1 usd = 68.25 inr 1 gbp = 91.19 inr 1 eur = 79.90 inr 1 aed = 18.56 inr 1 sar = 18.20 inr 1 kwd = 226.07 inr

May / 2018
25
Friday

ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി മുന്നണിക്ക് കഷ്ടിച്ച് ഭൂരിപക്ഷം; എൻഡിഎയും നിലവിലെ 336 സീറ്റുകൾ 274 ആയി കുറയും; യുപിഎക്ക് 164ഉം മറ്റുള്ളവർക്ക് 105ഉം സീറ്റുകൾ; കഴിഞ്ഞ വർഷം 27 സംസ്ഥാനം ആയിരുന്ന അതൃപ്തർ 47 ശതമാനമായി ഉയർന്നു; പ്രധാനമന്ത്രിയാകാൻ 34 ശതമാനം പേർ മോദിയെ പിന്തുണക്കുമ്പോൾ രാഹുലിന് 24 ശതമാനം പേരുടെ പിന്തുണ: എബിപി ന്യൂസ്- സിഎസ്ഡിഎസ് സർവേ ഫലം പറയുന്നത്

മറുനാടൻ ഡെസ്‌ക്‌
May 25, 2018 | 06:48 am

ന്യൂഡൽഹി: തുടർച്ചയായി രണ്ട തവണ പ്രധാനമന്ത്രി പദത്തിൽ ഇരുന്ന് കോൺഗ്രസ് നേതാവ് മന്മോഹൻ സിംഗിനെ പോലെ ബിജെപിയുടെ നരേന്ദ്ര മോദിയും ഈ ചരിത്രം ആവർത്തിക്കുമോ? ആ നേട്ടത്തിൽ നിന്നും മോദിയെ തടയാൻ രാഹുൽ ഗാന്ധി എന...

Book your Service

എണ്ണവിലയുടെ മുന്നേറ്റം സർക്കാരിന്റെ പരാജയമാണെന്നും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മോദി പോസ്റ്റിട്ടിട്ട് കൃത്യം ആറുവർഷം; 25,000 ലൈക്കും 26,000 ഷെയറുമായ പോസ്റ്റിന് 10,000 കമന്റ് നൽകി മലയാളികൾ; മോദിയുടെ ജനകീയ പോസ്റ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് മതിയാവാതെ വാർഷികാഘോഷം

May 25 / 2018

ന്യൂഡൽഹി: 'പെട്രോൾ വിലയിലെ കുത്തനെയുള്ള വർധന കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ. സർക്കാർ പരാജയമാണെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്. ഗുജറാത്തിനുമേൽ ശതകോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഇതുണ്ടാക്കുക. പ...

നട്ടെല്ലിന്റെ നീരെടുത്തു പരിശോധിച്ചപ്പോൾ സംശയകരമായി ഒന്നുമില്ല; മുൻപൊരു മരണം നടന്നെന്നറിഞ്ഞപ്പോൾ സംശയമായി; മറ്റുള്ളവരെ കൂടി വിളിപ്പിച്ചു പരിശോധിച്ചപ്പോൾ ശരീരത്തിന്റെ ചില ഭാഗങ്ങൾ മാത്രം വിയർക്കുന്നതും മിടിക്കുന്നതും ശ്രദ്ധിച്ചു; ബംഗ്ലാദേശ് മൂന്ന് കൊല്ലം കൊണ്ട് കണ്ടെത്തിയ നിപ്പയെ രണ്ട് ദിവസം കൊണ്ട് ഡോക്ടർ ജയകൃഷ്ണൻ തിരിച്ചറിഞ്ഞത് ഇങ്ങനെ; നിപ്പ പടരാതിരിക്കാൻ തുണയായത് ബേബി മെമോറിയൽ ഡോക്ടർമാരുടെ ജാഗ്രത

May 25 / 2018

കോഴിക്കോട്: മരണത്തെ മുന്നിൽ കണ്ട് വെന്റിലേറ്ററിൽ കിടന്ന നിപ്പാ ബാധിതനെ ചികിത്സിക്കാൻ പണം ചോദിച്ച് പുലിവാല് പിടിച്ച ആശുപത്രിയാണ് ബേബി മെമോറിയൽ. പണത്തിന്റെ പേരിൽ മന്ത്രിയുടെതടക്കം ഉഗ്രശാസനയ്ക്ക് വിധേയരാ...

ലിനിയുടെ മൃതദേഹം മക്കൾക്ക് അന്ത്യചുംബനം പോലും അനുവദിക്കാതെ ദഹിപ്പിച്ചപ്പോൾ മൂസയുടെ മൃതദേഹം ഖബറടക്കിയത് പൊതു ശ്മശാനത്തിൽ; എതിർപ്പു മറികടക്കാൻ കലക്ടർ നേരിട്ട് ഇടപെട്ടു; വായു കടക്കാത്ത പ്ലാസ്റ്റിക് കവറിലാക്കി പത്തടി ആഴത്തിൽ സംസ്‌ക്കരിച്ചത് ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരം: ഒരേതരം മരണത്തിന് രണ്ട് തരം നിയമം എങ്ങനെയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

May 25 / 2018

കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ എങ്ങനെ അടക്കം ചെയ്യണം? രോഗവ്യാപനം തടയാൻ മൃതദേഹം ദഹിപ്പിച്ചു കളയുന്നതാണ് ഏറ്റവും നല്ല മാർഗ്ഗമെന്ന് വ്യക്തമായ കാര്യമാണ്. എന്നാൽ, ഒരു ബഹുസ്വര മതസമൂഹത...

നിപ്പാ രോഗബാധക്കെതിരെ പ്രതികരിച്ച് കേസിൽപെട്ടതോടെ മാപ്പു പറഞ്ഞ് മോഹനൻ വൈദ്യർ; വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചത് ജനങ്ങളുടെ ഭീതിമാറ്റാൻ; താൻ പറഞ്ഞ കാര്യങ്ങൾ ആളുകൾ തെറ്റിദ്ധരിച്ചു; തന്റെ വായിൽ നിന്ന് എന്തെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ അതിന് സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും ക്ഷമ ചോദിക്കുന്നു; മാപ്പ് പറച്ചിൽ വൈറലായതോടെ വീഡിയോ പിൻവലിച്ചു; മോഹനൻ വൈദ്യരെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയയും

May 25 / 2018

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ മറവിൽ വ്യാജപ്രചാരണം നടത്തിയതിന് പൊലീസ് കേസ് എടുത്തതോടെ മാപ്പു പറഞ്ഞ് മോഹനൻ വൈദ്യർ രംഗത്ത്. പ്രശ്‌നം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നും തന്റെ വായിൽ നിന്ന് എന്തെങ്കിലും വ...

മദാമ്മമാരുടെ രോഗം ഇന്ത്യയിലേക്കും പടരുന്നു; പഠിക്കാൻ വീട്ടിലെത്തിയിരുന്ന 15-കാരനെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച 33-കാരിയായ ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്ത് ചണ്ഡീഗഢ് പൊലീസ്; ടീച്ചറെ സഹിക്കാനാവാതെ ട്യൂഷൻ നിർത്തിയപ്പോൾ വീട്ടിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത് വഴിത്തിരിവായി

May 25 / 2018

ചണ്ഡീഗഢ്: ട്യൂഷൻ പഠിക്കാൻ വീട്ടിലെത്തിയിരുന്ന 15-കാരനെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച 33-കാരിയായ അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാർച്ചുമുതൽ തന്നെ പീഡിപ്പി്ച്ചിരുന്നുവെന്ന കുട്ടിയുടെയു...

Latest News

നീ എന്തിനാണ് എപ്പോഴും നിന്റെ ബോംബിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്? ഞങ്ങളുടേത് ഒരിക്കലും ഉപയോഗിക്കേണ്ടിവരരുതേ എന്നാണ് പ്രാർത്ഥന; ഉച്ചകോടി റദ്ദാക്കി കൊണ്ട് പ്രകോപനത്തിന്റെ ഭാഷയിൽ കത്തെഴുതിയിട്ടും ലോകത്തിന് കൊടുത്ത വാക്കു പാലിച്ചു കിം: ഉത്തര കൊറിയ അണ്വായുധ കേന്ദ്രം തകർത്തു കളയുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടു

Friday / May 25 / 2018

വാഷിങ്ടൺ: ലോകം കാത്തിരുന്ന കൂടിക്കാഴ്ചയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ളത്. സിംഗപ്പുരിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയിൽനിന്ന് ട്രംപ് പിന്മാറിയത് അപ്രതീക്ഷിത നടപടിയായിരുന്നു. കിമ്മുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുക മാത്രമല്ല ട്രംപ് ചെയ്തത്. ഇതിന് പിന്നാലെ കിമ്മിനെ പ്രകോപിപ്പിച്ചു കൊണ്ടുള്ള കത്തെഴുതാനും ട്രംപ് മടിച്ചില്ല. അതേസമയം ഉച്ചകോടി റദ്ദാക്കി കൊണ്ട് പ്രകോപനത്തിന്റെ ഭാഷയിൽ കത്തെഴുതിയിട്ടും ഉത്തര കൊറിയ അവരുടെ ആണവായുധ കേന്ദ്രങ്ങളിലൊന്ന...

കളിക്കളത്തിൽ കേളീശൈലി കൊണ്ട് വ്യത്യസ്തനായ റൊണാൾഡീഞ്ഞോ വിവാഹ കാര്യത്തിലും അടിമുടി വ്യത്യസ്തനായി! തകർപ്പൻ ഫ്രീകിക്കുകളുടെ ഇതിഹാസം ഒരേ സമയം കല്യാണം കഴിക്കുന്നത് രണ്ട് പേരെ

Friday / May 25 / 2018

ബ്രസീലിയ: ബ്രസീലിന്റെ ഫുട്‌ബോൾ ഇതിഹാസമാണ് റൊണാൾഡീഞ്ഞോ. വ്യത്യസ്തമായ കേളീ ശൈലികൊണ്ട് ശ്രദ്ധേയനായ അദ്ദേഹം സ്വന്തം വിവാഹ കാര്യത്തിലും അടിമുടി വ്യത്യസ്തനായി. ഒരേ സമയം രണ്ടുപേരെയാണ് റൊണാൾഡീഞ്ഞോ വിവാഹം കഴിക്കുന്നത്. ഈ ഇരട്ടപ്രണയകഥ പുറംലോകത്തെ അറിയിച്ചത് ബ്രസീലിലെ വിഖ്യാത കളിയെഴുത്തുകാരൻ ലിയോ ഡയാസാണു. ഒപ്പം താമസിക്കുന്ന പ്രിസില കൊയ്ലയെയും ബിയാട്രീസ് സൂസയെയും ഓഗസ്റ്റിൽ വിവാഹം കഴിക്കാനാണു റൊണാൾഡീഞ്ഞോയുടെ നീക്കം. കഴിഞ്ഞ ഡിസംബർ മുതൽ റൊണാൾഡീഞ്ഞോ ഇരുവർക്കുമൊപ്പമാണു താമസം. 2016 ഓഗസ്റ്റിലാണു റൊണാൾഡീഞ്ഞോയും ബിയ...

മുത്തുക്കുട വേണ്ടെന്നു മന്ത്രി; ചൂടിയിട്ടു പോയാൽ മതിയെന്നു നാട്ടുകാർ: മന്ത്രിയെ കാത്തു പൊരിവെയിലത്ത് മുത്തുക്കുട ചൂടി നിന്ന നാട്ടുകാരെ ഗൗനിക്കാതെ മന്ത്രി വേദിയിൽ കയറിയപ്പോൾ സംഘർഷം: മുത്തുക്കുടകളും ബാൻഡ് സെറ്റുകളും വലിച്ചെറിഞ്ഞ് മന്ത്രിയെ ചോദ്യം ചെയ്തു നാട്ടുകാർ: തൃക്കരിപ്പൂരിൽ എത്തിയ മന്ത്രിക്ക് എളിമ വിനയായത് ഇങ്ങനെ

Friday / May 25 / 2018

തൃക്കരിപ്പൂർ: നമ്മുടെ നാട്ടിൽ മന്ത്രിമാരെത്തിയാൽ അവരെ സ്വീകരിച്ച് വേദിയിലേക്ക് ആനയിക്കുന്നത് പതിവാണ്. കൊച്ചുകുട്ടികളെ വരെ താലപ്പൊലികൾ എടുപ്പിച്ച് സ്വീകരിക്കാനായി ഒരുക്കി നിർത്താറുണ്ട്. ഇത് നാട്ടിലെങ്ങും പതിവ് കാഴ്ചയുമാണ്. എന്നാൽ സ്വീകരണം ഒന്നും വേണഅടെന്ന് വെച്ച് എളിമ കാട്ടിയ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് നാട്ടുകാരുടെ വക മുട്ടൻ പണിയും കിട്ടി. മന്ത്രിയുടെ വരവും കാത്ത് മണിക്കൂറുകളായി കാത്തു നിന്ന മുത്തുക്കുടയും ബാൻഡുമേളവും വേണ്ടെന്ന് വെച്ച് മന്ത്രി വേദിയിലേക്ക് പോയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. വലി...

