1 aed = 16.72 inr 1 eur = 69.83 inr 1 gbp = 93.35 inr 1 kwd = 208.41 inr 1 sar = 16.34 inr 1 usd = 61.41 inr
Jan / 2015
28
Wednesday

ഇപ്പോൾ നടക്കുന്നതു ബ്ലാക്ക് മെയിൽ കച്ചവടം; നോട്ടെണ്ണൽ യന്ത്രം വീര്യം കൂട്ടാനുള്ള കഥ; ശബ്ദരേഖകൾ കൃത്രിമം; ഗൂഢാലോചനക്കാരെ അറിയാം; മണി ഓർഡർ ലഭിക്കുന്ന തുക കാരുണ്യയിലേക്കു കൈമാറും: മൗനം വെടിഞ്ഞു ശക്തമായി തിരിച്ചടിച്ചു കെ എം മാണി

സ്വന്തം ലേഖകൻ
January 27, 2015 | 05:46 pm

തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ തേജോവധമെന്ന് കെ എം മാണി. മൂന്നുമാസമായി തനിക്കെതിരെ പ്രചാരണം നടക്കുകയാണ്. തന്നെ വേട്ടയാടുകയാണ്. മദ്യനയത്തിൽ മന്ത്രിസഭയെടുത്ത കൂട്ടായ തീരുമാനത്തിൽ തന്...

ശൂലവുമായി അവരാരും റോഡിൽ ഉണ്ടായിരുന്നില്ല; എന്നിട്ടും എന്തേ കേരളം കണ്ണടച്ചു കിടന്നു; ഹർത്താൽ ദിനത്തിൽ നാല് ജില്ലകളിലൂടെ യാത്ര ചെയ്തപ്പോൾ

January 27 / 2015

ശബരിമലക്കു സമീപത്തുള്ള ഇടകടത്തി ഗ്രാമത്തിൽ നിന്നും തലസ്ഥാനത്തേക്ക് ഒരു ഡ്രൈവിങ്. അതായിരുന്നു ഇന്നത്തെ ഹർത്താൽ ദിനത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ ഒന്ന്. സുഹൃത്തുക്കളും വീട്ടുകാരും ഒരുപോലെ നിരുത്സാഹപ്പെടുത്...

ആം ആദ്മി പാർട്ടി തങ്ങൾക്കു വെല്ലുവിളിയല്ലെന്നു രാഹുൽ ഗാന്ധി; പാവങ്ങൾക്കൊപ്പം നിൽക്കുന്നത് കോൺഗ്രസ് മാത്രം; എൻഡിഎ സർക്കാരിന്റെ ജോലി മോദിയുടെ പബ്ലിക് റിലേഷൻസ് മാത്രമെന്നും എഐസിസി ഉപാധ്യക്ഷൻ

January 27 / 2015

ന്യൂഡൽഹി: കോൺഗ്രസിനു വെല്ലുവിളിയാകാൻ ആം ആദ്മി പാർട്ടിക്കു കഴിയില്ലെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ദക്ഷിണ ഡൽഹിയിലെ കൽകജിയിൽ നടത്തിയ റോഡ് ഷോയിൽ സംസാരിക്കുക...

റിമി ടോമിയുടെ വാദങ്ങൾ തെറ്റോ? നിലമ്പൂരെ പാട്ടുത്സവത്തിൽ കാഴ്ചയില്ലാത്ത എട്ടുവയസുകാരിയെ പാടിക്കാൻ മടികാട്ടിയത്‌ എന്തിന്? ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുതെന്ന് കൊച്ചുഗായികയുടെ കുടുംബം

January 27 / 2015

നിലമ്പൂരിൽ പാട്ടുത്സവത്തിനെത്തി ഗായിക റിമി ടോമി അകപ്പെട്ട വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി പരിപാടിയിൽ ഗാനം ആലപിച്ച കാഴ്ചയില്ലാത്ത എട്ടുവയസുകാരിയുടെ കുടുംബം. സംഭവത്തിൽ റിമി ടോമിയുടെ വാദങ്ങൾ തെറ്റാണ...

കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള റുബെല്ലാ കുത്തിവയ്പ് പ്രത്യുൽപ്പാദനക്ഷമത കുറയ്ക്കുമോ? ബിൽ ഗേറ്റ്‌സിന്റെ ക്ലിപ്പിങ്ങും മാതാപിതാക്കളെക്കൊണ്ടു സമ്മതപത്രം ഒപ്പിടുവിക്കുന്നതും ആശങ്ക പടർത്തുന്നു

January 27 / 2015

ആലപ്പുഴ: കൗമാരക്കാരിൽ റൂബെല്ലാ വാക്‌സിൻ കുത്തുന്നത് എന്തിന്? പ്രതിരോധത്തിനോ ജനസംഖ്യ കുറയ്ക്കാനോ? പെൺകുട്ടികൾ പിന്നീട് ഗർഭിണികളാകുമ്പോൾ അവർക്കുണ്ടാകുന്ന രോഗങ്ങൾ കഞ്ഞുങ്ങളെ ബാധിക്കാതിരിക്കാനാണു ഒമ്പതാം ...

ദേശീയ ഗാനം ആലപിച്ചപ്പോൾ ഹമീദ് അൻസാരി സല്യൂട്ട് ചെയ്തില്ലെന്നു സോഷ്യൽ മീഡിയ; വിവാദത്തിനു മറുപടിയേകി ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത്

January 27 / 2015

ന്യൂഡൽഹി: ദേശീയ ഗാനം ആലപിച്ചപ്പോൾ ഉപരാഷ്ട്രപതി ഹമീദ് അൻസാരി സല്യൂട്ട് ചെയ്തില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയ ഉയർത്തിയ വിവാദത്തിന് മറുപടിയുമായി ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്ത്. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിട...

