1 aed = 16.54 inr 1 eur = 78.47 inr 1 gbp = 99.49 inr 1 kwd = 211.66 inr 1 sar = 16.20 inr 1 usd = 60.76 inr
Sep / 2014
19
Friday

മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും ക്രൂരമായി തല്ലി.. കണ്ണിൽ മുളകുതേച്ചു.. പുറംലോകം കാണില്ലെന്ന് ഭീഷണിപ്പെടുത്തി; മാലമോഷണം ആരോപിച്ച് പൊലീസ് തല്ലിച്ചതച്ച ലീബ പൊട്ടിക്കരഞ്ഞ് മറുനാടൻ മലയാളിയോട് പറഞ്ഞ കാര്യങ്ങൾ

ശ്രീജിത്ത് ശ്രീകുമാരൻ
September 18, 2014 | 02:08 pm

കൊച്ചി: താൻ മോഷ്ടിച്ചിട്ടില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞിട്ടും അവരെന്നെ ക്രൂരമായി തല്ലി. ആദ്യം കരണത്തടിച്ചു. പിന്നെ കാലിൽ ചവിട്ടി, കണ്ണിൽ മുളക് തേച്ചു. കൈവിരലുകൾക്കിടയിൽ പേന കൊണ്ട് ഞെരിച്ചു. ചേരാനെല്ലൂ...

കൂട്ടുകാരിയുടെ ഒമ്പതുവയസുള്ള മകനെ പട്ടിണിക്കിട്ടുകൊന്ന സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി; അമേരിക്കയിൽ ഇക്കൊല്ലം വധശിക്ഷയ്ക്ക് വിധേയയായ രണ്ടാമത്തെ സ്ത്രീയുടേത് കൊടുംക്രൂരത

September 18 / 2014

ടെക്‌സാസ്: സുഹൃത്തിന്റെ ഒമ്പതു വയസുള്ള മകനെ ക്രൂരമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊന്ന സ്ത്രീയുടെ വധശിക്ഷ നടപ്പാക്കി. ടെക്‌സാസ് സ്വദേശി ലിസ ആൻ കോൾമാന്റെ (38) വധശിക്ഷയാണ് നടപ്പാക്കിയത്. ഹണ്ട്‌സ്‌വി...

ഗോമൂത്രം തളിച്ച്, ഉപ്പുവെള്ളത്തിൽ കുളിച്ച് ലൗജിഹാദിനെ തടയണമെന്ന് സ്ത്രീകളോട് ഹിന്ദു ജനജാഗ്രുതി സമിതിയുടെ ആഹ്വാനം, ഹിന്ദു സമൂഹത്തിന്റെ പ്രധാന വെല്ലുവിളിയാണ് ലൗ ജിഹാദെന്നും സംഘടന

September 18 / 2014

ന്യൂഡൽഹി : ഏത് വിധേനയും ലൗ ജിഹാദിനെ തടയുമെന്ന് പ്രതിജ്ഞ എടുത്തവരാണ് ഹിന്ദു ജനജാഗ്രുതി സമിതി. ലൗ ജിഹാദിനെ തടയാനെന്തു വഴിയെന്ന ചിന്ത ഗവേഷണത്തിലേക്കാണ് ഹിന്ദു ജനജാഗ്രുതി സമിതിയെ എത്തിച്ചത്. ഗവേഷണത്തിനൊടു...

അധികനികുതി നിർദ്ദേശം ബഹിഷ്‌കരിക്കണമെന്ന് സിപിഐ(എം); സംസ്ഥാനം ഭരിക്കുന്നത് ഏറ്റവുമധികം നികുതി വർധിപ്പിച്ച സർക്കാരെന്ന് പിണറായി വിജയൻ; സഭ പാസാക്കിയ ബജറ്റിനെ അപ്രസക്തമാക്കുന്ന നടപടി ചരിത്രത്തിൽ ആദ്യം

September 18 / 2014

തിരുവനന്തപുരം: സർക്കാർ അടിച്ചേൽപ്പിച്ച അധിക നികുതി അടയ്‌ക്കേണ്ടതില്ലെന്ന് സിപിഐ(എം). അധികനികുതി നിർദ്ദേശം ജനങ്ങൾ ബഹിഷ്‌കരിക്കണമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറ...

