ARTISTS+
-
ആശയം കമ്യൂണിസമാണ്; കേരളത്തിലെ ഓക്സിജൻ ക്ഷാമത്തിനെതിരെ പ്രതികരിച്ചതിന് സംഘിയാക്കി; സ്റ്റാർ മാജിക്കിലെ ചില സംഭാഷണങ്ങളോട് യോജിക്കാനാവില്ല; ഫാഷൻ കൺസപ്റ്റിൽ നഗ്നത എന്നത് ഒരു ഫാഷൻ ആർട്ട് മാത്രം; സാധികാ വേണുഗോപാലിന് പറയാനുള്ളത്
August 02, 2021കൊച്ചി: മോഡലിങ്, സിനിമ, സീരിയൽ തുടങ്ങിയ മേഖലകളിൽ തന്റെതായ കയ്യൊപ്പ് പതിപ്പിച്ച താരമാണ് സാധികാ വേണുഗോപാൽ. അവതാരകയായും പരസ്യചിത്രങ്ങളിലൂടെയും ടെലിവിഷൻ രംഗത്തെത്തിയ സാധിക സ്റ്റാർ മാജിക്കിലൂടെയാണ് കുടുംബപ്രേക്ഷകർക്ക് സുപരിചിതയായത്. സാധികയുടെ ഫോട്ടോഷൂട്ടു...
-
യഥാർത്ഥ ജീവിതത്തിൽ കോമഡിയില്ല; വിവാഹശേഷം നാടകത്തിൽ എത്തിയത് സാമ്പത്തികബുദ്ധിമുട്ട് മൂലം; അമ്മ സംഘടനയെ പറ്റി തെറ്റിദ്ധാരണ പരത്തുന്നത് പുറത്തുനിന്നുള്ളവർ; വിശേഷങ്ങൾ പങ്കുവച്ച് പൊന്നമ്മബാബു
July 31, 2021തമാശകഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ അഭിനേത്രിയാണ് പൊന്നമ്മബാബു. 1996 ൽ പടനായകനിൽ നിന്നും ആരംഭിച്ച പടയോട്ടം ഇന്നും തുടരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തേയ്ക്ക് കടന്നുവന്ന പൊന്നമ്മബാബു ഇന്ന് മിനിസ്ക്രീനിലും സജീവമാണ്. നിരവധി കഥാപാത്രങ്ങൾ അനശ...
-
ആദ്യം മണിക്കുട്ടനോട് പ്രേമമൊന്നും ഉണ്ടായിരുന്നില്ല; പെൺകുട്ടികളോട് പെരുമാറുന്ന രീതിയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ശൈലിയുമൊക്കെ കണ്ടപ്പോഴാണ് ആരാധന തോന്നിയത്; അതൊരു ഗെയിം സട്രാറ്റർജിയായിരുന്നില്ല; റിയൽ ലൗ; ബിഗ് ബോസിന് മുമ്പും ശേഷവും ഹാപ്പി; സൂര്യ ജെ മേനോൻ മനസ്സു തുറക്കുമ്പോൾ
July 16, 2021ബിഗ്ബോസിലൂടെ മലയാളികൾക്കെല്ലാം പരിചിതയായ മൽസരാർത്ഥിയാണ് സൂര്യ ജെ മേനോൻ. 91 ദിവസങ്ങൾ ബിഗ് ബോസ് വീട്ടിനുള്ളിൽ താമസിച്ച്, ഒടുവിൽ എലിമിനേഷനിലൂടെപുറത്തുപോകേണ്ടി വന്ന സൂര്യ നിരവധി വിവാദങ്ങളിലൂടെയും മണിക്കുട്ടനോട് പ്രണയാഭ്യർത്ഥന നടത്തിയതിലൂടെയുമൊക്കെ ശ്രദ്...
-
'ഞാൻ സജ്നയോട് ചെവിയിൽ പറഞ്ഞു, നമ്മൾ പുറത്താകാൻ പോകുകയാണ്, നീ കരയരുത്; ഞാനൊരു സ്ത്രീവിരോധിയാണെന്ന് അവർ പ്രചരിപ്പിച്ചു': പൊളി ഫിറോസിനെയും സജ്നയെയും പുറത്താക്കാൻ കരുക്കൾ നീക്കിയത് ആര്?
