1 aed = 18.08 inr 1 eur = 70.56 inr 1 gbp = 100.44 inr 1 kwd = 217.94 inr 1 sar = 17.68 inr 1 usd = 66.40 inr
Nov / 2015
26
Thursday

അണികൾ വി എസിനൊപ്പം; ബുദ്ധിജീവികളുടെ പിന്തുണ ഐസക്കിന്; കോടിയേരി സെക്രട്ടറിയെങ്കിലും സംഘടന പൂർണ്ണമായും പിണറായിയുടെ കൈപ്പിടിയിൽ: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐ(എം) നായക ചർച്ചയിൽ നിർണായകം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്

കെ വി നിരഞ്ജൻ
November 26, 2015 | 09:34 am

കോഴിക്കോട്: വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ആരു നയിക്കണമെന്ന വിഷയത്തിൽ നിർണായകമാവുക സിപിഐ(എം) കേന്ദ്രനേതൃത്വത്തിന്റെ നിലപാടുതന്നെ.പാർട്ടി ഔദ്യോഗികമായി ഒരു തീരുമാനവും എടുത്തിട്ടില്‌ളെങ്കിലു...

സഖ്യസേനയുടെ പിന്തുണയുള്ള സിറിയൻ വിമതരെ കൊന്നൊടുക്കി റഷ്യൻ സേന; തുർക്കി അതിർത്തിയിൽ ബോംബ് വർഷിക്കുന്നത് അമേരിക്കയുടെ ഹൃദയത്തിൽ; കൂറ്റൻ മിസൈലുകൾ തുർക്കിക്കു നേരെ തിരിച്ച് പടയൊരുക്കം; റഷ്യൻ ക്രോധം ശമിപ്പിക്കാൻ നാറ്റോയും യുഎന്നും രംഗത്ത്

November 26 / 2015

അതിർത്തി ലംഘിച്ചുവെന്നതിന്റെ പേരിൽ റഷ്യൻ പോർവിമാനം വെടിവച്ചിട്ട തുർക്കിക്കുനേരെ റഷ്യ പടയൊരുക്കം ശക്തമാക്കി. അമേരിക്കയുടെയും നാറ്റോ സഖ്യസേനയുടെയും പിന്തുണയുള്ള സിറിയൻ വിമതരെ തുർക്കി അതിർത്തിയിൽ കൊന്നൊട...

വിരൽ മുറിഞ്ഞതിന് ചികിൽസിച്ച് യുവതി മരിച്ച സംഭവം: സംഘർഷം ഒഴിഞ്ഞത് അസീസി ആശുപത്രിയിലെ ഡോക്ടറെ അറസ്റ്റ് ചെയ്തപ്പോൾ; ഡോക്ടർക്ക് കേരളത്തിൽ ലൈസൻസ് ഇല്ലെന്ന് പൊലീസ്; ശബരിമല റോഡ് നിലച്ചത് മണിക്കൂറുകൾ

November 26 / 2015

എരുമേലി: വിറകുവെട്ടിയപ്പോൾ കൈവിരലിന്റെ അറ്റം മുറിഞ്ഞത് ചികിത്സിക്കാൻ പോയ യുവതി ആശുപത്രിയിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു ഡോക്ടറെ അറസ്റ്റിൽ. മുക്കൂട്ടുതറ അസീസിയ ആശുപത്രിയിലെ ഡോ.സജിൻ ലൂക്കോസിനെയാണ് പൊല...

ശുചിത്വ ഭാരതം വിജയമാണോ എന്ന് രാഹുൽ; അതേയെന്ന് വിദ്യാർത്ഥികൾ; മെയ്ക് ഇൻ ഇന്ത്യയ്ക്കും ഉത്തരം അതെയെന്ന്; മോദി വിരുദ്ധ വികാരം ഉണ്ടാക്കാൻ ഇറങ്ങിയ രാഹുലിന് മൗണ്ട് കാർമലിലെ കുട്ടികൾ പണി കൊടുത്തത് ഇങ്ങനെ; രാഹുലിന്റെ തടി തപ്പൽ വീഡിയോ പുറത്ത്

November 26 / 2015

ബംഗളുരു: ക്യാമ്പസുകളിലൂടെ യുവത്വത്തെ കൈയിലെടുത്ത് താരമാകാനുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമത്തിന് തിരിച്ചടി. മോദിയെ പരിഹസിക്കാൻ ശ്രമിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ബെംഗളൂരുവിലെ ...

മുംബൈയിലെ ഒരു ഫ്‌ലാറ്റ്‌ വിറ്റുപോയത് 160 കോടി രൂപയ്ക്ക്; ഇന്ത്യയിൽ ഇന്നേവരെ നടന്ന ഏറ്റവും വലിയ അപ്പാർട്ട്‌മെന്റ് വിൽപനയുടെ വിവരങ്ങൾ അറിയുക

November 26 / 2015

മുംബൈയിൽ നിർമ്മാണത്തിലിരിക്കുന്ന ഡൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റ് വിറ്റുപോയത് 160 കോടി രൂപയ്ക്ക്!. അറ്റ്‌ലാമൗണ്ട് റോഡിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ലോധ അറ്റ്‌ലാമൗണ്ട് ഫ്ളാറ്റ് സമുച്ചയത്തിലാണ് ഈ ആഡംബര അപ്പ...

എന്റെ വക 500 പേജ് അടക്കം അനേകം ഫെയ്‌സ് ബുക്ക് പേജുകൾ തുടങ്ങി രാഹുൽ പിന്നീട് മുതലെടുത്തു; വിവാഹം നടത്തിയത് രശ്മി പ്രസവിച്ച ശേഷം; അൽപ്പവസ്ത്രത്തിന്റെ പേരിൽ വീട്ടുകാരുമായി രശ്മി ഉടക്കി; പുറത്ത് വരുന്നത് അനേകം രാഹുൽ-രശ്മി കഥകൾ

November 26 / 2015

തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ രശ്മി ആർ. നായരുടെ കുറ്റസമ്മതം പ്രതിക്കൂട്ടിൽ നിർത്തുന്നത് രാഹുൽ പശുപാലനെയാണ്. രാഹുലിനെ കുഴപ്പത്തിൽ ചാടിച്ചത് രശ്മിയാണെന്ന ആരോപണം സജീവമാകുമ്പോഴാണ് പുതിയ...

ഒരിക്കൽ ഇന്ത്യ അടക്കി ഭരിച്ച പോർച്ചുഗലിനെ ഇനി ഇന്ത്യാക്കാരൻ ഭരിക്കും; ഗോവയിൽ നിന്നും പോർച്ചുഗല്ലിലേക്ക് പോയ കുടുംബത്തിലെ അംഗം പോർച്ചുഗീസ് പ്രധാനമന്ത്രിയായി

November 26 / 2015

ലിസ്‌ബേൻ: ഇന്ത്യയിൽ കോളനി വാഴ്ച തുടങ്ങിയത് പോർച്ചുഗീസുകാരാണ്. പിന്നിട്ട് ബ്രിട്ടീഷുകാർ പിടിമുറുക്കിയതോടെ പോർച്ചുഗീസുകുാർ പിന്മാറി. കച്ചവടത്തിനായി ഇന്ത്യയിലെത്തി അധികാരം കൈയാളിയ പോർച്ചുഗീസുകാരുടെ അവശേഷ...

Latest News

സൂര്യൻ പൊട്ടിത്തെറിക്കാൻ ഒരുങ്ങുന്നുവോ? നാസ പുറത്തുവിട്ട പുതിയ വീഡിയോയയെ കുറിച്ച് കഥകൾ മെനഞ്ഞ് ശാസ്ത്രലോകം

Thursday / November 26 / 2015

സൂര്യൻ പൊട്ടിത്തെറിക്കാൻ ഒരുങ്ങുന്നതിന്റെ സൂചനകളാണോ നാസയുടെ പുതിയ വീഡിയോ ദൃശ്യത്തിലുള്ളത്.സൂര്യനിൽനിന്ന് വൃത്താകൃതിയിലുള്ള ഒരു ഭാഗം അടർന്നുനീങ്ങുന്ന ദൃശ്യമാണ് പുതിയ ആശങ്കകൾ വിതയ്ക്കുന്നത്.ശാസ്ത്രലോകത്തുതന്നെ ഇതുസംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്. സൗരോപരിതലത്തിലുള്ള പ്ലാസ്മാ ശകലങ്ങൾ കാന്തിക ശക്തിയിൽ അടർന്നുനീങ്ങുന്നതാണ് ഈ പ്രതിഭാസമെന്ന് നാസ വ്യക്തമാക്കുന്നു. സൗരോപരിതലത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇരുണ്ട നിറത്തിലാകും ഇത്തരം ഫിലമെന്റുകൾ കാണപ്പെടുകയെന്നും അത് അതിന്റെ ചൂട് ...

