Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ
April 25, 2024 | 12:01 pm

ക­​ണ്ണൂ​ർ: ഇ​ട­​ത് മു​ന്ന­​ണി ക​ൺ­​വീ­​ന​ർ ഇ.​പി.​ജ­​യ­​രാ​ജ​ൻ ബി­​ജെ­​പി­​യി­​ലേ­​ക്ക് പോ­​കു­​മെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി­​ഡ​ൻറ് കെ.​സു­​ധാ­​ക­​ര​ൻ. ബി­​ജെ­​പി നേ­​താ­​വ് ശോ­​ഭാ­ സു­​രേ­​ന്ദ്ര­​നു­​മാ­​യി ഇ.­​പി ഗ​ൾ­​ഫി​ൽ​വ­​ച്ച് ച​ർ­​ച്ച ന­​ട­​ത്തി­​യെ​ന്നും സു­​ധാ­​ക­​ര​ൻ ആ­​രോ­​പി​ച്ചു. രാ­​ജീ­​വ് ച­​ന്ദ്ര­​ശേ­​ഖ­​റു­​മാ​യും ഇ­​പി ച​ർ­​ച്ച ന­​ട​ത്തി. ഒ­​രു ഗ­​വ​ർ­​ണ​ർ സ്ഥാ­​നം ന​ൽ­​കാ­​മെ­​ന്ന് പ­​റ­​ഞ്ഞാ­​ണ് ഇ.­​പിയു­​മാ­​യി ച​ർ­​ച്ച ന­​ട­​ത്തി­​യ​ത്. എം.​വി.​ഗോ­​വി­​ന്ദ​ൻ പാ​ർ­​ട്ടി സ...


Videos

1 / 10 videos
  1. അരുവിത്തുറ വല്ല്യച്ചനെ കണ്ട് ആക്ഷന്‍ഹീറോ | suresh gopi vist Aruvithura Vallyachan
    25 Apr 11:54 AM
  2. കുത്തിയിരിപ്പ് സമരവുമായി ആന്റോ ആന്റണി | anto antony against election polling
    25 Apr 11:36 AM
  3. മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; പന്ന്യന്‍ രവീന്ദ്രന്‍ | Pannyan Raveendran
    25 Apr 11:35 AM
  4. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി | Alappuzha
    25 Apr 11:17 AM
  5. കെ രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി..ആരോപണവുമായി യുഡിഎഫ് | Alathur
    25 Apr 11:06 AM
  6. ആര്‍ക്ക് വോട്ട് ചെയ്യണം?; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണവുമായി സിഐസി | CIC Instruction
    25 Apr 11:01 AM
  7. ആരോപണവുമായി ആന്റോ ആന്റണി | anto antony allegation
    25 Apr 10:45 AM
  8. സമ്മതിദായകര്‍ ബൂത്തിലേക്ക്; കേരളം നാളെ വിധിയെഴുതുന്നു | Lok Sabha Election 2024
    25 Apr 10:40 AM
  9. മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ എടുത്തിട്ടില്ലെന്ന് സൂചന
    25 Apr 10:22 AM
  10. സി ആര്‍ മഹേഷ് എംഎല്‍എക്ക് കല്ലേറ് കൊള്ളുന്ന ദൃശ്യങ്ങള്‍ | C R Mahesh MLA
    25 Apr 10:18 AM

FOREIGN AFFAIRS+

ELECTIONS+

ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ

Thursday / April 25 / 2024

കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സുൽത്താൻ ബത്തേരിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ ഭക്ഷ്യകിറ്റുകൾ എത്തിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. ആദിവാസി സമൂഹത്തെ യു.ഡി.എഫും എൽ.ഡി.എഫും അപമാനിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ആദിവാസി ഗോത്ര സമൂഹത്തിന്റെ വ്യക്തിത്വത്തെയും അസ്ഥിത്വത്തെയും ചോദ്യം ചെയ്യുന്നതാണ് ആരോപണം. യു.ഡി.എഫും എൽ.ഡി.എഫും മാപ്പ് പറയണം. 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നാണ് അർഥമാക്കുന്നത്. വ്യാജ പ...

തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ

Thursday / April 25 / 2024

കനകപുര: കേരളത്തിനൊപ്പം നാളെ കർണാടകയിലെ 14 ലോകസ്ഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നുണ്ട്. കോൺഗ്രസിന് പ്രതീക്ഷയുള്ള മണ്ഡലങ്ങളിലാണ് വോട്ടെടുപ്പു നടക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഉന്നം വെച...

രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം

Thursday / April 25 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ എടുത്തിട്ടില്ലെന്ന് സൂചന. മോദിക്ക് ക്ലീൻ ചിറ്റ് നൽകിയത് മറ്റ് പ്രസംഗങ്ങളിലാണ്. രാമക്ഷേത്രത്തെ കുറിച...

വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം

Thursday / April 25 / 2024

വയനാട്: വയനാട്ടിൽ വോട്ടു കൂട്ടാൻ ഭക്ഷ്യകിറ്റുകളും? ബത്തേരിയിൽനിന്ന് അവശ്യസാധനങ്ങൾ അടങ്ങിയ 1500 ഭക്ഷ്യക്കിറ്റുകൾ പിടികൂടിയതോടെ വിവാദം കത്തി പടരുകയാണ്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന...

News+

കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ

Thursday / April 25 / 2024

വെൺമണി: കുടുംബകലഹത്തെ തുടർന്ന് പ്രവാസി മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ വെട്ടിക്കൊന്നു തൂങ്ങി മരിച്ചു. പുന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയിൽ ശ്രുതി നിലയത്തിൽ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50) കൊലപ്പെടുത്തിയശേഷം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. രാവിലെ ഏഴോടെയാണു സംഭവം. കുടുംബകലഹമാണു കാരണമെന്നു പൊലീസ് പറഞ്ഞു. പ്രവാസിയായ ഷാജി ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. ഇവർക്ക് ഒരു മകനും മകളുമാണ് ഉള്ളത്. മകളെ വിവാഹം കഴിച്ച് അയച്ചു. ഇവർ ദുബായിലാണ്. മകൻ എംബിഎ വിദ്യാർത്ഥിയാണ്. രണ്ടു പേരും വീട്ടിലുള്ളപ്പോഴാണ് സംഭവം ന...

28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയിൻ; രാജസ്ഥാൻ സ്വദേശി ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

Thursday / April 25 / 2024

ചെന്നൈ: 28 കോടി രൂപ വിലമതിക്കുന്ന ഒരു കിലോ കൊക്കെയ്‌നുമായി രാജസ്ഥാൻ സ്വദേശി ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. വിദേശത്തുനിന്ന് ലഹരി കടത്തുന്നതു സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്...

കായംകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു; അപകടം ഇന്ന് പുലർച്ചെ

Thursday / April 25 / 2024

ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. കായംകുളം എംഎസ്എം കോളേജിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. കായംകുളം പുല്ലുകുളങ്ങര സ്വദേശി ബാ...

യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

Thursday / April 25 / 2024

കൊട്ടാരക്കര: പട്ടികജാതിക്കാരനായ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. പള്ളിമൺ പുലിയില ചരുവിള വീട്ടിൽ ആകാശിനെ (അക്കു -20) കൊലപ്പെടുത്തിയ കേസ...

നെല്ലിയമ്പം ഇരട്ടക്കൊലക്കേസ്; പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി: ശിക്ഷ 29ന് വിധിക്കും

Thursday / April 25 / 2024

കൽപ്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി-രണ്ട് ജഡ്ജി എസ്.കെ. അനിൽകു...

