Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ
April 23, 2024 | 12:34 pm

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിൽ നടത്തിയ വിവാദ പ്രസംഗങ്ങൾക്കെതിരായ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഹാജരാക്കാൻ രാജസ്ഥാനിലെ ബൻസ്വാര ഇലക്ട്രൽ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. കോൺഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാർട്ടികൾ പരാമർശത്തിനെതിരെ പരാതി നൽകുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളാരംഭിച്ചത്. ഇന്നലെ പ്രധാനമന്ത്രിയുടെ വാക്കുകൾ വിദ്വേഷ പ്രസംഗത്തിന്റെ പ...


Videos

1 / 10 videos
  1. റഫായിലെ ഭീകരരെ തീര്‍ക്കാന്‍ സൈനിക നടപടിയുമായി ഇസ്രയേല്‍ | Israel evacuate Palestinians from Rafah
    23 Apr 12:07 PM
  2. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം..അൻവറിനെതിരെ കോൺഗ്രസ്സ് പരാതി നൽകി | PV Anvar s abusive Rahul Gandhi
    23 Apr 12:02 PM
  3. കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു | Elephant fell into a well in Thrissur #shorts
    23 Apr 11:57 AM
  4. നൃത്തം ചെയ്ത ലീലാമ്മ ഇനി വെള്ളിത്തിരയിൽ | Leelamma John Dance | Viral video
    23 Apr 11:50 AM
  5. ഹം മോദി കാ പരിവാർ, വൻ വിജയം: സ്വാമി ഭദ്രാനന്ദ് | Himaval Bhadrananda,
    23 Apr 11:48 AM
  6. കേരളം മറ്റന്നാൾ വിധിയെഴുതും..ആര് വീഴും..ആര് വാഴും?? | Lok Sabha election 2024
    23 Apr 11:34 AM
  7. ഇസ്രയേലിന് നേരെ ഹിസ്ബുള്ളയുടെ വ്യോമാക്രമണം | HEZBOLLAH ISRAEL
    23 Apr 11:32 AM
  8. സുഭാഷിണി അലിയുടെ പ്രസംഗത്തിൽ നാടകീയ രംഗങ്ങൾ | Subhashini Ali at Thiruvananthapuram #shorts
    23 Apr 11:19 AM
  9. മംഗള ദേവി ക്ഷേത്രത്തിൽ ചിത്രാ പൗർണമി ചടങ്ങുകളും ആഘോഷങ്ങളും | KANNAGI DEVI | Mangala Devi
    23 Apr 11:12 AM
  10. കടമുറി കൈയ്യടക്കി..സിപിഎം ഗുണ്ടാവിളയാട്ടം.. ക്രൂരമർദ്ദനം | CPM
    23 Apr 10:54 AM

SPECIAL REPORT+

JUDICIAL+

INVESTIGATION+

FOREIGN AFFAIRS+

RESEARCH+

ELECTIONS+

News+

'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ

Tuesday / April 23 / 2024

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എൻ.സി.പി നേതാവ് ശരദ് പവാർ. മുൻ പ്രധാനമന്ത്രിമാരെല്ലാം പുതിയൊരു ഇന്ത്യക്കായാണ് പ്രവർത്തിച്ചതെന്നും എന്നാൽ നരേന്ദ്ര മോദി മറ്റുള്ളവരെ വിമർശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പവാർ കുറ്റപ്പെടുത്തി. തന്റെ സർക്കാർ കഴിഞ്ഞ 10 വർഷം ജനങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ച് മോദി ഒരക്ഷരം സംസാരിക്കുന്നില്ലെന്നും പവാർ വിമർശിച്ചു. അമരാവതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഒരു പുടിൻ നിർമ്മിക്കപ്പെടുകയ...

പത്ത് അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ; ബംഗളൂരു വിമാനത്തിൽ കഴിഞ്ഞ വർഷം മാത്രം പിടികൂടിയത് 234 വന്യജീവികളെ

Tuesday / April 23 / 2024

ബംഗളൂരു: 10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു വിമാനത്താവളത്തിൽ യുവാവ് പിടിയിലായി. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ട ...

