1 usd = 66.55 inr 1 gbp = 92.84 inr 1 eur = 81.17 inr 1 aed = 18.12 inr 1 sar = 17.75 inr 1 kwd = 221.78 inr

Apr / 2018
23
Monday

പലപ്പോഴും ചിലരുടെ കുശാഗ്ര ബുദ്ധി മറ്റു ചിലരുടെ ജീവിതം താറു മാറാക്കും; അങ്ങനെ കടന്നു പോകുന്ന ഒരു ഇരയുടെ ജീവിതവുമായി രമേശൻ എത്തുന്നു; പുതിയ ചിത്രത്തിന്റെ പ്രതീക്ഷ പങ്കുവച്ച് നവാഗതനായ സുജിത് വിഘ്‌നേശ്വർ

April 14, 2018

കൊച്ചി: സ്‌കൂൾ ഓഫ് ഡ്രാമയിലെ അനുഭവ സമ്പത്തുമായി മാധ്യമ പ്രവർത്തകനായ സുജിത് വിഘ്‌നേശ്വറും സിനിമയിലേക്ക്. ടെലിവിഷൻ രംഗത്തെ പരിചയ മികവിനൊപ്പം നാടക വേദിയിലും സാന്നിധ്യമായ ഈ തിരുവനന്തപുരത്തുകാരൻ വ്യത്യസ്തമായ ചിത്രവുമായാണ് എത്തുന്നത്. സൂപ്പർതാരങ്ങളില്ലാത്ത...

വി.പി സത്യനെ അറിയാതിരുന്നത് എന്റെ അറിവില്ലായ്മയാണ്; സിനിമയ്ക്കായി അഞ്ചുമാസം മാറ്റിവച്ച് ഞാനത് തിരുത്തി; സത്യനെന്ന അതുല്യ പ്രതിഭയ്ക്ക് മലയാള സിനിമ നൽകുന്ന അംഗീകാരമാണ് ക്യാപ്റ്റൻ; ഫുൾ മാർക്ക് കൊടുക്കുന്നത് പ്രജേഷിന്റെ കയ്യടക്കമുള്ള തിരക്കഥയ്ക്ക്: മറുനാടനോട് മനസ്സ് തുറന്ന് ജയസൂര്യ

February 20, 2018

കൊച്ചി: സിനിമ തീർന്നിട്ടും ഇരിപ്പിടം വിട്ട് എഴുന്നേൽക്കാതെ ലയിച്ചിരുന്ന് കാണികൾ. ക്യാപ്റ്റൻ എന്ന സിനിമ അത്രയേറെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു. തുടക്കം മുതൽ അവസാനം വരെ ആസ്വാദകരെ പിടിച്ചിരുത്തുന്നതിൽ നിർണായകമാകുന്നത് പ്രജേഷ്സെന്നിന്റെ തിരക്...

മസിലുള്ള പുരുഷന്മാർക്കും സ്ത്രീ വേഷം ഇനി കെട്ടാം! കരീഷ്മയെ കണ്ണാടിയിൽ ദർശിച്ചപ്പോൾ ഉണ്ടായ മനോവികാരം ഇപ്പോഴും പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല; 6 പായ്ക്ക് ശരീരത്തെ ആരെയും അകർഷിക്കുന്ന അംഗലാവണ്യം ഉൾക്കൊണ്ട സ്ത്രീ ശരീരമാക്കിയതിലൂടെ മേക്കപ്പിന് അതിർവരമ്പുകളില്ലന്ന് തെളിഞ്ഞെന്നും യുവ നടൻ; പുതിയ വേഷത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ മറുനാടനോട്

February 20, 2018

കൊച്ചി: രൂപമല്ല ,അഭിനയ ശേഷിയാണ് താരത്തിന് വേണ്ടെതെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തണമെന്നുണ്ടായിരുന്നു. കരീഷ്മയിലേക്കുള്ള രൂപ പരിണാമ പ്രക്രിയ പൂർത്തിയായപ്പോൾ ലക്ഷ്യം നേടി. തയ്യാറെടുപ്പിന് വേണ്ടി വന്നത് 8 മണിക്കൂർ. 6 പായ്ക്ക് ശരീരത്തെ ആരെയും അകർഷിക്കുന്ന ...

