POLITICIAN+
-
ടെക്നോപാർക്ക് - ദേശീയപാതാ വികസനങ്ങളിൽ എന്റെ കയ്യൊപ്പുണ്ട്; രാഷ്ട്രീയ അഗ്നിപരീക്ഷകളിൽ നിന്നും കൂടുതൽ പഠിച്ചു; തിരുവനന്തപുരത്തിന്റെ ശബ്ദം ഡൽഹിയിൽ കേൾപ്പിക്കുക ലക്ഷ്യം; അഴിമതിയിൽ ബിജെപി പിഎച്ച്ഡി എടുത്തു; അവിടേക്ക് ഒരിക്കലും പോകില്ല; ശശി തരൂർ പറയുന്നു
April 02, 2024തിരുവനന്തപുരം: ശക്തമായ തിക്രോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ശശി തരൂർ ഇക്കുറിയും വിജയപ്രതീക്ഷയിൽ തന്നെയാണ്. തലസ്ഥാന മണ്ഡലവുമായി അത്രയ്ക്ക് ആത്മബന്ധം തനിക്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കുറി നാലാം ത...
-
ഇത് മോദിയുടെ അവസാന ഭരണം; ബിജെപി 270 സീറ്റുകൾ പോലും ലഭിക്കില്ല; കേരളത്തിൽ ത്രികോണ മത്സരം തിരുവനന്തപുരത്ത് മാത്രം; തൃശ്ശൂരിൽ സുരേഷ് ഗോപി പിന്നോട്ട്; ഇന്ത്യൻ ജനാധിപത്യത്തിൽ വിദേശ രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തിയ നിലയിൽ എത്തിച്ചത് കേന്ദ്രസർക്കാറിന്റെ വീഴ്ച്ച; ശശി തരൂർ മറുനാടനോട്
April 01, 2024തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭരണപക്ഷത്ത് ആയാലും പ്രതിപക്ഷത്ത് ആയാലും തല ഉയർത്തി നിൽക്കുന്ന നേതാവാണ് ശശി തരൂർ. തിരുവനന്തപുരത്തു നിന്നുള്ള എംപിയായി ദേശീയ രാഷ്ട്രീയത്തിൽ കേന്ദ്രസഹമന്ത്രിയായിരുന്ന അദ്ദേഹം ഇപ്പോൾ സംസ്ഥാന കോൺഗ്രസിലെയും ഏറ്റവും ജനപ...
-
ക്രിസ്ത്യൻ വോട്ടുകൾ ചിതറില്ല; തുടർ ഭരണത്തിൽ കരുത്തായത് കേരളാ കോൺഗ്രസ്; ക്രിസ്ത്യൻ പിന്തുണയിൽ നേട്ടമുണ്ടാക്കാമെന്നത് ബിജെപി വ്യാമോഹം; മുസ്ലിം ലീഗ് ഇടത്തോട്ട് വരണം; കോട്ടയം സീറ്റിൽ ഭയവുമില്ല; മണിപ്പൂരിലേത് കേന്ദ്ര സർക്കാർ ഇരട്ടത്താപ്പും; കോട്ടയം എംപി തോമസ് ചാഴികാടൻ മനസ് തുറക്കുമ്പോൾ
November 27, 2023ലണ്ടൻ: ''കേരളത്തിലെ ക്രിസ്ത്യാനികൾ തീവ്രവാദ ചിന്തയ്ക്കൊപ്പം നിൽക്കുന്നവരല്ല , അവരുടെ വോട്ടൊന്നും ഒരു വഴിക്കും ചിതറില്ല . ആരാണ് ശരി ആരാണ് തെറ്റ് എന്നൊക്കെ നന്നായി തിരിച്ചറിയാൻ കഴിയുന്നവരാണ് കേരളത്തിലെ ക്രിസ്ത്യൻ സമൂഹം - '' കോട്ടയം എംപി തോമസ് ചാഴികാടൻ ...
-
ന്യൂസ് ക്ലിക്കിന് വേണ്ടി വാദിക്കുന്ന ദേശാഭിമാനി മറുനാടനും ഷാജനും നടന്ന കേരളത്തിലെ പൊലീസ് വേട്ടയാടൽ കണ്ടിരുന്നില്ലേ? മൈക്ക് ഓപ്പറേറ്ററെ പോലും തെറിവിളിക്കുന്നവർ; സ്വപ്നയുമായുള്ള ഫോൺ സംഭാഷണവും കൊണ്ടു പോയി; ഇരട്ടത്താപ്പ് തുറന്നു കാട്ടി പിസി ജോർജ്
October 05, 2023തിരുവനന്തപുരം: ന്യൂസ് ക്ലിക്കിനെതിരായ ഡൽഹി പൊലീസ് നടപടിയെ അപലപിക്കുന്ന ദേശാഭിമാനി മറുനാടൻ മലയാളിക്കും ഷാജൻ സ്കറിയയ്ക്കുമെതിരെ നടന്ന കേരളത്തിലെ പൊലീസ് വേട്ടയാടൽ കണ്ടിരുന്നില്ലേ എന്ന ചോദ്യവുമായി പിസി ജോർജ്. ചൈനയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന്റെ...
-
വാളുകൊണ്ട് വെട്ടുമ്പോ നമ്മൾ പരിചകൊണ്ടേ തടുക്കാവു; മഹാത്മാഗാന്ധി പറഞ്ഞപോലെ ഒരു കവിളത്ത് അടിക്കുമ്പോ മറു കവിൾ കാണിച്ച് കൊടുക്കാൻ തനിക്കാവില്ല; ഇഡി തന്റെ വീട്ടിലേക്ക് വരാഞ്ഞത് വന്നാൽ തനിക്ക് വല്ലതും തരേണ്ടി വരുമെന്ന് വച്ച്; ചോദ്യം ചെയ്യലിൽ കണ്ടത് എൻഐഎയുടെ മറ്റൊരുമുഖം; ജലീൽ അനുഭവങ്ങൾ പറയുമ്പോൾ
April 13, 2023തിരുവനന്തപുരം: ദുരിതാശ്വാസനിധി ക്രമക്കേടിൽ സർക്കാറിനനുകൂലമായ ലോകായുക്ത നിലപാട് ചർച്ചയാകുമ്പോൾ ഇതേ ലോകായുക്ത കർശന നിലപാട് സ്വീകരിച്ച മുന്മന്ത്രി കെ ടി ജലീലും വീണ്ടും ചർച്ചകളിലേക്കെത്തുകയാണ്.എന്തുകൊണ്ടാണ് ലോകായുക്ത തനിക്കെതിരെ കർശന നിലപാട് സ്വീകരിച്ചത്...
ENTREPRENEURS+
-
'ക്രിക്കറ്റ് കളിക്കാനിറങ്ങിയാൽ പിച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കിട്ടിയ പിച്ചിൽ നല്ലതുപോലെ കളിക്കുക'; കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ അടക്കം പോരായ്മകൾ; തിരഞ്ഞെടുപ്പ് നിഷ്പക്ഷമാവുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു; ഖാർഗെയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ചിത്രീകരിക്കുന്നവർ പാർട്ടി അദ്ധ്യക്ഷയെ വിശ്വാസത്തിലെടുക്കാത്തവർ; ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം കള്ളം; എതിർപ്പുകളെ കുറിച്ച് തുറന്നടിച്ച് തരൂർ
October 09, 2022രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്നതിലും ഇരട്ടി മാധ്യമശ്രദ്ധയാണ് ഇന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ ഒരുവശത്ത് മാധ്യമശ്രദ്ധ നേടുന്നതിൽ തന്റേതായ ശൈലിയുള്ള ശശി തരൂരിന...
MOVIE+
-
അമ്മക്ക് കാൻസർ ആണെന്ന് അറിഞ്ഞത് ഷോക്ക് ആയി; അമ്മ മരിച്ചതോടെ അച്ഛന്റെ മദ്യപാനം കൂടി; കുറച്ച് നാൾ കൂടി ജീവിച്ചിരിക്കാൻ കാരണം ഗോഡ്ഫാദർ സിനിമ; ന്യുഡൽഹി ആണ് അറിയപ്പെടുന്ന നടൻ ആക്കി മാറ്റിയത്; വിജയരാഘവൻ മനസ് തുറക്കുമ്പോൾ
May 15, 2024മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഗോഡ് ഫാദർ എന്ന ചിത്രത്തിലെ അഞ്ഞൂറാൻ എന്ന കഥാപാത്രം മാത്രം മതി അദ്ദേഹത്തെ മനസിലാക്കാൻ. എൻ എൻ പിള്ളയുടെ മകനാണ് നടൻ വിജയരാഘവൻ. ഇപ്പോൾ അച്ഛനെ കുറിച്ചുള്ള ഓർമ്മകളും നാടക ജീവിതവും ...
-
ഉദയനാണ് താരത്തിലെ 'എന്റെ തലാ, എന്റെ ഫുൾ ഫിഗർ' ഡയലോഗ് മമ്മൂട്ടിയെ ഉദ്ദേശിച്ചത്; കഥ പറയുമ്പോൾ സിനിമയുടെ ഷൂട്ടിങ് സമയത്ത് മമ്മൂട്ടിയുമായി വഴക്ക് ഉണ്ടായി; മോഹൻലാൽ രാജീവ് നാഥിനെ വിളിച്ച് കേണൽ പദവി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ചോദിച്ചത് വിചിത്രമായി; ശ്രീനിവാസൻ തുറന്ന് പറയുമ്പോൾ
March 11, 2024തിരുവനന്തപുരം: മലയാള സിനിമയിലെ സകലകലാ വല്ലഭനാണ് ശ്രീനിവാസൻ. നടൻ, സംവിധായകൻ, തിരക്കഥകൃത്ത് തുടങ്ങി എല്ലാ മേഖലയിലും വിജയം നേടിയ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അദ്ദേഹം. തന്റെ സിനിമാ അനുഭവങ്ങൾ അദ്ദേഹം മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയുമായി പങ്കുവെച്ചത് മലയ...
