1 aed = 17.23 inr 1 eur = 77.54 inr 1 gbp = 98.78 inr 1 kwd = 216.22 inr 1 sar = 16.86 inr 1 usd = 63.29 inr
Dec / 2014
22
Monday

സുധീരൻ പാർട്ടിയിലെ ക്യാൻസർ; സർക്കാരിന് വേണ്ടി വാദിക്കാൻ പാർട്ടിയില്ല; കെപിസിസി പ്രസിഡന്റിനെ വിമർശിച്ച് കോൺഗ്രസ് എംഎൽഎമാർ; എല്ലാ കുഴപ്പങ്ങൾക്കും കാരണം സുധീരനെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും; മദ്യനയത്തിന് എ-ഐ ഗ്രൂപ്പുകളുടെ പിന്തുണ

സ്വന്തം ലേഖകൻ
December 22, 2014 | 12:18 pm

തിരുവനന്തപുരം: മദ്യനയത്തിലെ തിരുത്തലുകൾ കോൺഗ്രസിലുണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിക്കാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിളച്ച എംഎൽഎമാരുടെ യോഗത്തിൽ കെപിസിസി പ്രസിഡന്റിന് രൂക്ഷ വിമർശനം. മദ്യനയത്തിൽ സുധീരനാണ...

സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ; നേതാജി മരിച്ചത് റഷ്യയിലെ യാകുത്സുക് ജയിലിലെന്ന് മുൻ കോൺഗ്രസ് എംപി പറഞ്ഞതായി രേഖകൾ

December 22 / 2014

സുഭാഷ് ചന്ദ്രബോസിന്റെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ. നയതന്ത്രജ്ഞനും മുൻ കോൺഗ്രസ് എംപിയുമായ സത്യനാരായൺ സിൻഹ പറയുന്നതായുള്ള രഹസ്യരേഖകളിലാണ് നേതാജിയുടെ മരണത്തെക്കുറിച്ചു പരാമർശമുള്ളത്. ഒരു ദേ...

രഹസ്യാന്വേഷണ ഏജൻസികൾ ഒന്നിച്ചിരുന്നെങ്കിൽ മുംബൈ ഭീകരാക്രമണം ഒഴിവാക്കാമായിരുന്നു; മുന്നറിയിപ്പ് അവഗണിച്ചത്‌ ആക്രമണത്തിന് വഴിയൊരുക്കിയെന്ന് ന്യൂയോർക്ക് ടൈംസ്

December 22 / 2014

ന്യൂയോർക്ക്: മുംബൈയിൽ ഭീകരാക്രമണം നടന്നത് സൂചന ലഭിച്ചിട്ടും അവഗണിച്ചതിനെ തുടർന്നെന്ന് റിപ്പോർട്ട്. സൈനിക ശക്തികളായ ഇന്ത്യയുടെയും ബ്രിട്ടന്റെയും അമേരിക്കയുടെയും രഹസ്യാന്വേഷണ ഏജൻസികൾ ഒരുമിച്ചു ശ്രമിച്ചി...

മദ്യനയത്തിൽ സുധീരന് മുഖ്യമന്ത്രിയുടെ മറുപടി; നയം മാറ്റിയത് പുനഃപരിശോധിക്കില്ല; ബാഹ്യസമ്മർദമില്ലെന്നും ഉമ്മൻ ചാണ്ടി; കൂളാണെന്നും പ്രതികരിക്കാനില്ലെന്നും സുധീരൻ

December 22 / 2014

തിരുവനന്തപുരം: മദ്യനയത്തിൽ കെപിസിസി പ്രസിഡന്റ് വി എം സുധീരന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മറുപടി. നയം മാറ്റിയത് പുനഃപരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ബാഹ്യ സമ്മർദ്ദമല്ല, സാമ...

മാവോയിസ്റ്റ് ആക്രമണമെന്നുറപ്പിച്ച് പൊലീസും കലക്ടറും; പാലക്കാട്ടും വയനാട്ടിലും നടന്നത് മാവോയിസ്റ്റ് ആക്രമണമല്ലെന്ന് ആഭ്യന്തരമന്ത്രി

December 22 / 2014

തിരുവനന്തപുരം: മാവോയിസ്റ്റ് ആക്രമണത്തിന്റെ പേരിൽ കേന്ദ്രഫണ്ട് അടിച്ചുമാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നതായുള്ള വാർത്തയ്ക്കു ബലമേകി പൊലീസിന്റെയും ആഭ്യന്തരമന്ത്രിയുടെയും പരസ്പരവിരുദ്ധ മൊഴികൾ. പാലക്കാട്ടും ...

ന്യായമായ ആവശ്യങ്ങളോട് കണ്ണടച്ച് കല്യാൺ സാരീസ്; അന്യായസ്ഥലം മാറ്റം പിൻവലിക്കാനാകില്ലെന്ന് മാനേജ്‌മെന്റ്; പന്തൽകെട്ടി അനിശ്ചിതകാല സമരത്തിന് തൊഴിലാളികളും; പരസ്യം മോഹിച്ച് വാർത്തകൾ മുക്കി മാദ്ധ്യമങ്ങൾ

December 22 / 2014

തൃശ്ശൂർ: കല്യാൺ സാരീസ് മാനേജ്‌മെന്റ്ിന്റെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരായ സ്ത്രീ തൊഴിലാളികളുടെ സമരം രണ്ട് ആഴ്ച പിന്നിട്ടിട്ടും അവസാനിപ്പിക്കാൻ നടപടിയൊന്നും ആയില്ല. ലേബർ കമ്മീഷന്റെ നേതൃത്ത്വത്തിൽ കല്യ...