ഇന്ത്യയും ചൈനയും 12 കരാറിൽ ഒപ്പുവച്ചു; സമാധാനത്തിന് ആദ്യ പരിഗണനയെന്ന് നരേന്ദ്ര മോദി; ഷാങ്ഹായ്-മുംബൈ ഇരട്ടനഗരത്തിന് പദ്ധതി

September 18 / 2014

ന്യൂഡൽഹി: ഇന്ത്യയും ചൈനയും 12 കരാറിൽ ഒപ്പുവച്ചു. സമാധാനത്തിനാണ് ആദ്യ പരിഗണനയെന്ന് ഇരു രാഷ്ട്രത്തലവന്മാരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. അതിർത്തിയിലെ സഹകരണമാണ് പ്രധാനമെന്ന് പ്ര...

മനോരോഗികൾക്ക് നൽകുന്ന മരുന്നിലും ലഹരി കണ്ടെത്തുന്ന മലയാളി യുവത്വം; വേദനാ സംഹാരികളുടെ ഉപയോഗവും വ്യാപകം: ഞരമ്പു തളർത്തുന്ന മരുന്നുകൾ ഉപയോഗിക്കുന്നവരിൽ വിദ്യാർത്ഥികളും; നടപടിയെടുക്കേണ്ട ഡ്രഗ് ഇൻസ്‌പെക്ടർമാർ ഉറക്കത്തിൽ

September 18 / 2014

കോഴിക്കോട്: മദ്യ നിരോധനവും ബാർ അടപ്പിക്കലും തകൃതിയായി ചർച്ചാ വിഷയമാകുമ്പോൾ ഒരു വശത്ത് മരുന്നിലും വേദനാ സംഹാരികളിലും ലഹരി കണ്ടെത്തുന്നവർ സജീവമായിരിക്കുകയാണ്. പരമ്പരാഗത ലഹരി ഇനങ്ങളേക്കാൾ കൂടുതൽ സമയം, കു...

ഹരിത കോർപ്പറേറ്റ് ഓഫീസൊരുക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പുതിയ മാതൃക ; കിണറുകളോ പൊതു ടാപ്പുകളോ ഇല്ലാത്ത ഓഫീസിലെ ജലവിതരണം മഴവെള്ള സംഭരണത്തിലൂടെ ; പന്ത്രണ്ട് നിലകളിലും പൂന്തോട്ടങ്ങളുമായി ഊർജ്ജ സംരക്ഷണവും

September 18 / 2014

കൊച്ചി : വേറിട്ട വഴികളിലൂടെയായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ യാത്ര. വി-ഗാർഡെന്ന വ്യവസായ സാമ്രാജൃത്തിന്റെ അധിപനാകുമ്പോഴും നാടിനോടും പരിസ്ഥിതിയോടുമുള്ള സ്‌നേഹത്തിൽ കൊച്ചൗസേപ്പിന് വിട്ടുവീഴ്ചയില...

Latest News

പള്ളീലച്ചന്മാരെ കള്ളന്മാരാക്കിയതല്ല കള്ളന്മാർ അച്ചന്മാരുടെ വേഷം കെട്ടിയതാണ്: റോമൻസ് വിവാദകാലത്ത് ഉറക്കം നഷ്ടപ്പെട്ട കഥ മറുനാടൻ മലയാളിയോട് പറഞ്ഞ് ബോബൻ സാമുവൽ

