ആണിന്റെ ശരീരത്തിൽ പെണ്ണ് വളരുമ്പോൾ അവൾ ആണിനെ മോഹിക്കുന്നു; പെണ്ണിന്റെ ശരീരത്തിൽ ആണു വളരുമ്പോൾ അവൻ പെണ്ണിനെയും; എന്നാൽ ഞങ്ങളുടെ ലൈംഗിക ശാസ്ത്രം അതിനുമൊക്കെ അപ്പുറമാണ്; പുരുഷൻ ആണെന്ന് കരുതി എന്നെ ഒരു സ്ത്രീയെ കൊണ്ട് വിവാഹം കഴിപ്പിച്ചപ്പോൾ ആണ് ഞാൻ യഥാർത്ഥത്തിൽ ലെസ്ബിയനായത്: ഭിന്നലിംഗക്കാരുടെ ലൈംഗികത എന്തെന്നു തുറന്നു പറഞ്ഞ് വിജയരാജ മല്ലിക
ഭിന്നലിംഗക്കാർക്ക് കേരളത്തിലെ പൊതുനിരത്തിൽ ധൈര്യപൂർവ്വം ഇറങ്ങി നടക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായത് അടുത്തകാലത്താണ്. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇവരുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രാൻസ്ജന്റേഴ്സ് എന്ന നിലയിൽ തന്ന...
ജ്വാലയുടെ വളർച്ചയ്ക്കിടെ അശ്വതിക്കു നേരിടേണ്ടി വന്നതു പ്രതിസന്ധികളുടെ വൻ മല; എതിർത്തവരിൽ ഉദ്യോഗസ്ഥർ മുതൽ സാധാരണക്കാർ വരെ; അമൃതാനന്ദമയി ആകാനുള്ള ശ്രമമാണോ എന്നും പരിഹാസം; ഇനി ലക്ഷ്യം തെരുവിൽ അലയുന്നവർക്കു വേണ്ടിയുള്ള പുനരധിവാസ കേന്ദ്രം
നിത്യവൃത്തിക്കുപോലും വകയില്ലാത്ത കുടുംബത്തിൽ ജനിച്ചുവളർന്ന അശ്വതി എന്ന ഇരുപത്തെട്ടുകാരിയുടെ ഭക്ഷണപ്പൊതി വരുന്നതും കാത്ത് ഇന്ന് തിരുവനന്തപുരം നഗരത്തിന്റെ തെരുവോരങ്ങളിൽ നിരവധി മനുഷ്യ ജീവിതങ്ങൾ ഉണ്ട്. യാചകർ, മാനസിക രോഗികൾ, അനാഥരായ കുട്ടികൾ അങ്ങനെ കടത്തി...
ജനപിന്തുണയില്ലാത്തവരെ വളർത്തുന്നതിൽ പ്രധാന പങ്ക് ചാനലുകൾക്ക്; ന്യൂനപക്ഷ സമൂഹത്തിന്റെ കണ്ണിൽ കാണുന്നതു ഭയത്തിന്റെ ചിറകടി: മതാതീത സാംസ്കാരിക യാത്രാനായകൻ കുരീപ്പുഴ ശ്രീകുമാർ മറുനാടനോടു മനസു തുറക്കുന്നു
തിരുവനന്തപുരം: ജനപിന്തുണയില്ലാത്തവരെ വളർത്തുന്നതിൽ ചാനലുകൾക്ക് പ്രധാന പങ്കുണ്ടെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. ന്യൂനപക്ഷ സമൂഹത്തിന്റെ കണ്ണിൽ ഇപ്പോൾ കാണുന്നതു ഭയത്തിന്റെ ചിറകടിയാണെന്നും അദ്ദേഹം മറുനാടൻ മലയാളിയോടു പറഞ്ഞു. മതവും ജാതിയുമല്ല മറിച്ച് മനുഷ്യന...
സംഘപരിവാറിന്റെ ലക്ഷ്യം ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുക എന്നത്; വേദങ്ങൾ പഠിക്കാതെ അൽപ്പജ്ഞാനത്തിന്റെ പേരിൽ വാളെടുക്കുന്നു; യുക്തിവാദി സംഘം നേതാവ് യു കലാനാഥൻ മറുനാടനോട്
തിരുവനന്തപുരം: രാജ്യത്ത് അസഹിഷ്ണുത വർദ്ധിച്ചുവരുന്നതായുള്ള വാർത്തകളാണ് അടുത്തകാലത്തായി നിരന്തരമായി മാദ്ധ്യമങ്ങളിൽ നിറയുന്നത്. നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായത് മുതലാണ് ഇങ്ങനെ അസഹിഷ്ണുത പെരുകിയതെന്നാണ് അദ്ദേഹത്തെ എതിർക്കുന്നവരുടെ പക്ഷം. ഇതിനിടെ...