ചായക്കച്ചവടക്കാരൻ പ്രധാനമന്ത്രിയായത് ഇന്ത്യയുടെ മഹത്വം; കേരളത്തിലെ കായലുകൾ അതിമനോഹരം; ഭാരത യുവാക്കളിൽ പ്രതീക്ഷ, ഇന്ത്യയുടെ ഹൃദയത്തെ തൊട്ട് ഒബാമയുടെ സിരിഫോർട്ട് പ്രസംഗം

January 27 / 2015

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തിയും ബോൽവുഡിനെയും കേരളത്തെയും പരാമർശിച്ച് ഇന്ത്യൻ ഹൃദയത്തെ തൊട്ട് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സിരിഫോട്ട് പ്രസംഗം. ചായക്കച്ചവടക്കാരൻ പ...

Latest News

കുഞ്ഞിന്റെ ആദ്യ പിറന്നാൾ ആഘോഷത്തിനെത്തിയവരോട് ഡേവിഡ് പറഞ്ഞത് ചാരിറ്റി ബോക്‌സിൽ പണം നിക്ഷേപിക്കാൻ; വൃക്കരോഗം ദുരിതം വിതച്ച കുടുംബത്തിന് പ്രവാസി മലയാളികൾ കൈത്താങ്ങേകിയത് ഇങ്ങനെ

Tuesday / January 27 / 2015

വൃക്കരോഗം ദുരിതം വിതച്ച കാലടിയിലെ മറ്റൂർ കൂടിയങ്കത്തൂട്ട് അനിലിന്റെ കുടുംബം ഇപ്പോൾ ഏറെ സന്തോഷിക്കുകയാണ്. ജീവിതം ഇരുളടഞ്ഞ അവസ്ഥയിൽ ബഹ്‌റിനിൽ ജോലി നോക്കുന്ന ഡേവിസ് ദേവസി ചിറമേൽ എന്ന പ്രവാസിയുടെയും ഒരുപറ്റം ബഹ്‌റിൻ മലയാളികളുടെയും കരുണയിൽ ഈ കുടുംബം ഇപ്പോൾ പുതിയ ജീവിതം സ്വപ്‌നം കാണുകയാണ്. കുഞ്ഞിന്റെ പിറന്നാൾ ആഘോഷം വെട്ടിക്കുറച്ചും ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവരോട് ചാരിറ്റി ബോക്‌സിൽ പണം നിക്ഷേപിക്കാൻ പറഞ്ഞുമാണ് വൃക്കരോഗം ബാധിച്ച് ഭീമമായ ചികിത്സാച്ചെലവിനായി ബുദ്ധിമുട്ടിയിരുന്ന അനിലിന്റെ കുടുംബത്തിന് ഡേ...

അനുവാദം ഇല്ലാതെ ഫോട്ടോ ഉപയോഗിച്ചു; കെജ്‌രിവാളിനെതിരെ നോട്ടീസ് അയച്ച് കിരൺ ബേദി

Tuesday / January 27 / 2015

ന്യൂഡൽഹി: അനുവാദം ഇല്ലാതെ തന്റെ ഫോട്ടോ ഉപയോഗിച്ചു എന്നു കാണിച്ച് ആപ് നേതാവും ഡൽഹിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ കെജ്‌രിവാളിനെതിരെ ഡൽഹിയിലെ ബിജെപി സ്ഥാനാർത്ഥി കിരൺ ബേദിയുടെ വക്കീൽ നോട്ടീസ്. ആം ആദ്മി പാർട്ടിയുടെ തെരെഞ്ഞെടുപ്പ് പോസ്റ്ററിലാണ് കിരൺ ബേദിയുടെയും ഫോട്ടോ ഉള്ളത്. കെജ്‌രിവാളും കിരൺബേദിയും പോസ്റ്ററിലുണ്ട്. അനുവാദമില്ലാതെയാണ് തന്റെ ചിത്രം പോസ്റ്ററിൽ ഉപയോഗിച്ചതെന്ന് കാണിച്ചാണ് കിരൺ ബേദി നോട്ടീസ് അയച്ചിരിക്കുന്നത്. അനുവാദമില്ലാതെ ചിത്രം പോസ്റ്ററിൽ ഉപയോഗിച്ചതിന് കിരൺ ബേദി കെജ്‌രിവാളിന് നോട്...

കെ എം മാണിയെ അമേരിക്കയിലേക്ക് അയക്കാൻ ആലോചനയെന്ന് വാർത്തകൾ; ബജറ്റ് അവതരണം മുഖ്യമന്ത്രിയെ ഏൽപ്പിച്ചേക്കും; യുഡിഎഫ് യോഗത്തിന് മുന്നോടിയായി നേതാക്കൾ തിരക്കിട്ട ചർച്ചയിൽ; ഉമ്മൻ ചാണ്ടി സുധീരനെ കണ്ടു

Tuesday / January 27 / 2015

തിരുവനന്തപുരം: ബാർകോഴ വിവാദം യുഡിഎഫിന്റെ പ്രതിസന്ധിയിലാക്കിയ ഘട്ടത്തിൽ ഇപ്പോൾ ഉരുത്തിരിഞ്ഞ പ്രതിസന്ധികൾക്ക് താൽക്കാലിക പരിഹാരമായി ധനമന്ത്രി കെ എം മാണിയെ അമേരിക്കയിലേക്ക് അയക്കുമെന്ന് റിപ്പോർട്ടുകൾ. കൈ...

