1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
15
Friday

ഇസ്ലാമിസ്റ്റുകൾക്ക് അഖിലയുടെ അമ്മയുടെ കരച്ചിൽ ഇഷ്ടമല്ല; ഹിന്ദു വിഭാഗത്തിലുള്ളർക്ക് അഖിലയുടെ ഭാഗം ഇഷ്ടമല്ല; രണ്ടിന്റെയും തീവ്രസ്വരക്കാർക്കാണ് പ്രശ്നം; ഇതെങ്ങനെ ലൗ ജിഹാദാകും? മതം ഏതായാലും പ്രശ്നമല്ല, അച്ഛനെയും അമ്മയെയും ഉപേക്ഷിക്കരുത് എന്നാണ് ഞാൻ ഉപദേശിച്ചത്; ആ അച്ഛന്റെയും അമ്മയുടെയും ശൂന്യത കണ്ടില്ലെന്ന് നടിക്കരുത്; രാഹുൽ ഈശ്വർ പറയുന്നത്

November 26, 2017

തിരുവനന്തപുരം: ഹാദിയ കേസ് നാളെ സുപ്രീംകോടതിയുടെ പരിഗണനയിൽ വരികയാണ്. ദ്വീർഘകാലം വീട്ടിൽ മാധ്യമങ്ങൾക്ക് മുമ്പിൽ വരാതെ കഴിഞ്ഞ ഹാദിയ ഇന്നലെ ഡൽഹിയിലേക്കുള്ള യാത്രമാധ്യേയാണ് മാധ്യമങ്ങളോട് തനിക്ക് ഇസ്ലാമായി തുടർന്നാൽ മതിയെന്ന കാര്യം ആവർത്തിച്ച് പറഞ്ഞത്. മാത...

മതചടങ്ങുകളും ആഡംബരവും വേണ്ടാത്ത വെജിറ്റേറിയനായ ഒരു പെണ്ണിനെ തേടി നടന്ന എന്നോട് ഫേസ്‌ബുക്കിലൂടെ തന്നെ ഇഷ്ടം അറിയിച്ചത് ഉമ; മൂന്ന് മാസം മിണ്ടിയും സംസാരിച്ചു കഴിഞ്ഞപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചു; പുരോഗമന കുടുംബത്തിൽ പോലും യുദ്ധം ആവശ്യമുള്ള ജാതകവും മുഹൂർത്തവും മാലയിടലുമൊക്കെ ഒഴിവാക്കിയത് ഇരുവരും ചേർന്ന്: പരിസ്ഥിതി പ്രവർത്തനത്തിനും അഴിമതി വിരുദ്ധ പോരാട്ടത്തിനും ഊർജ്ജം പകരാൻ പെണ്ണുകെട്ടിയ കഥ മറുനാടനോട് പറഞ്ഞ് ഹരീഷ് വാസുദേവൻ

November 03, 2017

കൊച്ചി: ആഡംബര രഹിതവും മത ചടങ്ങുകൾ ഒഴിവാക്കിയുമുള്ള വിവാഹം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യുവ പരിസ്ഥിതി പ്രവർത്തകൻ ഹരീഷ് വാസുദേവും ഭാര്യ ഉമ വാസുദേവും. കുറഞ്ഞ കാലം കൊണ്ട് പരിസ്ഥിതി പ്രവർത്തന മണ്ഡലത്തിൽ തന്റേതായ സ്ഥാന നേടിയെടുത്ത ഹരീഷ് ഒക്ടോബർ 30 നാണ് സ്പെ...

25 വർഷം മുമ്പുണ്ടാക്കിയ ആക്ഷൻ കൗൺസിലിലെ ഏറെക്കുറെ എല്ലാവരും മരിച്ചിരിക്കുന്നു; ഏറ്റവുമൊടുവിൽ ഉഴവൂർ വിജയനും; രമേശ് ചെന്നിത്തലയും ഞാനും മാത്രം അവശേഷിക്കുന്നു; എനിക്ക് അഭയയെ അറിയില്ല; യാതൊരുവിധ രക്തബന്ധവും എനിക്ക് അവരോടില്ല; ഈ കേസ്സുമായി മുന്നോട്ടുപോകുന്നത് ഈശ്വര നിശ്ചയം കൊണ്ടും; അച്ചന്മാരായ കോട്ടൂരിനേടും പുതൃക്കയിലിനേയും സിസ്റ്റർ സെഫിയേയും അഴിക്കുള്ളിലാക്കിയ ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടനോട്

September 20, 2017

കൊച്ചി: 1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. ഇപ്പോൾ കാൽ നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. അഭയയുടെ മാതാപിതാക്കളും മരിച്ചുപോയിട്ട് വർഷങ്ങളായി. അഭയ കേസ്സ് കൊലപാതക അന്വേഷണത്തിന്നും കാൽ നൂറ്റാണ്ടിന്റെ കാലപ്പഴക്കമായി. അഭയയുടെ കൊലപാതകം അന്വേഷിക്കണമ...

