NEWS PERSON+
-
ഉത്രയുടെ മരണത്തിൽ ആദ്യമേ അസ്വാഭാവികത തോന്നി; വീടിന്റെ രണ്ടാം നിലയിൽ എസി മുറിയിൽ എങ്ങനെ പാമ്പ് കയറും? പരിസരത്തൊന്നും മരങ്ങൾ ചാഞ്ഞുകിടപ്പുമില്ല; പാമ്പ് ദേഹത്തിട്ടാലും കടിക്കണമെന്നില്ല; പ്രതികാരം മനസ്സിൽ സൂക്ഷിച്ച് കൊത്താറുമില്ല; ഉത്ര വീടിന്റെ സ്റ്റെപ്പിൽ അണലിയെ കണ്ടപ്പോൾ വളരെ കാഷ്വലായാണ് സൂരജ് ചാക്കിലിട്ടുകൊണ്ടുപോയത്; അത്ര ധൈര്യമുള്ള ആൾ ചില്ലറക്കാരനാവില്ല; ഉത്രയ്ക്ക് സംഭവിച്ചത് എങ്ങനെ വാവ സുരേഷ് നേരത്തെ അറിഞ്ഞു?
May 26, 2020തിരുവനന്തപുരം: കേരളത്തെ നടുക്കിയ വാർത്തയായിരുന്നു കൊല്ലം അഞ്ചലിൽ വീട്ടിനുള്ളിൽ വച്ച് പാമ്പ് കടിയേറ്റ് ഉത്ര എന്ന പെൺകുട്ടി മരിക്കുന്നതും. തുടർന്ന് ഇതൊരു ആസതുത്രിത കൊലപാതകമാണെന്ന് തെളിയുന്നതും. സംഭവത്തിൽ ഭർത്താവ് സൂരജും പാമ്പുപിടുത്തക്കാരനുമുൾപ്പടെ അറസ...
-
ചോറ്റാനിക്കര ഉൾപ്പെടെയുള്ള നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിട്ടുള്ളയാളാണ് ഞാൻ; അങ്ങനെ ഇരിക്കെ ഞാൻ വിശ്വാസി അല്ല എന്ന് പറയുന്നതിൽ എന്ത് ന്യായം? ജോലി നഷ്ടമാകാൻ കാരണം ആർഎസ്എസ് ഇടപെടലെന്നും ആരോപണം; ഇനി ബി എസ് എൻ എല്ലിനെതിരെ ഹൈക്കോടതിയിൽ നിയമ പോരാട്ടം; അടുത്ത സീസണിൽ ശബരിമല ദർശനം നടത്തും; ജോലി പോയെങ്കിലും ശുഭാപ്തി വിശ്വാസം കൈവിടാതെ മുമ്പോട്ട്; രഹ്നാ ഫാത്തിമ മറുനാടനോട്
May 15, 2020കൊച്ചി: ശബരിമലയിൽ ദർശനം നടത്തണം എന്ന ആഗ്രഹത്തിൽ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന് രഹ്നാ ഫാത്തിമ. അടുത്ത തവണ ദർശനം നടത്താൻ ശ്രമിക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ദർശനം നടത്തുക എന്നും രഹ്ന പറഞ്ഞു. ശബരിമലയിൽ ദർശനം നടത്താൻ ശ്രമിച്ചതിന്...
