികനായകനായി എത്തുന്നത്. നടി ശോഭനയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തെ കുറിച്ച് പറഞ്ഞത്. നാല് വർഷങ്ങൾക്ക് ശേഷമാണ് മല...

'അഭിമാനവും സന്തോഷവും ചേർന്ന ഐതിഹാസികമായ കണ്ടുമുട്ടൽ'; മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളുമായി ഋഷഭ് ഷെട്ടി

Friday / April 19 / 2024

ബംഗളുരു: കന്നട സൂപ്പർതാരം ഋഷഭ് ഷെട്ടിയും നടൻ മോഹൻലാലും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശേഷങ്ങൾ ഋഷഭ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മോഹൻലാലിനൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഋഷഭ് പങ്കുവച്...

ഞാനല്ല, നിങ്ങളാണ് ആനന്ദേട്ടാ ഹീറോ... ചിരിപ്പിച്ച് ബേസിലും പൃഥ്വിരാജും; 'ഗുരുവായൂരമ്പലനടയിൽ' സിനിമയുടെ ടീസർ പുറത്തിറങ്ങി

Friday / April 19 / 2024

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയിൽ' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഒരു മുഴുനീള കോമഡി ചിത്രമാണിത്. ഒരിടവേ...

ബോബി ചെമ്മണൂർ വിളിച്ചിരുന്നു; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഞാൻ സന്നദ്ധനല്ല; അതിജീവനകഥ പറഞ്ഞു കഴിഞ്ഞു, ഇനി അത്തരം സിനിമകൾ ചെയ്യുന്നതിൽ ത്രില്ലില്ലെന്ന് ബ്ലെസ്സി

Friday / April 19 / 2024

ദുബായ്: സൗദി അറേബ്യയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സംവിധായകൻ ബ്ലെസി. ദുബായിൽ വച്ചാണ് അദ്ദേഹം ഇക്കാര്യ...

'വർഷങ്ങൾക്ക് ശേഷം' രണ്ട് തവണ കണ്ടു; ചേട്ടന്റെ സിനിമ മനോഹരമെന്ന് പ്രതികരിച്ച് വിസ്മയ മോഹൻലാൽ

Friday / April 19 / 2024

ചെന്നൈ: തിയറ്ററുകളിൽ നിറഞ്ഞോടുന്ന പ്രണവ്-ധ്യാൻ ശ്രീനിവാസൻ ചിത്രം 'വർഷങ്ങൾക്ക് ശേഷം' കണ്ട് വിസ്മയ മോഹൻലാൽ. സിനിമ മികച്ചതാണെന്ന അഭിപ്രായമാണ് വിസ്മയ പങ്കുവെക്കുന്നത്. ചേട്ടന്റെ ചിത്രം തവണ കണ്ടുവെന്നും മന...

News+

ഹെലികോപ്ടർ അപകടം: കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടു

Friday / April 19 / 2024

നയ്റോബി: കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇക്കാര്യം കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോയാ് അറിയിച്ചത്. കെനിയൻ പ്രതിരോധ സേനയുടെ (സിഡിഎഫ്) മേധാവി ജനറൽ ഫ്രാൻസിസ് ഒമോണ്ടി ഒഗോല്ലയാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റതായും പ്രസിഡന്റ് അറിയിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം. തലസ്ഥാനമായ നെയ്റോബിയിൽ നിന്ന് 400 കിലോമീറ്റർ വടക്കുപടിഞ്ഞാറായി എൽജിയോ മറക്വെറ്റ് കൗണ്ടിയിലാണ് അപകടമുണ്ടായത്. ചെസെഗോൺ ഗ്രാമത്തിൽ നിന്ന് പറന്നുയർന്നതിനു ത...

ഓരോ വോട്ടും ഓരോ ശബ്ദവും പ്രധാനമാണ്! യുവാക്കളോടും കന്നി വോട്ടർമാരോടും സമ്മതിദാനം വിനിയോഗിക്കാൻ ആഹ്വാനം ചെയ്തു പ്രധാനമന്ത്രി

Friday / April 19 / 2024

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് തുടങ്ങി. വോട്ടടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും കന്നി വോട്ടർമാരും സമ്മതിദ...

