1 aed = 16.45 inr 1 eur = 80.27 inr 1 gbp = 100.20 inr 1 kwd = 212.58 inr 1 sar = 16.11 inr 1 usd = 60.42 inr
Aug / 2014
22
Friday

അവശേഷിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടും; ബാറുടമകൾക്ക് ലൈസൻസ് ഫീ തിരികെ നൽകും; ഒക്ടോബർ 5 മുതൽ ഡ്രൈ ഡേ; പുനരധിവാസത്തിനുള്ള ഫണ്ട് മദ്യം വാങ്ങൂന്നവർ നൽകണം; ഒക്ടോബർ രണ്ടിന് 39 ഔട്ട്‌ലെറ്റുകൾ പൂട്ടും

സ്വന്തം ലേഖകൻ
August 22, 2014 | 10:45 am

തിരുവനന്തപുരം: അവശേഷിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടുമെന്നും അവയുടെ ലൈസൻസ് ഫീ തിരിച്ചുനൽകുമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. തീരുമാനം ഈ മാസം 26ന് ഹൈക്കോടതിയെ അറിയിക്കും. ഒക്‌ടോബർ രണ്ടിനുശേഷം വരുന്...

ഇപ്പോൾ തെരഞ്ഞെടുപ്പു നടന്നാൽ ബിജെപി ഒറ്റയ്ക്ക് 314 സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡേ സർവേ; മുസ്ലിം വോട്ടർമാർക്കും കോൺഗ്രസിനേക്കാൾ ഇഷ്ടം ബിജെപിയോട്; 100 ദിവസം കൊണ്ട് ഇന്ത്യൻ ഹൃദയം കയ്യിലെടുത്ത് മോദി

August 22 / 2014

മിന്നുന്ന തെരഞ്ഞെടുപ്പ് വിജയത്തിലൂടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ 100 ദിവസത്തോട് അടുക്കുമ്പോൾ പ്രചാരണ കാലത്ത് വമ്പൻ വാഗ്ദാനങ്ങൾ മുന്നോട്ടു വച്ച മോദി വാക്കു പാലി...

മദ്യം മാത്രമോ ഇവിടത്തെ പ്രശ്‌നം? എങ്കിൽ പള്ളികളിലെ വൈൻ കൂടി നിരോധിക്കണം; സുധീരനെതിരെ ഉമ്മൻ ചാണ്ടി അടിച്ച ഗോളെല്ലാം ഫൗളായേക്കും; ബാറുടമകൾക്ക് രക്ഷകനായി വെള്ളാപ്പള്ളി

August 22 / 2014

കണിച്ചുകുളങ്ങര: മദ്യനയത്തിൽ ഗോളടിച്ചത് ഉമ്മൻ ചാണ്ടിയെന്ന് വെള്ളാപ്പള്ളി നടേശൻ. കെപിസിസി പ്രസിഡന്റിന് ഇക്കാര്യത്തിൽ തിരിച്ചടി ലഭിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു. മദ്യനിരോധനം സംബന്ധിച്ച് ഇപ്പോൾ പുറത്തുവന...

അവസാന നിമിഷം വരെ തീരുമാനം സുധീരൻ അറിയാതെ കാത്തു; കുളം കലക്കി മീൻ പിടിക്കാൻ ഹസ്സനെ ആയുധമാക്കി; സുധീരന്റെ ഇമേജിനിട്ടു വെട്ടാൻ ഉമ്മൻ ചാണ്ടി ചാണക്യ തന്ത്രം പയറ്റിയത് ഇങ്ങനെ; നേതാക്കൾ ഇപ്പോഴും കോടതി റദ്ദു ചെയ്യുമെന്ന പ്രതീക്ഷയിൽ തന്നെ

August 22 / 2014

തിരുവനന്തപുരം: പൂച്ചയ്ക്കാര് മണികെട്ടും എന്നത് മാത്രമാണ് മദ്യ നിരോധനം സംബന്ധിച്ച ഏത് തീരുമാനത്തിലും പ്രധാനം, മണി കെട്ടിയാൽ പിന്നെ അഴിക്കാൻ ആർക്കും ധൈര്യം ഉണ്ടാവില്ല. മനസ്സ് കൊണ്ട് ഇടത് വലത് ഭേദമന്യേ എ...

