1 aed = 16.68 inr 1 eur = 78.57 inr 1 gbp = 99.04 inr 1 kwd = 212.28 inr 1 sar = 16.33 inr 1 usd = 61.27 inr
Oct / 2014
21
Tuesday

മൊബൈൽ ടവറിന് സ്ഥലം നൽകിയവർ ഭൂമി നഷ്ടമാകുമെന്ന് ഭീതിയിൽ; വാടകതുക ഉയർത്താതെ കമ്പനികൾ കബളിപ്പിക്കുന്നു; പരാതി നൽകിയാൽ ഗുണ്ടകളെ വിട്ട് ഭീഷണിയും; ടവർ കമ്പനികളുടെ മറവിൽ പിടിമുറുക്കിയത് ഭൂമാഫിയ

എം പി റാഫി
October 21, 2014 | 12:18 pm

മലപ്പുറം: മൊബൈൽ ടവറിനെന്ന പേരിൽ സാധാരണ ജനങ്ങളിൽ നിന്നും വൻകിട മൊബൈൽ കമ്പനികൾ ഭൂമി തട്ടിയെടുക്കുന്നുവെന്ന് ആരോപണം. പത്തോ ഇരുപതോ വർഷത്തേക്ക് ഭൂ ഉടമകളിൽ നിന്നും സമ്മത പത്രം ഒപ്പിട്ടു വാങ്ങിയാണ് കുത്തക കമ...

സർവ ഗ്രാമങ്ങളിലും ആർഎസ്എസ് ശാഖകൾ തുടങ്ങും; യുവ എൻജിനീയർമാർക്കും ഡോക്ടർമാർക്കുമായി പ്രത്യേക ശാഖ വരുന്നു; മോദി തരംഗത്തിൽ കുതിച്ചുയരുന്നത് ആർഎസ്എസ് ഗ്രാഫ്

October 21 / 2014

ആർഎസ്എസിലൂടെ വളർന്ന് വന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ആർഎസ്എസ് വളർന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. സംഘടനയിൽ അംഗങ്ങളാകുന്നവരുടെ ഗ്രാഫ് അനുദിനം കുതിച്ച് കയറുമ്പോൾ സംഘടനയുടെ പ്രവർത്തനം എ...

മോദി തരംഗത്തിൽ ഡൽഹിയും വീഴുമെന്ന് റിപ്പോർട്ടുകൾ; തെരഞ്ഞെടുപ്പ് ഉറപ്പായതോടെ അന്ത്യകൂദാശ പേടിച്ച് ആം ആദ്മി പാർട്ടി നേതാക്കൾ

October 21 / 2014

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയമുണ്ടാക്കിയപ്പോൾ അത് താൽക്കാലികമായ മോദി തരംഗത്താലാണെന്നും അത് അധികകാലമൊന്നും നിലനിൽക്കില്ലെന്നുമായിരുന്നു എതിരാളികൾ വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്തിരുന്നത...

40 വർഷം മുമ്പ് ദുബായിൽ കാണാതായ മലയാളിയെ ആശുപത്രിയിൽ വച്ച് കണ്ടെത്തി; വിശ്വസിക്കാനാവാത്ത കഥ പറഞ്ഞ് അറബ് പത്രങ്ങൾ

October 21 / 2014

നിനച്ചിരിക്കാതെയാണ് ചിലരെ കാണാതാകുന്നത്. ജീവിതമാർഗം തേടി മണലാരണ്യത്തിലേക്ക് പോകുന്നവരെ കാണാതാകുന്ന വാർത്തകൾക്ക് ഏറെ പുതുമയൊന്നുമില്ല. എന്നെങ്കിലുമൊരിക്കൽ തിരിച്ച് വരുമെന്ന് കരുതി അവരെ കാത്ത് കാത്തിരിക...

വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുപിടിച്ചാൽ വമ്പന്മാർ പിണങ്ങുമെന്ന് പേടി; തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കണ്ണിൽ പൊടിയിടൽ തന്ത്രവുമായി മോദി; കള്ളപ്പണ നിക്ഷേപക്കാരുടെ പേരുകൾ വെളിപ്പെടുത്തി തടിയൂരാൻ കേന്ദ്രസർക്കാർ ശ്രമം

October 21 / 2014

ന്യൂഡൽഹി: എന്തൊക്കെയായിരുന്നു മലപ്പുറം കത്തി, വടിവാള്.. എല്ലാം വെറുതേയായി. ഒടുവിൽ പവനായി ശവമായി എന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വേളയിൽ ബിജെപി നേതാക്കൾ ഒന്നടങ്കം പറഞ്ഞുകൊണ്ടിരു...