നിരോധനമേർപ്പെടുത്താനോ മതപരിവർത്തനമേള? സംഘപരിവാർ അജണ്ടയെ ചൂണ്ടിക്കാണിച്ച് കാന്തപുരം; എണ്ണം കൂട്ടലാകരുത് വിശ്വാസികളുടെ ഗുണനിലവാരമാകണം മതങ്ങൾ ലക്ഷ്യമിടേണ്ടതെന്നും എ പി അബൂബക്കർ മുസ്ലിയാർ

December 22 / 2014

കോഴിക്കോട്: നിർബന്ധിത മതപരിവർത്തന മേളകൾക്കെതിരെ ആഞ്ഞടിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മർകസു സഖാഫത്തി സുന്നിയ്യ 37ാംമത് വാർഷിക സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളന...

Latest News

കേരളത്തിലെ ഘർവാപ്പസി വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കേരള എംപിമാർ; അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു; സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തതെന്തെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

Monday / December 22 / 2014

ന്യൂഡൽഹി: കേരളത്തിലുൾപ്പെടെ നടന്ന മതപരിവർത്തന വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയിലും ലോക്‌സഭയിലും അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇന്നലെ ആലപ്പുഴയിലും കൊല്ലത്തും നടന്ന മതപരിവർത്തനം സംബന്ധിച്ച് അടിയന്തരപ്രമേയത്തിന് കെ സി വേണുഗോപാലും എൻ കെ പ്രേമചന്ദ്രനും ലോക്‌സഭയിൽ നോട്ടീസ് നല്കി. അതേ സമയം, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ചോദിച്ചു. പ്രതിഷേധവുമായി പ്രതിപക്ഷം മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പ...

നാഷണൽ ഗെയിംസിന്റെ പേരിൽ മനോരമയക്ക് വീണ്ടും പത്തുകോടി; കൂട്ടയോട്ടത്തിന്റെ വാർത്തകൾ നൽകാൻ നലരക്കോടി; മാദ്ധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ആറു കോടിയിൽ അഞ്ചുകോടിയും മനോരമയക്ക് തന്നെ; ആകെ കുളമായ ദേശീയ ഗെയിംസിനെ മനോരമ മഹത്തരമാക്കുന്ന വിധം

Monday / December 22 / 2014

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെയാണ് ദേശീയ ഗെയിംസിനായി കേരളം കാത്തിരിക്കുന്നത്. കായിക ഭൂപടത്തിൽ കൊച്ചു കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാന മുഴുവൻ പന്തലിക്കുന്ന ഗെയിംസ്. പത്ത് വർഷം മുമ്പ് തന്നെ ഒരുക്കങ്ങൾ തുടങ്ങിയതാണ്. എന്നിട്ടും ഒരിടത്തും എത്തിയില്ല. എന്നാലും അതിഗംഭീരമാകണം. അതിനുള്ള വഴിയായിരുന്നു ഏറ്റവും കൂടുതൽ സർക്കുലേഷനുള്ള പത്രത്തെ ഗെയിംസിന്റെ നടത്തിപ്പിലെ പ്രധാന ചുമതല നൽകുക. അങ്ങനെ മലയാള മനോരമ, ഗെയിംസിന്റെ ഇവന്റ് മാനേജ്‌മെന്റ് ഏജൻസിയുമായി. പെട്ടെന്ന് ഗെയിംസിനെ പുകഴ്‌ത്ത...

പാക്കിസ്ഥാനിൽ നിന്നെത്തിയ ഹിന്ദു അഭയാർത്ഥികൾക്ക് ഇവിടെയും അഭയമില്ലേ..? പലരും കഴിയുന്നത് നരകയാതനയിൽ

Monday / December 22 / 2014

മുസ്ലീം തീവ്രവാദികളുടെ പീഡനത്തിൽ നിന്ന് പലായനം ചെയ്താണ് പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾ ഇന്ത്യയിലെത്തിയത്. തങ്ങളുടെ വിശ്വാസത്തെ കാത്ത് സൂക്ഷിച്ച് കൊണ്ട് ഇവിടെയെങ്കിലും സമാധാനപൂർണമായ ഒരു ജീവിതമുണ്ടാകുമെന്നായിരുന്നു അവർ കൊതിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതെല്ലാം വ്യഥാവിലായിരിക്കുകയാണ്. ഈ അഭയാർത്ഥികളിൽ പലരും അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാത്ത അഭയാർത്ഥിക്യാമ്പുകളിലാണ് കഴിയുന്നതെന്ന് റിപ്പോർട്ട്. ചപ്പുചവറുകൾ കൂട്ടിയിടുന്ന പാഴ്‌നിലത്താണിവരുടെ ക്യാമ്പ് സെറ്റ് ചെയ്തിരിക്കുന്നത്. തിരക്ക് പിടിച്ച വഴ...

