1 aed = 17.73 inr 1 eur = 69.74 inr 1 gbp = 80.53 inr 1 kwd = 213.04 inr 1 sar = 17.36 inr 1 usd = 64.95 inr
Mar / 2017
31
Friday

ഇനി സന്തോഷേട്ടനു വേണ്ടതെല്ലാം ചെയ്തു കൊടുക്കാൻ എനിക്കുമാകും; എല്ലാം ഭഗവാന്റെ അനുഗ്രഹം; ഇഷ്ടദൈവങ്ങളേയും പ്രിയതമനേയും മാതാപിതാക്കളേയും കൺനിറയെ കാണാൻ കൊതിച്ചു ഗായത്രി വീണയുടെ കൂട്ടുകാരി; കണ്ണിൽ വെളിച്ചം എത്തുന്ന സന്തോഷം മറച്ചുവയ്ക്കാതെ വൈക്കം വിജയലക്ഷ്മി മറുനാടനോട്

January 11, 2017

വൈക്കം: അകകണ്ണാൽ ഗായിത്രി വീണയിലൂടെ സംഗീത സാഗരം തീർത്ത പിന്നണി ഗായിക വൈക്കം വിജയലക്ഷമിക്ക് തന്റെ നഗ്‌ന നേത്രങ്ങൾക്കൊണ്ട് അധികം വൈകാതെ പ്രകൃതിയുടെ പച്ചപ്പും ഇഷ്ടദൈവങ്ങളേയും കാണാനാവും. ജീവിതത്തിലൊരിക്കലും തിരുമാനിച്ച് കിട്ടില്ലെന്ന് മനസ്സിലുറപ്പിച്ച കണ...

എന്റെ സൗന്ദര്യത്തിന്റെ രഹസ്യം തൈരാണ്! മമ്മൂട്ടിയുടെ ഗ്ലാമറും സൗണ്ടും എനിക്കു പണ്ടേ ഇഷ്ടം; ഡെർട്ടി പിക്ചർ പോലെയൊരു റോൾ കിട്ടിയാൽ ഞാനും അരക്കൈ നോക്കും; അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ യുവാക്കളുടെ ഹൃദയം കവർന്ന എലിസബത്ത് മറുനാടൻ മലയാളിയോട്...

August 29, 2016

മലയാള സിനിമയിലെ പുത്തൻ നായികാ വസന്തം; നീണ്ടു വിടർന്ന കണ്ണുകളും, ഇടതൂർന്ന മുടിയുമായി മലയാളികളുടെ ഹൃദയം കീഴടക്കിയിരിക്കുന്നു ഈ സുന്ദരി. നമ്മൾ മലയാളികൾ അങ്ങനെയാണ്, ചിലരെ പെട്ടെന്ന് സ്വീകരിക്കും, ഇഷ്ടപ്പെടും, സ്‌നേഹം നൽകും. അങ്ങനെ മലയാളികളുടെ സ്‌നേഹഭാജനമ...

പലരും കരുതുന്നത് ഞാൻ പിഷാരടിയുടെ ഭാര്യയാണെന്ന്; ബഡായി ബംഗ്ലാവിൽ മണ്ടിയായി അഭിനയിക്കാറുണ്ടെങ്കിലും താൻ അത്ര മണ്ടിയല്ല കേട്ടോ..! കലാ ജീവിതത്തിൽ വഴിത്തിരിവായ ചാനൽ ഷോയിലെ വിശേഷങ്ങൾ പങ്കുവച്ച് നടി ആര്യ മറുനാടനോട്..

July 27, 2016

കൊച്ചി: മലയാളം ടെലിവിഷൻ ചാനൽ ഷോകളിൽ റേറ്റിംഗിൽ മുമ്പിൽ നിൽക്കുന്ന പരിപാടിയാണ് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്. മുകേഷ് അവതാരകനായ പരിപാടിയിലെ സ്ഥിര താരങ്ങൾ ആര്യയും രമേഷ് പിഷാരടിയുമാണ്. ഇരുവരുടെയും കോമ്പിനേഷൻ പ്രേക്ഷകർ നന്നായി ആസ്വദിക്കാറുണ്ട് താനും. ബഡായി...

രജനിയുടെയും ചിരംജീവിയുടെയും കമൽഹാസന്റെയും അടക്കം വമ്പൻ താരങ്ങളുടെ നായികയായി വിലസി; അഞ്ച് ഭാഷകളിലായി 120 സിനിമകൾ; രണ്ട് യുവതലമുറ നടിമാരുടെ മാതാവ്; മലയാളത്തിന്റെ മരുമകൾ മുൻകാല നടി രാധ മറുനാടൻ മലയാളിയോട് സിനിമാ ജീവിതം പറയുന്നു..