-
മനുഷ്യകുലത്തെ ബാധിക്കുന്നതിനാൽ ജീൻ എഡിറ്റിങ് വേണ്ടെന്നു ലോക രാജ്യങ്ങളുടെ തീരുമാനം; ഘടന ശാസ്ത്ര ചിരപരിചിതമായതിനാൽ കമ്യൂണിസത്തിന്റെ ഉപോത്പ്പന്നമെന്നു വിശേഷിപ്പിക്കാനാവില്ല; പുതുതായി സൃഷ്ടിക്കപ്പെട്ടതല്ലാത്തതിനാൽ ചൈനീസ് ലാബിൽ നിന്നും ചാടിപ്പോയി എന്ന് പറയാനും കഴിയില്ല; കൊറോണ മനുഷ്യനെ ഒരുമിപ്പിക്കും; മാറിയ ലോകക്രമത്തെ കൊറോണ മനുഷ്യന് മുന്നിൽ വെളിവാക്കിത്തരുമെന്ന് മറുനാടനോട് കെ.വേണു
April 26, 2020തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കൊറോണ എന്ന മഹാമാരിയുടെ പേരിൽ ലോകം അഭിമുഖീകരിക്കുന്നത്. കൊറോണയ്ക്ക് ശേഷം ലോകക്രമം മാറുമോ, സാമ്പത്തിക തകർച്ചയിലേക്ക് ചില രാജ്യങ്ങൾ എങ്കിലും കൂപ്പുകുത്തുമോ? കൊറോണയെ ഉച്ചാടനം ചെയ്യാൻ രാജ്യങ്ങൾക്ക് കഴിയുമോ? അങ...
-
സമയം വൈകിയെത്തുന്ന ഒരദ്ധ്യാപകന് വിദ്യാർത്ഥിയോട് താനെന്തുകൊണ്ട് വൈകി വന്നു എന്ന് ചോദിക്കാനുള്ള അർഹതയില്ല; അതു പോലെ ഈ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ച അദ്ധ്യാപകന് തന്റെ വിദ്യാർത്ഥികളോട് മറ്റുള്ളവരെ സഹായിക്കണമെന്ന് പറയാനുള്ള അർഹതയുമില്ല; ശമ്പളം മാറ്റിവെക്കൽ ഉത്തരവ് കത്തിച്ച അദ്ധ്യാപക സംഘടനയുടെ നടപടി അങ്ങേയറ്റം ലജ്ജാകരം; കുട്ടികളുടെ റോൾ മോഡൽ ആകേണ്ടവർക്ക് യോജിച്ചതല്ല കത്തിക്കലെന്ന് ഡോ എംൻ കാരശ്ശേരി മറുനാടനോട്
April 26, 2020കോഴിക്കോട്; കൊറോണ പ്രതിരോധത്തിന്റെ ഭഗമായി സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഓരോ മാസത്തിലും ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രതിപക്ഷത്ത് നിന്നും ...
-
ജനങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കേണ്ടത് സർക്കാർ സർവറിൽ; ആരോഗ്യ വിവരങ്ങൾ ലഭിച്ചാൽ അത് മരുന്നു കമ്പനികൾക്കായി വിറ്റഴക്കപ്പെടാം; ഡാറ്റകൾ അമേരിക്കൻ കമ്പനിക്ക് കൈമാറിയതിലും കേസുകളുടെ അധികാര പരിധി കേരളമാകും എന്ന നിബന്ധന വെക്കാത്തതും വൻ വീഴ്ച്ച; കരാർ കഴിഞ്ഞാൽ ഡാറ്റകൾ ഡിലീറ്റ് ചെയ്യും എന്ന് പറയുന്നതിന്റെ അർഥം വിവരങ്ങൾ കമ്പനിക്ക് ലഭ്യമാകും എന്നു തന്നെ; മൗലിക അവകാശമായ സ്വകാര്യത കേരള സർക്കാർ സ്പിങ്ലർക്ക് വിറ്റു: വിവാദ ഇടപാടിനെ കുറിച്ച് ശ്രീജിത്ത് പണിക്കർ മറുനാടനോട്
April 18, 2020തിരുവനന്തപുരം: കൊറോണ കാലത്ത് ഭദ്രമായ നിലയിൽ മുന്നോട്ടു പോയ പിണറായി സർക്കാരിനു അപ്രതീക്ഷിതമായ അടിപതറിയത് സ്പ്രിൻക്ലർ വിവാദത്തിലാണ്. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് ഈ കൊറോണ കാലത്ത് കൈമാറുമ്പോൾ വരുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട...
