Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാസപ്പടി കേസിൽ ഇഡി, എസ്എഫ്‌ഐഒ അന്വേഷണം നിയമവിരുദ്ധ തെളിവുകളുടെ തെളിവുകളെ അടിസ്ഥാനമാക്കി; ഇരുഏജൻസികളുടെയും അന്വേഷണം റദ്ദാക്കണം; ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയ കേസിൽ ഇനി മറ്റ് അന്വേഷണം ആവശ്യമില്ല; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് നിർണായക നീക്കവുമായി സി എം ആർ എൽ

മറുനാടൻ മലയാളി ബ്യൂറോ
April 16, 2024 | 08:55 pm

തിരുവനന്തപുരം: മാസപ്പടി കേസിലെ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ), ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. മാസപ്പടി കേസിൽ സിഎംആർഎൽ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ, ഇഡി അന്വേഷണം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മാസപ്പടി ഇടപാട് ആദായ നികുതി ഇൻട്രിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളോ, മൊഴിയുടെ വിവരങ്ങളോ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൈമാറരു...


Videos

1 / 10 videos
  1. മദ്യപിച്ചെത്തിയ 26 കെഎസ്ആര്‍ടിസി ജീവനക്കാരെ പിരിച്ചുവിട്ടു; 100 പേര്‍ക്കെതിരെ നടപടി | KSRTC Bus
    16 Apr 8:02 PM
  2. ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 18 മാവോയിസ്റ്റുകളെ വധിച്ചു | Chhattisgarh Encounter
    16 Apr 7:11 PM
  3. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ തിരിച്ചടി. | Dileep Actress Case
    16 Apr 6:57 PM
  4. സൽമാന്റെ വസതിക്ക് മുമ്പിൽ വെടിയുതിർത്തത് നടനെ കൊല്ലാൻ വേണ്ടി തന്നെ | Salman Khan
    16 Apr 6:42 PM
  5. ജാമ്യം റദ്ദാക്കി; പീഡക്കേസ് പ്രതിയായ സിഐ സൈജു അഴിക്കുള്ളിലാകും | kerala police
    16 Apr 6:08 PM
  6. ഇസ്രായേൽ തിരിച്ചടിക്കുമോ? മൂന്നാം ലോകമഹായുദ്ധമുണ്ടാവുമോ? | LOOSE TALK 378
    16 Apr 6:00 PM
  7. ഇഡി സമന്‍സിനെതിരെ ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയില്‍ | CMRL MD Sasidharan Kartha
    16 Apr 5:53 PM
  8. വടകരയില്‍ കള്ളവോട്ട്; ഹര്‍ജിയുമായി ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍ | Shafi Parambil
    16 Apr 5:32 PM
  9. മൂന്നാം തവണം ഐപിഎസ്, നാലാമത് ഐഎഎസ്;സിദ്ധാര്‍ഥ് രാം കുമാറിന് ഇത് മോഹസാഫല്യം | Sidharth Ramkumar.
    16 Apr 4:59 PM
  10. കൊല്ലത്ത് ബിജെപിയുടെ റോഡ് ഷോയില്‍ പങ്കെടുത്തത് വ്യാജ മെത്രാന്‍ | Kollam
    16 Apr 4:25 PM

EXPATRIATE+

EDUCATION+

STATE+

STATE+

വ്യാജപ്രചാരണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്നു; എല്ലാം യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ അറിവോടെ; പരാതി പൊലീസിന് സമർപ്പിച്ചിട്ടും നടപടി ഉണ്ടായില്ല; ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കെ.കെ.ശൈലജ

Tuesday / April 16 / 2024

വടകര: വ്യാജ പ്രചാരണങ്ങളിലൂടെ യു.ഡി.എഫ്. വ്യക്തിഹത്യ നടത്തുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് വടകര പാർലമെന്റ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട പരാതി പൊലീസിന് സമർപ്പിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപിക്കുന്നുണ്ട്.യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ അറിവോടെയാണ് തനിക്കെതിരെയുള്ള സൈബർ ആക്രമണം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കെ.കെ ശൈലജയുടെ ഫോട്ടോകൾ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാപകമായി വ്യാ...

'മരിച്ചു പോയവരുടെയും വിദേശത്തും മറ്റു സ്ഥലങ്ങളിലുമുള്ളവരുടെയും പേരുകളിൽ സിപിഎം കള്ളവോട്ട് ചെയ്തിട്ടുണ്ട്; വടകരയിൽ കള്ളവോട്ട് തടയാൻ നടപടി വേണം; കേന്ദ്രസേനയെ വിന്യസിക്കണം'; ഹർജിയുമായി ഷാഫി പറമ്പിൽ ഹൈക്കോടതിയിൽ

Tuesday / April 16 / 2024

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ കള്ളവോട്ട് തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഹൈക്കോടതിയെ സമീപിച്ചു. മുൻ വർഷങ്ങളിൽ മരിച്ചു പോയവരുടെയും വിദേശത്തും ...

മാസപ്പടി കേസിൽ മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമോ? മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രോഷത്തോടെ പിണറായിയുടെ മറുപടി; നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ അതുമായി നടക്കൂ.. പിന്നാലെ മൈക്ക് ഓഫ് ചെയ്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടക്കം; എക്‌സാലോജിക് പിണറായിയെ പൊള്ളിക്കുമ്പോൾ

Tuesday / April 16 / 2024

തൃശ്ശൂർ: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനെ ശരിക്കും പൊള്ളിക്കുന്നുണ്ട്. മകൾ വീണ വിജയനെ കുറിച്ചുള്ള ചോദ്യങ്ങളിലേക്ക് കടക്കുമ്പോൾ പതിവുപോലെ മുഖ്യമന്ത്രി രോഷത്തെടെ പ...

കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏൽക്കുന്നതിന് മുൻപ് വിവിഐപി ജയിലിലെത്തി; സംഭവത്തിൽ കേസ് കൊടുക്കാൻ എംവി ഗോവിന്ദനെ വെല്ലുവിളിക്കുന്നു; കേസെടുത്താൽ നിരവധി ഏജൻസികൾ കേരളത്തിൽ ഇറങ്ങും; അതോടെ നിരവധി കൊലപാതക കേസുകൾ പുറത്ത് വരും; ആരോപണം ആവർത്തിച്ചു കെ എം ഷാജി

Sunday / April 14 / 2024

മലപ്പുറം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയവേ മരണപ്പെട്ട കുഞ്ഞനന്തന്റെ മരണത്തിൽ ആരോപണം ആവർത്തിച്ച് ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏൽക്കുന്നതിന് മുൻപ് വിവിഐപി ജയിലിലെത്തിയെന്ന്...

'സുരേഷ് ഗോപി ആളുമിടുക്കൻ; എം പിയാകാൻ ഫിറ്റായ വ്യക്തി; കാലങ്ങളായി കണ്ടുവരുന്നത്; അദ്ദേഹം തിരഞ്ഞെടുക്കപ്പെടാൻ യോഗ്യൻ': എൻ ഡി എ സ്ഥാനാർത്ഥിയെ പുകഴ്‌ത്തി തൃശൂർ മേയർ എം കെ വർഗ്ഗീസ്; തങ്ങളുടെ പിന്തുണയിൽ പദവിയിലെത്തിയ മേയറുടെ വാക്കുകൾ കേട്ട് ഞെട്ടി എൽഡിഎഫ്

Friday / April 12 / 2024

 തൃശ്ശൂർ: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂർ മണ്ഡലത്തിൽ, എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ തൃശ്ശൂർ മേയർ എം.കെ വർഗീസ് വാഴ്‌ത്തിയത് ഇടതുമുന്നണിക്ക് ക്ഷീണമായി. സുരേഷ് ഗോപി എംപിയാവാൻ ഫിറ്റായ വ്യക്തിയാ...

JUDICIAL+

FOREIGN AFFAIRS+

INVESTIGATION+

'തട്ടിപ്പ്' തിരിച്ചറിഞ്ഞ് ആദ്യ ഭർത്താവായ അഭിഭാഷകൻ ഉപേക്ഷിച്ചു; വിവാഹ തട്ടിപ്പിലൂടെ പണം തട്ടി; മുക്കുപണ്ടം പണയംവച്ച കേസിലും പ്രതി; ഇലന്തൂർ സ്വദേശിയുടെ ഒന്നരലക്ഷം തട്ടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയായ രേഖ പി ഹരി ഒടുവിൽ അഴിക്കുള്ളിൽ

Tuesday / April 16 / 2024

കോഴഞ്ചേരി: വിവാഹ - സാമ്പത്തിക തട്ടിപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയായ, ജാമ്യം എടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന യുവതി ഒടുവിൽ അഴിക്കുള്ളിൽ. ചെന്നീർക്കര, പ്രക്കാനം പാലമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി.ഹരി (44)യെയാണ് ആറന്മുള പൊലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. 2013ൽ ഇലന്തൂർ സ്വദേശിയായ സ്ത്രീയുടെ ഒന്നര ലക്ഷം രൂപ തട്ടിച്ച കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ജാമ്യം എടുത്ത ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് സ്വത്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ കോടതി സ...

വയോധികയെ കൊലപ്പെടുത്തി മോഷ്ടിച്ച സ്വർണം പണയംവെച്ചത് ഭക്ഷണം കഴിക്കാൻ; സ്വർണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടം; ചിത്രങ്ങൾ പുറത്തുവിട്ടതോടെ ബാർബർഷോപ്പിൽ മുടിവെട്ടി രൂപവ്യത്യാസം വരുത്തി; ലിവിങ് ടുഗെദറുകാരാന കവിതയും അലക്‌സും കൊല നടത്തിയത് പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം

Tuesday / April 16 / 2024

അടിമാലി: അടിമാലിയിൽ എഴുപതുകാരിയെ കൊലപ്പെടുത്തി മാലയും രണ്ട് വളയും ലോക്കറ്റും മൊബൈൽ ഫോണും കവർന്ന ശേഷം മുങ്ങിയ പ്രതികളെ 18 മണിക്കൂറിനുള്ളിൽ ഇടുക്കി പൊലീസ് കുരുക്കിയത് വിദഗ്ദമായ അന്വേഷണത്തിലൂടെ. ആഭരണങ്ങൾ...

സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്തതോടെ ശശിധരൻ കർത്തക്കായി വലവിരിച്ചു ഇഡി; മാസപ്പടിക്കേസിൽ കർത്ത ഇന്ന് ഹാജരാകണമെന്ന് നോട്ടീസ്; സമൺസ് സ്‌റ്റേ ചെയ്യണെന്ന ആവശ്യം തള്ളിയതോടെ സിഎംആർഎൽ എംഡി കുരുക്കിൽ; ചോദ്യം നീളുക വീണ വിജയനിലേക്ക് തന്നെ!

Tuesday / April 16 / 2024

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തക്ക് വീണ്ടും എൻഫോഴ്‌സ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. ആരോഗ്യ ...

സിദ്ധാർത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം; പ്രൊഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് ഡിജിപി; പൊലീസ് ആസ്ഥാനത്തുണ്ടായത് സ്വാഭാവികമായ നടപടി ക്രമം മാത്രമെന്ന് വിശദീകരണം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് കൈമാറാതെ ഡിജിപി; കാലതാമസമെന്ന ആഭ്യന്തര സെക്രട്ടറിയുടെ ആരോപണം തള്ളി

Tuesday / April 16 / 2024

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിലെ സിബിഐ അന്വേഷണത്തിന് വിട്ടത് വൈകിപ്പിച്ചതിനെ ചൊല്ലി പൊലീസ് മേധാവിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും തമ്മിൽ തർക്കം. സംഭവത്...