-
കമ്യൂണിസ്റ്റ് ആശയത്തോട് ഒരു വിയോജിപ്പും ഇല്ല; ദാസ് ക്യാപിറ്റലോ, കമ്യൂണിസ്റ്റ് മാനുഫെസ്റ്റോയോ ശരിക്കും വായിച്ചിരുന്നെങ്കിൽ കരിവന്നൂർ കേസിൽ പെടാതെ പല നേതാക്കൾക്കും രക്ഷപ്പെടാമായിരുന്നു; സന്ദേശം എന്ന സിനിമ എന്റെ വീടിന്റെ അന്തരീക്ഷം; ശ്രീനിവാസൻ സിനിമ എടുത്തു തുടങ്ങിയ കഥ
February 21, 2024തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശ്രീനിവാസൻ. പറയേണ്ട കാര്യങ്ങളിൽ യാതൊരു വിധ വിട്ടുവീഴ്ചയും കൂടാതെ തുറന്നടിക്കുന്ന പ്രകൃതക്കാരനാണ് നടൻ. സിനിമാ അഭിനയം പഠിക്കാനായി ചെന്നെയിലേക്ക് വണ്ടികയറിയ കഥ ഷാജൻ സ്കറിയയുമായി പങ്കുവെച്ചത് ശ്രദ്ധ നേടിയി...
-
അച്ഛന്റെ പാടശേഖരത്ത് പണിയെടുത്ത് കിട്ടുന്ന പണം കൊണ്ട് സിനിമയ്ക്ക് പോയി; കമ്യൂണിസ്റ്റുകാരനായ അച്ഛൻ ഭയങ്കര തല്ലുകാരനായിരുന്നു; അച്ഛന്റെ അനുഭവ കഥയാണ് വരവേൽപ്പ്; ചെന്നൈയിൽ അഭിനയം പഠിക്കാനെത്തുമ്പോൾ രജനികാന്ത് സീനിയർ; ജീവിതാനുഭവങ്ങൾ പങ്കുവെച്ചു ശ്രീനിവാസൻ
February 13, 2024തിരുവനന്തപുരം: മലയാള സിനിമയിലെ 'പത്ത് തലയുള്ള രാവണനാണ്' ശ്രീനിവാസൻ എന്ന പ്രതിഭ. മലയാളികളുടെ മനസ്സറിഞ്ഞ തിരക്കഥാകൃത്തും സംവിധായകനും. അഭിനയത്തിലും ഒരുപോലെ മാറ്റുതെളിയിച്ച വ്യക്തിത്വം. മലയാള സിനിമയിൽ തന്നെ ശ്രീനിവാസൻ തൂലിക എടുത്തു വെള്ളിത്തിരയിൽ എത്തിച്...
-
എയറിലാകുന്നത് താൻ ഒരു തുറന്ന പുസ്തകമായതിനാൽ; ട്രോളുകൾ എന്നും സന്തോഷിപ്പിച്ചിട്ടേയുള്ളു; വിശ്വസിക്കുന്നത് ആരെയും ചിരിപ്പിച്ചിട്ടില്ലെങ്കിലും വെറിപ്പിച്ചിട്ടില്ലെന്ന്; വാഹനങ്ങൾ സ്വന്തമാക്കുന്നത് സ്വപ്നസാക്ഷാത്കാരം പോലെ; തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന ടിനി ടോം മനസ്സ് തുറക്കുന്നു
March 17, 2023കൊച്ചി: മിമിക്രിയിലൂടെ മലയാളസിനിമയിലെത്തിയവർ നിരവധിയാണ്.ചിലർ പാതിവഴിയിൽ വീണ് പോകുമ്പോൾ മറ്റ് ചിലർ പതിയെ പതിയെ വിജയം കണ്ടെത്തുന്നുമുണ്ട്. അത്തരത്തിൽ ചെറിയ വേഷത്തിൽ തുടങ്ങി ഇപ്പോൾ ശ്രദ്ധേയതാരത്തിലൊരാളായി മാറിയിരിക്കുകയാണ് ടിനി ടോം.ഇപ്പോൾ തമിഴിൽ അരങ്ങേറ...
MEDIA+
-
പ്രൂഫ് നോക്കാനെത്തി വേണാട് പത്രികയിൽ തർജ്ജമക്കാരനായി; ടൈംസിലെ പരിശീലനം കാഴ്ച പാടുകളെ മാറ്റി മറിച്ചു; കൊൽക്കത്തയോടുള്ള പ്രണയം ബംഗാളിലെത്തിച്ചു; തലക്കെട്ടിൽ തുടരുന്നത് അക്ബറുടെ പാരമ്പര്യം; മമതയ്ക്ക് ബംഗാളിൽ എതിരാളികളുമില്ല; നിലപാടും ജീവിത വഴികളും പറഞ്ഞ് ടെലഗ്രാഫ് എഡിറ്റർ; ആർ രാജഗോപാൽ മറുനാടനോട് പറഞ്ഞത്
April 30, 2022തിരുവനന്തപുരം: മലയാളത്തിലെ മാധ്യമപ്രവർത്തനത്തെകുറിച്ച് പറയുമ്പോൾ കേരളത്തിലുള്ളവരുടെ മനസ്സിലേക്ക് ആദ്യം വരുന്നത് പേര് സ്വേദേശാഭിമാനി രാമകൃഷ്ണ പിള്ളയുടേതാണ്. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തന മേഖലകളിൽ ഒരുപാട് മലയാളികൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോഴു...
-
അവർ കവിളിൽ ചുംബിച്ച് ഗ്രീറ്റ് ചെയ്യും; കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനാൽ കൈ കഴുകേണ്ടി വരുന്നില്ല; മലയാളിയെപ്പോലെയല്ല, പബ്ബുകളും നൈറ്റ് ക്ലബുകളുമൊക്കെയായി ജീവിതം ആസ്വദിക്കുന്ന ഒരു ജനതയാണ് യൂറോപ്പിലുള്ളവർ; ഇതെല്ലാം രോഗവ്യാപനം കൂട്ടി; അമേരിക്ക ലോക്ഡൗൺ ചെയതാൽ ലോകം ലോക്ഡൗണാവും; നമുക്ക് ഫേസ്ബുക്കും വാട്സാപ്പുമൊക്കെ കിട്ടുന്നത് അവർ അടച്ചിടാത്തതിനാൽ; ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ കോവിഡ് വിലയിരുത്തൽ ഇങ്ങനെ
April 11, 2020കൊച്ചി: ലോകം കണ്ട അപൂർവം മലയാളികളിൽ ഒരാളാണ് നിരന്തര യാത്രികനായ സന്തോഷ് ജോർജ് കുളങ്ങര. ആധുനിക കാലത്തെ എസ്കെ പൊറ്റക്കാട്. യൂറോപ്പും അമേരിക്കയും ആഫ്രിക്കയുമുൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഏകനായി തന്റെ ക്യാമറയുമായി സഞ്ചരിച്ച ഇദ്ദേഹം ഇന്ന് ആ രാജ്യങ്ങളിൽ...
-
ട്രാൻസ്ജെന്റർ സ്വത്വം വെളിപ്പെടുത്തിയതോടെ വീടുവിട്ടിറങ്ങേണ്ടി വന്നു; ഒരിക്കൽ തള്ളിപ്പറഞ്ഞ നാട്ടുകാർക്കിടയിൽ ഇന്ന് മുഖ്യാതിഥിയായി ഉദ്ഘാടനങ്ങളിൽ പങ്കെടുക്കുന്നു; തെറ്റാണെന്ന് സമൂഹം മുദ്രകുത്തിയ രീതിയിലൊന്നും ഞാൻ ജീവിച്ചിട്ടില്ല; കേരളത്തിലെ ആദ്യ ട്രാൻസ്ജെന്റർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ഹെയ്തി സാദിയ മറുനാടൻ മലയാളിയോട് സംസാരിക്കുന്നു
September 07, 2019തിരുവനന്തപുരം: കേരളത്തിലെ മാധ്യമങ്ങളിൽ വാർത്താവതാരകാരായും വിവിധ ചാനൽ പ്രോഗ്രാമുകളുടെ അവതാരകരായും നമ്മൾ ട്രാൻസ്ജെന്റർ വ്യക്തികളെ കണ്ടിട്ടുണ്ട്. എന്നാൽ കേരളത്തിലെ ആദ്യ മുഴുവൻസമയ ട്രാൻസ്ജെന്റർ ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റാണ് ഹെയ്തി സാദിയ. തിരുവനന്തപുര...