ഏപ്രിലോടെ സാധാരണക്കാരുടെ ബാറുകൾ എല്ലാം പൂട്ടും; പത്ത് വർഷം കൊണ്ട് എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും; പിന്നെ മദ്യ വില്പന 20 പഞ്ച നക്ഷത്ര ഹോട്ടലുകളിൽ മാത്രം

August 22 / 2014

തിരുവനന്തപുരം: പുതിയ മദ്യനയം പൂർണ ലക്ഷ്യത്തിലെത്തിയാൽ ഒരു പത്തുവർഷം കൂടി കഴിയുന്നതോടെ കേരളം പൂർണമായും മദ്യ രഹിത കേരളമാകും. 10 വർഷം കൊണ്ട് ബിവറേജസ് കോർപറേഷന്റെ നിലവിലുള്ള വിൽപനകേന്ദ്രങ്ങൾ പൂർണമായി അടയ്...

തിരുവനന്തപുരത്തെയും മലബാറിലെയും മദ്യനിരോധനം മാറ്റിയത് ഇ എം എസും ലീഗും ചേർന്ന്; ഈ കുഴപ്പമെല്ലാം ഉണ്ടാക്കിയത് മൂവാറ്റുപുഴയിലെ ബാറുടമ

August 22 / 2014

തിരുവനന്തപുരം: മദ്യനിരോധനം നിലവിലുണ്ടായിരുന്ന തിരുവിതാംകൂറിലും മലബാറിലും ഇത് പിൻവലിച്ചത് 1967ലെ ഇ എം എസ് സർക്കാർ. മുസ്ലിം ലീഗ് കൂടി ഉൾപ്പെട്ടതായിരുന്നു അന്നത്തെ ഇ എം എസ് സർക്കാർ. ചാരായത്തിന്റെയും വിഷക...

കോടതിയെ വെല്ലുവിളിച്ച് സർക്കാർ; ഹയർസെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്യാത്ത 7 സ്‌കൂളുകൾക്കുകൂടി പ്ലസ് ടു അനുവദിച്ച് പുതിയ ഉത്തരവ്

August 22 / 2014

തിരുവനന്തപുരം: +2 വിഷയത്തിൽ കോടതിയെ വെല്ലുവിളിച്ച് വീണ്ടും സർക്കാർ രംഗത്ത്. ഹയർസെക്കൻഡറി ഡയറക്ടർ ശുപാർശ ചെയ്യാത്ത ഏഴ് സ്‌കൂളുകൾ കൂടി അനുവദിച്ച് സർക്കാർ പുതിയ പട്ടിക പുറത്തിറക്കി. ഡയറക്ടറുടെ സമിതി ശുപാ...

Latest News

ശോഭനയുടെ കൃഷ്ണ വേഷം കാണാൻ മഞ്ജുവെത്തി; കുട്ടിക്കാലത്തെ സ്വപ്നം സഫലമായ സന്തോഷം ഫേസ്‌ബുക്കിലൂടെ പങ്ക് വച്ച് നടി