ദേവസ്വം വിജിലൻസിന്റെ മിന്നൽ പരിശോധന; ശബരിമലയിൽ അനധികൃത നെയ് വിൽപ്പന പിടികൂടി; കൗണ്ടറിലും ദേവസ്വം ജീവനക്കാരന്റെ താമസ സ്ഥലത്തു നിന്നും കണക്കിൽപ്പെടാത്ത പണവും കണ്ടെടുത്തു

Tuesday / April 16 / 2024

ശബരിമല: ദേവസ്വം വിജിലൻസും ടെമ്പിൾ സ്പെഷൽ ഓഫീസറും നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത നെയ്യ് വിൽപ്പന പിടികൂടി. നെയ്യ് വിൽപ്പന കൗണ്ടറിലും ദേവസ്വം ജീവനക്കാരന്റെ താമസ സ്ഥലത്തും നിന്നുമായി കണക്കിൽപ്പെടാത്ത 1...

INVESTIGATION+

അലക്‌സും കവിതയും സ്‌കൂൾ വിദ്യാഭ്യാസ കാലത്തെ സഹപാഠികൾ; വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ കുടുംബങ്ങളെ ഉപേക്ഷിച്ചു ഒരുമിച്ചു താമസം; ഒടുവിൽ മോഷണ ശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയതിൽ കൂട്ടുപ്രതികളും; മോഷണത്തിന് എത്തിയത് ഇഎസ്ഐ ജീവനക്കാർ ചമഞ്ഞ്

Tuesday / April 16 / 2024

തൊടുപുഴ: ഇടുക്കി അടിമാലിയിൽ ഫാത്തിമയെ കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിൽ പ്രതികളായ അലക്സും കവിത സ്‌കൂൾ പഠന കാലത്തെ സുഹൃത്തുക്കളായിരുന്നു. പിൽക്കാലത്ത് വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ വീണ്ടും പ്രണയിച്ചു കുടുംബങ്ങളെ ഉപേക്ഷിച്ചു ലിവിങ് ടുഗെദറായി തുടരുകയായിരുന്നു അലക്‌സും കവിതയും. ഇവരാണ് ഇപ്പോൾ കൊലപാതക കേസിൽ പ്രതികളായിരിക്കുന്നത്. കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ താൽകാലിക ഡ്രൈവറായിരുന്ന അലക്സിനെ ഇഎസ്ഐ ആവശ്യത്തിന് എത്തിയ കവിത കണ്ടുമുട്ടിയതോടെയാണ് ഇവരുടെ ജീവിതം മാറി മറിയുന്നത്. തുടർന്ന് ഇരുവരും തങ്ങളുടെ കുടു...

തൃശ്ശൂരിൽ സിപിഎം ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദ്ദേശം; ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽ നിന്നാണ് റിട്ടേൺ സമർപ്പിക്കുന്നതെന്ന് ഇൻകംടാക്‌സിന് വിശദീകരണം നൽകി തൃശ്ശൂർ ജില്ലാ സെക്രട്ടറി

Tuesday / April 16 / 2024

തൃശ്ശൂർ: തൃശൂരിൽ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി തുടരും. ഇൻകം ടാക്‌സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുൻപ് സിപിഎം അക്കൗണ്ടിനെതിരെ നടപടിയെടുത്തത്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂല...

മാസപ്പടി കേസിൽ സിഎംആർഎൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുന്നു; കർത്ത ഹാജരാകാതിരുന്നത് ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി; പരിശോധന എക്സാലോജിക്കുമായി നടത്തിയ ഇടപാടുകൾ; മുഖ്യമന്ത്രിയുടെ മകൾ വീണയെ വിളിച്ചുവരുത്താനും നീക്കം; തെരഞ്ഞെടുപ്പ് ചൂടിനൊപ്പം ഇഡിയും കളം നിറയുന്നു

Tuesday / April 16 / 2024

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ തന്നെ ഇഡിയും കേരളത്തിൽ കളം തിറഞ്ഞു കളിക്കുന്നു. മുഖ്യമന്ത്രിയുടെ മകളെ വെട്ടിലാക്കുന്ന വിധത്തിലുള്ള നീക്കങ്ങളിലേക്കാണ് ഇഡി നീങ്ങുന്നത്. സിഎംആർഎൽ-എക്‌സ...

കരുവന്നൂരിൽ ഇ.ഡി കണ്ടുകെട്ടിയത് 108 കോടി; വഞ്ചിതരായവർക്ക് പണം കൊടുക്കുമെന്ന് പറഞ്ഞത് പ്രധാനമന്ത്രി മോദി; പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താമെന്ന് ഇ.ഡിയും; ഇനി നിർണായകം കോടതിയുടെ അനുമതി; കരുവന്നൂരിലെ ഇഡി നീക്കം സിപിഎമ്മിന് തിരിച്ചടിയാകും

Tuesday / April 16 / 2024

തൃശ്ശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകാമെന്ന് ഇ ഡി കോടതിയെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് പിന്നാലെയാണ്. നിക്ഷേപകർക്ക് നഷ്ടമായ പണം ക...

സിഡ്‌നിയിലെ പള്ളിയിൽ നടന്ന ആക്രമണം തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മതതീവ്രവാദ ചിന്ത ആക്രമണത്തിന് പ്രചോദനമായി; ബിഷപ്പിനെ കുത്തിയ 15 കാരൻ പിടിയിൽ; പരിക്കേറ്റ ബിഷപ്പ് അപകടനില തരണം ചെയ്തു

Tuesday / April 16 / 2024

സിഡ്‌നി: സിഡ്‌നിയിലെ ഒരു പള്ളിയിൽ നടന്ന കത്തിക്കുത്ത്, മത തീവ്രവാദത്താൽ പ്രചോദിതമായി ചെയ്ത ഒരു തീവ്രവാദ പ്രവർത്തനമായി കണക്കാക്കുന്നതായി ആസ്‌ട്രേലിയൻ പൊലീസ് പറയുന്നു. സിഡ്‌നിയിലെ, വേയ്ക്ക്ലി ജില്ലയിലുള...