അമേരിക്കയുടെ കെണിയിൽ വീഴരുതെന്ന് ഇന്ത്യയോട് ചൈന; ചൊടിപ്പിച്ചത് ഏഷ്യാ പസഫിക്, ഇന്ത്യൻ സമുദ്രമേഖലയിൽ ഒരുമിച്ച് നീങ്ങുമെന്ന പ്രഖ്യാപനം

Tuesday / January 27 / 2015

ബെയ്ജിങ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ അമേരിക്കൻ തിളങ്ങിയത് അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയാണെങ്കിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തി കൈയടി നേടിയത് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ആയിരുന്നു....

കൈയാമം വെപ്പിച്ച വി എസ് അച്യുതാനന്ദനെ ബാലകൃഷ്ണപിള്ള കെട്ടിപ്പിടിക്കുമോ? അഴിമതിക്കെതിരായ പോരാട്ടത്തിൽ പിള്ളയോ പി സി ജോർജ്ജോ വന്നാൽ അവരെയും പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Tuesday / January 27 / 2015

കൊല്ലം: ഇടമലയാർ കേസിൽ വി എസ് അച്യുതാനന്ദൻ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് ആർ ബാലകൃഷ്ണ പിള്ളയുടെ കൈയിൽ വിലങ്ങുവീണത്. അന്ന് അഴിമതിക്കാരെ കൈയാമം വെപ്പിച്ചു നടത്തിയ നേട്ടത്തെ കുറിച്ച് വി എസ് ഏറെ പ്രസം...

സുരേഷ് ഗോപി പകരക്കാരനായതോടെ രാജേട്ടന്റെ രാജയോഗം! ഈ ആഴ്‌ച്ച തന്നെ ഗവർണറായി നിയമിതനായേക്കുമെന്ന് സൂചന; സർക്കാറിന്റെ പരിഗണനാ പട്ടികയിൽ മോദിയുടെ ഉറ്റസുഹൃത്തായ കൈലാസനാഥനും

Tuesday / January 27 / 2015

തിരുവനന്തപുരം: ഒടുവിൽ രാജേട്ടന്റെ നമ്പർ വരുന്നു! മുൻ കേന്ദ്രമന്ത്രിയും കേരളത്തിലെ ബിജെപിയുടെ എല്ലാമെല്ലാമായ ഒ രാജഗോപാലിനെ ഗവർണറായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ...

മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള ബിജെപി ഹർത്താൽ പൂർണം; വാഹനം കിട്ടാതെ വലഞ്ഞ് സാധാരണക്കാർ; കനത്ത സുരക്ഷയിൽ മുങ്ങി തലസ്ഥാനം

Tuesday / January 27 / 2015

തിരുവനന്തപുരം: ബാർ കോഴക്കേസിൽ ധനമന്ത്രി കെ.എം.മാണി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ പൂർണ്ണം. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ആയിരുന്നു ഹർത്താൽ. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ പൊതുവെ സമാധാനപരം ആയിരുന്നു ബിജെപി ഹർത്താൽ. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. സ്‌കൂളുകളും പ്രവർത്തിച്ചില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല. ഓട്ടോറിക്ഷകളും, ടാക്‌സികളും നിരത്തിൽ നിന്നൊഴിഞ്ഞ് നിന്നു. അതേസമയം സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി. റെയിൽവേ സ്‌റ്റേ...

മലപ്പുറത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൂട്ടബലാംത്സംഗം ചെയ്ത് സ്വർണാഭരണങ്ങൾ മോഷ്ടിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി; 45 കാരിക്ക് വിനയായത് യുവാവുമായുള്ള മൊബൈൽ ഫോൺ സൗഹൃദം

Tuesday / January 27 / 2015

മലപ്പുറം: വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത് സ്വർണ്ണഭരണങ്ങൾ കവർന്ന സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. മലപ്പുറത്ത് നടന്ന സംഭവത്തിൽ മൂന്ന് യുവാക്കറെ പെരിന്തൽമണ്ണ പൊലീസാണ് അറസ്റ്റു ചെയ്തത്. 45...

പരിശീലന പറക്കലിനിടയിൽ വിമാനം കത്തിയമർന്ന് പത്തുപേർ മരിച്ചു; സ്‌പെയിൻ ദുരന്തത്തിൽ ഇല്ലാതായത് ഗ്രീക്ക് യുദ്ധവിമാനം

Tuesday / January 27 / 2015

മാഡ്രിഡ്: പരിശീലന പറക്കലിനിടയിൽ ഗ്രീക്ക് യുദ്ധവിമാനം തകർന്ന് പത്തു പേർ മരിച്ചു. സ്‌പെയിനിലെ നാറ്റോ ട്രെയിനിങ് ബേസിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഏഴുപേരുടെ...

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പേറ്റുനോവ് കലശലായി; ലോക്കൽ ട്രെയിനിൽ യുവതി കുട്ടിക്ക് ജന്മം നൽകി

Tuesday / January 27 / 2015

മുംബൈ: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പേറ്റുനോവ് കലശാലായ യുവതി യാത്ര ചെയ്തിരുന്ന ട്രെയിനിൽ തന്നെ കുഞ്ഞിന് ജന്മം നൽകി. ലോക്കൽ ട്രെയിനിൽ വച്ചാണ് യുവതി ആൺ കുട്ടിക്ക് ജന്മം നൽകിയത്. മുംബൈയിലാണ് സംഭവ...

അഴിമതി തെളിയാതെ മാണിയെ കുരിശിൽ തറയ്‌ക്കേണ്ട എൻഎസ്എസ്; ഉപ്പു തിന്നവൻ കെള്ളം കുടിച്ചേ മതിയാവൂവെന്ന് സിഎസ്‌ഐ സഭ

Tuesday / January 27 / 2015

പെരുന്ന: ബാർ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം.മാണിക്ക് പിന്തുണയുമായി എൻ.എസ്.എസ് രംഗത്തെത്തി. മാണി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. അഴിമതി തെളിയാത...