കാര്യങ്ങൾ കൃത്യമായി അഭിനയിച്ചു കാണിക്കും; സിറ്റുവേഷനുകൾ അപാരമായി മനസ്സിലാക്കും; ചുരുങ്ങിയ വാക്കുകളിൽ കൃത്യമായി കാര്യങ്ങൾ പങ്കുവയ്ക്കാം; രാമലീലയുടെ സംവിധായകനിൽ ഒരു നടനുണ്ട്; അതിമാനുഷികനാകില്ല ഈ കഥാപാത്രം; പരിചയക്കാരന്റെ ജീവിത്തിൽ സംഭവിച്ചതാകും സിനിമ; അരുൺ ഗോപിയെ നായകനാക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ മറുനാടനോട് പങ്കുവച്ച് സംവിധായകൻ രതീഷ് രഘുനന്ദനൻ

December 22, 2017

കൊച്ചി: രാമലീലയെന്ന ദിലീപ് സിനിമ എല്ലാ അർത്ഥത്തിലും ഒരു വമ്പൻ ഹിറ്റ് തന്നെയായിരുന്നു. പ്രേക്ഷകരുടെ സിനിമക്ക് പുറത്തുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടി വരിക എന്ന ഒരു വല്ലാത്ത വിധി പേറേണ്ടി വന്ന സിനിമ. പക്ഷെ പ്രേക്ഷകരെ രസിപ്പിക്കുക എന്ന ഏക ലക്ഷ്യത്തിൽ ...

സുരഭിയെ ആരും വെട്ടിമാറ്റിയിട്ടില്ല; സനൽകുമാർ ശശിധരന്റെ ആരോപണങ്ങളും വസ്തുതാവിരുദ്ധം; അക്കാദമി ഒരു തുറന്ന സ്ഥാപനം; മേളയെ ഇക്കാണുന്ന നിലവാരത്തിലേക്ക് ഉയർത്തിയതിൽ ബീനാപോളിന്റെ സംഭാവന തള്ളിക്കളായാനാവില്ല; തിരക്ക് കുറക്കാൻ ശാസ്ത്രീയമായി എന്തുചെയ്യാൻ പറ്റുമെന്ന് പരിശോധിക്കും; ഐ എഫ് എഫ് കെ വിവാദങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മറുനാടനോട് പറഞ്ഞത്‌

December 11, 2017

തിരുവനന്തപുരം: 'കമാലുദ്ദീനേ തെമ്മാടി, നിന്നെ ഞങ്ങൾ കണ്ടോളം'.... കഴിഞ്ഞ ഐ.എഫ്.എഫ്.കെയിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട യുവമോർച്ച നടത്തിയ മാർച്ചിൽ ഉയർന്നുകേട്ട മുദ്രാവാക്യങ്ങളിൽ ഒന്നാണിത്. ജാതിയും മതവും പറഞ്ഞുള്ള കടുത്ത വിമർശനങ്ങൾക്കും വിഭാഗീയതകൾക്ക...

മെർസലിന്റെ പേരിൽ പബ്ലിസിറ്റിക്ക് വേണ്ടി സി.പി.എം ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ കാവൽക്കാർ ചമയുന്നു; തന്റെ സിനിമയെ നിശബ്ദമാക്കിയപ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യവാദികളെ കണ്ടില്ല; ടിപി 51 വെട്ട് പ്രദർശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയത് സിപിഎമ്മിന്റെ ഉന്നത നേതാക്കൾ; ടി പി ചന്ദ്രശേഖരന്റെ കഥ പറഞ്ഞ സിനിമയെ 'കൊലപ്പെടുത്തിയത്' തുറന്നു പറഞ്ഞ് സംവിധായകൻ മൊയ്തു താഴത്ത്

October 26, 2017

കോഴിക്കോട്: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് സി.പി.എം എതിരാണന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാൻ സിപിഎമ്മിനു ധാർമ്മിക അവകാശമില്ലെന്നും സംവിധായകൻ മൊയ്തു താഴത്ത്. തന്റെ സിനിമയെ നിശബ്ദമാക്കിയപ്പോ മെർസലിന്റെ ആവിഷ്‌കാര സ്വതന്ത്ര്യത്തിനായി ഇന്...

ട്രെയിലറിൽ കണ്ടത് അതിഥി താരത്തെ തന്നെ; അതിഥിയെ ടൊവിനൊ തന്നെ വെളിപ്പെടുത്തും; ടോവിനോ തോമസ് നായകനാവുന്ന തരംഗത്തിന്റെ വിശേഷങ്ങൾ സംവിധായകന് ഡൊമിനിക് അരുൺ മറുനാടനുമായി പങ്ക്‌വെക്കുന്നു

September 25, 2017

ഒരു മെക്‌സിക്കൻ അപാരത, ഗോദ, എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസ് നായകനാവുന്ന ചിത്രമാണ് തരംഗം. ഇതിലൂടെ ഒരു പുതുമുഖ സംവിധായകന് ആയ ഡൊമിനിക് അരുൺ കൂടെ മലയാള സിനിമ ഇൻഡസ്ട്രിയിലെക്ക് കാലെടുത്ത് വെക്കുകയാണ്. ട്രെയിലറും പാട്ടുകളും തരംഗമായി മാറി...