-
കോവിഡ് കഴിഞ്ഞാൽ തൊഴിൽ നഷ്ടപ്പെടുകയല്ല കൂടുകയാണ് ഉണ്ടാവുക; രണ്ടാംലോക മഹായുദ്ധം കഴിഞ്ഞപ്പോൾ യൂറോപ്പിൽ കരിങ്കൽ കൂനകളായിരുന്നു എവിടെയും; നൂറ്റാണ്ടുകൊണ്ട് ഉണ്ടാക്കിയതെല്ലാം നശിച്ചുവെന്ന് അവർ കരഞ്ഞില്ല; വർഷങ്ങൾ എടുത്ത് അത് പുനർനിർമ്മിച്ചു; അതുപോലെ ഇപ്പോഴുണ്ടായ നഷ്ടം പുനർനിർമ്മിക്കാൻ കൂടുതൽ തൊഴിൽ മേഖലകളും അവസരങ്ങളും തുറക്കും; പതിനായിരങ്ങൾ മരിച്ചാലും രാഷ്ട്രം തകരാതിരിക്കാനാണ് പാശ്ചാത്യർ മുൻഗണന നൽകുന്നത്; സന്തോഷ് ജോർജ് കുളങ്ങര മറുനാടനോട്
April 13, 2020കൊച്ചി: ലോകം നേരിട്ടുകണ്ട അപൂർവം മലയാളികളിൽ ഒരാളാണ് നിരന്തര യാത്രികനായ സന്തോഷ് ജോർജ് കുളങ്ങര. ആധുനിക കാലത്തെ എസ്കെ പൊറ്റക്കാട്. യൂറോപ്പും അമേരിക്കയും ആഫ്രിക്കയുമുൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഏകനായി തന്റെ ക്യാമറയുമായി സഞ്ചരിച്ച ഇദ്ദേഹം ഇന്ന് ആ രാജ...
-
അത്യന്തികമായി അള്ളാഹുവിന്റെ വിധിയിൽ വിശ്വസിക്കുന്ന തബ്ലീഗുകാർക്ക് സർക്കാർ ഉത്തരവുകളോടൊക്കെ പരമപുച്ഛമാണ്; ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുകയും മറ്റുള്ളവരുടെ കൈയിലെ എച്ചിൽ നാവുകൊണ്ട് നക്കിയെടുക്കുകയുമാണ് ഇവരുടെ രീതികൾ; രാജ്യത്താകെ വൈറസ് വ്യാപിപ്പിച്ചിട്ടും ഒരു കുറ്റബോധവുമില്ലെന്നാണ് ന്യായീകരണങ്ങൾ കേട്ടാൽ തോന്നുക; ആറ്റുകാൽ പൊങ്കാല സമയത്ത് ഇത്രത്തോളം നിയന്ത്രണങ്ങളും വ്യാപനവുമുണ്ടായിരുന്നില്ല; കൊറോണ വിവാദങ്ങളിൽ ജാമിദ ടീച്ചർ മറുനാടനോട്
April 05, 2020കോഴിക്കോട്: രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനം. തമിഴ്നാട്ടിൽ ഈ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഇതിനോടകം രോഗം സ്ഥിതീകരിച്ചു. പല സംസ്ഥാനങ്ങളിലും ഈ സമ്മ...
-
പ്രാർത്ഥന കൊണ്ട് മാത്രം ഒരു രോഗവും ലോകത്ത് മാറിയിട്ടില്ല; ഇപ്പോൾ നാം വിശ്വസിക്കേണ്ടത് ശാസ്ത്രത്തിലാണ്; ലക്ഷങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല മാറ്റിവെക്കണമെന്ന് പറയാൻ പോലും ഭരണാധികാരികൾ ഭയപ്പെടുന്നു; തബ്ലീഗ് ജമാഅത്തും ചാണകം കഴിച്ചാൽ അസുഖം ഭേദമാകുമെന്ന് പ്രചരിപ്പിച്ചവരുമെല്ലാം രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? എല്ലാ പ്രശ്നവും അള്ളാഹു പരിഹരിക്കുമെന്ന് വിശ്വസിക്കുന്നവരാണ് തബ്ലീഗുകാർ; അവർക്കെന്തുകൊറോണ? പ്രൊഫ എം എൻ കാരശ്ശേരി മറുനാടനോട്
April 03, 2020കോഴിക്കോട്: ഇന്ത്യയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിൽ പ്രധാനപങ്ക്് വഹിച്ചിരിക്കുന്നതെല്ലാം ഏതെങ്കിലും തരത്തിലുള്ള മതാചാരങ്ങളും യുക്തിരഹിതമായ നടപടികളുമൊക്കെയാണ്. നിസാമുദ്ദീനിലെ തബ്ലീഗ് ഇ ജമാഅത്തിന്റെ സമ...