SPECIAL REPORT+

രോഗത്തോട് പോയി പണി നോക്കാൻ പറഞ്ഞു; വീൽച്ചെയറിൽ ഇരുന്ന് കഠിനമായ പഠന-പരിശീലനം; സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവീസിലേക്ക് ശാരിക; വഴിത്തിരിവായത് ജോബിൻ എസ് കൊട്ടാരത്തിന്റെ 'ചിത്രശലഭം പദ്ധതി'

Tuesday / April 16 / 2024

കോഴിക്കോട്: ജീവിതത്തിൽ, ചെറിയ പ്രശ്‌നങ്ങൾ അലട്ടുമ്പോഴേക്കും വാടി വീഴുന്നവരെ കാണാം. കഠിനമായ രോഗാവസ്ഥകളെ പോലും അതിജീവിച്ച് വഴികാട്ടുന്നവരെയും കാണാം. ശാരിക എ കെ രണ്ടാമത്തെ ഗണത്തിൽ പെടുന്നയാളാണ്. സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് വടകര കീഴരിയൂർ സ്വദേശിനി ശാരിക ജന്മനാ സെറിബ്രൽ പാൾസി രോഗ ബാധിതയായ ശാരിക വീൽചെയറിൽ ഇരുന്നാണ് ഈ സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യ സിവിൽ സർവീസ് പരിശീലനം നൽകാൻ അബ്‌സൊല്യൂട്ട് ...

സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു

Tuesday / April 16 / 2024

കോഴഞ്ചേരി: സ്വന്തം വിവാഹത്തിനു അടിച്ചു പിമ്പിരിയായി എത്തി പ്രശ്‌നമുണ്ടാക്കിയ വരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് കാലുറയ്ക്കാതെ എത്തി പ്രശ്‌നമുണ്ടാക്കിയതോടെ വരനെ കല്യാണ വേഷത്തിൽ തന്നെ പൊലീസ് പി...

രാജഭാരങ്ങൾ വിട്ടൊഴിഞ്ഞു കൊട്ടാരം വിട്ട ഹാരിക്ക് തിരിച്ചടി! ബ്രിട്ടനിലെത്തുന്ന സമയത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി കോടതി; കോടതി ചെലവായി ഒരു മില്യൻ പൗണ്ട് സർക്കാരിന് നൽകണമെന്ന് ഹൈക്കോടതി

Tuesday / April 16 / 2024

ലണ്ടൻ: രാജകുടുംബാംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ ഒഴിഞ്ഞ്, സ്വന്തം ജീവിതം നോക്കി അമേരിക്കയിലേക്ക് കുടിയേറിയ ഹാരിക്കും മേഗനും അതുവരെ ലഭിച്ചിരുന്ന പൊലീസ് സംരക്ഷണം നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടനിലെത്തുന്ന സമ...

അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പകുതിയോളം പുറത്തു വന്നു; അടിപ്പാവാട വലിച്ചുകീറി വയറ്റിൽ മുറുക്കിക്കെട്ടി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതർ: എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൺമണി മരിച്ചു

Tuesday / April 16 / 2024

കോഴിക്കോട്: അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് പകുതിയോളം പുറത്തു വന്നിട്ടും പാതിരാത്രിയിൽ ഒരാശുപത്രിയിൽനിന്നു മറ്റൊരാശുപത്രിയിലേക്കു പറഞ്ഞു വിട്ടതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുരുന്നുജീവൻ പൊലിഞ്ഞു. തലച്ചോറ...

താനടക്കം കപ്പലിൽ ഉള്ള എല്ലാവരും സുരക്ഷിതർ; പ്രശ്‌നങ്ങൾ ഒന്നും ഇല്ല; വിഷമിക്കരുത്; ഒരുമണിക്കൂർ നേരത്തേക്ക് ഫോൺ ഉപയോഗിക്കാൻ സൈന്യത്തിന്റെ അനുമതി; ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് മലയാളി യുവതി വീട്ടിലേക്ക് വിളിച്ചു

Monday / April 15 / 2024

തൃശൂർ: താൻ സുരക്ഷിതയാണെന്ന് ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ ജീവനക്കാരിലെ മലയാളി യുവതി. 'എംഎസ്സി' ഏരീസ് എന്ന ഇസ്രയേൽ ചരക്ക് കപ്പലിലുള്ള തൃശൂർ സ്വദേശിനി വീട്ടിലേക്ക് വിളിച്ചു. തൃശൂർ ...

News+

ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തിൽ ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ

Tuesday / April 16 / 2024

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ഏപ്രിൽ 26ന് നടക്കുന്ന വോട്ടെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25,231 ബൂത്തുകളിലായി (ബൂത്തുകൾ-25,177, ഉപബൂത്തുകൾ-54) 30,238 ബാലറ്റ് യൂണിറ്റുകളും 30,238 കൺട്രോൾ യൂണിറ്റുകളും 32,698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസർവ് മെഷീനുകൾ അടക്കമുള്ള കണക്കാണിത്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫീസർമാർ വഴി റിസർവ് മെഷ...

തുറവൂരിൽ തൂണിനു മുകളിൽ നിന്നു വീണു തൊഴിലാളി മരിച്ചു

Tuesday / April 16 / 2024

തുറവൂർ: അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണത്തിനിടെ തൂണിനു മുകളിൽനിന്നു വീണ് തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് സിയാദ് ആലം (28) ആണ് മരിച്ചത്. രാവിലെ 11.30ന് ചമ്മനാടിനു സമീപം തുണുകൾക്കു മുകളിൽ ഗർഡുകൾ...

ഹേമാമാലിനിക്കെതിരേ അധിക്ഷേപ പരാമർശം; രൺദീപ് സിങ് സുർജേവാലയ്ക്ക് 48 മണിക്കൂർ വിലക്ക്

Tuesday / April 16 / 2024

ന്യൂഡൽഹി: ബിജെപി എംപി ഹേമാമാലിനിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് 48 മണിക്കൂർ വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഈ ലോക...