ജീവിതത്തിൽ ഒരിക്കലും ടൈ ധരിച്ചിട്ടില്ല; താമസം സാധാരണ രണ്ടു മുറി ഫ്‌ലാറ്റിൽ; ആരാധ്യ പുരുഷൻ ചെഗുവേര; പുതിയ ഗ്രീസ് പ്രധാനമന്ത്രിയുടെ കഥ

Tuesday / January 27 / 2015

ഏതൻസ്: മോദി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ജീവിതരീതികളും അപദാനങ്ങളുമായിരുന്നു ലോകമെങ്ങുമുള്ള മാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ പുതിയ ഗ്രീക്ക് പ്രധാനമന്ത്രിയെപ്പറ്റിയു......

അലെക്‌സിസിനെ കമ്മ്യൂണിസ്റ്റ് ആക്കിയത് 20 കൊല്ലമായി ഒപ്പം കഴിയുന്ന ബെറ്റി; ഗ്രീക്ക് ചെഗുവേരയുടെ കാമുകിയുടെ കഥ യുവാക്കൾക്ക് ആത്മവീര്യം നൽകുന്നത്

Tuesday / January 27 / 2015

 ഏതൻസ്: ഓരോ പുരുഷന്റെ വിജയത്തിന് പുറകിലും ഒരു സ്ത്രീയുണ്ടാകുമെന്ന് പറയാറുണ്ട്. പുതിയ ഗ്രീക്ക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട അലെക്‌സിസ് സിപ്രസയെ സംബന്ധിച്ചിടത്തോളവും അത് അക്ഷരാർത്ഥത്തിൽ ശരിയാണ്...

അനുമതിയില്ലാതെ തങ്ങളുടെ പ്രദേശത്തു കടന്ന 50 പൊലീസുകാരെ നിഷ്‌ക്കരുണം വധിച്ചു; ഫിലിപ്പൈൻസിലും ഇസ്ലാമിക തീവ്രവാദികളുടെ ക്രൂര ആക്രമണം

Tuesday / January 27 / 2015

മുസ്ലിം തീവ്രവാദികളുടെ ആക്രമണം ഇതാദ്യമായി ഫിലിപ്പീൻസിലും അരങ്ങേറുന്നു. അനുമതിയില്ലാതെ തങ്ങളുടെ പ്രദേശത്തു കടന്ന 50 പൊലീസുകാരെ വധിച്ചാണ് ഇസ്ലാമിക തീവ്രവാദികൾ ഫിലിപ്പൈസിൽ ആക്രമണത്തിന് തുടക്കമിട്ടിരിക്കു...

മിസ് ഇന്ത്യ ആദ്യ പത്ത് സുന്ദരികളിൽ സ്ഥാനം പിടിച്ചില്ല; മിസ് കൊളംബിയക്ക് ലോക സുന്ദരി പട്ടം

Tuesday / January 27 / 2015

മയാമി: അമേരിക്കയിലെ മയാമിയിൽ നടന്ന വിശ്വസുന്ദരി മത്സരത്തിൽ മിസ് കൊളംബിയ പൗലീന വേഗ ജേതാവായി. മിസ് ഇന്ത്യ നൊയോനിത്ത ലോധ് ഉൾപ്പടെ 87 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് പൗലീന വേഗ വിശ്വസുന്ദരിയായി തിരഞ...

അഴിമതിക്കെതിരെ പടപൊരുതി ഗ്രീസിൽ ഇടതുപക്ഷ പാർട്ടി അധികാരത്തിൽ; യൂറോപ്പിന്റെ ഹൃദയഭൂമിയിലെ കമ്മ്യൂണിസ്റ്റ് വിജയത്തിൽ വിറളി പിടിച്ച് അമേരിക്കയും ബ്രിട്ടനും; യൂറോയുടെ വില കീഴോട്ട്; ഓഹരി വിപണിയിലും വീഴ്‌ച്ച

Tuesday / January 27 / 2015

ഏതൻസ്: തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കുന്ന യൂറോപ്യൻ യൂണിയൻ തന്ത്രങ്ങൾക്ക് തിരിച്ചടിയെന്നോണും ഗ്രീസിൽ ഇടതുപക്ഷ പാർട്ടിയായി സിസിറ അധികാരത്തിലെത്തി. ഗ്രീസിൽ 300 അംഗ പാർലമെന്റിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്...

ഒരു ഷോ പോലും അവതരിപ്പിച്ചിട്ടില്ലാത്ത ലാലിസത്തിന് രണ്ട് കോടിക്കുള്ള യോഗ്യത ഉണ്ടോ? പണം വാങ്ങാതെ പങ്കെടുക്കുന്ന സച്ചിനോട് ബഹുമാനവും തിരുവഞ്ചൂരിനോട് സഹതാപവും; മോഹൻലാലിനും ലാലിസത്തിനുമെതിരെ രൂക്ഷ വിമർശനവുമായി വിനയൻ

Tuesday / January 27 / 2015

മോഹൻലാലിന്റെ മ്യൂസിക് ബാൻഡായ ലാലിസത്തിന് രണ്ട് കോടി രൂപ നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സംവിധായകൻ വിനയൻ രംഗത്ത്. പലപ്പോഴും പല നടൻന്മാർക്കെതിരെയും കടുത്ത വിമർശനങ്ങൾ ഫെയ്‌സ് ബുക്കിലൂടെ ഉന്നയിക്കാറുള്ള വിനയിൽ ലാലിസത്തിനെതിരെയും ഫെയ്‌സ് ബുക്കിലൂടെ തന്നെയാണ് വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇതുവരെ ഒരു പരിപാടി പോലും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു ബാൻഡിന് ഇത്രയധികം രൂപ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് എടുത്ത് നൽകുന്നതിൽ ആശ്ചര്യം തോന്നുന്നെന്നും പറഞ്ഞ വിനയൻ ജനങ്ങളുടെ നികുതിപ്പണം ഇതിനായ...