പ്ലസ് വണ്ണുകാരിയെ മദ്യം നൽകി കൂട്ടമാനംഭഗത്തിന് ഇരയാക്കി; ദളിത് പെൺകുട്ടി അവശനിലിയിൽ; കാമുകൻ അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Monday / December 22 / 2014

കാസർകോട്: ചീമേനിയിൽ +1 വിദ്യാർത്ഥിനിയായ ദളിത് പെൺകുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായി പരാതി. ചീമേനി വെള്ളച്ചാൽ സ്വദേശിനിയായ പെൺകുട്ടിയെ ഇന്നലെ വൈകിട്ടാണ് വീടിനു സമീപം അവശ നിലയിൽ കണ്ടെത്തിയത്. പെൺക...

മുക്കാലിയിലെ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തു; ജീപ്പ് കത്തിച്ചു; പാലക്കാട് കെഎഫ്‌സി റെസ്റ്റോറന്റിലും അക്രമം; വെള്ളമുണ്ടയിലെ ചെക്ക്‌പോസ്റ്റും ആക്രമിക്കപ്പെട്ടു; പിന്നിൽ മാവോയിസ്റ്റുകളെന്ന് ഇന്റലിജൻസ്; 2 പേരെ ചോദ്യം ചെയ്യുന്നു

Monday / December 22 / 2014

പാലക്കാട്: അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റ് ആക്രമണം. അട്ടപ്പാടി മുക്കാലിയിലെ ഫോറസ്റ്റ് റേഞ്ച് ഓഫിസിനു നേർക്കാണ് ആക്രമണമുണ്ടായത്. ഫോറസ്റ്റ് ഓഫിസിലെ ജീപ്പുകൾ മാവോയിസ്റ്റുകൾ കത്തിച്ചു. വെള്ളമുണ്ട...

സരിതയുടെ കത്തിൽ എല്ലാമുണ്ട്; 22 അല്ല 25 പേജുകൾ; അതു പുറത്തുപറഞ്ഞാൽ കേരള രാഷ്ട്രീയം മലീമസമാകും; എല്ലാം താൻ വായിച്ചിട്ടുണ്ടെന്നും പി സി ജോർജ്; കള്ളുകുടിയും സിഗരറ്റ് വലിയും താൻ ഉപേക്ഷിച്ചെന്നും ചീഫ് വിപ്പ്‌

Monday / December 22 / 2014

കൊച്ചി: സോളാർ കേസ് പ്രതി സരിതാ എസ് നായർ ജയിലിൽ ഇരുന്ന് എഴുതിയ കത്ത് 25 പേജുണ്ടായിരുന്നുവെന്ന് ചീഫ് വിപ്പ് പി.സി ജോർജ്ജ്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോർജ്ജിന്റെ പരാമർശങ്ങൾ. സരിതയുടെ കത്ത് 22 പേജുക...

കെഎസ്ആർടിസി: പെൻഷൻ ഫണ്ട് 40 കോടി; നഷ്ടത്തിലോടുന്ന 25 ശതമാനം സർവ്വീസുകൾ റദ്ദാക്കും; വായ്പകൾ ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റാനും ഉന്നതതല യോഗത്തിൽ തീരുമാനം

Monday / December 22 / 2014

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ ഈ മാസം മുതൽ നൽകി തുടങ്ങും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കെഎസ്ആർടിസിക്ക് സർക്കാർ നൽകിയ കടങ്ങൾ ഓഹരിയാക്കി മാറ്റാനും തീരുമാനി...

സോളാറിൽ സാക്ഷി വിസ്താരം ജനുവരി 15മുതൽ; 22ന് എംഎൽഎമാരുടെ മൊഴിയെടുക്കും; മുഖ്യമന്ത്രിയെ വിസ്തരിക്കുക അവസാന ഘട്ടത്തിൽ മാത്രം; സാക്ഷി വിസ്താരതീയതികളിൽ കമ്മീഷൻ ധാരണയാക്കി

Monday / December 22 / 2014

കൊച്ചി: സോളാർ കേസിൽ സാക്ഷി വിസ്താരം ജനുവരി 15ന് തുടങ്ങും. സോളാർക്കേസിൽ ആരോപണം ഉന്നയിച്ച 15 എംഎൽഎമാരേയും വിസ്തരിക്കും. ജനവരി 22നാകും എംഎൽഎമാരെ വിസ്തരിക്കുക. നിയമസഭയ്ക്ക് അകത്തും പുറത്തും ആക്ഷേപങ്ങളുന്നയിച്ചവരിൽ നിന്നാകും മൊഴി രേഖപ്പെടുത്തുക. പത്രവാർത്തകളുടെ വിശദാംശങ്ങളും തിരക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിലെ സ്റ്റാഫിനെയും കേസന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് ജി ശിവരാജൻ വിസ്തരിക്കും. സാക്ഷിപ്പട്ടികയിലെ ഒന്നാംപേരുകാരനാണ് ഉമ്മൻ ചാണ്ടി. 9 ഘട്ടമായാകും സാക്ഷി വിസ്താരം ന...