July 17, 2016

ലണ്ടൻ: തെന്നിന്ത്യൻ സിനിമാ ലോകത്ത് നായികമാർക്ക് ഇന്ന് ദ്വീർഘകാലം പിടിച്ചു നിൽക്കാൻ സാധിക്കുന്നത് ചുരുക്കം ചിലർക്ക് മാത്രമാണ്. എന്നാൽ, നായികമാർ തമ്മിലുള്ള മത്സരം ശക്തമായിരുന്ന വേളയിൽ തെന്നിന്ത്യയിലെ നാല് ഭാഷകളിലും ഹിന്ദിയിലും ഒരു കൈനോക്കി വിജയം വരിച്ച...

സിനിമ ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്ന ഗ്ലാമർ ലോകം; കഴിവുള്ളവർക്കും അവസരം കുറയുന്നതു ചിലരുടെ സ്വാർത്ഥ താത്പര്യങ്ങൾ കൊണ്ട്; ബ്രിട്ടനിൽ എത്തിയ ബിജു നാരായണൻ മറുനാടൻ മലയാളിയോടു മനസ് തുറന്നപ്പോൾ

July 01, 2016

മലയാള സിനിമ ഗാനങ്ങളിലൂടെയും, ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ ഗായകനാണ് ബിജു നാരായണൻ. സംഗീത രംഗത്തെ 25 വർഷം പൂർത്തിയാക്കിയ ഈ ഗായകൻ ഇപ്പോൾ യുകെയിലുണ്ട്. ഒരു സംഗീത പരിപാടിക്കായാണ് ബിജു നാരായണൻ യുകെയിൽ എത്തിയിരിക്കുന്നത്. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പ...

ചിറിക്ക് തോണ്ടി തല്ലു വാങ്ങുന്നത് പതിവുശീലം; സ്‌റ്റേജിൽ പൂസായാൽ പിന്നെ അയ്യപ്പ ബൈജു പുലിയല്ല, പുള്ളിപ്പുലി! മദ്യം കൈകൊണ്ട് തൊടാത്ത പ്രശാന്ത് പുന്നപ്ര മുഴുക്കുടിയനായി ആൾക്കാരെ ചിരിപ്പിക്കുന്നത് എങ്ങനെ? സ്വന്തം കഥ പറഞ്ഞ് അയ്യപ്പ ബൈജു മറുനാടനോട്..

April 16, 2016

ലണ്ടൻ: കലാഭവൻ മണി, ഹരിശ്രീ അശോകൻ, ഗിന്നസ് മനോജ് എന്നിവരൊക്കെ കലാരംഗത്ത് സ്വന്തം ഐഡന്റിറ്റി നിലനിർത്താൻ കലാലയത്തിന്റെ പേര് കൂടി കൂട്ടിച്ചേർത്തവരാണ്. എന്നാൽ കഥാപാത്രം തന്നെ താരത്തിന്റെ പേര് മോഷ്ടിച്ച ചരിത്രം ഒരു പക്ഷെ അവകാശപ്പെടാൻ കഴിയുന്നത് അയ്യപ്പ ബൈ...

പൊന്നു ഗഡിയോളേ, മത്സരിക്കാൻ ഇമ്മളില്ലാട്ടാ, കലാകാരനാവാനാണു തലവിധി, ജനവിധിക്കില്ല; ലക്ഷ്യമിടുന്നത് ആക്ഷേപഹാസ്യത്തിലൂടെ ശരിയുടെ പക്ഷത്തു നിൽക്കാൻ; തൃശൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാവില്ലെന്ന് ജയരാജ് വാര്യർ

March 05, 2016

തൃശൂർ : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഐ(എം). സ്ഥാനാർത്ഥിയാകുമെന്ന വാർത്ത നിഷേധിച്ച് ജയരാജ് വാര്യർ. ഇന്നലെ വൈകുന്നേരം തൃശൂർ റൗണ്ടിലെ ഒരു ഓട്ടോയിൽ കയറിയപ്പോഴാണ് സംഭവം അറിയുന്നത്. മീറ്റർ ഇട്ടുകൊണ്ട് ഓട്ടോ 'ഗഡി'യുടെ നീളത്തിലുള്ള ഒരു ചോദ്യം: '...

