1 aed = 16.46 inr 1 eur = 79.78 inr 1 gbp = 100.29 inr 1 kwd = 212.65 inr 1 sar = 16.12 inr 1 usd = 60.46 inr
Aug / 2014
28
Thursday

ഭരണത്തിന്റെ മധുവിധു തീരുംമുമ്പ്‌ കേന്ദ്ര സർക്കാരിൽ തമ്മിലടി തുടങ്ങി; രാജ്‌നാഥ് സിങ്ങിനെ വെട്ടാൻ മകനെതിരെ ആരോപണം ഉന്നയിച്ച് നേതാക്കൾ; ആരോപണങ്ങൾ തെളിഞ്ഞാൽ രാഷ്ട്രീയം വിടുമെന്ന് ആഭ്യന്തരമന്ത്രി

സ്വന്തം ലേഖകൻ
August 27, 2014 | 05:18 pm

ന്യൂഡൽഹി: ഭരണം കൈയിൽ കിട്ടിയപാടെ പാർട്ടിയെയും പൂർണമായി കൈപ്പിടിയിലൊതുക്കാൻ കച്ചകെട്ടിയിറങ്ങിയ മോദിപക്ഷത്തിന്റെ അടുത്ത ഇരയാണോ രാജ്‌നാഥ് സിങ്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ രാജ്‌നാഥിനെതിരെ നേരിട്ട് ആരോപണമൊ...

അടിപിടിക്കേസിൽ യുവാവിനെ തിരക്കിയെത്തിയ പൊലീസ് പിടികൂടിയത് പിതാവിനെ; പാതിരാത്രി വീട്ടിൽ നിന്ന് പിടിച്ചിറക്കിയ അർബുദരോഗിയായ വയോധികൻ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ

August 27 / 2014

കൊല്ലം: ജനമൈത്രിയുടെ കാലത്തും ഇങ്ങനെയും പൊലീസ് മുറയോ? അടിപിടിക്കേസിൽ യുവാവിനെ തിരക്കി വന്ന പൊലീസുകാർ പാതിരാത്രി വീട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത് അർബുദരോഗിയായ പിതാവിനെ. അവശനിലയിലായ ഇയാൾ കൊല്ലം ...

കാർഡിഫ് ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം; സുരേഷ് റെയ്‌നയ്ക്ക് സെഞ്ച്വറി; ജഡേജയ്ക്ക് 4 വിക്കറ്റ്‌

August 28 / 2014

കാർഡിഫ്: കാർഡിഫ് ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. 133 റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകർത്തത്. സെഞ്ച്വറി നേടിയ സുരേഷ് റെയ്‌നയാണ് മാൻ ഓഫ് ദ മാച്ച്. ഇന്ത്യക്കുവേണ്ടി രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്‌ത്തി. ...

വനിതാ ഡോക്ടറെ അപമാനിക്കാൻ ശ്രമിച്ച യൂസഫലിയുടെ പിഎയ്ക്കെതിരെ സമ്മർദ്ദങ്ങൾക്കു വഴങ്ങാതെ നടപടി എടുത്ത എസ്‌ഐയോട് സഹകരിക്കാതെ പരാതിക്കാരി; ഇരയും വേട്ടക്കാരനും ഒത്തപ്പോൾ ആപ്പിലായത് പൊലീസ്

August 27 / 2014

കോഴിക്കോട്: ബസ് കാത്ത് നിന്ന വനിതാ ഡോക്ടറെ അപമാനിക്കാൻ ശ്രമിച്ചതിന്റെ പേരിൽ എം എ യൂസഫലിയുടെ പിഎയ്‌ക്കെതിരെ പരാതി ഉണ്ടായപ്പോൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ അന്വേഷണം ആരംഭിച്ച എസ്‌ഐയോട് സഹകരിക്കാതെ പരാതിക്കാ...