ദുബായിൽ നിന്നും ബ്രിട്ടനിലേയ്ക്കുള്ള എമിറേറ്റ്‌സിൽ മദ്യപിച്ച് കലാപം അഴിച്ച് വിട്ട ഇന്ത്യക്കാരന് ജയിൽ; എയർഹോസ്റ്റസിനെ അസഭ്യം വിളിച്ചതും പൊലീസിനെ ആക്രമിച്ചതും തെളിഞ്ഞു

Thursday / November 26 / 2015

ബസിലും ട്രെയിനിലും യാത്ര ചെയ്യുമ്പോൾ ചിലർ പല കോപ്രായങ്ങളും കാണിക്കാറുണ്ടെങ്കിലും വിമാനത്തിൽ കയറിയാൽ എല്ലാവരും മാന്യന്മാരായി ഇരിക്കുമെന്നാണ് നമ്മിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാൽ പ്രശ്‌നമുണ്ടാക്കാതെ ഇരിക്കാൻ കഴിയാത്തവർ വിമാനത്തിലെന്നല്ല സ്വർഗത്തിലെത്തിയാൽ പോലും അവിടെ പ്രശ്‌നമുണ്ടാക്കുമെന്നുറപ്പാണ്. സമീപകാലത്ത് വിമാനയാത്രക്കാരിൽ ചിലർ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇപ്പോഴിതാ ദുബായിൽ നിന്നും ബെർമിങ്ഹാമിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിൽ പ്രശ്‌നമുണ്ടാക്കിയ ജാസ്ബിർ ...

കുഞ്ഞിന്റെ പടം അനുവാദമില്ലാതെ എടുത്ത ബാലപീഡകനെ ഇടിച്ച് കൊന്ന കേസിൽ ബ്രിട്ടനിലെ കോടീശ്വരനായ ഇന്ത്യക്കാരന് ജയിലിൽ കഴിയേണ്ടി വരില്ല; മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ലഭിച്ച ആറുമാസ തടവ് കുറ്റ വിമുക്തിക്ക് തുല്യം

Thursday / November 26 / 2015

നരഹത്യ പാപമാണെങ്കിലും അത് ധർമം പാലിക്കാനാണെങ്കിൽ പാപമല്ലാതായിത്തീരുകയും ശിക്ഷയിൽ നിന്നും വിമുക്തമാക്കപ്പെടുകയും ചെയ്യുമോ...? ബ്രിട്ടനിലെ ഇന്ത്യൻ കോടീശ്വരനായ ദേവീന്ദർ കൈൻത് എന്ന 39 കാരന്റെ അനുഭത്തിൽ ഇത......

ലോകത്തേറ്റവും തടിച്ചിയാകാൻ ആഗ്രഹിച്ചു; കാമുകൻ കൈയൊഴിഞ്ഞപ്പോൾ തടികുറച്ചു; 327 കിലോയുണ്ടായിരുന്ന അമേരിക്കക്കാരി മെലിഞ്ഞത് 108 കിലോ

Thursday / November 26 / 2015

പരമാവധി മെലിഞ്ഞ് ശരീരസൗന്ദര്യം നിലനിർത്തുകയെന്നതാണ് സ്ത്രീകളുടെ പൊതുവെയുള്ള ആഗ്രഹം. എന്നാൽ, പാറ്റി സാഞ്ചസ് ഇവരിൽനിന്നെല്ലാം വ്യത്യസ്തയാണ്. ലോകത്തെ ഏറ്റവും തടിച്ചിയായി അറിയപ്പെടാനായിരുന്നു അവരുടെ ആഗ്രഹ...

ബ്രിട്ടനിലെ മുസ്ലീയുവാക്കൾക്ക് ഐസിസിനോട് സഹതാപവും സ്‌നേഹവും; ഹംഗറിയിൽ ബോംബ് ഫാക്ടറി കണ്ടെത്തി; യൂറോപ്പിന് ആശ്വസിക്കാൻ ഉടനെയൊന്നും വകയില്ല

Thursday / November 26 / 2015

ബ്രിട്ടനിൽ നിരവധി ജിഹാദികളുണ്ടെന്നും ചെറുപ്പക്കാരിൽ ചിലർ ഐസിസിന് വേണ്ടി പോരാടാനായ സിറിയിയലേക്ക് പോകുന്നുണ്ടെന്നുമുള്ള വാർത്തകൾ വളരെ മുമ്പ് തന്നെ പുറത്ത് വന്നതാണ്. എന്നാൽ ഭീകരവാദം തലയ്ക്ക് പിടിച്ച ഏതാന...

ആദ്യം ആമസോണിൽ നിന്നും ഇഷ്ടപ്പെട്ട സമ്മാനം ഓർഡർ ചെയ്യുക; പിന്നെ പറഞ്ഞാൽ തുണി പറിച്ച് കാട്ടും; ബ്രിട്ടനിലെ മൂന്ന് സഹോദരിമാർ ലക്ഷങ്ങൾ കൊയ്യുന്നത് ഇങ്ങനെ

Thursday / November 26 / 2015

പുരുഷന്മാരെ കൈയും കലാശവും കാണിച്ച് കിട്ടുന്നതെല്ലാം അടിച്ചെടുക്കുന്ന സ്ത്രീകളെക്കുറിച്ച് നാമേറെ കേട്ടിട്ടുണ്ട്. എന്നാൽ ഇത് സ്മാർട്ട് യുഗമാണ്. അതിനാൽ അതിനനുസരിച്ചുള്ള മാർഗങ്ങൾ അനുവർത്തിച്ചാണ് ചില ഹോട്ട...

അസഹിഷ്ണുതയുടെ കാര്യത്തിൽ ഇന്ത്യയെക്കാൾ ഭേദം പാക്കിസ്ഥാൻ; വംശീയ വിദ്വേഷം ഏറ്റവും കൂടുതൽ ഇന്ത്യക്കാരിലും ബംഗ്ലാദേശുകാർക്കും ജോർദാനികൾക്കും; സഹിഷ്ണുതയ്ക്ക് മുന്നിൽ ബ്രിട്ടനും ലാറ്റിനമേരിക്കയും

Thursday / November 26 / 2015

അസഹിഷ്ണുതയാണ് ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും ചൂടേറിയ ചർച്ചാവിഷയം. എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലെ ഈ ചർച്ചകൾക്ക് ആക്കം കൂട്ടുന്ന തരത്തിൽ ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വംശീയ വിദ്വേഷം പ്രകടിപ്പിക്കുന്ന രാജ...

പണം എറിഞ്ഞും അധികാരം പ്രയോഗിച്ചും കോടികളുടെ പാട്ടഭൂമി സ്വന്തമാക്കാനുള്ള ഹാരിസണിന്റെ നീക്കം പൊളിയുമെന്ന് സൂചന; കൈമാറ്റവും വ്യവസായവും നിയമവിരുദ്ധമെന്ന് ഹൈക്കോടതി ജഡ്ജിയുടെ പരമാർശം; അന്തിമവിധി ഡിവിഷൻ ബഞ്ചിന് വിട്ട് സിംഗിൾ ബഞ്ച്

Thursday / November 26 / 2015

കൊച്ചി: വിദേശ കമ്പനിക്ക് എങ്ങനെ ഇന്ത്യയിൽ വ്യവസായം നടത്തനാകും? ഹാരിസൺ കേസിൽ നിർണ്ണായ പരമാർശവുമായി ഹൈക്കോടതി സിംഗിൾ ബഞ്ച്. അതുകൊണ്ട് തന്നെ വിദേശ റജിസ്‌ട്രേഷനുള്ള ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിക്ക് ഇന്ത്യയിൽ ബിസിനസ് നടത്താനോ വസ്തു കൈമാറ്റം നടത്താനോ നിയമപരമായി അവകാശമില്ലെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തിൽ സങ്കീർണ നിയമപ്രശ്‌നങ്ങൾക്കു തീർപ്പുകൽപിക്കാൻ കേസ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഇംഗ്ലിഷ് കമ്പനീസ് ആക്ട് പ്രകാരം ഇംഗ്ലണ്ടിലാണു കമ്പനി രജിസ്റ്റർ ചെയ്തത്....

