1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
May / 2017
01
Monday

ചുമ്മാതിരുന്ന് ഡബിൾ ഡ്യൂട്ടിയുടെ പേരിൽ ശമ്പളം വാങ്ങിയിരുന്നവർക്ക് ഡ്യൂട്ടി മാറ്റിയപ്പോൾ പണിയെടുക്കാൻ വയ്യ; മൂന്ന് ദിവസം ജോലി ചെയ്തു ആറ് ദിവസത്തെ ശമ്പളം വാങ്ങിയിരുന്ന കൊള്ള അവസാനിപ്പിച്ചപ്പോൾ സമരം പ്രഖ്യാപിച്ച് കെഎസ്ആർടിസി ജീവനക്കാർ: കെഎസ്ആർടിസി നന്നാക്കാൻ ഇറങ്ങിയ രാജമാണിക്യത്തെ ജീവനക്കാർ ശരിയാക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ
May 01, 2017 | 10:52 am

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നട്ടെല്ലൊടിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് അശാസ്ത്രീയമായ ഡ്യൂട്ടി സംവിധാനം. ജീവനക്കാരെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സാധിക്കാത്ത കെഎസ്ആർടിസിയെ നന്നാക്കിയെടുക്കാനുള്ള ദൗത്...

Book your Service

അനാവശ്യ കടുംപിടുത്തം വിനയായി; മാന്യമായി പിൻവലിയാൻ അവസരം ഉണ്ടായിട്ടും വഴങ്ങിയതുമില്ല; മാധ്യമങ്ങൾ ലാളന നിർത്തി പിൻവാങ്ങിയതോടെ മൂന്നാറിലെ പൊമ്പിളെ ഒരുമ സമരം നിർജീവമായി; തൊപ്പിയിട്ടവർ സജീവമായപ്പോൾ പതിയെ പാലം വലിച്ച മുഖ്യ രാഷ്ട്രീയകക്ഷികൾ; ഗതാഗതക്കുരുക്ക് മൂലം നാട്ടുകാർക്കും സഞ്ചാരികൾക്കും അതൃപ്തി

May 01 / 2017

മൂന്നാർ: ഭൂരിഭാഗം മാധ്യമങ്ങളും മൂന്നാർ വിട്ടതോടെ പൊമ്പിളെ ഒരുമ സമരം നിർജ്ജീവമായി. സമരത്തെ നിയന്ത്രിക്കുന്ന വിവിധ സംഘടനകൾക്കിടയിലും അഭിപ്രായവ്യത്യാസം രൂക്ഷമാണ്. ആം ആദ്മി പ്രവർത്തകരോട് തൊപ്പിവെച്ചിരിക്ക...

കേരള കോൺഗ്രസ് ഇല്ലാതെ മുന്നണികൾക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ ആകില്ല; കേന്ദ്രമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്നില്ലെങ്കിലും അർഹത ഉണ്ടായിരുന്നു; പിണറായി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങൾ അറിയുന്നില്ല; സോഷ്യൽ മീഡിയക്ക് കർശന നിയന്ത്രണം വേണം: യു കെ സന്ദർശനത്തിന് എത്തിയ ജോസ് കെ മാണി എം പി മനസു തുറക്കുന്നു

May 01 / 2017

ലണ്ടൻ: കേരളത്തിലെ യുവ നേതാക്കളിൽ പലരും രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയത് വടക്കു നിന്ന് തെക്കോട്ടു നടത്തിയ കേരള യാത്രകളിലൂടെയാണ്. അക്കൂട്ടത്തിൽ കേരളം എക്കാലവും ഓർത്തിരിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാ...

240 തൊഴിലാളികൾ രാവും പകലും നിന്ന് അധ്വാനിച്ചത് 130 ദിനങ്ങൾ; പണി തുടങ്ങി ഒരു വർഷം തികയും മുമ്പ് പൂർത്തീകരിച്ചത് വലിയ നേട്ടം; പാറ പൊട്ടിക്കാൻ നടത്തിയത് ആയിരത്തോളം സ്ഫോടനങ്ങൾ; കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കം പിറവിയെടുത്തതിന് പിന്നിലെ അധ്വാനത്തിന്റെ കഥ ഇങ്ങനെ

May 01 / 2017

തൃശ്ശൂർ: കേരളത്തിലെ സാങ്കേതിക നേട്ടത്തിന്റെ ഒരു അടയാളമാണ് കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കം. തുരങ്കത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. ദേശീയപാത 544ൽ വടക്കഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിലുള്ള തുര...

അശോകൻ കൊല്ലപ്പെട്ടത് കഴുത്തിലൂടെ കാറിന്റെ ടയർ കയറി ഇറങ്ങിയപ്പോൾ; ആശുപത്രി വരാന്തയിൽ ഇരുന്ന് പിഞ്ചു കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞ രശ്മിയുടെ നിലവിളി ഹൃദയഭേദകമായി; ഒരു നിമിഷത്തെ അശ്രദ്ധക്ക് പകരം ഇനി ഭർത്താവിനെ കൊന്ന കേസിൽ കോടതി കയറി ഇറങ്ങണം: ടൂർ ഇഷ്ടപ്പെടുന്ന ടെക്കി ലോകത്തിന് ഞെട്ടൽ മാറിയില്ല

May 01 / 2017

മൂന്നാർ: അവധി ആഘോഷിക്കാൻ കുടുംബമായെത്തിയ യുവാവിന്റെ ദാരുണമരണം നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്‌ത്തി. കേവലം ഒരു അപകട മരണത്തിൽ ഉപരിയായി സ്വന്തം ഭാര്യ ഓടിച്ച വാഹനം കഴുത്തിലൂടെ കയറിയിറങ്ങി...

ഋഷികേശിലെ ആൺപിള്ളേരോട് എന്താണ് ഇംഗ്ലണ്ടിലെ പെൺകുട്ടികൾക്ക് ഇത്ര പ്രേമം? അഞ്ചുകൊല്ലത്തിനിടെ ഋഷികേശിലെത്തി ഇന്ത്യൻ രീതിയിൽ വിവാഹം ചെയ്തത് അമ്പതോളം മദാമ്മമാർ

May 01 / 2017

ഋഷികേശ്: പുണ്യ നഗരങ്ങളിലൊന്നാണ് ഭാരതീയർക്ക് ഋഷികേശ്. എന്നാൽ, ഇംഗ്ലീഷുകാരികളായ മദാമ്മമാർക്ക് ഇത് പ്രണയകുടിരമാണ്. റാഫ്റ്റിങ്ങടക്കമുള്ള സാഹസിക വിനോദസഞ്ചാരത്തിന് പേരുകേട്ട ഋഷികേശിലെത്തുന്ന മദാമ്മമാരിൽപ്പല...

Latest News

നാല് മണിക്ക് ജോലിയിൽ കയറി എട്ടുമണി വരെ സൊറ പറഞ്ഞിരുന്ന മെക്കാനിക്കൽ ജീവനക്കാരുടെ സൗകര്യം എടുത്തു കളഞ്ഞ് രാജമാണിക്യം; ഇനി മുതൽ ബസ് ഡിപ്പോയിൽ എത്തിയ ശേഷം ഡ്യൂട്ടിക്ക് കയറിയാൽ മതി; വെറുതേ ഇരുന്നു സമയം കളയുന്ന ഡബിൾ ഡ്യൂട്ടി സമ്പ്രദായം ഒഴിവാക്കിയതോടെ ലാഭിക്കുന്നത് പാതിയോളം ചെലവ്

Monday / May 01 / 2017

തിരുവനന്തപുരം: കെഎസ്ആർടിയെ അടിമുടി മാറ്റുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി എംഡി രാജമാണിക്യം മുന്നോട്ട്. മെക്കാനിക്കൽ ജീവനക്കാരുടെ ഡബിൾ ഡ്യൂട്ടി സംവിധാനം എടുത്തു കളയാനുള്ള ആലോചനയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. ഇരട്ട ഡ്യൂട്ടിയിലൂടെ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്നുദിവസം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്നതായിരുന്നു ഇതുവരെയുള്ള ആനുകൂല്യം. ഈ സംവിധാനം ഒഴിവാക്കാനാണ് കെഎസ്ആർടിസി എംഡി ഒരുങ്ങുന്നത്. അറ്റകുറ്റപ്പണിക്കുള്ള ഡെയിലി മെയിന്റനൻസ് വിഭാഗത്തിലെ ജീവനക്കാർക്ക് വൈക...

