1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
21
Saturday

ഒരു കുഞ്ഞിനു ജന്മമേകിയ സ്ത്രീയെ കന്യക എന്ന് വിളിക്കാനാവില്ല; യേശുവിന്റെ പിതാവ് ജറുസലേം ദേവാലയത്തിലെ പുരോഹിതൻ ആകാനുള്ള സാധ്യത ഏറെ കൂടുതൽ; ഏറെ കുളിപ്പിച്ചാൽ ഇല്ലാതായിപ്പോകുന്ന ശിശുവാണ് യേശു: യേശു ചരിത്രം തിരുത്തി എഴുതിയ ദൈവാവിഷ്ടർ എന്ന നോവൽ എഴുതിയ ലിജി മാത്യുവിന് പറയാനുള്ളത്

September 07, 2017

തിരുവനന്തപുരം: കന്യാമറിയം കന്യക ആയിരുന്നില്ലെന്ന എന്ന് സമർത്ഥിച്ചു കൊണ്ടും ഹാസ്മോണിയൻ രാജകുമാരിയും സ്വപ്നാടനക്കാരിയുമായിരുന്ന അവളെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയത് ജറുസലേം ദേവാലയത്തിലെ മുഖ്യ പുരോഹിതനാണെന്നും പറഞ്ഞു കൊണ്ടുള്ള മലയാളത്തിലെ യുവ എഴുത്തുകാ...

അത് എന്റെ വ്യക്തിപരമായ ചില സങ്കടങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ കവിത; സാക്ഷി പറയാനും നുണപരിശോധനയക്കും തയ്യാറാകുന്ന സുഹൃത്തക്കൾക്ക് സത്യം അറിയാം; 'സഖാവിൽ' പ്രതീക്ഷ ശിവദാസിന്റെ വാദങ്ങൾ പച്ചക്കള്ളം; സാം മാത്യു മറുനാടനോട്

August 09, 2016

തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് വിദ്യാർത്ഥിനിയായ ആര്യ ദയാൽ ആലപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും അതിനുപിന്നാലെ കവിയെത്തേടിയുള്ള യാത്ര അതിരമ്പുഴയിലെ എംജി സർവകലാശാല ക്യാമ്പസിൽ എംഎ വിദ്യാർത്ഥിയായും സഹസംവിധായകനുമായ സാംമാത്യുവിലാണ് എത്തി നിന്നത്. ഇതിനിടയി...

മതവും പുരോഹിതരും വിമർശനത്തിന് അതീതമെന്ന കാഴ്ചപ്പാടു തെറ്റ്; സാമുദായിക സംഘടന വക്താക്കൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതു പോലെ തിരിച്ചും വിമർശിക്കാൻ അധികാരമുണ്ട്; പുരോഹിതനായാലും രാജ്യത്തെ പൗരനാണെന്നും എം എൻ കാരശേരി മറുനാടനോട്

March 12, 2016

തിരുവനന്തപുരം: മതവും മതപുരോഹിതരും വിമർശനത്തിനതീതമെന്ന കാഴ്‌ച്ചപ്പാട് തെറ്റെന്ന് പ്രശസ്ത സാഹിത്യകാരൻ എം എൻ കാരശ്ശേരി. മതങ്ങളുടേയും സാമുദായിക സംഘടനകളുടേയും വക്താക്കൾ രാഷ്ട്രീയത്തിൽ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് പോലെ തന്നെ സമൂഹത്തിലെ മറ്റു ര...

'ജീവിതത്തിന്റെ പുസ്തക'ത്തിൽ ലൈംഗികത ചിത്രീകരിച്ചത് അശ്ലീലമായല്ല; 'തെറിപുസ്തക'മായും ഇസ്ലാം വിരുദ്ധമായും മാറ്റിയത് സ്ഥാപിത ലക്ഷ്യത്തോടെ: വിവാദ നോവലിനെ കുറിച്ച് കെ പി രാമനുണ്ണി മറുനാടൻ മലയാളിയോട്

July 15, 2014

മലയാള സാഹിത്യരംഗത്തെ സമകാലികരിൽ പ്രമുഖനാണ് കെ പി രാമനുണ്ണി. കേരളീയർ സന്തോഷപൂർവം സ്വീകരിച്ചയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. ഇക്കൂട്ടത്തിൽ ഒടുവിൽ പുറത്തിറങ്ങിയതാണ് 'ജീവിതത്തിന്റെ പുസ്തകം' എന്ന നോവൽ. ഈ നോവൽ പുസ്തകത്തെയും മലയാളി വായനാ സമൂഹം സന്തോഷത്തോടെയാ...