കോഴിക്കോട് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പ്രതിയെ പിടികൂടി പൊലീസ്

Tuesday / April 16 / 2024

കോഴിക്കോട്: എളേറ്റിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പീറ്റക്കണ്ടി സ്വദേശി ദേവദാസിനാണ് വെട്ടേറ്റത്. സംഭവത്തിൽ പ്രതി ഇസ്മായിലിനെ പൊലീസ് പിടികൂടി. നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ...

തൃശൂർ പൂരം: 19ന് പ്രാദേശിക അവധി

Tuesday / April 16 / 2024

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19ന് തൃശൂർ താലൂക്കുപരിധിയിൽ ഉൾപ്പെടുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. മുൻനിശ്ചയിച്ച പൊതു...

News+

കായികാധ്യാപകൻ സുജിത്തിനെ പിരിച്ചുവിട്ടു

Tuesday / April 16 / 2024

തൃശൂർ: വരവൂർ ജി.എച്ച്.എസ്.എസിലെ കായികാധ്യാപകനായ ടി.വി സുജിത്തിനെ പിരിച്ചുവിട്ടു. അനധികൃതമായി സേവനത്തിൽ നിന്നും വിട്ടുനിന്നതിനെ തുടർന്നാണ് സേവനത്തിൽ നിന്ന് നീക്കി തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിട്ടത്. '2023ലെ മധ്യവേനലവധി കഴിഞ്ഞ് അനധികൃതമായി അവധിയിൽ പ്രവേശിച്ചതിനും ജോലിക്ക് ഹാജരാകാത്തതിനും നോട്ടീസ് നൽകിയിരുന്നു.ഇയാൾ കുടുംബത്തോടൊപ്പം വിദേശത്താണെന്നും രാജിവെയ്ക്കുകയാണെന്നും കാണിച്ച് മറുപടി നൽകിയെങ്കിലും രാജിക്കത്തിൽ വിറ്റ്‌നസ് ഒപ്പിട്ടിരിക്കുന്നത് വരവൂർ ജി.എച്ച്.എസ്.എസിലെ അദ്ധ്യാപകരാണ്.' നിലവിൽ ...

ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ്; കുടിച്ചു മരിക്കാം ഇടിച്ചു മരിക്കാം; 20-30 ശതമാനത്തോളം അപകടങ്ങൾക്ക് ഒരു പ്രധാനകാരണം മദ്യപിച്ചുള്ള ഡ്രൈവിങ്; അരുതെന്ന് മോട്ടോർ വാഹന വകുപ്പ്

Tuesday / April 16 / 2024

തിരുവനന്തപുരം: മദ്യപിച്ചുള്ള ഡ്രൈവിങ് അരുതെന്ന് ആവർത്തിച്ച് മോട്ടോർ വാഹന വകുപ്പ്. നിരവധി അപകടങ്ങൾ നിത്യേന റോഡുകളിൽ സംഭവിക്കുന്നതിൽ 20-30 ശതമാനത്തോളം അപകടങ്ങൾക്ക് ഒരു പ്രധാനകാരണം മദ്യപിച്ചുള്ള ഡ്രൈവിങ്...

ബന്ധുവായ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത 42കാരൻ അറസ്റ്റിൽ

Tuesday / April 16 / 2024

ലഖ്‌നോ: ബന്ധുവായ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ 42കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരിൽ ശനിയാഴ്ചയായിരുന്നു സംഭവം.കുട്ടി വീടിന്റെ ടെറസിൽ തനിച്ച് കിടക്കുന്നതിനിടെയായിരുന്നു സംഭവം. അയൽവാസ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രിയങ്കാഗാന്ധി 20ന് കേരളത്തിലെത്തും

Tuesday / April 16 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കൾ കേരളത്തിലെത്തുമെന്ന് കെപിസിസി രാഷ്ട്രീയ പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷൻ ...

ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ചു

Tuesday / April 16 / 2024

കാസർകോട്: ഓടിക്കൊണ്ടിരുന്ന മോട്ടോർ ബൈക്കിന് തീപ്പിടിച്ച് അപകടം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് പടന്ന എടച്ചാക്കൈയിലെ ഹോട്ടലിന്റെ പ്രധാന കവാടത്തിനു മുന്നിൽ വച്ചാണ് സംഭവം.തളിപ്പറമ്പ് സ്വദേശി ആഷിക്കിന്റെതാണ...

Cinema+

'കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ? സിനിമ കണ്ടപ്പോൾ ഞാനും എന്റെ പഴയ കാലങ്ങളിലേക്ക് പോയി'; 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയെ പ്രസംസിച്ച് നടൻ മോഹൻലാൽ

Tuesday / April 16 / 2024

കൊച്ചി: സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയെ പ്രസംസിച്ച് നടൻ മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കൊപ്പം സിനിമ കാണുന്ന ചിത്രവും അതോടൊപ്പം സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു കുറിപ്പും മോഹൻലാൽ ആരാധകർക്കായി പങ്കുവച്ചു തന്നെയും സിനിമ പഴയ കാലങ്ങളിലേക്ക് കൊണ്ടുപോയെന്നും ചിത്രത്തിന്റെ എല്ലാ പ്രവർത്തകരോടും നന്ദി പറയുന്നുവെന്നും മോഹൻലാൽ കുറിച്ചു.മോഹൻലാലിന്റെ കുറിപ്പ്''കടന്നുപോയ കാലത്തിലേക്ക് ജീവിത സായാഹ്നത്തിൽ തിരിഞ്ഞു നോക്കാത്തവരുണ്ടാകുമോ..? എത്ര ചെറുതായ...