-
പലപ്പോഴും നാട്ടുകാർ നമ്മളെ വിളിച്ചുപറയുകയാണ് ചെയ്യാറ്; ഇന്നയാൾ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന്; നമ്മൾ ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നടപടികളെടുക്കുകയും ചെയ്യും; പിന്നെ ആശാവർക്കർമാരെ ആ വീട്ടുകാർ ശത്രുക്കളായി കാണും; നേരിട്ടിരുന്ന പ്രധാന പ്രതിസന്ധി വിദേശത്ത് നിന്നു വന്നവർ നിർദ്ദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു എന്നത് തന്നെ: മറുനാടനോട് കൊറോണ അനുഭവം പറഞ്ഞ് വാഴൂരിലെ ആശാവർക്കർ ഷൈജ
March 28, 2020കോഴിക്കോട്: കൊവിഡ് 19 ഭീതിയിൽ ലോകമാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴും കേരളത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും സ്തുത്യർഹമായ സേവനം നടത്തുന്ന ഒരു വിഭാഗം ആളുകളാണ് ആശാ വർക്കർമാർ. തിരുവനന്തപുരത്ത് ഒരു ആശാവർക്കറെ വീട്ടിൽക്കയറി അക്രച്ച സംഭവവും ഈ കൊവിഡ് കാല...
-
ബിഗ്ബോസ് ഷോയിൽ നിന്ന് ഇറങ്ങുമ്പോൾ ലാലേട്ടനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം എന്നത് മാത്രമായിരുന്നു എന്റെ ആഗ്രഹം; അദ്ദേഹത്തിന്റെ ഏതെങ്കിലും സിനിമയിൽ അനിയനായോ വേലക്കാരനായോ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമാണ്; ലാലേട്ടനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചപ്പോൾ വിഷമം തോന്നി; എന്നെ തിരിച്ച് കയറ്റാനാണ് ഏഷ്യാനെറ്റും ബിഗ്ബോസും ലാലേട്ടനും ശ്രമിച്ചത്; ഈ ലോകത്തിന്റെ ഏത് കോണിൽ കിടന്ന് ഞാൻ മരിച്ചാലും ആറ്റിങ്ങലെ വീട്ടിലേക്ക് ജഡം എത്തിക്കാൻ ഒരു മലയാളി സഹോദരൻ കാണും; രജിത്ത് കുമാർ അഭിമുഖം
March 24, 2020തിരുവനന്തപുരം: ബിഗ്ബോസ് മത്സരാർത്ഥിയായ അദ്ധ്യാപകൻ എന്ന രീതിയിലാണ് ഡോ. രജിത്ത് കുമാർ മലയാളികൾക്ക് ഇന്ന് സുപരിചിതനാകുന്നത്. ഏറെ വിവാദങ്ങൾക്കൊടുവിലാണ് ബിഗ്ബോസ് ഹൗസിൽ നിന്ന് രജിത്ത് കുമാർ പുറത്താകുന്നത്. തനിക്ക് നേരേയുള്ള വിവാദങ്ങൾക്കുള്ള മറുപടി നൽകുകയ...