കോവിഡ് വാക്‌സീൻ എന്ന പേരിൽ വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത് അജ്ഞാതൻ; പൊലീസ് അന്വേഷണം ആരംഭിച്ചു

Tuesday / April 23 / 2024

റാന്നി: വീട്ടിലെത്തിയ അജ്ഞാതൻ വയോധികയ്ക്ക് കോവിഡ് വാക്‌സീൻ എന്ന പേരിൽ കുത്തിവയ്‌പ്പെടുത്തു. ഉതിമൂട് വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് വീട്ടിലെത്തിയ അജ്ഞാതൻ കുത്തിവയ്പ് എടുത്തത്. ഇന്നലെ രാവിലെ 10.3...

ചാലക്കുടിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി; കുടുംബ വഴക്കിനെ തുടർന്നെന്ന് റിപ്പോർട്ട്

Tuesday / April 23 / 2024

തൃശൂർ: ചാലക്കുടി മേലൂർ പൂലാനിയിൽ ഭർത്താവ് ഭാര്യയെ ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കാട്ടുവിള പുത്തൻവീട്ടീൽ ലിജയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ലിജയുടെ ഭർത്താവ് പ്രതീഷിനെ പൊലീസ് കസ്റ...

മണ്ണാർക്കാട് പഴയ മാർക്കറ്റിൽ വൻതീപിടിത്തം; ആളപായമില്ല

Tuesday / April 23 / 2024

പാലക്കാട്: മണ്ണാർക്കാട് തെങ്കര വെള്ളാരംകുന്നിൽ പഴയ മാർക്കറ്റിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണ്ണാർക്കാട് അഗനിരക്ഷാ യൂണിറ്റിൽ നിന്ന് മൂന്നു യൂണിറ്റ് സംഭവ സ്ഥലത്ത് എത്തി തീ അണ...

News+

മകളെ ബലാത്സംഗം ചെയ്തു; വിവരം പുറത്ത് പറഞ്ഞതിന് കുട്ടിയുടെ ശരീരം പൊള്ളിച്ചു: പിതാവിന് ട്രിപ്പിൾ ജീവപര്യന്തം

Tuesday / April 23 / 2024

മറയൂർ: മകളെ ബലാത്സംഗംചെയ്ത കേസിൽ പിതാവിന് ജീവിതാവസാനംവരെ ട്രിപ്പിൾ ജീവപര്യന്തം കഠിനതടവും 5.70 ലക്ഷം രൂപ പിഴയും വിധിച്ചു. കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം 36 വർഷം കഠിനതടവും അനുഭവിക്കണം. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീൻ ആണ് വിധിപറഞ്ഞത്. മറയൂർ ഇൻസ്പെക്ടർ ആയിരുന്ന പി.ടി. ബിജോയ് ആണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്മിജു കെ.ദാസ് കോടതിയിൽ ഹാജരായി. 2021 മാർച്ച് ഒന്നുമുതൽ 2022 ഓഗസ്റ്റ് 21 വരെ പിതാവ് പലതവണ കുട്ടിയെ ബലാത്സ...

മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്‌നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്

Tuesday / April 23 / 2024

മൂന്നാർ: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി മൂന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തമിഴ്‌നാട് ട്രിച്ചി തിരുവണ്ണാമല സ്വദേശികളായ മുഹമ്മദ്-റൂബിയ ദമ്പതിമാരുടെ മകൾ റീത ഫാത്തിമയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ മ...

വീടിന്റെ മേൽക്കൂര പൊളിച്ച് ആസിഡ് ആക്രമണം; സ്ത്രീക്കും സുഹൃത്തിനും ഗുരുതര പൊള്ളൽ

Tuesday / April 23 / 2024

മൂന്നാർ: ആസിഡ് ആക്രമണത്തിൽ സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പൊള്ളലേറ്റു. പ്രതി മാങ്കുളം പാമ്പുംകയം സ്വദേശി സാൻ കുമാറിനെ (54) മൂന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി 9.45...

ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്‌സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്

Tuesday / April 23 / 2024

ഇരിങ്ങാലക്കുട: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ലോക്കർമുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ. ഇവരെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. മാപ്രാണം സെന്ററിൽ ത...