നക്സൽ കാലത്തെ ആവേശത്തോടെ വെള്ളാപ്പള്ളിയുടെ പാർട്ടിക്ക് പിന്തുണ നൽകും; നാലണ മെമ്പർഷിപ്പിൽ മുഴുവൻ സമയ പ്രവർത്തകനാകും; മൂന്നാം മുന്നണിക്ക് രാഷ്ട്രീയമാനം നൽകുന്നതിനാണ് ബിജെപിയുമായി സഹകരിക്കുന്നത്: അഡ്വ. ഫിലിപ്പ് എം പ്രസാദ് മറുനാടനോട്
തിരുവനന്തപുരം: എസ്എൻഡിപി രൂപീകരിക്കുന്ന പാർട്ടിയിൽ നക്സലൈറ്റ് കാലത്തെ ആവേശത്തോടെ പാർട്ടി പ്രവർത്തകനായി പ്രവർത്തിക്കുമെന്ന് മുൻകാല നക്സലൈറ്റായ അഡ്വ. ഫിലിപ്പ് എം പ്രസാദ്. നാലണ മെമ്പർഷിപ്പിൽ മുഴുവൻസമയ പാർട്ടിപ്രവർത്തകനായി പ്രവർത്തിക്കുമെന്ന തന്റെ നിലപ...
പ്രവാചകനിന്ദ കാട്ടിയതു പോപ്പുലർ ഫ്രണ്ടും പിന്നെ കോളേജ് മാനേജ്മെന്റും; അദ്ധ്യാപകൻ കൊടുത്ത ചോദ്യം നിലവാരമില്ലാത്തത്; അതിന്റെ പേരിൽ കൈവെട്ടിയത് പൈശാചികമായ പ്രവൃത്തി: പ്രൊഫ. എം എൻ കാരശേരി മറുനാടൻ മലയാളിയോട്
മുസ്ലീങ്ങൾക്കിടയിൽ സർവ്വസാധാരണമായ മുഹമ്മദ് എന്ന പേരു ചോദ്യക്കടലാസിൽ കൊടുത്തതിന്റെ പേരിലാണ് പ്രവാചകനിന്ദ ആരോപിച്ച് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിയതും പിന്നീടുണ്ടായ സംഭവവികാസങ്ങളും. ഭാവിയിൽ ഏതെങ്കിലും കൃതിയിൽ മുഹമ്മദ് എന്ന പേരുപയോഗിച്ചാൽ മുഹമ്മദ് ന...
അൽ സറഫ ഉടമ ഉതുപ്പുമായി മുഖ്യമന്ത്രിക്കു വർഷങ്ങളുടെ ബന്ധം; ഉമ്മൻ ചാണ്ടിയുടെ നിശബ്ദതയെ സംശയിക്കണം; ഉതുപ്പിന്റെ വെടിയുണ്ടകൾ ശരീരത്തിൽ കൊണ്ടുനടക്കുന്ന ജോജിയുടെ ഒറ്റയാൾ പോരാട്ടം സിബിഐ അന്വേഷണത്തിൽ നിർണായകമാകുന്നു
കൊച്ചി: കുവൈറ്റിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് നടത്തി 230 കോടിയുടെ തട്ടിപ്പ് നടത്തിയതിന്റെ പേരിൽ പൊലീസ് തെരയുന്ന കൊച്ചിയിലെ അൽ സറഫ ഏജൻസി ഉടമ മൈലക്കാട് ഉതുപ്പ് വർഗീസിനെതിരേ വർഷങ്ങളായുള്ള ഒറ്റയാൾ പോരാട്ടത്തിലാണ് ബന്ധു കൂടിയായ ജോജി. നാട്ടിലേക...