മോഹൻലാൽ ചിത്രം മുടങ്ങിയതോടെ ഭാഗ്യമില്ലാത്തവൾ എന്ന് മുദ്രകുത്തി; സിനിമകൾ നിന്നു പോയതോടെ വേറെ രണ്ട് ചിത്രങ്ങളിൽ നിന്ന് അറിയിക്കുകപോലും ചെയ്യാതെ അവർ എന്നെ മാറ്റി; ഒരു തമിഴ് നിർമ്മാതാവ് എന്നെ കാണാൻ പോലും തയാറായില്ല: വിദ്യാ ബാലൻ പറയുന്നു

Tuesday / April 16 / 2024

മുംബൈ: സിനിമയുടെ കരിയറിന്റെ തുടക്കത്തിൽ വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്ന താരമാണ് വിദ്യാ ബാലൻ. ഇതേക്കുറിച്ച് അവർ പലതവണ തുറന്നു പറഞ്ഞിട്ടുണട്. ഇപ്പോഴിതാ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് അവർ. തുട...

ഇത് ദൈവികമായിരുന്നു, എന്റെ ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒന്ന്; ദലൈലാമയെ സന്ദർശിച്ച് കങ്കണ റണാവത്ത്

Tuesday / April 16 / 2024

മാണ്ഡി: മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ചു. ഹിമാചൽ പ്രദേശിന്റെ മുൻ മുഖ്യമന്ത്രിയുമായ ജയ്‌റാം ഠാക്കൂറും ഒപ്പമായിരുന്നു സന്ദർശനം. ദ...

അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് കുടുംബഫോട്ടോ പങ്കുവെച്ച് ശാലിനി; അജിത്ത് എവിടെയെന്ന് ആരാധകർ

Tuesday / April 16 / 2024

ചെന്നൈ: തമിഴകത്തിന്റെ പ്രിയ താരമാണ് അജിത്ത്. സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും അജിത്തിന്റെ ഭാര്യ ശാലിനിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താരത്തിന്റെ വാർത്തകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡി...

24 മണിക്കൂറിൽ 2.41 കോടി കാഴ്ചക്കാർ; 'അറബിക്കുത്തിനെ' തെറിപ്പിച്ച് 'വിസിൽ പോട്'; സൈബറിടത്തിൽ രാജാവായി ദളപതി വിജയ്

Tuesday / April 16 / 2024

ചെന്നൈ: ദളപതി വിജയ് നായകനായി എത്തുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈമിലെ ഗാനം വിസിൽ പോടിന്റെ ലിറിക്കൽ വിഡിയോ ഇന്നലെയാണ് എത്തിയത്. വിജയ് തന്നെ പാടിയ ഗാനത്തിന് ഗംഭീരസ്വീകരണമാണ് ആരാധകർ നൽകിയത്. സൈബറിടത്തിൽ ഇപ്പ...

News+

പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ പേമാരി; നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്

Tuesday / April 16 / 2024

ലാഹോർ: പാക്കിസ്ഥാന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ അപ്രതീക്ഷ പേമാരിയിൽ നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരിൽ ചില കർഷകർ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം വൈദ്യുതി വിതരണത്തേയും ഗതാഗത സംവിധാനത്തേയും താറുമാറാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള തീവ്ര കാലാവസ്ഥയാണ് പാക്കിസ്ഥാനെ വലയ്ക്കുന്നത്.നേരത്തെ 2022ൽ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കം 1700ഓളം പേരുടെ ജീവനാണ് അ...

കോഴിക്കോട് എൻ.ഐ.ടിയുടെ വിവാദ നടപടി; ന്യൂനപക്ഷ കമീഷൻ റിപ്പോർട്ട് തേടി

Tuesday / April 16 / 2024

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വിവാദ നടപടികൾക്കെതിരെ സമർപ്പിച്ച ഹരജി ന്യൂനപക്ഷ കമീഷൻ ഫയലിൽ സ്വീകരിച്ചു. കമീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി...

ഗാനമേളയ്ക്കിടെ സംഘർഷം; യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ

Tuesday / April 16 / 2024

പത്തനംതിട്ട: ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സംഘർഷം. യുവാവിന്റെ കഴുത്തിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ച കേസിൽ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുന്തറ സുബ്രഹ്മണ്യ സ്...

വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരന് ചീങ്കണ്ണിയുടെ ആക്രമണത്തിൽ പരിക്ക്; കൈകാലുകളിൽ ആഴത്തിലുള്ള മുറിവ്

Tuesday / April 16 / 2024

തൃശൂർ: വാൽപ്പാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 17കാരനെ ചീങ്കണ്ണി കടിച്ചു. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) കയ്യിലും കാലിലും പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിന് അടുത്തുള്ള പുഴയി...

പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ മെക്കാനിക്കായി; ഒടുവിൽ വീട്ടുടമയുടെ ബൈക്കുമായി മുങ്ങി: പൊലീസെത്തിയതോടെ കരഞ്ഞ് കാലുപിടിച്ച് കള്ളൻ

Tuesday / April 16 / 2024

കൊരട്ടി: പപ്പടം വിൽക്കാനെത്തിയയാൾ വീട്ടുമുറ്റത്തെ കാർ കണ്ടപ്പോൾ 'മെക്കാനിക്കായി' മാറി. കാലങ്ങളായി കട്ടപ്പുറത്തു കിടക്കുന്ന കാർ പ്രവർത്തനക്ഷമമാക്കി വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷം യുവാവ് വീട്ടുട...

News+

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വർഷം തടവും പിഴയും

Tuesday / April 16 / 2024

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ 13 വർഷത്തെ തടവിനും 65,000 രൂപ പിഴയുമടക്കാൻ ശിക്ഷിച്ചു. ഉളിയത്തടുക്ക എസ്‌പി. നഗറിലെ അബ്ബാസിനാണ് (63) കാസർകോട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി സി. ദീപു ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ 13 മാസം അധിക തടവ് അനുഭവിക്കണം. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണിതീരാത്ത കെട്ടിടത്തിലെത്തിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കാസർകോട് വനിതാ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ...

ചക്രവാതച്ചുഴി; വ്യാഴാഴ്ച മുതൽ കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

Tuesday / April 16 / 2024

തിരുവനന്തപുരം: വ്യാഴം മുതൽ ഞായർവരെ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മാന്നാർ കടലിടുക്കിനു സമീപം രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക...