TV+
-
അഭിനയം തലയ്ക്ക് പിടിച്ച് സമയം നെടുമുടി വേണുചേട്ടന് വഴിയാണ് ഞാൻ കാവാലം സാറിന്റെ അടുത്തെത്തിയത്; ദക്ഷിണ നൽകി കഴിഞ്ഞാണ് അദ്ദേഹം ആരാണ് എന്നുപോലും ചോദിച്ചത്; സിനിമ തലയ്ക്ക് പിടിച്ച് നടക്കുമ്പോൾ തനത് നാടകവേദിയിലേക്ക് കൈപിടിച്ച് കയറ്റിയത് കാവാലം സാർ; ശാണ്ഡില്യനായി എന്നെ തിരഞ്ഞെടുത്തപ്പോൾ ഓടിയെത്തിയത് ഭരത് ഗോപി ചേട്ടന്റെ അരികിൽ; ഉപ്പും മുളകിലും പയറ്റിയത് പഠിച്ചത് പാടരുത് എന്ന കളരിയിലെ നിയമം; മനസ് തുറന്ന് ബിജു സോപാനം
May 03, 2020ഉപ്പും മുളകിലെ ബാലചന്ദ്രൻ തമ്പിയായി എത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടനാണ് ബിജു സോപാനം. കാവാലം നാരായണപ്പണിക്കരുടെ സോപാനം നാടകകളരിയിലൂടെയാണ് ബിജുവിന്റെ അഭിനയകലയുടെ ആരംഭം കുറിച്ചത്. കാവാലം നാരായണപ്പണിക്കരുടെ ശിക്ഷണത്തിൽ സംസ്കൃത നാടകങ്ങളിൽ അഭിനയിച്ചു...
-
വത്തക്ക പ്രതിഷേധത്തിൽ പിന്തുണച്ചപ്പോൾ നേരിട്ടത് കടുത്ത ആക്രമണങ്ങൾ; ബിഗ്ബോസ് നൽകിയത് മികച്ച അവസരങ്ങളും; മതപരമായി ഹൗസിൽ പല മത്സാർത്ഥികളിൽ നിന്നും വേർതിരിവുകൾ നേരിട്ടപ്പോഴും പിന്നീട് ചങ്ങാത്തം; പേളിയും ശ്രീനിയും റൊമാൻസ് കാഴ്ചവച്ചത് പോലും ക്യാമറകളെ പേടിച്ച്; രണ്ടാം സീസണിൽ സപ്പോർട്ട് ജെസ്ലക്കും എലീനയ്ക്കും; ലൈംഗിക വികാരത്തെ പിടിച്ചു നിർത്തുന്നതാണ് ബിഗ്ബോസിൽ മെയിൻ; മനസ് തുറന്ന് ദിയസന
February 25, 2020ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, ബിഗ്ബോസ് മത്സരാർത്ഥി, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതയാണ് ദിയസന. ഏഷ്യാനെറ്റിന്റെ ബിഗ്ബോസ് ഷോയിലുടെ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ പ്രേക്ഷകർക്ക് സുപരിചിതയായ വ്യക്തിയാണ്. മലയാളഴം ബിഗ്ബോസ് ഷോയിൽ മിക...
-
ചതിയും സ്നേഹവും വഞ്ചനയും ഇരയാക്കി കുടുക്കലും; ആരാണെന്ന് അറിയാത്ത നഴ്സിനെ സ്നേഹിച്ച് ചതിച്ചുവെന്ന്! നടി മമതയുടെ ബന്ധുവുമായുള്ള വിവാഹനിശ്ചയം മുടങ്ങിയപ്പോഴും പഴി എനിക്ക്; ആദ്യപ്രണയവിവാഹം തകർന്നതോടെയാണ് ഞാൻ ലിവിങ് ടുഗതറിൽ പെട്ടത്; അനശ്വരനടൻ ജയന്റെ കുടുംബത്തിൽ നിന്ന് വന്ന എന്നെ പിന്നീട് ഇൻഡസ്ട്രിയിൽ വരുമാനം പോലുമില്ലാതെ കുടുക്കി; അമ്പിളി ദേവിയുമായുള്ള വിവാഹത്തിന്റെ പേരിൽ കല്ലെറിയുന്നവരേ..മനസ് തുറന്ന് ജയൻ ആദിത്യൻ
January 29, 2019തിരുവനന്തപുരം: സീരിയൽ താരങ്ങളായ ജയൻ ആദിത്യനും അമ്പിളീ ദേവിയും വിവാഹിതരായതിന് പിന്നാലെ ഇരുവർക്കുമെതിരെ പല വാർത്തകളും സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചു. ഇരുവരുടേയും പുനർവിവാഹം കൊല്ലം കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് നടന്നത്.ഇതിനൊപ്പം അമ്പിളീ ...
AUTHORS+
-
ആൾ ദൈവങ്ങൾ ഉള്ള നാട്ടിൽ നരബലിയിൽ എന്തിന് അത്ഭുതപ്പെടണം? ഏറ്റവും നിരാശാജനകം മാധ്യമങ്ങൾ പ്രചാരം മാത്രം നോക്കി വാർത്തക്ക് പിന്നാലെ പായുന്നത്; കേരളത്തിന് ഏക പ്രതീക്ഷ പ്രവാസികൾ മാത്രം; കിറ്റുപോലെയുള്ള ഫ്രീബീസ് വോട്ടിനുള്ള കൈക്കൂലി തന്നെ; ബ്രിട്ടനിലെത്തിയ സക്കറിയ പങ്കിടുന്ന വിചാരങ്ങൾ ഇങ്ങനെയൊക്കെ
November 06, 2022കവൻട്രി: ''കേരളത്തിൽ നിന്നും കേൾക്കുന്ന അസാധാരണ സ്വഭാവമുള്ള വാർത്തകളിൽ എന്തിനു അത്ഭുതപ്പെടണം? നിങ്ങളൊക്കെ നാട് വിട്ടു ജീവിക്കുന്നതിനാൽ അത്ഭുതം തോന്നിയേക്കാം. എന്നാൽ എന്നെപോലെ ഉള്ളവർക്കും കേരളത്തിൽ ജീവിക്കുന്ന മഹാഭൂരിപക്ഷത്തിനും ഇപ്പോൾ കേൾക്കുന്ന ''അസ...
-
പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിയ കുട്ടിക്കാലത്ത് കൂട്ടു പിടിച്ചത് അക്ഷരങ്ങളെ; മദ്രാസിലെ ചലച്ചിത്രം വാരികയുടെ പത്രാധിപരാകാൻ തീവണ്ടി കയറാൻ നിൽക്കുമ്പോൾ ജീവിത സഖി ലൈല ഒപ്പം യാത്ര തുടങ്ങി; സങ്കീർത്തനം വായനക്കാരുടെ ചങ്കിൽ കയറിയപ്പോൾ എഴുത്തിൽ ഉറച്ചു; സിനിമയിൽ ചതിയുണ്ട്; ഇതിഹാസ സാഹിത്യാകൻ പെരുമ്പടവം ശ്രീധരൻ മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
September 25, 2022തിരുവനന്തപുരം: മറക്കാനാകാത്ത അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെടുത്തിയ ഹൃദയത്തിന്റെ ഉടമ, അതേ ഹൃദയത്തിൽ ദൈവം കയ്യൊപ്പ് ചാർത്തുക കൂടി ചെയ്താലോ, അങ്ങനെ ഒരു ഹൃദയമുള്ള ഒരേ ഒരു മനുഷ്യൻ. , അത് മറ്റാരുമല്ല സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ. സിനിമയിൽ എവിടെയൊക്കെയോ...
-
സിനിമയിൽ എവിടെയൊക്കെയോ ചതിവുണ്ട്; എന്റെ കഥയെടുത്തിട്ട് എന്റെ പേരുപോലും വയ്ക്കാത്തവർ ഉണ്ട്; പ്രതിഫലം നൽകാത്തവരുണ്ട്; മാസ്റ്റർ പീസായ ഒരു സങ്കീർത്തനം പോലെ ആളുകൾ നെഞ്ചേറ്റിയതോടെ എഴുത്തിൽ ഉറച്ചു; എഴുത്തും ജീവിതവും: അനുഭവങ്ങൾ പങ്കുവച്ച് പെരുമ്പടവം ശ്രീധരൻ
September 24, 2022മറക്കാനാകാത്ത അനുഭവങ്ങളുടെ തീച്ചൂളയിൽ പാകപ്പെടുത്തിയ ഹൃദയത്തിന്റെ ഉടമ, അതേ ഹൃദയത്തിൽ ദൈവം കയ്യൊപ്പ് ചാർത്തുക കൂടി ചെയ്താലോ, അങ്ങനെ ഒരു ഹൃദയമുള്ള ഒരേ ഒരു മനുഷ്യൻ. , അത് മറ്റാരുമല്ല സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ. നാല് വയസ്സുള്ളപ്പോൾ അച്ഛൻ നാരായണൻ മരി...
-
യേശുവിനെ 'ക്രിസ്തു' ആക്കിയത് ആര്, എന്തിന് ?'കുരിശും യുദ്ധവും സമാധാനവും' എഴുതിയ ജോസ് ടി. തോമസ് സംസാരിക്കുന്നു
August 11, 2022മാർക്സിസ്റ്റ് ബുദ്ധിജീവികൾ മുതൽ ഹിന്ദുത്വ പ്രത്യയശാസ്ത്ര വിശാരദന്മാർ വരെ, സോഷ്യലിസ്റ്റ് ചിന്തകർ മുതൽ ദൈവശാസ്ത്ര പണ്ഡിതർ വരെ, കവികൾ മുതൽ യുവമാതാക്കൾ വരെ ഒരു പുസ്തകത്തെ ശ്രദ്ധയമായ ആലോചനാപുസ്തകമായി വിലയിരുത്തുന്നു. മലയാള പുസ്തകപ്രസാധനത്തിൽ അതൊരു വാർത്...
