1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
15
Friday

കടിച്ചു തിന്നാൽ എത്തിയ സങ്കടങ്ങളുടെ കടൽ ആത്മാവിനെ കരയിച്ചപ്പോൾ ഞാൻ കവിയായി; 3000ഗാനങ്ങൾ എഴുതി മലയാളത്തിലെ ക്രിസ്തീയ ഭക്തിഗാന ശാഖയുടെ കാരണവരായി വിലസുന്ന ഫാ ഷാജി തുമ്പേച്ചിറ ഈ ക്രിസ്മസിന് മറുനാടൻ വായനക്കാരോട് മനസ്സ് തുറക്കുമ്പോൾ

December 24, 2016

ലണ്ടൻ: ''ആരാധിക്കുന്നേ ഞങ്ങൾ ആരാധിക്കുന്നേ, ആത്മനാഥൻ യേശുവിനെ...'' യേശുദാസിന്റെ ശബ്ദത്തിൽ പള്ളിമേടകളിൽ നിന്നും പുലർച്ചെ ഒഴുകി എത്തിയിരുന്ന സുന്ദര ഗാനങ്ങൾ ഒരു കാലത്തു മലയാളിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നു. പുലർച്ചെ ചന്തയിൽ പോകാനും ആദ്യ ബസ് പിടി...

എനിക്ക് കാർ വാങ്ങി നൽകാൻ തുനിഞ്ഞവരോട് സഭാ സെക്രട്ടറിയുടെ പേരിൽ വാങ്ങാൻ നിർദ്ദേശിച്ചത് ഞാൻ ആണ്; മുംബൈയിൽ ഞാൻ ഉപയോഗിക്കുന്നത് ഒരു പഴയ കാറാണ്; ഞാൻ എളിയ ജീവിതം നയിക്കുന്ന സാധാരണക്കാരനാണ്; ബിഎംഡബ്ല്യൂ കാറിൽ ചുറ്റിക്കറങ്ങുന്നു എന്ന ആരോപണം നേരിടുന്ന മാർത്തോമ മെത്രോപാലിത്തയ്ക്ക് പറയാനുള്ളത്

August 08, 2016

തിരുവനന്തപുരം: തനിക്ക് സഞ്ചരിക്കാൻ ഒന്നേകാൽ കോടി രൂപയുടെ ബി എം ഡബ്ല്യൂ കാർ വാങ്ങിച്ചുവെന്ന ആരോപണം തെറ്റാണെന്ന് മാർത്തോമ്മ സഭ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ തിയോഡോഷ്യസ് മറുനാടൻ മലയാളിയോട് പറഞ്ഞു . തീർത്തും തെറ്റിധാരണജനകമായ വാർത്തയാണിത്. 7 വര്ഷം താൻ അ...

വൈദീകനുമായി പ്രണയത്തിലെന്ന തെറ്റിദ്ധാരണ പ്രതികാര നടപടിക്ക് കാരണമായി; ഉൾഗ്രാമത്തിലെ മഠത്തിൽ പുറത്തിങ്ങാൻ അനുവദിക്കാതെ 20 ദിവസം പാർപ്പിച്ചു; മേലധികാരികൾ താനറിയാതെ മാനസിക രോഗത്തിനുള്ള മരുന്നുകൾ കഴിപ്പിച്ചു; മോഷണക്കേസിൽ അകത്താക്കാൻ ചരടുവലി നടത്തിയതും ഉന്നതർ: കന്യാസ്ത്രീ മഠത്തിലെ ദുരിതാനുഭവങ്ങൾ പങ്കുവച്ച് സിസ്റ്റർ മേരി സെബാസ്റ്റ്യൻ മറുനാടനോട്..

August 07, 2016

പാല: കേരളത്തിലെ ഏറ്റവും പ്രബലമായ പ്രസ്ഥാനമാണ് കത്തോലിക്കാ സഭയുടേത്. സഭയ്ക്കുള്ളിൽ നിന്നും പലവിധത്തിലുള്ള പ്രശ്‌നങ്ങളും ഉയർന്നു പൊങ്ങിയിട്ടുണ്ട്. തിരുവസ്ത്രം ധരിച്ചവരുടെ ഒറ്റപ്പെട്ട കലഹങ്ങളായിരുന്നു ഇത്. ചില കന്യാസ്ത്രീമാരും വൈദികന്മാരും സഭ വിട്ട് അവി...