വിമർശകന് നേരെ വീണ്ടും അസഭ്യ വർഷവുമായി ജൂഡ് ആന്റണി; തെറി വിളിക്കുന്നവർ ഒറിജിനൽ ഐഡിയുമായി ലൊക്കേഷനിൽ എത്തി കല്ലെറിയാൻ സംവിധായകന്റെ വെല്ലുവിളി; സോഷ്യൽ മീഡിയയിൽ പുതിയ വിവാദം

Thursday / November 26 / 2015

ഫേസ്ബുക്കിൽ വളരെ സജീവമാണ് സംവിധായകൻ ജൂഡ് ആന്റണി. സാമൂഹികവും രാഷ്ട്രീയവുമായ എല്ലാം കാര്യങ്ങളെ കുറിച്ചും തന്റെ അഭിപ്രായം പറയാൻ മടിയില്ലാത്ത ഒരു വ്യക്തി കൂടിയാണ് ജൂഡ് ആന്റണി. അടുത്തിടെ ആഷിക് അബുവിന്റെ റാണി പത്മിനിയെ കുറിച്ച് ഫേസ്‌ബുക്കിൽ അഭിപ്രായം പറഞ്ഞ് വിവാദത്തിൽപ്പെട്ട ജൂഡ് ആന്റണി വീണ്ടും വിമർശകനെതിരെ അസഭ്യ വർഷം നടത്തി വിവാദത്തിൽ പെട്ടിരിക്കുകയാണ്. ഷൂട്ടിങ് സെറ്റിലെത്തി കല്ലെറിയുമെന്ന് ഭീഷണി മുഴക്കിയ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ ഉടമയ്ക്ക് നൽകിയ മറുപടിയിലാണ് ജൂഡ് തന്റെ അമർഷം പ്രകടിപ്പിച്ചത്.ജൂ...

ആമേനിൽ സോളമനെ തോല്പിക്കാനെത്തിയ പോത്തച്ചന് വിവാഹം; നാല്പത്തൊമ്പതുകാരാനായ മകരന്ദിന് വധുവാകുന്നത് എഴുത്തുകാരി നിവേദിത; സഫലമാകുന്നത് ആറ് വർഷത്തെ പ്രണയം

Thursday / November 26 / 2015

ആമേൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ മകരന്ദ് ദേശപാണ്ഡേ വിവാഹിനാകുന്നു.നാൽപ്പത്തൊമ്പതുകാരനായ മകരന്ദിന് വധുവാകുന്നത് എഴുത്തുകാരിയും സുഹൃത്തുമായ നിവേദിത പോഭങ്കറാണ്. ആറു വർഷത്തെ സൗഹൃദത്തിന...

കാത്തിരിപ്പിനൊരുവിൽ വിജയ് 59ന് പേരിട്ടു; തേരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; തോക്കുമേന്തി സ്‌റ്റൈലിഷ് ലുക്കിൽ ഇളയദളപതി

Thursday / November 26 / 2015

പുലിക്കുശേഷം ഇളയദളപതി വിജയ് അഭിനയിക്കുന്ന അമ്പത്തൊമ്പതാം ചിത്രത്തിന്റെ പേരായി.'തേരി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിജയ് മൂന്നു ലുക്കിലാണ് എത്തുന്നത്. ച...

പ്രസ്താവനയെ തുടർന്നുണ്ടായ പ്രതികരണങ്ങൾ തന്റെ പരാമർശത്തെ സാധൂകരിക്കുന്നു; പറഞ്ഞ കാര്യങ്ങൾ ഹൃദയത്തിൽ നിന്നു വന്നവ; അതിൽ ഉറച്ചു നിൽക്കുന്നു: അസഹിഷ്ണുത പ്രസ്താവനയിൽ നിലപാടു വ്യക്തമാക്കി ആമിർ ഖാൻ

Wednesday / November 25 / 2015

മുംബൈ: രാജ്യത്ത് അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങൾക്കെതിരായ പ്രതികരണങ്ങൾ തന്നെയാണ് ഇവിടെ അസഹിഷ്ണുത നിലനിൽക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമെന്ന് ബോളിവുഡ് താരം ആമിർ ഖാൻ. തന്റെ ...

വളിപ്പ് സിനിമയെന്ന് പറഞ്ഞ് ചിലർ പൃഥിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു; കഴിവുള്ള ഒരു സംവിധായകനാണെന്നു തെളിയിക്കാൻ കഴിഞ്ഞെന്ന് ദിലീപ്; നാദിർഷ മനസ് തുറക്കുമ്പോൾ

Wednesday / November 25 / 2015

നാദിർഷയുടെ ആദ്യ സംവിധാന സംരംഭമായ അമർ അക്‌ബർ അന്തോണി മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ വേറിട്ട മറ്റൊരു കഥാപാത്രത്തിന് പ്രേക്ഷകർ മികച്ച...

കുറ്റം പറച്ചിൽ കേട്ട് സഹികെട്ട മരുമകൾ അമ്മായിയമ്മയെ ഓൺലൈൻ വില്പനയ്ക്കിട്ടു; ഡൽഹിയിലെ പെൺകുട്ടിയുടെ വില്പന നിമിഷ നേരം കൊണ്ട് വൈറലായി

Thursday / November 26 / 2015

അമ്മായിയമ്മ മരുമകൾ പോരിന്റെ പേരിലുണ്ടായിട്ടുള്ള പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അമ്മായിയമ്മയുടെ ശല്യം സഹിക്കാതെ മരുമകൾ അമ്മയെ വില്പനയ്ക്ക് വച്ച കഥ ഇത് ആദ്യമായിരിക്കും. ഓൺലൈൻ സൈറ്റുകളിലൂടെ പലതു വില്പനയ്ക്ക് വരുന്ന ഇക്കാലത്ത് തന്റെ അമ്മായിയമ്മെയെ വില്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് ഡൽഹിയിലെ പെൺകുട്ടി. ഫൈഡാ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് ആരോഗ്യവതിയായ അമ്മായിയമ്മയെ വിൽപ്പനയ്‌ക്കെന്ന പരസ്യം സ്ഥാനം പിടിച്ചത്. അറുപത് കാരിയായ അമ്മായയമ്മയെ പറ്റി മരുമകൾ പോസ്റ്റ് ചെയ്ത് വാക്കുകൾ ഇങ്ങനെ ' 60കാരിയായ അമ...

ഹൈക്കോടതി പൊളിക്കാൻ പറഞ്ഞപ്പോൾ മിണ്ടാതിരുന്നു; സ്‌റ്റേ ലഭിക്കാൻ തെറ്റായ വകുപ്പുകളിൽ നോട്ടീസ് കൊടുത്ത് സ്വയം പണി ഏറ്റു വാങ്ങി; സമ്മർദ്ദം ശക്തമായതോടെ പേരിനു വേണ്ടി അപ്പീലുമായി വീണ്ടും സർക്കാർ; ബിജു രമേശിന്റെ കെട്ടിടം പൊളിക്കൽ നടന്നെങ്കിലായി

Thursday / November 26 / 2015

തിരുവനന്തപുരം: ബാർ ഹോട്ടലുടമ ബിജു രമേശിന്റെ തിരുവനന്തപുരത്തെ രാജധാനി ബിൽഡിങ്‌സ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകും. ഇതു സംബന്ധിച്ച ഫയൽ, റവന്യൂ സെക്രട്ടറി ചീഫ് സെ...

ഇസ്ലാമിക ഭീകരതയുടെ വിളനിലങ്ങളിൽ പോപ്പിന്റെ സമാധാന യാത്ര; വധിക്കപ്പെടുമെന്ന ഭീതിയിൽ ലോകം; ഹൃദയം പകുത്തുകൊടുത്ത് സ്വീകരിച്ച് ആഫ്രിക്കൻ ജനത

Thursday / November 26 / 2015

ഇസ്ലാമിക ഭീകരത നരനായാട്ട് നടത്തുന്ന ആഫ്രിക്കയിലെത്തിയ ഫ്രാൻസിസ് മാർപാപ്പ കെനിയയിൽ സന്ദർശനം തുടങ്ങി. ഭീകരർ പോപ്പിനെ ലക്ഷ്യമിട്ടേക്കുമെന്ന് ലോകം ആശങ്കപ്പെടുന്നുണ്ടെങ്കിലും ഭീകരരെക്കാൾ കൊതുകുകളെയാണ് തനിക...

ഹർത്താലിലെ നഷ്ടത്തിന് സുക്യൂരിറ്റി തുക കെട്ടിവയ്‌ക്കേണ്ടി വരുമോ? നിയമനിർമ്മാണത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

Thursday / November 26 / 2015

കൊച്ചി: ഹർത്താൽ ആഹ്വാനം ചെയ്യുന്ന പാർട്ടികൾ അതുമൂലമുണ്ടാവുന്ന നഷ്ടത്തിന് സെക്യൂരിറ്റി തുക കെട്ടിവെയ്ക്കണമെന്ന ആവശ്യം സർക്കാര് പരിഗമിക്കണമെന്ന് ഹൈക്കോടതി. വിവിധ പാർട്ടികൾ നടത്തുന്ന പ്രതിഷേധ പരിപാടികളും...

പ്രവാസികളെ വഞ്ചിക്കുന്നതു തടയാൻ എൻആർഐ കമ്മീഷൻ; ഹൈക്കോടതി റിട്ടയേർഡ് ജഡ്ജ് അധ്യക്ഷനാകും; പരാതികളിൽ അന്വേഷണം നടത്തി ശുപാർശ സമർപ്പിക്കാൻ അധികാരം: തീരുമാനം എടുത്തതു മന്ത്രിസഭായോഗം

Wednesday / November 25 / 2015

തിരുവനന്തപുരം: പ്രവാസികൾക്കുവേണ്ടി അർദ്ധ ജൂഡീഷ്യൽ അധികാരത്തോടു കൂടിയ എൻആർഐ കമ്മീഷൻ രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് എൻആർഐക്കാരുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും മറ്...

കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം വർദ്ധിക്കുന്നു; വൃക്കരോഗികൾക്ക് സാമൂഹ്യ പരിരക്ഷ ഉറപ്പാക്കണമെന്ന് എംപി പ്രൊഫ. റിച്ചാർഡ് ഹെയ്

Thursday / November 26 / 2015

കൊച്ചി: ഇന്ത്യയിൽ ഒരുലക്ഷത്തിലധികം വൃക്കരോഗികളുണ്ട്. അതിൽ 25 ശതമാനത്തോളം കേരളത്തിലാണ്. കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ടെന്നും അതിനാൽ വൃക്കരോഗികൾക്ക് സാമൂഹ്യ പരിരക്ഷ ഉറപ്പാക്കണമെന്നു ലോകസഭ എംപി പ്രൊഫ.റിച്ചാർഡ് ഹെയ്  പറഞ്ഞു അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ റീനൽ ട്രാൻസ്പ്ലാന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വൃക്കമാറ്റിവയ്ക്കൽ നടത്തിയവരുടേയും, വൃക്ക ദാതാക്കളുടേയും കൂട്ടായ്മയും ആദരിക്കൽ ചടങ്ങും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യശാസ്ത്ര രംഗത്ത് ......

പശ്ചിമഘട്ടം ക്വാറി മാഫിയക്ക് പതിച്ചുനൽകാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക: എസ്ഡിപിഐ

Thursday / November 26 / 2015

തിരുവനന്തപുരം :  അതീവ പരിസ്ഥിതി പ്രാധാന്യമുള്ള പശ്ചിമഘട്ടത്തിലെ പട്ടയഭൂമിയിലെ കരിങ്കൽക്വാറിക്രഷർ യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ട...

ദേശീയ ആരോഗ്യ പരിസ്ഥിതി പരിരക്ഷ പുരസ്‌ക്കാര നിറവിൽ അമൃത; ഈ വർഷത്തെ ഐഎസ്ഒ, ബിഎംജെ അവാർഡുകൾ ലഭിച്ച അമൃത ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസിന് മേയറുടെ ആദരവ്

Wednesday / November 25 / 2015

കൊച്ചി: അമൃത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഈ വർഷത്തെ ഐഎസ്ഒ, ബിഎംജെ അവാർഡുകൾ ലഭിച്ച വിഭാഗങ്ങളെ ആദരിച്ചു സൗത്ത് ഏഷ്യയിലെ മികച്ച സർജിക്കൽ ടീമിനുള്ള  ഈ വർഷത്തെ ബ്രിട്ടീഷ് മെഡിക്കൽ ജേണൽ അവാർഡ് ((...

ഡ്രൈവിങ് ലൈസൻസ് പ്രായം കുറയ്ക്കാൻ ഡെന്മാർക്ക് ആലോചിക്കുന്നു; പരിചയസമ്പന്നർ അടുത്തുണ്ടെങ്കിൽ 17കാർക്കും ഇനി ലൈൻസ് നൽകിയേക്കും

Wednesday / November 25 / 2015

കോപ്പൻഹേഗൻ: രാജ്യത്ത് ഡ്രൈവിങ് ലൈൻസിനുള്ള പ്രായം പതിനെട്ടിൽ നിന്ന് പതിനേഴായി കുറയ്ക്കുന്ന കാര്യം സജീവ പരിഗണനയിൽ. ലീഗൽ ഡ്രൈവിങ് ലൈസൻസ് പതിനേഴാം വയസിൽ നൽകുന്ന കാര്യം പരിഗണിക്കുന്ന സർക്കാർ ഇതു സംബന്ധിച്ച് ട്രയൽ പ്രോഗ്രാമിന് ഒരുങ്ങുകയാണ്. പരിചയ സമ്പന്നരായ ഡ്രൈവർ ഒപ്പമുണ്ടെങ്കിൽ പതിനേഴുകാർക്കും വാഹനം ഓടിക്കാൻ സാധിക്കുന്ന തരത്തിലാണ് നിയമഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നത്. ഡ്രൈവിങ് അറിയാവുന്ന അച്ഛനോ അമ്മയോ കൂടെയുണ്ടെങ്കിൽ കൗമാരക്കാർക്ക് വാഹനം ഓടിക്കാൻ കൂടുതൽ ആത്മവിശ്വാസം തോന്നുമെന്നും റൂറൽ മേഖലയ്ക്കായിരി......

സന്ദർലാൻഡിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷം ജനുവരി മൂന്നിന്

Wednesday / November 25 / 2015

സന്ദർലാൻഡ്: കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള എക്യുമെനിക്കൽ ക്രിസ്മസ് കരോൾ സംഗീത സന്ധ്യ ജനുവരി മൂന്നിനു (ഞായർ) നടക്കും. വൈകുന്നേരം 5.30ന് സന്ദർലാൻഡ് കോളജ് ആർ...

ഫാ. ഹാൻസ് പുതിയാകുളങ്ങരയ്ക്ക് ഊഷ്മള വരവേല്പ്

Tuesday / November 24 / 2015

ലണ്ടൻ: ലണ്ടനിലെ സതക് അതിരൂപതയിലെ സീറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയുടെ പുതിയ ചാപ്ലെയിനായി നിയമിതനായ ഫാ. ഹാൻസ് പുതിയാകുളങ്ങരയ്ക്ക് വിശ്വാസിസമൂഹം ഹൃദ്യമായ വരവേൽപ്പ് നൽകി.നവംബർ അഞ്ചിനു വൈകുന്നേരം ...

എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാർ സമരത്തിന്: 14ന് നടത്തുന്ന രണ്ടു മണിക്കൂർ പണിമുടക്ക് സൂചനാ പണിമുടക്കെന്ന് യൂണിയൻ

Wednesday / November 25 / 2015

ഡബ്ലിൻ: ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ അനിയന്ത്രിതമായ തിരക്കിനെതിരേ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാർ സമരത്തിന്. 14ന് രണ്ടു മണിക്കൂർ പണിമുടക്ക് നടത്തിയാണ് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ തിരക്കിനും അപരിമിതമായ സൗകര്യത്തിനും എതിരേ പ്രതികരിക്കുന്നത്. എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാരുടെ പണിമുടക്ക് സാരമായി ബാധിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ് ഇന്നലെ രാത്രി പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഡബ്ലിനിലെ ബോമോണ്ട് ആൻഡ് താലാട്ട് ആശുപത്രി, ഗാൽവേ യൂണി......

ഡബ്ലിൻ ഹോളി ട്രിനിറ്റി സിഎസ്‌ഐ സഭയുടെ ക്രിസ്തുമസ് കരോൾ സർവീസ് ഡിസംബർ ആറിന്

Tuesday / November 24 / 2015

ഡബ്ലിൻ:  ഹോളി ട്രിനിറ്റി  സി എസ് ഐ. മലയാളം കോൺഗ്രിഗേഷന്റെ   ആഭിമുഖ്യത്തിലുള്ള  ഈ വർഷത്തെ ക്രിസ്തുമസ്  കരോൾ  സർവീസ്,    ഡിസംബർ 6,  ഞായറാഴ്ച  വൈകുന്നേരം  മൂന്ന് മണി  മുതൽ  ഡബ്ലിൻ  ഡോനോർ  അവെന്യൂവിലുള്ള ...

ഡ്രഗ് ഡ്രൈവിങ് തടയാൻ കടുത്ത നടപടി; അടുത്ത വർഷത്തോടെ 150 ടെസ്റ്റിങ് ഉപകരണങ്ങളുമായി ഗാർഡ തെരുവിൽ; ഡ്രൈവിങ് കൂടുതൽ സുരക്ഷിതമാക്കുമെന്ന് ഗതാഗത മന്ത്രി

Tuesday / November 24 / 2015

ഡബ്ലിൻ: ഡ്രിങ്ക് ഡ്രൈവിങ് പോലെ തന്നെ ഡ്രഗ് ഡ്രൈവിങ് നടത്തുന്നവരേയും പിടികൂടാൻ ശക്തമായ നടപടികളുമായി ഗതാഗത മന്ത്രി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടുന്നതു പോലെ തന്നെ മയക്കുമരുന്നുപോലെയുള്ള ലഹരി വസ്...