2022-ൽ യു.എസ്. പൗരത്വം നേടിയത് 65,960 ഇന്ത്യക്കാർ; യുഎസ് പൗരത്വം നേടുന്ന വിദേശികളിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്

Tuesday / April 23 / 2024

ന്യൂഡൽഹി: 2022-ൽ യു.എസ്. പൗരത്വം നേടിയത് 65,960 ഇന്ത്യക്കാർ. മെക്‌സിക്കോയ്ക്ക് (1,28,878) പിന്നിൽ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യക്കാരെന്ന് യു.എസ്. കോൺഗ്രഷണൽ റിസർച്ച് സർവീസ് (സി.ആർ.എസ്.) റിപ്പോർട്ട...

News+

തൃശൂർ പൂരം വിവാദം: യുഡിഎഫും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു; വെടിക്കെട്ടുമായി ഉണ്ടായ വിഷയങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചെന്നും മന്ത്രി കെ രാജൻ

Monday / April 22 / 2024

തൃശൂർ: പൂരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് മന്ത്രി കെ രാജൻ. തൃശൂരിന്റെ സ്വന്തം ഉത്സവമായ പൂരത്തെ തെരഞ്ഞെടുപ്പ് രാഷ്ടിയത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പ്രശ്‌നം നടക്കുമ്പോൾ മന്ത്രിയും മറ്റുള്ളവരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പൂരത്തിനോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിന്റെ തുടക്കം മുതൽ ജനപ്രതിനിധി എന്ന നിലയിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. പൂര ദിവസവും പൂർണമായി സ്ഥലത്തുണ്ടായിരുന്നത് ദ...

ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം; സർക്കാർ ഉദ്യോഗസ്ഥനെ വെടിവച്ചു കൊലപ്പെടുത്തി

Monday / April 22 / 2024

ശ്രീനഗർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജമ്മു കശ്മീരിലെ രജൗറിയിൽ വീണ്ടും ഭീകരാക്രമണം. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖിനെ പള്ളിയിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെ വെടിവച്ച് കൊലപ്പെടുത്തി. ടെറി...

കനൗജിൽ ലാലുവിന്റെ മരുമകൻ തേജ് പ്രതാപ് സിങ് യാദവ് സ്ഥാനാർത്ഥി

Monday / April 22 / 2024

ലഖ്‌നോ: സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. ഉത്തർപ്രദേശിലെ കനൗജ് മണ്ഡലത്തിൽ സമാജ്വാദി പാർട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.ആ...

ആലുവയിൽ മരം കടപുഴകി; സമീപത്തെ വൈദ്യുതി പോസ്റ്റ് വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

Monday / April 22 / 2024

ആലുവ: ചെങ്ങമ്മനാട് മരം കടപുഴകി വീണ് പത്തു വയസ്സുകാരന് ദാരുണാന്ത്യം. അമ്പാട്ടു വീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ഇർഫാന്റെ ദേഹത്ത് മരവും പോസ്റ്റും വീഴുകയാ...

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്

Monday / April 22 / 2024

ചെന്നൈ: സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈക്കെതിരെ വീണ്ടും പൊലീസ് കേസ്. തമിഴ്‌നാട് കടലൂർ ...

Cinema+

ഷാറൂഖ് ഖാന്റെ ജവാനിലെ സൂപ്പർ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ; പ്രകടനം സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ് നിശയിൽ: വീഡിയോ വൈറൽ

Tuesday / April 23 / 2024

ഷാറൂഖ് ഖാൻ ചിത്രം ജാവനിലെ സിന്ദ ബന്ദ എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മോഹൻലാൽ. സ്വകാര്യ ടെലിവിഷൻ ചാനലിന്റെ അവാർഡ്‌നിശയിലായിരുന്നു മോഹൻലാലിന്റെ പ്രകടനം. രജനിയുടെ ജയിലറിലെ ഹുക്കും എന്ന ഗാനവും നടൻ വേദിയിൽ അവതരിപ്പിച്ചു. മോഹൻലാലിന്റെ ഡാൻസ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിലവിൽ സിനിമ തിരക്കിലാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ, തരുൺ മൂർത്തിയുടെ എൽ 360 എന്നീ ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. മോഹൻലാൽ സംവിധാനം ചെയ്ത ബറോസും റിലീസിന് ഒരുങ്ങുന്നുണ്ട്. മലൈക്കോട്ടൈ വാലിബാൻ ആണ് ...