സംസ്ഥാനത്ത് കാലവർഷം കനക്കും; ഇത്തവണ പതിവിലേറെ മഴ ലഭിക്കാൻ സാധ്യതയെന്നു പ്രവചനം

Tuesday / April 16 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷം കനക്കും. കേരളം ഉൾപ്പെടെ ഇന്ത്യയുടെ 80 ശതമാനത്തോളം പ്രദേശങ്ങളിലും ഇത്തവണ തെക്കു പടിഞ്ഞാറൻ കാലവർഷത്തിൽ പതിവിലേറെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്...

ഒഡിഷയിൽ ബസ് ഫ്ളൈ ഓവറിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; 38 പേർക്ക് പരിക്ക്

Tuesday / April 16 / 2024

ന്യൂഡൽഹി: ഒഡിഷയിൽ ഫ്ളൈ ഓവറിൽനിന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 38 പേർക്ക് പരിക്കേറ്റു. കട്ടക്കിൽനിന്ന് വൈസ്റ്റ് ബംഗാളിലെ ദിഘയിലേക്ക് പുറപ്പെട്ട ബസ് ഒഡിഷയിലെ ഫ്ളൈ ഓവറിൽനിന്ന്...

യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവം; അഡ്വക്കറ്റ് ജനറൽ ഓഫിസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Tuesday / April 16 / 2024

തൊടുപുഴ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയെ കാറിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ, മുഖ്യപ്രതിയായ പൊലീസുകാരന്റെ കൂടെയുണ്ടായിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ...

News+

വീണ്ടും കള്ളക്കടൽ പ്രതിഭാസം: രണ്ട് ദിവസം കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിർദ്ദേശം

Monday / April 15 / 2024

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരപ്രദേശങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് മുതൽ ബുധനാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള...

വീട്ടിലെത്തി വോട്ടിങ്: കുറ്റമറ്റ രീതിയിൽ നടത്തണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ; നാല് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കം വിലയിരുത്തി

Monday / April 15 / 2024

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പോസ്റ്റൽ ബാലറ്റ് വോട്ടിങ് കുറ്റമറ്റ രീതിയിൽ നടത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ നിർദ്ദേശിച...

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടികൂടിയത് 6.03 കോടി രൂപയുടെ സ്വർണം

Monday / April 15 / 2024

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ വൻ സ്വർണവേട്ട. 12 കേസുകളിലായി 6.03 കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മെഴുക് രൂപത്തിലാക്കിയും അസംസ്‌കൃത വസ്തുക്കളിലാക്കിയ...

മെമ്മറി കാർഡ് ചോർച്ച: അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുത്; തീർപ്പാക്കിയ അപ്പീലിൽ മൊഴിപ്പകർപ്പ് കൊടുക്കാൻ കോടതിക്ക് ഉത്തരവിടാൻ കഴിയില്ല; അപ്പീലുമായി ദിലീപ് ഹൈക്കോടതിയിൽ

Monday / April 15 / 2024

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ, മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ മൊഴിപ്പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. മൊഴികളുടെ പകർപ്പ് നൽകാൻ ന...

ലോട്ടറി കടയുടെ മറവിൽ അനധികൃത ഒറ്റ നമ്പർ ലോട്ടറി കച്ചവടം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ

Monday / April 15 / 2024

കൂറ്റനാട്: ലോട്ടറി കടയുടെ മറവിൽ ഒറ്റക്കനമ്പർ ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. തളി സ്വദേശി ഉണ്ണികൃഷ്ണനെ (44) ആണ് ചാലിശ്ശേരി എസ്‌ഐ വി.ആർ റനീഷും സംഘവും അറസ്റ്റ് ചെയ്തത...

News+

മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് വിലക്ക്: കർശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

Monday / April 15 / 2024

തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താൻ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശം. പ്രൈമറി, ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്. സംസ്ഥാനത്ത് കെ.ഇ.ആർ ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മീഷൻ അംഗം ഡോ.എഫ്. വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.വേനലവധിക്കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്...

റോക്കി-സിജോ 'അടി' വിവാദം 'ബിഗ്‌ബോസിന്' പണി കൊടുക്കുമോ ? റിയാലിറ്റി ഷോ നിർത്തി വയ്‌ക്കേണ്ടി വരുമോ? ഷോയുടെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്; ചട്ട ലംഘനം കണ്ടെത്തിയാൽ പരിപാടി നിർത്തി വയ്ക്കാൻ കേന്ദ്രത്തിന് നിർദ്ദേശിക്കാമെന്നും കോടതി

Monday / April 15 / 2024

കൊച്ചി: ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാർഥികളായ അസി റോക്കിയും സിജോ ജോണും തമ്മിലുള്ള അടിയെ ചൊല്ലിയുള്ള വിഷയം കോടതി കയറിയിരിക്കുകയാണ്. 'ബിഗ് ബോസി'ന്റെ ഉള്ളടക്കം ...

'അന്തസ്സും ആത്മാഭിമാനവുമുള്ളവർക്ക് ബി.ജെ.ഡിയിൽ തുടരാനാകില്ല'; ഒഡിഷയിൽ ബിജെഡി വിട്ട മുൻ എംപി ബിജെപിയിൽ

Monday / April 15 / 2024

ന്യൂഡൽഹി: ബി.ജെ.ഡി. വിട്ട മുൻ എംപിയും ജില്ലാ പ്രസിഡന്റുമായിരുന്ന പ്രഭാസ് കുമാർ സിങ് ബിജെപിയിൽ ചേർന്നു. ബിജെപി. ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് പ്രഭാസിനെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു. ബി.ജെ.ഡിയിൽ അ...

അമ്പലമുക്ക് വിനിത കൊലക്കേസിൽ പ്രതിക്ക് മേൽ കോടതി കുറ്റം ചുമത്തി; കുറ്റം നിഷേധിച്ച് പ്രതി; കേസ് വീണ്ടും മെയ് രണ്ടിന് പരിഗണിക്കും

Monday / April 15 / 2024

തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയായ നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വീട്ടിൽ രാഗിണി മകൾ 38 വയസ്സുള്ള വിനിതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ വിചാരണ ...

ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകും; കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് ജയിക്കുമെന്ന് രമേശ് ചെന്നിത്തല

Monday / April 15 / 2024

തൃശൂർ: ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ കെ മുരളീധരൻ കേന്ദ്ര മന്ത്രിയാകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി മുൻ അധ്യക്ഷനും നാലു തവണ എംപിയുമായ കെ മുരളീധരന് അതിനുള്ള യോഗ്യതയുണ്ടെന്നും...

News+

കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവ് പിടിയിൽ

Monday / April 15 / 2024

കൊല്ലം: കരുനാഗപ്പള്ളിയിൽ ചാരായവും കോടയുമായി യുവാവിനെ പിടികൂടി എക്സൈസ്. കരുനാഗപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ എൻ ബാബുവിന്റെ നേതൃത്വത്തിൽ ക്ലാപ്പന ആലുംപീടികയിൽ നിന്നാണ് ഹരികുമാർ എന്നയാളെ അറസ്റ്റ് ചെയ്തത്. ഒരു ലിറ്റർ ചാരായവും എൺപത് ലിറ്റർ കോടയും ഇയാളുടെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധന സംഘത്തിൽ ഷെറിൻ രാജ് എസ് ആർ, പ്രദീപ് കുമാർ, കെ സാജൻ, അൻസാർ ബി, എസ് ഹരിപ്രസാദ്, ജയലക്ഷ്മി എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....

പ്രചാരണച്ചൂടിനൊപ്പം പണം ഒഴുകുന്നു; ഇതുവരെ എൻഫോഴ്സ്മെന്റ് പിടികൂടിയത് 4,650 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Monday / April 15 / 2024

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രചാരണം ചൂടിനൊപ്പം പണം ഒഴുകുന്നതായി വിലയിരുത്തൽ. എൻഫോഴ്സ്മെന്റ് അധികൃതർ ഇതുവരെ 4,650 കോടി രൂപ പിടിച്ചെടുത്ത...

കജുരാഹോ യാദവ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലം; എസ്‌പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; ഫോർവേഡ് ബ്ലോക്കിനെ പിന്തുണയ്ക്കാൻ കോൺഗ്രസ്

Monday / April 15 / 2024

ന്യൂഡൽഹി: മധ്യപ്രദേശിലെ കജുരാഹോയിൽ ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് നേതൃത്വം. നേരത്തെ സമാജ്വാദി പാർട്ടിക്കുവേണ്ടി മാറ്റിവെച്ച സീറ്റിൽ ഇന്ത്യ സഖ്യസ്ഥാനാർത്ഥിയുടെ പത്രിക തള്ളി...

കെഎസ്ഇബി ഓഫീസിൽ കയറി ഓവർസിയറെ മർദ്ദിച്ച നാല് പേർക്കെതിരെ കേസെടുത്തു

Monday / April 15 / 2024

പത്തനംതിട്ട: കെഎസ്ഇബി ഓഫീസിൽ കയറി ഓവർസിയറെ മർദ്ദിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസിയർ വിൻസന്റ് രാജിനെയാണ് ഒരു സംഘം ആക്രമികൾ ഓഫീസിൽ കയറി മർദ്ദിച്ചത്. കാറ്റും...

നെല്ലിയാമ്പതിയിൽ റോഡിന് നടുവിൽ പുലിയുടെ ജഡം കണ്ടെത്തി

Monday / April 15 / 2024

പാലക്കാട്: നെല്ലിയാമ്പതിയിൽ റോഡിന് നടുവിൽ പുലിയുടെ ജഡം കണ്ടെത്തി. മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പുലർച്ചെ 5.30ന് ഇതുവഴി കടന്നുപോയ പാൽ വിൽപനക്കാരനാണ് പുലി റോഡിൽ കിടക്കുന്നതായി ക...

News+

സാങ്കേതിക വിദ്യാഭ്യാസമേഖലയിൽ രാജ്യാന്തര തൊഴിലവസര കോഴ്സുകൾ ആരംഭിക്കും: കാത്തലിക് എഞ്ചിനിയറിങ് കോളജ് അസോസിയേഷൻ

Tuesday / April 16 / 2024

കൊച്ചി: ആധുനുക കാലഘട്ടത്തിലെ സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് രാജ്യാന്തരതലത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സാധ്യമാകുന്ന പുതിയ കോഴ്സുകൾ എ.ഐ.സി.റ്റി.ഇ. മാനദണ്ഡങ്ങളനുസരിച്ച് ആരംഭിക്കുമെന്ന് കേരള കാത്തലിക് എഞ്ചിനിയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ. കൊച്ചി കാക്കനാട് രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജിയിൽ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ സമ്മേളനം വിവിധങ്ങളായ നൂതന വിദ്യാഭ്യാസ പദ്ധതികൾക്ക് രൂപം കൊടുത്തു. രാജ്യാന്തര പ്രശസ്തമായ വിവിധ യൂണിവേഴ്സിറ്റികളുമായി സഹകരിച......

കെട്ട കാലത്തെ പ്രതിരോധിക്കുവാൻ രാമായണത്തെ കവചമാക്കണം: ഡോ. എസ്. കെ. വസന്തൻ

Tuesday / April 16 / 2024

കെ. വി. രാമകൃഷ്ണന്റെ ലക്ഷ്മണദുരന്തം എന്ന ഖണ്ഡകാവ്യം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഏറെ ഗൗരവത്തിൽ വായിക്കേണ്ട കൃതിയാണ്. ഇന്ത്യൻ പാരമ്പര്യത്തെ തെറ്റായ രീതിയിൽ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ശക്തമായ പ്രതിരോധ...

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Monday / April 15 / 2024

 ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് സ്വദേശിനിയും നിലവിൽ ഇടുക്കി കാഞ്ചിയാർ താമ...

SPECIAL REPORT+

Weekly Forecast+

INVESTIGATION+

EXPATRIATE+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

ELECTIONS+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

Go to TOP