ആഡംബരങ്ങളില്ലാത ബോളിവുഡിൽ ഒരു താര മാംഗല്യം; നാല് വർഷം നീണ്ട പ്രണയത്തിനൊടുവിൽ നടി സോഹ അലി ഖാനും കാശ്മീരി നടൻ കുനാൽ ഖേമുവും വിവാഹിതരായി

Tuesday / January 27 / 2015

നാലുവർഷം നീണ്ട പ്രണയത്തിനൊടുവിൽ നടി സോഹ അലി ഖാന്റെ കഴുത്തിൽ കാശ്മീരി നടൻ കുനാൽ ഖേം വരണമാല്യം ചാർത്തി. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങ് സംഘടിപ്പിച്ചാണ് ബോളിവുഡ് താരം സെയ്ഫ് ...

ഒടുവിൽ രജനീകാന്ത് നേരിട്ടിടപ്പെട്ടു; ലിംഗ വിതരണക്കാരുടെ നഷ്ടം നികത്താൻ തീരുമാനം

Tuesday / January 27 / 2015

സൂപ്പർസ്റ്റാർ രജനീകന്ത് ചിത്രം ലിംഗയുടെ പരാജയത്തെത്തുടർന്ന് നഷ്ടം നേരിട്ട വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ധാരണായായി. സൂപ്പർ താരം രജനീകാന്തും നിർമ്മാതാവ് റോക്ക്‌ലിൻ വെങ്കടേഷും തമ്മിൽ നടത്തിയ ചർച്ചകൾക്...

രചനാ നാരയണൻ കുട്ടിയും മോഡേണാകുന്നു; 'യൂ ടൂ ബ്രുട്ടസിൽ ആസിഫ് അലിയുടെ നായികയായി നടി

Tuesday / January 27 / 2015

കോമഡി സീരിയലുകളിലൂടെ വന്ന് പിന്നീട് സീരയസ് കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച രചനാ നാരയണൻ കുട്ടി മോഡേൺ വേഷവും തനിക്കിണങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ്. 'യൂ ടൂ ബ്രുട്ടസ്' എന്ന ചിത്രത്തിൽ ആ...

വ്യത്യസ്ത വേഷങ്ങളിലൂടെ മുരളി ഗോപി സജീവമാകുന്നു; പപ്പനും വർക്കിയിലും നടൻ വ്യദ്ധന്റെ വേഷത്തിൽ

Tuesday / January 27 / 2015

വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ മുരളി ഗോപി വീണ്ടും വേഷപ്പകർച്ച നല്കാൻ ഒരുങ്ങുകയാണ്. സുരാജ് ടോം സംവിധാനം ചെയുന്ന പപ്പനും വർക്കിയും എന്ന സിനിമയിലാണ് മുരളിയുടെ വേറിട്ട വേഷം. ചിത്രത്തിൽ നടൻ വയ...

ജനകീയ കാർഷിക പ്രശ്‌നങ്ങളിൽ നിന്ന് രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ ഒളിച്ചോടുന്നു: ഇൻഫാം

Tuesday / January 27 / 2015

കോട്ടയം:കാർഷികമേഖലയിലെ വൻ സാമ്പത്തിക തകർച്ചയിൽ ജനജീവിതം വഴിമുട്ടുമ്പോഴും അടിയന്തരനടപടികൾക്കോ ഇടപെടലിനോ ശ്രമിക്കാതെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന സർക്കാരിനെതിരെ ജനവികാരം വരുംനാളുകളിൽ രൂക്ഷമാകു......

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ വനിത സ്‌റ്റോക്ക്‌പോർട്ട് ബിഷപ്പായി ചുമതലയേറ്റു; കുർബാനയ്ക്കിടയിൽ മുദ്രാവാക്യം വിളിച്ചു വൈദികൻ

Tuesday / January 27 / 2015

ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ആദ്യ ബിഷപ്പായി റവ ലിബി ലെയ്ൻ ചുമതലേൽക്കുന്ന ചടങ്ങിൽ മുദ്രാവാക്യ വിളികളുമായി വൈദികൻ. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട മുഹൂർത്തത്തിലാണ് മുദ്രാവാക്യവി......

അയർലണ്ടിലുള്ളവർക്ക് യൂറോപ്പിൽ എവിടേയും യാത്ര ചെയ്യാൻ പുതിയ പാസ്‌പോർട്ട് കാർഡ്; ജൂലൈ മുതൽ പ്രാബല്യത്തിൽ

Tuesday / January 27 / 2015

ഡബ്ലിൻ: അയർലണ്ടുകാർക്ക് യൂറോപ്യൻ യൂണിയനിലെവിടേയും യാത്ര ചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കിക്കൊണ്ട് പുതിയ പാസ്‌പോർട്ട് കാർഡ് പുറത്തിറക്കുന്നു. ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ ദിവസം മന്ത്രി ചാർളി ഫ്‌ലാനഗൽ നട......