-
ലോക്ഡൗൺ നീട്ടിയാൽ മനുഷ്യൻ പട്ടിണി കിടന്ന് മരിക്കും; വരാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം ക്ഷാമമായിരിക്കും; എന്തിനാണോ ഇത്രയും കരുതലെടുത്തത് അതിന്റെ വിപരീത ഫലമാണ് ലോക്ഡൗൺ തുടർന്നാൽ സംഭവിക്കുക; മനുഷ്യർ ഒന്നിച്ചുനിന്നു എന്നതും പഠിച്ച സയൻസ് ജീവിതത്തിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയെന്നതുമാണ് കൊറോണ കൊണ്ട് ഉണ്ടായമാറ്റം; ഇതിനപ്പുറമുള്ള മാറ്റമുണ്ടാക്കാൻ തക്ക ഭീകരതയൊന്നും കൊറോണ നാട്ടിലുണ്ടാക്കിയിട്ടില്ല; മറുനാടനോട് സംവദിച്ച് മൈത്രേയൻ
April 23, 2020കോഴിക്കോട്; കൊവിഡ് 19 അഥവാ നോവൽ കൊറോണ ലോക ക്രമത്തെ തന്നെ അടിമുടി പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇതിന്റെ ഫലമായി വരും ദിവസങ്ങളിൽ ലോകം വൻ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ലോക ശക്തികളെന്ന് നാം കരുതിയിരുന്ന അമേരി...
NEWS PERSON+
-
'സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുന്നത് രാജേഷ് കൃഷ്ണ; യു കെ ഹവാലയിൽ അന്വേഷണം വേണം; ഗോവിന്ദൻ സെക്രട്ടറിയായപ്പോൾ തിരിച്ചുവന്നു; വലം കൈ തോമസ് ഐസക്ക്; പാർട്ടി കോൺഗ്രസ് വേദിയിൽ വെച്ച് മർദിച്ചിട്ടും എഫ്ഐആർ പോലുമില്ല; ആഞ്ഞടിച്ച് ഷർഷാദ്
May 16, 2024കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും ഹവാലപ്പണവുമായി കടന്നുവരുന്ന ദല്ലാളന്മാരെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയാണ്, പുഴു എന്ന മമ്മൂട്ടി സിനിമയുടെ സംവിധായിക രത്തീനയുടെ ഭർത്താവും, ചെന്നൈ വ്യവസായിയുമായ മുഹമ്മദ് ഷർഷാദ്. കണ്ണൂർ ന...
-
എക്സ്ട്രീം ഇസ്ലാമിസ്റ്റിനെവെച്ച് തട്ടിക്കൂട്ടിയ 'പുഴു'വിനെ എതിർത്തത് ഭിന്നത കൂട്ടി; പ്രൊഡ്യൂസർ പെണ്ണുകേസിൽ പെട്ടതോടെ രാജേഷ് കൃഷ്ണ പ്രൊജക്റ്റിലെത്തി; ഗാർഹിക പീഡനകേസ് കൊടുത്ത് ഭാര്യ; എല്ലാമറിയാവുന്ന മമ്മൂട്ടിയും കൈവിട്ടു; ഷർഷാദിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
May 15, 2024മലയാള സിനിമയിലേക്കും രാഷ്ട്രീയത്തിലേക്കും ഒരുപോലെ വ്യാപിക്കുന്ന ദല്ലാൾ മാഫിയയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി, സംവിധായിക രത്തീനയുടെ ഭർത്താവും, ചെന്നൈ വ്യവസായിയുമായ മുഹമ്മദ് ഷർഷാദ്. കണ്ണൂർ ന്യൂമാഹി സ്വദേശിയായ ഷർഷാദിന്റെത് വെറുമൊരു വഞ്ചനാ കഥയോ, ക...
-
'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
May 14, 2024സകലമേഖലകളിലും ദല്ലാളുകളും ഇടനിലക്കാരുമുള്ള ഒരു ഗുണ്ടാ സ്റ്റേറ്റായി നമ്മുടെ നാട് അധപ്പതിക്കയാണോ? ദീർഘകാലം ചെന്നൈയിൽ വ്യവസായിയായ, കണ്ണൂർ ന്യൂമാഹി സ്വദേശി മുഹമ്മദ് ഷർഷാദിന്റെ ജീവിത കഥ സൂചിപ്പിക്കുന്നത് അതാണ്. ഷർഷാദിനെ പൊതുസമൂഹത്തിന് അധികം അറിയില്ലെങ്കി...
-
റഷ്യ-യുക്രൈൻ യുദ്ധം പാശ്ചാത്യ മാധ്യമങ്ങൾ പറയും പോലെ അല്ല; റഷ്യ യഥാർഥത്തിൽ യുദ്ധം വിജയിച്ചു കഴിഞ്ഞു; പുടിന്റെ ജനപിന്തുണയിലും കുറവില്ല; യുദ്ധകാലത്തും സാമ്പത്തികമായി രാജ്യം കുതിച്ചു; റഷ്യ ജനിക്കുന്നത് കണ്ട് മോസ്കോയിലെ മലയാളി മറുനാടനോട് പറഞ്ഞത്
February 14, 2024തിരുവനന്തപുരം: സോവിയറ്റ് യൂണിയൻ തകരുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ ഏറ്റവും അധികം ബന്ധം ഉണ്ടായിരുന്ന പ്രദേശങ്ങളിൽ ഒനനായിരുന്നു കേരളം. കേരളത്തിൽ നിന്നും നേതാക്കന്മാർ കൂടെ കൂടെ സോവിയറ്റ് യൂണിയനിലേക്ക് പോകും. അതുപോലെ തന്നെ വിദ്യാർത്ഥികൾ പലപ്പോഴും സ്കോളർ...
-
മാതാവിന്റെ ഇടപെടലിൽ ഒരു ദിവസം കൊണ്ട് പുള്ളിയെ വിട്ടുകിട്ടി; അവർ തെറ്റ് ചെയ്തിട്ടാണ് ആ വേദന അനുഭവിക്കുന്നത്; എന്റെ കുടുംബത്തോട് ചെയ്തതിന് മറുപടി കൊടുക്കാതിരിക്കാൻ പറ്റത്തില്ലല്ലോ? ഷോൺ പുറകെ നിൽക്കും; പിണറായി കുടുംബത്തെ 'കൊന്ത ശാപം' പിന്തുടരുമ്പോൾ
January 20, 2024കോട്ടയം: എന്റെ കയ്യിൽ കൊന്തയുണ്ടെങ്കിൽ അയാൾ അനുഭവിക്കും. ഈ ശാപ വാക്കുകൾ നമ്മൾ കുറച്ച് നാളുകൾക്ക് മുൻപ് കേട്ടതാണ്. മറ്റാരുമല്ല പറഞ്ഞത് പൂഞ്ഞാറിലെ മുൻ എംഎൽഎ പി സി ജോർജിന്റെ ഭാര്യ ഉഷാ ജോർജാണ്. അതുനു ശേഷം ഒരുപാട് തിരിച്ചടികളാണ് പിണറായി വിജയൻ സർക്കാരിന് ഉ...
ARTISTS+
-
കോവിഡിലെ വിരസദിനങ്ങൾക്ക് നിറം പകർന്നത് വരയിലൂടെ; സംഭവം ക്ലിക്കായപ്പോൾ ക്യാൻവാസിൽ വിരിഞ്ഞത് ഖാസാക്കിന്റെ ഇതിഹാസ ലോകം വരെ; സമൂഹമാധ്യമ പേജിനെ വരെ ക്യാൻവാസാക്കി ഒരു കലാകാരി; വൈറൽ ചിത്രകാരി പ്രിയ മനോജൻ സംസാരിക്കുന്നു
March 10, 2023തിരുവനന്തപുരം: കോവിഡ് കാലം അടച്ചിടലിന്റെതാണെങ്കിലും പലർക്കും തങ്ങളുടെ സ്വപ്നങ്ങളിലേക്ക് വാതിൽ തുറന്ന് ഈ അടച്ചിടൽ കാലമാണ്.വിരസമായ ദിനങ്ങളിൽ നേരമ്പോക്കിനെന്നപോലെ തുടങ്ങിയ പല കാര്യങ്ങളും ഇപ്പോൾ പലർക്കും ജീവിതോപാധി കൂടിയായി മാറിയിരിക്കുകയാണ്.ചിലർക്ക് ഈ ...
-
സിനിമയിലെത്താൻ ആഗ്രഹിച്ചത് ഗായികയായി; അഭിനേത്രിയായി എത്തിയത് തീർത്തും അപ്രതീക്ഷിതമായി; പരിചതമല്ലാത്ത മേഖലയിൽ കൈയടി നേടിയത് സഹപ്രവർത്തകരുടെ പിന്തുണയോടെ; ഇപ്പോൾ താൽപ്പര്യം ആലാപനത്തിനൊപ്പം അഭിനയത്തിലും; ആക്ഷൻ ഹീറോ ബിജുവിലെ 'ഷേർലി' മനസ്സ് തുറക്കുന്നു
February 21, 2023കൊച്ചി: ഒരൊറ്റ സിനിമയിലൂടെയോ കഥാപാത്രത്തിലൂടെയോ പ്രേക്ഷക മനസ്സിൽ ഇടംനേടുക എന്നത് എല്ലാ താരങ്ങൾക്കും സാധിക്കുന്ന കാര്യമല്ല.വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് ഇത്തരം ഭാഗ്യങ്ങൾ ലഭിക്കുന്നത്.അങ്ങിനെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് മഞ്ജുവാണി.ഈ പേര...