ഷാരൂഖ് ചിത്രത്തിൽ ട്രെയിലറിലെ പാട്ട് സിനിമയിൽ ഇല്ല; 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

Tuesday / April 23 / 2024

ന്യൂഡൽഹി: ട്രെയിലർ പ്രമോഷനിൽ കാണിച്ച ഗാനം സിനിമയിൽ ഉൾപ്പെടുത്താത്തതിന്, ചിത്രം കണ്ടയാൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ കമ്മിഷൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. നിർമ്മാതാക്കളായ യഷ് രാജ...

വീണ്ടും പൊലീസ് വേഷത്തിൽ ജോജു ജോർജ്; 'ആരോ' തീയറ്ററുകളിലേക്ക്

Tuesday / April 23 / 2024

കൊച്ചി: ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആരോ'. മെയ് 9ന് റീൽ ക്രാഫ്റ്റ് സ്റ്റുഡിയോസ് പ്രദർശനത്തിനെത്തുന്ന...

മലയാളത്തിന്റെ എവർഗ്രീൻ കോംബോ ഒരുമിക്കുന്ന ചിത്രം; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ എൽ 360ന്റെ ചിത്രീകരണം ആരംഭിച്ചു; ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് ടാക്‌സി ഡ്രൈവറുടെ വേഷത്തിൽ

Monday / April 22 / 2024

കൊച്ചി: മലയാള സിനിമയിലെ സൂപ്പർഹിറ്റ് ജോഡികളായ മോഹൻലാലും ശോഭനയും 20 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-തരു...

നമ്മൾ മരിച്ചുകഴിഞ്ഞാൽ ഇതുകൊണ്ട് യാതൊരു കാര്യവുമില്ല; ഞാൻ എന്റെ ശരീരം മുഴുവൻ കൊടുത്ത ആളാണ്: അവയവദാനത്തെ കുറിച്ച് മോഹൻലാൽ

Monday / April 22 / 2024

കൊച്ചി: ബിഗ് ബോസ് വേദിയിൽ അവയവദാനത്തെക്കുറിച്ച് സംസാരിച്ച് മോഹൻലാൽ. താൻ ശരീരദാനത്തിന് സമ്മതപത്രം കൊടുത്ത ആളാണെന്നും മോഹൻലാൽ ബിഗ് ബോസ് വേദിയിൽ അറിയിച്ചു. 'ഞാൻ എന്റെ ശരീരം മുഴുവൻ കൊടുത്ത ആളാണ്. എനിക്ക് ...

News+

മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കും

Monday / April 22 / 2024

മുംബൈ: മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ നടിയും ബിഗ്‌ബോസ് താരവുമായ രാഖി സാവന്ത് ഉടൻ അറസ്റ്റിലായേക്കുമെന്ന് റിപ്പോർട്ട്. രാഖിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഇവർ അറസ്റ്റ് ഭീഷണി നേരിടുന്നത്. അന്വേഷണ സംഘത്തിന് മുന്നിൽ നാലാഴ്ചയ്ക്കകം ഹാജരാകണമെന്നും കോടതി ചൂണ്ടിക്കാട്ടി.നേരത്തെ ഈ കേസിൽ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ബോംബൈ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്. രാഖി സ...

നാടിനെ ഏറ്റവും സഹായിച്ചത് പിണറായി വിജയൻ; മനസ്സിന് ഇഷ്ടപ്പെട്ട സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ; തന്നോടുള്ള രാഷ്ട്രീയ വിരോധം രമ്യ ഹരിദാസ് ഒരു ജനതയോട് കാണിച്ചുവെന്ന് എ വി ഗോപിനാഥ്

Monday / April 22 / 2024

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എ വി ഗോപിനാഥ്. ഇടത് സർക്കാരാണ് തനിക്ക് കൂടുതൽ പിന്തുണ തന്നത...

മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതി; രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും

Monday / April 22 / 2024

പത്തനംതിട്ട: മെഴുവേലിയിലെ കള്ളവോട്ട് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ. രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നോയെന്ന് പരിശോധിക്കും. ബിഎൽഒയും യുഡിഎഫ് പഞ്ചായത്ത് അംഗവും ചേർന്ന് ഗൂഢ...

കോന്നി ഇളകൊള്ളൂർ അതിരാത്രം: യജമാനനും പത്നിയും യാഗശാലയിലെത്തി; ചടങ്ങുകൾക്ക് തുടക്കം

Monday / April 22 / 2024

കോന്നി: ഇളകൊള്ളൂർ അതിരാത്ര യാഗം രണ്ടാം ദിവസമായ ഇന്ന് പ്രധാനപ്പെട്ട കർമികളായ യജമാനനും യജമാന പത്നിയും യാഗ ശാലയിലെത്തി ഋത്വിക്കുകളെ യജമാനന് വേണ്ടി യാഗം ചെയ്യാൻ അധികാരപ്പെടുത്തുന്ന ചടങ്ങുകൾ നടത്തി. ആകെ 17...

രാജീവ് ചന്ദ്രശേഖർ വീടിന്റെയും കാറിന്റെയും വിവരങ്ങൾ മറച്ചുവച്ചു; ഓഹരികളുടെ വില കുറച്ചുകാണിച്ചു; എൻഡിഎ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; വരണാധികാരിയായ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല; ഇതുനിയമവിരുദ്ധമെന്നും ഹർജിയിൽ

Monday / April 22 / 2024

കൊച്ചി: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹർജി...

News+

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ തപാൽ വോട്ട് ചെയ്യണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവൻ ഉദ്യോഗസ്ഥരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി (വിഎഫ്സി) വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രിൽ 22 ന് വൈകിട്ട് 5 വരെ സംസ്ഥാനത്ത് 9184 ഉദ്യോഗസ്ഥർ തപാൽവോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. പോളിങ് ദിവസം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവരും ഫോം 12ൽ പോസ്റ്റൽ വോട്ടിന് വരണാധികാരിക്ക് അപേക്ഷ സമർപ്പിച്ചവരുമായ ജീവനക്കാർക്കാണ് വോട്ട് ചെയ്യാൻ അവസരം. എല്ലാ ജില്ലകളിലെയും ജില്ലാ...

സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കിയ കേസിൽ ശിക്ഷിക്കപ്പെട്ടപ്പോൾ മുങ്ങി; പലയിടത്ത് ഒളിവിൽ കഴിഞ്ഞ പ്രതിയെ 20 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്ത് പന്തളം പൊലീസ്

Monday / April 22 / 2024

പന്തളം: സ്ത്രീധന പീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ഒളിവിൽപ്പോയ പ്രതിയെ 20 വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടിൽ രമണക്കുറുപ്പ...

ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടു വിട്ടിറങ്ങിയത് ഒരു മാസം മുൻപ്; പന്തളത്ത് നിന്ന് കാണാതായ യുവാവിനെ തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി

Monday / April 22 / 2024

പന്തളം: ക്ഷേത്രദർശനത്തിനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങുകയും പിന്നീട് കാണാതാവുകയും ചെയ്ത യുവാവിനെ ഒരു മാസത്തിന് ശേഷം തൃശൂരിൽ നിന്ന് പൊലീസ് കണ്ടെത്തി. കീരുകുഴി ഭഗവതിക്കും പടിഞ്ഞാറ് അനുപം ചാങ്കൂരത്ത് വീട്ടി...

പാക്കിസ്ഥാനിൽ ഒരു മണിക്കൂറിനിടെ ആറ് കുട്ടികൾക്ക് ജന്മം നൽകി 27 കാരി; നാല് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ

Monday / April 22 / 2024

റാവൽപിണ്ടി: പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ നിന്നും അത്യപൂർവ്വമായ പ്രസവത്തിന്റെ വാർത്തയാണ് ശ്രദ്ധേയമാകുന്നത്. 27 -കാരി ഒരു മണിക്കൂറിനുള്ളിൽ ജന്മം നൽകിയത് ആറ് കുട്ടികൾക്ക്. അത്യപൂർവ്വ പ്രസവത്തിലെ നാല് ആണു...