കഞ്ചാവു മാഫിയയുടെ രാത്രി ഇടപാടുകൾ നടക്കാതായപ്പോൾ വീട്ടിലെ നായയെ കൊന്ന് ഡോറിന് മുന്നിൽ കൊണ്ടിട്ടു; മരം വളർത്തിയതിന് ചുറ്റും മണ്ണെണ്ണയൊഴിച്ച് തീയിട്ട് തുരത്താൻ നോക്കി; ഗുണ്ടായിസങ്ങൾക്ക് വഴങ്ങാതായതോടെ ഞങ്ങൾ വീട്ടിൽനിന്ന് ഇറങ്ങുന്നത് മറ്റേ പണിക്കാണെന്നാണ് പറഞ്ഞു പരത്തി; 40 കൊല്ലമായി താമസിക്കുന്നിടത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായത് എങ്ങനെയെന്ന് മറുനാടനോട് തുറന്നുപറഞ്ഞ് ഗീത ടീച്ചർ

March 21, 2017

മലപ്പുറം: കഴിഞ്ഞ നാൽപതു വർഷമായി പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് താമസിച്ചു വരികയാണ് ഡോ.പി ഗീതയും കുടുംബവും. 33 സെന്റ് ഭൂമിയും വീടുമാണ് ഇവിടെയുള്ളത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തോളമായി പരിസരവാസികളുടെ സാദാചാര പൊലീസിങിനും അക്രമത്തിനും ഇരയാകേണ്ടി വന്നിരിക്കുകയാ...

ആണിന്റെ ശരീരത്തിൽ പെണ്ണ് വളരുമ്പോൾ അവൾ ആണിനെ മോഹിക്കുന്നു; പെണ്ണിന്റെ ശരീരത്തിൽ ആണു വളരുമ്പോൾ അവൻ പെണ്ണിനെയും; എന്നാൽ ഞങ്ങളുടെ ലൈംഗിക ശാസ്ത്രം അതിനുമൊക്കെ അപ്പുറമാണ്; പുരുഷൻ ആണെന്ന് കരുതി എന്നെ ഒരു സ്ത്രീയെ കൊണ്ട് വിവാഹം കഴിപ്പിച്ചപ്പോൾ ആണ് ഞാൻ യഥാർത്ഥത്തിൽ ലെസ്‌ബിയനായത്: ഭിന്നലിംഗക്കാരുടെ ലൈംഗികത എന്തെന്നു തുറന്നു പറഞ്ഞ് വിജയരാജ മല്ലിക

January 05, 2017

ഭിന്നലിംഗക്കാർക്ക് കേരളത്തിലെ പൊതുനിരത്തിൽ ധൈര്യപൂർവ്വം ഇറങ്ങി നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായത് അടുത്തകാലത്താണ്. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇവരുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രാൻസ്ജന്റേഴ്‌സ് എന്ന നിലയിൽ തന്ന...

ജ്വാലയുടെ വളർച്ചയ്ക്കിടെ അശ്വതിക്കു നേരിടേണ്ടി വന്നതു പ്രതിസന്ധികളുടെ വൻ മല; എതിർത്തവരിൽ ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാർ വരെ; അമൃതാനന്ദമയി ആകാനുള്ള ശ്രമമാണോ എന്നും പരിഹാസം; ഇനി ലക്ഷ്യം തെരുവിൽ അലയുന്നവർക്കു വേണ്ടിയുള്ള പുനരധിവാസ കേന്ദ്രം

April 22, 2016

നിത്യവൃത്തിക്കുപോലും വകയില്ലാത്ത കുടുംബത്തിൽ ജനിച്ചുവളർന്ന അശ്വതി എന്ന ഇരുപത്തെട്ടുകാരിയുടെ ഭക്ഷണപ്പൊതി വരുന്നതും കാത്ത് ഇന്ന് തിരുവനന്തപുരം നഗരത്തിന്റെ തെരുവോരങ്ങളിൽ നിരവധി മനുഷ്യ ജീവിതങ്ങൾ ഉണ്ട്. യാചകർ, മാനസിക രോഗികൾ, അനാഥരായ കുട്ടികൾ അങ്ങനെ കടത്തി...