-
സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണ്; ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി പ്രതിരോധം നടക്കുന്നത് കേരളത്തിൽ തന്നെയാണെന്നതിൽ സംശയമില്ല; അതിന് കാരണം ഇവിടുത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളാണ്; ബ്രേക്ക് ദ ചെയിൻ പദ്ധതിയോട് ജനങ്ങളുടെ പ്രതികരണം പ്രതീക്ഷയുളവാക്കുന്നതാണ്. നാട്ടിൻ പുറങ്ങളിലെല്ലാം കൈകൾ ശുചിയാക്കാനുള്ള സൗകര്യങ്ങൾ ശ്രദ്ധേയമാണ്; എങ്കിലും അതീവ ജാഗ്രതവേണം; ഡോ കെ പി അരവിന്ദൻ മറുനാടനോട് പ്രതികരിക്കുന്നു
March 20, 2020കോഴിക്കോട്: കോവിഡ് 19 വൈറസ് വ്യാപനം ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്നതു പോലെ കേരളത്തിലും ഭയാനകമായ അവസ്ഥയിലേക്കെത്തിയിരിക്കുന്നു. നിലവിൽ വിദേശത്ത് നിന്ന് വന്ന ആളുകൾക്കും അവരുമായി ബന്ധപ്പെട്ട കുറച്ചാളുകൾക്കുമാണ് കേരളത്തിൽ രോഗം സ്ഥിതീകരിച്ചിരിക്...
-
'കേരള പൊലീസിന്റെ തോക്ക് കാണായതുകൊണ്ട് സുരക്ഷാഭീഷണി എന്ന സിഎജി റിപ്പോർട്ട് പുച്ഛത്തോടെ തള്ളുന്നു; ഓഡിറ്റിങ് നടത്തിയത് തോക്ക് കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ഒരുവിവരവുമില്ലാത്ത വ്യക്തി; തോക്കുകൾ നഷ്ടമായെങ്കിൽ റിപ്പോർട്ടിൽ അവയുടെ സീരിയൽ നമ്പറുകൾ എടുത്തുപറയണ്ടേ? പൊലീസിലെ അനാവശ്യ പർച്ചേസുകൾ അഴിമതിക്ക് കുടപിടിക്കാൻ; ഡിജിപി ബെഹ്റയ്ക്ക് എതിരെയുള്ള ആരോപണം സീരിയസ്; തോക്കുവിവാദത്തിൽ ടി.പി.സെൻകുമാർ മറുനാടനോട്
February 14, 2020തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായെന്നുള്ള സി.എ.ജി. റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംസ്ഥാന സർക്കാരിനെയും പൊലീസിനെയും വെട്ടിലാക്കിയ റിപ്പോർട്ടിൽ തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനിൽ ആയുധങ്ങളുടെ കുറവുണ്ടെന്നു...
-
മതത്തെ വിദ്യാഭ്യാസത്തിൽനിന്ന് എടുത്തുമാറ്റണം; സർക്കാർ ശമ്പളം പറ്റുന്ന കത്തനാർമാരും കന്യാസ്ത്രീകളും മൗലവിമാരുമൊക്കെ അവരവരുടെ മതചിഹ്നങ്ങൾ അണിഞ്ഞുകൊണ്ട് കോളജിൽ വരരുത്; രാഷ്ട്രീയപാർട്ടികൾ മുഴവൻ മതങ്ങൾക്ക് ഓശാന പാടുന്നു; എനിക്ക് ലജ്ജയുള്ളത് മഴുകൊണ്ട് വെട്ടേൽക്കുമ്പോൾ കൊല്ലരുതേ എന്ന് അവരോട് യാചിച്ചതിൽ; എന്നെ കൊല്ലാം..പക്ഷേ ഭയപ്പെടുത്താൻ ആവില്ല; കൈവെട്ട് കേസിന്റെ ഭീതിദമായ ദിനങ്ങൾ ഓർത്തെടുത്ത് ഷുട്ട് അറ്റ് സൈറ്റിൽ പ്രൊഫ ടി ജെ ജോസഫ്
February 04, 2020തിരുവനന്തപുരം: യാതൊരു തെറ്റും ചെയ്തിട്ടില്ലാത്ത ഒരു മനുഷ്യന്റെ കൈപ്പത്തി പച്ചക്ക് വെട്ടിമാറ്റുക. കേരളം കണ്ട ലക്ഷണമൊത്ത തീവ്രവാദ പ്രവർത്തനമായിരുന്നു തൊടുപുഴ ന്യുമാൻ കോളജ് അദ്ധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന് നേർക്കുണ്ടായ ആക്രമണം. ഒരു അദ്ധ്യാപകന്റെ വലതുക...