ഫേസ്‌ബുക്കിൽ മനോരോഗികൾ സജീവം; കക്കൂസുകളിൽ എഴുതിയിരുന്നവരാണ് ഇപ്പോൾ മോശം ഭാഷയുമായി ഫേസ്‌ബുക്കിൽ വിളയാടുന്നത്; വിമർശനവുമായി സംവിധായകൻ രഞ്ജിത്ത്

August 27 / 2014

കോഴിക്കോട്: സോഷ്യൽ മീഡിയയെ സിനിമയുടെ പബ്ലിസിറ്റിക്കായി മലയാളത്തിൽ ഉപയോഗിച്ചു തുടങ്ങിയത് ആശിഖ് അബു ഉൾപ്പടെയുള്ള നവതലമുറ സിനിമാ സംവിധായകരാണ്. ആശിഖിന്റെ ഹിറ്റ് ചിത്രങ്ങളെ ഫേസ്‌ബുക്ക് ഏറെ പിന്തുണ നൽകിയപ്പ...

ഓരോ ഹിന്ദു പെൺകുട്ടിക്ക് പകരവും നൂറ് മുസ്ലിം പെൺകുട്ടികളെ മതം മാറ്റണം; 'ലവ് ജിഹാദ്' വിവാദം ആളിക്കത്തിക്കാൻ വിഷം തുപ്പി ബിജെപി എംപിയുടെ വിവാദ പ്രസ്താവന

August 27 / 2014

ലക്‌നൗ: 'ലവ് ജിഹാദ്' ചർച്ചകൾ തുടങ്ങിവച്ചത് കേരളത്തിൽ നിന്നായിരുന്നു. ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിം യുവാക്കൾ പ്രണയം നടിച്ച് വിവാഹം ചെയ്ത് മതം മാറ്റാൻ ശ്രമിക്കുന്നു എന്നതായിരുന്നു അന്നത്തെ വിവാ...

കാവിക്കൊടി മാറ്റി ചെങ്കൊടി പിടിച്ചെങ്കിലും ശീലം മറക്കാതെ സഖാവ് ഒ കെ വാസുവും കൂട്ടരും; സിപിഎമ്മിൽ ചേക്കേറിയ കണ്ണൂരിലെ ബിജെപി പ്രവർത്തകർ ഗണേശോൽസവം സംഘടിപ്പിക്കുന്നു

August 27 / 2014

കണ്ണൂർ: ബിജെപിയിലെ ഒരു വിഭാഗം നേതാക്കളോടുള്ള എതിർപ്പ് മൂലം കാവിക്കൊടി ഉപേക്ഷിച്ച് ചെങ്കൊടി ഏന്തി സഖാവായെങ്കിലും ഒ കെ വാസുവും കൂട്ടരും പഴയ ശീലങ്ങൾ പൂർണ്ണമായും മറക്കാനോ ഉപേക്ഷിക്കാനോ തയ്യാറല്ല. കാലങ്ങളാ...

Latest News

പ്ലസ് ടു കേസിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം; മന്ത്രിസഭാ ഉപസമിതി അനാവശ്യമെന്ന് കോടതി; ഡിവിഷൻ ബെഞ്ച് ഉത്തരവിൽ സർക്കാർ വെള്ളം ചേർത്തുവെന്നും നിരീക്ഷണം

Wednesday / August 27 / 2014

കൊച്ചി: +2 കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. മന്ത്രിസഭാ ഉപസമിതി അനാവശ്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ സർക്കാർ വെള്ളം ചേർത്തെന്നും ഹൈക്കോടതി. +2 കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകിയത് പരിശോധിച്ചാണ് സർക്കാരിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ രൂക്ഷവിമർശനം. സർക്കാരിന്റെ പല നടപടി ക്രമങ്ങളും അനാവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദഗ്ധ സമിതി ശുപാർശ സർക്കാർ മറികടന്നത് എന്ത് അടിസ്ഥാനത്തിലാണ്. ഇക്കാര്യത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരുന്നു. അധികമ...

താടിയും മുടിയും നീട്ടി സഞ്ചിയും തൂക്കി നടക്കുന്ന കപട പരിസ്ഥിതിവാദികളാണ് നാട്ടിലുള്ളതെന്ന് പി സി ജോർജ്; ഗാഡ്ഗിൽ റിപ്പോർട്ട് പരിഗണിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് സ്വാഗതാർഹമെന്നും ചീഫ് വിപ്പ്

