1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
28
Wednesday

താൽകാലിക സാമ്പത്തിക മാന്ദ്യം മറികടന്നാൽ ഭാവിയിൽ ഗുണം ഉറപ്പ്; 97 ശതമാനവും തിരികെയെത്തി എന്നതിനാൽ കള്ളപ്പണം തിരിച്ചുപിടിച്ചില്ല എന്ന് പറയുന്നതിൽ അർഥമില്ല; ആശയക്കുഴപ്പം ഉണ്ടാക്കിയത് നടപ്പാക്കിയതിലെ പാളിച്ച; നോട്ട് അസാധുവാക്കലിൽ പിന്തുണ തുടരുന്നു; മേരി ജോർജ് മറുനാടനോട് പറഞ്ഞത്

January 07, 2017

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിൽ സാമ്പത്തിക വിദഗ്ദ മേരി ജോർജ് കേന്ദ്ര സർക്കാരിനൊപ്പമായിരുന്നു. നോട്ട് നിരോധനം സമൂഹത്തിന് ഗുണം ചെയ്യുമെന്ന് വാദിച്ച സാമ്പത്തിക വിദഗ്ധ. തീരുമാനം വന്ന് അമ്പത് ദിവസം പിന്നിടുമ്പോൾ രാജ്യത്ത്...

ഗംഗയിൽ ഒഴുക്കേണ്ട കള്ളപ്പണം വൈറ്റ് ആക്കാൻ ആണ് തോമസ് ഐസക് ശ്രമിക്കുന്നത്; ജനങ്ങളെ പാനിക് ആക്കി നോട്ടുപിൻവലിക്കൽ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു; പ്രവാസി മലയാളികൾ എത്തിക്കുന്ന കുഴൽപ്പണവും കള്ളപ്പണം തന്നെ; ഭൂമാഫിയക്ക് ഏറ്റ തിരിച്ചടി മറച്ചുവയ്ക്കാൻ ആണ് ഈ ബഹളങ്ങളൊക്കെ; സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജ് മനസ്സു തുറക്കുമ്പോൾ

November 22, 2016

തിരുവനന്തപുരം: കേരളത്തിലെ നികുതി അടയ്ക്കാൻ പഴയനോട്ടുകൾ സ്വീകരിക്കുമെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രഖ്യാപനം നികുതി വെട്ടിപ്പ് നടത്തുന്നവർക്ക് പ്രയോജനം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോർജ്. നികുതി അടയ്ക്കാൻ ഇവർ കള്ളപ്പണം ഉപയോഗിക്കും. ഭൂമി രജി...

ബാംഗ്ലൂർ സ്‌ഫോടന കേസിൽ മദനിയെ കുടുക്കിയത് മനപ്പൂർവം; ഒന്നുകിൽ മദനി, അല്ലെങ്കിൽ അയാളുടെ ഭാര്യയായിരുന്നു ലക്ഷ്യം; പ്രതിയാക്കപ്പെട്ടത് കേരളത്തിലെ ബിജെപിക്കാരുടെ ആവശ്യപ്രകാരം; കർണാടക പൊലീസ് തെളിവുകളെല്ലാം കെട്ടിച്ചമച്ചു: മദനിക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവു നേടിക്കൊടുത്ത അഡ്വ. ടോമി സെബാസ്റ്റ്യൻ മറുനാടനോട്

July 07, 2016

ബാംഗ്ലൂർ: ബെംഗളുരു സ്‌ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ട് വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിക്ക് പെരുന്നാൽ ദിനത്തിൽ കേരളത്തിലെത്താനും ആഘോഷിക്കാനും സാധിച്ചിരുന്നു. സുപ്രീം കോടതിയിൽ നിന്നും ഉപാധികളോട് ജാമ്യം ലഭിച്ചതോടെയാണ് മദനിക്ക് ക...

അച്ഛൻ കാൻസർ പിടിപെട്ടു മരിച്ചത് കാൻസർ പ്രതിരോധ മരുന്നു വികസിപ്പിക്കാൻ പ്രേരണയായി; 1500 കോടിയും 10 വർഷവുമുണ്ടെങ്കിൽ തന്റെ എസ്.സി.ആർ.7 തന്മാത്ര ഔഷധ രൂപത്തിലെത്തും: ശാന്ത്‌സ്വരൂപ് ഭട്‌നഗർ പുരസ്‌കാര ജേതാവ് സതീഷ് സി രാഘവൻ മറുനാടനോട്

February 06, 2016

 കണ്ണൂർ: മാരകമായ കാൻസർ വന്ന് അച്ഛൻ മരിക്കാനിടയായതാണ് കാൻസറിനെ പ്രതിരോധിക്കുന്ന എസ്.സി.ആർ.7 തന്മാത്ര വികസിപ്പിക്കാൻ ഉൾപ്രേരണയുണ്ടാക്കിയതെന്നു സതീഷ് സി.രാഘവൻ. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രഫസറും മലയാളിയുമായ സതീഷ് സി.രാഘവൻ പയ്യന്നൂർ ...