എന്റെ ജീവിതം തകർത്തത് കിഷോർ സത്യ; സ്‌നേഹം നടിച്ച് അയാൾ എന്നെ വിവാഹം ചെയ്തത് സിനിമാ ഇൻഡസ്ട്രിയിലേക്ക് കടക്കാൻ: ഗർഭിണിയായ എന്നെ അയാൾ നിർബന്ധിച്ച് അബോർഷൻ ചെയ്യിച്ചു: പിന്നീടാണ് ഞാൻ ആ സത്യം മനസ്സിലാക്കിയത് അയാൾക്ക് മറ്റ് ഏഴ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നെന്ന്: നടി ചാർമിള മറുനാടൻ മലയാളിയോട് മനസ് തുറക്കുന്നു

September 22, 2017

മലയാളത്തിന്റെ സ്വന്തം ചാർമിള... നിഷ്‌കളങ്കത നിറഞ്ഞ കണ്ണുകൾ, ആരെയും ആകർഷിക്കുന്ന രൂപഭാവം, അഴകുള്ള പുഞ്ചിരി... തീർത്തും മലയാള തനിമയുള്ള നായിക... ധനം, കാബൂളിവാല, കേളി, അധിവരം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി. ചാർമിളയു...

ഭാര്യ മരിച്ചതോടെ ജീവതത്തിന്റെ താളം തെറ്റി; എന്റെ എല്ലാ നായികമാരും സുന്ദരികൾ തന്നെ: ഇപ്പോഴത്തെ സിനിമാക്കാരിൽ അടുപ്പം മോഹൻ ലാലിനോട് മാത്രം; താരങ്ങളുടെ നിർദ്ദേശം അനുസരിച്ച് സംവിധാനം ചെയ്യുന്നത് അപകടകരമായ പ്രവണത: 55 വർഷം നീണ്ട സിനിമാ വിശേഷങ്ങൾ മറുനാടൻ മലയാളിയോട് പങ്കുവെച്ച് നടൻ മധു

September 12, 2017

മലയാള സിനിമയുടെ കാരണവർ... ബ്ലാക്ക് ആൻഡ് വൈറ്റ് യുഗം മുതൽ ഇന്ന് ന്യൂജെൻ സിനിമകളിൽ വരെ സജീവ സാന്നിദ്ധ്യം... മലയാള സിനിമയുടെ ചരിത്രത്തോട് ചേർത്ത് നിർത്താവുന്ന വ്യക്തിത്വം... നടൻ, നിർമ്മാതാവ്, സംവിധായകൻ തുടങ്ങി എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പി...

തട്ടിക്കൊണ്ടു പോയ പെൺകുട്ടി അപ്പോൾ ഋതുമതിയായതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്; ആര് കുറ്റം ചെയ്തുവെന്നത് ദൈവത്തിന് മാത്രമേ അറിയൂ; എങ്കിലും ഒരാഴ്ച കൊണ്ട് എന്തെങ്കിലും സംഭവിക്കുക തന്നെ ചെയ്യും: ദിലീപിനേയും നാദിർഷായേയും കുറ്റപ്പെടുത്താതെ ലിബർട്ടി ബഷീർ മറുനാടനോട് പറഞ്ഞത്

June 26, 2017

കണ്ണൂർ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഒരാഴ്ചക്കകം എന്തെങ്കിലും സംഭവിക്കുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷൻ മുൻ പ്രസിഡണ്ട് ലിബർട്ടി ബഷീർ. നാദിർഷ ആരേയും ദ്രോഹിക്കുന്ന ആളല്ല. എനിക്കെതിരെ പ്രവർത്തിച്ച ആളെങ്കിലും ദിലീപും അത്തരക്കാരനല്ലെന്നാണ് വിശ്വാസം. ആര്...

തിരുവനന്തപുരം ചെങ്കൽ ചൂളയിൽ പതിനഞ്ചുകാരിയെ വളർത്തുന്ന സിംഗിൾ പേരന്റായി മഞ്ജുവാര്യർ; ജനകീയ കളക്ടറായി മംമ്ത; ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവച്ച് കോളനിയിലെ അമ്മമാരുടെയും മക്കളുടെയും സ്‌നേഹത്തിനു മുന്നിൽ കൈകൂപ്പി മഞ്ജുവും മംമ്തയും മറുനാടനോട്

June 11, 2017

മഴയായാലും വേനലായാലും തിരുവനന്തപുരം നഗരത്തിലെ രാജാജി നഗറിൽ (ചെങ്കൽച്ചൂള) വെള്ളം വലിയപ്രശ്‌നമാണ്. മഴക്കാലമായാൽ കോളനിയിൽ വെള്ളക്കെട്ട് രൂപപ്പെടും, പല വീടുകളിലും വെള്ളം കയറും. വേനലായാൽ കുടിവെള്ളം കിട്ടാക്കനിയാകും. പൈപ്പിലും ടാങ്കറിലും വെള്ളമെത്താത്തതിനെ ...