ക്‌നാനായക്കാർക്കു തനിമയും കൂട്ടായ്മയും നിലനിർത്തി ബ്രിട്ടനിലെ പ്രിസ്റ്റൺ രൂപതയ്‌ക്കൊപ്പം പ്രവർത്തിക്കാം; കരിസ്മാറ്റിക് ഗ്രൂപ്പുകൾക്കു സഭാനിയമങ്ങൾക്കു വിധേയമായി പ്രവർത്തിക്കാം: മെത്രാനായ മാർ ജോസഫ് സ്രാമ്പിക്കലിനു പറയാനുള്ളത്

July 31, 2016

യുകെയിൽ അങ്ങോളമിങ്ങോളമുള്ള നൂറു കണക്കിന് സീറോ മലബാർ വിശ്വാസികൾക്കു ആവേശത്തിലാണ്. സീറോ മലബാർ സഭയ്ക്ക് ഇന്ത്യയ്ക്കു വെളിയിൽ മൂന്നാമത്തെ രൂപത വത്തിക്കാൻ അനുവദിച്ചത് ബ്രിട്ടനിലെ പ്രിസ്റ്റണിലായത് അവിടെയുള്ള മലയാളികൾക്ക് ഏറെ ആഹ്ലാദം പകരുന്ന കാര്യമായി. വിശ്...

ശിവഗിരി മഠം എസ്എൻഡിപിയുടെ ബ്രാഞ്ച് അല്ല; യോഗത്തിന് മൂല്യച്യുതി പടർന്ന് പിടിക്കുന്നു; വെള്ളാപ്പള്ളിക്ക് എതിരെ പറയുന്നവർ യോഗത്തിന് എതിരേന്ന് കരുതരുത്; യുകെയിൽ എത്തിയ സ്വാമി ഗുരുപ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞത്

May 02, 2016

ലണ്ടൻ: ഈഴവരുടെ സംഘടിത ശക്തിയുടെ ബ്രാൻഡ് ഇമേജ് ആയ എസ്എൻഡിപി എന്ന ശ്രീനാരായണ ധർമ്മ പരിപാലന യോഗവും ശ്രീനാരായണ ഗുരു സ്ഥാപിച്ച സന്ന്യാസ കൂട്ടായ്മയുടെ ആസ്ഥാനമായ ശ്രീനാരായണ ധർമ്മ സംഘവും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമുണ്ടോ? അനേകം ആളുകൾ കരുതുന്നത് രണ്ടും ഒന്ന് ച...

കോളേജിൽ എസ്എഫ്‌ഐക്കായി മത്സരിച്ചു ജയിച്ചു; വികാരിയായ ശേഷം അയ്യപ്പ ഭക്തിഗാനമടക്കം പുറത്തിറക്കി; കമ്മ്യൂണിസത്തിലെ സമത്വ ആശയം തന്നെ ബൈബിളിലും: 'സഖാവ് അച്ചൻ' മറുനാടൻ മലയാളിയോട് മനസുതുറക്കുന്നു

February 21, 2016

കൊച്ചി: വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉണ്ടെങ്കിലും ഇക്കാര്യം പരസ്യമായി പറയാൻ പല വൈദികരും തയ്യാറാകാറില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഒരു വൈദികന്റെ പ്രസംഗം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തിരുന്നു. ഇടതുപക്ഷത്തോടാണു തനിക്ക് ആഭിമുഖ്യമെന്നും 'സഖാവ് അച്ചൻ' എന്ന് അറിയ...

ഷോ കാണിക്കാനല്ല, ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനാൽ ജീവത്യാഗത്തിന് ഒരുങ്ങിയാണ് പോയത്; വിൽപത്രവും തയ്യാറാക്കിയിരുന്നു; മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും കോമാളിയാക്കിയതിൽ വിഷമം: കോലഞ്ചേരി പള്ളിത്തർക്കത്തിനിടെ ബാരിക്കേഡിൽ കഴുത്തു കുരുക്കിയ വൈദികൻ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു..

February 16, 2016

കൊച്ചി: കോലഞ്ചേരി വലിയ പള്ളിയുടെ അവകാശത്തെ ചൊല്ലിയുള്ള തർക്കം വർഷങ്ങളായി നിലനിൽക്കുന്നതാണ്. ഇതിന്റെ പേരിൽ സംഘർഷങ്ങളും പതിവായിരുന്നു. ഇടയ്ക്കിടെ ഇവിടെ നിന്നും സംഘർഷ വാർത്തകൾ പുറത്തുവരാറുണ്ട്. എന്നാൽ, രണ്ട് ദിവസം മുമ്പ് സോഷ്യൽ മീഡിയയിലും ചാനലുകളുടെ പരി...

എസ്എൻഡിപിയുടെ രാഷ്ട്രീയ പാർട്ടി വിജയിക്കുമോ എന്ന് സംശയം; തദ്ദേശത്തിലെ വോട്ട് വ്യക്തികളെ നോക്കി; പാണക്കാട് തങ്ങൾ മുൻകൈയെടുത്താൻ സുന്നി ഐക്യത്തിന് തയ്യാർ: കാന്തപുരം മുസ്ല്യാർ മറുനാടൻ മലയാളിയോട്

October 17, 2015

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലാണ് കേരല രാഷ്ട്രീയം. ഇതിനിടെ കേരളത്തിലെ പ്രബല മത-സാമുദായിക സംഘടനകളുടെ നിലപാടുകൾ ഉറ്റുനോക്കുകയാണ് കേരള രാഷ്ട്രീയം. കഴിഞ്ഞ കാലങ്ങളിലെ ഓരോ തെരഞ്ഞെടുപ്പുകളിലും തന്റെ രാഷ്ട്രീയ നിലപാടുകൾകൊണ്ട് ശ്രദ്ധേയനായ കാന്തപുരം എ....