പെണ്ണെഴുത്ത് സ്ത്രീവിരുദ്ധം; മതവിശ്വാസം എന്റെ എഴുത്തിനു ബാധ്യതയായിട്ടില്ല; ചില സംഭവങ്ങൾ പെരുപ്പിച്ചുകാട്ടി മലപ്പുറത്തെ താറടിക്കുന്നു; യുവകഥാകാരി ഇ കെ ഷീബ മറുനാടൻ മലയാളിയോടു സംസാരിക്കുന്നു

November 23, 2013

വള്ളുവനാടിന്റെ സൗന്ദര്യം, ഏറനാടിന്റെ അതിർത്തി... പെരിന്തൽമണ്ണ കേരളത്തിൽ രാഷ്ട്രീയത്തിലും സാഹിത്യത്തിലും സ്വന്തം വഴി വെട്ടിത്തുറന്ന നാടാണ്. രാഷ്ട്രീയത്തിൽ ഇ എം എസും എഴുത്തിൽ ചെറുകാടും തുറന്നിട്ട വിപ്ലവത്തിന്റെ ജ്വാലാമുഖിയായ നാട്. പുതുതലമുറയിൽ എഴുത്തിൽ...

പ്രിൻസിപ്പലിന്റെ ഗെറ്റൗട്ടിൽനിന്ന് ഇംഗ്ലീഷ് പഠിച്ചു; അറിയപ്പെടുന്ന കവയത്രിയായി; പഠിച്ചത് എട്ടുവിദേശഭാഷകൾ; മലയാളികൾ ഇനിയും അറിയാത്ത മലയാളി പെൺകുട്ടി ഐശ്വര്യ ടി അനീഷ് മറുനാടൻ മലയാളിയോട്

October 21, 2013

ഐശ്വര്യ ടി അനീഷ്... പെട്ടെന്നു കേട്ടാൽ മലയാളികൾ തിരിച്ചറിയണമെന്നില്ല. മലയാളിയുടെ പെരുമ ലോകരാജ്യങ്ങൾക്കു മുന്നിലെത്തിച്ച ഈ പ്രതിഭയെ ഇനിയും അറിഞ്ഞില്ലെങ്കിൽ അതു മോശമാണ്. പതിനാറാം വയസിൽ രാജ്യാന്തര പുരസ്‌കാരങ്ങളടക്കം നേടിയ കവയത്രി. അദ്ധ്യാപകർക്കടക്കം ക്ല...

എഴുത്തിനെ സ്ഥാപനം വിലക്കിയപ്പോൾ സാഹിത്യവും തൊഴിലില്ലായ്മയും സ്വീകരിച്ചു; എന്നെ ആസ്വാദകയാക്കിയത് കുട്ടിക്കാലത്ത് അമ്മ വാങ്ങിത്തന്ന പുസ്തകങ്ങൾ; കഥാകാരി കെ ആർ മീര സംസാരിക്കുന്നു

August 27, 2013

കഥയുടെ വഴിയിൽ കെ ആർ മീരയ്ക്കു പതിമൂന്നു വയസ്... സർപ്പയജ്ഞത്തിൽ തുടങ്ങിയ കഥാ യജ്ഞം കരിനീലയാകാശങ്ങളിൽ പടർന്നു പന്തലിക്കുകയാണ്. മലയാള മനോരമ പത്രത്തിലെ വാർത്തകളുടെയും ഫീച്ചറുകളുടെയും ബൈലൈനിൽ മലയാളി ആദ്യം വായിച്ച മീരയുടെ രചനകൾ 2001-ലാണ് കഥാവഴികളിലെത്തിയത്...

സോളാറിൽ കണ്ടത് ന്യൂസ് റൂമുകൾ വിചാരണക്കോടതികളാകുന്ന കാഴ്ച; ഈ അപ്രമാദിത്വം ജനാധിപത്യത്തിന്റെ നെഞ്ചിൽ കുത്തിയിറക്കുന്ന കഠാരയാണ്; സക്കറിയ മറുനാടൻ മലയാളിയോട്

August 14, 2013

സാഹിത്യ ജീവിതം നാലു പതിറ്റാണ്ടു പിന്നിടുമ്പോൾ സക്കറിയയെ വെറുമൊരു എഴുത്തുകാരനായല്ല മലയാളി കാണുന്നത്. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ സക്കറിയയുടെ സജീവമായ ഇടപെടലുകൾ എപ്പോഴും കേരളത്തിൽ സജീവമായ ചർച്ചയ്ക്കു വഴി തെളിച്ചിട്ടുണ്ട്. താൻ ഒരു കർഷകനാണെന്നു സ്വയം...