News+

പാലക്കാട് ഉഷ്ണ തരംഗ സാധ്യത; പതിനൊന്ന് ജില്ലകളിലും ചൂട് കൂടും

Thursday / April 25 / 2024

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ സാധ്യതാമുന്നറിയിപ്പ് നൽകി കാലാവസ്ഥാനിരീക്ഷണകേന്ദ്രം. നാലുദിവസമായി 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് രേഖപ്പെടുത്തിയത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. 24-ന് തുടങ്ങിയ ഉഷ്ണതരംഗം 26 വരെയുണ്ടാവാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച 41.3 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. പാലക്കാടിന്റെ ശരാശരി ചൂടിൽനിന്ന് 4.9 ഡിഗ്രി കൂടുതലായിരുന്നു ചൂട്. പാലക്കാട് ഉഷ്ണതരംഗസാധ്യതയ്‌ക്കൊപ്പം 11 ജില്ലകളിൽക്കൂടി ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. കൊല്ലത്ത് 3...

വോട്ട് ചെയ്യാനെത്തുന്നവർക്ക് ആശ്വാസം; കൊച്ചുവേളി-ബെംഗളൂരു പ്രത്യേക തീവണ്ടി

Thursday / April 25 / 2024

തിരുവനന്തപുരം: കൊച്ചുവേളിയിൽനിന്ന് എസ്.എം വിടി. ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക തീവണ്ടി. ബെംഗളൂരു-കൊച്ചുവേളി തീവണ്ടി (06549) 25ന് വൈകുന്നേരം 3.50-ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് പിറ്റേന്ന് രാവില...

ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ

Thursday / April 25 / 2024

കോയമ്പത്തൂർ: ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയത് ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിന്് പിന്നാലെ യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ സംഘം അറസ്റ്റിൽ. തിങ്കളാഴ്ച കോത്തഗിരി വ്യൂ പോയിന്റ് കാണാനെത്ത...

മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ

Thursday / April 25 / 2024

തൃശൂർ: തൃശ്ശൂരിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത കേസിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ. പഴയന്നൂർ ചെറുകര കല്ലിങ്ങൽക്കുടിയിൽ അനിത ലാൽ (47) മരിച്ചതിൽ പ്രേരണാകുറ്റം ചുമത്തിയാണ് അങ്കണവാടി ജീവനക്കാരിയെ അറസ്റ്റ് ചെയ്തത്....

മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം

Thursday / April 25 / 2024

കട്ടപ്പന: ഇടുക്കിയിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിൽ ചീറി പാഞ്ഞ പൊലീസുകാരനെതിരെ അന്വേഷണം. കൊട്ടരക്കര ദിൺഡുക്കൽ ദേശീയ പാതയിലൂടെ പൊലീസിന്റെ ഇരു ചക്രവാഹനത്തിൽ മദ്യപിച്ച് അപകടകരമായ യാത്ര ചെയ്ത പൊലീസുകാരനാണ് ...

News+

ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു

Wednesday / April 24 / 2024

ഗാന്ധിനഗർ: ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ(65) അന്തരിച്ചു. അസുഖത്തെ തുടർന്ന് അലിഗഢിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയമാണ് രജ് വീർ ദില്ലർ നേടിക്കൊടുത്തത്. ഇക്കുറി അനൂപ് വാൽമീകിയാണ് സ്ഥാനാർത്ഥി.ദില്ലറുടെ വിയോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുശോചനം രേഖപ്പെടുത്തി. ഹത്രാസ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപി രജ്വീർ സിങ് ദില്ലറിന്റെ വിയോഗം അത്യന്തം ദുഃഖകരമാണ്. ബിജെപിക്ക് നികത്താനാകാത്ത നഷ്ടവുമാണ്. കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേ...

രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന ആകാംക്ഷ; അമേഠിയിൽ റോബർട്ട് വാദ്രക്കായി പോസ്റ്ററുകൾ

Wednesday / April 24 / 2024

അമേഠി: ഗാന്ധി കുടുംബത്തിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട അമേഠിയിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന ആകാംക്ഷക്കിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രക്കായി ഇവിടെ പോസ്റ്ററുകളുയർന്നു.ചൊവ്വാഴ്ച...