കോൺഗ്രസിനെ തിരിച്ച് കൊണ്ടുവരാൻ സുധീരൻ മാതൃക സൃഷ്ടിക്കുന്നു; 54 യൂത്ത് കോൺഗ്രസുകാരെ കെപിസിസി അംഗമാക്കി പരീക്ഷണം; ഗ്രൂപ്പ് ഇല്ലാത്തവർക്ക് മുൻഗണന

October 21 / 2014

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുച്ചൂടും മുടിഞ്ഞ കോൺഗ്രസിനെ എങ്ങനെയെങ്കിലും തിരിച്ചു കൊണ്ടുവരാൻ രാജ്യമെമ്പാടുമുള്ള കോൺഗ്രസ് നേതാക്കൾ തലപുകയ്ക്കുകയാണ്. എതിർ ചേരിയിൽ മോദി ഉയർത്തുന്ന തരംഗത്തിൽ പിടിച്ച് നിൽക്കാൻ...

ഭർത്താവ് മൂന്നുമക്കളുമായി സൗദി അറേബ്യക്ക് മുങ്ങി; ഇമെയിൽ വഴി വിവാഹമോചനക്കേസ് സമർപ്പിക്കാൻ അനുവദിച്ച് കോടതി

October 21 / 2014

മൂന്നുമക്കളുമായി സൗദി അറേബ്യയിലേക്ക് മുങ്ങിയ ഭർത്താവിൽനിന്ന് ഇ-മെയിൽ മുഖേന വിവാഹമോചനം ആവശ്യപ്പെടാൻ അമേരിക്കക്കാരിയായ യുവതിയെ കോടതി അനുവദിച്ചു. മക്കളുമായി നാട്ടിലേക്ക് മടങ്ങിയ സൗദി അറേബ്യക്കാരനായ ഭർത്ത...

Latest News

അമേഠിയില് രാഹുലിനെ തോൽപിക്കാൻ സ്മൃതി ഇറാനിയുടെ സാരി വിപ്ലവം; തോൽപിച്ചുവിട്ട സ്ത്രീകൾക്ക് 15000 സാരി സമ്മാനിച്ച് മനുഷ്യ വിഭവശേഷി മന്ത്രി

Tuesday / October 21 / 2014

തിരഞ്ഞെടുപ്പിൽ തോൽപിച്ചെങ്കിലും, അമേഠിയിലെ ജനങ്ങളോട് സ്മൃതി ഇറാനിക്ക് തെല്ലും ദേഷ്യമില്ല. ദീപാവലി പ്രമാണിച്ച് അവിടുത്തെ 15,000 സ്ത്രീ വോട്ടർമാർക്ക് സമ്മാനമായി സാരി അയച്ചുകൊടുത്താണ് കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രി തന്റെ നന്ദി അറിയിച്ചത്. ഒട്ടാകെ 15,000-ത്തോളം സാരികളാണ് മന്ത്രിയുടെ വകയായി മണ്ഡലത്തിൽ വിതരണം ചെയ്യുക. തുടക്കത്തിൽ 12,000 സാരികൾ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീടത് 15,000 ആയി ഉയർത്താൻ തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടമായി സൂറത്തിൽനിന്നെത്തിയ 12,000-ലേറെ സാരികൾ വിതരണ...

മുക്കം അനാഥാലയത്തിലേക്കുള്ള കുട്ടിക്കടത്തിന് സംസ്ഥാന സർക്കാറിന്റെ പിന്തുണ; അനാഥാലയത്തിനെതിരെ കേസില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയിൽ സത്യവാങ്മൂലം

Tuesday / October 21 / 2014

ന്യൂഡൽഹി: കുട്ടിക്കടത്ത് സംഭവത്തിൽ മുക്കം അനാഥാലയത്തെ പിന്തുണച്ച് സംസ്ഥാന സർക്കാർ രംഗത്തെത്തി. സുപ്രീംകോടതിയിൽ സമർപ്പിച്ച് സത്യവാങ്മൂലത്തിലാണ് സർക്കാർ പിന്തുണ അറിയിച്ചത്. മുക്കം അനാഥാലയ മാനേജ്‌മെന്റിനെതിരെ കേസില്ലെന്നാണ് സർക്കാർ വ്യക്തമക്കിയത്. കേസുള്ളത് അനാഥാലയത്തിലെ നാല് ജീവനക്കാർക്കെതിരെയാണെന്നും സർക്കാർ വ്യക്തമാക്കി. കുട്ടിക്കടത്ത് കേസിൽ അമിക്കസ് ക്യൂറി സർക്കാരിനെതിരെ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് കുട്ടികളെ അനാഥാലയത്തിന് കൈമാറിയത് എന്തിനാണെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞി...