നാടിന്റെ ഞരമ്പുകളായ നദികളെ കൊല്ലരുതേ...; കരമനയാറും കാവാലവും പങ്കിട്ട ഓർമകളുമായി കാവാലം നാരായണപ്പണിക്കർ മറുനാടൻ മലയാളിയോട്

July 31, 2013

കാവാലം... കേട്ടാൽ പെട്ടെന്നോർക്കുക, പാട്ടിന്റെ നാടൻ താളവും നാടകത്തിന്റെ അനുപമ ലോകങ്ങളും സമ്മാനിച്ച ഒരേയൊരാളെയാണ്. കാവാലം നാരായണപ്പണിക്കർ. മലയാളിയുടെ മനസ് തൊട്ടറിഞ്ഞ അതേ കാവാലം. 86 വയസു പിന്നീട്ട കാവാലം നാടിനെയോർത്തും നാടിന്റെ ഹൃദയമായ പ്രകൃതിയെ ഓർത്തു...

പത്രപ്രവർത്തകർ വഴിയിലിരുന്നു കമന്റ് അടിച്ചു സന്തോഷവും ശമ്പളവും സ്വന്തമാക്കുന്നവർ; വരുംകാലം പെൺകുട്ടികൾ വാഴും; ജീവിക്കാൻ പത്രപ്രവർത്തനം അവസാനിപ്പിച്ച ജോ സ്‌കറിയ മറുനാടനോട്

July 26, 2013

'ഞാൻ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ അധികാരസ്ഥാനത്തിരിക്കുന്നയാളാണ്‌ന'- തൊണ്ണൂറുകളിൽ രാജ്യത്തെ മാദ്ധ്യമലോകവും അധികാരകേന്ദ്രങ്ങളും ഏറെ ചർച്ച ചെയ്ത ഈ വാചകം പറഞ്ഞതു ടൈംസ് ഓഫ് ഇന്ത്യയുടെ പത്രാധിപരായിരുന്ന ദിലീപ് പട്ഗവോസ്‌കറായിരുന്നു. അപ്പോൾ ഒ...

ഇനി നോവൽ മാത്രം; എഴുത്തിൽ സജീവമാകാൻ രണ്ടു വർഷത്തിനനുള്ളിൽ ജോലി വിടും; പുതിയ എഴുത്തുകാർ വല്ലാതെ ലൈംഗികത അനുഭവിക്കുന്നവരെന്നു പി സുരേന്ദ്രൻ മറുനാടൻ മലയാളിയോട്

July 08, 2013

എഴുത്തിന്റെ മൂന്നര പതീറ്റാണ്ടു പിന്നിടുന്നു. കുമരനെല്ലൂർ സ്‌കൂളിലെ സുരേന്ദ്രൻ മാഷിന്റെ താടിയിൽ വെള്ള നിറം പതുക്കെ കയറിത്തുടങ്ങിയിരിക്കുന്നു. നര താടിയിലേയുള്ളൂ... എഴുത്തിന്റെ ലോകത്തെ പി സുരേന്ദ്രൻ അപ്പോഴും കൂടുതൽ യുവാവാവുകയാണ്. എഴുത്തുകാരന് എന്നും യുവ...

നമ്മുടെ പൊതുരംഗം അശ്ലീലം; രാഷ്ട്രീയത്തിലെ പുതിയ തലമുറ ഇപ്പോഴുള്ളവരെക്കാളും കള്ളന്മാർ; ഇടക്കാലത്തെ മൗനം ഭേദിച്ച് പി സുരേന്ദ്രൻ മറുനാടൻ മലയാളിയോട്

July 03, 2013

കഴിഞ്ഞ കുറച്ചു നാളുകൾ മുമ്പുവരെ കേരളത്തിന്റെ പൊതു, രാ്ഷ്ട്രീയ ജീവിതത്തിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന എഴുത്തുകാരനാണ് പി സുരേന്ദ്രൻ. എഴുത്തുകാരൻ എന്നതിനപ്പുറം ഒരു രാഷ്ട്രീയ നിരീക്ഷകൻ എന്ന നിലയിലായിരുന്നു ജനകീയ വിഷയങ്ങളിൽ കേരളത്തിൽ ഏതാണ്ട് രണ്ടു വർഷം മ...

ബാല്യകാലം, ഭാഷ, സംസ്‌കാരം, നാട്.. സന്തോഷ് എച്ചിക്കാനം സംസാരിക്കുന്നു

November 28, 2012

യുവ എഴുത്തുകാരിൽ ഏറ്റവും ശ്രദ്ധേയനായ സന്തോഷ് എച്ചിക്കാനവുമായി തോമസ് ജോസഫ് നടത്തിയ സംഭാഷണം. കാസർകോട്ടെ ബാല്യകാലം, ഭാഷ, സംസ്‌കാരം, നാട്? കാസർകോട് ജില്ലയിലെ പേടടുക്ക ഗ്രാമത്തിലാണ് എന്റെ ജനനം. 10 - ക്ലാസ്സ് വരെ ഗവൺമെന്റ് ഹൈസ്‌കൂളിൽ പഠനം. ആ സമയത്ത് സ്‌ക...

MNM Recommends