അഴിമതിക്കാരെല്ലാം ഇന്ന് മോദിക്കൊപ്പം; മോദിയുടെ ഗ്യാരന്റികളെല്ലാം പാഴ്‌വാക്കുകളെന്ന് മല്ലികാർജുൻ ഖർഗെ

Wednesday / April 24 / 2024

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷമായി മോദി നൽകിയ ഉറപ്പുകളെല്ലാം പാഴ്‌വാക്കുകളായി മാറുന്നതാണ് ചരിത്രമെന്ന് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മോദി വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിൽ, ഓരോ വീട്ടിലും നൽകുമെന്...

സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം

Wednesday / April 24 / 2024

തൃശൂർ: കരുവന്നൂർ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. നേരത്തെ മൂന്ന് തവണ ഇ...

മുക്താർ അൻസാരിയുടെ ആന്തരാവയവ റിപ്പോർട്ടിൽ വിഷാംശം കണ്ടെത്താനായില്ല; എതിർപ്പുമായി സഹോദരൻ

Wednesday / April 24 / 2024

ലഖ്‌നോ: ഉത്തർപ്രദേശ് എംഎ‍ൽഎയായിരുന്ന മുക്താർ അൻസാരിയുടെ ആന്തരാവയവ റിപ്പോർട്ടിൽ വിഷാംശം കണ്ടെത്താനായില്ലെന്ന് അധികൃതർ. അൻസാരിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്‌...

News+

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

Wednesday / April 24 / 2024

പത്തനംതിട്ട: പത്തനംതിട്ട പൂങ്കാവിൽ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് വീണ് മധ്യവയസ്‌കൻ മരിച്ചു. കോട്ടയം സ്വദേശി റെജി (52) ആണ് മരിച്ചത്. കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും അപകടമുണ്ടായത്. എൽഡിഎഫ് അനുഭാവിയാണ് മരിച്ച റെജി....

കണ്ണൂരിലെ മുഴുവൻ ബുത്തുകളിലും വെബ്കാസ്റ്റ് സംവിധാനം; പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കും

Wednesday / April 24 / 2024

കണ്ണൂർ : കണ്ണൂർ ജില്ലയിൽ പോളിങ് ബുത്തുകളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ സ്ഥലങ്ങളിലും വെബ് ക്യാമറകൾ സ്ഥാപിക്കുമെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ...

വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി

Wednesday / April 24 / 2024

കണ്ണൂർ : തിരഞ്ഞെടുപ്പ് സമയത്ത് വ്യക്തിഹത്യ നടത്തുകയെന്ന ഉദ്ദേശത്തോടുകൂടി വസ്തുതാവിരുദ്ധമായ വാർത്ത സംപ്രേഷണം ചെയ്ത കൈരളി ചാനലിനെതിരെയും , റിപ്പോർട്ടർക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്...

തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ

Wednesday / April 24 / 2024

കണ്ണൂർ: തന്റെ വീട്ടിലെ പട്ടി പ്പോലും ബിജെപിയിൽ ചേരില്ലെന്ന് യു.ഡി. എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ. സുധാകരൻ. യു.ഡി.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശസമ...

'വയനാടിന് ആവശ്യം എപ്പോഴും മണ്ഡലത്തിൽ ഉണ്ടാകുന്ന എംപി; രാഹുൽ ജയിച്ചാലും വയനാടിന് പ്രയോജനമില്ല; മണ്ഡലത്തിൽ ജയിക്കേണ്ടത് കെ സുരേന്ദ്രനെന്ന് അണ്ണാമലൈ

Wednesday / April 24 / 2024

മാനന്തവാടി: മണ്ഡലത്തിൽ എപ്പോഴും ഉണ്ടാകുന്ന എംപിയെ ആണ് വയനാട്ടുകാർക്ക് ആവശ്യമെന്നു തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. കെ. സുരേന്ദ്രൻ എപ്പോഴും വയനാട്ടിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ സ്ഥാനാർത്ഥ...