ഡിടിപിക്കാരി തെറ്റ് അറിയിച്ചുവെന്നു പ്രചരിപ്പിച്ചതു കത്തോലിക്കാസഭ; അറിയാത്ത പോപ്പുലർ ഫ്രണ്ടുകാരെക്കാൾ എന്നോടു ക്രൂരത കാട്ടിയത് എല്ലാമറിയുന്ന കോളേജുകാരും സഭയും; പ്രവാചകനിന്ദ നടത്തിയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ ഇപ്പോഴും ആശങ്ക: പ്രൊഫ ടി ജെ ജോസഫ് മറുനാടൻ മലയാളിയോട്

May 11, 2015

കൊച്ചി: പി ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിൽനിന്ന് ഒരുഭാഗം അടർത്തിയെടുത്ത് അതിലെ ഭ്രാന്തനെന്ന കഥാപാത്രത്തിന് മുഹമ്മദ് എന്നു പേരിട്ടതാണ് കൈവെട്ടുകേസിലും പിന്നെ 13 പേരുടെ തടവിനും അതിലുപരി കേരളീയ സമൂഹത്തിനിടയിൽ പെട്ടെന്നുണങ്ങാത്ത മുറിവിനും കാരണമായത്. മുഹമ...

പരസ്യ ചുംബനം ഭാരതീയ സംസ്‌കാരത്തിന് എതിര്; സദാചാര പൊലീസിനെതിരായ വികാരത്തെ ചുംബന സമരക്കാർ കുളമാക്കി; ഹനുമാൻ സേന ഇറങ്ങിയത് മുഖ്യധാര രാഷ്ട്രീയക്കാരുടെ കാപട്യത്താൽ: ഡോ. ഫസൽ ഗഫൂറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം

December 11, 2014

കോഴിക്കോട്: മുസ്സീം സ്ത്രീകൾ മുഖംമൂടിയ പർദ്ദ ധരിക്കുന്നതിനെ എതിർക്കുന്നുവെന്ന നിലപാട് വ്യക്തമാക്കിയ എംഇഎസ് അധ്യക്ഷൻ ഡോ. ഫസൽ ഗഫൂർ ഇക്കാര്യം കഴിഞ്ഞദിവസം മറുനാടൻ മലയാളിയോടും ഇക്കാര്യം ആവർത്തിച്ച് വ്യക്താക്കിയിരുന്നു. പർദവിവാദത്തിൽ ന്യൂനപക്ഷ കമ്മീഷന്റെ ന...

മുഖം മറച്ചുള്ള പർദ്ദ സമുദായത്തെ പിന്നോട്ടടിക്കും; അറേബ്യക്കാരുടെ ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന് കരുതി സംസ്‌കാരം ഇവിടേക്ക് ഇറക്കുമതി ചെയ്യേണ്ട; ജീൻസ് സംസ്‌ക്കാരത്തോടും എതിർപ്പ്: നിലപാട് ആവർത്തിച്ച് ഡോ. ഫസൽ ഗഫൂർ മറുനാടൻ മലയാളിയോട്

December 10, 2014

കോഴിക്കോട്: സൈബർ ലോകത്ത് നിരവധി ചർച്ചകൾക്ക് ഇടയാക്കിയിട്ടുള്ള വസ്ത്രമാണ് മുസ്ലിം സ്ത്രീകളുടെ വേഷമായ പർദ്ദയെ കുറിച്ച്. അറബ് സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ പർദ്ദ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുസ്ലിംങ്ങളുടെ ഇഷ്ടവേഷമായി മാറുകയും ച...

വിഎച്ച്പിക്കാരെ സമാധാനിപ്പിക്കാൻ സരസ്വതി ദേവിയുടെ ചിത്രം വെക്കാൻ സമ്മതിച്ചു; വൈദികരെ സാർ എന്നു വിളിക്കാനും അനുമതി നൽകി; വിവാദങ്ങൾക്ക് തുടക്കം ചാവറയച്ചൻ കേരളത്തിൽ സ്‌കൂളുകൾ സ്ഥാപിച്ചതുപോലെ ഛത്തീസ്‌ഗഢ് ഗ്രാമങ്ങളിലും സ്ഥാപിക്കുമെന്ന ബിഷപ്പിന്റെ പ്രസംഗം: സ്‌കൂൾ ചെയർമാൻ മറുനാടനോട് പറഞ്ഞത്

November 25, 2014

ന്യൂഡൽഹി: കേരളത്തെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ള ഇന്ത്യൻ സമൂഹമാക്കി മാറ്റിയതിൽ കൈസ്തവ സഭകൾ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം ഇപ്പോഴും അന്യമായ അവസ്ഥയിലും പ്രാഥമിക വിദ്യാഭ്യാസം എന്നകാര്യം കേരളത്തെ സംബന്ധിച...