പഠനയാത്ര പോയ ഏഴു വിദ്യാർത്ഥിനികൾ ഗർഭിണികളായി; രോഷാകുലരായി രക്ഷിതാക്കൾ; അമ്മമാരാകുന്നത് 13-ഉം 14-ഉം വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടികൾ

Monday / December 22 / 2014

ബോസ്‌നിയയിൽ സ്‌കൂളിൽ നിന്നും അഞ്ചു ദിവസത്തെ പഠന യാത്രയ്ക്കു പോയി തിരിച്ചു വന്ന 13-14 മാത്രം പ്രായമുള്ള ഏഴ് വിദ്യാർത്ഥിനികൾ ഗർഭിണികളാണെന്ന് തിരിച്ചറിഞ്ഞതോടെ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തി. യാത്രയി......

അമിതാഭ് ബച്ചൻ രക്ഷപ്പെട്ടത് ക്ഷയരോഗത്തിന്റെ പിടിയിൽ നിന്നും; തുറന്ന് സമ്മതിച്ച് ബിഗ് ബി

Monday / December 22 / 2014

ബോളിവുഡ് എന്ന് കേട്ടാൽ ഭൂരിഭാഗം ഇന്ത്യക്കാരുടെയും മനസ്സിൽ തെളിയുന്ന രൂപമാണ് അമിതാഭ് ബച്ചന്റെത്. നിത്യഹരിത നായകനായി ബച്ചൻ ബിടൗണിൽ എന്നും നിലനിൽക്കണമെന്നാണ് ഏവരുടെയും പ്രാർത്ഥനയും ആഗ്രഹവും. എന്നാൽ ബച്ചനെ ഗുരുതരമായ ക്ഷയരോഗം ബാധിച്ചിരുന്നുവെന്ന് എത്രപേർക്കറിയാം..?. തനിക്ക് ടിബിയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിൽ നിന്നും പൂർണമായും രക്ഷപ്രാപിച്ചതായും ബിഗ് ബി തന്നെയാണ് തുറന്ന് സമ്മതിച്ചിരിക്കുന്നത്. ആദ്യമായാണ് ബച്ചൻ ഈ ഞെട്ടിപ്പിക്കുന്ന സത്യം പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. 2000ത്തിൽ ഒരു ടെലിവിഷ...

ആര് പറഞ്ഞു മമ്മൂക്ക ജാഡക്കാരൻ ആണെന്ന്; ഫയർമാൻ ആകാൻ നടൻ ഒറ്റ മാസം ഉറക്കളച്ചു; രാത്രിയും പകലും ഷൂട്ടിങ്

Monday / December 22 / 2014

വ്യത്യസ്തമായ വേഷപ്പകർച്ചകളാൽ അത്ഭുതപ്പെടുത്തുന്ന അഭിനയപ്രതിഭയാണ് മമ്മൂട്ടി. നാൽപ്പതോളം വർഷങ്ങളായി ഇളക്കം തട്ടാതെ മലയാള സിനിമയിൽ ഉറച്ചു നിൽക്കുന്ന സൗന്ദര്യത്തിന് ഉടമയുമാണ്. സിനിമാലോകത്തെ ഒന്നാം സ്ഥാനത്...

ആരാധകരെ കോരിത്തരിപ്പിച്ച് ശ്രുതി ഹാസന്റെ ഐറ്റം ഡാൻസ് വീണ്ടും വൈറലാകുന്നു; മൂന്ന് ദിവസം കൊണ്ട് തേവറിലെ ഗാനം കണ്ടത് നാലരലക്ഷം പേർ

Monday / December 22 / 2014

ഐറ്റം നമ്പർ വൈറലാകുന്ന ഇന്നത്തെ കാലത്ത് നായികമാരെ പോലും ആവേശം കൊള്ളിച്ച് ശ്രുതി ഹാസന്റെ ഐറ്റം ഡാൻസ് വൈറലാകുന്നു. സിനിമാ ലോകത്ത് അച്ഛൻ സകലാകലാ വല്ലഭനാണെങ്കിൽ മകളായ ശ്രുതിയും അച്ഛനെക്കാൾ കഴിവുള്ളവളാണെന്...

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ന്യൂഇയർ ആഘോഷിക്കാൻ പ്രിയങ്ക; മുംബൈയ്ക്ക് പുറത്തെ രഹസ്യ താമസ കേന്ദ്രം ഏതെന്ന് തിരക്കി പാപ്പരാസികൾ

Monday / December 22 / 2014

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര പുതുവർഷം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.  എന്നാൽ ആഘോഷത്തിന്  തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലം മാത്രം നടി രഹസ്യമാക്കി.അടുത്ത സുഹൃത്തുക്കളോടും കുടുബാംഗങ്ങളോടുമൊപ്പം മുംബൈയ്...

കടലോരത്ത് വിദൂരതയിലേക്ക് നോക്കി നായകനും നായികയും; സൂര്യ തേജസിൽ മറിയം മുക്ക് തെളിഞ്ഞു; ചിത്രത്തിന്റെ ടീസർ കാണാം

Monday / December 22 / 2014

തിരക്കഥാകൃത്ത് ജെയിംസ് ആൽബർട്ട് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ മറിയം മുക്കിന്റെ ടീസർ പുറത്തിറങ്ങി. അങ്ങനെ സൂര്യ തേജസോടെ മറിയം മുക്ക് തെളിഞ്ഞു.സൂര്യന്റെ പ്രകാശത്തിൽ മറിയം മുക...