News+

ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Wednesday / April 24 / 2024

മുംബൈ: മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം. മഹാരാഷ്ട്രയിലെ യവത്മാലിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. ശിവസേനയുടെ ഏക്‌നാഥ് ഷിൻഡെ പക്ഷത്തിന്റെ സ്ഥാനാർത്ഥിയായ രാജശ്രീ പാട്ടീലിന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.റാലിക്കിടയിൽ പ്രസംഗിക്കുമ്പോഴാണ് സംഭവം. ഗഡ്കരിയെ ഉടൻ തന്നെ ഡോക്ടർമാരെത്തി പരിശോധിക്കുകയും യവത്മാലിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെ തുടർന്ന് ...

മോദിയുടെ ഗ്യാരന്റിക്ക് ജനങ്ങൾ വോട്ട് ചെയ്യും; ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിന്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ലെന്ന് ഇ ശ്രീധരൻ

Wednesday / April 24 / 2024

മലപ്പുറം: ബിജെപി പ്രതിനിധി ഇല്ലാതെ കേന്ദ്ര സർക്കാരിന്റെ സൗകര്യങ്ങൾ കേരളത്തിന് ലഭിക്കില്ലെന്ന് ഡോ.ഇ ശ്രീധരൻ. പൗരത്വ പ്രശ്‌നം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വിദ്വേഷം പ്രചരണം നടത്തുന്നവർക്ക് മാത്ര...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മാലിന്യ നീക്കത്തിനു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Wednesday / April 24 / 2024

തിരുവനന്തപുരം: 26ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് സ്റ്റേഷനുകൾ, പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന സെന്ററുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യ...

യു.പിയിൽ ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; ക്രൂരമായ ലൈംഗിക പീഡനം നേരിട്ടതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

Wednesday / April 24 / 2024

ലഖ്‌നോ: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തി അഴുക്കുചാലിൽ ഉപേക്ഷിച്ചു. മസൂരിയിലാണ് സംഭവം. ശനിയാഴ്ച സുഹൃത്തുക്കളുമായി കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയാ...

ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്‌പിമാരും 100 ഇൻസ്‌പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്‌നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു

Wednesday / April 24 / 2024

തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടത്തുന്നതിന് സുരക്ഷാക്രമീകരണം പൂർത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പൊലീസ് വിന്യ...

News+

വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ല; പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും; ഭരണഘടനസ്ഥാപനത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാൻ മാറ്റി

Wednesday / April 24 / 2024

ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിൽ ഹാക്കിങ്ങിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. പേപ്പർ ബാലറ്റിലേക്കു തിരിച്ചുപോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകൾ തേടുകയാണു ചെയ്തതെന്നും കോടതി വ്യക്തമാക്കി. വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകിയിരുന്നു. പോളിങ്ങിനു ശേഷം വോട്ടിങ് മെഷീനും കൺട്രോൾ യൂണിറ്റും വിവി പാറ്റും മുദ്രവയ്ക്കും. മൈക്രോ കൺട്രോൾ പ്രോഗ്രാം ചെയ്യുന്നത് ഒരു തവണ മാത്...

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി 29ന്

Wednesday / April 24 / 2024

കൽപറ്റ: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -രണ്ടാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏപ്രിൽ 29ന് കോടതി ശിക്ഷ പ്രഖ്...

ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന് ജീവനക്കാർ; തൃശൂർ മെഡിക്കൽ കോളേജിൽ പുതിയ തർക്കം

Wednesday / April 24 / 2024

തൃശൂർ: മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കം. ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന ജീവനക്കാരുടെ നിലപാട...

എംഎം വർഗീസ് ചോദ്യം ചെയ്യലിനായി ഇന്നും ഇഡിക്ക് മുമ്പിലെത്തിയില്ല; തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷമേ എത്തുവെന്ന നിലപാടിൽ ഉറച്ച് സിപിഎം ജില്ലാ സെക്രട്ടറി

Wednesday / April 24 / 2024

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ചോദ്യം ചെയ്യലിനായി ഇന്നും എൻഫോഴ്മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുന്നിൽ ഹാജരായില്ല. കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ...

നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി; ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദ്ദേശം; സനയിൽ എത്തി മകളെ കാണാൻ അമ്മ

Wednesday / April 24 / 2024

കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മകൾ നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം ജയിലിലെത്താൻ അധികൃതരുടെ നിർദ്ദേശം ലഭിച്ചതായാണ് വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനയില...

News+

നാടാർ സർവീസ് ഫെഡറേഷൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം; നാടാർ സമുദായത്തിന്റെ പേരിൽ സഭകൾ നടത്തുന്നത് ബിജെപി സ്‌പോൺസർഡ് നാടകമെന്ന് കൊണ്ണിയൂർ സനൽ കുമാർ നാടാർ

Wednesday / April 24 / 2024

തിരുവനന്തപുരം: നാടാർ സർവീസ് ഫെഡറേഷൻ ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. നാടാർ സമുദായത്തിന്റെ പേരിൽ സഭകൾ നടത്തുന്നത് ബിജെപി സ്‌പോൺസർഡ് നാടകം. നാടാർ സമുദായത്തിന് സ്ഥാനാർത്ഥിത്വത്തിലും പാർട്ടി പദവികളിലും അർഹമായ പ്രാധിനിത്യം നല്കാത്തതിനാലും നാടാർ ഉൾപ്പെടുന്ന പിന്നോക്ക ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ രാഷ്ട്രീയ പാർട്ടിക്ക് രൂപം നല്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള പ്രക്രിയകൾ തുടങ്ങിയ വിവരം അറിയിക്കുന്നു.ലോക്‌സഭ...

കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച ശേഷം റോഡിൽ തള്ളി; കാർ അടിച്ചു തകർത്തു: ഗുണ്ടാസംഘത്തിനായി തിരച്ചിൽ

Wednesday / April 24 / 2024

പത്തനംതിട്ട: കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ നാലംഗ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേം റോഡിൽ തള്ളി. ഗുണ്ടാ നേതാവ് കൊയിലാണ്ടി രാഹുലും സംഘവുമാണ് തട്ടിക്കൊണ്ടുപോയതെന്നു യുവാവ...

പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന

Wednesday / April 24 / 2024

പെരുമ്പാവൂർ: വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വട്ടക്കാട്ടുപടി കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിനാണ് (15) മരിച്ചത്. കുറുപ്പംപടി എം.ജി.എം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. മ...

രാത്രി ഒൻപതിന് ശേഷം മദ്യം നൽകിയില്ല; ബെവ്കോ ഉദ്യോഗസ്ഥന്റെ കാർ തല്ലിത്തകർത്തു

Wednesday / April 24 / 2024

ഉഴവൂർ: രാത്രി ഒൻപതിന് ശേഷം ബിവറേജിലെത്തിയ ആൾക്ക് മദ്യം നൽകാത്തതിന്റെ പേരിൽ ബെവ്കോ ഉദ്യോഗസ്ഥന്റെ കാർ തല്ലിത്തകർത്തു. തകർത്ത കാറിന് നഷ്ടപരിഹാരം കിട്ടയതോടെ പരാതി പിൻവലിച്ച് കേസ് അവസാനിപ്പിച്ചു. ഉഴവൂർ ബെ...

നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്‌കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം

Wednesday / April 24 / 2024

ലണ്ടൻ: ഒരു ബ്രിട്ടീഷ് പൗരൻ ആകണമെങ്കിൽ അപേക്ഷകൻ തീർച്ചയായും ഒരു സിറ്റിസൺഷിപ്പ് ക്വിസ് പാസ്സായിരിക്കണം..ബ്രിട്ടനുമായി ബന്ധപ്പെട്ട 3000 ൽ അധികം വസ്തുതകളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ക്വിസ്സ്. സാധാരണയായ...