Wednesday / August 27 / 2014

കൊച്ചി: താടിയും നീട്ടി സഞ്ചിയും തൂക്കി പല്ലുതേക്കാതെ നടക്കുന്ന കപട പരിസ്ഥിതി വാദികൾ കേരളത്തിലുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോർജ്. പരിസ്ഥിതിയെ വച്ചാണ് ഇവർ കഞ്ഞി കുടിക്കുന്നതെന്നും കേരള കോൺഗ്രസ് നേതാവ് പറഞ്ഞു. പല്ലുതേക്കാത്ത ഇവരെല്ലാം വൻ സമ്പന്നരാണ്. ഇവരുടെയൊക്കെ കാലുവെട്ടുന്ന കാലം അധികം താമസിയാതെ ഉണ്ടാകും. ജനങ്ങളുടെ ബുദ്ധിമുട്ട് അറിയാതെ, കർഷകന്റെ വേദനയറിയാതെ, മണ്ണിൽ പണിയെടുക്കുന്നവന്റെ വേദനയറിയാതെ ഇവരെല്ലാം പ്രസ്താവന കൊണ്ടാണ് ജീവിക്കുന്നത്. പ്രസ്താവനയും കാർബൺ ക്രെഡിറ്റ് ഫണ്ടിന്റെ വിഹിതവും കൊണ്ട് കഞ...

ബാറ് പൂട്ടുമ്പോൾ ഖജനാവ് കാലിയാകും! 7500 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിൽ കെ എം മാണി; പെട്ടന്നുള്ള തീരുമാനം കടുത്തു പോയെന്ന് വിമർശിച്ച് മന്ത്രിമാരും

Wednesday / August 27 / 2014

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾക്കെല്ലാം താഴ് വീഴുമ്പോൾ ആശങ്ക മുഴുവനും ധനമന്ത്രി കെ എം മാണിക്കാണ്. അരയും തലയും മുറുക്കി രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ധനവകുപ്പിന്റെ നെഞ്ചത്തടിക്കുന്ന തീരുമ...

മദ്യനിരോധനത്തിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങൾക്ക്; കോൺഗ്രസിലെ പ്രശ്നങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ്: എ കെ ആന്റണി

Wednesday / August 27 / 2014

തിരുവനന്തപുരം: കേരളത്തിലെ മദ്യനിരോധനത്തിന്റെ ക്രെഡിറ്റ് കേരളത്തിലെ ജനങ്ങൾക്കാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ കെ ആന്റണി. ബാറുകൾ അടച്ചുപൂട്ടുന്നതിന്റെ ക്രെഡിറ്റ് ആർക്കെന്നതിനെ ചൊല്ലി സർക്കാരും കെപ...

സുധീരൻ തന്നെ മദ്യലോബിയുടെ ആളായി ചിത്രീകരിച്ചു; പാർട്ടിയും സർക്കാറും തമ്മിലുള്ള ഏകോപനം നഷ്ടമായി; മദ്യനയത്തിൽ കെപിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി ഉമ്മൻ ചാണ്ടി ആന്റണിയുടെ മുന്നിൽ

Wednesday / August 27 / 2014

ന്യൂഡൽഹി: ബാർ പ്രശ്‌നത്തെ ചൊല്ലി കോൺഗ്രസിൽ വി എം സുധീരനെതിരായ നീക്കം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതിർന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്‌ച്ച നടത്തി. മദ്യനയത്തിൽ സുധീരന്റ...

ബാർ പൂട്ടാൻ തീരുമാനിച്ചതോടെ കോൺഗ്രസുകാരുടെ പുനഃസംഘടനാ ആവേശം പമ്പ കടന്നു; ഗ്രൂപ്പ് നേതാക്കൾ ബാറിന്റെ പേരിൽ പ്രസ്താവനാ യുദ്ധത്തിൽ; ബൂത്ത് തെരഞ്ഞെടുപ്പ് പൂർത്തിയാകാൻ ഓണം കഴിയണം

Wednesday / August 27 / 2014

തിരുവനന്തപുരം: വി എം സുധീരൻ കെപിസിസി പ്രസിഡന്റ് ആയ ശേഷമാണ് ഒരു വ്യാഴവട്ടത്തിന് ശേഷം കോൺഗ്രസിൽ പുനഃസംഘടനയ്ക്ക് വഴിയൊരുങ്ങിയത്. മന്ത്രിമാർ അടക്കമുള്ളവർ നേരിട്ട് പങ്കെടുത്ത ബൂത്ത് രൂപീകരണ യോഗത്തോടെ പാർട്...