`കൈകാണിച്ചാൽ ഓട്ടോ നിർത്തില്ല പരിചയക്കാർപോലും അടുത്തുവരുന്നുമില്ല`; നാട്ടുകാരും വാഹനക്കാരും ഒറ്റപ്പെടുത്തുന്നതിൽ മനം നൊന്ത് ലിനിയുടെ സഹപ്രവർത്തകർ; നിങ്ങൾക്ക് രോഗം വരുമ്പോൾ പരിചരിക്കുന്ന ഞങ്ങളോട് എന്തിനീ ക്രൂരതയെന്ന് ചോദിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാർ

Friday / May 25 / 2018

കോഴിക്കോട്: സ്വന്തം ജീവൻ പോലും പണയം വച്ച് ജോലി ചെയ്യുന്നവരാണ് നഴ്‌സുമാർ.രോഗികളെ പരിചരിക്കുന്നതിനിടയിൽ നിപ്പ വൈറസ് ബാധിച്ച് മരിച്ച ലിനി എന്ന നഴ്‌സിന്റെ മരണം മലയാളികളുടെ മനസ്സിലെ ാെമ്പരമായി അവശേഷിക്കുകയാണ്. ലിനിയുടെ ത്യാഗത്തെ പുകഴ്‌ത്തിയും നഴ്‌സുമാരെ അഭിനന്ദിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റിടാത്തവരില്ല. എന്നാൽ നിപ്പ വൈറസ് കാരണം ഇപ്പോൾ ലിനിയുടെ സഹപ്രവർത്തർക്ക് ഊര് വിലക്കേർപ്പെടുത്തിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് കോഴിക്കോട് നിന്നും പുറത്ത് വരുന്നത്. കൈ കാണിച്ചാൽ ഓട്ടോയോ ബസോ നിറുത്തുന്നില്ല....

വിവരം അന്വേഷിച്ച് ചെല്ലാൻ ബന്ധുക്കൾക്ക് പോലും ഭയം; അയൽപക്ക കേരളം കൂടൊഴിഞ്ഞു; നിപ്പ തട്ടിയെടുത്ത വീടുകളിൽ കണ്ണീരൊലിപ്പിച്ചു കഴിയാൻ അമ്മമാർ മാത്രം; സിന്ധുവിനും മക്കൾക്കും ഊരുവിലക്ക് കൽപ്പിച്ച് സർക്കാർ പോലും; മരണം തട്ടിയെടുത്തതിന്റെ വേദന മായും മുമ്പ് ഒറ്റപ്പെടുത്തലിന്റെ തുരുത്തിൽ തകർന്നു നിപ്പ ബാധിത കുടുംബങ്ങൾ

Friday / May 25 / 2018

കോഴിക്കോട്: നിപ്പ ബാധിച്ചു പ്രിയപ്പെട്ടവർ പോയതിന്റെ വേദനക്കൊപ്പം സാമൂഹികമായ കടുത്ത ഒറ്റപ്പെടലും നേരിടികയാണ് കുടുംബങ്ങൾ. അയൽപക്കക്കാരും ബന്ധുക്കളും തിരിഞ്ഞു നോക്കാനില്ലാതെ തീർത്തും സാമൂഹികമായി ഒറ്റപ്പെ...

ഭിന്നശേഷിയുള്ള കുട്ടികൾക്ക് 200 രൂപ പ്രതിമാസ സ്‌റ്റൈപൻഡ്; സ്‌കൂൾ ലൈബ്രറികൾക്ക് 20,000 രൂപ വാർഷിക ധനസഹായം; ഒൻപത് മുതൽ 12 വരെ ക്ലാസുകളിൽ തൊഴിൽ പരിശീലനം: സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്താനുള്ള പദ്ധതികളുമായി നാലാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി മോദി സർക്കാർ

Friday / May 25 / 2018

ന്യൂഡൽഹി: സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്താനുള്ള പദ്ധതികൾക്ക് രൂപം നൽകി മോദി സർക്കാർ. സർക്കരിന്റെ നാലാം വാർഷികാഘോഷ വേളയിൽ സർക്കാർ സ്‌കൂളുകളുടെ അടിമുടി മാറ്റത്തിനാണ് മോദി പദ്ധതി ഒരുക്കിയിരിക്കുന്നത്...

പതിമൂന്ന് പേരെ കുരുതി കൊടുത്തിട്ടും പൊലീസ് നടപടിയെ ന്യായീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; ജനകീയ സമരത്തിന്റെ മുഖത്തേക്ക് കാറിത്തുപ്പിയ പളനിസ്വാമിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെങ്ങും പ്രതിഷേധം: തൂത്തുക്കുടി വെടിവെയ്‌പ്പിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്: പ്രതിപക്ഷ കക്ഷികൾ സമരം ഏറ്റെടുത്തതോടെ പ്രക്ഷോഭം തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു

Friday / May 25 / 2018

ചെന്നൈ: തൂത്തുക്കുടിയിലെ പൊലീസ് വെടിവെയ്‌പ്പിൽ മരണ സംഖ്യ പതിമൂന്നായി ഉയർന്നു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചവരിൽ രണ്ടു പേർ സ്ത്രീകളാണ...

ഇന്നലെ നിപ്പ ബാധിച്ചു മരിച്ചത് ആദ്യം മരിച്ച സാബിത്തിന്റെയും സാലിഹിന്റെയും പിതാവ്; ഇന്റേൺഷിപ്പിനെത്തിയ നഴ്‌സിങ് വിദ്യർത്ഥിയടക്കം 11 പേർക്ക് നിപ്പ സ്ഥിരീകരിച്ചു; വൈറസ് ബാധിതർ എന്നു സംശയിക്കുന്നത് 29 പേർക്ക്; ഏഴ് ജില്ലകളിലും രോഗബാധിതർ; നിരവധി പേരുടെ രക്തം പരിശോധിക്കുന്നു

Friday / May 25 / 2018

കോഴിക്കോട്: നിപ്പ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നു. ഇന്നലെ ഒരാൾ കൂടി മരണപ്പെട്ടതോടെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുന്നതായി. ഇന്നലെ രോഗ...

മൂന്നുവയസ്സുള്ള പെൺകുഞ്ഞിനെക്കൊണ്ട് സിഗരറ്റ് വലിപ്പിച്ച് വാട്‌സാപ്പിൽ പോസ്റ്റ് ചെയ്ത് ഒരു കാട്ടറബി; ചിത്രം വൈറലായതോടെ പിതാവിനെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച് സൗദി പൊലീസ്

Friday / May 25 / 2018

റിയാദ്: സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാൻ എന്ത് അഭ്യാസത്തിനും ആളുകൾ മുതിരുന്ന കാലമാണിത്. മൂന്നുവയസ്സുപോലും തികഞ്ഞിട്ടില്ലാത്ത പെൺകുഞ്ഞിനെക്കൊണ്ട് സിഗരറ്റ് വലിപ്പിക്കുകയാണ് ഇവിടെയൊരു അച്ഛൻ. സൗദിയിൽ ചിത്രീകരിച്ച ദൃശ്യം വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയും അച്ഛനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുഞ്ഞ് പുക അകത്തേക്ക് വലിച്ചെടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇനിയും വേണോ എന്ന് അച്ഛൻ ചോദിക്കുന്നതും കേൾക്കാം. അപ്പോൾ കുഞ്ഞ് തലയാട്ടുന്നുണ്ട്. വീണ്ടും അതിന്റെ ചുണ്ടത്തേക്ക് സിഗരറ്റ് വെക്കുകയും ഇക്കുറി ക...

അറബിക്ക് കലി പിടിച്ചാൽ വിദേശിയുടെ കാര്യം പോക്കാണ്; പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ മരുന്ന് കൊടുക്കാൻ വിസമ്മതിച്ചതിന് ഫിലിപ്പിനോ നഴ്സിനെ മദീന ആശുപത്രിയിൽ കത്തിക്ക് കുത്തി മുറിവേൽപിക്കുന്ന വീഡിയോ പുറത്ത്; കൂടെ ജോലി ചെയ്ത ആഫ്രിക്കക്കാർ രക്ഷപ്പെടുത്തിയതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി; വിദേശത്ത് ജോലി തേടിപ്പോകുന്ന നഴ്‌സുമാർ ഇങ്ങനെ എന്തൊക്കെ അനുഭവിക്കുന്നുണ്ടാവും?

Friday / May 25 / 2018

റിയാദ്: വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് പലപ്പോഴും അന്നാട്ടുകാരായ ചിലരുടയെങ്കിലും അഹങ്കാരം നേരിടേണ്ടിവന്നിട്ടുണ്ടാകാം. അത്തരമൊരു അനുഭവത്തിലൂടെയാണ് ഫിലിപ്പീൻസുകാരിയായ റൊലാൻഡോ മിന എന്ന നഴ്‌സ് കടന്നുപോയത്. സൗദിയിലെ മദീന ആശുപത്രിയിൽ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ മരുന്ന് കൊടുക്കാൻ വിസമ്മതിച്ചതിന് ഇവരെ അറബി ആശുപത്രി കൗണ്ടറിനുള്ളിൽക്കയറി കൈയിൽ തുടർച്ചയായി കുത്തി മുറിവേൽപ്പിച്ചു. കൂടെയുണ്ടായിരുന്ന ആഫ്രിക്കക്കാരായ സഹപ്രവർത്തകർ ഇടപെട്ടതുകൊണ്ട് നഴ്‌സിന് ജീവൻ തിരിച്ചുകിട്ടി. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നത...

കുടിയേറ്റക്കാർ ഒഴുകിയെത്തിയപ്പോൾ ബ്രിട്ടനിൽ ജനസംഖ്യ വിസ്ഫോടനം; പോളിഷുകാർക്കും റൊമാനിയക്കാർക്കും തൊട്ട് പിന്നിൽ ഐറിഷ്-ഇന്ത്യൻ പൗരന്മാർ; ഇന്ത്യൻ പൗരത്വമുള്ള 3,46,000 പേർ ബ്രിട്ടനിൽ ജീവിക്കുന്നു; കഴിഞ്ഞ പത്തുവർഷം കൊണ്ട് ബ്രിട്ടൻ മാറിയത് ഇങ്ങനെ

Friday / May 25 / 2018

ലണ്ടൻ: കുടിയേറ്റം നിയന്ത്രിക്കാൻ യുകെ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നുവെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സ് പുറത്ത് വിട്ട് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്......

സന്യാസിമാരുടെ ആർത്തിയും പണമോഹവും ലൈംഗികദാഹവും തായ്‌ലൻഡിലെ ബുദ്ധമതത്തിന്റെ നട്ടെല്ലൊടിച്ചു; 90 ശതമാനം പൗരന്മാരും ബുദ്ധമതക്കാരായിട്ടും എപ്പോഴും ഉയരുന്നത് സന്യാസിമാരുടെ അഴിമതിയുടെയും ലൈംഗിക കേളികളുടെയും വാർത്തകൾ; സഹികെട്ട് തായ് പൊലീസ് റെയ്ഡുമായി ബുദ്ധമന്ദിരങ്ങളിൽ; അനേകം സന്യാസിമാർ അറസ്റ്റിൽ

Friday / May 25 / 2018

ബാങ്കോങ്ക്: ബുദ്ധവിഹാരങ്ങളിൽനടക്കുന്ന തട്ടിപ്പും അഴിമതിയും നിയന്ത്രണാതീതമായതോടെ തായ്‌ലൻഡ് പൊലീസ് നടത്തിയ പരിശോധനകളിൽ അനേകം ബുദ്ധസന്യാസിമാർ അറസ്റ്റിലായി. നാല് പ്രമുഖ ബുദ്ധമന്ദിരങ്ങളിലാണ് പൊലീസ് പരിശോധന......