കുടുംബസ്വത്ത് തട്ടിയെടുക്കാൻ മന്ത്രിപുത്രൻ ശ്രമിക്കുന്നു; സ്വന്തം ഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല: ആര്യാടൻ ഷൗക്കത്തിനെതിരെ ആരോപണവുമായി വീട്ടമ്മ

Tuesday / October 21 / 2014

കൊച്ചി: നിലമ്പൂർ നഗരസഭാ ചെയർമാനും ആര്യാടൻ മുഹമ്മദിന്റെ പുത്രനുമായ ആര്യാടൻ ഷൗക്കത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് വീട്ടമ്മ രംഗത്തെത്തി. റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഒരേക്കർ വരുന്ന സ്ഥലം തട്ടിയെടു...

ഉൽക്ക ആക്രമണത്തിൽ പരിക്കേൽക്കാതെ ചൊവ്വ; തന്ത്രപരമായി സ്ഥാനം മാറ്റി മംഗൾയാനെ ഐ.എസ്.ആർ.ഒ കാത്തു; ഇന്ത്യക്കുവീണ്ടും ലോകത്തിന്റെ കൈയടി

Tuesday / October 21 / 2014

പത്തുലക്ഷം വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവമായൊരു കൂടിക്കാഴ്ചയ്ക്കാണ് സൗരയൂഥം കഴിഞ്ഞ ദിവസം വേദിയായത്. അന്യ പ്രപഞ്ചത്തിൽനിന്നെത്തിയ വാൽനക്ഷത്രം ചൊവ്വയുമായി അഭിമുഖം വന്നു. വാൽനക്ഷത്രത്തിന്റെ ആക...

തിരക്കുകൾക്ക് നടുവിൽ പാവങ്ങളുടെ പടത്തലവന് 91ാം പിറന്നാൾ; ഒരു പവൻ സ്വർണ്ണമോതിരവുമായി ആരാധകൻ; സ്‌നേഹപൂർവ്വം സമ്മാനം തിരികെ നൽകി വി എസ്

Tuesday / October 21 / 2014

തിരുവനന്തപുരം: പാവങ്ങളുടെ പടത്തവലവൻ വി എസ് അച്യുതാനന്ദന്റെ 91ാം പിറന്നാൾ ആഘോഷവും തിരക്കുകൾക്കിടയിൽ. ഔദ്യോഗിക തിരക്കുകൾക്കിടയിൽ കാര്യമായ പിറന്നാൾ ആഘോഷം ഉണ്ടായിരുന്നില്ല. എന്നാൽ പ്രതിപക്ഷ നേതാവിന് ആശംസ...

ദുരിത ജീവിതത്തിൽ നിന്നും അരുണിന് താൽക്കാലിക മോചനം; വീട്ടുകാർ പൂട്ടിയിട്ട ഓട്ടിസം ബാധിതനെ പൊലീസ് ഇടപെട്ട് മോചിപ്പിച്ചു; പെനുവേൽ ആശ്രമത്തിൽ പ്രവേശിപ്പിച്ചു

Tuesday / October 21 / 2014

കാഞ്ഞിരപ്പള്ളി: വീട്ടുകാർ മുറിക്കുള്ളിൽ പൂട്ടിയിട്ട ഓട്ടിസം ബാധിതനായ യുവാവിനെ പൊലീസ് ഇടപെട്ട് മോചിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു 27കാരനായ അരുൺ കഴിഞ്ഞത്. വീട്ടുകാർ തമ്മിലുള്ള തർക്കം പരിഹര...

ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരവുമായി മോദി സർക്കാർ; സർവ കോടതി നടപടികളും ഓൺലൈനിൽ ആകും; സമൻസ് മുക്കിയ ശേഷം അറസ്റ്റ് ചെയ്യുന്ന പൊലീസിന്റെ കള്ളക്കളിയും ഇനി നടക്കില്ല

Tuesday / October 21 / 2014

സർക്കാർ നടപടികളെല്ലാം തന്നെ ഡിജിറ്റൽ രൂപത്തിലാക്കുന്ന പദ്ധതിയുടെ തുടർച്ചയെന്നോണം, ഇന്ത്യയിൽ കോടതി നടപടികളും ഓൺലൈൻ സംവിധാനത്തിലേക്ക് വരുന്നു. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരമെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്. രാജ്യത്തുള്ള 15,000-ത്തോളം കീഴ്‌ക്കോടതികളിയെലും നടപടികൾ ഓൺലൈനാക്കാനാണ് ശ്രമം. കോടതി നടപടികളും വിധിന്യായങ്ങളും ഓൺലൈനാക്കുന്നതിനൊപ്പം നടപടികൾ കൂടുതൽ സുതാര്യമാക്കാനും ഇതുപകരിക്കും. രാജ്യത്തെ ഏത് കോടതിയിൽ നടക്കുന്ന നടപടികളെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കുമെന്നതാണ് ഓൺലൈൻ ...