കനത്ത മഴ; മിന്നൽപ്രളയം; ജനജീവിതം ദുസ്സഹമാക്കി സിഡ്‌നിയിൽ കൊടുങ്കാറ്റും പേമാരിയും

Tuesday / January 27 / 2015

സിഡ്‌നി: ന്യൂ സൗത്ത് വേൽസിൽ അപ്രതീക്ഷിതമായി പെയ്ത മഴ സംസ്ഥാനത്തെ ദുരിതത്തിലാഴ്‌ത്തി. ശക്തമായി പെയ്ത മഴയെത്തുടർന്ന് മിന്നൽപ്രളയം അക്ഷരാർഥത്തിൽ ജനജീവിതം ദുസ്സഹമാക്കി. സിഡ്‌നിയുടെ പല ഭാഗത്തും റോഡുകൾ വെള്......

വീടു വിലയിൽ 25 ശതമാനം ഇടിവ് നേരിടും; വിലയിടിവ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് റിപ്പോർട്ട്

Wednesday / January 21 / 2015

ഓക്ക്‌ലാൻഡ്: ന്യൂസിലാൻഡിൽ വീടുവിലയിൽ 25 ശതമാനം ഇടിവ് നേരിടുമെന്ന് ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ്  ബ്രയാൻ ഗേയ്‌നോർ. രാജ്യത്തെ വീടുവിലയിൽ ഇടിവു സംഭവിക്കുന്നത് സമ്പദ് വ്യവസ്ഥയേയും ബാധിക്കുമെന്നും ഉയർന്ന നി......

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ മഹാഗണപതി ഹോമം ഭക്തിസാന്ദ്രമായി

Thursday / January 08 / 2015

ടോറോന്റോ: ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്ര സന്നിധിയിൽ പുതുവർഷപ്പുലരിയിൽ നടത്തിയ മഹാഗണപതിഹോമത്തിൽ നിരവധി ഭക്തർ പങ്കെടുത്ത് വിഗ്‌നേശ്വരന്റെ അനുഗ്രഹം ഏറ്റുവാങ്ങി. പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഠത്തിൽ പരമ്......

മൂന്നടി ഉയരത്തിൽ മഞ്ഞുവീണു ന്യൂയോർക്ക് നിശ്ചലമായി; അഞ്ചു സംസ്ഥാനങ്ങളിൽ അടിയന്തിരാവസ്ഥ; ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയിൽ നിശബ്ദമായി അമേരിക്ക

Tuesday / January 27 / 2015

ന്യൂയോർക്ക് സിറ്റി: പ്രവചിച്ചതു പോലെ തന്നെ കൊടും തണുപ്പുമായി വിന്റർ സ്റ്റോം എത്തി. ആഴ്ചാവസാനം കൊടും തണുപ്പുമായി വിന്റർ‌സ്റ്റോം എത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവച്ചതുപോലെ തന്നെ മഞ്ഞിൽ കുളിച്ച് വിറയ്......

എട്ട് പെൺകുട്ടികളെ പീഡിപ്പിച്ച അദ്ധ്യാപകന്റെ തലവെട്ടാൻ സൗദിയിലെ പുതിയ രാജാവിന്റെ ആദ്യ ഉത്തരവ്; വധശിക്ഷ നടപ്പാക്കിയത് ജിദ്ദയിൽ

Tuesday / January 27 / 2015

റിയാദ്: ആറിനും 12 നും ഇടയിൽ പ്രായമുള്ള എട്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ അദ്ധ്യാപകന്റെ തലവെട്ടാനുള്ള ആദ്യ ഉത്തരവ് നടപ്പിലാക്കിക്കൊണ്ട് സൗദിയിൽ പുതിയ രാജാവ് അധികാരമേറ്റു. സൗദി അറേബ്യയിലെ ജിദ്ദയിൽ വ......

ഡ്രൈവിങിനിടെ പുകവലിച്ചാൽ വാഹനം പിടികൂടാൻ ശുപാർശ; സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാൽ പിഴയും; കുവൈത്തിൽ പുകവലി നിയന്ത്രണത്തിന് ശക്തമായ നടപടി

Tuesday / January 27 / 2015

കുവൈറ്റ് സിറ്റി: രാജ്യത്ത് പുകവലി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന നടപടികൾ കൊണ്ടുവരാൻ പദ്ധതി. ഇതിന്റെ ഭാഗമായി പുകവലിച്ചു കൊണ്ട് വാഹനമോടിക്കുന്നവരെ പിടികൂടണമെന്ന് ആഭ്യന്തര മാന്ത്രാലയത്തോട് മുൻസിപ്പാ......

ന്യുമോണിയ ബാധിച്ച് എട്ട് വയസുള്ള മലയാളി വിദ്യാർത്ഥിനി മരണമടഞ്ഞു; മരിച്ചത് ചെങ്ങന്നൂർ സ്വദേശിയുടെ മകൾ

Tuesday / January 27 / 2015

മനാമ: ചിക്കൻ പോക്‌സ് പിടിപെട്ടതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി വിദ്യാർത്ഥിനി ന്യുമോണിയ ബാധിച്ച മരണമടഞ്ഞു. .ചെങ്ങന്നൂർ സ്വദേശി ജോഫി ചെറിയാന്റെയും ഷൈനി ഫിലിപ്പിന്റെയും മൂത്തമകൾ എട്......

സാധാരണക്കാർക്ക് ആശ്വാസമേകി അവശ്യ മരുന്നുകളുടെ വില കുറച്ച് യു എ ഇ ആരോഗ്യമന്ത്രാലയം; പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങൾക്ക് ഉൾപ്പെടെയുള്ള 280 മരുന്നുകളുടെ വില കുറയും

Tuesday / January 27 / 2015

ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാൻ നട്ടം തിരിയുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ആശ്വാസമേകി യു എ ഇ ആരോഗ്യമന്ത്രാലയം അവശ്യ മരുന്നുകളുടെ വില കുറച്ചു. 280 അവശ്യ മരുന്നുകളുടെ വിലയാണ് മന്ത്രാലയം കുറച്ചത്. ഫെബ്രു......