അപ്രതീക്ഷിത പ്രഖ്യാപനവുമായി സമാജ്വാദി പാർട്ടി; പാർട്ടി ശക്തികേന്ദ്രമായ കനൗജിൽ അഖിലേഷ് മത്സരിക്കില്ല; തേജ് പ്രതാപ് സിങ് യാദവ് സ്ഥാനാർത്ഥി

Monday / April 22 / 2024

ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പ്രഖ്യാപനവുമായി സമാജ്വാദി പാർട്ടി. പാർട്ടിയുടെ ശക്തി കേന്ദ്രമായ കനൗജിൽ അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കില്ല. പകരം തേജ് പ്രതാപ് സിങ് യാദവ് ഇവിടെ സ്ഥാനാർത്ഥിയാക...

News+

സ്വത്തുവിവരം മറച്ചുവച്ചു; എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹർജി

Monday / April 22 / 2024

ന്യൂഡൽഹി: സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്നു കാണിച്ച് തിരുവനന്തപുരം ലോക്‌സഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി. സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പത്രികയിൽ നൽകിയതെന്നും ചട്ടവിരുദ്ധമായാണ് പത്രിക സമർപ്പിച്ചതെന്നും കാണിച്ചാണ് ഹർജി. സ്വത്തു വിവരങ്ങൾ മറച്ചുവച്ചാണ് രാജീവ് ചന്ദ്രശേഖർ പത്രിക നൽകിയതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. എന്നാൽ ഇതിൽ നടപടി സ്വീകരിക്കാതെ പത്രിക സ്വീകരിക്കുകയാണ് ചെയ്തതെന്ന് ഹർജിക്കാർ പറയുന്നു.    ...

ഐ.സി.യു പീഡനക്കേസ് തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക്; 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശം; ഇടപെടലിൽ സന്തോഷമെന്ന് അതിജീവിത

Monday / April 22 / 2024

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്റെ തുടരന്വേഷണ ചുമതല ഉത്തരമേഖല ഐ.ജിക്ക് കൈമാറി. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന...

മോദിയുടെ വിദ്വേഷം പരത്തൽ തെരഞ്ഞെടുപ്പ് പരാജയ ഭീതിയിൽ; ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കി നേട്ടം കൊയ്യാൻ ശ്രമം: റസാഖ് പാലേരി

Monday / April 22 / 2024

കോഴിക്കോട്: പത്ത് വർഷം ഭരിച്ചിട്ടും പ്രത്യേകിച്ച് നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്ത നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് രക്ഷപ്പെടാൻ തീവ്രമായ വിദ്വേഷ പ്രചാരണം നടത്തി ധ്രുവീകരണത്തിലൂടെ വോട്ട് നേ...

ഭാര്യ മോഡേൺ ജീവിതം നയക്കുന്നതിനാൽ ജീവനാംശം നൽകാൻ കഴിയില്ലായെന്ന് ഭർത്താവ്; മതിയായ കാരണമല്ലായെന്ന് കോടതി

Monday / April 22 / 2024

ഭോപ്പാൽ; ഭാര്യ മോഡൽ വസ്ത്രം ധരിക്കുന്നത് ഭർത്താവിന്റെ കണ്ണിൽ അധാർമികമായ പ്രവൃത്തിയാണെന്ന് തോന്നിയാൽ ജീവനാംശം നിഷേധിക്കാനാകില്ലായെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ ജീവനാംശത്തിനായി കോടതിയെ സമീപ്പിച്ചത് ...

സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കവെ പൊലീസിനെ കണ്ട് ഭയന്നോടി; കാല് തെറ്റി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം

Monday / April 22 / 2024

കോട്ടയം: പൊലീസിനെ കണ്ട് ഭയന്നോടവെ കാൽ തെറ്റി കിണറ്റിൽ വീണ യുവാവിന് ദാരുണാന്ത്യം. നാൽപ്പാത്തിമല സ്വദേശി ആകാശ് സുരേന്ദ്രനാണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ആകാശ് സുഹൃത്തുക്കൾക്കൊപ്പമിരുന്...