-
തന്റെ സിനിമകളെല്ലാം സ്വന്തം കാശുമുടക്കി ടിക്കറ്റെടുത്ത് കണ്ടു; വേദിയിൽ കണ്ണുനനയിച്ച സമ്മാനം നാലായിരം രൂപയും നിലവിളക്കും; മലയാള സിനിമയിൽ ഒരു മോഹൻലാലും മമ്മൂട്ടിയും; നാടകവേദിയിൽ ഒരുപാട് മോഹൻലാലും മമ്മൂട്ടിയും; നാടകത്തിന് വേണ്ടത് കൂടുതൽ വേദികൾ; ചെയ്യാനിഷ്ടം വില്ലൻ കഥാപാത്രങ്ങൾ; ഇഷ്ടങ്ങൾ തുറന്നു പറഞ്ഞ് പ്രമോദ് വെളിയനാട്
January 20, 2023തിരുവനന്തപുരം: ജീവിതത്തേയും നാടകത്തേയും പിന്നാലെ സിനിമയിലേക്കുള്ള വരവിനെത്തുറിച്ചുമാണ് അഭിമുഖത്തിന്റെ ഒന്നാം ഭാഗത്തിൽ പ്രമോദ് വെളിയനാട് പ്രേക്ഷകരുമായി പങ്കുവെച്ചത്.നാടകത്തിൽ നിന്ന് സിനിമയിലേക്ക് വരുമ്പോഴുള്ള മാറ്റവും പുതിയ ലോകത്തെ അനുഭവത്തെക്കുറിച്ചു...
-
മദ്യപാനത്തിലും മകന്റെ കലസ്നേഹത്തെ പ്രോത്സാഹിപ്പിച്ച അച്ഛൻ; മകൻ നടനായതോടെ അച്ഛൻ നേർവഴിയിലേക്കും; കലയെ സ്നേഹിച്ചതിന് തിരികെ ലഭിച്ചത് സമാധാനമായ കുടുംബ ജീവിതം; 26 വർഷത്തെ നാടക ജീവിതത്തിനിടെ സിനിമയിലെ ശ്രദ്ധേയനാക്കിയത് കളയിലെ 'ആശാൻ'; മരണമുഖത്ത് നിന്ന് തിരിച്ചെത്തി പ്രേക്ഷക ഹൃദയം കീഴടക്കുന്ന പ്രമോദ് വെളിയനാട് ജീവിതം പറയുന്നു
January 19, 2023തിരുവനന്തപുരം: മലയാളത്തിലെ ചില സിനിമകൾ ഇതരഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന വലിയ പരിമിതി മലയാളത്തിലേത് പോലെ ഏത് കഥാപാത്രത്തെയും അനായാസമായി കൈകാര്യം ചെയ്യാൻ പറ്റുന്ന സഹനടന്മാർ ഇല്ലെന്നതാണെന്ന് ഒരു സംവിധായകൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.അ പ്രശ...
-
'അന്ന് വെറും സ്മിതയായിരുന്നു, പിന്നല്ലേ സിൽക്കൊക്കെ ചേർത്ത് വിളിച്ചത്; വളരെയേറെ കഴിവുകളുള്ള ഒരു കലാകാരിയെ വേറൊരു തലത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു; പ്രേംനസീർ അടക്കം സെറ്റിൽ ഉണ്ടായിരുന്നിട്ടും വിജയശ്രീയുടെ മരണത്തിൽ പങ്കെടുക്കാൻ പോയത് ഞാൻ മാത്രം'; സിനിമാ ലോകത്തെ പല അണിയറ രഹസ്യങ്ങളും തുറന്ന് പറഞ്ഞ് രാഘവൻ
January 12, 2023അവസരങ്ങൾ ലഭിച്ചതൊക്കെയും നിമിത്തങ്ങളുടെ പേരിലാണെന്ന് പറഞ്ഞ രാഘവൻ വെള്ളിത്തിരയിലെ തന്റെ പ്രതിഭയുടെ നിറഞ്ഞാട്ടം കൊണ്ട് ചലച്ചിത്ര മേഖലയിലെ ഒഴിവാക്കപ്പെടാനാവാത്ത താരമായി മാറുന്ന കാഴ്ചയാണ് അഭയം എന്ന സിനിമക്ക് ശേഷം കണ്ടത്. പ്രേം നസീറും, മധുവും, അടൂർ ഭാസിയു...
BUREAUCRATS+
-
ലാദനെ വധിക്കുക എന്നതായിരുന്നു യുഎസിന്റെ അഫ്ഗാൻ ദൗത്യം; അത് പൂർത്തിയാക്കി അവർ തിരിച്ചു പോകുന്നു; താലിബാൻ ഉന്നം വെക്കുക ഇന്ത്യൻ നിർമ്മിതികളെ; കാശ്മീരിനും ഭീഷണിയാകും; ഷിയാ മേഖലകളെ വരുതിയിലാക്കാൻ ഇറാൻ ശ്രമിച്ചേക്കാം; താലിബാൻ തിരികെ വരുമ്പോൾ എന്തു സംഭവിക്കുമെന്ന് ടി പി ശ്രീനിവാസൻ മറുനാടനോട്
July 30, 2021തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം എത്താനുള്ള സാധ്യതകൾ വർധിക്കുകയാണ്. യുഎസ് സൈന്യം പിന്മാറിയതോടെ മുൻകാലങ്ങളിലെ ശക്തികേന്ദ്രങ്ങൾ താലിബാൻ തിരിച്ചു പിടിച്ചു കഴിഞ്ഞു. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും തീവ്രവാദികൾക്ക് വധുക്കളാക്...
-
കള്ളവോട്ടിന് ഒത്താശ ചെയ്ത ബൂത്ത് ലെവൽ ഓഫീസർമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടി വരും; തിരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയ വടിയെടുക്കൽ തിരഞ്ഞെടുപ്പിന് ശേഷവുമുണ്ടാകും; നിരന്തര ബോധവത്ക്കരണത്തിന്റെ ഫലമായി ഇക്കുറി വോട്ടർപട്ടികയിൽ പേര് ചേർത്തവർ പതിനൊന്നു ലക്ഷം പേർ; ഈ ഒരുക്കങ്ങളൊക്കെ നടത്തിയെങ്കിലും വോട്ടർമാർക്ക് വോട്ട് നഷ്ടമായതിൽ ദുഃഖിക്കുന്നു; മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മനസ് തുറക്കുന്നു
April 27, 2019തിരുവനന്തപുരം: ഈ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടേത്. വടിയെടുക്കേണ്ട വേളയിൽ മീണ വടിയെടുക്കുകയും നിശബ്ദനാകേണ്ട വേളയിൽ അദ്ദേഹം നിശബ്ദത പാലിക്കുകയും ചെയ്തു. മുഖ്യ തിരഞ്ഞ...
-
മത്സരരംഗത്ത് നിന്ന് ഒഴിഞ്ഞുമാറേണ്ടി വന്നതിൽ ബാഹ്യ ഇടപെടലുകളുണ്ടെന്ന് വിശ്വസിക്കുന്നില്ല; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പൂർവാധികം ശക്തിയോടെ തിരികെ എത്തും; യൂണിഫോം ഊരേണ്ടി വരുന്നതിൽ സങ്കടമില്ല; ആത്മകഥ എഴുതിയതിന്റെ പേരിൽ കൊടിയ പീഡനം നൽകിയ ഭരണകൂടവും നിയമങ്ങളുമാണ് ഇവിടുത്തേത്; ബിജെപി ഓഫർ നൽകിയാൽ നിരസിക്കില്ലെന്നും ട്വന്റി-ട്വന്റിയോട് യോജിച്ച് പോകാൻ ആഗ്രഹിക്കുന്നെന്നും മുൻ ഡി.ജി.പി ജേക്കബ് തോമസ്; മറുനാടൻ മലയാളി പ്രത്യേക അഭിമുഖം
April 06, 2019കൊച്ചി: ചാലക്കുടി മണ്ഡലത്തിൽ നിന്ന് ട്വന്റി-ട്വന്റി എന്ന സംഘടനയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തന്റെ രാജി സർക്കാർ സ്വീകരിക്കാൻ തയ്യാറാകാഞ്ഞതോടെ മുൻ വിജലൻസ് ഡയറക്ടർ ജേക്കബ് തോമസ് മത്സര രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു...
ACTIVIST+
-
'ഞാനുമൊരു പള്ളിയാണ്.. ഈ പള്ളിക്കെത്ര വിലയാകും.. ഞാൻ തരാം'; വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു
September 21, 2021തിരുവനന്തപുരം: എസ്എൻഡിപി യോഗം എന്ന മഹത്തായ പ്രസ്ഥാനത്തെ കുടുംബ സ്വത്താക്കിയാണ് വെള്ളാപ്പള്ളി നടേശൻ ഭരിക്കുന്നതെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. കഴിവുള്ള നേതാക്കൾ ഒരുപാട് ഉണ്ടായിട്ടും വെള്ളാപ്പള്ളിയുടെ അപ്രമാദിത്തമാണ് എസ്എൻഡിപി യോഗത്തിൽ. എസ്എ...
-
ചെന്നിത്തല പ്രവാസികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഏൽപിച്ച ഉസ്മാൻ ആദ്യ വിമാനത്തിൽ തന്നെ നാട്ടിലെത്തിയോ? 'പൂർണ്ണഗർഭിണിയായ മകളെ തനിച്ച് നാട്ടിലേക്കയക്കാൻ മാത്രം മനക്കരുത്ത് ഇല്ലാത്തതിനാണ് ആദ്യ വിമാനത്തിൽ തന്നെ നാട്ടിലേക്ക് വന്നത്; ഖത്തറിൽ ഒതുങ്ങിപ്രവർത്തിച്ചിരുന്ന തന്നെ ഇത്രമേൽ പോപ്പുലറാക്കിയത് വിമർശകരാണ്'; പ്രതിപക്ഷ നേതാവിന്റെ ഒറ്റ ഫോൺവിളിയിലൂടെ പ്രശസ്തനായ ഉസ്മാൻ പാറക്കടവ് മറുനാടൻ മലയാളിയുമായി സംസാരിക്കുന്നു
May 16, 2020കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുടെ ഒറ്റ ഫോൺവിളിയോട് കൂടി പ്രസിദ്ധനായ ആളാണ് നാൽപതിലേറെ വർഷക്കാലമായി ഖത്തറിൽ ജോലിചെയ്യുകയും പൊതുപ്രവർത്തനം നടത്തുകയും ചെയ്യുന്ന കോഴിക്കോട് നാദാപുരം സ്വദേശി ഉസ്മാൻ പാറക്കടവ്. ഇൻകാസ് എന്ന കോൺഗ്രസ് അനുകൂല പ്...
-
'എപ്പോൾ നോക്കിയാലും മൊബൈലിൽ; എനിക്ക് സീരിയലാ ഇഷ്ടമെങ്കിൽ ചേട്ടന് സിനിമയും പിള്ളേർക്ക് കാർട്ടൂണും': ലോക് ഡൗണിൽ വീടുകളിലെ നിസാരതർക്കങ്ങൾ പെരുക്കുന്നു; തർക്കം വഷളാകാതെ പുറത്തേക്ക് പോയി രക്ഷപ്പെടാൻ പുരുഷന്മാർക്ക് കഴിയുന്നുമില്ല; വീട്ടിലിരിപ്പായതോടെ കേരളത്തിൽ ഗാർഹിക പീഡനങ്ങൾ ഏറിയെന്നും 27 പരാതികൾ കിട്ടിയെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ മറുനാടനോട്
April 04, 2020കൊല്ലം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ കാലയളവിനു ശേഷം ഗാർഹികപീഡനവുമായി ന്ധപ്പെട്ട പരാതികൾ വർദ്ധിക്കുമെന്ന് സംസ്ഥാന വനിതാകമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ. ലോക്ക്ഡൗൺ ആരംഭിച്ച കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇരുപത്തിയേഴോളം പരാതികൾ വനിതാകമ്മീഷന...
-
ഇന്ത്യ ലോകത്തെ ഒരു മുസ്ലീമിനുമുന്നിലും വാതിലുകൾ കൊട്ടിയടച്ചിട്ടില്ല; സ്വാഭാവികമായ രീതി അനുസരിച്ച് അവർക്കെല്ലാം പൗരത്വത്തിന് അപേക്ഷിക്കാം; സിഎഎ എന്നത് മതപീഡനം അനുഭവിക്കുന്ന ആറ് വിഭാഗങ്ങൾക്ക് നൽകിയ ഇളവുമാത്രം; രാജ്യത്തെ മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരാണെന്ന പ്രചാരണം വഴിവെക്കുക ഇസ്ലാമിക തീവ്രാദവാദത്തിന്; സിഎഎയുടെ പേരിൽ ശരിക്കും നടക്കുന്നത് ഭീതിവ്യാപാരം; ശ്രീജിത്ത് പണിക്കർ പ്രതികരിക്കുന്നു ഷൂട്ട്@സൈറ്റിൽ
January 24, 2020തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചർച്ചകളിലെ സജീവ സാന്നിധ്യമാണ്, എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ ശ്രീജിത്ത് പണിക്കർ. സിഎഎയും എൻആർസിയും സംബന്ധിച്ച് വലിയ ഭീതി നിലനിൽക്കുന്ന കേരളത്തിൽ, ഈ വിഷയത്തിൽ യാതൊരു ആശങ്കയ്ക്കും അടിസ...
-
'ബംഗാളിൽ നിന്ന് സിപിഎം സർക്കാരാണ് എന്നെ പുറത്താക്കിയത്; എന്നെ സംരക്ഷിച്ചാൽ മുസ്ലിം വോട്ട്ബാങ്ക് നഷ്ടമാവുമെന്ന് അവർ കരുതി; പക്ഷേ ബംഗാളിൽ സിപിഎമ്മിനെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല; മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് ഇനിയെങ്കിലും ഇടതുപക്ഷം മനസ്സിലാക്കണം; ഇന്ത്യൻ ബുദ്ധി ജീവികൾ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ മിണ്ടാത്തത് എന്തുകൊണ്ടാണ്; യഥാർഥ ജനാധിപത്യമെന്നത് ഏതെങ്കിലും മതപക്ഷത്തെ സഹായിക്കലല്ല; തസ്ലീമ നസ്രീൻ തുറന്നടിക്കുന്നു
January 21, 2020കോഴിക്കോട്: 'ബംഗ്ലാദേശ് മതം പുളക്കുന്ന ഒരു രാഷ്ട്രമാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രവും. രണ്ടു തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട്. ഇവയെ താരമത്യം ചെയ്യുന്നതുപോലും ശരിയല്ല. ബംഗ്ലാദേശ് അടക്കമുള്ള അയൽ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം ...
ACADEMICIAN+
-
ആർഎസ്എസ് ആന്റിനാഷണൽ ആണെന്ന് ഒരിക്കലും പറയാൻ പറ്റില്ല; അവർ നല്ല നാഷണലിസ്റ്റുകളാണ്; പിണറായിയും ഞാനും നല്ല സുഹൃത്തുക്കൾ; പിണറായിക്കും ആത്മീയപരമായ ക്വാളിറ്റി ഇല്ലെന്ന് പറയാനാവില്ല: ബന്ധങ്ങളുടെ ബന്ധനമില്ലാതെ ശ്രീ എം: അഭിമുഖത്തിന്റെ അവസാന ഭാഗം
July 30, 2021മുസ്ലിം കുടുംബത്തിൽ ജനിച്ച് ഹൈന്ദവ ജീവിതചര്യയിൽ വളർന്ന് ജീവിക്കുന്ന യോഗിവര്യൻ. അതാണ് ശ്രീ എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസി വര്യൻ. പൂർവ്വാശ്രമത്തിലെ പേര് മുംതാസ് അലിഖാൻ. കുറച്ചു കാലം മുമ്പ് കേരളക്കരയിൽ ഇദ്ദേഹത്തിന്റെ പേര് സജീവമായി കേട്ടത്...
-
പാവങ്ങൾക്ക് വീടുവെക്കാൻ സൗജന്യമായി നൽകിയത് നാല് കോടിയുടെ ഭൂമി; അന്യാധീനപ്പെടരുത് എന്ന നിർബന്ധത്തിൽ പ്രത്യേക ഉടമ്പടിയും വെച്ചു; 25 ഫ്ളാറ്റുകൾ അടങ്ങിയ സമുച്ചയത്തിൽ ഒരു ആശുപത്രി, കളിസ്ഥലം, കുളം എന്നിവ നിർമ്മിക്കാൻ പദ്ധതി; ലൈഫ് മിഷനായി വൈദ്യർ ഭൂമി നൽകിയത് അറിഞ്ഞു നേരിട്ട് വിളിച്ചത് മുഖ്യമന്ത്രി പിണറായി; പഴയ സുഹൃത്തുമായി നേരിട്ടു കൂടിക്കാഴ്ച്ചക്കും അവസരം; ലൈഫ് മിഷൻ പദ്ധതി പ്രകാരം വീടുകൾ വരുമെന്ന് ഉറപ്പു വരുത്തുമെന്നും പന്നിയോട് സുകുമാരൻ വൈദ്യർ മറുനാടനോട്
June 13, 2020തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടരയേക്കറിലേറെ വരുന്ന നാല് കോടി വിലമതിക്കുന്ന കണ്ണായ ഭൂമി സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് സംഭാവന ചെയ്ത് മാതൃകയായി പന്നിയോട് സുകുമാരൻ വൈദ്യർ. വീടില്ലാത്തവർക്ക് അഞ്ചു സെന്ററിൽ വീട് വെച്ച് നൽകാനുള്ള തന്റെ പദ്ധതി പ്രായാധിക...
-
ചൈനയുടേത് മറ്റുള്ളവരെ കൊന്നു തനിക്ക് ആധിപത്യം പുലർത്തണമെന്നു കരുതുന്ന ഫിലോസഫി; ചൈനീസ് ഉത്പ്പന്നങ്ങൾ തടഞ്ഞാൽ വളരുന്നത് ഇന്ത്യൻ ടെക്നോളജി; വിലകുറഞ്ഞ ഉത്പ്പന്നങ്ങൾ എത്തിച്ച് വിപണി പിടിക്കുന്ന ഡമ്പിങ് രീതിയാണ് അവരുടേത്; ഉപയോഗിച്ച് എറിഞ്ഞുകളയുന്ന ചൈനീസ് ഉത്പ്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണം; ചൈനീസ് ഉൽപ്പന്ന ബഹിഷ്ക്കരണം ഗുണമോ ദോഷമോ? സോഷ്യൽ മീഡിയയിൽ ബഹിഷ്ക്കരണ ക്യാമ്പയിൻ അരങ്ങു തകർക്കുമ്പോൾ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്ജ് മറുനാടനോട്
June 02, 2020തിരുവനന്തപുരം: അതിർത്തിയിൽ ചൈനീസ് പടയൊരുക്കം തുടരവേ ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കാൻ സോഷ്യൽ മീഡിയയിൽ വൻ ക്യാംപയിൻ നടക്കുകയാണ്. ബോയ്ക്കോട്ട് മെയ്ഡ് ഇൻ ചൈന, ബോയ്ക്കോട്ട് ചൈനീസ് പ്രൊഡക്ട് എന്നീ ഹാഷ്ടാഗിലുള്ള പോസ്റ്റുകൾ ട്വിറ്ററിൽ തരംഗമായി മാറുകയാണ...