അടുത്ത വർഷം നടക്കുന്നത് ചേട്ടന്റെ വിവാഹം; വിവാഹവാർത്തയ്ക്ക് വിശദീകരണവുമായി ഭാവന ഫേസ്‌ബുക്കിൽ

Wednesday / August 27 / 2014

കുറെക്കാലമായി കേൾക്കുന്നതാണ് ഭാവനയുടെ വിവാഹം. ഇടയ്ക്ക് അനൂപ് മേനോനുമായുള്ള വിവാഹവാർത്തയും കേട്ടു. ഭാവനയുടെ വീട്ടിൽ ഇപ്പോൾ കല്യാണമേളമാണെന്ന് കേട്ടതോടെ പലരും വിവാഹ വാർത്ത ഉറപ്പിക്കുകയും ചെയ്തു. പലരും വീട്ടിലേക്ക് വിളിച്ചു ചോദിക്കാനും തുടങ്ങിയതോടെ താരം തന്നെ വിശദീകരണവുമായി രംഗത്തെത്തി. തന്റെ ജേഷ്ടന്റെ കല്യാണമാണ് അടുത്ത് തന്നെ നടക്കാൻ പോകുന്നതെന്നും തന്റെ കല്യാണമാണ് നടക്കാൻ പോകുന്നതെന്ന വാർത്തകൾ പ്രചരിച്ചതോടെ മാദ്ധ്യമപ്രവർത്തകരും സുഹൃത്തുക്കളും വിളിക്കാൻ തുടങ്ങിയതോടെയാണ് ഇത്തരമൊരു കുറിപ്പിടേണ്ടിവന്ന...

പതിനെട്ട് തികയാത്ത നായികമാർ ചെയ്യുന്നത് ബാലവേലയോ? ലക്ഷ്മി മേനോനെതിരെ തമിഴ്‌നാട് മക്കൾ കക്ഷി സംഘടനയുടെ ഹർജി കോടതി തള്ളി

Wednesday / August 27 / 2014

പതിനെട്ട് തികയാത്ത നായികമാർ സിനിമയിൽ അഭിനയിച്ചാൽ അത് ബാലവേലയാകുമോ? എന്നാൽ മലയാള സിനിമയിലെ പല നായികമാരും കുടുങ്ങിയത് തന്നെ. ഇപ്പോൾ തെന്നിന്ത്യയിലെ മലയാളിയായ സൂപ്പർ നായിക ലക്ഷ്മി മേനോനും തുളസി നായരും ഉൾ...

ദൃശ്യത്തിനെതിരായ ആരോപണങ്ങൾ കേട്ട് മോഹൻലാലിന് മടുത്തു; ബാലിവധം കണ്ടാൽ ആരെയെങ്കിലും കൊല്ലാൻ തോന്നുമോയെന്ന മറുചോദ്യവുമായി നടൻ രംഗത്ത്

Wednesday / August 27 / 2014

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയൊരു കൊളിളക്കം സൃഷ്ടിച്ച പടമാണ് ദൃശ്യം. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയിൽ ഇറങ്ങിയ മികച്ച സിനിമയെന്ന പേരും ഏ്റ്റവും കൂടുതൽ കളക്ഷൻ നേടിയ പടമെന്ന നിലയിലും ദൃശ്യം ...

ബിസിനസുകാരായ താരങ്ങളുടെ ശ്രേണിയിലേക്ക് യുവ താരം ആസിഫ് അലിയും; കൊച്ചിയിലെ വാഫിൾസ് സ്ട്രീറ്റിൽ ബെൽജിയം വിഭവങ്ങൾ വിളമ്പും

Wednesday / August 27 / 2014

സിനിമാ താരങ്ങൾക്കിടയിലെ ബിസിനസ് കമ്പം പണ്ടേ ഉള്ളതാണ്. സീനിയർ താരങ്ങളിൽ തുടങ്ങി ഇപ്പോളത്തെ ന്യൂജനറേഷൻ താരങ്ങളിൽ വരെ ഈ ബിസിനസ് വന്നെത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കണ്ട് വരുന്ന ട്രന്റ് നോക്കിയാൽ ഈ താരങ...