Thursday / September 18 / 2014

''നമ്മൾ അറിയാതെ നമ്മുടെ ജീവിതത്തിൽ പല പ്രയാസങ്ങളും കടന്നു വരും. ഏറ്റവും അധികം സന്തോഷം തോന്നേണ്ട സമയത്ത് തന്നെ ജീവിതത്തിലെ ഏറ്റവും പ്രയാസം നിറഞ്ഞ ദിവസങ്ങളും തള്ളി നീക്കേണ്ട ദുരവസ്ഥയാണ് റോമൻസ് എനിക്ക് സമ്മാനിച്ചത്. കരഞ്ഞും തളർന്നും ഉറക്കം പോലും നഷ്ട്ടപ്പെട്ട ദിവസങ്ങൾ. ഒരിക്കലും പ്രതീക്ഷിക്കാതെ സംഭവിച്ച വിവാദം എങ്ങനെ നേരിടും എന്നറിയാതെ ശൂന്യതയിൽ ചിലവഴിച്ച നിമിഷങ്ങൾ. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഭവം ആയി അത് മാറുക ആയിരുന്നു. പക്ഷെ സത്യത്തിലും നീതിയിലും വിശ്വസിക്കുന്നത് കൊണ്ട് കാര്യങ്ങൾ കൂടുതൽ...

പ്രവാസികളിൽ ബഹുഭൂരിപക്ഷവും മിഡിൽ ഈസ്റ്റിൽ; പ്രവാസികളുടെ വളർച്ചാനിരക്കിൽ കുറവുണ്ടായെന്നും സർവെ; വിദേശത്തുള്ളത് 23.63 ലക്ഷം മലയാളികൾ

Thursday / September 18 / 2014

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ ബഹുഭൂരിപക്ഷവും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണെന്ന് സർവെ. വരുംവർഷങ്ങളിൽ കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ നിരക്കിൽ കുറവുണ്ടാകുമെന്നും സർവെ പറയുന്നു. കേരളത്തിൽനിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ മൂന്നുവർഷംകൊണ്ട് 82,000 പേരുടെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ വളർച്ചാനിരക്ക് കുറയുകയാണ്. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സർവെയിലാണ് വെളിപ്പെടുത്തലുകൾ. 'കേരള മൈഗ്രന്റ്‌സ് സർവെ 2014' അനുസരിച്ച് കേരളത്തിൽനിന്ന് 23.63 ലക്ഷം പ്രവാസികളുണ്ട്. 2011ൽ ഇത് 22.81...

സിബിഐ ഡയറക്ടറുടെ സന്ദർശക ഡയറി നൽകിയതാരെന്ന് വെളിപ്പെടുത്താനാവില്ലെന്ന് സുപ്രീംകോടതിയിൽ പ്രശാന്ത് ഭൂഷൺ ; പേരു പുറത്തുപറഞ്ഞാൽ നൽകിയ ആളുടെ ജീവന് ഭീഷണിയെന്ന് വിശദീകരണം.

Thursday / September 18 / 2014

ന്യൂഡൽഹി: സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയുടെ സന്ദർശക ഡയറി ആരാണ് നൽകിയതെന്ന് വെളിപ്പെടുത്തിയാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടാകുമെന്ന് സുപ്രീം കോടതിയെ പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ അറിയിച്ചു. അതിനാൽ ഡയറിയുടെ ഉറവിടം വെളിപ്പെടുത്താനാവില്ലെന്ന് പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. രഞ്ജിത് സിൻഹയുടെ വീട്ടിലെ സന്ദർശക ഡയറി നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് തിങ്കളാഴ്ച സുപ്രീം കോടതി പ്രശാന്ത് ഭൂഷണോട് നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ടുജി കേസുമായി ബന്ധപ്പെട്ട സുപ്രധാന തെളിവ് ആരാണ...

നികുതി വർധന ചർച്ച ചെയ്യാൻ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണം; നിയമസഭയുടെ അനുമതിയില്ലാതെ അധിക നികുതി അടിച്ചേൽപ്പിക്കാനാകില്ലെന്നും വി എസ്

Thursday / September 18 / 2014

തിരുവനന്തപുരം: സംസ്ഥാനത്ത് അധിക നികുതി ചുമത്തിയത് ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. 2010 കോടി രൂപയുടെ നികുതി വർധന അടിച്ചേൽപ്പിക്കുന്നത് ചർച്ച ചെയ്യണം. ഉ...

പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം

Thursday / September 18 / 2014

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പ്രണയാഭ്യാർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ഷാജഹാന് ജീവപര്യന്തം തടവ്. പ്രതിയിൽ നിന്ന് 50,000 രൂപ പിഴ ഈടാക്കാനും പാലക്കാട് ഒന്നാം ക്ലാസ് അതിവേഗ ...

ഡൽഹിയിൽ ടിബറ്റുകാരുടെ പ്രതിഷേധം ശക്തം ; മോദി-ജിൻ പിങ് കൂടിക്കാഴ്ചാ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമം ; രാജ്ഘട്ടിനടുത്ത് ടവറിൽ കയറിയും പ്രതിഷേധം

Thursday / September 18 / 2014

ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെ സന്ദർശനത്തിനെതിരെ ഡൽഹയിൽ ടിബറ്റൻ വിദ്യാർത്ഥികളുടെ വ്യാപക പ്രതിഷേധം. ഷി ജിൻ പിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ ഹൈദരാബാദ് ഹൗ...

സ്വന്തം ഛായാചിത്രത്തെ നോക്കി അറിയില്ലെന്ന് തീവ്രവാദി പറഞ്ഞത് പൂണെ ഭീകരവിരുദ്ധ സേന വിശ്വസിച്ചു; രണ്ട് തവണ പൂണെ പൊലീസ് തന്നെ തിരിച്ചറിഞ്ഞില്ലെന്ന് ഇന്ത്യൻ മുജാഹിദിന്റെ മാദ്ധ്യമ വിഭാഗം തലവന്റെ വെളിപ്പെടുത്തൽ

Thursday / September 18 / 2014

ഡൽഹി : തീവ്രവാദിയുടെ സ്‌കെച്ച് വരച്ചാൽ മാത്രം പോരാ, അയാളെ കണ്ടാൽ തിരിച്ചറിയുകയും വേണം. ഭീകരവാദിയുടെ സ്‌കെച്ച് അയാളെ തന്നെ കാണിച്ച് ആളെ അറിയാമോ എന്ന് ചോദിക്കുന്നതിന് മുമ്പ് പൊലീസുകാർ വ്യക്തിയുടെ മുഖത്ത...

നിയമം കാറ്റിൽപ്പറത്തി തൃശൂരിൽ ശോഭാസിറ്റി നികത്തിയ 19 ഏക്കർ വയൽ രണ്ട് മാസത്തിനകം പൂർവസ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവ്; അഡ്വ. വിദ്യ സംഗീതിന്റെ ഒറ്റയാൾ പോരാട്ടം വിജയത്തിലേക്ക്

Thursday / September 18 / 2014

കൊച്ചി: കൈയിൽ പത്ത് പുത്തനുള്ളവനാണെങ്കിൽ ഇവിടുത്തെ ഏത് നിയമവും അൽപ്പം ഒന്ന് വളച്ചുകൊടുക്കും. ഇത്തരക്കാർക്കെതിരെ ശബ്ദമുയർത്താനും അധികം ആരും കാണില്ല. ഇങ്ങനെയിരിക്കെയാണ് നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പിഎൻസി മേനോന്റെ ശോഭാ സിറ്റി തൃശ്ശൂർ പുഴക്കൽ പാടത്ത് അനധികൃതമായി മണ്ണിട്ട് നടത്തിയ നടപടിക്കെതിരെ നിയമപോരാട്ടത്തിന് അഡ്വ. വിദ്യാ സംഗീത് ഒരുങ്ങിയത്. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ വിദ്യ സംഗീത് ഹൈക്കോടതിയിൽ നടത്തിയ നിയമയുദ്ധത്തിന് ഒടുവിൽ പാടം പൂർവ്വസ്ഥിതിയിലാക്കണമെന്ന് കാണിച്ച് ഹൈക്കോടതി ഉത്തരവിട്...