ജിംസി സൂപ്പറാകാൻ കാരണം ദിലീഷേട്ടനും ഫഹദും; കഥാപാത്രത്തെ പോലെ തന്നെയാണ് ഞാൻ ജീവിതത്തിലും; തീയറ്ററിൽ പോയി സിനിമ കണ്ടപ്പോൾ ആരും തിരിച്ചറിഞ്ഞില്ല: മഹേഷിന്റെ പ്രതികാരത്തിലെ 'സൂപ്പർ' നായിക അപർണ മറുനാടനോട്

February 10, 2016

'ചേട്ടൻ സൂപ്പറല്ലേ..' മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടിറങ്ങിയവരാരും ഈ ഡയലോഗ് മറക്കാൻ ഇടയില്ല; ജിംസിയെന്ന മിടുക്കിക്കൊച്ചിനേയും. ഇടുക്കിക്കാരുടെ കൂസലില്ലായ്മയും തന്റേടവും വളരെ കൂളായാണ് അപർണ അവതരിപ്പിച്ചിരിക്കുന്നത്. ചായം പൂശാത്ത, സ്വാഭാവികമായ അഭിനയ...

കലയാണ് തന്റെ ജോലിയും ജീവിതവും ഭാവിയും; സ്വപ്ന ജീവികൾക്ക് പറ്റുന്ന പരിപാടിയല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയം; എല്ലാ തവണത്തെയും പോലെ ഇത്തവണയും ചിലർ തന്നെ രഹസ്യ ചർച്ചയ്ക്കായി സമീപിച്ചു; നിയമസഭയിലേക്ക് ആർക്കു വേണ്ടിയും മത്സരിക്കില്ലെന്ന് മറുനാടനോട് നെടുമുടി വേണു

December 30, 2015

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നെടുമുടി വേണു. ആലപ്പുഴയിലെ മണ്ഡലങ്ങളിൽ ഒന്നിൽ നെടുമുടിയെ സ്ഥാനാർത്ഥിയാക്കാൻ സിപിഐ ശ്രമം നടത്തുന്നതായി സൂചനയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ ഇടപെടലിന് താനില്ലെന്ന് നെടുമുടി മറുനാടനോട് വ്യക്...

ദിലീപിനെ വഴി തെറ്റിക്കുന്നത് ഞാനല്ല; തിരക്കഥ തിരുത്തുന്നുവെന്ന് ആക്ഷേപിക്കുന്നവർ പരാജയപ്പെടുമായിരുന്ന സിനിമകൾ കൂടി പരിശോധിക്കണം; 'ദേ മാവേലി കൊമ്പത്തിൽ' ദിലീപിനെ മാവേലിയാക്കിയത് അബി മൂത്രമൊഴിക്കാൻ പോയപ്പോൾ; നാദിർഷാ മനസ്സുതുറക്കുന്നു

September 01, 2015

നടൻ ദിലീപിന് സിനിമയിൽ തുടർച്ചയായുണ്ടാകുന്ന പരാജയങ്ങൾക്ക് സുഹൃത്തുക്കൾ ഉത്തരവാദികളല്ലെന്ന് നടനും ദിലീപിന്റെ ആത്മമിത്രവുമായ നാദിർഷ. മിമിക്രികാലം തൊട്ടേ ദിലീപിന്റെ പ്രശ്‌നങ്ങളിലും ആഹ്ലാദങ്ങളിലും കൂടെ നിന്നയാൾ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രൊജക്ടുകളെ കുറ...

യേശുദാസിനൊപ്പം പാടി സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം; പാടിയ പാട്ടുകളെല്ലാം സൂപ്പർഹിറ്റ് ചാർട്ടിൽ; പുരസ്‌ക്കാരങ്ങളൊന്നും തേടി എത്തിയില്ലെങ്കിലും വീണ്ടും മധുരസംഗീതവുമായി ലതിക ടീച്ചർ: തൊണ്ണൂറുകളിലെ ഹിറ്റ്ഗായിക മറുനാടനോട്

August 12, 2015

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗായികയെന്ന പ്രശസ്തിയുടെ കൊടുമുടിയിൽ നിന്ന് സംഗീതാധ്യാപികയുടെ നിറസാന്നിദ്ധ്യത്തിലേക്ക് കടന്ന ലതികടീച്ചർ, കാൽനൂറ്റാണ്ടിനു ശേഷം മലയാള ചലച്ചിത്ര ലോകത്തേക്ക് മടങ്ങിയെത്തുന്നു. മലയാളികളുടെ മനസിലും ചുണ്ടിലും പാടിപ്പതിഞ്ഞ ഒരു...

കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാറ്റത്തിന് വിധേയരാകണം; ജനങ്ങളോട് എങ്ങനെ ഇടപെടണമെന്ന് നേതാക്കന്മാർ പഠിക്കണം; സിനിമാ മോഹവുമായി ചെന്നൈയിലെത്തിയ താനും രവീന്ദ്രനും മരണത്തെ മുഖാമുഖം കണ്ടിട്ടടുണ്ട്; വഴക്കുകൂടി പിരിഞ്ഞെങ്കിലും മമ്മൂട്ടി രക്ഷകനായി; പി ശ്രീകുമാർ മറുനാടനോട്‌

July 11, 2015

ഇടതു പക്ഷത്തോടൊപ്പമാണ് പി ശ്രീകുമാർ എന്ന കലാകാരന്റെ എക്കാലത്തേയും യാത്ര. എകെജിയായും അച്ചുവിന്റെ അമ്മയെന്ന സിനിമയിലെ പൊലീസുകാരനുമായുമെല്ലാം മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടന്റെ രാഷ്ട്രീയ കാഴ്‌ച്ചപാടുകളിലും വ്യക്തയുണ്ട്. റോഡ് വികസന...

ഭാഷയുടെ അതിർ വരമ്പുകൾ വിട്ട് മലയാളത്തിന്റെ സംഗീതം ലോകം കീഴടക്കുന്നു; തൈക്കൂടം സംഗീതം അറബികൾക്കും വെള്ളക്കാർക്കും ഒരുപോലെ ഇഷ്ടമായത് എങ്ങനെ? അണിയറപ്രവർത്തകർ മറുനാടനോട് മനസ് തുറക്കുന്നു

July 10, 2015

ലണ്ടൻ: ഇന്ത്യയ്ക്ക് ഒരു സംഗീത പാരമ്പര്യം ഉണ്ട്. ലോകം അതിനെ ആദരിക്കുന്നു. ഷെഹനായി വായിച്ചു ബിസ്മില്ല ഖാനും സിത്താർ വായിച്ചു രവിശങ്കറും തബല വായിച്ചു അള്ളാരാഖയുമൊക്കെ കലയുടെ അതിർത്തി ഭേദിച്ചിട്ടുണ്ട്. പാശ്ചാത്യ ലോകത്തിന്റെ സ്വന്തമായ ബാൻഡ് സംഗീതത്തിന് ഒര...

അബുദാബിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചപ്പോഴും ഒൻപത് മാസം കിടപ്പിലായ ഞാൻ രക്ഷപ്പെട്ടു; അപ്പോഴേക്കും സിനിമ കൈവിട്ടു; സൗദി മലയാളികളുടെ കുടിപ്പകയിൽ കുടുങ്ങി പൊലീസ് സ്‌റ്റേഷൻ കയറി; ഡോക്ടർ കുടുംബത്തിൽ നിന്നും സംഗീതം തെരഞ്ഞെടുത്ത കെജി മാർക്കോസ് മറുനാടനോട് മനസ്സ് തുറക്കുന്നു

July 07, 2015

കാഴ്ചയിലും സംഗീതത്തിലും ഗാനഗന്ധർവ്വൻ യേശുദാസിനൊപ്പം മലയാളി ചേർത്തു നിർത്തുന്ന പേരാണ് കെജി മാർക്കോസ്. മെലഡിക്കൊപ്പം ഫാസ്റ്റും ഭക്തിഗാനങ്ങളുമെല്ലാം സമന്വയിപ്പിച്ച് പാടി മലയാളിയുടെ കൈയടി നേടിയ ഗായകൻ. പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം...

മലയാളത്തെ കുറിച്ച് പുണ്യാളന് പറയാനുള്ളത് നല്ലതു മാത്രം; മമ്മൂട്ടിയുടെ അഭിനയത്തേയും രഞ്ജിത്തിലെ സംവിധായകനേയും മറക്കാതെ ജെസ്സി ഫോക്‌സ് അലൻ; പ്രാഞ്ചിയേട്ടനിലെ സെന്റ് ഫ്രാൻസീസ് അസീസിക്ക് പറയാനുള്ളത്

April 17, 2015

ജെസ്സി ഫോക്‌സ് അലൻ എന്നുപറഞ്ഞാൽ മലയാളികൾ അറിയില്ല. എന്നാൽ പ്രാഞ്ചിയെട്ടനിലെ പുണ്യാളനെകുറിച്ച് എല്ലാവര്ക്കും അറിയാം. പക്ഷേ പുണ്യാളൻ ആരാണ്, എവിടുത്തു കാരനാണ് എന്നൊന്നും അധികമാരും അന്വേഷിച്ചില്ല. അങ്ങനെ ഒരു അന്വേഷണം നടത്തിയ മറുനാടൻ എത്തിപ്പെട്ടത് തമിഴ്‌...

MNM Recommends