ദീപിക കന്യകയെന്ന് അർജുൻ കപൂറിനോട്‌ പറഞ്ഞത് പുലിവാലായി; അശ്ലീലമെന്ന് പറഞ്ഞ് സെൻസർ ബോർഡിന്റെ വിലക്ക്

Wednesday / August 27 / 2014

താൻ കന്യകയെന്ന് ബോളിവുഡ് താരം ദീപിക പദുക്കോൺ പറഞ്ഞത് ഇത്രയധികം പുലിവാലാകുമെന്ന് ആരും വിചാരിച്ച് കാണില്ല. പുതിയ സിനിമയായ ഫൈൻഡിങ് ഫാനിയിൽ ആണ് ദീപിക അർജുനോട് 'ഐ ആം എ വിർജിൻ'. എന്ന് പറഞ്ഞത്. ഇത് കേട്ട സെൻ...

മലയാളം മിഷൻ പുതുച്ചേരി പഠന കേന്ദ്രത്തിൽ പരിശീലന ക്ലാസ്

Wednesday / August 27 / 2014

ചെന്നൈ: മലയാളം മിഷൻ പുതുച്ചേരി പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപക ക്ലസ്റ്റർ യോഗവും തുടർപരിശീലനവും നടന്നു. കേരള മലയാളം മിഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനു ശേഷമുള്ള ആദ്യ യോഗമാണ് ഞായറാഴ്ച ന......

ഐസ് ബക്കറ്റ് ചലഞ്ച് പാരയായി; കുതിരപ്പുറത്തിരുന്ന് വെല്ലുവിളി ഏറ്റെടുത്ത യുവതിക്ക് പിഴച്ചു; വീഡിയോ വൈറലാകുന്നു

ഐസ് ബക്കറ്റ് ചലഞ്ച് ലോകമെങ്ങും വ്യാപകമാകുന്നതിനിടെ ഇതാ വ്യത്യസ്തമായൊരു കാഴ്ച. കുതിരപ്പുറത്തിരുന്ന് വെല്ലുവിളി ഏറ്റെടുത്ത യുവത...

മദ്യനിരോധനം : ചരിത്രത്തിൽ നിന്നും ചില പ്രായോഗിക പാഠങ്ങൾ

കേരളീയരുടെ വർദ്ധിച്ചു വരുന്ന മദ്യാസക്തിക്ക് തടയിടാനും പത്ത് വർഷം കൊണ്ട് പടിപടിയായി മദ്യനിരോധനം നടപ്പിൽ വരുത്താനും കേരളാ സർക്ക...

പരസ്യ ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഒപ്പം താമസിക്കാൻ ജുവല്ലറി ഉടമയുടെ ക്ഷണം; പൊട്ടിത്തെറിച്ച് ചാനൽ അവതാരക രഞ്ജിനി ഹരിദാസ്‌

കൊച്ചി: സീരിയൽ - സിനിമാ താരങ്ങളെ താരങ്ങളെ കാണുമ്പോൾ ചില മുതലാളിമാർക്കുള്ള 'ഇളക്കം' ഇടയ്ക്കിടെ മാദ്ധ്യമങ്ങളുടെ ഗോസിപ്പു കോളങ്ങ...

ആറു പതിറ്റാണ്ട് സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായിക; പാലയാട് യശോദ നാടക ഗാനങ്ങളുടെ ആത്മാവ്

കൊച്ചി: ഒരു പിടി മികച്ച ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച, ആയിരത്തിലേറെ വേദികളെ വിസ്മയിപ്പിച്ച അനുഗൃഹീത ഗായികയായിരുന്നു ഇന്നലെ വ...

ബാർ പൂട്ടിയതിന്റെ വേദനയിൽ കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കാൻ വെള്ളാപ്പള്ളിയെ അനുവദിക്കരുത്; വീഞ്ഞ് ഒഴിവാക്കിയാൽ യേശു ക്രിസ്തു പിണങ്ങുമോ എന്ന് കത്തോലിക്ക സഭയും ചിന്തിച്ച് നോക്കട്ടെ

വി എം സുധീരനും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള മല്പിടിത്തത്തിൽ കേരളം ജയിച്ച കാഴ്ചയാണ് കഴിഞ്ഞ ദിവസം നമ്മൾ കണ്ടത്. അപ്രതീക്ഷിതമായി കേരളത്തിൽ ഭാഗികമായി മദ്യനിരോധനം നിലവിൽ വന്നിരിക്കുകയാണ്. ഇത് നടപ്പിലാക്കിയ ര......