News+

വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ

Wednesday / April 24 / 2024

വിതുര: തിരുവനന്തപുരത്ത് യുവതിയെ സൗഹൃദം നടിച്ച് കെണിയിലാക്കി പണം തട്ടുകയും അശ്ലീല വീഡിയോ പ്രചരിപ്പിക്കുയും ചെയ്ത കേസിൽ പ്രതി പിടിയിൽ. വിതുര സ്വദേശി ദിനേശനാണ് വർക്കല അയിരൂർ പൊലീസിന്റെ പിടിയിലായത്. വർക്കല സ്വദേശിനിയായ യുവതിയാണ് ഇയാളുടെ തട്ടിപ്പിനിരയായത്. യുവതിയോട് സൗഹൃദം നടിച്ച് യുവതിയുടെ അശ്ലീല വീഡിയോകൾ ഫോണിൽ റെക്കോർഡ് ചെയ്ത ശേഷം പിന്നീട് പണം വാങ്ങുകയും, അത് തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയുമായിരുന്നു. വർക്കല സ്വദേശിനിയായ യുവതിയുടെ വീട്ടിൽ ആശാരിപ്പണിക്ക് എത്തിയതായിരുന്നു പ്രതി ദിനേശൻ. ഇതിനിടെ...

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ

Wednesday / April 24 / 2024

ചന്തേര: ഇൻസ്റ്റാഗ്രാം വഴി പരിചയത്തിലായ പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ച യുവാവ് വിമാനത്താവളത്തിൽ നിന്നും അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന...

നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ

Wednesday / April 24 / 2024

ഹൈദരാബാദ്: തെലങ്കാനയിലെ പെഡാപ്പള്ളിയിൽ എട്ടുവർഷമായി നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണു. 49 കോടി രൂപ മുടക്കി നിർമ്മാണത്തിലിരുന്ന പാലമാണ് തിങ്കളാഴ്ച രാത്രി തകർന്നടിഞ്ഞത്. വിവാഹ പാർട്ടിയിൽ പങ്കെടുത്തു ...

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്

Wednesday / April 24 / 2024

മാനന്തവാടി: വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ പേരിയ 36 മുള്ളൽ സ്വദേശിയായ ചെറുവില്ലി...

ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ

Wednesday / April 24 / 2024

കട്ടപ്പന: ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറുാൻ പോസ്റ്റ് ഓഫിസ് അധികൃതർ വൈകിയതിനാൽ യുവാവിന് ജോലി നഷ്ടമായതായി പരാതി. പോസ്റ്റ് ഓഫിസിന്റെ ഗുരുതര വീഴ്ചയെ തുടർന്ന് കാഴ്ച വെല്ലുവിളി നേരിടുന്ന, കട്ടപ്പന വെള്ളയ...

News+

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ്നവുമായാണ്. 2023 ഫെബ്രുവരിയിലാണ് എരഞ്ഞിക്കൽ പിവി എസ് സ്‌കൂളിൽ പഞ്ച് സെന്റർ പ്രവർത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ കഠിനമായ പരിശ്രമത്തിലൂടെ ദേശീയതല ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടാനായത് ഈ വിദ്യാർത്ഥികളുടെ മിന്നുന്ന നേട്ടമാണ്. കൂടാതെ, ദേശീയതല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 6 കുട്ടികൾ ഇവിടെയുണ്ട്. ഇതിനകം സംസ്......

ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

Wednesday / April 24 / 2024

എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ വെച്ചു നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ശറഫുദ്ധ...

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനുള്ള പുതുക്കിയ മാനദണ്ഡം പിൻവലിക്കുക ! കേന്ദ്ര, കേരളാ സർക്കാരുകൾ നീതി പാലിക്കുക; അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക് ഫോറം

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളര്ഷിപ്പിന്റെ (ഇ-ഗ്രാന്റിന്റെ) അർഹത കുടുംബ വാർഷിക വരുമാനം 2 . 5 ലക്ഷംരൂപയാക്കി പുതുക്കി നിശയിച്ച കേന്ദ്ര സർക്കാർ നിയമംപിൻവലിക്കുവാനായി അംബേദ്കർ പ്രോഗ്രസ്സിവ് ഡെമോക്...

SPECIAL REPORT+

FOREIGN AFFAIRS+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

ELECTIONS+

SPECIAL REPORT+

INVESTIGATION+

ELECTIONS+

Weekly Forecast+

SPECIAL REPORT+

Go to TOP