June 28, 2021ബിഗ് ബോസ് മൂന്നാം സീസണിലെ ജനപ്രിയ മൽസരാർത്ഥികളുടെ കൂട്ടത്തിലായിരുന്നു സജ്ന- ഫിറോസ് ദമ്പതികളുടെ സ്ഥാനം. ബിഗ് ബോസ് ഹൗസിൽ ഇവരെ ചൊല്ലി ഒട്ടേറെ പ്രശ്നങ്ങൾ തിരികൊളുത്തിയെങ്കിലും അവരുടെ ജനകീയതയ്ക്ക് ഇടിവ് തട്ടിയിരുന്നില്ല. ഒടുവിൽ പ്രേക്ഷകതാൽപര്യങ്ങൾക്ക് വിര...
-
ബിഗ് ബോസ് കഴിഞ്ഞിറങ്ങിയിട്ടും മനസിൽ ശത്രുത സൂക്ഷിക്കുന്ന ചിലരുണ്ട്; പ്രേക്ഷക പിന്തുണ ഉണ്ടായിരുന്നിട്ടും പുറത്താക്കപ്പെട്ടപ്പോൾ വിഷമം തോന്നിയത് ഒരേയൊരു കാര്യത്തിന്; ക്യാപ്റ്റൻ ആയിരുന്നെങ്കിൽ ചില പ്ലാനുകൾ ഉണ്ടായിരുന്നു; ബിഗ് ബോസ് താരങ്ങൾ ഫിറോസ് ഖാനും സജ്നയും മനസ് തുറക്കുന്നു
June 21, 2021ടെലിവിഷൻ അവതാരകനെന്ന നിലയിലും ഡാൻസറെന്ന നിലയിലും ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ഫിറോസ് ഖാൻ. അദ്ദേഹത്തിന്റെ ഭാര്യ സജ്നയും ടെലിവിഷൻ പരമ്പരകളിലൂടെ കുടുംബേ്രപക്ഷകരുടെ സ്വന്തമാണ്. എന്നാൽ ബിഗ് ബോസിലൂടെയായിരുന്നു അവർ കൂടുതൽ പ്രശസ്തരാകുന...
-
കടം കയറി മുടിഞ്ഞ കത്തനാർ! ക്യാൻസർ ചുമന്ന് ജീവിതം; നിത്യചൈതന്യ യതിയിലേക്ക് അടുപ്പിച്ചത് അച്ഛനും; മനസ്സിലുള്ളത് പ്രായമായ കത്തനാരും; പ്രകാശ് പോൾ ജീവിത കഥ പറയുമ്പോൾ
June 12, 2021തിരുവനന്തപുരം: മാന്ത്രികൻ മഹാ മാന്ത്രികൻ എന്നു തുടങ്ങുന്ന ടൈറ്റിൽ സോങ്ങും തകത തികത തെയ് എന്ന വായ്ത്താരിയും ഒരിക്കലെങ്കിലും ഏറ്റുപറയാത്ത മലയാള ടെലിവിഷൻ പ്രേക്ഷകർ കുറവായിരിക്കും. അത്രയെറെ മലയാളി പ്രേക്ഷകരുടെ മനസിൽ പതിഞ്ഞതാണ് ഇവ രണ്ടും. കടമറ്റത്ത് കത്തന...
-
കടമറ്റത്ത് കത്തനാരിൽ ആദ്യം എത്തിയത് ഡ്യൂപ്പായി; പ്രമുഖരെ കിട്ടാതെ വന്നപ്പോൾ ഒറിജിനൽ കത്തനാരായി; സീരിയൽ വഴി ആകെ നേടിയത് കഥാപാത്രത്തിന്റെ പ്രശസ്തി; സമ്പാദ്യം സ്വന്തമായൊരു വീടിന്റെ അഡ്വാൻസ് തുക മാത്രം; കത്തനാരിന്റെ രണ്ടാം ഭാഗം നിർമ്മിച്ചപ്പോൾ നഷ്ടങ്ങൾ; മലയാളികളുടെ കടമറ്റത്തച്ചൻ പ്രകാശ് പോൾ മനസു തുറക്കുന്നു
June 09, 2021തിരുവനന്തപുരം: ഒരുകാലത്ത് മലയാള ടെലിവിഷൻ രംഗത്തെ സൂപ്പർസ്റ്റാറായിരുന്നു കടമറ്റത്ത് കത്തനാർ സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ പ്രകാശ് പോൾ. സിനിമയിലെ സൂപ്പർതാരങ്ങലെ വെല്ലുന്ന താരപരിവേഷം ടെലിവിഷൻ രംഗത്തും സ്വന്തമാക്കിയ അപൂർവ്വ വ്യക്തികളിൽ ഒരാൾ. മ...