ഏഴ് കൊല്ലം കൂടെ കിടന്നിട്ടും എന്നെ പാർട്ടിക്ക് വിളിച്ചില്ലല്ലോ; മുൻകാമുകിയുടെ പൊട്ടിക്കരച്ചിലിൽ വീണ് പോയി പ്രിൻസ് ഹാരി; വിവാഹത്തിന് ഒരാഴ്ച മുമ്പ് ഹാരിയും മുൻ കാമുകിയും നടത്തിയ വികാരഭരിതമായ ഫോൺ വിളികൾ വാർത്തയാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ

Friday / May 25 / 2018

ലണ്ടൻ: ഹാരിയും മുൻ കാമുകി ചെൽസി ഡേവിയും ഹാരിയുടെ വിവാഹത്തിന് ഒരാഴ്ച മുമ്പ് ഫോണിൽ ഏറെ നേരം സംസാരിച്ചുവെന്ന് റിപ്പോർട്ട്. ഏഴ് കൊല്ലം കൂടെ കിടന്നിട്ടും എന്നെ പാർട്ടിക്ക് വിളിച്ചില്ലല്ലോ എന്ന് പറഞ്ഞ് ഈ അവ...

അമേരിക്കക്കാർക്ക് താത്പര്യം കറുത്ത നിറവും വലിയ മാറിടവും ലൈംഗികാവയവങ്ങളും; ഏഷ്യക്കാർക്ക് എല്ലാം ചെറുതുമതി; അമേരിക്കക്കാർക്കും കാനഡക്കാർക്കും കുട്ടികളോട് പ്രിയം കൂടുതൽ; ജീവനുള്ള സ്ത്രീകളെപ്പോലുള്ള സെക്‌സ് റോബോട്ടുകൾ നിർമ്മിക്കുന്ന ചൈനീസ് ഫാക്ടറി ആവശ്യക്കാരെക്കുറിച്ച് വ്യക്തമാക്കുമ്പോൾ

Friday / May 25 / 2018

വാഷിംഗടൺ: ലൈംഗിക ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന സ്ത്രീകളുടെ രൂപത്തിലുള്ള സെക്‌സ് റോബോട്ടുകൾ നിർമ്മിക്കുന്ന ചൈനീസ് ഫാക്ടറി ഉപഭോക്താക്കളുടെ താത്പര്യമറിഞ്ഞാണ് ഓരോ റോബോട്ടിനെയും നിർമ്മിക്കുന്നത്. കൃത്രിമ ...

ബ്രിട്ടീഷുകാർക്ക് വലിയ ജാഢയാണെങ്കിൽ തൽക്കാലം വിസ വേണ്ടെന്ന് ആലോചിച്ച് റഷ്യൻ കോടീശ്വരൻ; ബ്രിട്ടനിലെ 12ാമത്തെ വലിയ സമ്പന്നനും ചെൽസി ഫുട്ബോൾ ക്ലബ് ഉടമയുമായ റോമൻ അബ്രമോവിച്ച് ഇസ്രയേലിലേക്ക് താമസം മാറ്റുന്നതായി റിപ്പോർട്ടുകൾ; ടെൽ അവീവിൽ കൂറ്റൻ വീട് നിർമ്മിക്കുന്നതായി ഇസ്രയേൽ പത്രങ്ങൾ

Friday / May 25 / 2018

ലണ്ടൻ: റഷ്യക്കാരനും ബ്രിട്ടനിലെ 13ാമത്തെ സമ്പന്നനുമായ റോമൻ അബ്രമോവിച്ചിന് സ്വന്തം നാടായ റഷ്യയിൽ പോയതിന് ശേഷം ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ഹോം ഓഫീസ് വിസ നിഷേധിച്ചത് വൻ വിവാദമായിരിക്കുകയാണല്ലോ. ഹോം ഓഫീ...

അടിച്ച് കിന്റായാൽ കേയ്റ്റ് രാജകുമാരിയാണെങ്കിലും വിക്ടോറിയ ബെക്കാമായാലും ശരി ഒരു കണക്കാ; ഫാഷൻ പോയിട്ട് മര്യാദയ്ക്ക് വസ്ത്രം പോലുമില്ല; നൈറ്റ് ക്ലബിൽ നിന്നും ഇറങ്ങുന്ന താരങ്ങളുടെ ഫോട്ടോ പകർത്തിയ ആൾ പുറത്ത് വിട്ടപ്പോൾ ഞെട്ടലോടെ ആരാധകർ

Friday / May 25 / 2018

ലണ്ടൻ: കേയ്റ്റ് രാജകുമാരിയും വില്യം രാജകുമാരനും അടക്കമുള്ള അനേകം പ്രമുഖരുടെ മദ്യപിച്ച് മദോന്മത്തരായ അപൂർവ ഫോട്ടോകൾ പുറത്ത് വന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മാക്സ് ബട്ടർവർത്താണ് ഈ വിവാദ ഫോട്ടോകൾ ഇപ്പ...

സുന്ദരികളായ നടിമാരെ കാണുമ്പോൾ പാവാട പൊക്കിനോക്കണം; അതിനുപറ്റിയില്ലെങ്കിൽ ഒരു അശ്ലീല കമന്റ് പറയണം; ഹോളിവുഡിൽ ഏറ്റവും ഒടുവിൽ ലൈംഗിക ആരോപണം ഉണ്ടായിരിക്കുന്നത് വിശ്രുത നടൻ മോർഗർ ഫ്രീമാനെതിരെ; രംഗത്തെത്തിയത് എട്ട് യുവതികൾ

Friday / May 25 / 2018

ഹോളിവുഡിൽ നടിമാർക്കുനേരെ ലൈംഗികാതിക്രമം ഉണ്ടാകുന്നുവെന്ന വിവാദം അവസാനിക്കുന്നില്ല. ഏറ്റവുമൊടുവിൽ ആരോപണമുയർന്നിരിക്കുന്നത് വിഖ്യാത നടനും നിർമ്മാതാവുമായ മോർഗൻ ഫ്രീമാനെതിരെയാണ്. നടിമാരടക്കം എട്ടു യുവതികളാണ് ഫ്രീമാനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് ആരെയെങ്കിലും വേദനിപ്പിക്കാനോ അപമാനിക്കാനോ ലക്ഷ്യമിട്ട് താനൊന്നും ചെയ്തിട്ടില്ലെന്ന മാപ്പപേക്ഷയുമായി 80-കാരനായ നടൻ രംഗത്തെത്തി. 'എന്നോടൊപ്പം ജോലി ചെയ്തിട്ടുള്ളവർക്കും എന്നെ അറിയുന്നവർക്കും ഞാൻ അത്തരക്കാരനല്ലെന്ന് അറിയാ'മെന്ന് ഫ്രീമാന്റെ കുറിപ്പിൽ ...

ശശി തരൂരിന്റെ ബ്രോഷറിൽ തമിഴ്‌നാട്ടിലെ റോഡിന്റെ ചിത്രം വന്നപ്പോൾ ട്രോളിയ സൈബർ സഖാക്കളെവിടെ? പിണറായി സർക്കാരിന്റെ രണ്ട് വർഷത്തെ ഭരണ നേട്ടം കാട്ടാൻ ചേർത്തത് ഉമ്മൻ ചാണ്ടിയുടെ കാലത്ത് പണിത ദേശിയ പാതയുടെ ചിത്രം

Friday / May 25 / 2018

തിരുവനന്തപുരം: ശശി തരൂരിന്റെ ബ്രോഷറിൽ തമിഴ്‌നാട്ടിലെ റോഡിന്റെ ചിത്രം വന്നപ്പോൾ കണക്കറ്റ് ട്രോളിയവരാണ് സൈബർ സഖാക്കൾ. എന്നാൽ ഭരണ നേട്ടത്തിന്റെ പടം മാറിക്കൊടുത്ത് ഇപ്പോൾ സ്വയം നാണം കെട്ടിരിക്കുകയാണ് പിണറായി സർക്കാരും. പിണറായി സർക്കാരിന്റെ രണ്ട് വർഷത്തെ ഭരണ നേട്ടം കാട്ടാൻ പുറത്തിറക്കിയ പരസ്യത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച റോഡിന്റെ ചിത്രം ചേർത്താണ് എൽഡിഎഫ് സ്വയം ട്രോളിനിരയായിരിക്കുന്നത്. ചിത്രം മാറിക്കൊടുത്തത് യുഡിഎഫ് കാലത്ത് പണിത റോഡാണെന്നു മാത്രമല്ല. എൽഡിഎഫ് അധികാരത്തിലേറി രണ്ടു വർ...

അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതം; ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദി; ബാഹ്യയിടപെടൽ സംശയിക്കുന്നവരെ തെറ്റുപറയാനാവില്ല; ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങൾ മാറ്റിയതിനെതിരെ ജസ്റ്റിസ് കെമാൽ പാഷ

Friday / May 25 / 2018

കൊച്ചി: ലാവലിൻ കേസ് തന്റെ ബെഞ്ചിൽ നിന്നും മാറ്റിയതിൽ അസ്വഭാവികത തോന്നുന്നില്ലെന്ന് ഹൈക്കോതിയിൽ നിന്നും ജസ്റ്റിസ് കമാൽ പാഷ. ഹൈക്കോടതി നടപടിക്രമങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടും അദ്ദേഹം രഗത്തെത്തി. ...

ത്രിപുര മുഖ്യമന്ത്രി ബിപ്ലവദേവിന് സുരക്ഷയൊരുക്കാൻ എത്തിയ പൊലീസുകാരന് പാമ്പു കടിയേറ്റു; ഹോട്ടലിലെ ക്ലോക്ക് റൂമിൽ വെച്ച് വിഷ പാമ്പിന്റെ കടിയേറ്റ പൊലീസുകാരനെ ആശുപത്രിയിലാക്കി

Friday / May 25 / 2018

നെടുമ്പാശേരി: കേരള സന്ദർശനത്തിനെത്തിയ ത്രിപുര മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ എത്തിയ പൊലീസുകാരന് പാമ്പു കടിയേറ്റു. ഹോട്ടലിലെ ക്ലോക്ക് റൂമിൽ വിശ്രമിക്കുമ്പോഴാണ് പൊലീസുകാരനെ അണലി വർഗത്തിൽപ്പെട്ട വിഷ പാ...

കടലിലേക്ക് ഇറക്കുന്നതിനിടെ തിരയടിച്ചു; ആലപ്പുഴയിൽ വള്ളം തലയിലേക്കു വീണു മത്സ്യത്തൊഴിലാളി മരിച്ചു

Friday / May 25 / 2018

ആലപ്പുഴ: തുമ്പോളിയിൽ കടലിലേക്ക് ഇറക്കുന്നതിനിടെ തിരയടിച്ചു വള്ളം തലയിലേക്കു വീണു മത്സ്യത്തൊഴിലാളി മരിച്ചു. ആര്യാട് 17-ാം വാർഡ് കോയിനിലത്ത് സെബാസ്റ്റ്യനാണ് (57) മരിച്ചത്. തുമ്പോളി പടിഞ്ഞാറെ കടപ്പുറത്തു...

നിപ്പ വൈറസ് പേടിയിൽ സംസ്ഥാനത്തേക്ക് വരാൻ തയ്യാറല്ലെന്ന് താരങ്ങൾ; കേരളത്തിൽ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് മാറ്റി

Thursday / May 24 / 2018

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് മാറ്റിവച്ചു. താരങ്ങളിൽ പലരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ തയ്യാറല്ലെന്ന് അറിയിച്ച...