ലോകത്തെ ഏറ്റവും വൃത്തികെട്ട വിമാനത്താവളം പാക്കിസ്ഥാനിൽ; സൗദിയും നേപ്പാളും ഫിലിപ്പീൻസും പിന്നാലെ; ഭാഗ്യം ഈ പട്ടികയിൽ ഇന്ത്യ ഇല്ല

Tuesday / October 21 / 2014

ലോകത്തെ ഏറ്റവും മോശം വിമാനത്താവളങ്ങളുടെ പുതിയ പട്ടിക പുറത്തു വന്നിരിക്കുന്നു. ഇക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ള ഒന്നെങ്കിലും കാണുമെന്ന് കരുതിയെങ്കിൽ തെറ്റി. നമ്മുടെ വിമാനത്താവളങ്ങൾ പലതും ലോകോത്തരമല്ലാ......

ട്രാൻസിസ്റ്ററുമായി അനുഷ്‌ക എത്തി; പക്ഷേ ആരാധർക്ക് നിരാശ; പട്ടാളവേഷത്തിലുള്ള നടിയുടെ ചിത്രവുമായി പികെ പോസ്റ്റർ

Tuesday / October 21 / 2014

രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം പി.കെ ഇതിനോടകം ഏറെ ചർച്ചാ വിഷയമായതാണ്. സിനിമിയിലെ അമീർ ഖാൻ റേഡിയോ ഉപയോഗിച്ച് തന്റെ നഗ്‌നത മറച്ച് നിൽക്കുന്ന പോസ്റ്റർ ആയിരുന്നു ഇതിന് പ്രധാന കാരണം. ആ വിവാദങ്ങൾ അവസാനിക്കും മുമ്പേയാണ് അനുഷ്‌കയും ട്രാൻസിസ്‌റററുമായി എത്തുമെന്ന് റിപ്പോർട്ട് വന്നത്. എന്നാൽ ഈ പോസ്റ്റർ കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ നല്കി ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. അനുഷ്‌ക ഏത് കോലത്തിൽ വരുന്നു എന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരുന്നവർക്ക് പട്ടാള വേഷത്തിൽ ട്രാൻസിസ്റ്ററുമായി ന...

ദൃശ്യം ബോളിവുഡിലെത്തുമ്പോൾ ജോർജ്ജ്കുട്ടിയാവാൻ സെയ്ഫ് അലി ഖാൻ; നായികയായി കരീനയും

Tuesday / October 21 / 2014

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പർഹിറ്റ് ആയ ദൃശ്യം തെന്നിന്ത്യയും കടന്ന് ബോളിവുഡിലേക്കെത്തുമ്പോൾ ജോർജ് കുട്ടിയായി സെയഫ് അലി ഖാൻ എത്തും. മുമ്പ് അക്ഷയ് കുമാർ ദൃശ്യത്തിൽ നായകനാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്...

ആമയും മുയലിലും അതിഥി വേഷത്തിൽ അനൂപ് മേനോൻ; ഐറ്റം ഡാൻസുമായി ഭാവന പുരിയും

Tuesday / October 21 / 2014

ന്യൂജനറേഷൻ ചിത്രങ്ങളുടെ നിറസാന്നിധ്യമായ അനൂപ് മേനോൻ ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. വിക്രമാദിത്യനിലെ വാസുദേവ ഷേണായിയും ആംഗ്രി ബേബീസിലെ ജീവൻ പോളുമെല്ലാം തിളങ്ങിയ അനൂപ് ഇപ്പോൾ പ്രിയദർശൻ ചിത്രത്തിലൂടെയും...

കാജോളിന്റെ മടങ്ങിവരവ് ഹൗ ഓൾഡ് ആർ യുവിന്റെ ഹിന്ദി പതിപ്പിലൂടെയോ? നിരുപമ റാവുവിൽ ആകൃഷ്ടനായി അജയ് ദേവഗൺ

Tuesday / October 21 / 2014

ഒരു ഇടവേളയ്ക്ക് ശേഷം നോർവീജിയൻ ടെലിവിഷൻ ത്രില്ലറായ പെനോസയുടെ ഹിന്ദി പതിപ്പിലൂടെ കാജോൾ മടങ്ങിയെത്തുന്നുവെന്ന വാർത്തകൾ മുമ്പ് വാർത്തകൾ വ്ന്നിരുന്നു. എന്നാൽ ഈ പ്രോജക്ട് നടന്നില്ലെന്നും താരം മടങ്ങിവരുന്ന...

വീണ്ടുമൊരു മൾട്ടി സ്റ്റാർ ചിത്രം അണിയറയിൽ ഒരുങ്ങുന്നു; കൈകോർക്കുന്നത് ദിലീപും ഫഹദും

Tuesday / October 21 / 2014

അടുത്തിടെയായി താരങ്ങളെ ഒന്നിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളെടുക്കാനാണ് മലയാള സംവിധായകന്മാർ ശ്രമിക്കുന്നത്. മോഹൻലാൽ മമ്മൂട്ടി ചിത്രം പോലും പുറത്ത് വരാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. കൂടാതെ അനിൽ രാധാകൃഷ...