News+

'എല്ലാറ്റിനുമപ്പുറം സൗഹൃദം'; ഇന്നസെന്റിന്റെ പടം വെച്ച് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സ് ബോർഡിൽ വിവാദം; ബോർഡ് വച്ചത് തങ്ങളുടെ അറിവോടെ അല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

Monday / April 22 / 2024

തൃശൂർ: ഇരിങ്ങാലക്കുടയിൽ മുൻ എംപി ഇന്നസെന്റിന്റെ ചിത്രം വെച്ചുകൊണ്ട് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് ബോർഡ് വിവാദത്തിൽ. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിന് സമീപമാണ് ഫ്‌ളക്‌സ് ബോർഡ്്. എല്ലാറ്റിനുമപ്പുറം സൗഹൃദം എന്ന് സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ് നിൽക്കുന്ന ചിത്രത്തിൽ എഴുതിയിട്ടുണ്ട്. ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിൽ ഉത്സവം ഞായറാഴ്ച തുടങ്ങിയിരുന്നു. ഉത്സവത്തിന് ആശംസ അർപ്പിച്ചുകൊണ്ടാണ്, ഇന്നസെന്റും സുരേഷ് ഗോപിയും ഒപ്പം നിൽക്കുന്ന പ്രചാരണ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണം ...

പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി; മാപ്പു പറയണമെന്ന് ജീവനക്കാരുടെ സംഘടന

Monday / April 22 / 2024

കാസർകോട്: കാസർകോട് പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് കെ സി ബൈജു വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയതായി പരാതി. വി സി ഇൻ ചാർജ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന രജിസ്ട്രാർക...

2023 ഡിസംബർ വരെയുള്ള കുടിശ്ശിക തീർക്കണമെന്ന ആവശ്യം സർക്കാർ ഗൗരവത്തിലെടുക്കാഞ്ഞതോടെ വിതരണക്കാർ നിസ്സഹകരണത്തിൽ; സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം

Monday / April 22 / 2024

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ 'സ്റ്റെന്റ്' ക്ഷാമം രൂക്ഷം. സ്റ്റെന്റ് വിതരണം നിലച്ചിട്ട് മൂന്നാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദ് രോഗ ചികിൽസാ വിഭാഗങ്ങളുടെ പ്രവർത്തനം പ്രതിസന...

ആലപ്പുഴയിൽ കൂടുതൽ മേഖലകളിൽ പക്ഷിപ്പനി ബാധിച്ചതായി സംശയം; കേരള-തമിഴ്‌നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി; വാഹനങ്ങൾ 24 മണിക്കൂറും നിരീക്ഷണത്തിൽ

Monday / April 22 / 2024

തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്‌നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ...

പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അദ്ധ്യാപിക മരിച്ചു; മരിച്ചത് പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ

Monday / April 22 / 2024

കോട്ടയം: പാലായിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ അങ്കണവാടി അദ്ധ്യാപിക മരിച്ചു. പാലാ കണ്ണാടിയുറുമ്പ് കളപ്പുരക്കൽ തൊട്ടിയിൽ ആശാ സയനൻ(56) ആണ് മരിച്ചത്. രണ്ടുദിവസം മുൻപാണ് അ...

News+

വിഴിഞ്ഞം സമരത്തിന് പിന്നാലെ അക്കൗണ്ടുകൾ മരവിപ്പിച്ചു; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ലത്തീൻ അതിരൂപത

Monday / April 22 / 2024

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരത്തിന് പിന്നാലെ ലത്തീൻ അതിരൂപതയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചതായി ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ. ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്നലെ വായിച്ച സർക്കുലറിലാണ് അക്കൗണ്ടുകൾ മരവിപ്പിക്കൽ സംബന്ധിച്ച പരാമർശം ചൂണ്ടിക്കാട്ടിയത്. വിദേശത്ത് നിന്ന് പണം എത്തിക്കാനുള്ള എഫ്.സി. അക്കൗണ്ടുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചത്. മിഷൻ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് പോലും നിലവിൽ സഭയുടെ കൈവശമില്ല. വിശ്വാസികൾ കൂടുതൽ സാമ്പത്തിക സഹായം പള്ളികള...