457 വിസയിൽ എത്തുന്നവർ 90 ദിവസത്തിനകം ലൈസൻസോ രജിസ്‌ട്രേഷനോ നേടിയിരിക്കണം; പരിഷ്‌ക്കരിച്ച 457 വിസാ ചട്ടങ്ങൾ ഡിസംബർ മുതൽ പ്രാബല്യത്തിൽ

Wednesday / November 25 / 2015

മെൽബൺ: 457 വിസാ പ്രോഗ്രാമിലെ പരിഷ്‌ക്കരിച്ച ചട്ടങ്ങൾ ഡിസംബർ മുതൽ പ്രാബല്യത്തിലാക്കുമെന്ന് ഇമിഗ്രേഷൻ വകുപ്പ്. തൊഴിൽ കരാറുകളിൽ കൂടുതൽ സുതാര്യതയും വ്യക്തതയും ഉറപ്പാക്കുന്നതാണ് പുതിയ പരിഷ്‌ക്കാരങ്ങൾ. പുതുതയായി നടപ്പാക്കിയ ചൈന-ഓസ്‌ട്രേലിയ ഫ്രീട്രേഡ് എഗ്രിമെന്റിന്റെ പശ്ചാത്തലത്തിലാണ് 457 വിസാ ചട്ടങ്ങളിൽ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പുതിയ ചട്ടം അനുസരിച്ച് 457 വിസാ നേടുന്നവർ നിശ്ചിത കാലാവധിക്കുള്ളിൽ തന്നെ നിർബന്ധമായും ലൈസൻസോ രജിസ്‌ട്രേഷനോ നേടിയിരിക്കുണം. ഇതുസംബന്ധിച്ച് കൃത്യമായ വിവരം ഇമിഗ്രേ......

മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ പാരീഷ് ഫെസ്റ്റ് 28ന്

Wednesday / November 25 / 2015

മെൽബൺ: സെന്റ് അൽഫോൻസ കത്തീഡ്രൽ കമ്മ്യുണിറ്റിയുടെ ഇടവക ദിനാഘോഷം 28 (ശനിയാഴ്ച) ഫോക്ക്‌നാർ സെന്റ് മാത്യുസ് പാരീഷ് ഹാളിൽ വച്ചു നടത്തുന്നു. വൈകീട്ട് 4 മണിക്ക് നടക്കുന്ന ആഘോഷപൂർവ്വമായ ദിവ്യബലിയിൽ മെൽബൺ സീറോ...

പരാമറ്റയിൽ കുത്തേറ്റു മരിച്ച പ്രഭയ്ക്ക് സ്മാരകം തീർത്ത് കുടുംബാംഗങ്ങൾ; പ്രഭ അവസാനമായി നടന്ന നടപ്പാതയുടെ പേര് പ്രഭാസ് വാക്ക്; ജന്മദിനത്തിൽ പ്രിയപ്പെട്ടവളെ ഓർക്കാൻ കുടുംബം മൊത്തം സിഡ്‌നിയിൽ

Tuesday / November 24 / 2015

സിഡ്‌നി: പടിഞ്ഞാറൻ സിഡ്‌നിയിലെ പരാമറ്റ പാർക്കിൽ മാർച്ചിൽ കുത്തേറ്റ് മരിച്ച ഇന്ത്യക്കാരി പ്രഭാ അരുൺകുമാറിന് ജന്മദിനത്തിൽ സ്മാരകം തീർത്ത് കുടുംബാംഗങ്ങൾ. പ്രഭയുടെ നാല്പത്തിരണ്ടാം ജന്മദിനത്തിന്റെ പിറ്റേന്...

പുതിയ ദേശീയ പതാക; ന്യൂസിലാൻഡിൽ ആദ്യഘട്ട വോട്ടിങ് ആരംഭിച്ചു

Friday / November 20 / 2015

വെല്ലിങ്ടൺ: ന്യൂസിലാൻഡിൽ പുതിയ ദേശീയ പതാക സംബന്ധിച്ച് ആദ്യ ഘട്ട വോട്ടിങ് ആരംഭിച്ചു. ബ്രിട്ടന്റെയും ഓസ്‌ട്രേലിയയുടേയും പതാകയുമായി ഏറെ സാദൃശ്യമുള്ളതിനാലാണ് ദേശീയ പതാക മാറ്റുന്നതിനെക്കുറിച്ച് ന്യൂസിലാൻഡിൽ വോട്ടിങ് ആരംഭിച്ചത്. നിലവിൽ അഞ്ചു പുതിയ പതാകയുടെ ഡിസൈനുകളാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്. ഇതിൽ നിന്നും ഒരെണ്ണം റഫറണ്ടം വഴി തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഡിസംബർ 11 വരെയാണ് റഫറണ്ടം തുടരുക. അടുത്ത മാർച്ചിൽ രണ്ടാം ഘട്ട റഫറണ്ടം നടത്തും. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ജോൺ കീയുടെ നേതൃത്വത്തിൽ കൺസർവേറ്റീവ് ......

കിവികൾക്ക് ക്രിസ്മസ് സമ്മാനം; പാസ്‌പോർട്ട് കാലാവധി അഞ്ചു വർഷത്തിൽ നിന്ന് പത്തുവർഷമായി നീട്ടി; നവംബർ 30 മുതൽ പ്രാബല്യത്തിൽ

Monday / October 19 / 2015

ഓക്ക്‌ലാൻഡ്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ന്യൂസിലാൻഡുകാർക്ക് ആശ്വാസമായി പാസ്‌പോർട്ട് കാലാവധി പത്തു വർഷമാക്കി നീട്ടി. ഒട്ടുമിക്ക രാജ്യങ്ങളുടേയും പാസ്‌പോർട്ട് കാലാവധി പത്തു വർഷമായിരിക്കെ ന്യൂസിലാൻഡി...

ബാഗിൽ ഗോമൂത്രം; ന്യൂസിലാൻഡ് എയർപോർട്ടിൽ പിടിക്കപ്പെട്ട ഇന്ത്യക്കാരിക്ക് 17000 രൂപ പിഴ

Tuesday / October 06 / 2015

ഓക്ക്‌ലാൻഡ്: ബാഗിൽ ഗോമൂത്രം സൂക്ഷിച്ച ഇന്ത്യക്കാരിയായ യാത്രക്കാരിയെ വെല്ലിങ്ടൺ എയർപോർട്ടിൽ പിടികൂടി പിഴയടപ്പിച്ചു. ബാഗിൽ ഗോമൂത്രം ഉണ്ടെന്ന കാര്യം വെളിപ്പെടുത്താത്തതിനാണ്  ബോർഡർ ഉദ്യോഗസ്ഥർ ഇവരിൽ നിന്ന...

സിറിയൻ അഭയാർഥികൾക്ക് പിന്തുണയുമായി കാനഡയിലെ സിക്ക് സമൂഹം; താമസം, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസ സേവനങ്ങൾ ഒരുക്കും

Wednesday / November 25 / 2015

ടൊറന്റോ: വരും മാസങ്ങളിൽ അഭയം തേടി കാനഡയിലെത്തുന്ന സിറിയൻ അഭയാർഥികൾക്ക് എല്ലാവിധ പിന്തുണയുമായി കാനഡയിലെ സിക്ക് സമൂഹം. അഭയർഥികളായി എത്തുന്ന സിറിയക്കാർക്ക് താമസം, ഭക്ഷണം, വസ്ത്രം, കുട്ടികൾക്ക് സ്‌കൂൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് വാൻകൂർ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളിലെ സിക്ക് സമൂഹം മുന്നിട്ടു വന്നിരിക്കുന്നത്. വരും മാസങ്ങളിൽ ഏതാണ്ട് 25,000 ഓളം സിറിയൻ അഭയാർഥികൾ രാജ്യത്ത് എത്തുമെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.  ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് നാടുവിട്ട് വിവിധ രാജ്യങ്ങളി......

ഗണേശ് നായർ ഫൊക്കാനാ നാഷണൽ കൺവൻഷന്റെ ജനറൽ കൺവീനർ

Wednesday / November 11 / 2015

ന്യൂയോർക്ക്: 2016 ജൂലൈ ഒന്നു മുതൽ 4 വരെ കാനഡയിലെ ടൊറന്റോയിൽ വച്ച് നടത്തുന്ന ഫൊക്കാനാ നാഷണൽ കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു,ഈ  മഹോത്സവത്തിന്റ  ഭാഗമയി പല പുതിയ പദ്ധിതികളും ആസുത്രണംചെയെത്  ...

ഇന്റർനാഷണൽ മലയാളി സ്റ്റുഡന്റസ് അസോസിയേഷൻ കാനഡ രൂപവത്കരിച്ചു

Thursday / November 05 / 2015

ടൊറേന്റോ: കാനഡയിലെ വിവിധ കോളജുകളിലെ വിദേശ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മ ആയ ഇന്റർനാഷണൽ മലയാളി സ്റ്റുഡന്റ്‌സ് അസോസിയേഷനു (IMSA) രൂപം നൽകി. നവംബർ ഒന്നിനു (ഞായർ) സ്‌കാർബറോവിലുള്ള കൈരളി ഹോട്ടലിൽ നടന്ന ...