-
കോവിഡു കാലത്തെ ബ്ലാക്ക്മാൻ എപ്പിഡെമിക് ഹിസ്റ്റീരിയയോ? ഒരു വൻ ദുരന്തത്തിന്റെ അവസരത്തിൽ ജനങ്ങളുടെ മാനസികാരോഗ്യം താഴോട്ടു പോകുക സ്വാഭാവികം; 2010 നെൽസൺ മണ്ടേല ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം 1980ൽ ജയിലിൽവെച്ച് മരിച്ചുവെന്ന് കൂട്ട പ്രചാരണം വന്നു; ഇല്ലാത്ത വൈറസിന്റെ പേരിൽ തൊഴിലാളികൾ ആശുപത്രിയിലായ ജൂൺബക്ക് എപ്പിഡെമിക്കും പ്രതിഫലിപ്പിക്കുന്നത് സമാനമായ മാനസികാവസ്ഥ; ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് മറുനാടൻ മലയാളിയുമായി സംവദിക്കുന്നു
April 08, 2020കോഴിക്കോട്: കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ സാഹചര്യത്തിൽ ലോകത്തെല്ലായിടത്തുമെന്ന പോലെ കേരളത്തിലും ജനങ്ങൾ വീടുകളിൽ തന്നെ കഴിയുകയാണ്. മറ്റ് വിനോദങ്ങൾക്കൊന്നും സാഹചര്യമില്ലാതെ വീടുകളിൽ തന്നെ കഴിയുന്നവർ, ഏതെങ്കിലും ത...
CLERGY+
-
സ്ഥൂല ശരീരം ഇവിടെ തിരുവനന്തപുരത്ത് ഉള്ളപ്പോൾ സൂക്ഷ്മ ശരീരത്തിന് അമേരിക്കയിൽ ചെല്ലാൻ പറ്റും; മൂന്നുദിവസത്തിന് അകം മടങ്ങണമെന്ന് മാത്രം; ആറ് മുൻജന്മങ്ങളിൽ ഒന്നിൽ ഞാൻ കൊൽക്കത്തയിലെ വേശ്യ ആയിരുന്നു; അപൂർവ ജീവിത അനുഭവങ്ങളുമായി ശ്രീ എമ്മിന്റെ അഭിമുഖം: രണ്ടാം ഭാഗം
July 29, 2021മുസ്ലിം കുടുംബത്തിൽ ജനിച്ച് ഹൈന്ദവ ജീവിതചര്യയിൽ വളർന്ന് ജീവിക്കുന്ന യോഗിവര്യൻ. അതാണ് ശ്രീ എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസി വര്യൻ. പൂർവ്വാശ്രമത്തിലെ പേര് മുംതാസ് അലിഖാൻ. കുറച്ചു കാലം മുമ്പ് കേരളക്കരയിൽ ഇദ്ദേഹത്തിന്റെ പേര് സജീവമായി കേട്ടത്...
-
ആത്മീയതയിലേയ്ക്ക് ആദ്യം ആകർഷിക്കപ്പെടുന്നത് ഒമ്പതാം വയസിൽ; ഉപനിഷത്തുകൾ വായിച്ചപ്പോൾ ഹിന്ദുചിന്താ ധാരയുമായി കൂടുതൽ അടുത്തു; ഹിമാലയത്തിൽ ആരോ കാത്തിരിക്കുന്നു എന്ന തോന്നലിൽ 19 വയസിൽ ഇറങ്ങിത്തിരിച്ചു; ഒമ്പതാം വയസിൽ തലയിൽ തൊട്ട് അനുഗ്രഹിച്ച ആ ഗുരുവിനെ അന്ന് വ്യാസ ഗുഹയിൽ വെച്ചു കണ്ടു; ജീവിതകഥ മറുനാടനോട് പറഞ്ഞ് ശ്രീ എം
July 28, 2021തിരുവനന്തപുരം: മുസ്ലിം കുടുംബത്തിൽ ജനിച്ച് ഹൈന്ദവ ജീവിതചര്യയിൽ വളർന്ന് ജീവിക്കുന്ന യോഗിവര്യൻ. അതാണ് ശ്രീ എം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസി വര്യൻ. പൂർവ്വാശ്രമത്തിലെ പേര് മുംതാസ് അലിഖാൻ. കുറച്ചു കാലം മുമ്പ് കേരളക്കരയിൽ ഇദ്ദേഹത്തിന്റെ പേര് സജ...
-
സർക്കാർ നിലപാടിന് അനുസൃതമായി ദേവാലയം തുറന്നു പ്രവർത്തിപ്പിക്കും; സോഷ്യൽ ഡിസ്റ്റൻസിംഗിന് വേണ്ട സൗകര്യം പള്ളിയിലുണ്ട്; വിശ്വാസികൾക്ക് സഭ സൗകര്യങ്ങൾ ഒരുക്കും; കൊറോണക്കാലം ആയതിനാൽ ആരാധനയിൽ പങ്കുകൊള്ളാൻ നിർബന്ധിക്കില്ല; ഓൺലൈനായി കുർബാന കാണൽ നല്ല കാര്യമല്ല; കാത്തിരിക്കുന്നത് അതിരൂപതയിൽ നിന്നുള്ള നിർദ്ദേശങ്ങൾ; ലോക്ക് ഡൗൺ കഴിഞ്ഞതിനാൽ ദേവാലയം വിശ്വാസികൾക്കായി തുറന്നു കൊടുക്കുമെന്ന് പാളയം സെന്റ് ജോസഫ് കത്തീഡ്രൽ വികാരി ഫാദർ നിക്കോളാസ് മറുനാടനോട്
June 06, 2020തിരുവനന്തപുരം: തിരുവനന്തപുരം പാളയം മസ്ജിദിനോട് ചേർന്നാണ് പാളയം സെന്റ് ജോസഫ് ചർച്ചും. കൊറോണ കാരണമുള്ള ലോക്ക് ഡൗൺകാരണം ഇതുവരെ ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുകയായിരുന്നു. ആരാധനാലയങ്ങൾ തുറന്നു കിട്ടാൻ വെമ്പുന്ന മനസുമായി വിശ്വാസികൾ കാത്തു കിടക്കവേയാണ് ലോക്ക് ...
-
പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് പകർച്ചവ്യാധിയാണ്; ഇപ്പോൾ വേണ്ടത് പഴയ രീതിയിലേക്ക് ലോകം തിരികെ പോകണം എന്ന പ്രാർത്ഥന; കൊറോണ ഭീതി അവസാനിക്കും വരെ ഭവനങ്ങളെ ആരാധാനാലയങ്ങളാക്കി മാറ്റണം; തബ്ലീഗ് കൊറോണ എന്നത് വർഗീയ മനസുകളുടെ സൃഷ്ടി മാത്രം; തലസ്ഥാനത്തെ പാളയം പള്ളി തത്ക്കാലം തുറക്കേണ്ട എന്ന തീരുമാനം സ്വതന്ത്ര ചിന്തയുടെ അടിസ്ഥാനത്തിലുള്ളത്; ആരാധനാലയങ്ങൾ തുറക്കുന്നത് തത്ക്കാലം നല്ലതല്ലെന്ന് വിശദമാക്കി പള്ളി ഇമാം വി.പി.സുഹൈബ് മൗലവി മറുനാടനോട്
June 06, 2020തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നു. നിബന്ധനകൾക്ക് അനുസൃതമായി ആരാധനലയങ്ങൾ പ്രവർത്തിക്കാം എന്നാണ് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ പള്ളിയിലെത്തി ആരാധന തുടങ...
-
മുഞ്ചിറ മഠത്തിൽ നടന്നത് ആർഎസ്എസ് കയ്യേറ്റം തന്നെ; തൃക്കൈക്കാട്ട് സ്വാമിയാർ പ്രതിഷ്ഠ നടത്തിയ പഞ്ചലോഹ വിഗ്രഹത്തിനു എന്ത് സംഭവിച്ചുവെന്ന് ആർഎസ്എസ് വ്യക്തമാക്കണം; വിഗ്രഹം കാണാതെ പോയ സംഭവത്തിൽ അന്വേഷണം വേണം; ക്ഷേത്രത്തിനു തുല്യമായ മഠം സംരക്ഷിക്കേണ്ട ആളുകൾ ധ്യാനമന്ദിരം കയ്യേറി സ്വന്തമാക്കിയിരിക്കുന്നു; സംഘടനയ്ക്ക് സന്യാസിമാരെ ചൂഷണം ചെയ്യുന്ന മന:സ്ഥിതി; മുഞ്ചിറമഠം വിവാദത്തിൽ ആർഎസ്എസിനെതിരെ മറുനാടന് മുന്നിൽ മനസ്സു തുറന്ന് പുഷ്പാഞ്ജലി സ്വാമിയാർ
August 02, 2019തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാർക്ക് താമസിക്കാനായി മുൻപ് തിരുവിതാംകൂർ രാജാവ് വിട്ടു നൽകിയ മുഞ്ചിറ മഠം തിരികെ വേണമെന്ന പുഷ്പാഞ്ജലി സ്വാമിയാരുടെ ആവശ്യം ഒരു രാഷ്ട്രീയ വിവാദമായി മാറുകയാണ്. ആർഎസ്എസിൽ നിന്നും മഠം തിരികെ ...