എറണാകുളത്തു നിന്നു പട്‌നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ആരംഭിക്കാൻ റെയിൽവേ; ഇന്ന് രാത്രി 11ന് ആദ്യ സർവീസ്

Friday / April 19 / 2024

കൊച്ചി: എറണാകുളത്തു നിന്നു പട്‌നയിലേക്ക് അൺ റിസർവ്ഡ് ട്രെയിൻ ഓടിക്കാൻ തീരുമാനിച്ച് റെയിൽവേ. ട്രെയിൻ ഇന്ന് രാത്രി 11 മുതൽ സർവീസ് ആരംഭിക്കും. എല്ലാ വെള്ളിയാഴ്ചയും രാത്രി 11നു (06085) ട്രെയിൻ എറണാകുളത്തു...

മാസപ്പടി കേസിൽ ഇന്ന് നിർണായകം; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടന്റെ ഹർജിയിൽ വിധി ഇന്ന്

Friday / April 19 / 2024

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക...

സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ

Thursday / April 18 / 2024

തൃശൂർ: പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയങ്ങാടിയിലുള്ള കെട്ടിടത്തിൽ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പ...

News+

ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ

Thursday / April 18 / 2024

കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് മുന്നൂറിലധികം ചെറുപ്പക്കാരിൽനിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊച്ചി തമ്മനത്ത് കാനൻ ഇന്റർനാഷനൽ എജുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവന്ന തൊടുപുഴ കോലാനി സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ കണ്ണൻ തങ്കപ്പനെ (ജയ്സൺ -40) ആണ് പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.ഭാര്യയുമായി ചേർന്ന് 2018 ലാണ് സ്ഥാപനം ആരംഭിച്ചത്. വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ വരെ കൈപ്പറ്റി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇയാൾക്കെതി...

പിതാവെന്ന നിലയിൽ ആന്റണിയുടെ അനുഗ്രഹം മകനുണ്ടാകണമെന്ന് രാജ്‌നാഥ് സിങ്

Thursday / April 18 / 2024

കാഞ്ഞിരപ്പള്ളി: അനിൽ ആന്റണിക്ക് വേണ്ടി വോട്ട് തേടിയില്ലെങ്കിലും പിതാവെന്ന നിലയിൽ ആന്റണിയുടെ അനുഗ്രഹം മകനുണ്ടാകണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. കാഞ്ഞിരപ്പള്ളിയിൽ പത്തനംതിട്ടയിലെ എൻ.ഡി.എ ...

തമിഴ്‌നാട്, കർണാടക വോട്ടർമാർക്ക് ശമ്പളത്തോടു കൂടിയ അവധി

Thursday / April 18 / 2024

തിരുവനന്തപുരം: കേരളത്തിൽ താമസിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്‌നാട്ടിലെയും കർണാടകയിലേയും വോട്ടർമാർക്ക് ഈ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിൽ ശമ്പളത്തോടു കൂടിയ അവധി അനുവദിച്ച്...

ബീവറേജ് ഷോപ്പിൽ ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് വിറ്റ രണ്ട് പേർ പിടിയിൽ

Thursday / April 18 / 2024

മാനന്തവാടി: ബീവറേജ് ഷോപ്പിൽ നിന്ന് മദ്യം വാങ്ങി അമിതവിലക്ക് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയ രണ്ടുപേരെ എക്‌സൈസ് പിടികൂടി. വാളാട് ഒരപ്പ് സ്വദേശികളായ വാഴേപ്പറമ്പിൽ വി.വി. ബേബി (67), പാറക്കൽ വീട്ടിൽ പി.ടി....