Friday / August 22 / 2014

മലയാളത്തിലെ മികച്ച നടിയെന്ന ലിസ്റ്റിൽ മുന്നിൽ നില്ക്കുന്ന ആളാണ് നടി ശോഭന. രണ്ടാം സ്ഥാനം ആർക്കെന്ന തർക്കം ഇപ്പോഴും നില്ക്കുകയാണ്. ഉർവശിയെന്നും, മഞ്ജുവെന്നും പല അഭിപ്രായമാണ് ഉള്ളത്. എന്നാൽ ചിലരാകട്ടെ മഞ്ജുവിനെ ജൂനിയർ ശോഭനയെന്നൊക്കെ വിശേഷിപ്പിക്കാറുമുണ്ട്. എന്തായലും ജൂനിയർ ശോഭനയായ മഞ്ജു മികച്ച നടിയായ ശോഭനയുടെ കൃഷ്ണവേഷം കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. ശോഭനച്ചേച്ചി ഹരമാണെന്ന് പലപ്പോഴും മഞ്ജു പല ഇന്റർവ്യൂകളിലും തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്. കുട്ടിക്കാലത്തെ മുതലുള്ള ആഗ്രമാണ് ശോഭനയുടെ ഡാൻസ് പെർഫോ...

അറബ് രാഷ്ട്രങ്ങളിൽ വർധിച്ചുവരുന്ന മതഭ്രാന്തിലും തീവ്രവാദത്തിലും ഭീകരതയിലും ഇന്ത്യയ്ക്ക് കടുത്ത ആശങ്കയെന്ന് സുഷമ; ഇന്ത്യയുടെ അടിസ്ഥാന മേഖലാ വികാസത്തിൽ മുതൽമുടക്കാൻ ഗൾഫ് രാഷ്ട്രങ്ങളിലെ വെൽത്ത് ഫണ്ടുകളെ സ്വാഗതം ചെയ്ത് വിദേശകാര്യ മന്ത്രി

Thursday / August 21 / 2014

വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ അക്രമങ്ങൾ വർധിക്കുന്നതായ വാർത്തകൾക്കിടയിൽ അറബ് മേഖലയിൽ മതഭ്രാന്തും തീവ്രവാദവും ഭീകരവാദവും വളർന്നുവരുന്നതിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. അത് സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നൂലിഴ പൊട്ടിക്കുന്നതായും പ്രദേശത്തെ സ്ഥിരതയെ ബാധിക്കുന്നതായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രസ്താവിച്ചു. ഗൾഫ് രാഷ്ട്രങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളെ പരാമർശിച്ച സുഷമ, ഇവിടങ്ങളിൽ വലിയ തോതിലുള്ള സ്വതന്ത്ര വെൽത്ത് ഫണ്ടുകളുടെ നിക്ഷേപങ്ങളെ ഇന്ത്യ നോക്കിപ്പാർക്കുകയാണെന്നും ലോകോത്തര ഇൻഫ്രാ...

ഉള്ളിൽ ഒന്നും പുറത്തു വേറൊന്നുമായി നടന്ന നേതാക്കളെ സുധീരൻ കുഴിയിൽ ചാടിച്ചു; മദ്യമാഫിയയുടെ ആളെന്ന തോന്നൽ ശക്തമായപ്പോൾ ഉമ്മൻ ചാണ്ടി കടുത്ത തീരുമാനമെടുത്തു: പ്രതിച്ഛായാ മത്സരത്തിൽ കേരളം കേട്ടത് വിശ്വസിക്കാനാവാത്ത വാർത്ത

Thursday / August 21 / 2014

പുറത്ത് ഒന്നു പറയുകയും അകത്ത് വേറൊരു രീതിയിൽ പെരുമാറുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിനേറ്റ ഏറ്റവും വലിയ ആഘാതമാണ് ഇന്നത്തെ യുഡിഎഫ് തീരുമാനം. മദ്യത്തെ എതിർക്കുന്നവരാണെന്ന് പരസ്യമായി പറയുകയും മദ്യമാഫ...