അടുത്ത രണ്ട് വർഷത്തിനകം രാജ്യത്തെ കെട്ടിടങ്ങൾ നിർമ്മാണ മേഖലയിൽ ഹരിത സാങ്കേതികത നിർബന്ധമാകും; ഹരിത കെട്ടിട നിർമ്മാണ കുതിപ്പിൽ ഖത്തർ

Tuesday / January 27 / 2015

ദോഹ: പരിസ്ഥിതി സൗഹൃദമായതും ദീർഘകാലം നില്ക്കുന്നതുമായ കെട്ടിടങ്ങൾക്കായി രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും ഹരിത സാങ്കേതികത നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് രാജ്യം. രണ്ടു വർഷത്തിനകം ഖത്തറിലെ കെട്ടിടനിർമ്മാണ മേഖ......

ഒമാനിൽ കാർ പോസ്റ്റിലിടിച്ച് മലയാളി വീട്ടമ്മ മരിച്ചു; അപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ നാല് പേർ പരുക്ക്; മരിച്ചതുകൊട്ടാരക്കര സ്വദേശിനി

Tuesday / January 27 / 2015

ഒമാനിൽ വാഹനാപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു. കൊട്ടാരക്കര സ്വദേശിനി പുഷ്പ രാജൻ (48) ആണ് മരിച്ചത്.ഒമാനിലെ സൂറിൽ വച്ചാണ് അപകടം നടന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ പോസ്റ്റിലിടിച്ച് തീപിടിച്ചതാണ് അപകട കാരണമെന......

അലസമായി വാഹനമോടിച്ചതിന് ഇന്ത്യൻ വംശജന് സിംഗപ്പൂരിൽ ജയിൽശിക്ഷ; വാഹനമോടിക്കുന്നതിന് അഞ്ചു വർഷം നിരോധനവും

Wednesday / January 21 / 2015

സിംഗപ്പൂർ: അലസമായി വാഹനമോടിച്ച ഇന്ത്യൻ വംശജന് ജയിൽ ശിക്ഷ വിധിച്ചുകൊണ്ട് സിംഗപ്പൂർ കോടതി. അലസമായി വാഹനമോടിച്ചതിനെ തുടർന്ന് ഒരു മലേഷ്യൻ ടൂറിസ്റ്റ് മരിക്കാനിടയായ സംഭവത്തിലാണ് കോടതി ഇയാൾക്ക് ജയിൽ ശിക്ഷ വി......

പശുവിനെ കറന്നും ആടുകളെ മെയ്‌ച്ചും ഇതാ ഒരു സൗന്ദര്യ മത്സരം; പൗൾട്രി ഫാം ഉടമ മിസ് ഉഗാണ്ട, കൃഷിയെ പ്രോത്സാഹിപ്പിച്ച് ഉഗാണ്ട

Monday / October 27 / 2014

കംപാല: കൃഷിയും സൗന്ദര്യവും തമ്മിൽ ഒരു കാറ്റ് വാക്കിന്റെയത്രയും അകലമേയുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് ലീയാ കലാങ്കുക. മിക്ക രാജ്യങ്ങളും ശരീരത്തിന്റെ അഴകളവുകൾ സൗന്ദര്യമത്സരത്തിന് അടിസ്ഥാനമായി സ്വീകരിക്......


ഒബാമയെ കാണാൻ ഇന്ത്യൻ കോടീശ്വരന്മാരുടെ നീണ്ട നിര; ടാറ്റയും അംബാനിയും അദാനിയും യൂസഫലിയും യുഎസ് പ്രസിഡന്റിനെ കാണാൻ ക്യൂ നിന്ന ഫോട്ടോ വൈറലാകുന്നു

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് എത്തിയപ്പോൾ ഇതുവരെ കാണാത്ത പല കാഴ്ചകളും ഇന്ത്യക്കാർ കണ്ടു. എന്നാലിതാ അവയിൽ ഏറ്റവും കൂടുതൽ വൈറല...

ലോകവ്യാപകമായി ഫേസ്‌ബുക്ക് ഡൗണായി; ഇൻസ്റ്റാഗ്രാമും പണിമുടക്കി; തിരികെ സ്വാഭാവിക നിലയിലെത്തിയത് മുക്കാൽ മണിക്കൂറിന് ശേഷം

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതിന് തടസം നേരിട്ടു. ഫേസ്‌ബുക്ക് ഡൗണായെന്നാണ് സൂചന. ഫേ...

സൈബർ ലോകത്തിന്റെ പ്രാർത്ഥനകൾ ഫലിച്ചില്ല; തങ്ങൾക്കായി ജീവിതമുഴിഞ്ഞ മാലാഖയുടെ വേർപാടു താങ്ങാനാകാതെ പ്രവാസലോകവും; അർബുദത്തെ വകവയ്ക്കാതെ അന്യരുടെ വേദനകൾക്കു കാതോർത്ത സഫിയക്കു വിട

കൊച്ചി: സ്വന്തം ജീവിതം കാർന്നു തിന്നുന്ന അർബുദത്തെയും വകവയ്ക്കാതെ അന്യരുടെ കണ്ണീരൊപ്പാനും അവരുടെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്...