മൊണ്ടാന, ഉട്ടാ, കൊളറാഡോ, കാലിഫോർണിയ, മിസൗറി, വിർജീനയ, വാഷിങ്ടൺ എന്നിവിടങ്ങളിൽ വ്യാപകമായ ഇ-കോളിയുടെ ഉറവിടം കോസ്റ്റ്‌കോ ചിക്കൻ; അണുബാധയുള്ള ഉത്പന്നം പിൻവലിച്ച് കോസ്റ്റ്‌കോ

Wednesday / November 25 / 2015

വാഷിങ്ടൺ: അടുത്തിടെ ഏഴുസംസ്ഥാനങ്ങളിൽ വ്യാപകമായ ഇ-കോളി അണുബാധയുടെ ഉറവിടം കോസ്റ്റ്‌കോ ഔട്ട്‌ലെറ്റാണെന്നു കണ്ടെത്തി. കോസ്റ്റ്‌കോയുടെ റോട്ടിസെറി ചിക്കൻ സാലഡിൽ നിന്നാണ് ഇ-കോളി പടർന്നതെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി) കണ്ടെത്തി. ഏഴു സംസ്ഥാനങ്ങളിലായി 19 പേർക്കാണ് ഇ-കോളി ബാധ കണ്ടെത്തിയിട്ടുള്ളത്. അതേസമയം ചിക്കൻ സാലഡിലെ ഏതു ഘടകമാണ് ഇ-കോളി ബാധയ്ക്കു കാരണമായിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടില്ല. ചിക്കൻ സാലഡുകൾ ഇ-കോളി പരത്തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നവംബർ 20നു തന്നെ കോസ്റ്റ്‌......

എൻ.എ.ജി.സി ഒമ്പതാമത്‌ വാർഷികാഘോഷം

Wednesday / November 25 / 2015

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ്‌ ഗ്രേറ്റർ ഷിക്കാഗോയുടെ ഒമ്പതാമതു വാർഷികാഘോഷം അറോറ ബാലാജി ക്ഷേത്രത്തിലെ പഞ്ചവടി ഓഡിറ്റോറിയത്തിൽ (1145 സുള്ളിവൻ റോഡ്‌, അറോറ, 60506) വച്ച്‌ ഡിസംബർ മാസം അഞ്ചാം തീയതി വൈകുന്നേര...

യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിസ്റ്റ്രേഷൻ സെമിനാറിൽ നൈന-പിയാനോ പങ്കാളിത്തം

Wednesday / November 25 / 2015

സിൽവർസ്പ്രിങ്ങ് (മെരിലാന്റ്): എഫ് ഡി എ (FDA) സെമിനാറിൽ പിയാനോയുടെ (Pennsylvania Indian American Nurses' Organization)പങ്കാളിത്തം. യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിസ്റ്റ്രേഷന്റെ( FDA)  ഭാഗമായ വനിതാ ആരോഗ്യ ...

സൗദി മലയാളികൾക്ക് ആശ്വാസിക്കാം; വാട്‌സ് ആപ്പ് അടക്കമുള്ള സൗജന്യ ഇന്റർനെറ്റ് കോളുകൾ നിരോധിക്കില്ല; ടെലികോം കമ്പനികൾക്ക് തിരിച്ചടി

Wednesday / November 25 / 2015

സൗജന്യ ഇന്റർനെറ്റ് കോളുകൾ നിരോധിക്കുമെന്ന വാർത്ത കേട്ട് ആശങ്കയിലായിരുന്ന മലയാളികൾക്ക് ആശ്വസിക്കാം. സൗജന്യ വോയ്‌സ്, വീഡിയോ കോളുകൾക്കുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ സൗദി അറേബ്യയിൽ നിരോധിക്കില്ലെന്ന് സൗദി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ അറിയിച്ചതോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായത്. ടെലിഫോണിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെ സൗജന്യ ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതിന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കമ്മീഷന്റെ വിശദീകരണം. സ്‌കൈപ്പ്, വാട്‌സ് ആപ്പ്, ഇമോ തുടങ്ങിയ സൗ......

ടിസിഫ് എഫ് 5 അതിവേഗ ക്രിക്കറ്റ് ടൂർണമെന്റ് 27ന് ജിദ്ദയിൽ

Wednesday / November 25 / 2015

ടി.സി.എഫ് കണ്ണൂർ ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന എഫ് 5 അതിവേഗ ക്രിക്കറ്റ് ടൂർണമെന്റ് 27 നു സിട്ടീൻ റോഡിലെ (അൽ വഹ ഹോട്ടലിനു മുൻവശം) ബി.എം ടി ഗ്രൗണ്ടിൽ നടക്കും. വൈകുന്നേരം 4 മണ...

സൗദിയിൽ സന്ദർശകർക്ക് ഇൻഷൂറൻസ് നിർബന്ധമാക്കുന്നു; നിയമം ഡിസംബർ മുതൽ പ്രാബല്യത്തിൽ; കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന മലയാളികൾക്ക് ചിലവേറും

Tuesday / November 24 / 2015

സൗദിയിൽ സന്ദർശന വിസയിലത്തെുന്നവർക്കും മെഡിക്കൽ ഇൻഷൂറൻസ് നിർബന്ധമാക്കുന്ന നിയമം ഡിസംബർ ആദ്യവാരം പ്രാബല്യത്തിൽ വരും. വിദേശി ജോലിക്കാരായി രാജ്യത്തത്തെുന്ന ആശ്രിതർക്കും നിയമം ബാധകമായിരിക്കും. വിദേശി തൊഴില...

കുവൈത്തിൽ സുരക്ഷാ പരിശോധന ഊർജ്ജിതം; പിടിയിലാകുന്നവരിൽ മലയാളികളും; പാർപ്പിട നിയമലംഘനത്തിന് പിടിയിലായത് 33 പ്രവാസികൾ

Wednesday / November 25 / 2015

കുവൈത്തിൽ സുരക്ഷാ പരിശോധനക്കിടെ മലയാളികളുൾപ്പെടെ നിരവധിപേർ പിടിയിലായതായി സൂചന.വിവിധ ഭാഗങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനകളിലാണ് നിരവധി പേർ പിടിയിലായത്. സ്‌പോൺസർമാറി ജോലി ചെയ്തവരും താമസ കാലാവധി കഴിഞ്ഞവരുമാണ് പിടിയിലായവരിൽ ഏറെയും. കുറ്റകൃത്യങ്ങളിൽ പ്രതികളായ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന 52 പേരെയും പരിശോധനകളിൽ കണ്ടെത്തി. ട്രാഫിക് വിഭാഗം സമാന്തരമായി നടത്തിയ വാഹന പരിശോധനയിൽ 31 വാഹനങ്ങൾ കണ്ടുകെട്ടിയാതായും ട്രാഫിക് പൊലീസ് അറിയിച്ചു. കൂടാതെ പാർപ്പിടനിയമലംഘനം നടത്തിയ 33 പ്രവാസികൾ അറസ്റ്റിലായി. ഇതിൽ 28 സ്ത്രീകളും......

കുവൈറ്റിൽ നഴ്‌സുമാരുമായി പോയ മിനി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്; പരുക്കേറ്റവരിൽ മലയാളി നഴ്‌സുമാരും; നാല് പേരുടെ നില ഗുരുതരം

Tuesday / November 24 / 2015

കുവൈറ്റിൽ നഴ്‌സുമാരുമായി പോയ മിനി ബസ് മറിഞ്ഞ് അപകടം. ജഹറ ഹോസ്പിറ്റലിലേക്ക് നഴ്‌സുമാരുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ഫഹാഹീൽ, മങ്കഫ് എന്നിവിടങ്ങളില് നിന്നുള്ള നഴ്‌സുമാരാണ് മിനി ബസിൽ ഉണ്ടായിരുന്നത്. ഇ...

ലിംഗ സമത്വം; പുരോഗമന രാഷ്ട്രീയക്കാരുടെ അരാജക വാദം തിരിച്ചറിയുക: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

Monday / November 23 / 2015

കുവൈത്ത് : കോഴിക്കോട് ഫാറൂഖ് കോളേജ് കാമ്പസിലെ ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ പ്രേരിതവും അപലപനീയവുമാണെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. 70 വർഷത്തെ അ...

ബഹ്‌റിനിലെ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി; വിദേശികൾക്കുള്ള വെള്ളം വൈദ്യുതി സബ്‌സിഡി ഒഴിവാക്കാൻ സർക്കാർ

Wednesday / November 25 / 2015

മാംസ സബ്‌സഡി പിൻവലിച്ചതിന് പിന്നാലെ പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി വെള്ളം വൈദ്യുതി എന്നിവയുടെ സബ്‌സഡി ഒഴിവാക്കാൻ ആലോചന. പ്രവാസികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വെള്ളത്തിനും വൈദ്യുതിക്കും നൽകി വരുന്ന സർക്കാർ സബ്‌സിഡി ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി കൂടുതൽ സബ്‌സിഡികൾ വെട്ടിച്ചുരുക്കുവാൻ പദ്ധതിയുണ്ടെന്ന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എണ്ണ വിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാ......