ചൊവ്വാരഹസ്യങ്ങൾ തേടിയുള്ള യാത്ര: നാസയുടെ മാവൻ ആദ്യമെത്തും; തൊട്ടുപിന്നാലെ മംഗൾയാനും

Thursday / September 18 / 2014

ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര പേടകമായ മംഗൾയാൻ നിർണായകഘട്ടത്തിലേക്ക്. പേടകം ലക്ഷ്യത്തിലെത്താൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ചൊവ്വയുടെ 25 ലക്ഷം കിലോമീറ്റർ അടുത്തെത്തിയതായി ഐഎസ്ആർഒ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വയുടെ രഹസ്യങ്ങൾ തേടിയുള്ള യാത്രയുടെ നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്ന മംഗൾയാനിനൊപ്പം നാസയുടെ മാവനും ഉണ്ട്. എന്നാൽ മംഗൾയാൻ ലക്ഷ്യത്തിലെത്തുന്നതിന് തൊട്ടുമുമ്പ് നാസയുടെ മാവൻ ലക്ഷ്യം കാണും. ഐഎസ്ആർഒയുടെയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെയും ഉപഗ്രഹങ്ങൾ പുറപ്പെട്ടതും വിജയിച്ചാൽ ലക്ഷ്യത്തിലെത്തുന്നതും അടു...

ടിഎൻഎസ്എസ് പെരുങ്കളത്തൂർ കരയോഗം ഓണാഘോഷം

Thursday / September 18 / 2014

ചെന്നൈ: ടിഎൻഎസ്എസ് പെരുങ്കളത്തൂർ കരയോഗത്തിന്റെ ഓണാഘോഷം ടിഎൻഎസ്എസ് പ്രസിഡന്റ് സി കെ വാസുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. കെ വി മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ശേഖർ, പി ദാമോദരൻ, എം കെ ഗോവിന്ദൻ, സുശീല ഗോപാ......

സ്വിറ്റസർലണ്ടിൽ ആൾപ്പാർപ്പില്ലാതെ കിടക്കുന്ന വീടുകളുടെ എണ്ണം പെരുകുന്നു; എന്നാൽ വീടുകൾ കിട്ടാനുമില്ല...!!

Thursday / September 18 / 2014

സൂറിച്ച്: സ്വിറ്റ്‌സർലണ്ടിൽ ആളനക്കമില്ലാതെ പൂട്ടിയിട്ടിരിക്കുന്ന വീടുകളുടെ എണ്ണം പെരുകുന്നതായി റിപ്പോർട്ട്. വാടകക്കോ വിൽപനക്കോ വച്ചിരിക്കുന്ന വീടുകളാണ് ആരും തിരിഞ്ഞ് നോക്കാതെ കിടക്കുന്നത്. ഇത്തത്തിലുള......

അയർലണ്ടിൽ വീട് വാടക വീണ്ടും കുതിച്ച് ഉയരുന്നു; ഡബ്ലിനിൽ വാടക 1275 യൂറോ

Thursday / September 18 / 2014

ഡബ്ലിൻ: അയർലണ്ടിൽ വീട് വാടക കൂടുകയാണെന്നാണ് പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം തലസ്ഥാനമായ ഡബ്ലിന് പുറത്ത് ഒരു വീട് വാടകയ്‌ക്കെടുക്കാൻ മാസം തോറും 800 യൂറോയെങ്കിലും കൊടുക്കേണ്ട സ്ഥ......

ഓസ്‌ട്രേലിയയിൽ സെർവിക്കൽ ക്യാൻസർ ബാധിതരുടെ എണ്ണം കുറയുന്നു; ലൈംഗികരോഗങ്ങൾ കുത്തനെ ഉയരുന്നു

Thursday / September 18 / 2014

മെൽബൺ: 2007ൽ സെൽവിക്കൽ ക്യാൻസർ വാക്‌സിൻ പ്രാബല്യത്തിൽ വരുത്തിയതിലൂടെ സെർവിക്കൽ ക്യാൻസർ വൈറസിനെ ശക്തമായി അടിച്ചമർത്താനായിട്ടുണ്ടെന്നാണ്  വാർഷിക സർവെയ്‌ലൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ഹെപ്പെറ......