ഒരു നോട്ടീസ് കൈവശം വച്ചാൽ ഇത്ര പീഡനമോ? ഞങ്ങൾക്ക് ദേഹോപദ്രവമേറ്റില്ലെങ്കിലും നടയടി നേരിട്ട് കണ്ടു; ചെയ്യാത്ത കുറ്റത്തിന് മവോ ബന്ധമാരോപിച്ച് തടവറയിൽ പൊലീസ് അടച്ച തുഷാർ നിർമ്മലിന് പറയാനുള്ളത്
കൊച്ചി:''അവർ എന്തിനാണ് ഞങ്ങളെ അറസ്റ്റ് ചെയ്തത്. എന്തു കുറ്റമാണു ഞങ്ങൾ ചെയ്തത്? '' മാവോയിസ്റ്റ് ബന്ധമാരോപിച്ചും കളമശേരിയിലെ ദേശീയപാത അഥോറിറ്റിയുടെ ഓഫീസ് അക്രമിച്ചെന്നും പറഞ്ഞ് രണ്ടു മാസക്കാലം യു എ പി എ എന്ന കരിനിയമം ചുമത്തി ജയിലലടച്ച മനുഷ്യാവകാശ പ്രവർ...
സദാചാര പൊലീസിന് എതിരായ സർഗാത്മക ഇടപെടലാണ് ചുംബന സമരം; പിണറായി നോക്കിയത് ലൈംഗികതയുടെ വീക്ഷണ കോണിൽ നിന്ന്; കെജ്രിവാൾ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തതിൽ തെറ്റില്ല: സാറാ ജോസഫ് മറുനാടനോട്
തൃശ്ശൂർ: കേരളത്തിൽ പോലും വലിയ തരംഗങ്ങൾ ഉണ്ടാക്കാൻ കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിക്ക് സാധിച്ചിരുന്നു. അന്നൊക്കെ സോഷ്യൽ മീഡിയയുടെ അകമൊഴിഞ്ഞ പിന്തുണയും ആം ആദ്മി പാർട്ടിക്ക് ലഭിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആം ആദ്മി പാർട്ടിയ...
ചരിത്രം കുഴിച്ചുമൂടിയത് എന്തിന്? നൂറ്റാണ്ടുകളുടെ കഥ പറയുന്ന മാമാങ്കത്തിന്റെ അവശേഷിപ്പുകൾ തുടച്ചുനീക്കി സ്വകാര്യ വ്യക്തികൾക്കു പതിച്ചുനൽകാനുള്ള ശ്രമം ആരെ സംരക്ഷിക്കാൻ: ചരിത്രകാരൻ തിരൂർ ദിനേശൻ മറുനാടൻ മലയാളിയോട്
മലപ്പുറം: ചരിത്ര പ്രസിദ്ധമായ തിരുനാവായ മാമാങ്കവുമായി ബന്ധപ്പെട്ട എല്ലാ അവശേഷിപ്പുകളെയും ചരിത്രത്തിൽ നിന്നും തുടച്ചു നീക്കി സ്വകാര്യ വ്യക്തികൾക്ക് പതിച്ചു നൽകാൻ പത്തു വർഷം മുമ്പ് ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളിൽ നടന്ന വൻ അഴിമതിയുടെ വിവരങ്ങളടങ്ങിയ രേഖകളായ...
അഭയ കേസിൽ ആദ്യം മുതൽ ഇടപെട്ടിരുന്ന അദൃശ്യ ശക്തികൾ വീണ്ടും വിജയിച്ചു; പണവും അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ എന്ത് കുറ്റം ചെയ്താലും രക്ഷപെടാമെന്ന് തെളിയിക്കുന്ന വിധി: ജോമോൻ പുത്തൻപുരയ്ക്കൽ മറുനാടൻ മലയാളിയോട് പറഞ്ഞത്
തിരുവനന്തപുരം: 22 വർഷമായി കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസാണ് സിസ്റ്റർ അഭയ കൊലക്കേസ്. കത്തോലിക്കാ സഭയിലെ പുരോഹിതരും കന്യാസ്ത്രീയും പ്രതിസ്ഥാനത്തുള്ള കേസ് അനന്തമായി നീളുകയാണ്. ഇതിനിടയിലാണ് ഇന്നലെ കേസിലെ സുപ്രധാന വിധി പുറത്തുവന്നത്. അഭയയുടെ ആന്തരിക അവ...