മമ്മൂട്ടിയും ലാലുമൊക്കെ എത്ര പ്രായം കുറഞ്ഞ പെൺകുട്ടികളുമായി അഭിനയിക്കുന്നു? വയസൊരു രഹസ്യമായി ഇരിക്കട്ടെ; സന്തോഷ് പണ്ഡിറ്റിനോടുള്ള താരതമ്യത്തിൽ നാണക്കേടില്ല; പ്രായം കുറഞ്ഞ യുവാവിനോടൊപ്പം കുളിക്കുന്ന വീഡിയോ ആൽബത്തിലൂടെ സോഷ്യൽ മീഡിയയിൽ താരമായ മിനി റിച്ചാർഡ് കലിഫോർണിയിയയിൽ നിന്ന് മറുനാടനോട് മനസു തുറക്കുന്നു

May 07, 2017

കൊച്ചി: പറങ്കിമലയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മിനി റിച്ചാർഡ് സ്വന്തമായി നിർമ്മിച്ച് അഭിനയിച്ച ആൽബമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ചയാവുന്നത്. നായികയെക്കാൾ പ്രായം കുറഞ്ഞ നായകനാണ് ചിത്രത്തിൽ അഭിനയിക്കുന്നതെന്ന വിമർശനമാണ് ട്രോളേഴ്‌സ് ഉ...

സ്വന്തം സിനിമയാണേൽ ഭക്ഷണം തൊട്ട് എല്ലാം അടിച്ചുവാരി വൃത്തിയാക്കി കൊടുക്കുന്നത് വരെയുള്ള എ ടു ഇസഡ് നമ്മൾ തന്നെ ചെയ്യണമല്ലോ..? ആക്ടർ മാത്രമാകുമ്പോൾ ശാന്തിയും സമാധാനവുമുണ്ട്; കാത്തിരിക്കുന്നത് മമ്മൂക്കയ്ക്ക് ഒപ്പമുള്ള അഭിനയ നിമിഷം: സന്തോഷ് പണ്ഡിറ്റ് മറുനാടനോട്

April 20, 2017

കൊച്ചി: മമ്മൂട്ടിക്കൊപ്പം മുഴുനീളൻ കഥാപാത്രമായി ബിഗ് ബജറ്റ് സിനിമയിൽ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് സന്തോഷ് പണ്ഡിറ്റ്.രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. പുലിമുരുഗന് ശേഷം ...

ദേശീയ അവാർഡ് കൊതിച്ചിരുന്നുന്നെങ്കിലും അത്യാഗ്രഹമെന്നു തോന്നിയിരുന്നു; സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാത്ത അംഗീകാരം നേടിയതിൽ അദ്ഭുതം; അവാർഡ് പ്രഖ്യാപന സമയത്തു നാട്ടിൽ ഇല്ലാത്തതിൽ വലിയ സങ്കടം; കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള നടിമാരെ അട്ടിമറിച്ച് മലയാളത്തിന്റെ അഭിമാനം ഉയർത്തിയ സുരഭി മറുനാടനോടു മനസു തുറക്കുന്നു

April 07, 2017

കൊച്ചി: അവാർഡ് ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്ന് സുരഭി ലക്ഷ്മി മറുനാടൻ മലയാളിയോട്. അവാർഡ് ലഭിച്ചതിൽ ഭയങ്കര സന്തോഷമുണ്ട്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശം ലഭിച്ചതുകൊണ്ട്, ദേശീയ അവാർഡിലും എന്തെങ്കിലും ഒന്ന് തന്നിരുന്നെങ്കിൽ എ...

മാൻഹോളും മിന്നാമിനുങ്ങും ഒരു പൊതു ഇടത്തിൽ പ്രദർശിപ്പിച്ച് സംവാദത്തിന് അക്കാദമി തയ്യാറുണ്ടോ? വനിത സംവിധായകയ്ക്ക് അവാർഡ് കൊടുക്കുന്നതല്ല സ്ത്രീശാക്തീകരണം; രജിഷയെ മികച്ച നടിയാക്കിയതിലും കള്ളക്കളി; സിനിമാ അവാർഡിൽ സംവധായകൻ അനിൽ തോമസിന് പറയാനുള്ളത്

March 09, 2017

കൊച്ചി: മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് അനുരാഗകരിക്കിൻ വെള്ളത്തിലെ അഭിനയത്തിന് രജിഷ വിജയന് നൽകിയതിനെതിരെ, സുരഭി ലക്ഷ്മിക്ക പ്രത്യേക ജൂറി പരാമർശം നേടിക്കൊടുത്ത മിന്നാമിനുങ്ങിന്റെ സംവിധായകനും ഛായാഗ്രഹനും രംഗത്ത്. പുറത്ത് വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ...

MNM Recommends