ആദ്യ ചിത്രം പുറത്ത് വരുന്നതിന് മുൻപ് ഇത്രയും സഹായികളോ! വലിയ നടികൾ പോലും ഇത്രയും ഓവറാക്കില്ല; സ്വകാര്യ ചാനൽ പരിപാടിയിൽ നടി എത്തിത് ഡ്രസ് ഉയർത്തിപ്പിടിക്കാൻ സഹായികളുമായി; `കണ്ണിറുക്കൽ` നായിക പ്രിയ വാര്യർക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല

Friday / May 25 / 2018

കൊച്ചി:ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ പെൺകുട്ടിയാണു പ്രിയ വാര്യർ.സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം വിഐപി പവിലിയൺ പങ്കിടുന്നത് വരെ എത്തിച്ചിരുന്നു ഒറ്റ കണ്ണിറുക്കൽ വീഡിയോ. ഒമർ ലുലു സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ആഡാർ ലവ് എന്ന ചിത്ത്രതിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് പ്രിയയുടെ ജീവതം തന്നെ മാറ്റി മറിച്ചത്. പ്രിയക്ക് വൻ ആരാധക വൃന്ദംതന്നെ ഗാനം പുറത്ത് വന്നതോടെ നിലവിൽ വരികയും ചെയ്തു. എന്നാൽ ഒരു സിനിമ പോലും റിലീസ് ആകുന്നതിന് മുൻപ് തന്റെ ഡ്രസ് ഉയർത്തിപിടിക്കാൻ സഹായികളെ നി...

അനു സിത്താര വാരി നൽകുന്ന ഭക്ഷണം അനുസരണയോടെ കഴിച്ച് നിമിഷ സജയൻ; ഒരു കുപ്രസിദ്ധ പയ്യൻ എന്ന മധുപാൽ ചിത്രത്തിന്റെ ലൊക്കേഷനിൽ വ്യത്യസ്ഥമായ സൗഹൃദം; നടിമാർ ഭക്ഷണം വാരി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

Friday / May 25 / 2018

തിരുവനന്തപുരം:ഷൂട്ടിങ് സെറ്റിൽ പരസ്പരം ഭക്ഷണം വാരി കൊടുക്കുന്ന നടിമാരുടെ വീഡിയോ വൈറലാകുന്നു.അനു സിത്താര നിമിഷ സജയൻ എന്നിവരാണ് ഭക്്ഷണം വാരി നൽകുന്നത്.ഇതിന് മുൻപ് അനു സിത്താരയും നിമിഷ സജയനും ഒരു ചിത്രത്...

`അഭിഷേക് ബച്ചനും സ്റ്റുവർട്ട് ബിന്നിക്കും ഇത്ര സുന്ദരിമാരായ ഭാര്യമാരെ കിട്ടാൻ യോഗ്യതയില്ല`;അഭിഷക് ബച്ചൻ ഒന്നിനും കൊള്ളാത്തവനെന്നും അച്ഛന്റെ പേരിൽ മാത്രം സിനിമയിൽ എത്തിയവനും`;പരിഹാസവുമായി എത്തിയ അജ്ഞാതന് കിടിലം മറുപടിയുമായി ബോളീവുഡ് താരം

Friday / May 25 / 2018

മുംബൈ:വ്യക്തിപരമായും ഭാര്യയുടെ പേര് പറഞ്ഞും അപമാനിച്ച ആരാധകന് കിടിലം മറുപടി നൽകി ബോളീവുഡ് താരം അഭിഷേക് ബച്ചൻഐ പി എൽ താരം സ്റ്റുവർട്ട് ബിന്നിയുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു അഭിഷേകിനെ അഞ്ജാൻ ട്വിറ...

ടിനി ടോമിന്റൈ ലൈവിൽ അപ്രതീക്ഷിതമായി എത്തി മോഹൻലാൽ; പ്രേക്ഷകർക്ക് ഹായ് നൽകി ഞെട്ടിച്ച വീഡിയോ എറ്റെടുത്ത് ലാലേട്ടൻ ഫാൻസും

Friday / May 25 / 2018

രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലണ്ടനിലാണ് ടിനി ടോം. സിനിമാ ചിത്രീകരണത്തിന്റെ തിരക്കായതിനാൽ ടിവി പരിപാടിയിൽ നിന്ന് തൽക്കാലം ഇടവേള എടുത്തിരിക്കുകയാണ് അദ്ദേഹം. ഈ വിവരം പ്രേക്ഷ...

പുലിമുരുകനിലെ ആക്ഷൻ രംഗങ്ങൾ അതേപടി ചൈനീസ് ടി വി സീരിസിൽ; മുരുകൻ കണ്ടിട്ട് അവർ കോപ്പി അടിച്ചതാണോ എന്നു ചോദിച്ച് സൈബർ ലോകത്ത് ചർച്ച: വൈറലായ വീഡിയോ കാണാം

Thursday / May 24 / 2018

തിരുവനന്തപുരം: കൊറിയൻ സിനിമകൾ കോപ്പിയടിക്കുന്നവർ എന്നൊരു ചീത്തപ്പേര് മലയാളം സിനിമാക്കാർക്കുണ്ട്. നിരവധി മലയാളം സിനിമകൾ അതേപോലെ മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്ന ഒ...

സഞ്ജു സാംസൺ പൊരുതിയെങ്കിലും അവസാന ഓവറുകളിൽ ഇടറി വീണ് രാജസ്ഥാൻ റോയൽസ്; ബൗളിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി; സൺറൈസേഴ്‌സിനെ തോൽപ്പിച്ചാൽ കിങ്ഖാന്റ ടീം ഐപിഎൽ ഫൈനലിൽ എത്തും

Thursday / May 24 / 2018

കൊൽക്കത്ത: ആവേശകരമായ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ വീഴ്‌ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മൽസരത്തിൽ ബൗളിങ് മികവു കൊണ്ടാണ് രാജസ്ഥാൻ വിജയിച്ചത്. വിജയത്തോടെ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സിനെ തോൽപ്പിച്ചാൽ ടീം ഐപിഎൽ ഫൈനലിൽ എത്തും. 170 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ കൊൽക്കത്തയ്ക്ക് സ്വന്തമായത് 25 റൺസ് വിജയം. വെള്ളിയാഴ്‌ച്ചയാണ് രണ്ടാം ക്വാളിഫയ...

വയനാട്ടിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു; പനമരത്ത് 22കാരന് ഷോക്കേറ്റത് കാർ കഴുകുന്നതിനിടെ; എഴുപതുകാരനെ കണ്ടത് ടിവി സ്റ്റാൻഡിന് അടുത്ത് ഷോക്കേറ്റ് വീണ നിലയിൽ

Thursday / May 24 / 2018

കൽപറ്റ: വയനാട്ടിൽ രണ്ടിടത്തായി ഷോക്കേറ്റതിനെ തുടർന്ന് രണ്ടുപേർ മരണപ്പെട്ടു. യുവാവും വയോധികനുമാണ് വ്യത്യസ്ത സംഭവങ്ങളിലായി മരിച്ചത്. പനമരം എരനെല്ലൂർ വാണിമൂല വി എസ്. ശ്യാം (22), തോമാട്ടുചാൽ കരിവളം പോക്കാട്ടിൽ മത്തായി (70) എന്നിവരാണ് മരിച്ചത്. യുവാവ്് കാർ കഴുകുന്നതിനിടെ ഷോക്കേറ്റു മരിച്ചതായാണ് സൂചന. വയോധികൻ ടിവിക്ക് സമീപം ഷോക്കേറ്റ് വീണ നിലയിലാണ് കണ്ടത്. വീട്ടുമുറ്റത്ത് കാർ കഴുകുന്നതിനിടെയാണ് ശ്യാമിന് ഷോക്കേറ്റത്. രാവിലെ 11 മണിയോടെ അപകടം. കാർ കഴുകാനുള്ള യന്ത്രം ഉപയോഗിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരു...

കോടതി റിപ്പോർട്ടിംഗിൽ പത്രപ്രവർത്തകർക്ക് മാനദണ്ഡം വേണമെന്ന ഹർജി അംഞ്ചഗ ബെഞ്ചിന് വിട്ട് ഹൈക്കോടതി; 2014ൽ പാലായിലെ സെന്റർഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹർജി അതീവ ഗൗരവത്തിൽ എടുക്കുന്നത് അഭിഭാഷക-മാധ്യമ സംഘർഷം ഉണ്ടായ പശ്ചാത്തലത്തിൽ; കേസ് വാദിച്ച അഡ്വ. ജോൺസൺ മനയാനി പോലും ആക്രമിക്കപ്പെട്ടതും ഗൗരവമായി എടുത്ത് കോടതി

Thursday / May 24 / 2018

കൊച്ചി: ഇടക്കാലത്ത് കേരളത്തിൽ വലിയ കോളിളക്കം സൃഷ്്ടിച്ചതായിരുന്നു അഭിഭാഷക-മാധ്യമ തർക്കം. കോടതിക്ക് പുറത്ത് ഇരുകൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന നിലയിലേക്ക് വരെ സംഘർഷം വളർന്നു. ദേശീയ തലത്തിൽ വരെ ചർച...

തമ്മിലടി മാറി ഒന്നായതോടെ ഭരണം മാറി; കോട്ടപ്പടിയിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസായപ്പോൾ പഞ്ചായത്ത് ഭരണം കൈവിട്ട് എൽഡിഎഫ്

Thursday / May 24 / 2018

കോതമംഗലം: കോട്ടപ്പടിയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷടപ്പെട്ടു. പതിമൂന്ന് അംഗ ഭരണസമിതിയിൽ ഏഴ് അംഗങ്ങളുള്ള യുഡിഎഫ് ഇത്രയും നാൾ പ്രതി...

കോടതി റിപ്പോർട്ടിങ്; മാധ്യമങ്ങൾക്ക് നിയന്ത്രണം വേണമെന്ന കേസ് കേരള ഹൈക്കോടതി ഫുൾ ബെഞ്ച് വിപുലമായ ബഞ്ചിന് വിട്ടു

Thursday / May 24 / 2018

കൊച്ചി: മാധ്യമങ്ങൾക്ക് പെരുമാറ്റച്ചട്ടവും നിയന്ത്രണവും വേണമെന്ന കേസ് വിപുലമായ ബെഞ്ചിന് വിട്ടു കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ സുപ്രീം കോടതി മാനദണ്ഡങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി അറിയിച്ച...

എല്ലാം പൂർത്തിയായി ഉടൻ തുറക്കുമെന്ന് പ്രചരിച്ച കുതിരാൻ ഇനിയെങ്കിലും തുറക്കുമോ? ഫെബ്രുവരി മുതൽ അടഞ്ഞു കിടന്ന കുതിരാൻ തുരങ്കത്തിന്റെ പണി തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് അറിയിച്ച് നിർമ്മാണ കമ്പനി: മുഖ്യനിർമ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച തുരങ്കത്തിന്റെ പണി വീണ്ടും തുടങ്ങുന്നത് കുടിശ്ശികയായ കോടിക്കണക്കിന് രൂപ തൊഴിലാളികൾക്ക് നൽകി തുടങ്ങിയതോടെ

Thursday / May 24 / 2018

കുതിരാൻ: പണികളെല്ലാം പൂർത്തിയാക്കി ഉടൻ തുറക്കുമെന്ന് അറിയിച്ചതാണ് കുതിരാൻ തുരങ്കം. എന്നാൽ ഇപ്പോൾ തുറക്കുമെന്ന് പറഞ്ഞ കുതിരാൻ അവസാന വട്ട മിനുക്കു പണികൾക്കിടെ സമരത്തിൽ തട്ടി പ്രതിസന്ധിയിലായി. മൂന്ന് മാസ...

മതത്തിനും മുകളിലാണ് മനുഷ്യത്വം എന്ന് തെളിയിച്ച് മുസ്ലിം യുവാവ്; ഗുരുതരാവസ്ഥയിലായ ഹിന്ദു ബാലനെ രക്ഷിക്കാൻ നോമ്പു മുറിച്ച ഇസ്ലാം യുവാവിന് എങ്ങും കയ്യടി

Thursday / May 24 / 2018

ഗോപാൽഗഞ്ച്: ജാതിയും മതവും അതിന്റെ ഏറ്റവും അപരിഷ്‌കൃതമായ രൂപത്തിലും ഭാവത്തിലും നിലനിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ. കൊച്ചുകട്ടികൾ പോലും ഇവിടെ മതത്തിന്റെ പേരിൽ വേർതിരിച്ച് നിർത്തപ്പെടുന്നു. എന്നാൽ മതത്തിനും ജാതിക്കും അതീതമാണ് മനുഷ്യസ്‌നേഹമെന്ന് തെളിയിച്ചിരിക്കുകയാണ് ഗോപാൽഗഞ്ച് ജില്ലയിലെ ഒരു മുസ്ലിം യുവാവ് ഹീമോഗ്ലോബിന്റെ അഭാവത്തെ തുടർന്നു രക്തത്തിൽ ഏറ്റക്കുറിച്ചിൽ ഉണ്ടാകുന്നതു മൂലം ഗുരുതരാവസ്ഥയിലായിരുന്ന എട്ടുവയസുകാരനെയാണ് ജാവേദ് ആലം എന്ന ചെറുപ്പക്കാരൻ സഹായിച്ചത്. ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിനു മൂന്നു ...