എന്തുകൊണ്ടാണ് പുരുഷന്മാർ തന്നെക്കാളേറെ പ്രായമുള്ള സ്ത്രീകളിൽ പെട്ടെന്ന് ആകൃഷ്ടരാവുന്നത്? 25 വയസ്സിന് മൂത്ത ഭാര്യയുള്ള ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ജീവിതം ചർച്ചയാകുമ്പോൾ

Monday / May 01 / 2017

പാരിസ്: ഫ്രാൻസിനെ അടുത്തതായി നയിക്കുമെന്ന് കരുതപ്പെടുന്നയാളാണ് ഇമ്മാനുവൽ മാക്രോൺ. പ്രസിഡന്റ് പദത്തിലേക്ക് ഏറ്റവും കൂടുതൽ സാധ്യതകൽപ്പിക്കപ്പെടുന്ന മാക്രോണിനെക്കുറിച്ചുള്ള വാർത്തകളിലേറെയും അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ്. 39-കാരനായ മാക്രോണിന്റെയും 64-കാരിയായ ഭാര്യ ബ്രിജിറ്റ് ട്രോണ്യൂക്‌സിന്റെയും ജീവിതത്തെക്കുറിച്ചാണ് ചർച്ചകളിലേറെയും. പ്രായത്തിന് മൂത്ത സ്ത്രീകളിലേക്ക് പുരുഷന്മാർ പെട്ടെന്ന് ആകൃഷ്ടരാകുന്നതിന്റെ കാരണം തേടിയുള്ള ചർച്ചകളും ഇതോടെ സജീവമായി. 15-ാം വയസ്സിലാണ് മാ...

പാവപ്പെട്ടവർക്ക് വീടുവെച്ചു നൽകാൻ നവവരന്റെ വക അരലക്ഷം; വിവാഹച്ചടങ്ങിനു മുൻപ് തുക കൈമാറി; ആറങ്ങാടിയിലെ മുഹമ്മദ് സെയ്ദ് യുവാക്കൾക്കെല്ലാം മാതൃകയായത് ഇങ്ങനെ

Monday / May 01 / 2017

കാഞ്ഞങ്ങാട്: വിവാഹത്തിന്റെ പേരിൽ നടക്കുന്ന ആഭാസത്തരങ്ങൾക്കും ആർഭാഢങ്ങൾക്കും പേരുകേട്ട പ്രദേശമാണ് കാസർകോഡ് അടക്കമുള്ള വടക്കൻ ജില്ലകൾ. എന്നാൽ, ഇത്തരം സംഭവങ്ങൾക്കിടയിലും യുവാക്കൾ മാതൃകയാക്കേണ്ട ചില കാര്യങ്ങൾ നടക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് വെച്ചു നടന്നത്. വിവാഹച്ചടങ്ങിനുമുൻപ് പാവങ്ങളെ സഹായിക്കാൻ സന്മനസ്സ് കാട്ടി നവവരൻ ആറങ്ങാടിയിലെ മുഹമ്മദ് സെയ്ദ് മാതൃകയായി. തന്റെ വിവാഹവേദിയിൽ സാധുജനങ്ങൾക്ക് വീടുെവച്ചുനല്കുന്ന പദ്ധതിയിലേക്ക് മുഹമ്മദ് സെയിദ് അരലക്ഷം രൂപ കൈമാറി. ആറങ്ങാടി...

നിലമ്പൂരിലെ ഏറ്റമുട്ടൽ കൊലപാതകം സർക്കാർ പ്രതിച്ഛായക്ക് ക്ഷീണം ചെയ്തു; മാവോവാദികൾക്കായി ഇനി കാടുകയറി തിരച്ചിൽ നടത്തേണ്ടെന്ന് തണ്ടർബോൾട്ടിന് ഉന്നതതല നിർദ്ദേശം

Monday / May 01 / 2017

കാളികാവ്: നിലമ്പൂർ മേഖലയിൽ കാടുകയറി മാവോവാദികൾക്കായുള്ള തിരച്ചിൽനടത്തേണ്ടതില്ലെന്ന് സർക്കാർ നിർദ്ദേശം. നിലമ്പൂർ ഏറ്റമുട്ടൽ കൊലപാതകം ഇടതു സർക്കാറിന്റെ പ്രതിച്ഛായക്ക് തന്നെ ഭീഷണിയായ പശ്ചാത്തലത്തിലാണ് സർ...

നവതിയുടെ നിറവിൽ ആഘോഷങ്ങളില്ലാതെ ജസ്റ്റിസ് ഫാത്തിമാ ബീവി; പിറന്നാൾ ദിനം ചിലവഴിച്ചത് പത്തനംതിട്ടയിലെ അണ്ണാവീട്ടിൽ ചുരുക്കം ചില ബന്ധുക്കളോടൊപ്പം

Monday / May 01 / 2017

പത്തനംതിട്ട: ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുപ്രധാന ഏടിന്റെ പേരാണ് ജസ്റ്റിസ് ഫാത്തിമ ബീവിയുടേത്. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി എന്ന നേട്ടത്തിന് ഉടമയായ ഫാത്തിമാ ബീവി നവതി ആഘോഷത്തിന്റെ നിറവിലാ...

സഹായം അഭ്യർത്ഥിച്ചെത്തിയ യുവതി സോഫ്റ്റ് ഡ്രിങ്ക് നൽകി മയക്കിക്കിടത്തി നഗ്നചിത്രങ്ങളെടുത്ത് അഞ്ചുകോടി ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്യുന്നു; വിസമ്മതിച്ചാൽ ബലാൽസംഗത്തിന് കേസ് കൊടുക്കുമെന്നും ഭീഷണി; എംപിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

Monday / May 01 / 2017

ന്യൂഡൽഹി: എ.കെ.ശശീന്ദ്രനെ മാധ്യമപ്രവർത്തക ഫോൺകെണിയിൽകുടുക്കിയ വിവാദം കേരളത്തിൽ ഇനിയും അടങ്ങിയിട്ടില്ല. ഇപ്പോഴിതാ, ഹണി ട്രാപ്പിൽ കുടുങ്ങി ഡൽഹി എംപിയും വിവാദത്തിലായി. തന്നെ ഹണിട്രാപ്പിൽ കുടുക്കിയെന്ന എം...

ഇനി ഇന്ത്യ കാണാൻ ആരും കാറോടിച്ചു കഷ്ടപ്പെടേണ്ട; അടിപൊളി ഭക്ഷണവും വിഐപി സൗകര്യങ്ങളുമുള്ള സുന്ദരമായ ട്രെയിനുകളിൽ സഞ്ചാരമൊരുക്കി റെയിൽവേ; ആദ്യ റൂട്ട് മുംബൈയിൽ നിന്നും ഗോവയിലേക്ക്; കേരളത്തിലും റെയിൽവേയുടെ ടൂറിസ്റ്റ് ട്രെയിനുകൾ ഏറെ വൈകാതെ എത്തും

Monday / May 01 / 2017

മുംബൈ: ലോകത്ത് ഏറ്റവും വൈവിധ്യമായ സംസ്‌ക്കാരങ്ങൾ കൂടിച്ചേർന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. ഈ വൈവിധ്യം കണ്ടറിയണമെങ്കിൽ രാജ്യത്തിന്റെ ഓരോ സംസ്ഥാനങ്ങളും ശരിക്കും സഞ്ചരിക്കുക തന്നെ വേണം. രാജ്യം മുഴുവൻ കറങ്ങാ...