പ്രതിപക്ഷ നേതാവിനെതിരെ വ്യാജ പ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി

Thursday / April 18 / 2024

തിരുവനന്തപുരം: 'ദുബായിൽ ഉണ്ടായ പ്രളയം മനുഷ്യനിർമ്മിതദുരന്തമെന്നു കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ.'- എന്ന തലക്കെട്ടിൽ സിപിഎം സമൂഹമാധ്യമ ഹാൻഡിലുകളിലെ നുണ പ്രചരണത്തിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പ്രതിപക്ഷ...

News+

പഞ്ചാബ് അതിർത്തിയിൽ ചൈനീസ് നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് ബിഎസ്എഫ്

Thursday / April 18 / 2024

അമൃത്സർ: ചൈനീസ് നിർമ്മിത ഡ്രോൺ പഞ്ചാബ് അതിർത്തിയിൽ നിന്നും കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ തരൺ ജില്ലയുടെ അതിർത്തി പ്രദേശത്ത് നിന്നാണ് ഡ്രോൺ പിടിച്ചെടുത്തത്. ചൈനീസ് നിർമ്മിത ഡിജെഐ മാവിക് 3 ക്ലാസിക്ക് എന്ന ഡ്രോൺ ആണ് പിടിച്ചെടുത്തത്. അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഡ്രോൺ പിടികൂടിയത്.ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായി ഗ്രാമവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ജില്ലയിലെ ...

തൃശൂർ പൂരം: ട്രെയിനുകൾക്ക് പൂങ്കുന്നത്ത് താൽക്കാലിക സ്റ്റോപ്പ്

Thursday / April 18 / 2024

തൃശൂർ: തൃശൂർ പൂരം പ്രമാണിച്ച് പരശുറാം എക്സ്പ്രസിനും (16649/16650) എറണാകുളം - കണ്ണൂർ ഇന്റർ സിറ്റി എക്സ് പ്രസിനും (16305/16306) പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഏപ്രിൽ 19, 20 തീയതികളിലാണ് ...

എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ

Thursday / April 18 / 2024

കൊച്ചി: എറണാകുളം ജില്ലയിൽ വീണ്ടും കോവിഡ് ഉയരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ഐഎംഎ. മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായിരിക്കുന്നത്. കോവിഡാനന്തര പ്ര...

മസ്‌കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

Thursday / April 18 / 2024

അടൂർ: മസ്‌കറ്റിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച കടമ്പനാട് വടക്ക് നെല്ലിമുകൾ തടത്തിൽ കിഴക്കേതിൽ സുനിൽകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. കഴിഞ്ഞ...

വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി

Thursday / April 18 / 2024

പന്തളം: വീട്ടുമുറ്റത്തുനിന്ന രണ്ടര വയസുകാരനെയും മുത്തശിയെയും തെരുവുനായ കടിച്ചു. കവിളിനു സാരമായി പരുക്കേറ്റ കുട്ടിക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറി നടത്തി. കൈപ്പു...

News+

പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്‌സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ

Thursday / April 18 / 2024

തിരുവനന്തപുരം: പ്രസവാവധി സമയത്തെ ശമ്പളവും ഇൻക്രിമെന്റും ശമ്പള പരിഷ്‌കരണ കുടിശികയും രണ്ടു വർഷമായി തടഞ്ഞു വച്ചിരിക്കുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിട്ടു. സംഭവത്തിൽ ഉദ്യോഗസ്ഥതല വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നേഴ്‌സിങ് ഓഫീസർ വി എസ്. ഗായത്രിയു...

എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി

Thursday / April 18 / 2024

കൽപറ്റ: സുഗന്ധഗിരി മരംമുറിയിൽ ഡിഎഫ്ഒ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സസ്‌പെൻഷൻ ഉത്തരവിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് അതിവേഗത്തിലുള്ള മരവിപ്പിക്കൽ. എൻസിപി നേതൃത...

പ്ലാസ്റ്റിക്ക് കമ്പനി ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

Thursday / April 18 / 2024

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാർ (22)നെയാ...