സ്വതന്ത്ര സ്‌കോട്ട്ലൻഡ് ബ്ലൂപ്ലിന്റുമായി സ്‌കോട്ടിഷ് പാർട്ടി; നോർത്തേൺ അയർലണ്ട് അയർലണ്ടിൽ ലയിക്കുന്നതിനെ അനുകൂലിച്ച് ലേബർ നേതാവ് കോർബിൻ; യുകെയിൽ നിന്നും രണ്ട് പ്രദേശങ്ങൾ വിട്ട് പോകുമോ...?

Thursday / May 24 / 2018

ഡബ്ലിൻ: സ്‌കോട്ട്ലൻഡിനെ യുകെയിൽ നിന്നും വേർപെടുത്തി സ്വതന്ത്രമാക്കുന്നതിനുള്ള പുതിയ നീക്കങ്ങളുമായി എസ്എൻപി ഒരിക്കൽ കൂടി രംഗത്തെത്താൻ പോകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സ്വതന്ത്ര...

സർക്കാരിനെ പിണക്കാതിരുന്നാൽ റിട്ടയർ ചെയ്താലും ഉന്നത പദവി ഉറപ്പ്; ഒടുവിൽ നിയമനം ലഭിച്ചത് കഴിഞ്ഞയാഴ്ച വിരമിച്ച രാജേഷ് ദിവാന്; സെൻകുമാറിന്റെ അപേക്ഷയിൽ ഇനിയും തീരുമാനം എടുക്കാതെ സർക്കാർ ഒട്ടും സമയം കളയാതെ രാജേഷ് ദിവാനെ നിയമിച്ചു; ജേക്കബ് തോമസ് ഇപ്പോഴും സസ്‌പെൻഷനിൽ തന്നെ

Thursday / May 24 / 2018

തിരുവനന്തപുരം: സർക്കാരിനെ പിണക്കാതിരുന്നാൽ സർക്കാർ എല്ലാം തരും. സർക്കാരിന്റെ വിശ്വസ്തനായിരുന്ന രാജേഷ് ദിവാൻ വിരമിച്ചതിന് പിന്നാലെ ഉന്നത പദവി നൽകാൻ ഒരുങ്ങുകയാണ് പിണറായി സർക്കാർ. കേരള അഡ്‌മിനിസ്‌ട്രേറ്റ...

സിപിഎമ്മുകാരാൽ കൊല്ലപ്പെട്ട എട്ടുപേരുടെ അന്വേഷണം സിബിഐക്ക് വിടുമെന്ന് ആവശ്യപ്പെട്ട് ബിജെപിക്കാർ നൽകിയ പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; പൊതുതാൽപ്പര്യമല്ല രാഷ്ട്രീയ താൽപ്പര്യമെന്ന് പറഞ്ഞ് കോടതി; ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതി അഭിഭാഷകനെ കൊണ്ടുവന്നതിന്റെ പ്രയോജനം ലഭിച്ച ആശ്വാസത്തിൽ സർക്കാർ

Thursday / May 24 / 2018

കൊച്ചി: കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വന്ന ശേഷം നടന്ന എട്ട് രാഷ്ട്രീയ കൊലപാതക കേസുകളിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി ഹൈക്കോടതി തള്ളിയത് സിപിഎമ്മിന് ആശ്വാസമായി. സിബിഐ.ക്ക് വിടത്തക്ക സാഹചര്യമുണ്ടെന്...

പിണറായി പറഞ്ഞാൽ പിന്നെ കാത്തു നിൽക്കാൻ ഉദ്യോഗസ്ഥർക്കും പേടി; ജോലി വാഗ്ദാനം നൽകി രണ്ടാഴ്‌ച്ച തികയും മുമ്പ് ജോലിയിൽ പ്രവേശിച്ചു പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യ; ലിനിയുടെ ഭർത്താവിൽ നിന്നും അപേക്ഷ സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തന്നെ രംഗത്ത്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കാകുന്ന കാലം ഇനി നടക്കില്ല

Thursday / May 24 / 2018

വരാപ്പുഴ: അതിവേഗം ബഹുദൂരം എന്നത് ഉമ്മൻ ചാണ്ടി സർക്കാറിന്റെ മുദ്രാവാക്യമായിരുന്നു. എന്നാൽ, സേവന രംഗത്ത് ഈ വാക്കു ശരിവെക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നത് പിണറായി സർക്കാറാണ്. കാരണം മുഖ്യമന്ത്രി ഒരു തീരു...

കുടവാങ്ങാം കൂടെ നിൽക്കാം - കാർത്തുമ്പി കുടകളുമായി അതിജീവനത്തിന്റെ തണൽ തേടി അട്ടപ്പാടി അമ്മമാർ ടെക്‌നോപാർക്കിൽ

Thursday / May 24 / 2018

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർത്തുമ്പി കുടകളുമായി കാർത്തുമ്പി റ്റീം ഇന്നലെ 23 മുതൽ നാളെ 25 വരെ ടെക്നോപാർക്കിലുണ്ടാവും. ടെക്കികൾക്ക് നേരിട്ട് ഉത്പാദകരിൽ നിന്നു തന്നെ കുടകൾ വാങ്ങാനുള്ള അവസരമാണ് ഇത്തവണ പ്രതിധ്വനി ഒരുക്കിയിരിക്കുന്നത്. ഇതിനകം കുടകൾ ബുക്കു ചെയ്തവർക്കും കുടവാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇന്ന് (നിള), നാളെ (ഫേസ് ത്രീ) തീയതികളിൽ റ്റെക്‌നോപാർക്കിലെ കാർത്തുമ്പി സെയിൽസ് കൗണ്ടറുകളിൽ നിന്ന് കുടകൾ വാങ്ങാം. അട്ടപ്പാടിയിൽ കുട നിർമ്മിക്കുന്ന ലക്ഷ്മിയും രമേശുമാണ് പ്രതിധ്വന......

അന്താരാഷ്ട്ര നിലവാരമുള്ള പരിശീലന സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കും: സായ് സെക്രട്ടറി

Thursday / May 24 / 2018

തിരുവനന്തപുരം: ലോകനിലവാരത്തിലുള്ള മികച്ച കായിക പരിശീലന സൗകര്യങ്ങൾ രാജ്യമെമ്പാടും ഒരുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ കേന്ദ്ര കായിക മന്ത്രാലയം തുടങ്ങിക്കഴിഞ്ഞുവെന്നു സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ സെക്ര...

'ഓൺ എയർ' മീഡിയ അന്താരാഷ്ട്ര ഓൺലൈൻ റമദാൻ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു

Thursday / May 24 / 2018

പാലക്കാട്: ജമാഅത്തെ ഇസ് ലാമി പാലക്കാട് മീഡിയ വിഭാഗം 'ഓൺ എയർ' റമദാനോടനുബന്ധിച്ച് ഓൺലൈൻ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന മത്സരം ജൂൺ 2ന് ഇന്ത്യൻ സമയം വൈകീട്ട് 4 മണി...

ലുഫ്താൻസാ ദീർഘദൂര സർവ്വീസുകൾക്കും നിരക്കിളവ് നല്കുന്നു; നിരക്കിളവ് ലഭിക്കുന്ന ടീക്കറ്റുകൾക്ക് ഹാൻഡ് ലഗേജ്, കേറ്ററിങ് സൗകര്യങ്ങൾ ലഭ്യമാകും

Wednesday / May 23 / 2018

മത്സരങ്ങൾ മുറുകിയതോടെ ലുഫ്താൻസ ദീർഘദൂര സർവ്വീസുകൾക്ക് നിരക്കിളവ് നല്കുന്നു. ചെലവ് കുറഞ്ഞ വിമാനസർവ്വിസുകളോട് മത്സരിക്കാനാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നോർത്ത് അമേരിക്കയിലേക്കുള്ള യാത്രക്കാർക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുക.നിലവിലുള്ള ഇക്കോണമി ടിക്കറ്റിനെക്കാൾ കുറവായിരിക്കും ഇക്കോണമി ലൈറ്റ് ടിക്കറ്റിനെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, തുക എത്രയായിരിക്കുമെന്നു വ്യക്തമാക്കിയിട്ടില്ല. ലുഫ്താൻസയുടെ സബ്‌സിഡിയറികളായ സ്വിസ് ഇന്റർനാഷണൽ എയർലൈൻസ്, ബ്രസൽസ് എയർലൈൻസ്, ഓസ്‌ട്രേലിയൻ എയർല......

ഇറ്റലിയിലെ തൊഴിലാളി സംഘടന അലിക് സംഘടിപ്പിച്ച സമ്മർ ഫെസ്റ്റിവൽ ശ്രദ്ധേയമായി

Tuesday / May 22 / 2018

ഇറ്റലിയിലെ തൊഴിലാളി സംഘടനയായ അലിക് സംകടിപ്പിച്ച ALIK ITALY SUMMER FESTIVAL 2018 , പ്രസിഡന്റ് രാജു കല്ലിക്കാടൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മജു കൗന്നുംപറയിൽ സ്വാഗതം ആശംസിച്ചു. കണ്ണിന...

യുക്മ സൂപ്പർ ഡാൻസർ ആദ്യ ഓഡിഷൻ ജൂൺ 16 ന്; റജിസ്‌ട്രേഷൻ സ്വീകരിക്കുന്ന തിയതി 23 ന് അവസാനിക്കും

Monday / May 21 / 2018

യൂറോപ്പ് മലയാളികളുടെ ഹൃദയം കവർന്ന സ്റ്റാർ സിംഗർ 3 യുടെ ഗ്രാൻഡ് ഫിനാലെയിൽ തിരി തെളിയുന്ന യുക്മ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയുടെ ആദ്യ ഓഡിഷൻ ജൂൺ 16 ശനിയാഴ്ച ലണ്ടനിൽ വച്ച് നടക്കും. ഒഡീഷനിൽ പങ്കെടുക്കുന്നവർ ...

യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭ കുടുംബസംഗമം;രജിസ്‌ട്രേഷൻ ഉത്ഘാടനം നിർവ്വഹിച്ചു

Tuesday / May 22 / 2018

ഡബ്ലിൻ: അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ ഈ ർഷത്തെ ഫാമിലി കോൺഫറൻസിന്റെ രെജിസ്‌ട്രേഷൻ ഉത്ഘാടനം മെയ് 20 ഞായറാഴ്ച ഡബ്ലിൻ,സെന്റ് . ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് പള്ളിയിൽവച്ച് വി . കുർബ്ബാനാനന്തരം ഇടവക വികാരി ഫാ .ബിജു പാറേക്കാട്ടിൽ,ബിനു അന്തിനാടിനും കുടുംബത്തിനും നൽകിക്കൊണ്ട് നിർവ്വഹിച്ചു. സെപ്റ്റംബർ28 ,29 ,30 തിയ്യതികളിലായി ഡബ്ലിനിലുള്ള കാസിൽനോക്ക്, സെന്റ് .വിൻസെന്റ്‌സ് കോളേജിൽ വച്ചാണ് കുടുംബസംഗമം 2018നടത്തപ്പെടുന്നത്. സപ്റ്റംബർ 28 വെള്ളിയാഴ്ച വൈകിട്ട് 5 .00 മ......

അബോർഷൻ റെഫറെൻഡം; മലയാളം' സംഘടിപ്പിച്ച സംവാദത്തിൽ യെസ് - നോ പക്ഷങ്ങൾ പരസ്പരം ഏറ്റുമുട്ടി

Tuesday / May 22 / 2018

ഈ മാസം 25 നു അയർലണ്ടിൽ നടക്കാനിരിക്കുന്ന അബോർഷൻ റെഫെറെൻഡത്തിനു മുന്നോടിയായി കലാ- സാംസ്‌കാരിക സംഘടനയായ 'മലയാളം' ഞായറാഴ്ച ലൂക്കനിലുള്ള യൂറേഷ്യ ഹാളിൽ ഒരുക്കിയ സംവാദത്തിൽ ഇരുപക്ഷത്തിലും നിന്നും വാശിയേറിയ ...