ഹോം നഴ്‌സായി വീട്ടിലെത്തി സ്വർണവും പണവും കവർന്നു; മധ്യവയസ്‌ക്കൻ ചെങ്ങന്നൂർ പൊലീസിന്റെ പിടിയിൽ

Monday / April 22 / 2024

ചെങ്ങന്നൂർ: വീട്ടുടമയുടെ പിതാവിനെ നോക്കാനായി ഹോം നഴ്സ് ജോലിക്കെത്തി അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്ന് സ്ഥലം വിട്ട മധ്യവയസ്‌കൻ അറസ്റ്റിൽ. കന്യാകുമാരി മാർത്താണ്ഡത്ത് കണച്ചിവിള ഭാഗത്ത് മധുസൂദനൻ (...

പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണം; ഇടതുമുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ

Monday / April 22 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധികളിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരിച്ച് സഹായിക്കുവാനുമുള്ള ഉത്തരവാദിത്വം ഉണ്ടെന്നാണ് വിശ്വാസികൾക്ക് നൽകിയ സന്ദേ...

വൈദ്യുതി ലോഡ് കൂടുന്നു; ഏപ്രിലിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ

Monday / April 22 / 2024

കണ്ണൂർ: വൈദ്യുതി ലോഡ് കൂടിയതിനെ തുടർന്ന് കേരളത്തിൽ ഏപ്രിൽ മാസത്തിൽ കത്തിയത് 255 ട്രാൻസ്ഫോർമറുകൾ. വൈദ്യുതിവകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് അധിക ലോഡ് കാരണം ഇത്രയധികം ട്രാൻസ്ഫോർമറുകൾ കത്തുന്നത്. 2023-2...

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു; അപകടത്തിന് കാരണം അമിത വേഗം

Monday / April 22 / 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശ...

ശക്തിനഗർ റസിഡന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

Monday / April 22 / 2024

ഏറ്റുമാനൂർ: ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായി ദിനേശ് ആർ ഷേണായി (പ്രസിഡന്റ്), ബി. സുനിൽകുമാർ (സെക്രട്ടറി), എൻ.വിജയകുമാർ (ട്രഷറർ), രാജു സിറിയക്, ജി.മാധവൻകുട്ടിനായർ (വൈസ് പ്രസിഡന്റ്), റ്റി.ജി.രാമചന്ദ്രൻ നായർ, ബി.അരുൺകുമാർ (ജോയിന്റ് സെക്രട്ടറി), ഡോ.ടി.യു.സുകുമാരൻ, എം.എസ്.അപ്പുക്കുട്ടൻ നായർ, ഇ.പി.സലിം, എ.വി.പ്രദീപ്കുമാർ, ജി.വിനോദ്കുമാർ, എസ്.ദിലീപ്കുമാർ, എസ്.പത്മകുമാർ, ജി.ശ്രീകുമാർ (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരിയായി എം.എസ്.മോഹൻദാസ്, നിയമോപദേ......

കെഎസ്ടിഎം വെൽഫെയർ ഹോം സമർപ്പിച്ചു

Monday / April 22 / 2024

മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത ഹൃദയമുദ്ര പദ്ധതിയിലുൾപ്പെട്ട നാലാമത്തെ കെ.എസ്.ടി.എം വെൽഫെയർ ഹോം മലപ്പുറം - പാണക്കാട്, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസ...

19 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ; ജാമിഅ മർകസ് കുല്ലിയ്യകളിൽ അധ്യയന വർഷത്തിന് തുടക്കം

Monday / April 22 / 2024

കോഴിക്കോട്: ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ 2024-2025 അക്കാദമിക വർഷത്തെ പഠനാരംഭം പ്രൗഢമായി. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് ഫൗണ്ടർ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

CYBER SPACE+

INVESTIGATION+

STATE+

ELECTIONS+

ELECTIONS+

ELECTIONS+

Weekly Forecast+

Go to TOP