ഗ്രീസിൽ ഇടതു വിജയം; യൂറോ വില നിലംപൊത്തി; പൗണ്ടിനും ക്ഷീണം; യൂറോപ്പിലെങ്ങും അസ്ഥിരതാ ഭീഷണി

ഗ്രീസിൽ ഇടതുപക്ഷ പാർട്ടിയായ സിറിസ നേടിയ വിജയം യൂറോയുടെയും പൗണ്ടിന്റെയും വിലയിൽ കടുത്ത ഇടിവിന് കാരണമായിരിക്കുകയാണ്. യൂറോപ്യൻ യ...

35നും 55നും ഇടയിലാണോ നിങ്ങളുടെ പ്രായം? എങ്കിൽ ചെറിയ കോളസ്‌ട്രോൾ മാറ്റം പോലും ഹൃദയാഘാതത്തിന് കാരണമാകും

ഓ... അത്രയൊന്നും പ്രായമായിട്ടില്ലല്ലോ... പിന്നെ അൽപം കൊളസ്‌ട്രോൾ ഉണ്ടായെന്ന് വച്ച് കുഴപ്പമൊന്നുമില്ലെന്നേ...അതു കൊണ്ട് അൽപം ...

താൻ പബ്ബിൽ പോയത് സുഹൃത്തിന്റെ ബർത്ത് ഡേ പാർട്ടിക്ക്; മദ്യപിച്ച് ബഹളം വച്ചെന്ന വാർത്ത തെറ്റ്; നിശാപാർട്ടിക്കിടെ മദ്യപിച്ച് അസഭ്യവർഷം നടത്തിയെന്ന വാർത്ത നിഷേധിച്ച് നടി അഞ്ജലി രംഗത്ത്

ഹൈദരാബാദിലെ ഒരു പബ്ബിൽ വച്ച് നടി അഞ്ജലി മദ്യപിച്ച് ബഹളം വച്ചെന്ന വാർത്തയ്‌ക്കെതിരെ നടി രംഗത്ത്. തനിയ്‌ക്കെതിരെ നടന്നത് വെറും ...

ഹെർമിസിന്റെ കുസൃതിയും അപ്പോളോയുടെ പശുക്കളും

പണ്ട് പണ്ട് അതായത് അനേകായിരം വർഷങ്ങൾക്ക് മുമ്പേ ദൂരദേശത്ത് ശരിക്കും പറഞ്ഞാൽ ഒളിമ്പസ് പര്വ ത്വത്തിൽ ദൈവങ്ങളുടെ രാജാവായ സിയുസ് ...

ആണവ അപകടം ഉണ്ടായാൽ അമേരിക്കൻ ഉപകരണ വിതരണകമ്പനികൾ സാമ്പത്തിക ബാധ്യത വഹിക്കേണ്ട; നഷ്ടപരിഹാരത്തിനായി ഇൻഷ്വറൻസ് നിധി രൂപീകരിക്കും; ഇന്ത്യയും അമേരിക്കയുമായുള്ള ആണവ സഹകരണവുമായി മോദിയും ഒബാമയും മുന്നോട്ട്

ന്യൂഡൽഹി: മന്മോഹൻ സിങ് സർക്കാറിന്റെ കാലത്ത് തുടങ്ങിവച്ച ഇന്ത്യ-അമേരിക്ക ആണവകരാറുമായി മുന്നോട്ടു പോകാൻ നരേന്ദ്ര മോദിയുടെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയും തീരുമാനിച്ചു. ആണവ ബാധ്യതാ ബില്ലിനെ ചൊല്ലി വ......

കഥയിലെ തെയ്യക്കോലങ്ങൾ

ആധുനികതയിൽ നിന്നു മുന്നോട്ടു സഞ്ചരിച്ച മലയാള ചെറുകഥയിൽ ഏറ്റവും ശ്രദ്ധ നേടിയ ഭാവനകളിലൊന്നാണ് അംബികാസുതൻ മാങ്ങാടിന്റേത്. മലയാളത...

നരേന്ദ്ര മോദി ഒബാമയെ ആലിംഗനം ചെയ്തപ്പോൾ ഫേസ്‌ബുക്ക് മുതലാളി ഹാപ്പിയായി! മോദി പോസ്റ്റ് ചെയ്ത ചിത്രത്തിന് സുക്കർ ബർഗിന്റെ ലൈക്ക്

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമയെ കെട്ടിപ്പിടിച്ചപ്പോൾ ഫേസ്‌ബുക്ക് മുതലാളി ഹാ...

പണത്തിനു മീതെ ലാലിനു പറക്കാനാകുമോ; ലാലിസത്തിനു ലഭിച്ച രണ്ടുകോടിയോ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നിന്നുണ്ടായ പോസിറ്റീവ് എനർജി? ഒപ്പിച്ചുവയ്ക്കൽ മൈതാനങ്ങൾ കായിക സംസ്‌കാരത്തെ പരിപോഷിപ്പിക്കുമോ?

തിരുവനന്തപുരം: ഇത്തവണത്തെ ദേശീയ ഗെയിംസ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പരിച്ഛേദമായി നിലകൊള്ളുമ്പോൾ പണിപൂർത്തിയാക്കാത്ത കാ...

നേരത്തെ എണീക്കുക; ശരീരം സംരക്ഷിക്കുക; നല്ല വസ്ത്രം ധരിക്കുക; നല്ലത് മാത്രം കഴിക്കുക; വിജയിക്കുന്ന പുരുഷന്മാരുടെ നാല് പ്രധാന ലക്ഷണങ്ങൾ

ഒരേ സാഹചര്യമുണ്ടായിട്ടും ചില പുരുഷന്മാർ ജീവിതത്തിൽ ഉന്നത വിജയം കൈരിക്കുകയും മറ്റ് ചിലർ തീർത്തും പരാജയപ്പെടുന്നതും കാണാം. കഠിന...