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ യൂറോപ്യൻ കൺവൻഷനുകൾക്ക് തുടക്കമായി; അയർലണ്ടിൽ നാല് നഗരങ്ങളിൽ കൺവെൻഷൻ

Monday / May 21 / 2018

ഡബ്ലിൻ :യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാർത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ (CR...

എം എ ബേബിക്ക് ഓസ്ട്രേലിയയിൽ ഗംഭീര സ്വീകരണം നൽകി

Thursday / May 24 / 2018

മതേതര ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മയായ നവോദയ ഓസ്ട്രേലിയയുടെ ഔപചാരിക ഉദ്ഘാടനത്തിനായി എത്തിയ എംഎ ബേബിക്ക് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ അസോസിയേഷൻ ഭാരവാഹികളുടെയും നവോദയ സിഡ്‌നി ഘടകത്തിന്റെയും നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി. ഈമാസം 26ന് വൈകിട്ട് അഞ്ചു മണിക്ക് സിഡ്‌നിയിലെ ഗ്രാൻവിൽ ടൗൺ ഹാളിലും തുടർന്ന് 25നു കാൻബറ, 27നു ബ്രിസ്ബേൻ, ജൂൺ രണ്ടിനു അഡലൈഡ്, ജൂൺ മൂന്നിനു മെൽബൺ, ജൂൺ ആറിനു പെർത് എന്നിവിടങ്ങളിലെ നവോദയ യൂണിറ്റ് ഉദ്ഘാടന യോഗങ്ങളിൽ പങ്കെടുക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് എല്ലാ സ്റ്റ......

റസ്‌റ്റോറന്റ് ജീവനക്കാരിയായ ഇന്ത്യൻ യുവതിക്ക് പെയിഡ് പേരന്റൽ ലീവ് നല്കിയില്ല; ന്യൂ സൗത്ത് വെയിൽസിലെ ഇന്ത്യൻ കടയുടമക്ക് പിഴ ഈടാക്കി കോടതി

Wednesday / May 23 / 2018

റസ്റ്റോറന്റ് ജീവനക്കാരിയായ ഇന്ത്യൻ യുവതിക്ക് അർഹതപ്പെട്ട പെയിഡ് പേരന്റൽ ലീവ് ആനുകൂല്യം നൽകാത്തതിന് ഇന്ത്യൻ വംശജനായ റെസ്റ്റോറന്റ് ഉടമയ്ക്ക് കോടതി പിഴ വിധിച്ചു. ന്യൂ സൗത്ത് വെയിൽസിലെ ലിത്‌ഗോയ്ക്കടുത്ത് ...

മെൽബൺ സീറോ മലബാർ രൂപത യൂത്ത് ലീഡേഴ്‌സ് സമ്മേളനം സമാപിച്ചു

Tuesday / May 22 / 2018

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയിലെ യുവജന സംഘടനയായസീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ പ്രഥമ യൂത്ത് ലീഡേഴ്‌സ് സമ്മേളനം മെൽബൺ മൗണ്ട് മോർട്ടൺ ക്യാമ്പ് ആൻഡ് കോൺഫറൻസ് സെന്ററിൽ വച്ച് നടന്നു. ഓസ്‌ട്രേലിയായ...

ന്യൂസിലന്റിൽ ഇന്ധനവില കുത്തനെ ഉയരുന്നു; ലിറ്ററിന് പലയിടത്തും 2.30 ഡോളർ വരെ വില വർദ്ധനവ്; വില കുതിച്ചുയർന്നതോടെ പ്രതിഷേധവുമായി ഓട്ടോമൊബൈൽ അസോസിയേഷൻ

Wednesday / May 23 / 2018

രാജ്യത്തെ ഇന്ധനവില കുതിച്ചുയർന്നതോടെ മോട്ടോറിസ്റ്റുകൾക്ക് ഇരുട്ടടിയായി. 2013 ന് ശേഷം ഇന്ധനവില ഇത്രയും ഉയരുന്നത് ഇതാദ്യമാണ്. പലയിടത്തും ലിറ്ററിന് 2.30 ഡോളർ വരെ വിലയെത്തിയതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. അന്താരാഷ്ട്ര വിലയിൽ ക്രൂഡ് ഓയിലിന്റെ വില ഉയർന്നതും ന്യൂസിലന്റ് ഡോളറിന്റെ വില ഇടിഞ്ഞതുമാണ് ഇന്ധനവില വർദ്ധനവിന് കാരണം. കുത്തനെയുണ്ടായ രാജ്യത്തെ ഇന്ധനവില വർദ്ധനവ് സാധാരണക്കാരായ പല കുടുംബങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തെ ഒമ്പതോളം സ്ഥലങ്ങളിലും കഴിഞ്ഞദിവസങ്ങളിലും പെട്രോൾ സ്‌റ്റേഷനുകളിൽ 9......

ഹാമിൽടണിലെ ബസ് സർവ്വീസുകൾ ഇന്ന് സർവ്വീസ് നിർത്തിവക്കും; വേതനവർദ്ധനവ് ആവശ്യപ്പെട്ട് ഡ്രൈവർമാർ രണ്ട് മണിക്കൂർ പണിമുടക്കിൽ

Monday / May 14 / 2018

തിങ്കളാഴ്‌ച്ച രാവിലെ ഹാമിൽട്ടണിലൂടെ ബസുകളിൽ യാത്രക്കൊരുങ്ങുന്നവർ അല്പം കരുതലെടുത്തോളൂ. വേതന വർദ്ധനവ് ആവശ്യപ്പെട്ട് ബസ് ഡ്രൈവർമാർ രണ്ട് മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചതോടെ ഓഫിസുകളിലേക്ക് പോകാനിറങ്ങുന്...

കിവി ഫ്രൂട്‌സ് പറിക്കാനും പാക്ക് ചെയ്യാനും ആളെ തികയാതെ ന്യൂസിലന്റ്; വിദേശ തൊഴിലാളികളെ ഇറക്കാനായി വിസ നിയമങ്ങളിൽ ഇളവ് വരുത്താൻ രാജ്യം

Wednesday / May 09 / 2018

രാജ്യത്തെ കിവി ഫ്രൂട്‌സുകൾ വിളഞ്ഞ് തുടങ്ങിയതോടെ അവ പറിക്കാനും പാക്ക് ചെയ്യാനും ആളെ കിട്ടാതെ വലയുകയാണ് ന്യൂസിലന്റ്. ഇതോടെ വിദേശതൊഴിലാളികളെ എത്തിച്ച് പ്രശ്‌നം പരിഹരിക്കാനായി വിസ നിയമങ്ങളിൽ ഇളവുവരുത്താനു...

മുനിസിപ്പൽ കൗൺസിൽ പരിപാടികളിൽ നിന്നും ഓഫിസുകളിൽ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം ഏർപ്പെടുത്തും; വരുന്ന ആറ് മാസത്തിനുള്ള കുപ്പിവെള്ളത്തിന് നിരോധനം കൊണ്ടുവരാൻ മോൺട്രിൽ

Wednesday / May 23 / 2018

മോൺട്രിൽ മുനിസിപ്പൽ പരിപാടികളിൽ നിന്നും ഓഫിസ് കെട്ടിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് കുപ്പിവെള്ളങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം. പരിപാടികളും ഓഫീസുകളിലും വിതരണം ചെയ്യുന്ന 500 ലിറ്ററും അതിൽ താഴെയുമുള്ള കുപ്പികളിലെ വെള്ളം വിതരണം നിർത്താനാണ് ആലോചിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളിൽ നിരോധനം നടപ്പിലാക്കാനാണ് നിർദ്ദേശം. ആദ്യം മോൺട്രിലിൽ നടപ്പിലാക്കി വിജയിച്ചാൽ പിന്നീട് രാജ്യത്ത് പല ഭാഗങ്ങളിലേക്കും വ്യാപിക്കാനാണ് നീക്കം. നിർദ്ദേശം വരുന്ന 28 ന് ചർച്ചയ്‌ക്കെടുക്കും. എല്ലാവരും അംഗീകരിച്ചാൽ നിയമം നടപ്പില......

ഇന്ത്യൻ വിദ്യാർത്ഥിനി സാബിയ അഫ്‌സലിനെ കാണാതായിട്ട് രണ്ടാഴ്‌ച്ചയിലധികം; ഗവേഷണ വിദ്യാർത്ഥിനിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു പൊലീസ്

Monday / May 21 / 2018

ടൊറന്റൊ: ടൊറന്റോ യോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും മെയ്‌ 10 മുതൽകാണാതായ ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥിനി സാബിയ അഫ്സലിനെ (30)കണ്ടെത്തുന്നതിന് യോർക്ക് റീജിയൻ പൊലീസ് സഹായം അഭ്യർത്ഥിച്ചു. ആഷ്ബ്രിഡ്ജ് ബേയ്ക്കറി...

കുഞ്ഞുങ്ങൾക്കുള്ള ബ്ലാക്കറ്റുകളടക്കമുള്ള വസ്തുക്കളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുണ്ടെന്ന് കണ്ടെത്തൽ; കാനഡയിൽ വിവിധ ബേബി പ്രൊഡക്ടുകൾക്ക് നിരോധനം

Wednesday / May 16 / 2018

രാജ്യത്ത് ഇറക്കുമതി ചെയ്ത് വിവിധ ബേബി പ്രൊഡക്ടുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഇവയ്ക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചു. നാഫ്ട എൻവയോൺമെന്റൽ പ്രൊട്ട...

വിദേശ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയാൽ അടുത്ത ദിവസം രാജ്യം വിടണം; പ്രവാസികളെ ബാധിക്കുന്ന പോളിസിയുമായി യുഎസ് സിറ്റിസൺ ഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ്

Thursday / May 24 / 2018

വാഷിങ്ടൻ ഡിസി : വിദേശ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി ഗ്രാജുവേഷൻ ചടങ്ങിനു തൊട്ടടുത്ത ദിവസം രാജ്യം വിടേണ്ടിവരുമെന്ന് യുഎസ് സിറ്റിസൺ ഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ് പുതിയതായി പ്രസിദ്ധീകരിച്ച പോളിസിയിൽ നിർദ്ദേശിക്കുന്നു. ഒരു പ്രത്യേക ആവശ്യത്തിനായി നോൺ ഇമ്മിഗ്രന്റ് വീസയിൽ എത്തിച്ചേരുന്നവർ ലക്ഷ്യം പൂർത്തീകരിച്ചാൽ രാജ്യം വിടണമെന്നത് ഇമ്മിഗ്രേഷൻ സിസ്റ്റത്തിന്റെ ഇന്റഗ്രിറ്റി ഉറപ്പാക്കുന്നതിനാവശ്യമാണെന്നാണ് പുതിയ പോളിസിയിൽ പറയുന്നത്. നോൺ ഇമ്മിഗ്രന്റ്സായി എത്തുന്നവർ സമയപരിധി കഴിഞ്ഞു ഇവിടെ തങ്ങിയാൽ പ്രവേശ......

ഡാലസ് കേരള അസോസിയേഷൻ കേരള നൈറ്റ് ജൂൺ 23 ന്

Thursday / May 24 / 2018

ഗാർലന്റ് (ഡാലസ്) : കേരള അസോസിയേഷൻ ഓഫ് ഡാലസ് ജൂൺ 23 ന് കേരള നൈറ്റ് സംഘടിപ്പിക്കുന്നു. കേരള അസോസിയേഷൻ അംഗങ്ങളുടെ കലാ വാസനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാവർഷവും നടത്തി വരുന്ന കേരള നൈറ്റ് വിവിധ പരിപാടി...

ഒറിഗൺ കാട്ടുതീക്ക് കാരണക്കാരനായ 15 കാരന് 36 മില്യൺ പിഴ

Thursday / May 24 / 2018

പോർട്ട്ലാന്റ് (ഒറിഗൺ) : 2017 സെപ്റ്റംബർ 2 ന് ഈഗിൾ ക്രീക്കിലെ 48,000 ഏക്കർ കാട് കത്തിനശിക്കുന്നതിന് കാരണക്കാരനായ 15 കാരൻ വിവിധ ഏജൻസികൾക്കും കമ്പനികൾക്കും പുനരധിവാസ തുകയായി 36 മില്യൺ ഡോളർ നൽകണമെന്ന് കഴി...