പ്രധാനമന്ത്രിക്ക് കയ്യടി; മുഖ്യമന്ത്രിമാർക്ക് കൂക്കുവിളി; മൂന്നാമത്തെ മുഖ്യമന്ത്രിയും അവഹേളിക്കപ്പെട്ടതോടെ മോദിക്കൊപ്പം വേദി പങ്കിടുന്നത് ബഹിഷ്കരിക്കാൻ പ്രതിപക്ഷ മുഖ്യമന്ത്രിമാർ

Thursday / August 21 / 2014

റാഞ്ചിയിൽ പ്രധാനമന്ത്രിയുമായി വേദി പങ്കിട്ട ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ യോഗത്തിനെത്തിയ ബിജെപി പ്രവർത്തകർ കൂക്കിവിളിച്ചു. മോദിക്കൊപ്പം വേദി പങ്കിട്ട ഹര്യാന മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയെ ആൾക്...

സി കെ പത്മനാഭന്റെയും മോൻസ് ജോസഫിന്റെയും സുരക്ഷ പിൻവലിക്കില്ല; ഒ രാജഗോപാലിന് വീണ്ടും പ്രത്യേക സുരക്ഷ

Thursday / August 21 / 2014

കോട്ടയം: ബിജെപി നേതാവ് ഒ. രാജഗോപാലിന് വീണ്ടും പൊലീസ് സുരക്ഷ ഏർപ്പെടുത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. സുരക്ഷാപ്രശ്‌നങ്ങളും ഭീഷണികളുമില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒ. രാജഗോപ...

പൂട്ടിയ ബാറുകൾ തുറന്നാൽ സർക്കാരിന്റെ അന്ത്യമെന്ന് മാർ ക്ലീമിസ്; ഗാന്ധിത്തൊപ്പിയും ഖദറുമിട്ടാൽ കോൺഗ്രസ്സാകില്ലെന്ന് മാർ സൂസപാക്യം; സർക്കാരിനെ വിലയ്‌ക്കെടുക്കാൻ കഴിവുള്ളവരാണ് മദ്യലോബിയെന്ന് കെ പി എ മജീദ്

Thursday / August 21 / 2014

തിരുവനന്തപുരം: ബാർ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് സഭാ നേതൃത്വം. പൂട്ടിയ ബാർ തുറന്നാൽ സർക്കാരിന്റെ അത് യുഡിഎഫ് സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് മാർ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. ബാർ വിഷയത്തിൽ ...

ബാംഗളൂരിൽ ഇനി ഓട്ടോ ചാർജ് എസ്എംഎസിലൂടെ അറിയാം; ഓട്ടോക്കാരുടെ കൊള്ളയടിക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷ

Friday / August 22 / 2014

ബാംഗളൂർ: ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ കൊള്ളയടിക്ക് അന്ത്യം കുറിക്കാൻ ബാംഗളൂർ പൊലീസ് എസ്എംഎസ് സർവീസുമായി രംഗത്തെത്തി. യാത്രക്കാരെ അമിതമായി പിഴിയുന്ന ഓട്ടോഡ്രൈവർമാരുടെ നടപടി ഒരുപരിധി വരെ തടയാനാവുമെന്ന് പ്രത......

പൂട്ടിയത് ഒന്നും തുറക്കില്ല; തുറന്നതെല്ലാം പൂട്ടും; ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഒഴികെയുള്ള ബാറുകളുടെ ലൈസൻസ് റദ്ദാക്കി; എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ; പരീക്ഷണാർത്ഥം നടപ്പിലാക്കുന്നത് ഏപ്രിൽ ഒന്ന് മുതൽ: സുധീരന്റെ പിടിവാശിക്ക് മുൻപിൽ മുട്ടു മടക്കിയത് ഇങ്ങനെ

സർക്കാരും പാർട്ടിയും തമ്മിലുള്ള പിടിവലിക്കൊടുവിൽ കോൺഗ്രസിനു വിജയം. വി എം സുധീരന്റെ ഉറച്ച നിലപാടിനു മുമ്പിൽ യുഡിഎഫ് നേതൃത്വം വഴങ്ങിയപ്പോൾ കേരളത്തിൽ ഭാഗികമായി മദ്യനിരോധനം നടപ്പിലാകുന്നു. ഇപ്പോൾ പൂട്ടിക്......