ഭക്തിവ്യവസായത്തിലെ ആൾദൈവങ്ങൾ തട്ടിപ്പ് തുടരുന്നു; തെറിപറയുന്ന അമ്മ ദൈവവും മഹാതായയുമെല്ലാം ഇപ്പോഴും സജീവം; ശംഖുകറക്കിയും ദിവ്യദൃഷ്ടിയിലൂടെയും ആളുകളെ വട്ടം കറക്കി നേടുന്നത് ലക്ഷങ്ങൾ

Monday / October 20 / 2014

ഭക്തി വ്യവസായമാകുമ്പോൾ അന്ധവിശ്വാസവും വളരുന്നു. സാധാരണക്കാരാണ് ഇരകൾ. കരുനാഗപ്പള്ളിയിൽ മന്ത്രവാദിയുടെ മർദ്ദനമേറ്റ് യുവതി മരിച്ചു. പത്തനംതിട്ടയിൽ ആഭിചാരക്രികൾക്കിടെ പെൺകുട്ടിയും മരിച്ചു. ഇതെല്ലാം കേരളത്തിൽ ഉടനീളം സംഭവിക്കുന്നുമുണ്ട്. ശക്തമായ നിയമനിർമ്മാണത്തിലൂടെ ഇതിനെ തടയുമെന്നാണ് പ്രഖ്യാപനം. വനിതാ കമ്മീഷനും ഇടപെടൽ നടത്തുന്നു. ഇതൊന്നും പക്ഷേ ദുർമന്ത്രവാദികളെ ബാധിക്കുന്നില്ല. മന്ത്രവാദത്തെ തുടർന്ന് യുവതി മരിച്ചത് കരുനാഗപ്പള്ളിയിൽ വലിയ പ്രതിഷേധങ്ങളുണ്ടാക്കി. ദിവ്യനെ പൊലീസ് കുടുക്കും വരെ അത് തുടർന്നു...

സംഗീതം പഠിപ്പിക്കണം എന്ന മോഹവുമായി എം ജി ശ്രീകുമാർ എത്തിച്ചേർന്നത് ഒരു സിംഹത്തിന്റെ മടയിൽ! സിംഹത്തിന്റെ വാലിൽ പിടിച്ച് ഭാര്യയും: എം ജിയുടെ ആഫ്രിക്കൻ പര്യടനത്തിലെ ചില കാഴ്‌ച്ചകൾ

Monday / October 20 / 2014

'സംഗീതം പഠിക്കണം എന്ന മോഹവുമായി ഒരുപാട് അലഞ്ഞു.. ഒടുവിൽ എത്തിച്ചേർന്നത് ഒരു സിംഹത്തിന്റെ മടയിൽ ആയിരുന്നു'- ഈ ചിത്രങ്ങൾ കണ്ട് മോഹൻലാൽ ചിത്രമായ ആറാം തമ്പുരാനിലെ ഈ ഡയലോഗ് ഓർത്തു പോയാൽ അതിൽ അൽഭുതമൊന്നുമില്ല. മലയാളത്തിന്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ എന്നാൽ സിംഹത്തിന്റെ കൂട്ടിൽ കയറി സരിഗമ പഠിപ്പിക്കാൻ ധൈര്യം കാണിച്ചു. ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ ഭാര്യയോടൊപ്പം പര്യടനത്തിലാണ് എം ജി ശ്രീകുമാർ. ഈ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ ആരാധകർ ശരിക്കും ഞെട്ടിയത്. സിംഹങ്ങളെ തൊട്ടും തല...

ചെന്നൈ നഗരത്തിൽ ദുരിതം വിതച്ച് മഴ; രണ്ടു ദിവസംകൂടി തുടരുമെന്ന് കാലവസ്ഥാ വിഭാഗം

Tuesday / October 21 / 2014

ചെന്നൈ നഗരത്തെ ദുരിതത്തിലാക്കി കാറ്റും മഴയും എത്തി. സംസ്ഥാനത്തു വടക്കു കിഴക്കൻ മൺസൂൺ ശക്തി പ്രാപിച്ചതിനൊപ്പം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ആരംഭിച്ച മഴയും കാറ്റും നാശം വിതച്ചു മുന്നേ......