നിലവിലുള്ള നിയമം റദ്ദു ചെയ്ത സർക്കാർ പുതിയ നിയമത്തിന്റെ കാര്യത്തിൽ ഉഴപ്പു തുടരുന്നു; പുതിയ റിയൽ എസ്റ്റേറ്റ് നിയമം നടപ്പിലായപ്പോൾ കേരളം ഔട്ട്; ഫ്‌ലാറ്റ് ഉടമകളുടെ തട്ടിപ്പിന് അറുതി വരുത്താൻ ആരാണ് വിലങ്ങാവുന്നത്?

Monday / May 01 / 2017

തിരുവനന്തപുരം: കേരളത്തിലേത് പോലെ റിയൽ എസ്‌റ്റേറ്റ് തട്ടിപ്പുകൾ നടക്കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലുണ്ടോ? ഫ്‌ലാറ്റു തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറ്റവും അധികം തട്ടിപ്പുകൾ നടമാടുന്നത് കേരളത്തിലാണ്. ഇത്തരം തട്ടിപ്പുകൾ പതിവായതോടയാണ് കേന്ദ്രസർക്കാർ തട്ടിപ്പുകൾ തടയാൻ വേണ്ടി റിയൽ എസ്റ്റേറ്റ് നിയന്ത്രണ നിയമം കൊണ്ടുവന്നത്. ഈ നിയമം 13 സംസ്ഥാനങ്ങളിൽ നടപ്പിലാക്കുമ്പോൾ കേരളം കയ്യും കെട്ടിയിരിക്കയാണ്. ഉപഭോക്താക്കൾക്ക് സഹായകമാകുന്ന വിധത്തിലുള്ള നിയമം കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് വമ്പന്മാർക്ക് വേണ്ടിയാണ് അട്ടിമറ...

'ക്യാപ്റ്റൻ' ചിത്രീകരണത്തിനിടെ ജയസൂര്യയ്ക്കു പരിക്ക്; വി.പി. സത്യന്റെ കഥ പറയുന്ന ചിത്രത്തിൽ നടന്റെ വലതുകാലിനു പരിക്കേറ്റത് ഫുട്‌ബോൾ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ; താരത്തിന് ഒരാഴ്ചത്തെ വിശ്രമം; ഷൂട്ടിങ് നിർത്തിവെച്ചു

Sunday / April 30 / 2017

കോഴിക്കോട്: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ വി.പി.സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ജയസൂര്യയ്ക്ക് പരിക്കേറ്റു. തേഞ്ഞിപ്പലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ചിത്രത്തിനുവേണ്ടി സന്തോഷ് ട്രോഫി മത്സരങ്ങൾ ഷൂട്ട് ചെയ്യുമ്പോഴാണ് പരിക്കേറ്റത്. ഫുട്‌ബോൾ രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു സംഭവം. ഒരു ടാക്ലിങ്ങിനിടെ ജയസൂര്യയുടെ വലതു കാലിനു പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ ഡോക്ടർ ലൊക്കേഷനിലെത്തി പ്രാഥമിക ചികിത്സ നൽകി. ജയസൂര്യയ്ക്ക് ഒരാഴ്ചത്തെ വിശ്രമം വേണമെ...

കളക്ഷനിലും ബാഹുബലിയെ തോൽപ്പിക്കാൻ ആളില്ല മക്കളേ; ഓരോ ദിവസവും പെട്ടിയിൽ വീഴുന്നത് നൂറു കോടിവച്ച്; രണ്ടു ദിവസംകൊണ്ട് 221 കോടി നേടി വീണ്ടും റിക്കാർഡ്; ഏറ്റവും കൂടുതൽ പണം വാരുന്നത് ഹിന്ദി പതിപ്പ്

Sunday / April 30 / 2017

ചെന്നൈ: എസ്.എസ്. രാജമൗലിയുടെ ബാഹുബലി രണ്ടിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ലാതായി മാറുന്നു. കഥയിലും അവതരണത്തിലും നിർമ്മാണത്തിലുമെല്ലാം ഇന്ത്യൻ പ്രേഷകർക്കുമുന്നിൽ അദ്ഭുതം തീർത്ത ഈ ചിത്രം കളക്ഷൻ റിക്കാർഡുക...

'അയാൾ എന്നെ കയറിപ്പിടിച്ചു, മദ്യലഹരിയിൽ എത്തി മറ്റൊരാൾ സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചു; അപ്രതീക്ഷിതമായ അനുഭവത്തിൽ ശരിക്കും ഞെട്ടി: വിമാനത്താവളത്തിലും ട്രെയിനിലും നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ പങ്കുവച്ച് നടി സ്വര ഭാസ്‌കർ

Sunday / April 30 / 2017

മുംബൈ: സിനിമാ നടിമാർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ ആരാധകർ അതിരുവിടുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. മലയാളത്തിലെ നടിമാർ അടക്കം ഇത്തരത്തിൽ ആൾക്കൂട്ടത്തിൽ വെച്ച് അപമാനിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ എല...

അദിഥിയെ ചതിച്ചുകൊണ്ടാണ് സുസ്മിത സെന്നുമായി പ്രണയബന്ധം സ്ഥാപിച്ചത്; 'ഒരാൾ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ വിവാഹബന്ധം തകരും': വേർപിരിയലും സുസ്മിതയുമായുള്ള ബന്ധവും തുറന്നുപറഞ്ഞ് വിക്രം ഭട്ട്

Sunday / April 30 / 2017

മുംബൈ: ബോളിവുഡ് സിനിമയിലെ തുറന്നു പറച്ചിലുകാരുടെ കൂട്ടത്തിലാണ് എന്നും വിക്രം ഭട്ടിന്റെ സ്ഥാനം. പലപ്പോഴായി അദ്ദേഹം ബോളിവുഡിലെ പലരഹസ്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ സ്വന്തം ജീവിതത്തിലെ താ...

മോഹൻലാലിനെ ഛോട്ടാ ഭീമാക്കിയ കെ.ആർ.കെ ഇത്തവണ രംഗത്തെത്തിയത് മമ്മൂട്ടിക്കെതിരെ; മമ്മൂട്ടി സി ഗ്രേഡ് ആക്ടറെന്ന് ട്വീറ്റ്; കൈയോടെ പൊങ്കാല തുടങ്ങി മലയാളികൾ

Sunday / April 30 / 2017

 തിരുവനന്തപുരം: ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി പ്രമുഖരെ തെറിപറയുന്ന കെആർകെയുടെ പതിവുശൈലി തുടരുകയാണ്. മോഹൻലാലിനെയും അമിർഖാനെയും ബാഹുബലിയെയും തെറിപറഞ്ഞ കെആർകെ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത് മലയാളത്തിന്റ...

ഹിന്ദി ട്രാൻസലേറ്റർ, പ്രധ്യാപക് തസ്തികകളിൽ എസ്എസ്‌സി നിയമനത്തിന് അപേക്ഷിക്കാം

Saturday / April 29 / 2017

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ, ജൂനിയർ ട്രാൻസലേറ്റർ, സീനിയർ ട്രാൻസലേറ്റർ എന്നിവയിലേക്കുള്ള കമ്പൈൻഡ് റിക്രൂട്ട്‌മെന്റും, ഹിന്ദി പ്രധ്യാപക് പരീക്ഷയും 2017 ജൂൺ 15ന് നടക്കും. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം http://ssckkr.kar.nic.in, www.ssc.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. കേരള കർണാടക റീജിയണിലുള്ളവരുടെ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന സമയം മെയ് 05ന് വൈകിട്ട് 5 മണിയാണ്. ഓൺലൈൻ മുഖേനയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. http://ssconline.nic.in എന്ന വിലാസത്തിലാ......

കാർഷിക പ്രതിസന്ധി- ഇൻഫാം സർവ്വകക്ഷി സമ്മേളനം വിളിച്ചുചേർക്കും; കർഷകപ്രക്ഷോഭം ശക്തമാക്കും

Saturday / April 29 / 2017

കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായിത്തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളെയും കർഷകപ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചുള്ള സർവ്വകക്ഷി സമ്മേളനം ജൂണിൽ വിളിച്ചുചേർത്ത് ശക്തമായ കർഷകപ്...