വിവാദങ്ങൾ കൊഴുക്കുന്നു; ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ വാർഷിക ജനറൽ ബോഡി യോഗം ഡിസംബർ നാലിന്; ചെയർമാനും സെക്രട്ടറിക്കും ഉൾപ്പെടെ അവിശ്വാസ പ്രമേയം ഉറപ്പ്

Tuesday / November 24 / 2015

മനാമ: ബഹ്‌റിൻ ഇന്ത്യൻ സ്‌കൂൾ പുതിയ ഭരണസമിതി ചുമതല ഏറ്റ നാൾ മുതൽ നേരിടുന്ന വിവാദ അലയൊലികൾ കെട്ടടങ്ങുന്നില്ല. പഴിചാരലുകളും ഭരണ പ്രതിസന്ധികളുമൊക്ക ഒടുവിൽ അവിശ്വാസ പ്രമേയം വരെ എത്തിയിരിക്കുകയാണ്. ഇന്ത്യൻ ...

പ്രവാസി വിദ്യാർത്ഥികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം നിർത്തലാക്കാനുള്ള നിർദ്ദേശങ്ങൾ നാളെ പാർലമെന്ററി കമ്മിറ്റിയിൽ സമർപ്പിക്കും; ലക്ഷ്യം സർക്കാറിന്റെ വരുമാനം വർദ്ധിപ്പിക്കൽ

Monday / November 23 / 2015

മനാമ: ബഹ്‌റിനിലെ വിദ്യാഭ്യാസമന്ത്രാലയം പ്രവാസി വിദ്യാർത്ഥികൾക്കു നൽകുന്ന സൗജന്യ വിദ്യാഭ്യാസ ബെനഫിറ്റ് നിർത്തലാക്കണമെന്ന നിർദ്ദേശമാണ് സർക്കാർ നിയമജ്ഞൻ നാളെ പാർലമെന്ററി കമ്മിറ്റിക്ക് മുൻപിൽ വയ്ക്കുന്നത്...

വിമാന ടിക്കറ്റ് നിരക്കിനെ പേടിച്ച് യാത്ര മുടക്കേണ്ട; യുഎഇയിലെ താമസക്കാർക്ക് ദേശീയദിന അവധി ആഘോഷിക്കാൻ പ്രമുഖ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ ഇളവ്

Wednesday / November 25 / 2015

ദേശീയദിന അവധിയോടനുബന്ധിച്ച്‌ യുഎഇയിലെ പ്രമുഖ വിമാനകമ്പനികൾ ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു.അവധി ആഘോഷിക്കാൻ യാത്ര പോകുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. ഇന്ത്യയിലേക്കുള്ള ടിക്കറ്റിലും ഇളവുണ്ട്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക. യുഎഇയിലെ പ്രമുഖ വിമാനകമ്പനികളായ എയർ അറേബ്യ, എമിറേറ്റ്‌സ്, എത്തിഹാദ് തുടങ്ങിയ വിമാനകമ്പനികളാണ് രാജ്യത്തിന്റെ 44-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 22 വരെയുള്ള ടിക്കറ്റുകൾക്കാണ് എ......

മലയാളികൾ ഉൾപ്പെടെയുള്ളവർ പാർക്കുന്ന ദെയ്‌റയിലെ അഞ്ചുനില കെട്ടിടത്തിൽ വൻ അഗ്‌നിബാധ; ആളപായമില്ല; പെട്രോൾ സ്റ്റേഷനിലേക്ക് തീ പടരാഞ്ഞത് വൻദുരന്തം ഒഴിവാക്കി

Tuesday / November 24 / 2015

ദുബായ്: മലയാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന ദേയ്‌റയിലെ അഞ്ചുനില കെട്ടിടത്തിൽ വൻ അഗ്നിബാധ. മുറഖബാദ് പൊലീസ് സ്‌റ്റേഷനുസമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു തീപിടുത്തം. അപകടത്തിൽ വൻനാശനഷ്ടം സംഭവിച്...

ആതുര സേവന രംഗത്ത് ബൃഹത് പദ്ധതിയുമായി ജി സി സി ചെങ്കള സി എച്ച് സെന്റർ

Tuesday / November 24 / 2015

ദുബൈ: നിരാശ്രയരും രോഗപീഡയിൽ വിഷമിക്കുകയും ചെയ്യുന്ന ഹത ഭാഗ്യർക്ക് രോഗ ചികിൽസയും സേവനവും സഹായവുമായി ബൃഹത് പദ്ധതി തയ്യാറാക്കി ജി സി സിചെങ്കള സി എച്ച് സെന്റർ കമ്മിറ്റി നിലവിൽ വന്നു.അനുദിനം വർധിച്ചുവരുന്ന...

ഖത്തറിൽ അനധികൃത പണപ്പിരിവിന് നിരോധനം; പ്രവാസി സംഘടനകൾ നടത്തുന്ന പണപ്പിരിവും നിയമത്തിന്റെ പരിധിയിൽ; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

Wednesday / November 25 / 2015

ഖത്തറിൽ അനധികൃത പണപ്പിരിവിന് ഏർപ്പെടുത്തിയ നിയന്ത്രണം പ്രവാസി സംഘടനകളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. നിയമം സംബന്ധിച്ചുള്ള ബോധവൽക്കരണത്തിനായി ഇന്ത്യൻ എംബസി വിളിച്ചു ചേർത്ത ഇന്ത്യൻ പ്രവാസി സംഘടനകളുടെ യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പണപ്പിരിവിന് ഏർപ്പെടുത്തിയ നിയന്ത്രണം ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു. പ്രവാസി സംഘടനകൾ വ്യക്തികളിൽ നിന്നും സ്വീകരിക്കുന്ന സ്‌പോൺസർഷിപ്പ് അടക്കമുള്ള ഫണ്ടുകളും പണപ്പിരിവുകളും ഈ നിയമ......

ഇനിയുള്ള ഒരാഴ്ചക്കാലം ദോഹയിൽ മഴയ്ക്ക് സാധ്യത; ഡ്രെയിനേജ് സംവിധാനം പണിമുടക്കിയാൽ ജനങ്ങൾക്ക് പരാതികൾ നേരിട്ട് അറിയിക്കാം

Tuesday / November 24 / 2015

ദോഹ: ഇന്ന് രാവിലെ മുതൽ ഖത്തറിൽ ചെറിയ തോതിൽ മഴ ആരംഭിക്കുമെന്നാണ് മെറ്റീരിയോളജി വിഭാഗത്തിന്റെ റിപ്പോർട്ട്. അസ്ഥിരമായ കാലാവസ്ഥയാവും ഈ ഒരാഴ്ചക്കാലം ഖത്തറിൽ അനുഭവപ്പെടുക. വടക്ക് കിഴക്കൻ മേഖലയിൽ നിന്നുള്ള ക...

ഖത്തറിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഓൺലൈൻ സൗകര്യം; സ്മാർട്ട് ഐഡികൾ ഉപയോഗിച്ച് സ്‌പോൺസർമാർക്ക് അപേക്ഷ നല്കാം; കരിമ്പട്ടികയിൽപ്പെട്ട കമ്പനികളുടെ അപേക്ഷ തള്ളും

Monday / November 23 / 2015

ദോഹ: ഖത്തറിലെ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ഓൺലൈൻ സേവനം ഏർപ്പെടുത്തി.പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കമ്പനികളെയും സ്ഥാപനങ്ങളെയും സഹായിക്കുന്നതിന് തൊഴിൽസാമൂഹിക ക്ഷേമ മന്ത്ര...

ഒമാൻ ജനതയെ വലച്ച് വീണ്ടും മഴയെത്തി; സൊഹാറിലും മസ്‌ക്കറ്റിലും വെള്ളപ്പൊക്കം ; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം

Wednesday / November 25 / 2015

ഒമാൻ ജനതയെ വലച്ച് വീണ്ടും മഴയെത്തി. ന്യൂനമർദത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം മുതൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വരും മണിക്കൂറുകളിൽ മഴക്കുള്ള സാധ്യതയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒമാന്റെ വടക്കൻ മേഖലകളിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മഴക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു സൊഹാർ, ഹഫീത്ത്, സഹം, വാദി ഹൊഖയിൻ തുടങ്ങിയ സ്ഥലങ്ങളിലാണ് കനത്ത മഴയുണ്ടായത്. ഖുറിയാത്ത്, റുമൈസ് തുടങ്ങിയയിടങ്ങളിൽ മഴയുണ്ടായി. . മലയോര മേഖലകളിൽ വാദിയെ തുടർന്ന് പലയിട......

മസ്‌കറ്റിലെ ഗതാഗത ക്ലേശത്തിന് ആശ്വാസമായി മുവാസാലത്;റുവി-മബേല റൂട്ടിൽ ബസുകൾ ഓടിത്തുടങ്ങി; നവംബർ അവസാനം വരെ സൗജന്യയാത്ര

Tuesday / November 24 / 2015

മസ്‌കറ്റ്: മസ്‌കറ്റിലെ യാത്രാദുരിതത്തിന് ഒരു പരിഹാരമായി മസ്‌കറ്റ് ഗതാഗതവകുപ്പിന്റെ പൊതുമേഖലാ ഗതാഗത സർവീസായ മുവാസലാത്ത് നിരത്തിലിറങ്ങി. റുവി മാബേല റുട്ടിലാണ് സർവീസ് നടത്തുന്നത്. ഈ മാസം അവസാനംവരെ ഈ റൂട്...

ഒമാൻ ഡ്രൈവിങ് ലൈസൻസ് നടപടി ക്രമത്തിൽ മാറ്റം; ഇനി മുതൽ അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത് വെളുത്ത പശ്ചാത്തലമുള്ള ഫോട്ടോകൾ

Monday / November 23 / 2015

ഒമാനിൽ ഡ്രൈവിങ് ലൈസൻസിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വന്നതായി റോയൽ ഒമാൻ പൊലീസാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. പുതിയ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഇനി മുതൽ നൽകേ...

മലേഷ്യയിലെ വെള്ളച്ചാട്ടത്തിൽ പെട്ട ഇന്ത്യൻ നടന് ദാരുണ അന്ത്യം

Monday / November 23 / 2015

ക്വലാലംപൂർ: കുടുംബസമേതം വെള്ളച്ചാട്ടം ആസ്വദിക്കാൻ എത്തിയ ഇന്ത്യൻ വംശജനായ നടന് ദാരുണ അന്ത്യം. നോർത്തേൺ മലേഷ്യയിലെ ഒരു വെള്ളച്ചാട്ടം കാണാൻ എത്തിയ ഇരുപത്തഞ്ചുകാരനായ എൽ കേശവ രാജൻ ആണ് വെള്ളച്ചാട്ടത്തിൽ പെട്ട് മരിച്ചത്. ഇപ്പോ സംസ്ഥാനത്തുള്ള ബിഡോറിലെ ലുബുക്ക് ഡിഗോംഗ് വെള്ളച്ചാട്ടത്തിൽ കാൽ തെന്നി വീണാണ് കേശവരാജൻ മരിക്കുന്നത്. ശനിയാഴ്ച കുടുംബസമേതം ഇവിടെയെത്തിയ കേശവരാജൻ കാൽ തെന്നി വച്ചാട്ടത്തിൽ വീഴുകയായിരുന്നു. തുടർന്ന് കാണാതായ കേശവരാജന്റെ ശരീരം പൊലീസ് പാറയിടുക്കുകളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കന്നിച്ച......

ഇന്ത്യൻ വംശജനെ കൈയേറ്റം ചെയ്തതിന് ഏഴ് ഇന്ത്യക്കാർക്കെതിരെ കേസ്

Thursday / September 24 / 2015

സിംഗപ്പൂർ:  ഇന്ത്യൻ വംശജനായ 52 കാരനെ കയ്യേറ്റം ചെയ്തതിന് 7 ഇന്ത്യക്കാർക്കെതിരെ സിംഗപ്പൂർ കോടതി കേസ് ചാർജ്ജ് ചെയ്തു. ആക്രമത്തിനിരയായ ലിയാകത്ത് അലിയുടെ മുഖം പൂർണമായും വിരൂപമാക്കപ്പെട്ടതായാണ് റിപ്പോർട്ടു...

വാതുവയ്‌പ്പ്: സിംഗപ്പൂരിൽ ഇന്ത്യൻ വംശജന് തടവ് ശിക്ഷ

Wednesday / September 23 / 2015

സിംഗപ്പൂർ:   മാർച്ചിൽ നടന്ന സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിലെ ഫുട്‌ബോൾ മാച്ചിൽ ഒത്തുകളി നടത്തിയ ഇന്ത്യൻ വംശജന് നാല് വർഷം തടവ് ശിക്ഷ വിധിച്ചു. രാജേന്ദ്രൻ ആർ കുറുസ്വാമി എന്ന 55 കാരനാണ് ശിക്ഷിക്കപ്പെട്ടത്. ...

ഒറ്റക്കുട്ടി നയത്തിന് അന്ത്യമായി; ചൈനയിൽ ദമ്പതികൾക്ക് ഇനി മുതൽ രണ്ടു കുട്ടികളാകാം; അന്ത്യമായത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നയം

Friday / October 30 / 2015

ബീജിങ്: ഇനി ചൈനീസ് ദമ്പതികൾക്ക് ധൈര്യമായി രണ്ടു കുട്ടികൾക്ക് ജന്മം കൊടുക്കാം. ഒരു കുട്ടിയിൽ കൂടുതലുണ്ടെന്ന കാരണത്താൽ പല സർക്കാർ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന പേടിയും വേണ്ട. പതിറ്റാണ്ടുകളായി ചൈനയിൽ നിലനിന്നിരുന്ന സർക്കാർ നയത്തിനാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്. ബീജിംഗിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നാലു ദിവസം നീണ്ട യോഗത്തിലാണ് പുതിയ തീരുമാനമായത്. സർക്കാർ ന്യൂസ് ഏജൻസിയായ സിൻഹുവയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ദമ്പതികൾക്ക് ഒരു കുട്ടി മാത്രം മതിയെന്ന നിലപാടിലായിരുന്നു പതിറ്റാണ്ടുകളായി രാജ......

കോപ്പിയടി ഇനി മുതൽ ക്രിമിനൽ കുറ്റം; ചൈനയിൽ കോപ്പിയടി വീരന്മാർക്ക് ഏഴു മാസം വരെ കഠിന തടവ്; നിയമം അടുത്താഴ്ച മുതൽ പ്രാബല്യത്തിൽ

Monday / October 26 / 2015

ബീജിങ്: കോപ്പിയടി വീരന്മാർക്ക് ഭീഷണി ഉയർത്തിക്കൊണ്ട് ചൈനയിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. കോപ്പിയടി ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് നവംബർ ഒന്നു മുതൽ നിയമം നടപ്പാകും. ഏഴു വർഷം വരെ ജയിൽ ശിക്...

ഉംറ്റാറ്റായിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആഘോഷിച്ചു

Tuesday / October 20 / 2015

ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഈ വർഷവും ഉംറ്റാറ്റായിലെ വിശ്വാസ സമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.ഉംറ്റാറ്റാ സൗത്ത് റിഡ്ജ് അസ്സെൻഷൻ ദേവാ...

മുറിഞ്ഞ കൈ വച്ചുകെട്ടാൻ ചെന്ന യുവതി മരിച്ച സംഭവം: മൃതദേഹവുമായി നാട്ടുകാർ ആശുപത്രിക്കു മുന്നിലേക്കു മാർച്ച് ചെയ്തു; നാട്ടുകാരെ തല്ലിയോടിച്ചു പൊലീസ്; മുക്കൂട്ടുതറയിൽ സംഘർഷം തുടരുന്നു

എരുമേലി: വിറകുവെട്ടിയപ്പോൾ കൈവിരലിന്റെ അറ്റം മുറിഞ്ഞത് ചികിത്സിക്കാൻ പോയ യുവതി ആശുപത്രിയിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു മുക...

ഐസിസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് വയാഗ്രയുടെ പരസ്യമിട്ട്; ഐസിസിനെതിരെ അനോണിമസിന്റെ പണി ഏറ്റുതുടങ്ങി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ വെബ്‌സൈറ്റ് അജ്ഞാതർ ഹാക്ക് ചെയ്തത് വയാഗ്രയുടെ പരസ്യമുപയോഗിച്ച്. ഭീകരരോട് ശാന്തരാകാൻ ആവശ്യപ്പെട്...

ബീഫ് അച്ചാർ

ബീഫ് അച്ചാർ ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:- ബീഫ് - 1 കിലോ (ചെറുതായി നുറുക്കിയത്)കുരുമുളക് - 1 ടേ.സ്പൂൺഇഞ്ചി - 1 ടേ.സ്പൂൺ ...

ഇവിടെ തിരക്കഥയും വിക്കുന്നു; സു.. സു.. സുധി വാത്മീകം ശരാശരി മാത്രം; രഞ്ജിത്ത് ശങ്കറിന്റെ കരിയർ ഗ്രാഫ് താഴേക്ക്; മേക്കോവറിന്റെ മികവിൽ ജയസൂര്യ

പ്രമേഹരോഗികൾക്ക് ആയുർവേദത്തിൽ കൊടുക്കുന്ന ഉണ്ണിക്കാമ്പുതോരനുണ്ട്. കഴിച്ചവർക്കറിയാം, മധുരമില്ല, ഉപ്പില്ല, ചവർപ്പില്ല ആകെ ഒരു ന...