കോഴിക്കോട് സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ പഠിപ്പിക്കാൻ വിദഗ്ധരില്ല; സാദാ അദ്ധ്യാപകർക്ക് കീഴിൽ പഠിക്കാനുമാളില്ല; സെന്റർ പൂട്ടിയേക്കുമെന്ന് ആശങ്ക

കോഴിക്കോട്: പ്രവേശന പരീക്ഷകൾ മൂന്ന് കഴിഞ്ഞിട്ടും കോഴിക്കോട് വെസ്റ്റ്ഹിൽ സർക്കാർ സിവിൽ സർവ്വീസ് കോച്ചിങ് സെന്ററിൽ അഡ്‌മിഷൻ നേട...

മാടമ്പിത്തരം കാട്ടുന്ന കോലിയക്കോടിനെപ്പോലെയുള്ളവരെ നിലയ്ക്ക് നിർത്താൻ പിണറായിക്ക് കഴിയുമോ? സിപിഎമ്മുകാർ ധാർഷ്ട്യം കൈവെടിഞ്ഞ് തെറ്റ് തിരുത്തൽ തുടങ്ങട്ടെ

ഈ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രകടനം മുൻ തെരഞ്ഞെടുപ്പിനേക്കാൾ മികച്ചതായിരുന്നിട്ടും നഷ്ടബോധത്തോടെ ആണ് പാർട്ടി വൃത്ത...

ഞാൻ ഇന്ത്യാക്കാരൻ അല്ല എന്നു പറയുന്ന അരാജകവാദിയുടെ അറിവില്ലായ്മ

ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്ത സൽമാനെ കുഴപ്പത്തിൽ ചാടിച്ചത് തികഞ്ഞ പക്വതയില്ലായ്മ...

‘അമ്മയിൽ’നിന്ന് സിപിഎമ്മിന് പഠിക്കാനുള്ളത്!

വഞ്ചന, ബലാൽസംഗം, കള്ളക്കടത്ത്, വിദേശനാണ്യചട്ടലഘനം----- ഒരു ശരാശരി ഇന്ത്യൻ പൗരന് ആയുഷ്ക്കാലം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കഴിയാൻ ക...

സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഫെഡറൽ ബാങ്കിന്റെ ഹോർമിസ് മെമോറിയൽ ഫൗണ്ടേഷൻ

കൊച്ചി: സാമൂഹ്യ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ ഫെഡറൽ ബാങ്കിന്റെ പുതിയ സംരംഭം. സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സജീവ ഇടപ...

അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ

മുട്ടിനുമുട്ടിന് തല്ലും പാട്ടും സെക്‌സും വയലൻസും കുത്തിനിറച്ച് തനി 'പാണ്ടിപ്പടമെന്ന്' മലയാളി പരിഹസിച്ചിരുന്ന പഴയ തമിഴ സിനിമയു...

ഇത് സായിപ്പന്മാർ പറയുന്നത്: ആഴ്ചയിൽ മൂന്ന് ദിവസം ഹത യോഗ ചെയ്താൽ ബുദ്ധി വളരും; 55 കഴിഞ്ഞവർക്ക് ഉണർവും ഉന്മേഷവും ലഭിക്കും

ആഴ്ചയിൽ മൂന്ന് തവണ ഹത യോഗ ചെയ്താൽ ബുദ്ധിശക്തി വർധിക്കുമെന്ന് ഗേവഷകരുടെ കണ്ടെത്തൽ. 55 പിന്നിട്ട നൂറിലേറെ പേരിൽ നടത്തിയ പഠനമാണി...

എപ്പടി പാടിനാരോ?

കർണാടകസംഗീതത്തിൽ അഭിരുചിയോ അതിനോട് വലിയ ആഭിമുഖ്യമോ ഇല്ലാത്തവരെപ്പോലും വായനയിൽ പിടിച്ചിരുത്തുന്ന അസാധാരണമായൊരു സാംസ്‌കാരിക ജീവ...