സർക്കാർ ജീവനക്കാർക്ക് റമ്ദാനിൽ ജോലി സമയം അഞ്ച് മണിക്കൂർ; സ്വകാര്യ സ്ഥാപനങ്ങൾക്ക് ആറ് മണിക്കൂർ; ഉത്തരവുകൾ പാലിക്കണമെന്ന് സൗദി തൊഴിൽ മന്ത്രാലയം

Tuesday / May 22 / 2018

റമ്ദാൻ പ്രമാണിച്ച് രാജ്യത്ത് ജോലി സമയം കുറച്ചു. ഗവൺമെന്റ് ജീവനക്കാർക്ക് റമദാനിൽ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതൽ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് ഗവൺമെന്റ് വകുപ്പുകളും ഓഫീസുകളും പ്രവർത്തിക്കുക. റമദാനിൽ പ്രവർത്തന സമയം കുറച്ചത് കർശനമായി പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളിൽ ആറ് മണിക്കൂറാണ് പ്രവർത്തന സമയം. ഉത്തരവ് ലംഘിക്കുന്നത് നിയമലംഘനമായി കണക്കാക്കുമെന്നും തൊഴിൽമന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴിൽ സമയം ആറു മണിക്കൂറാണ്. തൊഴി......

വ്യക്തികളുടെ അവകാശവുമായി ബന്ധപ്പെട്ടതല്ലാത്ത മിക്ക കേസുകളിലെയും തടവുകാർക്ക് മോചനം ഉറപ്പാക്കും; വിവിധ കുറ്റങ്ങൾക്ക് പിഴയടക്കാനുള്ളവർക്ക് ആനുകൂല്യവും പരിഗണനയിൽ; റമ്ദാൻ വിദേശികൾ ഉൾപ്പെട്ട നിരവധി പേർക്ക് ഗുണകരമാകും

Wednesday / May 16 / 2018

റിയാദ്: വരുന്ന റമദാൻ വിദേശികൾ ഉൾപ്പെട്ട നിരവധി പേർക്ക് ഗുണകരമാകും. ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാരെ മോചിപ്പിക്കാനും വിവിധ കുറ്റങ്ങളിൽ പിഴയടക്കാനുള്ളവർക്ക് ആനുകൂല്യം ഉറപ്പാക്കുമെന്ന് സൂചന. വിദേശികൾ ഉ...

സൗദിയിലെ ചെറിയ കച്ചവട സ്ഥാപനങ്ങളിലും ഇനി ഇ പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കും; ബിനാമി ഇടപാടുകൾ കണ്ടെത്താൻ നടപടി

Monday / May 14 / 2018

സൗദിയിൽ ചെറുകിട വാണിജ്യ സ്ഥാപനങ്ങളിലും ഇ-പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട് . ചെറുകിട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ബിനാമി ഇടപാടും വിദേശികളുടെ നിക്ഷേപ പദ്ധതികള...

വേലൂർ ഒരുമ കുവൈറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Thursday / May 24 / 2018

തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ 'വേലൂർ ഒരുമയുടെ, 2018-2019 വർഷത്തെ ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുക്കുകയും ചുമതല ഏറ്റെടുക്കുകയും ചെയ്തു. രക്ഷാധികാരി - ബാബു ഫ്രാൻസിസ്, പ്രസിഡണ്ട്- ജിമ്മി സി.ആന്റണി, വൈസ് പ്രസിഡണ്ട് - ബിജോയ് ഡി.കെ, സെക്രട്ടറി- ടോമി വി.പി, ജോ: സെക്രട്ടറി - ബാബു. സി.പി, ട്രഷറർ-ശുഭ കെ സുബ്രൻ, ജോ: ട്രഷറർ ജോഫ്രി സി.ജി., ഓർഗനൈസർ പിയൂസ് സി.പി. എന്നിവരെ എകകണ്ഠമായി തിരഞ്ഞെടുത്തു. ......

എം ക്യൂബ്' പരിപാടി: ഗോപിനാഥ് മുതുകാട് സെപ്റ്റംബർ 07ന് കുവൈത്തിൽ

Thursday / May 24 / 2018

സന്നദ്ധരക്തദാനപ്രവർത്തനങ്ങളിൽ ഇന്ത്യയിലും, കുവൈത്ത് ഉൾപ്പെടെയുള്ള 9 വിദേശരാജ്യങ്ങളിലും, 2011 മുതൽ സജീവമായി പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന നവമാധ്യമ കൂട്ടായ്മയുടെ കുവൈത്ത് ചാപ്റ്റർ സംഘടിപ്പി...

ഇസ്ലാഹി സെന്റര് ഏരിയ ഇഫ്ത്വാര് സംഗമവും പഠന ക്ലാസും നാളെ

Thursday / May 24 / 2018

കുവൈത്ത് : ഇന്ത്യന് ഇസ്ലാഹി സെന്ര് സിറ്റി ഏരിയ സംഘടിപ്പിക്കുന്ന ഇഫ്ത്വാര് സംഗമവും പഠന ക്ലാസും നാളെ (മെയ് 25. വെള്ളി) വൈകുന്നേരം 4.30 മണിക്ക് സാല് മിയ ഇന്ത്യന് മോഡല് സ്‌കൂളില് നടക്കും. ബ്ര്രദ് നല്കുന്ന...

ബഹ്‌റിൻ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ; ഹാരിസിന്റെ മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ

Thursday / May 24 / 2018

മനാമ:ബഹ്‌റൈനിൽ ജോലി ചെയ്യുകയായിരുന്ന മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് വടകര മാണിയൂർ കുറുന്തോടി സ്വദേശി ഹാരിസ് ആണ് ഇന്ന് വൈകീട്ട് ആശുപത്രിയിൽ മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം. റിഫയിൽ ഒരു പച്ചക്കറി കടയിൽ ജോലിചെയ്യുകയായിരുന്ന ഹാരിസ് 10 വർഷമായി ബഹ്‌റൈനിൽ എത്തിയിട്ട്.ശാരീരികാസ്വാസ്ഥ്‌യത്തെ തുടർന്ന് മെയ് 16 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിവിധ പരിശോധനകൾക്കായി അഡ്‌മിറ്റ് ചെയ്തു ചികിത്സ നൽകി വരികയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ആശുപത്രിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉ......

ഐവൈസിസി രാജീവ് ഗാന്ധി അനുസ്മരണവും ലീനഅനുസ്മരണവും നടത്തി

Wednesday / May 23 / 2018

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. ആധുനിക ഇന്ത്യയുടെ ശില്പിയും കരുത്തുറ്റ നേതാവുമായിരുന്നു രാജീവഗാന്ധി, അദ്ദേഹത്തെ ...

ബഹ്‌റൈൻ ലാൽ കെയേഴ്‌സ് മോഹൻലാലിന്റെ ന്മദിനം ഇഫ്താർ നടത്തി ആഘോഷിച്ചു

Wednesday / May 23 / 2018

ബഹ്റൈൻ ലാൽ കെയെർസ് പത്മശ്രീ ലെഫ്റ്റ്. കേണൽ മോഹൻലാലിന്റെ ജന്മദിനം സല്മാബാദിൽ അൽ മുർജാൻ ഗാരേജിൽ സാധാരണക്കാരായ തൊഴിലാളികളുമൊത്ത് നോൻപു തുറന്നു കൊണ്ട് ആഘോഷിച്ചു. നോമ്പ് തുറയ്ക്ക് ശേഷം കേക്ക് മുറിച്ചു കൊണ്...

ആരോഗ്യമേഖലയിൽ നിർണായക പദ്ധതിയുമായി ഷാർജ

Wednesday / May 23 / 2018

യുഎഇയുടെ ആതുരസേവന രംഗത്തിനു ഉണർവേകുന്ന നിർണായക പ്രഖ്യാപനവുമായി ഷാർജഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് അഥോറിറ്റി (ശുറൂഖ്). ലോകോത്തര നിലവാരത്തിലുള്ള കൊറിയൻ ആശുപത്രിയാണ് പുതുതായി പ്രഖ്യാപിക്കപ്പെട്ടത്.ആരോഗ്യ രംഗത്തെ ഏറ്റവും നൂതന ചികിത്സാ രീതികളും സംവിധാനങ്ങളുമുള്ളയുഎഇയിലെ തന്നെ ആദ്യത്തെ കൊറിയൻ ആശുപത്രിയാണ് ഷാർജയിൽ ഒരുങ്ങുന്നത്. സൗത്തുകൊറിയയുടെ ആരോഗ്യ മേഖലയിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നഹൈവോൻ മെഡിക്കൽ ഫൗണ്ടേഷൻ സീജോങ് ജനറൽ ആശുപത്രി, ആർഇഐ ഹോൾഡിങ് ഗ്രൂപ്എ ന്നിവരുമായി ചേർന്നാണ് പുതിയ പദ്ധതി. ഇത് ......

കെഎംസിസി യുടെ ഓൺലൈൻ റംസാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി

Tuesday / May 22 / 2018

ഷാർജ : കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി യുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീളുന്ന ഓൺലൈൻ റംസാൻ പ്രഭാഷണ പരമ്പരക്ക് ഷാർജ കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി എന്ന ഒഫീഷ്യൽ വാട്‌സ് ആപ് ഗ്രൂപ്പിൽ തുടക്കമായി. പുണ്യ റമളാനിനെ വരവ...

രാജപുരം ഹോളി ഫാമിലി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി

Monday / May 21 / 2018

അബുദാബി : വിശുദ്ധറമദാനിന്റെ സ്‌നേഹത്തിന്റെയും, സൗഹൃദത്തിന്റെയും സന്ദേശവുമായി രാജപുരം ഹോളി ഫാമിലി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഇഫ്താർ സംഗമം നടത്തി.അബുദാബി മലയാളി സമാജത്തിൽ വെച്ച് നടന്ന സംഗമത്തിൽ...

ലാൽ കെയെർസ് ഖത്തർ നേതൃത്വത്തിൽ മോഹൻലാലിന്റെ ജന്മദിനാഘോഷവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു

Wednesday / May 23 / 2018

ലാൽ കെയെർസ് ഖത്തർ നേതൃത്വത്തിൽ മോഹൻലാലിന്റെ ജന്മദിനാഘോഷവും ഇഫ്താർ വിരുന്നും സ്‌കൈ മീഡിയ ഹാളിൽ വെച്ച് ആഘോഷിച്ചു. ഐസിസി വൈസ് പ്രസിഡന്റ് മണികണ്ഠൻ ദോഹ സ്റ്റേജ് എംഡി മുസ്തഫ ,ഫിലിം ആക്ടർ റിയാസ് ,മലയാളം റേഡിയോ 98.6 ഫ്എം സംഘടകരും എന്നിവർ സന്നിഹിതരായിരുന്നു.  ......

അൽ മദ്രസ അൽ ഇസ്ലാമിയ ദോഹയിൽ റമദാൻ പoനക്ലാസ് നടത്തി

Wednesday / May 23 / 2018

ദോഹ: അൽ മദ്രസ അൽ ഇസ്ലാമിയ ദോഹയിൽ വിദ്യാർത്ഥികൾക്കായി ആവിഷ്‌ക്കരിച്ച റമദാൻ പ്രൊജക്ടിന് മുതിർന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രത്യേക റമദാൻ പoന ക്ലാസോടെ തുടക്കമായി. ആലുവ അസ്ഹറുൽ ഉലൂം കോളേജ് പബ്ലിക് റ...

ഖത്തറിലെ സ്വദേശികളുടേയും വിദേശികളുടേയും സൗന്ദര്യ സംരക്ഷണ രംഗത്ത് നിറ സാന്നിധ്യമായ ഡോ. ഷീല ഫിലിപ്പോസിന് കർമ്മശ്രേഷ്ഠ അവാർഡ്

Wednesday / May 23 / 2018

 ദോഹ : നാട്ടിലും മറുനാട്ടിലുമായി നടത്തുന്ന ജീവകാരുണ്യ സേവനത്തിന് റോട്ടറി ക്ലബ്ബ് റോയൽ കർമ്മ ശ്രേഷ്ഠ അവാർഡിന് ഡോ. ഷീല ഫിലിപ്പോസ് അർഹയായി. തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൺ ഗാർഡനിൽ നടന്ന ചടങ്ങിൽ ഡോ. ശശി തരൂർ...