ഇടവേളയ്ക്ക് ശേഷം ആൻ അഗസ്റ്റിൻ വീണ്ടും; മടങ്ങിവരവ് ലാൽജോസ് ചിത്രത്തിലൂടെ

Monday / December 22 / 2014

വിവാഹ ശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം യുവനടി ആൻ ആഗസ്റ്റിൻ വീണ്ടും സിനിമയിൽ സജീവമാകുന്നു. ലാൽ ജോസ് സംവിധാനം ചെയ്യുന്ന നീന എന്ന സിനിമയിൽ വിജയ് ബാബുവിന്റെ ഭാര്യയുടെ വേഷത്തിലൂടെയാണ് ആൻ മടങ്ങിവരുന്നത്. എത്ര വൈകിയാലും ഞാൻ സിനിമയിലേയ്ക്ക് വരുമെന്നു പറഞ്ഞ ആൻ ശക്തമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. സ്ത്രീ കഥാപാത്രത്തിനു പ്രാധാന്യം നൽകി ലാൽജോസ് ഒരുക്കുന്ന ചിത്രത്തിൽ നീന, നളിനി എന്നീ സ്ത്രീകളുടെ കഥയാണ് സിനിമ പറയുന്നത്. ഇവരുടെ രണ്ടുപേരുടെയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്താണ് സിനിമയ്ക്ക് നീന എന്ന് പേരു നൽ...

മദ്യനയം അട്ടിമറിച്ചതിനെതിരെ സ്ത്രീകളുടെ കളക്‌ട്രേറ്റ് മാർച്ച് ഇന്ന്

Monday / December 22 / 2014

തിരുവനന്തപുരം: സമ്പൂർണ്ണ മദ്യനിരോധനം എന്ന കേരള ജനതയുടെ പ്രതീക്ഷയെ ചവിട്ടിയരച്ച് മദ്യനയം അട്ടിമറിച്ച ഉമ്മൻ ചാണ്ടി സർക്കാരിന്റെ നീക്കത്തിനെതിരെ വെൽഫെയർ പാർട്ടി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ ജി......

ബാലലൈംഗിക ചിത്രം: മാദ്ധ്യമങ്ങൾക്കു മുമ്പിൽ ക്ഷമ പറഞ്ഞ് ഇടാത്തി

Monday / December 22 / 2014

ബെർലിൻ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ നഗ്നചിത്രങ്ങൾ വാങ്ങിയെന്ന കേസിൽ ആരോപണ വിധയേനായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി എംപി സെബാസ്റ്റ്യൻ ഇടാത്തി അവസാനം മാദ്ധ്യമങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടു. തന്റ......

സമ്പദ് വ്യവസ്ഥ 5.7 ശതമാനം വളർച്ച കൈവരിക്കും; തൊഴിലില്ലായ്മ 9 ശതമാനമായി ചുരുങ്ങും; വികസനത്തിന് കുതിക്കാൻ തയാറായി അയർലണ്ട്

Monday / December 22 / 2014

ഡബ്ലിൻ: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 5.7 ശതമാനം വളർച്ച കൈവരിക്കുമെന്ന് അയർലണ്ടിലെ എംപ്ലോയർ ഗ്രൂപ്പായ ഐബെക്ക്. അടുത്ത വർഷം സമ്പദ് രംഗം ശക്തമായ വളർച്ച കൈവരിക്കുമെന്നും ജിഡിപി 4.8 ശതമാനമായി വർധിക്കുമെന്ന......

എട്ടു കുട്ടികൾ കൊലചെയ്യപ്പെട്ട വീട് സ്മാരകമാക്കും; ക്രൂരകൃത്യം നടത്തിയ അമ്മയുടെ മനോനില സൈക്കാട്രിസ്റ്റുകൾ പരിശോധിക്കും; നാടിനെ നടുക്കിയ കൊലപാതകത്തിൽ അമ്മയ്‌ക്കെതിരേ കേസ് ചാർജ് ചെയ്തു

Monday / December 22 / 2014

കേൻസ്: അമ്മയുടെ കത്തിമുനയിൽ എട്ടു കുട്ടികളുടെ ജീവൻ പൊലിഞ്ഞ വീട് സ്മാരകമാക്കാൻ തീരുമാനം. മുറിവേറ്റ് ചികിത്സയിൽ കഴിയുന്ന അമ്മയുടെ മനോനില സൈക്കാട്രിസ്റ്റുകൾ അടുത്ത ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കുമെന......

നവ്യാനുഭവമായി നെൽസൺ മലയാളി കമ്യൂണിറ്റി ക്രിസ്മസ് ആഘോഷം

Monday / December 22 / 2014

നെൽസൺ: നെൽസണൽ മലയാളി കമ്യൂണിറ്റി ക്രിസ്മസ് ആഘോഷം നെൽസൺ സാക്‌സ്ടൺ ഓവൽ സ്‌റ്റേഡിയത്തിൽ നടന്നു. ഫാ. വർഗീസ് തുരുത്തിച്ചിറയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ആഘോഷത്തോട......