ക്രിമിനൽ പശ്ചാത്തലമുള്ളവർ രാജ്യത്തേക്ക് വരേണ്ടെന്ന് ഫ്രാൻസ്; യൂറോപ്യൻ യൂണിയനെ വെല്ലുവിളിച്ച് ഫ്രാൻസും ബ്രിട്ടന്റെ പാളയത്തിലേക്ക് ചേക്കേറുന്നുവോ

Tuesday / October 21 / 2014

മറ്റെന്തുണ്ടായാലും സ്വഭാവം നന്നല്ലെങ്കിൽ യാതൊരു കാര്യവുമില്ല. എവിടേക്ക് പോകാനും എന്തും ചെയ്യാനും സൽസ്വഭാവം അത്യാവശ്യമാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ അടുത്ത് കൂടി പോകാൻ കൂടി മിക്കവർക്കും താൽപര്യമില്ല......

ശാലോം സംഗമം കോർക്കിലും ഡബ്ലിനിലും

Monday / October 20 / 2014

ഡബ്ലിൻ: ശാലോം  ഒരുക്കുന്ന 'ശാലോം സംഗമം'  27ന് കോർക്കിൽ ക്ലോഗീനിലെ ചർച്ച് ഓഫ് ദ മോസ്റ്റ് പ്രഷ്യസ് ബ്ലഡ് ദേവാലയത്തിലും 29ന് ഡബ്ലിനിൽ താലയിലെ സെന്റ് മാർട്ടിൻ ഡി പോറസ് പാരിഷ് ഹോളിലും വച്ചു നടത്തുന്നു. കോർ......

സിഡ്‌നിയിൽ നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞു; അടിയിൽ കുടുങ്ങിയത് ആറു കാറുകൾ: അഞ്ചു പേർക്ക് പരിക്ക്

Tuesday / October 21 / 2014

മെൽബൺ : സിഡ്‌നിയിൽ നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് അപകടം. മറിഞ്ഞ ട്രക്കിനടിയിൽ പെട്ടത് ആറോളം കാറുകളാണ് കുടുങ്ങിയത്. അപകടത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആർക്കും തന്നെ ഗുരുതര പരുക്കുകളില്ലെന......

ന്യൂസിലാൻഡ് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ട് ഇന്ത്യൻ വംശജരും

Monday / September 22 / 2014

വെല്ലിങ്ടൺ: അടുത്തിടെ പാർലമെന്റിലേക്ക് നടന്ന ജനറൽ ഇലക്ഷനിൽ രണ്ട് ഇന്ത്യൻ വംശജർ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ വംശജരായ മഹേഷ് ബിന്ദ്ര, പരംജീത്ത് പാർമർ എന്നിവരാണ് ന്യൂസിലാൻഡിൽ എംപിമാരായി തെരഞ്ഞെടുക്കപ്പെട......

കനേഡിയൻ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

Friday / September 26 / 2014

ടൊറന്റോ: കനേഡിയൻ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണം വർണാഭമായ ചടങ്ങുകളോടെ ഗംഭീരമായി ആഘോഷിച്ചു.മിസ്സിസ്സാഗായിലെ സെന്റ് ഫ്രാൻസിസ് സേവ്യർ സെക്കന്ററി സ്‌കൂളിൽ നടന്ന ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യൻ ക......

താമ്പാ സെന്റ് ഗ്രിഗോറിയോസ് ദേവാലയ സിൽവർജൂബിലി ആഘോഷവും മാർ ബർണബാസ് സെന്റർ കൂദാശയും പെരുന്നാളും

Monday / October 20 / 2014

താമ്പാ, ഫ്‌ളോറിഡ: താമ്പാ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷവും, പുതുതായി നിർമ്മിച്ച മാത്യൂസ് മാർ ബർണബാസ് ഓർത്തഡോക്‌സ് സെന്ററിന്റെ കൂദാശയും, പരുമല മാർ ഗ്രിഗോറിയോസ് തിരുമേ......

പ്രവാസി വോട്ടവകാശം പി.സി.എഫ് സ്വാഗതം ചെയ്തു

Monday / October 20 / 2014

ജിദ്ദ: പ്രവാസികൾക്ക് വോട്ടവകാശം നൽകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്വാഗതാർഹമാണെന്നും എന്നാൽ ഇതിൽ കൂടുതൽ സുതാര്യത ഉറപ്പ് വരുത്തണമെന്നും, ഇ ബാലറ്റ് സംവിധാനം, എംബസി വഴി വോട്ട് ചെയ്യുവാനുള്ള സൗകര്യ......

20 മുതൽ 30 ശതമാനം വരെ വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികൾക്ക് അനുവാദം

Sunday / October 19 / 2014

കുവൈറ്റ് സിറ്റി: ചില വ്യവസ്ഥകളോടെ അടുത്ത വർഷം മുതൽ കുവൈറ്റിലുള്ള കമ്പനികൾക്ക് 20 മുതൽ 30 ശതമാനം വരെ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവാദം നൽകിയേക്കുമെന്ന് പബ്ലിക് അഥോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി. കുവ......