നാദാപുരം പീഡനത്തിൽ അറസ്റ്റിലായ മതപഠന വിദ്യാർത്ഥികൾ നിരപരാധികൾ; പെൺകുഞ്ഞിന്റെ പിതാവിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം: ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം മാനേജർ മുനീർ സഖാഫി മറുനാടനോട് പറഞ്ഞ കാര്യങ്ങൾ

November 21, 2014

കോഴിക്കോട്: നാദാപുരത്തെ എൽകെജി വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന വാർത്തയെ തുടർന്നുണ്ടായ വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും, പ്രതിയെന്ന് ആദ്യം പറയുകയും പിന്നെ അല്ലെന്ന് പറയുകയും ചെയ്ത മുനീർ ഇങ്ങനെ നിരവധ...

സിബിഎസ്ഇ കലാമേളകളോട് സംസ്ഥാന സർക്കാറിന് അവഗണന; സ്മൃതി ഇറാനിയുടെ വേഗമേറിയ നടപടികളിൽ പ്രതീക്ഷയേറെ: മാനേജ്‌മെന്റ് അസോസിയേഷൻ നേതാവ് ഇന്ദിരരാജൻ മറുനാടൻ മലയാളിയോട്

November 19, 2014

മലപ്പുറം: കേരള സർക്കാറും പൊതുസമൂഹവും പണക്കാരെന്നും വരേണ്യവിഭാഗമെന്നും മുദ്ര ചാർത്തപ്പെട്ട സി.ബി.എസ്.ഇ വിദ്യാലയങ്ങൾക്കുമുണ്ട് കാണാതെ പോകുന്ന ചിലത് പറയാൻ. എല്ലാ വിദ്യാർത്ഥികളെ പോലെതന്നെ ഇവർക്കുമുണ്ട് പ്രശ്‌നങ്ങളും പരാതികളും, ചിട്ടയും നിലവാരവും തേടി കേന...

കാമ്പസ് രാഷ്ട്രീയം നിരോധിക്കണം, അറബി കോളേജുകൾ മുസ്ലീങ്ങൾക്ക്‌ മാത്രമുള്ളതല്ല; അനധികൃതമായി ഒരു പൈസ പോലും കൈപ്പറ്റിയിട്ടില്ല: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ അബ്ദുൾ സലാം തുടരുന്നു...

September 26, 2014

യൂണിവേഴ്‌സിറ്റി വിദ്യ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ്. എജ്യുക്കേഷനായിരിക്കണം മുൻഗണന. അമ്പലത്തിലും പള്ളിയിലും പോയി നിങ്ങൾ രാഷ്ട്രീയം പറയുമോ. ഇല്ലല്ലോ, ആശുപത്രിയിൽ പോയി പറയുമോ. ഇല്ല. എന്നാൽ യൂണിവേഴ്‌സിറ്റിയിൽ പോയി രാഷ്ട്രീയം പറയാൻ പാടില്ല എന്നാണ് എന്റെ വ...

എസ്എഫ്‌ഐക്കാർ എനിക്കെതിരെ 'പെൺ ചാവേറുകളെ' ഉപയോഗിച്ചു; യൂണിവേഴ്‌സിറ്റിയെ ഉയരങ്ങളിലേക്ക് പിടിച്ചുയർത്തിയിട്ടും കേൾക്കേണ്ടി വന്നത് കുത്തുവാക്കുകൾ മാത്രം; വിവാദങ്ങളെ കുറിച്ച് കാലിക്കറ്റ് വി സി അബ്ദുൾസലാം മറുനാടൻ മലയാളിയോട്

September 25, 2014

കോഴിക്കോട്: വിവാദങ്ങൾക്ക് പഞ്ഞമുണ്ടാകാത്ത യൂണിവേഴ്‌സിറ്റിയാണ് കാലിക്കറ്റ്. എന്നാൽ സ്ഥാനമേറ്റ അന്നു മുതൽ വിവാദങ്ങളുടെ തോഴനാണ് കാലിക്കറ്റ് വി. സി ഡോ. എം അബ്ദുൾ സലാം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സിൻഡിക്കേറ്റ് അംഗങ്ങളും സർവ്വീസ് സംഘടനകളും ഏറ്റവുമധികം ...

MNM Recommends