MNM Recommends +
-
എഴുത്തുകാരനും കെ എസ് ആർ ടി സി കണ്ടക്ടറുമായ തൈക്കോട്ടിൽ ആഷിഖ് തൂങ്ങി മരിച്ച നിലയിൽ; വ്യക്തിപരമായ പ്രശ്നങ്ങളെന്ന് വിവരം
-
'250 കോടി രൂപ മോഷ്ടിച്ച മുഖ്യമന്ത്രിയെ വേണോ അതോ 250 ജോഡി വസ്ത്രമുള്ള മുഖ്യമന്ത്രിയെ വേണോ എന്ന് ജനങ്ങളോട് ചോദിച്ചു; 250 ജോഡി വസ്ത്രമുള്ള മുഖ്യമന്ത്രിയാണ് നല്ലതെന്ന് ഗുജറാത്തിലെ ജനങ്ങൾ പ്രതികരിച്ചു'; രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ആരോപണത്തെക്കുറിച്ച് നരേന്ദ്ര മോദി
-
അഖിൽ മാരാർക്കെതിരെ കേസ് നൽകി ശോഭ വിശ്വനാഥ്; താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്സോ കേസിനും പരാതി നൽകിയെന്ന് അഖിൽ; ബിഗ് ബോസ് സീസൺ 5 കപ്പ് കിട്ടാത്ത പക തീർക്കുന്നുവെന്ന് ആരോപണം; താൻ ചെയ്ത കുറ്റം എന്തെന്ന് പൊലീസിനും പറയാൻ കഴിയുന്നില്ലെന്നും ബിഗ് ബോസ് ജേതാവ്
-
സിബിയായി ഷെയിനും ശോശയായി മഹിമയും; 'ആർഡിഎക്സി'ന് ശേഷം താരജോഡികൾ വീണ്ടും ഒന്നിക്കുന്നു; 'ലിറ്റിൽ ഹാർട്സ്' റിലീസ് തിയതി പുറത്ത്; ജൂൺ 7ന് ചിത്രം തിയറ്ററുകളിൽ
-
'ലോക്സഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുപോലും നേടാനാകില്ല; ജൂൺ നാലിന് ശേഷം രാഹുലിന് 'കോൺഗ്രസിനെ കണ്ടെത്താൻ യാത്ര' നടത്തേണ്ടിവരും'; ബൈനോക്കുലറിൽപോലും കോൺഗ്രസിനെ കാണില്ലെന്ന് അമിത് ഷാ
-
പയ്യന്നൂരിൽ പ്രതിശ്രുത വധു ജീവനൊടുക്കിയ സംഭവം; മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക്; ഡയറിക്കുറിപ്പുകൾ പരിശോധിക്കും; യുവതിയുടെ കിടപ്പുമുറി പൂട്ടി സീൽ ചെയ്തു; മരണകാരണത്തിൽ അവ്യക്തത
-
ഇറാൻ പ്രസിഡന്റിന്റെയും വിദേശകാര്യ മന്ത്രിയുടെയും അപകടമരണം: ഇന്ത്യയിൽ ഒരുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; നാളത്തെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി; ചോപ്പർ അപകടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ഇറാനെ സഹായിക്കുമെന്ന് റഷ്യ
-
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്; മണിമലയാറ്റിൽ അതിഥിത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടയ്ക്കും; സഞ്ചാരികൾക്ക് നിയന്ത്രണം
-
ബൈജൂ രവീന്ദ്രനെ എങ്ങനെയും പുറത്താക്കാൻ വിദേശ നിക്ഷേപകർ കച്ച കെട്ടുന്നതിനിടെ, ബൈജൂസിൽ നിന്ന് രണ്ട് ഉപദേശക സമിതി അംഗങ്ങൾ രാജി വച്ചു; രജനീഷ് കുമാറിന്റെയും ടി വി മോഹനദാസ് പൈയുടെയും രാജി ബൈജുവിന് വൻതിരിച്ചടി; ഇരുവരും ഒഴിഞ്ഞത് കേസുകൾ പെരുകിയതോടെ
-
'ഇബ്രാഹിം റെയ്സിയുടെ മരണം ദൈവത്തിന്റെ ശിക്ഷ'; അധിക്ഷേപ പരാമർശവുമായി ഇസ്രയേലിലെ ജൂത മത പണ്ഡിതർ; ജൂതർക്കും ഇസ്രയേലിനുമെതിരെ സ്വീകരിച്ച നിലപാടുകളുടെ പേരിൽ റബ്ബിമാരുടെ വിമർശനം; സമൂഹ മാധ്യമങ്ങളിൽ വിഷയം ചർച്ചയാകുന്നു
-
ഇടക്കാല പ്രസിഡന്റായ മുഹമ്മദ് മുഖ്ബർ ഖമേനിയുടെ വിശ്വസ്തരിൽ ഒരാൾ; ആണവ, ബാലിസ്റ്റിക് മിസൈൽ പ്രവർത്തനങ്ങളിലെ പങ്കിന്റെ പേരിൽ യൂറോപ്യൻ യൂണിയൻ ഉപരോധിച്ച വ്യക്തി; അലി ബാഖരീ കനീ ഇടക്കാല വിദേശകാര്യ മന്ത്രി; ഇബ്രാഹിം റൈസിയുടെ മൃതദേഹം തബ്രിസ് നഗരത്തിലേക്ക് കൊണ്ടുപോയി
-
'എടാ...മോനേ'...അടിച്ചു ആയിരം കോടി അടിച്ചു; അഞ്ചുമാസം കൊണ്ട് മാന്ത്രിക സംഖ്യയിൽ എത്തി മലയാള സിനിമ; 'പ്രകൃതിവുഡ്, 'പെട്ടിക്കടവുഡ്' എന്നുമോളിവുഡിനെ കളിയാക്കിയവർക്ക് മിണ്ടാട്ടമില്ല; ഇത് സുവർണകാലത്തിന്റെ ആഘോഷം
-
പ്ലേ ഓഫിലെത്താതെ ചെന്നൈ വീണു; ധോണി സ്വന്തം നാടായ റാഞ്ചിയിലെത്തി; 'തല' സി.എസ്.കെയിൽ തുടരുമോയെന്നറിയാതെ ആരാധകർ; എല്ലാം ധോണി തീരുമാനിക്കും പോലെയെന്ന് ടീം മാനേജ്മെന്റ്; 'പുതിയ റോൾ' വ്യക്തമാക്കി മാത്യൂ ഹെയ്ഡൻ
-
ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് ആർഎസ്എസും സ്മാരകം പണിതിട്ടുണ്ട്; പാനൂർ ചെറ്റക്കണ്ടി രക്തസാക്ഷികൾക്കായുള്ള അനുസ്മരണ പരിപാടി തുടരും; പാർട്ടി തള്ളിപ്പറഞ്ഞ പാനൂർ സ്ഫോടനം രക്തസാക്ഷി പട്ടികയിൽ വരില്ലെന്നും പി. ജയരാജൻ
-
ബംഗളൂരുവിൽ സിനിമ താരങ്ങളുടെ റേവ് പാർട്ടി; നടി ഹേമ ഉൾപ്പെടെ പിടിയിലായത് പത്തോളം പേർ; കൊക്കെയിനും എംഡിഎംഎയും അടക്കം പിടികൂടി; ലഹരി മരുന്ന് വിതരണക്കാരായ രണ്ട് പേരും 15 അത്യാഡംബര കാറുകളും പൊലീസ് പിടിച്ചെടുത്തു
-
കൊൽക്കത്തയിലെ പാർട്ടി ഓഫീസിന് മുന്നിൽ ഖാർഗെയുടെ ബാനറുകൾ വികൃതമാക്കിയ സംഭവം; ബംഗാളിലെ നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് നേതൃത്വം; തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യത്തിന്റെ പേരിൽ പാർട്ടിയിൽ ഭിന്നത രൂക്ഷം
-
തദ്ദേശ വാർഡ് പുനർനിർണയ തീരുമാനം ഏകപക്ഷീയം; നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമെ വാർഡ് പുനർനിർണയം യു.ഡി.എഫ് അനുവദിക്കൂ; കൃത്രിമം കാട്ടാൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ്
-
'രാജ്യത്ത് വിവിധയിടങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടു'; അഹമ്മദാബാദ് വിമാനത്താവളത്തിൽ നാല് ഐ.എസ്. ഭീകരർ അറസ്റ്റിൽ; പിടിയിലായത് ശ്രീലങ്കൻ സ്വദേശികൾ; എ.ടി.എസിന്റെ നീക്കം ഐപിഎൽ ടീമുകൾ അഹമ്മദാബാദിൽ എത്താനിരിക്കെ
-
ശത്രുക്കളെ പൂ പറിക്കുന്ന ലാഘവത്തോടെ വകവരുത്താൻ ശേഷി; ഇറാന്റെ പ്രഖ്യാപിത ശത്രു; റവല്യൂഷനറി ഗാർഡ്സിലെ കാസിം സുലൈമാനിയെ ബാഗ്ദാദ് വിമാനത്താവളത്തിൽ ഉപഗ്രഹ നിയന്ത്രിത ബോബിട്ട് തീർത്തവർ; ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിന് പിന്നിലും മൊസാദോ?
-
പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ ഹെലികോപ്റ്റർ; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു; ഇറാൻ പ്രസിഡന്റിന്റെ മൃതദേഹം ടബ്രിസിലേക്ക് കൊണ്ടുപോയി; ഇബ്രാഹിം റെയ്സിന്റെയടക്കം ജീവനെടുത്തത് കാലഹരണപ്പെട്ട ഹെലികോപ്റ്റർ