ബഹ്‌റിൻ പ്രതിഭാ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

Friday / October 17 / 2014

മനാമ: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയും ബഹ്‌റിനിലെ മലയാളികളുടെ കൂട്ടായ്മയായ ബഹ്‌റിൻ പ്രതിഭയും ചേർന്ന് ബഹ്‌റിൻ പ്രതിഭാ പുരസ്‌ക്കാരം നൽകും. എസ്.എസ്.എൽ.സി, പ്ലസ്ടൂ, ഡിഗ്രി, പി.ജി, പ്രൊഫഷണൽ എന്നീ പരീക്ഷകളിൽ......

ഷാർജയിൽ കാണാതായ മലയാളി ബാലികയെ മാളിൽ കണ്ടെത്തി

Monday / October 20 / 2014

ഷാർജ: അൽ മുസല്ലയിലെ അപ്പാർട്ട്‌മെന്റിൽ നിന്നു കാണാതായ മലയാളി ബാലികയെ അഞ്ചു മണിക്കൂറിനു ശേഷം മാളിലെ തുണിക്കടയിൽ കണ്ടെത്തി. എട്ടു വയസുകാരി മാളവികയാണ് വീട്ടിൽ നിന്നറങ്ങി അഞ്ചു മണിക്കൂറിനു ശേഷം വാട്ട്‌സ് ......

സ്‌കൂളുകളിൽ ട്രാഫിക് ബോധവത്ക്കരണത്തിന് തുടക്കമായി

Monday / October 20 / 2014

ദോഹ: സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്കും ഇടയിലുള്ള ട്രാഫിക് ബോധവത്ക്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമായി. ഓരോ സ്‌കൂളിലും ട്രാഫിക് സുരക്ഷിതത്വത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് ബോധവത്ക്കരണം......

ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭകൾക്ക് ഇനി വിദേശ തൊഴിലാളികളെ നിയമിക്കാം

Monday / October 20 / 2014

മസ്‌ക്കറ്റ്: ഒമാനിലെ ചെറുകിട, ഇടത്തരം സംരംഭകൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള തടസം നീക്കിയതായി മിനിസ്റ്റർ ഓഫ് മാൻപവർ വക്താവ് ഷേക്ക് അബ്ദുള്ള ബിൻ നാസർ അൽ ബക്രി അറിയിച്ചു. മുമ്പ് ഇത്തരത്തിൽ ചെ......

തമിഴ് വംശജനായ കവിക്ക് സിംഗപ്പൂരിലെ സമുന്നത സാംസ്‌കാരിക അവാർഡ്

Friday / October 17 / 2014

സിംഗപ്പൂർ: ഇന്ത്യൻ വംശജനായ കെ ടി എം ഇക്‌ബാൽ സിംഗപ്പൂരിലെ സമുന്നത സാംസ്‌ക്കാരിക അവാർഡിന് അർഹനായി. തമിഴ്‌വംശജനും സിംഗപ്പൂരിലെ അറിയപ്പെടുന്ന കവിയും എഴുത്തുകാരനുമായ കെ ടി എം ഇക്‌ബാലിന് പ്രസിന്റ് ടോണി ടാൻ ......

കേരള സമാജം ഉഗാണ്ട ഈദ് ആഘോഷിച്ചു

Thursday / August 21 / 2014

കമ്പാല: കേരള സമാജം ഉഗാണ്ടയുടെ നേതൃത്വത്തിൽ ഈദ് ആഘോഷം നടത്തി. ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടത്തിയ പരിപാടിക്ക് സലാം കേരള 2014 എന്നാണ് പേരു നൽകിയിരുന്നത്. പരിപാടിയില് ഇമാം അബ്ദുൽ നൂറ മുഹിണ്ടോ ഇമാം ഓഫ് മുക്......

ഭാവനാസൃഷ്ടിയിൽ നിന്ന് ഭൗതികസൃഷ്ടിയിലേക്ക്; ബിസിനസ് പ്ലാൻ പ്രയോഗവൽക്കരിക്കുക

വിജയമാഗ്രഹിക്കുന്ന ഏതൊരു സംരംഭകന്റെയും പ്രാഥമികമായ ഉത്തരവാദിത്തമാണ് ഒരു മികച്ച ബിസിനസ്പ്ലാൻ തയ്യാറാക്കുക എന്നത്. എന്നാൽ ബിസിന...

സൈഡിങ് സ്പ്രിംഗിനെ പകർത്തി മംഗൾയാൻ; വാൽനക്ഷത്രത്തിന്റെ ചിത്രം ഇസ്രോയിലുമെത്തി; ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യയുടേത് അഭിമാന നേട്ടം

ബംഗലുരു: ചൊവ്വയ്ക്കടുത്തുള്ള ഇന്ത്യയുടെ മംഗൾയാൻ മറ്റൊരു വെല്ലുവിളിയേയും സമർത്ഥമായി മറകടന്നു. സൈഡിങ് സ്പ്രിങ് വാൽനക്ഷത്ര ഭീഷണി...