ഇന്ത്യൻ വംശജനായ ടാക്‌സി ഡ്രൈവറെ വംശീയമായി അധിക്ഷേപിച്ചു; പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസ്

Tuesday / September 02 / 2014

ക്യൂൻസ് ടൗൺ: ഇന്ത്യൻ വംശജനും മലേഷ്യൻ സ്വദേശിയുമായ ടാക്‌സി ഡ്രൈവറെ വംശീയമായി അധിക്ഷേപിച്ചതിന്റെ പേരിൽ ന്യൂസിലാൻഡ് പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥയ്‌ക്കെതിരേ ക്യൂൻസ്ടൗൺ കോടതിയിൽ കേസ്. ഇതേത്തുടർന്ന് വിചാരണയ്......

കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഉത്ഘാടനവും ഡിന്നർ നൈറ്റും

Friday / September 12 / 2014

മിസ്സിസാഗാ: കനേഡിയൻ മലയാളി നേഴ്‌സസ് അസോസിയേഷന്റെ ഉത്ഘാടനവും ഡിന്നർ നൈറ്റും  മിസ്സിസാഗാ നടരാജ് ബാങ്ക്വറ്റ് ഹാളിൽ വച്ചുനടന്നു. വൈസ് പ്രസിഡന്റ് അന്നമ്മ പുളിക്കൻ സ്വാഗതം ആശംസിച്ചു. കനേഡിയൻ പാർലമെന്റ് അംഗം......

കാപ്‌സ് ഓണം ആഘോഷിച്ചു

Thursday / September 18 / 2014

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി അസ്സോസിയേഷൻ ഫോർ പബ്ലിക് സർവീസ് സംഘടനയുടെ ആഭിമുഖ്യത്തിൽ ഓണം ആഘോഷിച്ചു. ഹ്യൂസ്റ്റനിലെ കേരളത്തനിമ ഇന്ത്യൻ റസ്റ്റോറണ്ടിൽ വച്ച് കേരളത്തനിമയി......

ഹജ്ജ് തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുമെന്ന് പ്രിൻസ് ഫൈസൽ ബിൻ സൽമാൻ

Thursday / September 18 / 2014

ജിദ്ദ: ഈ വർഷവും മക്ക, മദീനയിലെത്തിയിരിക്കുന്ന തീർത്ഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹജ്ജ് കമ്മിറ്റി ചെയർമാൻ കൂടിയായ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ വ്യക്തമാക്കി. ഹജ്ജ് വേളയിൽ തീർത്ഥാടക......

ഗാർഹികമേഖലയിൽ ഇരുപതാം നമ്പർ വിസക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചു; ഖാദിം വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ്

Thursday / September 18 / 2014

കുവൈറ്റ് സിറ്റി: ഗാർഹിക വിസയിൽ വിദേശികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ ഖാദിം വിസയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈറ്റ് സർക്കാർ തീരുമാനിച്ചു. വീട്ടുജോലിക്കാർക്ക് അനുവദിക്കുന്ന ഈ വിസയിൽ ഇപ......

ഐ വൈ സി സി സ്വാന്ത്വന സ്പർശം ചികിത്സാ സഹായം നൽകി

Thursday / September 18 / 2014

മനാമ:ഐ വൈ സി സി സ്വാന്ത്വന സ്പർശം 2014 ഇൽ ഉൾപ്പെടുത്തി ചികിത്സ സഹായം  നല്കിയ  മലപ്പുറം തിരൂർ സ്വദേശി വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു. സന്മനസ്സുകൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം യാത്രയായത......