ക്ലബ് ഫുട്‌ബോൾ ടൂർണമെന്റിൽ ആവേശമായി ഗ്യാങ്ങ് ഓഫ് ഹജ്ജാജ്

Friday / April 28 / 2017

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നോർത്ത് നാണിക്കടവ് പിള്ളരേപീടികയിലെ ഹജ്ജാജ് ആർട്‌സ് & സ്പോർട്സ് ക്ലബ് , ക്ലബിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദേശിക തല ക്ലബ് ഫുട്‌ബോൾ ടൂർണമെന്റിൽ ഗ്യാങ്ങ് ഓഫ്...

റാംസ്ഗേറ്റ് ഡിവൈൻ കൺവൻഷൻ: ഒരുക്കങ്ങൾ പൂർത്തിയായി

Saturday / April 29 / 2017

റാംസ്ഗേറ്റ്: ലോകപ്രശസ്ത വചനപ്രഘോഷകരും ഇന്ത്യൻ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ അമരക്കാരും ലോകത്തിന്റെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ ഡിവൈൻ ധ്യാനമന്ദിരങ്ങളുടെ സ്ഥാപകരുമായ മാത്യു നായിക്കംപറമ്പിലച്ചനും പനക്കലച്ചനും ഒപ്പം ജോസഫ് ഏടാട്ട് അച്ചനും ടോനി ഏടാട്ട് അച്ചനും സിസ്റ്റർ തെരേസായും നയിക്കുന്ന ഡിവൈൻ കൺവൻഷൻ ഒരുക്കങ്ങൾ പൂർത്തിയായതായി ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോസഫ് ഏടാട്ട് അറിയിച്ചു. നൂറുകണക്കിന് ആളുകളെ പ്രതീക്ഷിക്കുന്ന കൺവൻഷനു വേണ്ടി പ്രത്യേകം ഡിവൈൻ ചെയ്ത വേദിയും കൺവൻഷൻ പന്തലും തയ്യാറക്കിയിര......

യുകെകെസിഎ ബർമിങ്ഹാം യൂണിറ്റ് ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഞായറാഴ്‌ച്ച തുടക്കം

Friday / April 28 / 2017

യുകെകെസിഎയുടെ ഏറ്റവും ശക്തമായ യൂണിറ്റായ ബർമിങ്ഹാം യൂണിറ്റിന്റ ക്രിസ്റ്റൽ ജൂബിലി ആഘോഷങ്ങൾക്ക് ഈ ഞായറാഴ്ച ഉച്ചകഴിഞ്ഞ് UKKCA കമ്മ്യൂണിറ്റി സെന്ററിൽ തുടക്കം കുറിക്കും, അതോടപ്പം Birmingham യൂണിറ്റിന്റ ഈസ്റ...

ഇറ്റാലിയൻ വിമാനകമ്പനി അലിറ്റാലിയ അടച്ച് പൂട്ടലിന്റെ വക്കിലേക്കോ? സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള സർക്കാർ നിർദ്ദേശത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം; നിർദ്ദേശങ്ങൾക്കെതിരെ വോട്ട് ചെയ്ത് 90 ശതമാനും ജീവനക്കാർ

Wednesday / April 26 / 2017

ഇറ്റാലിയൻ വിമാനക്കമ്പനിയായ അലിറ്റാലിയ അടച്ച് പൂട്ടലിന്റെ വക്കിലേക്ക് നീങ്ങുന്നതായി സൂചന. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയെ കരകയറ്റാനായി സർക്കാരും യൂണിയനും ചേർന്ന് മുന്നോട്ട് വച്ച പരിഷ്‌കാരങ്ങൾക്കെതി...

സീറോ മലാബാർ ചർച്ച് താലാ മാസ്സ് സെന്ററിൽ 13 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30 ന്

Friday / April 28 / 2017

ഡബ്ലിൻ: സീറോ മലാബാർ ചർച്ച് താലാ മാസ്സ് സെന്ററിൽ 13 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഈ മാസം (ഏപ്രിൽ ) 30 ഞായറാഴ്‌ച്ച താലാ സ്പ്രിങ് ഫീൽഡ് സെന്റ് മാർക്‌സ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 2.30 മണിക്ക് വിശുദ്ധ കുർബ്ബാനയും തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും. തിരുകർമ്മങ്ങൾക്ക് എറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ, ചാപ്ലയിൻ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. പാറ്റ് മക്കിൻലി (സൈന്റ്‌റ് മാർക്‌സ് ചർച്ച് വികാരി), ഫാ. ജിജി പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകും. അലൻ ബെർ......

സീറോ മലബർ സഭ ബ്‌ളാഞ്ചാർഡ്‌സ്ടൗൺ മാസ്സ് സെനററിൽ 28 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം നാളെ

Friday / April 28 / 2017

ഡബ്ലിൻ :- അയർലണ്ടിലെ സീറോ മലബർ സഭയുടെ ചരിത്രത്തിൽ ആദ്യമായി ബ്‌ളാഞ്ചാർഡ്‌സ്ടൗൺ മാസ്സ് സെനററിൽ നിന്നും 28 കുട്ടികൾ ഈ മാസം 29 ശനിയാഴ്ച 2.15 മണിക്ക് St. Marys of Servant Church Blackestown ൽ വച്ച് പ്രഥമ ദ...

ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ശനിയാഴ്ച സൺഡേ സ്‌കൂൾ വാർഷികം

Friday / April 28 / 2017

ഡബ്ലിൻ: ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഏപ്രിൽ 29 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണി മുതൽ Palmerstown St.Lorcan's School Auditorium ത്തിൽ വച്ച് സൺഡേ സ്‌കൂൾ വാർഷികം ആഘോഷിക്കുന്നു. വിശുദ്ധ കുർബാന...

അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന് (ആൽഫാ) പ്രൗഡോജ്ജ്വല തുടക്കം

Saturday / April 29 / 2017

മെൽബൺ: അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷൻ (ആൽഫാ) സിനിമാതാരം ചെമ്പൻ വിനോദ്ഉത്ഘാടനം ചെയ്തു. ഗ്രീൻസ്ബറോ സെർബിയൻ ഓർത്തഡോക്‌സ് ചർച്ച് ഹാളിൽ 800 ഓളം വരുന്ന സദസ്സിനെ സാക്ഷിയാക്കിയാണ് ആൽഫായുടെ ഔപചാരികമായ ആരംഭം കുറിച്ചത്. മെൽബൺ സ്റ്റാർസിന്റെ നേതൃത്വത്തിൽ തുള്ളി തിമിർത്താടിയ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെവിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചു. ആൽഫായുടെ കുഞ്ഞു കലാകാരികൾ അവതരിപ്പിച്ച രംഗപൂജയോടെ യോഗം ആരംഭിച്ചു.പ്രസിഡന്റ് മാർട്ടിൻ ഉറുമീസിന്റെഅദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സോജി ആന്റണി സ്വാഗതം ആശംസിച്......

രണ്ട് വർഷം കൊണ്ട് ചുമത്തിയ ഒരുലക്ഷത്തിലധികം ഡോളറിന്റെ ട്രാഫിക്‌ പിഴ ശിക്ഷയിൽ നിന്ന്‌ ഇന്ത്യക്കാരനെ ഒഴിവാക്കി വിക്ടോറിയൻ കോടതി; നടപടി സ്വന്തമായി വീടില്ലാതെ കാറിൽ താമസിക്കുന്നതായി കണ്ടെത്തിയതിനാൽ

Thursday / April 27 / 2017

വിക്ടോറിയയിൽ താമസിക്കുന്ന ഇന്ത്യക്കാരന് മേൽ രണ്ട് വർഷം കൊണ്ട് പലതവണയായി വിധിച്ച പിഴശിക്ഷ കോടതി റദ്ദാക്കി. വിക്ടോറിയയിൽ കാർ ഡ്രൈവറായ ഇയാൾക്ക് സ്വന്തമായി വീടില്ലെന്നും കാറിലാണ് കഴിയുന്നതെന്നും കണ്ടെത്തി...

വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ ഗാനമേള വിരുന്നൊരുക്കി; ഒരു ദിവസം നീണ്ട ശ്രീ നാരായണ മിഷൻ മെൽബന്റെ വിഷു ആഘോഷം അവിസ്മരണീയമായി

Tuesday / April 25 / 2017

ശ്രീ നാരായണ മിഷൻ മെൽബൺ ( SNMM ) ഭക്തിനിർഭരമായ ചടങ്ങുകളോടെ ഏപ്രിൽ 15 ന്‌വിഷു ആഘോഷിച്ചു . നന്മയുടെയും, സന്തോഷത്തിന്റെയും ഫലം കൊണ്ടുവരുന്ന പുണ്യദിവസമായാണ് വിഷുദിനത്തെ ഭക്തജനങ്ങൾ ആചരിക്കുന്നത്. പ്രാര്ഥനച്...

ന്യൂസിലന്റിലെ നഗരങ്ങളിൽ വാടക നിരക്ക് ഉയരുന്നു; വർഷത്തിൽ മൂവായിരം ഡോളർ വരെ നിരക്കിൽ വർദ്ധനവെന്ന് റിപ്പോർട്ട്

Thursday / April 27 / 2017

ന്യൂസിലന്റിലെ നഗരങ്ങളിൽ വാടക നിരക്ക് ഉയരുന്നതായി റിപ്പോർട്ട്. ട്രെഡ് മീ പ്രോപ്പർട്ടി നടത്തിയ പഠനത്തിലാണ് ന്യൂസിലന്റിലെ ഉൾമേഖലകളിലടക്കം വാടക നിരക്ക് ഉയരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 3000 ഡോളർ വരെ വാടക നിരക്കയിൽ വർദ്ധനവ് രേഖപ്പെടുത്തിയെന്നും പഠനത്തിൽ കണ്ടെത്തി. 2014 ൽ മാർച്ച് കാലഘട്ടത്തിൽ ഓക് ലന്റ് , വെല്ലിങ്ടചൺ, ക്രൈസ്റ്റ് ചർച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ആഴ്‌ച്ചയിൽ 310 ഡോളറായിരുന്നു വാടക യെങ്കിൽ ഇപ്പോളത് 370 ഡോളറിലേക്ക് ഉയർന്നു. അതായത് 20 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിര......

ഓക് ലാന്റ് ലിങ്വീസ് ഇന്റർനാഷൻ കോളേജിലേക്ക്‌ വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചു; നടപടി ഇംഗ്ലീഷ് ബിസിനസ് കോഴ്‌സുകളുടെ നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ

Monday / April 17 / 2017

ഓക് ലാന്റ് ലിങ്വീസ് ഇന്റർനാഷൻ ഇന്റസ്റ്റിറ്റിയൂറ്റിലേക്ക് വിദേശ വിദ്യാർത്ഥികൾക്ക് വിസ അനുവദിക്കുന്നത് നിർത്തിവച്ചു.ഇംഗ്ലീഷ് ബിസിനസ് കോഴ്‌സുകളിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ ലംഘിച്ചുവെന്ന ആരോപണത്തിന്റെ പേര...

ന്യൂസിലന്റ് ജനതയെ വലച്ച് ഡെബ്ബി ചുഴലിക്കാറ്റെത്തി; ആയിരക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു; സ്‌കൂളുകൾ അടച്ചു; പലയിടങ്ങളും വെള്ളത്തിൽ മുങ്ങി

Thursday / April 06 / 2017

ആസ്‌ട്രേലിയയിൽ വീശിയടിച്ച് ദുരിതം വിതച്ച ഡെബ്ലി ചുഴലിക്കാറ്റ് ന്യൂസിലന്റിലും ആഞ്ഞുവീശ. ശക്തമായ ഡെബ്ബിചുഴലിക്കാറ്റിനൊപ്പം വെള്ളപ്പൊക്ക ഭീഷണിയും രാജ്യം നേരിടുന്നുണ്ട്.വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശ...

സക്‌സ്‌കാച്ചീവൻ പോളിടെക്‌നിക്കിലെ ജീവനക്കാർ തൊഴിൽ നഷ്ട ഭീഷണിയിൽ; സാമ്പത്തിക പ്രതിസന്ധി മൂലം 20 ലധികം പേർക്ക് പിരിച്ചുവിടൽ നോട്ടീസ്

Friday / April 28 / 2017

സക്‌സ്‌കാച്ചീവൻ പോളിടെക്‌നിക്കിലെ ജീവനക്കാർ തൊഴിൽ നഷ്ട ഭീഷണിയിലെന്ന് റിപ്പോർട്ട്. പ്രൊവിൻസുകളില്ലെമ്പാടുമുള്ള പോളിടെക്‌നിക്കുകളിലുമായി 20 ലധികം പേർക്ക് ജോലി നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സർക്കാരിൽ നിന്നും ഈ സ്ഥാപനത്തിലേക്ക് ലഭിക്കുന്ന ഗ്രാന്റിൽ ഉണ്ടായിരിക്കുന്ന കുറവും, പദ്ധതികളിൽ ഉണ്ടായേക്കുന്ന മാറ്റങ്ങളുമൊക്കെയാണ് ജീവനക്കാരെ കുറയ്ക്കാൻ കാകണം.പൊളിടെക്‌നിക്കിന് നല്കിവരുന്ന ഗ്രാന്റിൽ 5 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. പ്രിൻസ് ആൽബർട്ടയിൽ നിന്നും എട്ട് പേർക്കും സാക്‌സ്‌കാട്ടൂണിൽ നിന്......

ആൽബർട്ടയിൽ ഇനി ചെറിയ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് വാറന്റ് ഒഴിവാകുന്നു; മെയ് ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ

Tuesday / April 25 / 2017

ആൽബർട്ടാ ഗവൺമെന്റ് ചെറിയ കുറ്റകൃത്യങ്ങൾ അറസ്റ്റ് വാറന്റ് ചെയ്യുന്നത് നിർത്തലാക്കുന്നു. മെയ് ഒന്നു മുതൽ നടപ്പിലാക്കുന്ന പുതിയ നിയമമനുസരിച്ചാണ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതടക്കമുള്ള ചെറിയ കുറ്റകൃത...

നിരവധി മത്സരങ്ങളുമായി ഡാൻസിങ് ഡാംസൽസ് മാതൃദിനം ആഘോഷിക്കുന്നു; മെയ് ആറിന് നടക്കുന്ന ആഘോഷത്തിൽ ഫോട്ടോഗ്രഫി മത്സരവും

Wednesday / April 19 / 2017

ടൊറോന്റോ : കലാ-സാംസ്‌കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'ഡാൻസിങ് ഡാംസൽസ് ' മെയ് 6 ശനിയാഴ്ച 7 മണിക്ക് മിസ്സിസ്സാഗായിലുള്ള പായൽ ബാങ്കറ്റ് ഹാളിൽ വൈവിധ്യമായ പരിപാടികളോടെ '...

മറ്റൊരു ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥിയെക്കൂടി കാണാതായി; കാണാതായത് ഭാര്യയെ എയർപോർട്ടിൽ സ്വീകരിക്കാൻ പോയ സയക ബാനർജിയെ

Saturday / April 29 / 2017

സാൻകാർലോസ്(കാലിഫോർണിയ): സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി പോസ്റ്റ് ഡോക്ടറൽ റിസേർച്ച് ഫെല്ലോ സയക ബാനർജി(33)യെ ഏപ്രിൽ 24 മുതൽ കാണാതായതായി സാൻ മാറ്റിയൊ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. ഓർലാന്റോ എയർപോർട്ടിൽ ഏപ്രിൽ 24 ന് ഭാര്യ ഖേയ ചക്രബർത്തിയെ സ്വീകരിക്കാൻ എത്തേണ്ടതായിരുന്നു സായക്. സാൻഫ്രാൻസിസ്‌കോ, സാൻ കാർലോസ് നിവാസിയാണ് 33 കാരനായ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി. വീട്ടിൽ നിന്നും ഹുണ്ടെയ് കാറിൽ യാത്ര പുറപ്പെട്ടതായി പൊലീസ് പറയുന്നു. ശാന്ത പ്രകൃതക്കാരനായ സായകിന്റെ തിരോധാനം സംശയാസ്പദമാണെന്നും പൊലീസ് ചൂണ്ടികാട്ടി.......