നിവിൻ പോളിയുടെ കുട്ടന് ഇനി കേരളത്തിന്റെ മലയാളത്തനിമ ശരിക്കും ആസ്വദിക്കാം! ഗോഡ്‌സ് ഓൺ ഓഫീസിലൂടെ മൈക്രോസോഫ്റ്റ് മുൻ ജീവനക്കാരന് മലയാളികളോട് പറയാനുള്ളത്‌

കൊച്ചി: മലയാളത്തിൽ വൻ ഹിറ്റായ 'ബാംഗ്ലൂർ ഡേയ്‌സ്' എന്ന സിനിമയിൽ നിവിൻ പോളിയുടെ കുട്ടൻ എന്ന കഥാപാത്രം ബാംഗ്ലൂരിൽ ജീവിക്കുകയും അ...

74 ലക്ഷം കുടിശിക വരുത്തി മാതൃഭൂമി; 67 ലക്ഷം കൊടുക്കാതെ മംഗളം; 90 ലക്ഷം വെട്ടിച്ചു ശ്രീധരീയവും കേരള ഫുട്‌വെയേഴ്‌സും; ടാറ്റാ ടീ വെട്ടിച്ചത് 11 കോടി: ധൈര്യമുണ്ടോ സിങ്കം നിങ്ങൾക്ക് ഇവിടങ്ങളിൽ കയറി റെയ്ഡ് നടത്താൻ?

സിങ്കം ആള് പുലിയാണ്. മുഖം നോക്കാതെ നടപടി എടുക്കും. ട്രാൻസ്‌പോർട്ട് കമ്മീഷണർ ആയിരുന്നപ്പോൾ ഉണ്ടാക്കിയ തലവേദന ചില്ലറയാണോ? ദാ ഇപ്പോൾ വൈദ്യുതി ബോർഡ് വിജിലൻസ് ഓഫീസർ ആയപ്പോഴും സിങ്കം പത്രങ്ങളിൽ നിറഞ്ഞു നിൽക......

ഈ ആഴ്ചയിലെ വിശേഷങ്ങൾ; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

ഏരീസ് മാർച്ച് 21 ഏപ്രിൽ 19 സെക്‌സ്, നിക്ഷേപങ്ങൾ, മറ്റുള്ളവരുടെ ധനം, രൂപാന്തരം, തകർച്ചകൾ, എന്ന എട്ടാം ഭാവത്തിൽ ഭാഗിക സൂര്യ ഗ്...

29-ാം വയസ്സിൽ സ്വയം മരണം തെരഞ്ഞെടുത്തത് എല്ലാവരേയും വിസ്മയിപ്പിച്ച പ്രതിഭ; ഏഷ്യാനെറ്റിൽ നിന്നിറങ്ങി ആരോടും ഒന്നും പറയാതെ രാഹുൽ മരണത്തിലേക്ക് നടന്നത് എന്തിന്?

കൽപ്പറ്റ:  ഒരു യാത്ര പോകാൻ തോന്നുന്നു, എവിടേക്കെങ്കിലും'-നിരാശ മറച്ചുവയ്ക്കാതെയാണ് രാഹുൽ വിജയ് ഫെയ്‌സ് ബുക്കിൽ ഈ വരികൾ കുറിച്...

കവിതയുടെ ലോകാന്തരാനുഭവം

പരിഭാഷയിൽ നഷ്ടപ്പെടുന്നതാകണമെന്നില്ല എപ്പോഴും കവിത. ഒരുദാഹരണം പറയാം. രണ്ടുവർഷം മുമ്പാണ്. സ്‌കൂൾവിദ്യാർത്ഥിയായ മകൻ ആൽഫ്രഡ് ടെന...

ഏറ്റവും മെലിഞ്ഞ ഐ പാഡുമായി ആപ്പിൾ; സാമ്പത്തിക ഇടപാടുകൾക്ക് ഇനിമുതൽ ഐഫോൺ

കനംകുറഞ്ഞ ഐപാഡുമായി ആപ്പിൾ വീണ്ടും വിപണിയിൽ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങുന്നു. 6.1 മില്ലിമീറ്റർ മാത്രം കനമുള്ള ഐ പാഡ് എയർ 2 ആണ് ...

പാർട്ടിക്കെതിരായി അപവാദ പ്രചാരണം നടത്തുന്നെന്ന് ആരോപണം; ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായി നീചമായ അപവാദപ്രചരണം നടത്തുന്ന ഏഷ്യാനെറ്റ് ന്യൂസുമായുള്ള സഹകരണം അ...