ഇവി എം തയാറായി കഴിഞ്ഞാൽ മറ്റ് കംപ്യൂട്ടറുകളുമായി ബന്ധപ്പെടുന്നില്ല; ഏതുമണ്ഡലത്തിലേക്കുള്ള മെഷീൻ എന്ന് മെഷീൻ നിർമ്മിക്കുമ്പോൾ അറിയില്ല; മെഷീനിൽ തിരിമറി നടത്താനോ ഹാക്കോ ചെയ്യാനോ സാധ്യമല്ലെന്ന് കമ്മീഷൻ; അമിത സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി

Thursday / April 18 / 2024

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ അമിതായ സംശയം നല്ലതല്ലെന്ന് സുപ്രീം കോടതി. എല്ലാ കാര്യങ്ങളും ഹർജിക്കാരോട് വിശദീകരിക്കാനാകുമോ എന്നും കോടതി ചോദിച്ചു. സാങ്കേതിക കാര്യങ്ങൾ മനസിലാക്കണമെന്നും ഹർ...

കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പിന്നിൽ ബിജെപി; കേരളത്തിൽ കോൺഗ്രസ് 20 ൽ 20 സീറ്റും നേടും: ഡി കെ ശിവകുമാർ

Thursday / April 18 / 2024

കൽപ്പറ്റ: ബിജെപിയാണ് കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പിന്നിലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവൻ അറസ്റ്റ് ചെയ്യുകയാണെന്നും എന്നാൽ എല്ലാ തെളിവുകൾ ഉ...

തൃശൂരിലെ സി.എ.എ വിരുദ്ധ സമരത്തിനെതിരെ കേസെടുത്ത ഇടതുസർക്കാർ നിലപാട് വഞ്ചന - വെൽഫെയർ പാർട്ടി

Thursday / April 18 / 2024

തൃശൂർ: തൃശൂരിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സി.എ.എ വിരുദ്ധ ജനകീയ പ്രതിരോധം പരിപാടിക്കെതിരെ കേസ് ചുമത്തിയ പൊലീസ് നടപടി പ്രതിഷേധാർഹമാണ് എന്നും സി. എ. എ വിരുദ്ധ സമരങ്ങൾക്കെതിരെ കേസെടുക്കില്ല എന്ന പ്രഖ്യാപനം നിലനിൽക്കെ സർക്കാർ പൗരസമൂഹത്തെ വഞ്ചിക്കുകയാണ് എന്നും വെൽഫെയർ പാർട്ടി തൃശൂർ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ് നിസാർ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള കേസുകൾ പിൻവലിച്ചു എന്ന് നിരന്തരമായി നുണ പ്രചരിപ്പിക്കുന്ന പിണറായി സർക്കാർ ബിജെപി അനുകൂല നിലപാട് ആവർത്തിക്കുന്നതിന്റെ തെളിവാണ് ഈ പുതിയ കേസ......

സിവിൽ സർവീസ് റാങ്ക് ജേതാവ് കാന്തപുരത്തെ സന്ദർശിച്ചു

Thursday / April 18 / 2024

കാരന്തൂർ: മർകസ് പൂർവ വിദ്യാർത്ഥിയും സിവിൽ സർവീസ് റാങ്ക് ജേതാവുമായ അബ്ദുൽ ഫസൽ കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. 507-ാം റാങ്ക് നേടിയ ഫസൽ മർകസ് സെന്റർ ഓഫ് എക്‌സലൻസായ ജാമിഅ മദീനത്തുന്നൂറിലാ...

കാസർകോട് മോക്ക് പോളിൽ കണ്ടെത്തിയ കൃതൃമത്വം: ആശങ്ക സൃഷ്ടിക്കുന്നത് റസാഖ് പാലേരി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന ആശങ്കകളെ ശക്തിപ്പെടുത്തുന്ന സംഭവമാണ് കാസർഗോഡ് മോക്‌പോളിനിടെ കണ്ടെത്തിയ ക്രമക്കേടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാക്ക് പാ...

Survey+

Survey+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

ELECTIONS+

HOMAGE+

INVESTIGATION+

SPECIAL REPORT+

Go to TOP