എനിക്കെതിരെ പ്രവർത്തിക്കുന്നത് മരുന്നു മാഫിയക്കാരും രാഷ്ട്രീയക്കാരും; വിദേശഫണ്ട് കൈപ്പറ്റുന്നെന്ന ആർഎസ്എസ് ആരോപണം അടിസ്ഥാന രഹിതം; വിമർശനങ്ങൾക്ക് മറുപടിയുമായി ആദിവാസികൾക്ക് ചികിത്സയെത്തിക്കുന്ന ഡോക്ടർ ഷാനവാസ് മറുനാടനോട്
മലപ്പുറം: ഉൾവനത്തിലെ ആദിവാസി കോളനികളിൽ മരുന്നും ഭക്ഷണവും വസ്ത്രവുമെത്തിച്ച് ആതുരസേവന രംഗത്ത് വേറിട്ട പ്രവർത്തിനം നടത്തി വരുന്ന യുവ ഡോക്ടർ നിലമ്പൂർ വടപുറം സ്വദേശി ഷാനവാവിനെതിരിൽ ഒരു സംഘം മരുന്ന് ലോബികളും രാഷ്ട്രീയക്കാരുമാണ് പ്രവർത്തിക്കുന്നതെന്ന വെളിപ...
കശ്മീർ ഇന്ത്യയുടെ കോളനി മാത്രം; ഒരിടവും രക്ഷയ്ക്കായ് ഇല്ലെന്ന് തോന്നുമ്പോഴാണ് ഭീകരർ ജനിക്കുന്നത്; സംശയത്തിന്റെ പേരിൽ ഏത് നിരപരാധിയേയും വകവരുത്താനുള്ള സൈനികന്റെ ലൈസൻസാണ് ഇന്ത്യൻ നിയമങ്ങൾ; അഫ്സൽ ഗുരു നിരപരാധി; ഗിലാനിയുടെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച് ഒരു മലയാളം വാരിക
ഇന്ത്യയുടെ അധിനിവേശ പ്രദേശം മാത്രമാണ് കശ്മീരെന്നും സംശയം തോന്നിയാൽ ഏത് നിരപരാധിയെയും വകവരുത്താനുള്ള സൈനികന്റെ ലൈസൻസാണ് രാജ്യത്തെ നിയമങ്ങളെന്നും എസ് എ ആർ ഗിലാനി. 2001ൽ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയാണ് ഡൽഹി സർവകലാശാലയിലെ സാക...
അനുമതി ഇല്ലാത്തതുകൊണ്ട് എല്ലാ നിർമ്മാണവും തടയാൻ പറ്റുമോന്ന് കോടതി; സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയിട്ടും പിന്നണിയിൽ വിധി തിരുത്ത്: മലബാർ ഗോൾഡിനു മുമ്പിൽ നിയമപീഠം മുട്ടുമടക്കിയത് എങ്ങനെയെന്ന് മറുനാടനോട് വിശദീകരിച്ച് ഹരീഷ് വാസുദേവൻ
മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്രയുടെ വ്യവസായ പാർക്കിൽ മലബാർ ഗോൾഡിനു സ്വർണ്ണനിർമ്മാണ യൂണിറ്റ് തുടങ്ങാൻ സ്ഥലം അനുവദിച്ചത് വലിയ വിവാദമായിരിക്കുകയാണ്. ഭക്ഷ്യ അനുബന്ധ വ്യവസായങ്ങൾക്കു വേണ്ടിയുള്ള കേരളത്തിലെ ആദ്യ പ്രത്യേക സാമ്പത്തിക മേഖല എന്ന നിലയിൽ പ്രവർത്ത...
മണിയടിച്ചാൽ സെക്രട്ടറിയേറ്റിലെ ദേവന്മാർ കനിയുമോ? പിഎസ്സി അഡ്വൈസ് മെമോ നൽകിയിട്ടും നിയമനം നടത്താതെ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന സർക്കാറിനെതിരെ മണിയടിച്ച് യുവാവിന്റെ ഒറ്റയാൾ സമരം; വേറിട്ട സമരത്തെ കുറിച്ച് രഞ്ജിത്ത് ശശി മറുനാടനോട്
തിരുവനന്തപുരം: നിരവധി സമരങ്ങൾക്കാണ് കേരളത്തിന്റെ ഭരണസിരാകേന്ദ്രം സാക്ഷിയായിട്ടുള്ളത്. അതിൽ ചിലത് വിജയം കാണും, മറ്റു ചിലതാകട്ടെ, ആരുമറിയാതെ പോകുകയും ചെയ്യും. ഇതാണ് സാധാരണ സംഭവിക്കാറ്. മാദ്ധ്യമ ശ്രദ്ധ നേടാൻ വ്യത്യസ്ത സമരമുറ പരീക്ഷിക്കുന്നവരുമുണ്ട്. എന്...