ബാറുടമകൾ പോരാട്ടത്തിനില്ല; കോടികൾ ഒഴുക്കി മദ്യനിയന്ത്രണം അട്ടിമറിക്കാൻ ഉറച്ച് മദ്യക്കമ്പനികൾ; വിദേശ ബ്രാൻഡുകളും പങ്കുചേരും; മദ്യ ദുരന്തവും സുപ്രീം കോടതി ഇടപെടലുകളും വരെ പ്രതീക്ഷിക്കാം

തിരുവനന്തപുരം: മദ്യ ഉപഭോഗത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്തു നിൽക്കുന്ന കേരളത്തിലെ മദ്യനിരോധനം മദ്യക്കമ്പനി ഉടമകൾക്കുണ്ടാക്കുക കോ...

ആസ്വാദ്യകരമായ സെക്‌സിന് ഈ ആറ് ഭക്ഷണങ്ങൾ ഒഴിവാക്കാൻ മറക്കരുത്; ഇവ നിങ്ങളുടെ ബന്ധം തകർക്കും

ഭക്ഷണം ചിലർക്ക് വല്ലാത്ത വീക്ക്‌നെസ് ആണ്. ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാനാണ് ഭക്ഷണം കഴിക്കുന്നത് എന്നതിൽ ആർക്കും തർക്കമില്ല...

സ്വർഗ്ഗത്തിൽ നിന്നു വന്ന കാന്താരി

സീൻ ഒന്ന്  ആൻ ഫ്രാങ്കിന്റെ 'ദി ഡയറി ഓഫ് യങ്ങ് ഗേൾ' എന്ന പ്രശസ്ത ബുക്കിൽ, ഭയത്തിന്റെയും, വെറുപ്പിന്റെയും, അസഹിഷ്ണുതയുടെയും നടു...

'പ്രണയത്തിന്റെ മനുഷ്യാവകാശരേഖ'

മതമൂല്യങ്ങളും ദൈവകല്പനകളും കൊണ്ട് സഭ കൂച്ചുവിലങ്ങിട്ടു നിർത്തിയിരിക്കുന്ന സത്യക്രിസ്ത്യാനി കുടുംബങ്ങൾക്കുളളിൽ സാറാജോസഫ് നിക്ഷ...

ഉമ്മൻ ചാണ്ടിയെന്ന സോഷ്യൽ ഫാസിസ്റ്റ്‌

മരുമക്കളോടുള്ള വൈരാഗ്യംമൂലം തറവാടിന് തീകൊളുത്തിയ പഴയ നായർതറവാട്ടിലെ കാരണവരെയാണ് ഉമ്മൻ ചാണ്ടിയുടെ മദ്യനയം ഓർമ്മിപ്പിക്കുന്നത്....

അശുഭ ഗ്രഹങ്ങളും നാലാം ഭാവവും; നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ

കഴിഞ്ഞ ആഴ്ച കുടുംബം, വീട്, പൂർവികർ, മാതാപിതാക്കൾ, പിതാവ്, പൂർവികസ്വത്തു ഇത്രയും ഉൾപ്പെടുന്ന നാലാം ഭാവത്തിൽ ശുഭാഗ്രഹങ്ങൾ വന്നാ...

സമുദ്രനിരപ്പിൽ നിന്നും 11500 അടി ഉയരം; ഏതു നിമിഷവും മണ്ണിടിച്ചിലും മഞ്ഞു വീഴ്ചയും ഉണ്ടാകും; സാഹസിക റോഡ് യാത്ര ആഗ്രഹിക്കുന്നവർ ശ്രീനഗറിൽ നിന്നും ലേയിലേക്ക് യാത്ര ചെയ്യുക

ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അതിവിടെയാണ്...ഈ കാശ്മീരിൽ..മഞ്ഞിന്റെ കലാരൂപങ്ങൾ ഗിരിശൃംഗങ്ങളെ പൊതിഞ്ഞിരിക്കുന്ന ശ്വേതഭൂമിക. മഞ്ഞി...

House for sale in Kudappanakkunnu Junction

Independent 5 Bed Room (bath attached) house with 12.5 cents of land for sale in Kudappanakkunnu Junction, Thiruvananthapuram...