ബ്രാംപ്ടണിൽ മണ്ഡല അയ്യപ്പപൂജ ഭക്തസാന്ദ്രമായി

Monday / December 22 / 2014

ടൊറോന്റോ: ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെയും ഓം കൾച്ചറൽ വേദിയുടെയും നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ മണ്ഡല അയ്യപ്പപൂജയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്ത് സായൂജ്യമടഞ്ഞു. താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അക......

ഗ്യാസ് വില കുത്തനെ ഇടിഞ്ഞു; 2009നു ശേഷമുള്ള ഏറ്റവും വിലക്കുറവ് ഇപ്പോൾ

Monday / December 22 / 2014

ന്യൂയോർക്ക്: യുഎസ് ഗ്യാസ് വിലയിൽ കുത്തനെ ഇടിവു രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. ഒരു ഗ്യാലൻ ഗ്യാസോലൈന്റെ ശരാശരി വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 25 സെന്റ് കുറഞ്ഞിരിക്കുകയാണ്. 2009-നു ശേഷം ഏറ്റവും വിലക്ക......

കുട്ടികൾക്ക് മാദ്ധ്യമാവബോധം പകർന്ന് 'മീഡിയ ചാറ്റ്

Monday / December 22 / 2014

റിയാദ്: സിലബസിലില്ലാത്ത പൊതുവിജ്ഞാനം ആർജ്ജിക്കാനുള്ള വിദ്യാർത്ഥികളുടെ അഭിവാഞ്ഛ വെളിവായ പരിപാടിയായിരുന്നു സിറ്റിഫ്‌ളവർ ഷോപ്പിങ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീഡിയ......

കുവൈറ്റ് ചികിത്സാരംഗത്ത് മാറ്റത്തിന്റെ ചിറകുമായി പറക്കും ആംബുലൻസ് ജനുവരിയിൽ; ദൂരസ്ഥലങ്ങളിൽ അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തിര സഹായം ഇനി ഞൊടിയിടയിൽ

Monday / December 22 / 2014

കുവൈത്ത് സിറ്റി: കുവൈറ്റിൽ ചികിത്സാ രംഗത്ത് മാറ്റത്തിന്റെ കാറ്റുമായി പറക്കും ആംബുലൻസ് സർവീസ് അടുത്ത ജനുവരിയോടെ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം. പ്രാഥമികഘട്ടം എന്നനിലക്ക് ആറുമാസത്തേക്ക് ഈ മൂന്ന് ഹെലിക......

ഡ്രൈവിങ് ടെസ്റ്റിനെ ഭയക്കുന്നവർക്ക് ഇനി പേടി വേണ്ട; ബഹ്‌റിൻ ഡ്രൈവിങ് ടെസ്റ്റുകൾക്ക് ഓട്ടോമാറ്റിക് വാഹനങ്ങൾ അടുത്ത വർഷം മുതൽ

Monday / December 22 / 2014

മനാമ: വിദേശത്തെത്തി ഡ്രൈവിങ് ലൈസൻസ് എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇനി ബഹ്‌റിൻ അടുത്ത വർഷം മുതൽ ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കുന്നതിനെപ്പറ്റി ഓർത്തുള്ള ടെൻഷൻ പകുതി കുറക്കാം.  ടെസ്റ്റുകൾക്കായി......

വിമാനക്കമ്പനികൾക്ക് ചാകരക്കാലം; അവധിക്കാലം ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർദ്ധന; യാത്രക്കാരുടെ യാത്ര ദുരിതത്തിൽ

Monday / December 22 / 2014

വിമാനക്കമ്പനികൾക്ക് ഇത് ചാകരക്കാലം. ക്രിസ്തുമസ്, പുതുവത്സര, സ്‌കൂൾ അവധി കണക്കിലെടുത്ത് കമ്പനികൾ യാത്രക്കാരെ പിഴിയാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടിയാണ് വർദ്ധന. ......

ഹമദ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധക്ക്; ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായി ചാർജ്ജ് ചെയ്ത് ഉറപ്പ് വരുത്തുക; പുതിയ സുരക്ഷാ സംവിധാനം നിലവിൽ

Monday / December 22 / 2014

ദോഹ: ഹമദ് അന്താരാഷട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർ യാത്രയ്ക്ക് തയ്യാറെടുക്കും മുമ്പ് ശ്രദ്ധിച്ചാൽ വെറുതേ കുഴപ്പത്തിൽ ചെന്ന് ചാടുന്നത് ഒഴിവാക്കാം. നിങ്ങൾ കൈവശം വെക്കുന്ന മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്......