വിസ തട്ടിപ്പ്: ഇന്ത്യക്കാരനായ അദ്ധ്യാപകനെ നാടുകടത്തുന്നു

Saturday / April 29 / 2017

ടെക്സാസ് : ഹൈദരാബാദിൽ നിന്നും അമേരിക്കയിലേക്ക് അദ്ധ്യാപകരെ റിക്രൂട്ട് ചെയ്യുന്നതിൽ തട്ടിപ്പ് നടത്തിയ ടെക്സസിലെ മുൻ അദ്ധ്യാപകൻ ജോർജ് മരിയദാസിനെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനും പിഴയായി 53,000 ഡോളർ ഈടാ...

നോർത്തുകൊറിയയ്ക്കെതിരേ സൈനീക നടപടി വേണമെന്ന് വോട്ടർമാർ

Saturday / April 29 / 2017

വാഷിങ്ടൺ: ന്യൂക്ലിയർ യുദ്ധ ഭീഷണി മുഴക്കുന്ന നോർത്തുകൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെ അമേരിക്കയിലെ 53% വോട്ടർമാരും അനുകൂലിക്കുന്നതായി ഫോക്‌സ് ന്യൂസ് നടത്തിയ സർവ്വെ ചൂണ്ടിക്കാട്ടി. റജിസ്‌ട്രേ...

സൗദിവത്ക്കരണം കൂടുതൽ മേഖലകളിലേക്ക്; കാർ റെന്റൽ ഔട്ട്‌ലെറ്റുകളും സ്വദേശിവത്ക്കരിക്കാൻ തൊഴിൽ മന്ത്രാലയം

Saturday / April 29 / 2017

റിയാദ്: പല മേഖലകളിലും സൗദിവത്ക്കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലേബർ മന്ത്രാലയം കാർ റെന്റൽ കമ്പനികളും സ്വദേശിവത്ക്കരിക്കുന്നു. കാർ റെന്റൽ കമ്പനികളിൽ ഇനി മുതൽ സ്വദേശികൾക്ക് തൊഴിൽ നൽകിയാൽ മതിയെന്നാണ് ലേബർ മന്ത്രാലയം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം മന്ത്രാലയത്തിന്റെ തീരുമാനം നടപ്പാക്കാനുള്ള സമയപരിധി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനും കൂടുതൽ സ്വദേശികൾക്ക് തൊഴിൽ കണ്ടെത്തുന്നതിനുമാണ് മന്ത്രാലയം സ്വദേശിവത്ക്കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കാർ......

പൊതുമാപ്പിന് ഇനി അവശേഷിക്കുന്നത് 59 ദിവസം; ഒരു മാസം പിന്നിട്ടപ്പോൾ രാജ്യം വിടാൻ ഔട്ട്പാസിനായി എംബസിയെ സമീപിച്ചത് 20,000ൽ പരം ഇന്ത്യക്കാർ; കാലവധിക്ക് ശേഷം രാജ്യത്ത് തുടരുന്നവർക്ക് 50,000 റിയാൽ പിഴ

Friday / April 28 / 2017

റിയാദ്:സൗദിയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് നടപടികൾക്ക് ഇനി അവശേഷിക്കുന്നത് 59 ദിവസം കൂടി. പൊതുമാപ്പ് നിലവിൽ വന്ന് ഒരു മാസം പിന്നിടുമ്പോൾ 20, 000 ത്തിലധികം ഇന്ത്യക്കാരാണ് എംബസിയെ ഔട്ട്പാസിനെ സമീപിച്ചതെന്ന്...

റിയാദിൽ പുകയില ഉത്പ്പന്നങ്ങൾ വിലക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ; 100 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീർണമുള്ള ഗ്രോസറികളിൽ പുകയില വില്ക്കുന്നതിനും വിലക്ക്

Thursday / April 27 / 2017

റിയാദ് : റിയാദിൽ പുകയില ഉത്പ്പന്നങ്ങൾ വില്ക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നഗരസഭ തീരുമാനിച്ചു. 100 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീർണമുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് സിഗരറ്റ് വിൽപന തടയുമെന്നും അധികൃതർ അ...

നിലാവ് കുവൈറ്റ് സ്തനാർബുദം സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു

Saturday / April 29 / 2017

കുവൈറ്റ്: കുവൈത്തിലെ ജീവ കാരുണ്യ സംഘമായ നിലാവ് കുവൈറ്റ്, കുവൈറ്റ് കാൻസർ സെന്ററുമായി സഹകരിച്ചു സ്തനാർബുദം സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചg. നിലാവ് നടത്തുന്ന കാൻസർ പേഷ്യന്റ് സപ്പോർട്ട് പ്രൊജക്റ്റ് ഭാഗമായാണ് പ്രോഗ്രാം നടത്തിയത്. സ്‌ക്രീനിങ്ങിൽ ഏതിലെങ്കിലും രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കിൽ അവർക്കു മാമ്മോഗ്രാം അടക്കമുള്ള തുടര്ചികിത്സക്ക് നിലാവ് സഹായം ചെയ്യുന്ന രീതിയിൽ എല്ലാ മാസവും നടത്താൻ ഉദ്ദേശിക്കുന്ന സ്‌ക്രീനിനിഗ് ക്യാമ്പിന്റെ ആദ്യ പരിപാടിയാണ് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നത്. അറ......

കെകെഐസി വോളിബോൾ ടൂർണമെന്റെ് സംഘടിപ്പിച്ചു

Friday / April 28 / 2017

മംഗഫ്: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ ക്രിയേറ്റി വിറ്റി വകുപ്പിന് കീഴിൽ മംഗഫ് സ്പോർട്സ് ക്ലബിൽ വെച്ച് വോളിബോൾ ടൂർണമെന്റെ സംഘടിപ്പിച്ചു. ടൂർണ മെന്റിൽ ഫർവാനിയ ടീം ഒന്നാം സ്ഥാനവും സാൽമിയ ടീം രണ്ടാം സ്ഥാനവ...

സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ , കുവൈറ്റ് ഇടവകയുടെ സൺഡേ സ്‌കൂൾ ക്യാമ്പ് നാളെ സമാപിക്കും

Friday / April 28 / 2017

സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ , കുവൈറ്റ്ഇടവകയുടെ ഈ വർഷത്തെ സൺഡേ സ്‌കൂൾ ക്യാമ്പിനു April 26 നുവൈകിട്ട് 7.30 നു വഫ്ര യിൽ തുടക്കമായി. Rev. ബിജി മാമ്മൻ ക്യാമ്പ്ഉദ്ഖാടനം നിർവഹിച്ചു . ക്യാമ്പ് ല...

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ മലയാളം പാഠശാല രജിസ് ട്രേഷൻ ഇന്നും നാളെയും

Saturday / April 29 / 2017

മനാമ: ബഹ് റൈൻ കേരളീയ സമാജത്തിന്റെ മാതൃഭാഷാ പഠനക്കളരിയായ മലയാളം പാഠശാലയിലെ പുതിയ അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം ഇന്നും നാളെയുമായി (ഏപ്രിൽ 29, 30) സമാജത്തിലെ എം.എം.രാമചന്ദ്രൻ ഹാളിൽ നടക്കും. വൈകുന്നേരം 7.30 മുതൽ രാത്രി 9 മണി വരെയാണ് രജിസ്‌ട്രേഷൻ സമയം. ഏപ്രിൽ 1ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടിക്ക് പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. സമാജം അംഗങ്ങളല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. സംസ്ഥാന മലയാളം മിഷന്റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തെ ഭാഷാ പഠന കേന്ദ്രമായ മലയാളം പാഠശാലയിൽ നിലവിൽ ആയിരത്തോളം കുട്ട......