മെക്കുനു ഭീഷണിയിൽ ഒമാനും; അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഒമാൻ തീരത്തും വീശാൻ സാധ്യത; മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യത

Wednesday / May 23 / 2018

മസ്‌കത്ത്: ഒമാൻ തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കൊടുങ്കാറ്റായി ഒമാൻ തീരത്തേക്കെത്തുന്നതാണ് മഴയ്ക്കു കാരണം.ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെയാണ് ചുഴലിക്കൊടുങ്കാറ്റ് ബാധിക്കുക. 'മെക്കുനു' എന്ന പേരിലാണ് കൊടുങ്കാറ്റ് അറിയപ്പെടുക. സലാല തീരത്ത് നിന്ന് 900 കിലോമീറ്റർ അകലെയാണ് കാറ്റുള്ളതെന്ന് പബ്ലിക് അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, കാറ്റിന്റെ ഭാഗമായുള്ള മേഘ മേലാപ്പുകൾ സലാലയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ഉള്ളതെന്ന് അധികൃതർ പുറത്തുവിട്ട ഉപഗ്രഹ ചിത......

മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ പാർക്കിങ് നിരക്ക് കുറച്ചു; 30 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെയുള്ള പാർക്കിങിന് ഇനി ഒരു റിയാൽ മാത്രം

Thursday / May 17 / 2018

മസ്‌കത്ത്: മസ്‌കത്തിലെ പുതിയ രാജ്യാന്തക വിമാനത്താവളത്തിലെ പാർക്കിങ് നിരക്ക് കുറക്കാൻ തീരുമാനിച്ചു. 30 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെയുള്ള പാർക്കിങിന് ഇനി ഒരു റിയാൽ മാത്രം ആയിരിക്കും പുതിയ നിരക്ക്.നേരത...

ഒമാനിലെ വിദേശി വനിതാ ജീവനക്കാരുടെ ആനൂകൂല്യങ്ങൾ വെട്ടിക്കുറക്കുന്നു; വനിതാ ജീവനക്കാരുടെ മക്കൾക്ക് ഇനി ആരോഗ്യ മന്ത്രാലയത്തിന്റെ വിസ ലഭിക്കില്ല; നിലവിൽ കുട്ടികളുടെ വിസ ഉള്ളവർ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് കീഴിലേക്ക് മാറാനും നിർദ്ദേശം; മലയാളികൾക്കും തിരിച്ചടി

Wednesday / May 16 / 2018

മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളെ വെട്ടിലാക്കുന്ന തീരുമാനവുമായി ഒമാൻ. ഒമാനിലെ വിദേശി വനിതാ ജീവനക്കാരുടെ ആനൂകൂല്യങ്ങൾ വെട്ടിക്കുറക്കാനുള്ള തീരുമാനം ആണ് നിരവധി മലയാളികൾക്കും തിരച്ചടിയാവുക. ചെലവ് ചുരുക്കൽ...

രാജ്യത്തെ റോഡുകളിലെയും എക്സ്‌പ്രസ് വെകളിലും വരുന്ന മാസം ഇലക്ട്രോണിക് റോഡ് പ്രൈസ് കുറയും; നിരക്ക് കുറച്ചത് സ്‌കൂൾ അവധിയുടെ ഭാഗമായി

Tuesday / May 22 / 2018

രാജ്യത്തെ റോഡുകളിലെയും എക്സ്‌പ്രസ് വെകളിലും ഇലക്ട്രോണിക് റോഡ് പ്രൈസ് വരുന്ന ഒരു മാസത്തേക്ക് കുറയ്ക്കാൻ തീരുമാനം. ജൂണിലെ സ്‌കൂൾ അവധിക്കാലം പ്രമാണിച്ചാണ് നിരക്ക് കുറച്ചത്. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നിശ്ചിത സമയങ്ങളിൽ പാസഞ്ചർ കാർ യൂണിറ്റ് ഒരു ഡോളർ വരെ കുറയ്ക്കും.നിലവിലെ ഇആർപി റേറ്റ് .50 ആണെങ്കിൽ നിരക്ക് നല്കാതെ തന്നെ യാത്ര ചെയ്യാം. ഈ മാസം 26 മുതൽ ജൂൺ 24 വരെയാണ് ഈ ആനുകൂല്യം. ......

ഇന്ന് മുതൽ ട്രെയിൻ കേറും മുമ്പേ ക്യാബിനുകളിലെ തിരക്കുകളും സ്ഥലവും മനസിലാക്കാം; പാസഞ്ചർ ലോഡ് ഇൻഫർമേഷൻ സംവിധാനം ഇന്ന് മുതൽ പ്ലാറ്റ്‌ഫോമുകളിൽ

Monday / May 14 / 2018

ഇന്ന് മുതൽ ട്രെയിനിൽ കേറുന്നതിന് മുമ്പ് യാത്രക്കാർക്ക് യാത്രക്കാരുടെ തിരക്കുകൾ മനസിലാക്കാം. കൂടാതെ യാത്രക്കാർ കുറവുള്ള ക്യാബിനുകൾ നോക്കി പ്ലാറ്റ്‌ഫോം നോക്കി കേറാനും കഴിയും. ലാന്റ് ട്രാൻസ്‌പോർട്ട് അഥോറ...

മൊബൈൽ ഫോണിലൂടെ ഞൊടിയിടയിൽ പാസ്‌പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനുമുള്ള സംവിധാനവുമായി സിംഗപ്പൂർ; പുതിയ ഡിജിറ്റൽ സംവിധാനത്തിൽ പ്രതീക്ഷയോടെ സിംഗപ്പൂരിയൻസ്

Wednesday / May 09 / 2018

ഇനി സിംഗപ്പൂരിയൻസിന് പാസ്‌പോർട്ട് പുതുക്കുന്നതും പുതിയതായി അപേക്ഷിക്കാനും വളരെ എളുപ്പമായിരിക്കും. കാരണം മൊബൈലിലൂടെ പാസ്‌പോർട്ട് പുതുക്കലും പുതിയതായി അപേക്ഷിക്കാനും സംവിധാനം ഒരുക്കുന്ന ഡിജിറ്റൽ സംവിധാന...

സൗത്താഫ്രിക്കൻ ഇന്ത്യൻ എംബസിയിലെ കൗൺസിലറായ കേശവ് ഭരത് വാജിന് ഇന്ത്യൻ സമൂഹത്തിന്റെ ആദരവ്

Wednesday / April 11 / 2018

സൗത്താഫ്രിക്ക ലെസോത്തോ മസേറു: ഇന്ത്യൻ അസോസിയേഷൻ ഓഫ് ലെസോത്തോയുടെ ആഭിമുഖ്യത്തിൽ ഹോണററി കൗൺസിൽ ഓഫീസിൽ ചേർന്ന യോഗത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് സുദീർഘമായി സേവനം അനുഷ്ടിച്ച് വരുന്ന സൗത്താഫ്രിക്കൻ ഇന്ത്യൻ എംബസിയിലെ കൗൺസിലറായ കേശവ് ഭരത് വാജിന് ഇന്ത്യൻ സമൂഹത്തന്റെ എക്‌സലന്റ് കൗൺസിൽ സർവ്വീസ് അവാർഡ് ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ബിജു എബ്രഹാം കോര നല്കുക ഉണ്ടായി. യോഗത്തിൽ ജോയിന്റ് സെക്രട്ടറി ഡോ അഭിഷേക് രഞ്ചൻ സ്വാഗതവും ജോയ്ന്റ് ട്രഷറർ സൽമാൻ മുഹമ്മദ് കൃതഞ്ജതയും രേഖപ്പെടുത്തി. മി ഭരത് വ......

ജമൈക്കയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രോവിൻസ്

Wednesday / March 21 / 2018

കിങ്സ്റ്റൺ: കായികരംഗത്ത് വളരെ പ്രമുഖ പ്രതിഭകളെ സംഭാവന ചെയ്തജമൈക്കയിൽ വേൾഡ് മലയാളി ഫെഡറേഷൻ രാജ്യത്തെ ആദ്യ മലയാളി സംഘടനയായിപ്രവർത്തനം ആരംഭിച്ചു. ജമൈക്കയുടെ തലസ്ഥാനമായ കിങ്സ്റ്റണിൽ ചേർന്നആദ്യ സമ്മേളനത്തി...

ഹെയ്റ്റിയിലെ ആദ്യ മലയാളി സംഘടനയായി വേൾഡ് മലയാളി ഫെഡറേഷൻ കരീബിയനിൽ

Friday / March 16 / 2018

പോർട്ട്ഔപ്രിൻസ്: കരീബിയനിലെ ആദ്യ സ്വതന്ത്ര രാജ്യമായ ഹെയ്റ്റിയിൽവേൾഡ് മലയാളി ഫെഡറേഷനു പുതിയ പ്രവിൻസ്. ഡൊമിനിക്കൻറിപ്പബ്ലിക്കിനോടൊപ്പം ഗ്രേറ്റർ ആന്റിലെസിലെ ഹിസ്പാനിയോള ദ്വീപിൽസ്ഥിതി ചെയ്യുന്ന രാജ്യത്ത് ...

നിയമം പറയുന്നത് പതിനായിരം രൂപയിൽ താഴെ ശമ്പളമുള്ള നൂറോളം നേതാക്കളെ സ്ഥലംമാറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ; തൊഴിലാളിയുടെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തൊഴിലാളികൾ അല്ലാത്ത 270ഓളം പേർ; സിഐടിയു ജനറൽ സെക്രട്ടറിയടക്കം 29 ഭാരവാഹികളിൽ 18 പേരും തൊഴിലാളികൾ അല്ല; നേതാക്കളുടെ സ്ഥലംമാറ്റ സംരക്ഷണം കണ്ട് ഞെട്ടി കെഎസ്ആർടിസിയെ നന്നാക്കാൻ ഇറങ്ങിയ തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് പ്രധാന കാരണങ്ങളിലെന്ന് യൂണിയൻ നേതൃത്വങ്ങളിൽ അർഹതയില്ലാതെ കയറിപ്പറ്റി അതിന്റെ മറവിൽ സൗജന്യങ്ങൾ പിടിച്ചുപറ്റുന്ന ഒരുപറ്റം ഉദ്യോഗസ്ഥരാണെന്ന് മറുനാ......

കൊഞ്ചുകറി - തായ് സ്‌റ്റൈൽ

ആവശ്യമുള്ളവ:-  കൊഞ്ച് - 10 ഇടത്തരം എണ്ണ-1 ടേ.സ്പൂൺ സവാള- 1 തായ് ഗ്രീൻ പേസ്റ്റ്- 1/2 1 ടേ.സ്പൂൺ തേങ്ങാപ്പാൽ- 125 മില്ലി സോയാ സ...

പാറ്റയെ തല്ലിക്കൊല്ലാൻ വരട്ടെ; അവ നിങ്ങളുടെ ജീവൻ കാക്കുന്ന പാൽ തരും; നിങ്ങളെ സുന്ദരന്മാരും സുന്ദരികളുമാക്കും; പാറ്റപ്പാൽ എങ്ങനെ കിട്ടുമെന്നും എങ്ങനെ ഉപയോഗിക്കാമെന്നും അറിയാമോ...?

പാറ്റയുടെ തലവെട്ടം വീടിനകത്ത് എവിടെയെങ്കിലും കണ്ടാൽ അതിനെ തല്ലിക്കൊല്ലുകയെന്നതാണ് ഭൂരിഭാഗം പേരുടെയും നയം. എന്നാൽ അടുത്ത പ്രാവ...

ആത്മകഥയിൽ ഒരു പെൺകുട്ടി

പുരുഷനു ബാല്യമില്ല. സ്ത്രീക്കാകട്ടെ അതാണേറ്റവും പ്രിയപ്പെട്ട കാലവും ജീവിതവും. എഴുതപ്പെട്ടിട്ടുള്ള സ്ത്രീ, പുരുഷ ആത്മകഥനങ്ങൾ സ...