ജനപിന്തുണയില്ലാത്തവരെ വളർത്തുന്നതിൽ പ്രധാന പങ്ക് ചാനലുകൾക്ക്; ന്യൂനപക്ഷ സമൂഹത്തിന്റെ കണ്ണിൽ കാണുന്നതു ഭയത്തിന്റെ ചിറകടി: മതാതീത സാംസ്‌കാരിക യാത്രാനായകൻ കുരീപ്പുഴ ശ്രീകുമാർ മറുനാടനോടു മനസു തുറക്കുന്നു

March 05, 2016

തിരുവനന്തപുരം: ജനപിന്തുണയില്ലാത്തവരെ വളർത്തുന്നതിൽ ചാനലുകൾക്ക് പ്രധാന പങ്കുണ്ടെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. ന്യൂനപക്ഷ സമൂഹത്തിന്റെ കണ്ണിൽ ഇപ്പോൾ കാണുന്നതു ഭയത്തിന്റെ ചിറകടിയാണെന്നും അദ്ദേഹം മറുനാടൻ മലയാളിയോടു പറഞ്ഞു. മതവും ജാതിയുമല്ല മറിച്ച് മനുഷ്യന...

സംഘപരിവാറിന്റെ ലക്ഷ്യം ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുക എന്നത്; വേദങ്ങൾ പഠിക്കാതെ അൽപ്പജ്ഞാനത്തിന്റെ പേരിൽ വാളെടുക്കുന്നു; യുക്തിവാദി സംഘം നേതാവ് യു കലാനാഥൻ മറുനാടനോട്

January 19, 2016

തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചുവരുന്നതായുള്ള വാർത്തകളാണ് അടുത്തകാലത്തായി നിരന്തരമായി മാദ്ധ്യമങ്ങളിൽ നിറയുന്നത്. നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായത് മുതലാണ് ഇങ്ങനെ അസഹിഷ്ണുത പെരുകിയതെന്നാണ് അദ്ദേഹത്തെ എതിർക്കുന്നവരുടെ പക്ഷം. ഇതിനിടെ...

നക്‌സൽ കാലത്തെ ആവേശത്തോടെ വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് പിന്തുണ നൽകും; നാലണ മെമ്പർഷിപ്പിൽ മുഴുവൻ സമയ പ്രവർത്തകനാകും; മൂന്നാം മുന്നണിക്ക് രാഷ്ട്രീയമാനം നൽകുന്നതിനാണ് ബിജെപിയുമായി സഹകരിക്കുന്നത്: അഡ്വ. ഫിലിപ്പ് എം പ്രസാദ് മറുനാടനോട്

October 06, 2015

തിരുവനന്തപുരം: എസ്എൻഡിപി രൂപീകരിക്കുന്ന പാർട്ടിയിൽ നക്‌സലൈറ്റ് കാലത്തെ ആവേശത്തോടെ പാർട്ടി പ്രവർത്തകനായി പ്രവർത്തിക്കുമെന്ന് മുൻകാല നക്‌സലൈറ്റായ അഡ്വ. ഫിലിപ്പ് എം പ്രസാദ്. നാലണ മെമ്പർഷിപ്പിൽ മുഴുവൻസമയ പാർട്ടിപ്രവർത്തകനായി പ്രവർത്തിക്കുമെന്ന തന്റെ നിലപ...

പ്രവാചകനിന്ദ കാട്ടിയതു പോപ്പുലർ ഫ്രണ്ടും പിന്നെ കോളേജ് മാനേജ്‌മെന്റും; അദ്ധ്യാപകൻ കൊടുത്ത ചോദ്യം നിലവാരമില്ലാത്തത്; അതിന്റെ പേരിൽ കൈവെട്ടിയത് പൈശാചികമായ പ്രവൃത്തി: പ്രൊഫ. എം എൻ കാരശേരി മറുനാടൻ മലയാളിയോട്

May 12, 2015

മുസ്ലീങ്ങൾക്കിടയിൽ സർവ്വസാധാരണമായ മുഹമ്മദ് എന്ന പേരു ചോദ്യക്കടലാസിൽ കൊടുത്തതിന്റെ പേരിലാണ് പ്രവാചകനിന്ദ ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയതും പിന്നീടുണ്ടായ സംഭവവികാസങ്ങളും. ഭാവിയിൽ ഏതെങ്കിലും കൃതിയിൽ മുഹമ്മദ് എന്ന പേരുപയോഗിച്ചാൽ മുഹമ്മദ് ന...

അൽ സറഫ ഉടമ ഉതുപ്പുമായി മുഖ്യമന്ത്രിക്കു വർഷങ്ങളുടെ ബന്ധം; ഉമ്മൻ ചാണ്ടിയുടെ നിശബ്ദതയെ സംശയിക്കണം; ഉതുപ്പിന്റെ വെടിയുണ്ടകൾ ശരീരത്തിൽ കൊണ്ടുനടക്കുന്ന ജോജിയുടെ ഒറ്റയാൾ പോരാട്ടം സിബിഐ അന്വേഷണത്തിൽ നിർണായകമാകുന്നു

April 16, 2015

കൊച്ചി: കുവൈറ്റിലേക്ക് അനധികൃത നഴ്‌സിങ് റിക്രൂട്ട്‌മെന്റ് നടത്തി 230 കോടിയുടെ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പൊലീസ് തെരയുന്ന കൊച്ചിയിലെ അൽ സറഫ ഏജൻസി ഉടമ മൈലക്കാട് ഉതുപ്പ് വർഗീസിനെതിരേ വർഷങ്ങളായുള്ള ഒറ്റയാൾ പോരാട്ടത്തിലാണ് ബന്ധു കൂടിയായ ജോജി. നാട്ടിലേക...

ഒരു നോട്ടീസ് കൈവശം വച്ചാൽ ഇത്ര പീഡനമോ? ഞങ്ങൾക്ക് ദേഹോപദ്രവമേറ്റില്ലെങ്കിലും നടയടി നേരിട്ട് കണ്ടു; ചെയ്യാത്ത കുറ്റത്തിന് മവോ ബന്ധമാരോപിച്ച് തടവറയിൽ പൊലീസ് അടച്ച തുഷാർ നിർമ്മലിന് പറയാനുള്ളത്

March 19, 2015

കൊച്ചി:''അവർ എന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്തത്. എന്തു കുറ്റമാണു ഞങ്ങൾ ചെയ്തത്? '' മാവോയിസ്റ്റ് ബന്ധമാരോപിച്ചും കളമശേരിയിലെ ദേശീയപാത അഥോറിറ്റിയുടെ ഓഫീസ് അക്രമിച്ചെന്നും പറഞ്ഞ് രണ്ടു മാസക്കാലം യു എ പി എ എന്ന കരിനിയമം ചുമത്തി ജയിലലടച്ച മനുഷ്യാവകാശ പ്രവർ...

സദാചാര പൊലീസിന് എതിരായ സർഗാത്മക ഇടപെടലാണ് ചുംബന സമരം; പിണറായി നോക്കിയത് ലൈംഗികതയുടെ വീക്ഷണ കോണിൽ നിന്ന്; കെജ്രിവാൾ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതിൽ തെറ്റില്ല: സാറാ ജോസഫ് മറുനാടനോട്

December 12, 2014

തൃശ്ശൂർ: കേരളത്തിൽ പോലും വലിയ തരംഗങ്ങൾ ഉണ്ടാക്കാൻ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് സാധിച്ചിരുന്നു. അന്നൊക്കെ സോഷ്യൽ മീഡിയയുടെ അകമൊഴിഞ്ഞ പിന്തുണയും ആം ആദ്മി പാർട്ടിക്ക് ലഭിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാർട്ടിയ...

ചരിത്രം കുഴിച്ചുമൂടിയത് എന്തിന്? നൂറ്റാണ്ടുകളുടെ കഥ പറയുന്ന മാമാങ്കത്തിന്റെ അവശേഷിപ്പുകൾ തുടച്ചുനീക്കി സ്വകാര്യ വ്യക്തികൾക്കു പതിച്ചുനൽകാനുള്ള ശ്രമം ആരെ സംരക്ഷിക്കാൻ: ചരിത്രകാരൻ തിരൂർ ദിനേശൻ മറുനാടൻ മലയാളിയോട്

December 08, 2014

മലപ്പുറം: ചരിത്ര പ്രസിദ്ധമായ തിരുനാവായ മാമാങ്കവുമായി ബന്ധപ്പെട്ട എല്ലാ അവശേഷിപ്പുകളെയും ചരിത്രത്തിൽ നിന്നും തുടച്ചു നീക്കി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകാൻ പത്തു വർഷം മുമ്പ് ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളിൽ നടന്ന വൻ അഴിമതിയുടെ വിവരങ്ങളടങ്ങിയ രേഖകളായ...

അഭയ കേസിൽ ആദ്യം മുതൽ ഇടപെട്ടിരുന്ന അദൃശ്യ ശക്തികൾ വീണ്ടും വിജയിച്ചു; പണവും അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും രക്ഷപെടാമെന്ന് തെളിയിക്കുന്ന വിധി: ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടൻ മലയാളിയോട് പറഞ്ഞത്

November 15, 2014

തിരുവനന്തപുരം: 22 വർഷമായി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസാണ് സിസ്റ്റർ അഭയ കൊലക്കേസ്. കത്തോലിക്കാ സഭയിലെ പുരോഹിതരും കന്യാസ്ത്രീയും പ്രതിസ്ഥാനത്തുള്ള കേസ് അനന്തമായി നീളുകയാണ്. ഇതിനിടയിലാണ് ഇന്നലെ കേസിലെ സുപ്രധാന വിധി പുറത്തുവന്നത്. അഭയയുടെ ആന്തരിക അവ...

MNM Recommends