ഇന്ത്യാ സോഷ്യൽ സെന്റർ ഓണം സാംസ്‌കാരികോത്സവം നാളെ

Thursday / September 18 / 2014

അബുദാബി: ഇന്ത്യാ സോഷ്യൽ സെന്റർ ഓണം സംസ്‌കാരികോത്സവം വെള്ളിയാഴ്ച നടക്കും. രാത്രി 7.30ന് ആരംഭിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം നസീറിന്റെ നേതൃത്വത്തിൽ ഹാസ്യവിരുന്നും ചന്ദ്രലേഖയുൾപ്പെടെയുള്ള ഗായകർ അണിന......

ഖുർആൻ കഥകൾ പ്രകാശനം ചെയ്തു

Wednesday / September 17 / 2014

ദോഹ: സമീക്ഷ പിക്‌ചേർസിന്റെ ബാനറിൽ നന്മ വിഷ്യൽ മീഡിയക്ക് വേണ്ടി ബന്ന ചേന്ദമംഗല്ലൂർ അണിയിച്ചൊരുക്കിയ ഖുർആൻ കഥകൾ എന്ന ആനിമേഷൻ സിനിമയുടെ ഖത്തറിലെ പ്രകാശനം സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്നു. ബ്രാഡ്മ ഗ്......

ഒമാനിൽ തൊഴിൽ തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ കുറവ്

Thursday / September 18 / 2014

മസ്‌ക്കറ്റ്: ഇന്ത്യയിൽ നിന്ന് തൊഴിൽ തേടി ഒമാനിലെത്തുന്ന തൊഴിലാളികളുടെ എണ്ണത്തിൽ വൻ ഇടിവു നേരിട്ടതായി റിപ്പോർട്ട്. അതുകൊണ്ടു തന്നെ മസ്‌ക്കറ്റിലെ ഇന്ത്യൻ എംബസിയിൽ തൊഴിൽ സംബന്ധമായി പരാതി സമർപ്പിക്കുന്നവര......

ഇന്ത്യൻ യുവാവിന്റെ കൊലപാതകം: രണ്ടുപേർ കൂടി പിടിയിൽ

Sunday / August 31 / 2014

സിംഗപ്പൂർ: കഴിഞ്ഞ ആഴ്ച ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേർ കൂടി പൊലീസ് പിടിയിൽ. ഇരുപത്താറുകാരനായ മുരുകയ്യ സുരേഷ് കുമാർ എന്ന ഇന്ത്യൻ വംശജനെയാണ് മാരകമായ നിലയ......

കേരള സമാജം ഉഗാണ്ട ഈദ് ആഘോഷിച്ചു

Thursday / August 21 / 2014

കമ്പാല: കേരള സമാജം ഉഗാണ്ടയുടെ നേതൃത്വത്തിൽ ഈദ് ആഘോഷം നടത്തി. ഇന്ത്യൻ അസോസിയേഷനിൽ വച്ച് നടത്തിയ പരിപാടിക്ക് സലാം കേരള 2014 എന്നാണ് പേരു നൽകിയിരുന്നത്. പരിപാടിയില് ഇമാം അബ്ദുൽ നൂറ മുഹിണ്ടോ ഇമാം ഓഫ് മുക്......

ബോബി അലോഷ്യസിന്റെ അർജ്ജുന അവാർഡ് മോഹവും മറുനാടൻ പത്രാധിപരുടെ ജേർണലിസം അദ്ധ്യാപകൻ ആകാനുള്ള മോഹവും തലസ്ഥാനത്തെ പത്രക്കാർ പൊളിച്ചതെങ്ങനെ?

തലസ്ഥാനത്തെ പത്രക്കാർക്ക് മറുപടിയുമായി തുടങ്ങിയ എന്റെ കുറിപ്പ് ഇന്നും നാളെയുമായി അവസാനിക്കുകയാണ്. പ്രധാനപ്പെട്ട ആരോപണങ്ങൾക്കെ...