-
'ഒരു മതത്തെ മാത്രം പ്രീണിപ്പിക്കുന്നതാണ് കേരളരാഷ്ട്രീയത്തിന്റെ രീതി; കശ്മീരി പണ്ഡിറ്റുകൾക്ക് നീതി വേണമെന്ന് പറഞ്ഞ് എന്തേ ഇവരാരും തെരുവിൽ ഇറങ്ങിയില്ല; പാക്കിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന ഹിന്ദുവിനോ ക്രിസ്ത്യാനിക്കോ വേണ്ടി ഇവരാരും പ്രതികരിച്ച് കണ്ടില്ല; പൗരത്വ നിയമം നടപ്പിലാക്കിയത് പോലും അന്നത്തെ കോൺഗ്രസ് സർക്കാരാണ്; ഇവിടെ ആരെങ്കിലും ബോംബ് വച്ചെന്ന് പറഞ്ഞാലും ഇന്ത്യൻ പൗരനല്ലാതാക്കാൻ നിയമമില്ല'; കേരളത്തിലെ മുസ്ലീങ്ങൾക്ക് ഗവർണർ എന്നും മാതൃക; ഷൂട്ട് അറ്റ് സൈറ്റിൽ സെൻകുമാർ
January 27, 2020തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും സത്യസന്ധരായ ഡിജിപിമാരിൽ ഒരാളാണ് ടിപി സെൻകുമാർ. റിട്ടയർ ചെയ്തതിന് ശേഷം സജീവമായി സാമൂഹിക ഇടപെടൽ നടത്തുന്നതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എപ്പോഴും വിവാദങ്ങളുടെ ഒരുവശത്ത് അദ്...
-
'അവരുടെ പെണ്ണുങ്ങളെ പൊതിഞ്ഞ് വച്ച് നമ്മുടെ സ്ത്രീകൾക്കായി അവർ ഇറങ്ങി; ഇവിടെ ഒരു ഇസ്ലാമിക് സ്റ്റേറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് പത്തിരുപത്തഞ്ച് കൊല്ലമായിട്ട് എനിക്ക് അറിയാവുന്ന കാര്യം; പൗരത്വ പ്രക്ഷോഭത്തിനൊടുവിൽ നഷ്ടം കോൺഗ്രസിനും സിപിഎമ്മിനും നേട്ടം മുസ്ലിം തീവ്രവാദി ഗ്രൂപ്പുകൾക്കും; താൻ ഏറ്റെടുത്തിരിക്കുന്നത് കേരളത്തെ ഐസിസിൽ നിന്നും കാക്കാനുള്ള ദൗത്യം'; വിവാദങ്ങളോട് പ്രതികരിച്ച് മറുനാടന്റെ ഷൂട്ട് അറ്റ് സൈറ്റിൽ ടിപി സെൻകുമാർ
January 25, 2020കേരളം കണ്ട ഏറ്റവും സത്യസന്ധരായ ഡിജിപിമാരിൽ ഒരാളാണ് ടിപി സെൻകുമാർ. റിട്ടയർ ചെയ്തതിന് ശേഷം സജീവമായി സാമൂഹിക ഇടപെടൽ നടത്തുന്നതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എപ്പോഴും വിവാദങ്ങളുടെ ഒരുവശത്ത് അദ്ദേഹം ഉണ്ടാകും. ...
MNM Recommends +
-
പെരുവയലിൽ ആളുമാറി വോട്ട് ചെയ്തെന്ന പരാതി; നാല് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കലക്ടർ; തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
-
മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുലിനെ പരിഹസിക്കാൻ നൂറുനാവ്; രാഹുൽ വിമർശനത്തിലേക്ക് പിണറായിയെ നയിച്ചത് സംഘപരിവാർ ബോധമെന്ന് കെ സുധാകരൻ
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; ഉത്തരേന്ത്യൻ മേഖലകളിൽ പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ; കടുത്ത ചൂടും പോളിങ്ങിനെ ബാധിച്ചു?
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്