ഐ വൈ സി സി മെയ്ദിനാഘോഷം; കാരംസ് മത്സരവും ചെസ്സ് മത്സരവും ഇന്ന്

Friday / April 28 / 2017

ഐവൈസിസി ബഹ്‌റൈൻ മെയ്ദിനാഘോഷത്തിന്റെ ഭാഗമായി ടൂബ്ലി/സൽമാബാദ് ഏരിയയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. എപ്രിൽ 28 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിമുതൽ ഗുദൈബിയ ഐവൈസിസി ഓഫീസിൽ വെച്ച് കാരംസ് ബോർഡ...

ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2017നോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന കളേഴ്‌സ 2017 മെയ്‌ 5 ന്; അഞ്ച് വയസുവരെയുള്ള കുട്ടികൾക്കായി വീഡിയോ സോംഗ് മൽസരവും

Thursday / April 27 / 2017

ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2017- നോടനുബന്ധിച്ച് കുട്ടികൾക്കായി നടത്തുന്ന കലാമൽസരങൾ 'കളേഴ്‌സ് 2017' എന്ന പേരിൽ മെയ് 5 നു സൗത്ത് പാർക്ക് ഹോട്ടൽ ദർബാർഹാളിൽ വെച്ച് നടക്കും. 4 വയസ് മുതൽ 8 വയസ് വരെ സബ്ജൂനിയ...

ദുബായിൽ പിടിച്ചെടുത്ത 654 കാറുകൾ ലേലത്തിന്; മെയ്‌ 25 നടക്കുന്ന ലേലത്തിൽ പ്രീമിയം വാഹനങ്ങൾ സ്വന്തമാക്കാൻ വാഹനപ്രേമികൾ

Saturday / April 29 / 2017

ദുബായ്: വിവിധ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ദുബായ് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ ഈ മാസം അവസാനം ലേലം ചെയ്യും. മെയ്‌ 25ന് നടക്കുന്ന ലേലത്തിൽ 654 വാഹനങ്ങളാണ് ലേലത്തിനുള്ളത്. വാഹനം ലേലത്തിന് വയ്ക്കും മുമ്പ് ഉടമകളെ വിവരം അറിയിച്ചിട്ടുണ്ട്. റേഞ്ച് റോവർ, പോഷെ, മെർസിഡസ്, ബിഎംഡബ്ല്യൂ, മിനി കൂപ്പർ, ജാഗ്വാർ, അൽഫോ റോമിയോ, ഔഡി, കാഡിലാക് തുടങ്ങിയ പ്രീമിയം വാഹനങ്ങളും ലേലത്തിന് വയ്ക്കുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങൾ ഉടമയ്ക്ക് തിരികെ ലഭിക്കുന്നതിന് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിനെ സമീപിച്ച് പിഴ തുക മുഴുവൻ അടയ്ക്ക......

ദുബായ്ക്ക് മുകളിലൂടെ ടാക്‌സിയിൽ പറക്കുന്ന കാലും വിദൂരമല്ല; 2012 ഓടെ പറക്കും ടാക്‌സികൾ യാഥാർത്ഥ്യമാക്കാൻ ആർടിഎ

Thursday / April 27 / 2017

സ്മാർട്ടായ ദുബായ്ക്ക് മുകളിലൂടെ ടാക്‌സിയിൽ പറക്കുന്ന കാലവും വിദൂരമല്ലെന്ന് റിപ്പോർട്ട്. 2020ൽ പറക്കും ടാക്‌സികൾ യാഥാർഥ്യമാവുമെന്ന് ആർടിഎ അറിയിച്ചു. രാജ്യാന്തര ടാക്സി ശൃംഖലയായ യൂബറുമായി ചേർന്നാണ് ആർടിഎ...

മുട്ടം വൈ. എം. സി. എ ഫുട്‌ബോൾ ഫെസ്റ്റ് 2017; ഫൈക ശബാബ് പയ്യന്നൂർ ജേതാക്കൾ

Wednesday / April 26 / 2017

മുട്ടം വൈ. എം. സി. എ യു എ ഇ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 21.04.2017 വെള്ളിയാഴ്ച അൽ മംസാർ അഹ്ദാഫ് ഗ്രൗണ്ടിൽ നടന്ന പയ്യന്നൂർ കല്ല്യാശ്ശേരി മണ്ഡലത്തിലെ 21 പ്രമുഖ ടീമുകൾ പങ്കെടുത്ത ഒന്നാമത് ഫുട്‌ബോൾ ഫെസ്റ്റ...

അമിതമായി കീടനാശിനി പ്രയോഗം; നാലു രാജ്യങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തി ഖത്തർ

Saturday / April 29 / 2017

ദോഹ: അമിതമായി കീടനാശിനി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാലു രാജ്യങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഖത്തർ വിലക്ക് ഏർപ്പെടുത്തി. ഈജിപ്ത്, ലബനൻ, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളുമാണ് താത്ക്കാലികമായി രാജ്യത്ത് വിലക്കിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള പഴം, പച്ചക്കറികൾ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. മുനിസിപ്പൽ-പരിസ്ഥിഥി മന്ത്രാലയവുമായി സഹകരിച്ച് ശക്തമായി ഭക്ഷ്യ സുരക്ഷാ നടപടികളാണ് തങ്ങൾ സ്വീകരിച്ച് വരുന്നത......

ഇന്റിഗോ എയർലൈൻസിന്റെ ദോഹ കോഴിക്കോട് പ്രതിദിന സർവ്വീസ് ജൂലൈ 20 മുതൽ തുടക്കമാകും; കുറഞ്ഞ ചെലവിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ അവസരം; 399 റിയാൽ മുതൽ ടിക്കറ്റ് നിരക്ക്

Friday / April 28 / 2017

ഇന്ത്യൻ വിമാനക്കമ്പനിയായ ഇന്റിഗോ എയർലൈൻസിന്റെ ദോഹ കോഴിക്കോട് സർവ്വീസ് ജൂലൈ 20 മുതൽ ആരംഭിക്കും.കുറഞ്ഞ ചെലവിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാൻ അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്.399 റിയാൽ മുതലുള്ള ഉദ്ഘ...

ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ യാത്രാനടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സ്മാർട് ട്രാവലർ സിസ്റ്റവുമായ ഹമദ് വിമാനത്താവളം; ബാഗിന്റെ ഭാരം നോക്കുന്നതടക്കം സ്മാർട്ടാകുന്ന സംവിധാനം ഉടൻ സജ്ജമാകും

Thursday / April 27 / 2017

ദോഹ: ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ യാത്രാനടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സ്മാർട് ട്രാവലർ സിസ്റ്റവുമായ ഹമദ് വിമാനത്താവളം രംഗത്ത്. ബാഗിന്റെ ഭാരം നോക്കുന്നതടക്കമുള്ള യാത്രാ നടപടികൾ സ്വയം പൂർത്തിയാക്കുന്ന സ...

ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന മലയാളി മസ്‌കത്തിൽ മരിച്ചു; ശസ്ത്രക്രിയ്‌ക്കൊരുങ്ങവേ മരണം വിളിച്ചത് കോഫി ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് സ്വദേശിയെ

Friday / April 28 / 2017

ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന മലയാളി മസ്‌കത്തിൽ മരിച്ചു.നാദാപുരം എടച്ചേരി ഗൾഫ്‌റോഡ് വാതുക്കതയ്യിൽ പരേതനായ അഹമ്മദിന്റ മകൻ അബ്ദുൽ അസീസ് (37) ആണ് മരിച്ചത്. യു.എ.ഇ അതിർത്തിയായ അഗറിലെ കോഫിഷോപ്പിൽ ജോലിചെയ്തു വരുകയായിരുന്നു. നാലു ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ അസീസ് അഗറിലെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് സൊഹാർ ആശുപത്രയിലേക്കും പിന്നീട് റോയൽ ആശുപത്രിയിലേക്കും മാറ്റി. ശസ്ത്രക്രിയക്കായി ഒരുക്കങ്ങൾ നടത്തവേ വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. മൂന്നു വർഷമായി ......