-
സിനിമാ അരങ്ങേറ്റ കാലത്ത് ഒരുപാട് ഇൻസ്പെയർ ചെയ്തത് പൃഥ്വിരാജ്; പുതുമുഖങ്ങളെ പൃഥ്വി പരിഗണിക്കുന്നത് മാതൃകയാക്കേണ്ട ഇടപെടലാണ്; കഥാപാത്രത്തിനായി ശരീരവണ്ണം കൂട്ടാനും കുറയ്ക്കാനും മടിയില്ല; മേപ്പടിയാന് വേണ്ടി വണ്ണം കൂട്ടിയപ്പോൾ മാനസികമായി ബുദ്ധിമുട്ടി; ചെറുപ്പത്തിൽ സാധിക്കാത്ത ആഗ്രഹങ്ങളാണ് നടനായപ്പോൾ പൂർത്തീകരിക്കുന്നത്: മനസ്സു തുറന്ന് ഉണ്ണി മുകുന്ദൻ
March 12, 2021കൊച്ചി: മസിലളിയൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന യുവതാരങ്ങൾക്കിടയിലെ ശ്രദ്ധേയനാണ് ഉണ്ണിമുകുന്ദൻ. വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ തുടങ്ങി ഇടക്കിടെ മാറ്റുന്ന രൂപഭാവങ്ങൾ വരെ ഉണ്ണിമുകുന്ദനെ പ്രേക്ഷകരുടെ പ്രിയ താരമാക്കുന്ന ഘടകങ്ങളാണ്. മാമാങ്കത്തിലെ ചന്...
-
ബിഗ് ബോസിനെ വിമർശിച്ചു ലൈവിട്ടത് മകന്റെ സങ്കടം കണ്ടപ്പോൾ; രജത് കുമാറിനോട് കാണിച്ചത് അനീതിയാണെന്ന് വികാര വിക്ഷോഭത്തിൽ പറഞ്ഞത്; ഏഷ്യാനെറ്റ് കാണില്ലെന്ന് പറഞ്ഞത് നാവുപിഴയെന്ന് മനോജ് നായർ; മനോജ് എന്തിനെയും പോസിറ്റീവായി കാണുന്ന വ്യക്തിയെന്ന് ബീനാ ആന്റണിയും; മലയാള സീരിയൽ രംഗത്തെ താരദമ്പതികൾ മനസ്സു തുറന്നപ്പോൾ
February 20, 2021തിരുവനന്തപുരം: മലയാളം സിനിമാ ലോകത്തും സീരിയൽ ലോകവും പരിശോധിച്ചാൽ രണ്ടിടത്തും ഒരുപോലെ തിളങ്ങി ദ്വീർഘകാലം ഈ മേഖലയിൽ നിറഞ്ഞു നിന്ന അഭിനേത്രികൾ കുറവാണ്. സിനിമാ ലോകത്തു മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം വെള്ളിത്തിര പങ്കിടുന്നത് ഒരു സ്വപ്നായി പലരും കൊണ്ടു ...
-
കിണറ്റിൽ നിന്ന് വെള്ളം കോരിക്കുളിപ്പിച്ച വീഡിയോ ഇൻസ്റ്റയിൽ ഇട്ടതോടെ എന്റെ തങ്കക്കൊലുസുകൾ ഹിറ്റായി; മരം നടുന്ന വീഡിയോ ലാലേട്ടന് അയച്ചതോടെ ലാലേട്ടന്റെ എഫ്.ബി വഴിയും വൈറൽ; മണ്ണും മഴയും അറിഞ്ഞ് തന്നെ എന്റെ തങ്കക്കൊലുസുകളെ വളർത്തും; സിനിമയ്ക്കൊപ്പം കുടുംബ കാര്യവുമായി സാന്ദ്രാ തോമസ് മറുനാടൻ മലയാളിയോട്
November 10, 2020തിരുവനന്തപുരം: ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ മലയാള സിനിമ ലോകത്തേക്ക് കാൽവച്ച് ഇപ്പോൾ നിർമ്മാതാവ്, നടി എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് സാന്ദ്രാ തോമസ്. വിജയ് ബാബുവിനൊപ്പം കൂട്ട് ചേർന്ന് എത്തിയ ആട് ഉൾപ്പടെയുള്ള ചിത്രങ്ങൾക്ക് മികച...