ഹജജ് ഉംറ സേവനങ്ങൾ താങ്ങാവുന്ന നിരക്കിലാക്കാൻ ശുറ കൗൺസിൽ പദ്ധതി; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മികച്ച സൗകര്യങ്ങളൊരുക്കാനും ആലോചന

Monday / December 22 / 2014

മസ്‌കത്ത്: രാജ്യത്ത് നിന്ന് പോകുന്ന ഹ്ജ്ജ് ഉംറ യാത്രികർക്ക് കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങൾ ഒരുക്കാൻ ശുറ കൗൺസിൽ പദ്ധതിയിടുന്നു. യാത്രകൾ തൃപ്തികരമല്ലെന്ന് തീർത്ഥാടകരിൽ നിന്നും നിരന്തരം പരാതിയുയരുന്ന സാ......

ക്രിസ്തുമസ് സന്ദേശങ്ങളുമായി മലയാളി കരോൾ സംഘം സിംഗപ്പൂരിൽ

Saturday / December 06 / 2014

വുഡ് ലാൻഡ്‌സ്: പ്രവാസ ഭൂമിയിലും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി. ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാനുള്ള തിരക്കിലാണ് സിംഗപ്പൂരിലെ മലയാളി സമൂഹവും.  മനസ്സിൽ താലോലിക്കുന്ന നല്ല ക്രിസ്തുമസ് ഓർമക......

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്......

ഡിസംബറിലെ ഈ ആഴ്ച

ഏരീസ് മാർച്ച് 21 ഏപ്രിൽ 19 ജോലി, സമൂഹത്തിലെ വില, മാതാ പിതാക്കൾ എന്ന പാത്താം ഭാവത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ എന്നിവ. നമ്മുടെമേൽ...

സ്വാദിഷ്ടമായ സ്‌പെഷ്യൽ ചിക്കൻ ബിരിയാണി

സ്വാദിഷ്ടമായ സ്‌പെഷ്യൽ ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ ബസുമതി അരി രണ്ട് കപ്പ് ഗ്രാബു 4 (ചതച്ചത്) നെയ്യ് 2 വലിയ സ...

സ്ത്രീ വിരുദ്ധത + തൊഴിലാളി വിരുദ്ധത+ അരാഷ്ട്രീയത = ഒരു ശരാശരി ശ്രീനിവാസൻ ചിത്രം: മലയാളത്തിന്റെ ചിരിക്കുടുക്ക വിമർശിക്കപ്പെടുന്നു

ശ്രീരാമന്റെ പാദുകംവച്ച് അയോധ്യ ഭരിക്കുന്നകാലത്ത് ഭരതൻ ഒരിക്കൽ കാട്ടിലേക്കുപോയി തന്റെ ജേഷ്ഠനെ കണ്ട ഭാഗം രാമായണത്തിൽ വർണ്ണിക്കു...

പുതിയ വാഹനങ്ങൾക്ക് രണ്ടുശതമാനം സെസ്; പെട്രോളിനും ഡീസലിനും ഒരു രൂപ വീതവും; വാഹന ഉടമകളിൽനിന്ന് 1000 രൂപ വീതവും വാങ്ങും; ഹൈവേകളിലെ ടോൾ ഒഴിവാക്കാൻ മോദി സർക്കാർ പരിഗണിക്കുന്ന ഫോർമുല ഇങ്ങനെ

ദേശീയ പാതകളിലൂടെ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളെ ടോളിൽനിന്ന് ഒഴിവാക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. ബസ്സുകളെയ...

പ്രേക്ഷകർക്കുനേരെ കോമഡികൊണ്ടുള്ള ഭീകരാക്രമണം; വെടിതീർന്ന് പ്രിയദർശൻ! 'ആമയും മുയലും' കാശിനുകൊള്ളാത്ത ചവറുപടം

എന്റമ്മോ! ശത്രുക്കൾക്കുപോലും ഈ സിനിമ കാണേണ്ട ഗതിവരുത്തരുതേ. അത്രക്ക് അരോചകവും അസഹനീയവുമാണ് പഴയ ഹിറ്റ്‌മേക്കർ പ്രിയദർശന്റെ പുത...

കഥയിലെ കാലദംശനങ്ങൾ

ആനന്ദിനും മാധവനും ശേഷം മലയാളത്തിൽ രാഷ്ട്രീയനിലപാടുകളോടെ ചരിത്രത്തെ ചെറുകഥയുടെ കലയും പ്രത്യയശാസ്ത്രവുമാക്കി മാറ്റിയ ചുരുക്കം ച...

കോടികളുടെ ശമ്പളവുമായി ഐടിക്കാർ താരങ്ങളാകുമ്പോൾ എല്ലാം വേണ്ടെന്ന് വച്ച് ചിലർ; ലക്ഷങ്ങൾ വേണ്ടെന്ന് വച്ച് നാട് നന്നാക്കാൻ ഇറങ്ങിയവരെ പരിചയപ്പെടൂ

ലക്ഷങ്ങളുടം കോടികളും വാഗ്ദാനം ചെയ്താണ് മൾട്ടിനാഷണൽ കമ്പനികൾ ഐടി വിദ്യാർത്ഥികളെ വലവീശിപ്പിടിക്കാനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മ...

ഘർ വാപ്പസിക്കു കേരളത്തിലും തുടക്കമായി; ഇന്ന് ഹിന്ദുമതം സ്വീകരിച്ചത് അമ്പതോളം പേർ; ആലപ്പുഴയിൽ ഒരു ഗ്രാമത്തിൽനിന്നുമാത്രം 30 പേർ ഹൈന്ദവരായി; ക്രിസ്മസ് ദിനത്തിൽ ഇരുനൂറോളംപേരെ മടക്കിക്കൊണ്ടുവരുമെന്ന് ഹിന്ദു ഹെൽപ്പ്‌ലൈൻ മറുനാടൻ മലയാളിയോട്

ആലപ്പുഴ: ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ഘർ വാപ്പസി പരിപാടിക്ക് കേരളത്തിലും തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ധർമ്മപ്രസാരണന്റെ നേതൃത്വത്തിൽ നടക്കുന്ന ഘ......

ചന്ദനമഴയിലെ എല്ലാം സഹിക്കുന്ന 'അമൃത' ജീവിതത്തിലും അങ്ങനെയാണോ? മലയാളത്തിലും തമിഴിലും ഒരേ സമയം സൂപ്പർ ഹിറ്റ് സീരിയലുകളുമായി മുന്നേറുന്ന മേഘ്‌നയുടെ വിശേഷങ്ങൾ ഇങ്ങനെ

മലയാളത്തിലെയും തമിഴിലെയും ടിവി പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മേഘ്‌നാ വിൻസന്റ്. ഏഷ്യാനെറ്റിൽ റേറ്റിംഗിൽ റിക്കാർഡ് വിജയം തുടരുന്ന ...

പിറവം സാജന്റെ മരണത്തിൽ വേദനിച്ച് കലാലോകം; രണ്ടര അടി പൊക്കവുമായി സിനിമാലോകത്തും മിമിക്രി രംഗത്തും താരമായ സാജൻ മരിക്കുന്നത് അവഗണനകൾക്കൊടുവിൽ

പിറവം: കുറഞ്ഞനാളുകൾ കൊണ്ട് സിനിമാ ലോകത്ത് ശ്രദ്ധേമായ സാന്നിധ്യമറിയിച്ച പിറവം സാജന്റെ വേർപാടിൽ വേദനിക്കുകയാണ് കലാലോകം. ശ്വാസകോ...

അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്‌ബുക്കിൽ പോസ്റ്റുകൾ സജീവം; കെഎസ്ആർടിസി ബസിൽ അശുദ്ധി ആരോപിച്ച് യുവതിയെ ഇറക്കിവിട്ട സംഭവത്തിൽ പ്രൊഫെൽ ചിത്രം മാറ്റി പ്രതിഷേധം ശക്തമാക്കാൻ ആഹ്വാനം  

പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ്സിൽ നിന്ന് അശുദ്ധിയുണ്ടാവുമെന്ന് പറഞ്ഞ് യുവതിയേയും മകളേയും ഇറക്കിവിട്ടതിനെ തുടർന്നുണ്ടായ പ്രതി...

റെയിൽവേപൂക്കൾ

അവളുടെ മടിയിൽ തലവച്ചുകിടക്കാൻ നല്ല സുഗമായിരുന്നു. അവൾ എനിക്ക് വേണ്ടി ഏതോ മലയാളം പാട്ട് പാടി തന്നു. നല്ല ശ്രുതി ശുദ്ധമായ പാട്ട...

ഇന്ത്യൻ ബഹിരാകാശ പേടകത്തെ സ്തുതിച്ച് പാശ്ചാത്യ മാദ്ധ്യമങ്ങളും; ചരിത്ര നേട്ടത്തിന് പിന്നിൽ അഞ്ച് മലയാളികൾ

ബഹിരാകാശ ഗവേഷണ രംഗത്ത് വൻശക്തികൾക്കൊപ്പം കിടപിടിക്കുന്ന വിജയങ്ങൾ കൈവരിച്ചിട്ടുള്ള ഇന്ത്യയുടെ ശ്രദ്ധേയമായ മറ്റൊരു കാൽവെയ്‌പ്പാ...

ഇന്ത്യയിൽനിന്നും ബോംബ് വാങ്ങാൻ സായിപ്പന്മാർ ക്യൂ നിൽക്കുമോ? 100 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് വർഷിക്കാവുന്ന ഗ്ലൈഡ് ബോംബ് പരീക്ഷിച്ച് ഇന്ത്യ

പ്രതിരോധച്ചെലവുകൾക്കായി ശതകോടികൾ ചെലവഴിക്കുന്ന ഇന്ത്യ ആയുധനിർമ്മാണത്തിൽ പതുക്കെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുകയാണ്. തദ്ദേശീയ...

സമ്പൂർണ്ണ മദ്യ നിരോധനത്തിൽ നിന്നും പുറകോട്ടില്ല: മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് സമയബന്ധിതമായി ഏറ്റവും വേഗത്തിൽ മദ്യ നിരോധനം നടപ്പാക്കുന്നതിൽ സർക്കാർ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന...

തിരിച്ചു കിട്ടാത്ത ബാല്യവും കുട്ടിക്കാലത്തെ ക്രിസ്മസ് ഓർമ്മകളും

കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒരിക്കലും മായാതെ നിൽക്കുന്ന ഒരു കാലമുണ്ട്. ഞാനുൾപ്പെടുന്ന പഴയ തലമുറയുടെ മനസ്സിൽ ഹിന്ദുവും മുസ്ലീമും...