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് ആയിരം റിയാൽ; ഇലക്ട്രോണിക് മാലിന്യങ്ങളടക്കമുള്ള മാലിന്യ പെട്ടിക്ക് പുറത്തുകൊണ്ടിട്ടാൽ അമ്പത് റിയാൽ; മസ്‌കത്തിൽ നിലവിൽ വന്ന പുതിയ ശിക്ഷാ നിയമങ്ങൾ ഇവ

Wednesday / April 26 / 2017

മസ്‌കത്ത് നഗരസഭാ പരിധിയിൽ പൊതുസ്ഥലങ്ങളിൽ ചപ്പുചവറുകളും മാലിന്യങ്ങളും വലിച്ചെറിയുന്നതും പൊതുനിരത്തിൽ തുപ്പുന്നതുമടക്കം നിയമലംഘനങ്ങൾക്കുള്ള വർധിപ്പിച്ച ശിക്ഷ നിലവിൽ വന്നു.കുറ്റകൃത്യം ആവർത്തിക്കുന്ന പക്ഷ...

ഇനി ഇന്ത്യക്കാർക്ക് സ്‌പോൺസർമാർ ഇല്ലാതെ വിസ ലഭ്യമാക്കുന്ന പുതിയ ഇ വിസ സംവിധാനവുമായി ഒമാൻ; ചെറിയ കാലയളവിലേക്കുള്ള സന്ദർശക വിസ ഫീസിലും വർദ്ധനവ്; ഒമാനിൽ പുതിയ പരിഷ്‌കാരങ്ങൾ ഇവ

Tuesday / April 25 / 2017

ഇനി ഇന്ത്യക്കാർക്ക് സ്‌പോൺസർമാർ ഇല്ലാതെ വിസ ലഭ്യമാക്കുന്ന പുതിയ ഇ വിസ സംവിധാനവുമായി ഒമാൻ. ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പിഴ ഈടാക്കുക. ഇറാൻ, റഷ്യ,ചൈന എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. ഈ ര...

ടാക്‌സി സർവീസ് നഷ്ടത്തിൽ; ഗ്രാബ് ഗ്രൂപ്പിന് ടാക്‌സി ബിസിനസ് കൈമാറാനുള്ള നീക്കത്തിൽ എസ്എംആർടി; ടാക്‌സി സർവീസ് മേഖല കൈയടക്കാൻ സ്വകാര്യ കമ്പനി

Saturday / April 22 / 2017

സിംഗപ്പൂർ: ടാക്‌സി സർവീസ് നഷ്ടമായതിനാൽ സ്വകാര്യ ഗ്രൂപ്പായ ഗ്രാബിന് കൈമാറാൻ എസ്എംആർടി. ഇതുസംബന്ധിച്ച് ഗ്രാബ് കമ്പനിയുമായി ചർച്ചകൾ പുരോഗമിച്ചു വരികയാണെന്ന് എസ്എംആർടി അധികൃതർ ചൂണ്ടിക്കാട്ടി. 3400 ടാക്‌സികളുമായി 27 വർഷത്തിലധികമായി ഈ മേഖലയിൽ തുടർന്നു വരുന്ന എസ്എംആർടി ഗ്രാബുമായി ഉടൻ തന്നെ ഡീലിലെത്തുമെന്നണ് സൂചന. യൂബർ കാർ സർവീസിന്റെ പ്രധാന എതിരാളിയായ ഗ്രാബിന് ഇതോടെ രാജ്യത്ത് ടാക്‌സി മേഖലയിൽ പ്രധാന പങ്കാളിത്തം ഉറപ്പായി. അതേസമയം എസ്എംആർടിയിലുള്ള ടാക്‌സി ജീവനക്കാരെ പുതിയ കൈമാറ്റം ബാധിക്കുമോയെന്ന് ആശങ്കയില......

ബൂകിറ്റ് പ്രദേശങ്ങളിൽ കുരങ്ങന്മാരുടെ ശല്യം കൂടുന്നു; കുരങ്ങിന്റെ ആക്രമണത്തിൽ ഒരാഴ്‌ച്ചക്കിടെ പരുക്കേറ്റത് അഞ്ചോളം പേർക്ക്; പരാതിയുമായി ജനങ്ങൾ

Wednesday / April 19 / 2017

സിംഗപ്പരൂരിലെ ബുക്കിറ്റ് പഞ്ചാങ് പ്രദേശങ്ങളിൽ കുരങ്ങ് ശല്യം വർദ്ധിച്ച് വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ കുരങ്ങിന്റെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് അഞ്ചോളം പേരാണ്. മാത്രമല്...

തുടർച്ചയായി അഞ്ചാം മാസവും വീടുവില മുകളിലേക്കു തന്നെ; മാർച്ചിൽ രേഖപ്പെടുത്തിയത് രണ്ടര വർഷത്തെ ഉയർന്ന വില

Wednesday / April 12 / 2017

സിംഗപ്പൂർ: തുടർച്ചയായ അഞ്ചാം മാസവും രാജ്യത്ത് നോൺ ലാൻഡഡ് പ്രൈവറ്റ് ഹോമുകളുടെ റീസെയിൽ വില ഉയർന്നു തന്നെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കു പ്രകാരം മാർച്ചിൽ രേഖപ്പെടുത്തിയത് രണ്ടര വർഷത്...

നോർത്തുകൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെൻസ്

Friday / April 21 / 2017

യൊക്കൊസുക്ക (ടോക്കിയൊ): നോർത്തുകൊറിയായിൽ നിന്നുണ്ടാകുന്ന ഏതൊരു ന്യൂക്ലിയർ ഭീഷണിയേയും നേരിടുന്നതിന് വാൾ തയ്യാറായിരിക്കുന്നതായി അമേരിക്കൻ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. പത്ത് ദിവസത്തെ ഏഷ്യൻ സന്ദർശനത്തിനെത്തിയതായിരുന്നു മൈക്ക് പെൻസ്. ഏപ്രിൽ 19 ന് ടോക്കിയൊ യൊക്കൊസുക്ക ബേസിൽ യു എസ് നേവി ജാപ്പനീസ് സെൽഫ് ഡിഫൻസ് സേനാംഗങ്ങൾ എന്നിവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പെൻസ്. ഉത്തരകൊറിയയുടെ മേൽ സാമ്പത്തിക, നയതന്ത്ര സമ്മർദ്ധം ചെലുത്തുവാൻ യു എസ് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകയമമെന്ന് അമേരിക്കയുട......

ദക്ഷിണാഫ്രിക്കയിൽ കലാപകലുഷിതമായ രാഷ്ട്രീയനാടകങ്ങൾ

Wednesday / April 05 / 2017

പ്രിട്ടോറിയ: രാഷ്ട്രീയമായി ഏവരെയും ഞെട്ടിക്കുന്ന ചടുലമായ നീക്കങ്ങളാണ് പ്രസിഡന്റ് ജേക്കബ് സൂമ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ദക്ഷിണാഫ്രിക്കയിൽനടത്തിവരുന്നത്. ഇതു പക്ഷേ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് വഴിമരു...

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി

Monday / January 16 / 2017

ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ...

ജാതിഹിംസയും ലിംഗപദവിയും

വംശം, മതം, ജാതി, വർഗം, വർണം എന്നീ പഞ്ചഭൂതങ്ങളാലും വേട്ടയാടപ്പെടുന്ന ഒരു ജനസമൂഹത്തിന്റെ പേരാണ് ദലിതർ എന്നത്. അടിമകളുടെ ഗോത്രസം...