വെള്ളാപ്പള്ളിയുടെ നീക്കം തെറ്റില്ല; കേരളത്തിലും രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നത് ഇപ്പോഴും ജാതിയും മതവും തന്നെ; ഗുരുവിനെ വിവാദങ്ങളിൽ വലിച്ചിഴയ്ക്കരുത്: ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്‌ന ജ്ഞാന തപസി മറുനാടൻ മലയാളിയോട്

October 12, 2015

ലണ്ടൻ: ബീഫ് ഫെസ്റ്റിന്റെയും ഗോവധ നിരോധനതിന്റെയും ഒക്കെ പേരിൽ മലയാളി തമ്മിൽ തല്ലി മത വൈര്യത്തിനു പുതിയ മാനങ്ങൾ നൽകുന്ന കാഴ്ചയാണ് ഇപ്പോൾ പൊതു സമൂഹത്തിനു ലഭ്യമാകുന്നത്. കാളിന്ദിയിൽ നിറഞ്ഞ കാളിയ വിഷത്തെക്കാളും ഉഗ്രതയിൽ അത് മലയാളിയെ പരസ്പ്പരം കുറഞ്ഞ പക്ഷം...

ജനത്തിനു ശല്യമാകുമെങ്കിൽ ബാങ്കുവിളി നിയന്ത്രിക്കാം, ഗതാഗതം തടസപ്പെടുത്തുന്ന റാലികളും ഒഴിവാക്കണം; വിദേശത്ത് നിന്നും വന്നതാണ് എന്നതുകൊണ്ട് പർദ്ദ ധരിക്കാൻ പാടില്ലെന്നുണ്ടോ? മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു

March 15, 2015

കോഴിക്കോട്: ജനങ്ങൾക്കു ശല്യമുണ്ടാക്കുന്ന ബാങ്കുവിളി മതപണ്ഡിതന്മർ ചേർന്നു നിയന്ത്രിക്കുകയും ഗതാഗതം തടസപ്പെടുത്തുന്ന മതസംഘടനകളുടെ റാലികൾ ഒഴിവാക്കുകയും ചെയ്യണമെന്നു ഡോ.ഹുസൈൻ മടവൂർ. കേരേളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും വിദ്യാഭ്യാസ മനുഷ്...

ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരെ കൊച്ചുമകൻ മർദ്ദിച്ചത് സംശയ രോഗത്താൽ; മഹേഷ് മുത്തശ്ശന്റെ നാഭിക്ക് ചവിട്ടുകയും നെഞ്ചിന് അടിക്കുകയും ചെയ്തു; പിടിച്ചുമാറ്റിയത് ഡ്രൈവർ: രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞത്..

November 20, 2014

തിരുവനന്തപുരം: ഇന്ത്യയിലെ ഹൈന്ദവ പുരോഹിതർക്കിടയിൽ പ്രഥമ ഗണനീയനാണ് ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരർ. കേരളത്തിലെ ഏറ്റവും ഉയർന്ന ഹൈന്ദവ പുരോഹിത പദവിയിൽ ഇരിക്കുന്ന വ്യക്തിത്വം കൂടിയാണ് അദ്ദേഹം. കോടിക്കണക്കിന് ഭക്തർ തൊഴാനെത്തുന്ന ശബരിമല ക്ഷേത്രത്തിലെ തന്ത്...

ഇന്ത്യയിലെ പ്രധാനമന്ത്രിമാരെ കൊന്നത് മുസ്ലീങ്ങളാണോ? ചിലരുടെ പ്രവർത്തികൾ ഇസ്ലാമിന് മേൽ തെറ്റിദ്ധാരണ പടർത്തുന്നു: ലണ്ടൻ സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും മുമ്പ് കാന്തപുരം മറുനാടൻ മലയാളിയോട് പറഞ്ഞത്

September 10, 2014

ലക്ഷക്കണക്കിന് അനുയായികൾ ഉള്ള മതനേതാവ്. കാന്തപുരം എന്ന ചതുർനാമത്തിൽ പൊതുസമൂഹവും ഉസ്താദ് എന്ന പേരിൽ അനുയായികളും വിളിക്കുന്ന കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ, താൻ വിമർശിക്കപ്പെടുന്നു എന്നതിൽ ഒട്ടും അസഹിഷ്ണു ആകുന്നില്ല. അതും സ്വസമുദായത്തിൽ നിന്ന് തന്നെ...

MNM Recommends