-
സ്ത്രീകളുടെ അഭിമാനത്തിനായി അമ്മ പോരാടുമ്പോൾ മകന്റെ പോരാട്ടം സ്ത്രീകളുടെ നഗ്നത കാണാൻ; ലൈംഗികാവയവത്തിന്റെ ചിത്രങ്ങൾ അയച്ചത് നിഷേധിക്കാൻ കഴിയുമോ; മകനെ അരികത്തിരുത്തി മാപ്പ് പറയുമ്പോൾ എന്തുകൊണ്ട് മകന് ഫോൺ നൽകിയില്ല; വിവാദം വഴി തിരിച്ച് വിടാൻ പറഞ്ഞത് നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്നും; മാപ്പ് പറയേണ്ടത് മാലാ പാർവതിയല്ല അനന്തകൃഷ്ണൻ തന്നെ; സീമാ വിനീത് മറുനാടനോട്
June 12, 2020തിരുവനന്തപുരം: മകൻ ലൈംഗികാപവാദത്തിൽപ്പെട്ടപ്പോൾ പ്രമുഖ മാലാ പാർവതിയുടേത് വിചിത്ര നിലപാടുകളാണെന്നു സീമ വിനീത്. മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ തന്റെ ലൈംഗികാവയവത്തിന്റെ ചിത്രങ്ങൾ ഫെയ്സ് ബുക്ക് വഴി അയച്ച് നല്കിയതും ഈ പ്രശ്നത്തിൽ മാലാ പാർവതി തന്നോടു സം...
-
കാൽപന്തുകളിയിൽ അനൗൺസറായി തുടങ്ങിയെങ്കിലും പണി പാളി; സഹപാഠിയുടെ വിവാഹത്തിന് വേണ്ടി തയ്യാറാക്കിയ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായതോടെ തലവര തെളിഞ്ഞു; ഡബ്ബിങ് ആർട്ടിസ്റ്റായി നാലായിരത്തിലധികം പരസ്യങ്ങൾക്ക് മലബാർ ശൈലിയിൽ ശബ്ദം നൽകി; ട്രാഫിക് പൊലീസിന് വേണ്ടി തയ്യാറാക്കിയ ബോധവത്കരണ വീഡിയോ കണ്ടത് അഞ്ച് കോടിയിൽ അധികം ആളുകൾ; കൊറോണ കാലത്തും മലബാർ ശൈലിയിൽ ബോധവത്കരണ വീഡിയോ തയ്യാറാക്കിയ ജുനൈസ് പാണാലി മറുനാടനോട്
March 24, 2020മലപ്പുറം: കുതിരവട്ടം പുപ്പുവും മാമുകോയയും പുതിയകാലത്ത് ഹരീഷ്കണാരനും നിർമ്മൽ പാലാഴിയും വിനോദ് കോവൂരുമെല്ലാം വഴി മലയാളികൾക്ക് സുപരിചിതമായൊരു വാമൊഴി ഇന്ന് കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള മലയാളികളുടെ ഫോണുകളിൽ മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിരിക്കുന്നു. കേ...