ഫേസ്‌ബുക്കിലെ അനാവശ്യ ഷെയറുകൾ മടുപ്പിക്കുന്നുവോ? വേണ്ടപ്പെട്ടവർക്കു മാത്രമായി പോസ്റ്റുകൾ സ്വകാര്യമായി ഷെയർ ചെയ്യാൻ പുതിയ ആപ് വരുന്നു

അനാവശ്യ ടാഗിങ്ങുകളും പോസ്റ്റുകളും ഫേസ്‌ബുക്കിൽ ആർക്കും മടുപ്പുളവാക്കുന്ന ഒന്നാണ്. ഇതെല്ലാം പരിഹരിക്കാൻ ആവശ്യമായി പ്രവസി, സെക്...

വാവാ സുരേഷിന് പത്മശ്രീ ലഭിക്കുമോ? ഫേസ്‌ബുക്ക് പേജിന്റെ ലൈക്ക്സ് 3000 കടന്നു: പ്രാഞ്ചിയേട്ടന്മാർക്ക് ആശങ്ക

തിരുവനന്തപുരം: ഉഗ്ര വിഷമുള്ള പാമ്പുകൾ അനുസരണയുള്ള നായകളെ പോലെ മുട്ട് മടക്കുന്ന വാവ സുരേഷിന് പത്മശ്രീ നേടി കൊടുക്കാൻ ഉദ്ദേശിച്...

1996ലെ സുധീരന്റെ ഉച്ചയുറക്കം വൈറലാകുന്നു; ഫോട്ടോ എടുത്തയാൾക്കും തന്നവർക്കും നന്ദി പറഞ്ഞ് സുധീരൻ; ബഞ്ചിലെ ഉറക്കം കണ്ടത് ആറുലക്ഷം പേർ

തിരുവനന്തപുരം : 1996ലെ ഉറക്കം 2014ൽ വൈറലാകുന്നു. കെപിസിസി. പ്രസിഡന്റെ വി എം. സുധീരന്റെ ഉച്ചയുറക്കമാണ് ഫെയ്‌സ് ബുക്കിൽ ഹിറ്റാക...

വിവാദങ്ങൾ കൊഴുക്കുന്നതിനിടെ നിലപാടിൽ ഉറച്ച് വി എം സുധീരന് പറയാനുള്ളത്‌

സമ്പൂർണ്ണ മദ്യനിരോധനം ഘട്ടം ഘട്ടമായി നടപ്പിലാക്കുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള സുദൃഢമായ ചുവടുവെയ്പാണ് ഐക്യ ജനാധിപത്യ മുന...

അംബാസിഡറിനും എച്ചഎംടിക്കും എന്തുപറ്റിയതാണ്?

അംബാസിഡർ കാറും എച്ച്എംടി വാച്ചും നമുക്ക് കാട്ടിത്തരുന്ന ആദ്ധ്യായം എന്താണ്. അടുത്തയിടയിലാണ് രണ്ടും എന്നന്നേക്കുമായി പ്രവർത്തനം...

കോടികൾ നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ആലോചന സജീവം; ബിഎസ്എൻഎല്ലും എയർ ഇന്ത്യയും ഒഎൻജിസിയും അടച്ചുപൂട്ടപ്പെടും; നക്കാപ്പിച്ച നൽകി സ്വന്തമാക്കാൻ മുതലാളിമാർ ക്യൂ നിൽക്കുന്നു

ന്യൂഡൽഹി: നഷ്ടമുണ്ടാക്കുന്നെന്ന പേരിൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ സർക്കാർ ആലോചന. ബിഎസ്എൻഎൽ, എയർ ഇന്ത്യ, എംടിഎൻഎൽ, ഒഎൻജിസി, സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയാണ് സ്വകാര്യമേഖലയ്......

സ്വന്തം ചിത്രത്തിനു പകരം മോഡലിന്റെ ഫോട്ടോ അടിച്ച് വോട്ടുപിടിച്ചു; എബിവിപി നേതാവിന്റെ ചതിയ്‌ക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: സ്വന്തം ചിത്രത്തിനു പകരം മോഡലിന്റെ ചിത്രംവച്ച് പോസ്റ്റർ തയ്യാറാക്കിയ വിദ്യാർത്ഥി നേതാവിന്റെ നടപടിക്കെതിരെ വ്യാപകപ്ര...