-
ട്രാൻസ് ജെൻഡേഴ്സ് എന്നാൽ സെക്സ് വർക്കേഴ്സാണ്..യാചകരാണ് എന്നൊക്കെയാണ് സമൂഹത്തിലെ പലരും ഇപ്പോളും ചിന്തിക്കുന്നത്; ഒരുപെണ്ണാകണം എന്ന് സ്വപ്നം കണ്ട് എന്റെ മകൾ ലിംഗമാറ്റ ശസ്ത്രക്രിയക്ക് അവൾ സ്വരുക്കൂട്ടിയിരുന്ന പണം പോലും പൊലീസുകാർ കൊണ്ടുപോയി; ഞങ്ങളെ കാണുമ്പോൾ പരിഹസിക്കാതെയിരിക്കുക, ഒന്ന് പുഞ്ചിരിക്കുക; കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറുമായുള്ള അഭിമുഖം അവസാന ഭാഗം
November 07, 2019ദക്ഷിണേന്ത്യയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മേക്കപ്പ് ഫീൽഡിൽ വളരെയധികം തിരക്കുള്ള രഞ്ജുവിന് ആരാധകരും ഏറെയാണ്. രഞ്ജു കൈ തൊട്ടാൽ ഏത് പെണ്ണും സുന്ദരിയാവും എന്നൊരു ധാരണയും പൊതുവേയുണ്ട്. ട്രാൻസ് ജെൻഡറായതുകൊണ്ട് തന്നെ ഒരുപാട് കഷ്ടപ്പാട...
-
ട്രാൻസ്ജെൻഡേഴ്സ് സെക്സ് വർക്കേഴ്സാണ്, അവർക്ക് യാതൊരുവിധ കഴിവുകളും ഇല്ല എന്ന് ചിന്തിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട്; ആദ്യകാലത്ത് മിക്ക സിനിമ സെറ്റുകളിൽ നിന്നും ഞാൻ മാറിയിരുന്ന് കരയേണ്ടി വന്നിട്ടുണ്ട്; പക്ഷെ അതൊക്കെ ഞാൻ തരണം ചെയ്തു; ഇന്ന് ഭാവനയും, പ്രിയാമണിയും, മംമ്താ മോഹൻദാസും, രമ്യ നമ്പീശനുമെല്ലാം അടുത്ത സുഹൃത്തുക്കൾ; ഒന്നുതൊട്ടാൽ ഏത് പെണ്ണിനെ സുന്ദരിയാക്കാൻ കഴിയുന്ന മേക്കപ്പ് ആർട്ടിസറ്റ് രഞ്ജു രഞ്ജിമാറിന്റെ വിശേഷങ്ങളിലേക്ക്
November 06, 2019ദക്ഷിണേന്ത്യയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാർ. മേ്ക്കപ്പ് ഫീൽഡിൽ വളരെയധികം തിരക്കുള്ള രഞ്ജുവിന് ആരാധകരും ഏറെയാണ്. രഞ്ജു കൈ തൊട്ടാൽ ഏത് പെണ്ണും സുന്ദരിയാവും എന്നൊരു ധാരണയും പൊതുവേയുണ്ട്. ട്രാൻസ് ജെൻഡറായതുകൊണ്ട് തന്നെ ഒരുപാട് കഷ്ട്പ്പ...
-
സാധാരണക്കാരനിൽ നിന്ന് നടനായി എത്തിയ ആളാണ് ഞാൻ; അഭിനേതാവ് ആകുമെന്ന് പ്രതീക്ഷിച്ചത് പോലുമില്ല; സീരിയലിലേക്കുള്ള അരങ്ങേറ്റത്തിന് പിന്നാലെ വിവാഹവും; വിവാഹത്തിന്റെ ബാധ്യതകൾ തീർക്കാൻ ബിഗ്ബോസ് എൻട്രി; അർച്ചന നല്ല സുഹൃത്ത്; ബിഗ്ബോസിലെ അപ്രതീക്ഷിത പുറത്താക്കൽ മാനസികമായി തളർത്തി; അനുഭവങ്ങൾ പങ്കുവച്ച നടൻ ദീപൻ മുരളി
October 11, 2019തിരുവനന്തപുരം: അഭിനേതാവ്, അവതാരകൻ, ബിഗ്ബോസ് മത്സരാർത്ഥി എന്നി നിലകളിൽ മലയാളികളുടെ സ്വീകരണ മുറിയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ദീപൻ മുരളി. ബിഗ് ബോസ് റിയാലിറ്റി ഷോയിയിൽ മത്സരാർത്ഥിയായി അദ്ദേഹം എത്തിയതോടെയാണ് കൂടുതലായി അദ്ദേഹത്തെ ആളുകൾ ശ്രദ്ധിക്കുന്നത്. ...
MNM Recommends +
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും