1 usd = 73.43 inr 1 gbp = 96.41 inr 1 eur = 84.55 inr 1 aed = 19.99 inr 1 sar = 19.57 inr 1 kwd = 242.27 inr

Oct / 2018
18
Thursday

ജനം വാങ്ങുന്നത് അരിയും മുളകും മീനും മാത്രം; ആരും ഒന്നും വാങ്ങാത്തതിനാൽ ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ സാധനങ്ങൾ കെട്ടിക്കിടക്കുന്നു; മോദിയുടെ നോട്ട് അസാധുവാക്കലിൽ കച്ചവടം നാശത്തിലേക്കെന്ന് വികെസി

December 23, 2016

തിരുവനന്തപുരം: നോട്ട് പിൻവലിക്കൽ നടപടിയിലൂടെ രാജ്യത്തെ ചെറുകിട വ്യവസായങ്ങൾ നാശത്തിലേക്ക് പോകുന്നുവെന്ന് വികെസി മമ്മദ്കോയ എംഎൽഎ. 500, 1000 എന്നീ നോട്ടുകൾ പിൻവലിച്ചതിലൂടെ കള്ളപ്പണം തിരികെ കൊണ്ട വരാനാകും എന്ന് വിശ്വസിച്ചവർപ്പോലും ഇപ്പോൾ വിപരീതഫലങ്ങൾ അനു...

പൊതുരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദ പ്രചാരണം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാനസിക രോഗം; തെരഞ്ഞെടുപ്പു ഫലം തോൽവി ആണെന്നു നേരത്തെ അറിയാവുന്ന മണ്ഡലങ്ങളിൽ ഇനി മത്സരിക്കാനില്ല: നിയുക്ത കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കു പറയാനുള്ളത്

December 09, 2016

തിരുവനന്തപുരം: പൊതുരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദ പ്രചാരണം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാനസിക രോഗമാണെന്നു നിയുക്ത കൊല്ലം ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ. തെരഞ്ഞെടുപ്പു ഫലം തോൽവി ആണെന്നു നേരത്തെ അറിയാവുന്ന മണ്ഡലങ്ങളിൽ ഇനി മത...

ആദ്യം ക്യൂ നിൽക്കുന്നതിനെ കുറിച്ചായിരുന്നു പരാതി; അതിന് ശേഷം സഹകരണ മേഖലയെ കുറിച്ചായി; ഇപ്പോൾ ശമ്പളം കൊടുക്കാൻ പണമില്ലാത്ത സർക്കാർ കേന്ദ്രത്തെ പഴി പറയുന്നു; സാമ്പത്തിക പരിഷ്‌കരണം വിജയിച്ചാൽ ഇവിടെ സിപിഎമ്മും കോൺഗ്രസുമൊന്നും ഉണ്ടാവില്ല; കുമ്മനം രാജശേഖരൻ മറുനാടനോട് മനസ്സ് തുറക്കുന്നു

December 01, 2016

കൊച്ചി: നോട്ട് പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞാൽ, പ്രതിസന്ധി ഏതാണ്ട് അവസാനിച്ചിരിക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യകഷ്ൻ കുമ്മനം രാജശേഖരന്റെ നിലപാടാണ്. അതുകൊണ്ടാണ് ഇപ്പോൾ വേറെ പല പ്രശ്‌നങ്ങളും ഉയർത്തിപ്പിടിക്കുന്നത്. ആദ്യം ക്യൂ നിൽക്കുന്നതിനെക്കുറിച്ചാ...

വാട്‌സ് ആപ്പിലെ അശ്ലീലചിത്ര പ്രശ്‌നത്തിൽ താൻ ആരുടെ മുന്നിലും കുറ്റസമ്മതം നടത്തിയിട്ടില്ല; തന്നെ പ്രതിക്കൂട്ടിലാക്കാൻ തന്റെ മൊബൈലിൽ നിന്നു പാർട്ടിപ്രവർത്തകരിൽ ആരോ ചിത്രമയച്ചതാവാം: വാട്‌സാപ്പിൽ ജനനേന്ദ്രയത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ പാർട്ടി നടപടി നേരിട്ട സിപിഐ(എം) മുടക്കുഴ മുൻ ലോക്കൽ സെക്രട്ടറി മറുനാടനോട്

November 10, 2016

പെരുമ്പാവൂർ: തനിക്കെതിരെ മാതൃഭൂമി പ്രചരിപ്പിച്ചത് നുണക്കഥയെന്നും മുടക്കുഴ മുൻപഞ്ചായത്തംഗം പണമെറിഞ്ഞ് വാർത്ത സൃഷ്ടിച്ചതാണെന്ന് സംശയിക്കുന്നതായും തെളിവ് ലഭിച്ചാൽ കോടതിയെ സമീപിക്കുമെന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സി പി എം മുടക്കുഴ ലോക്കൽ സെക്രട്ടറി സാജുപ...

പാറമടയെ ചോദ്യം ചെയ്ത വനിതാ പ്രവർത്തകയെ വാഹനം ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്ഥലത്തെത്തിയ മെമ്പറെ പാർട്ടി നേതാവിന്റെ ബന്ധുവായ പാറമട ഉടമ സിനിമാ സ്റ്റൈലിൽ ബൈക്ക് തടഞ്ഞ് വധഭീഷണി മുഴക്കി; സഹായിക്കുമെന്ന് കുരുതിയ പാർട്ടിക്കാരും പുറത്തിറങ്ങില്ലെന്ന് മുന്നറിയിപ്പ് നൽകി: ഗതികെട്ട് ഫേസ്‌ബുക്കിൽ പ്രതിഷേധം അറിയിച്ച ചിറ്റാറിലെ സിപിഐ(എം) പഞ്ചായത്ത് മെമ്പർക്ക് പറയാനുള്ളത്

October 13, 2016

തിരുവനന്തപുരം: സ്വാർത്ഥ ലാഭത്തിന് വേണ്ടി സിപിഐ(എം) എന്ന തൊഴിലാളി പാർട്ടിയെ ഉപയോഗിക്കുന്നവർ ഇന്ന് നിരവധിയുണ്ട്. ഇക്കൂട്ടത്തിൽ മുതിർന്ന നേതാക്കൾ മുതൽ പാർട്ടിയുടെ ലോക്കൽ നേതാക്കൾ വരെയുണ്ട്. മുതിർന്ന നേതാക്കൾക്ക് ബന്ധം വൻകിട മുതലാളിമാരുമായിട്ടാണെങ്കിൽ പ്...

മുൻ മന്ത്രിമാരെല്ലാം എപ്പോഴാണ് ജയിലിൽ പോകുന്നതെന്ന ഭയത്തിൽ; സ്വാശ്രയ സമരം ഇച്ചിരി എടുത്തുചാട്ടം; ഏക ഗുണം മാണിയില്ലാതെയും മുന്നോട്ട് പോകാമെന്ന് കോൺഗ്രസ് തെളിയിച്ചത് മാത്രം; മാണി കാരണം പാലാക്കാരനെന്ന് പുറത്ത് പറയാൻ പറ്റാത്ത അവസ്ഥ; പിണറായിയെ വഴി നീളെ പഴി പറയാനില്ലെന്നും മറുനാടനോട് പിസി ജോർജ്

October 05, 2016

തിരുവനന്തപുരം: മാനാഭിമാന മുണ്ടെങ്കിൽ കെ.എം. മാണി, എംഎ‍ൽഎ സ്ഥാനം രാജിവെക്കണമെന്ന് പി.സി. ജോർജ്ജ്. മാണി കാട്ടുകള്ളനാണെന്ന് ഇന്നലത്തെ കോടതി വിധിയോടെ ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണ്. പാലാക്കാരൻ എന്നുപറഞ്ഞാൽ ഇപ്പോൾ നാട്ടുകാർ കള്ളനെന്ന് വിളിക്കുന്ന അവസ്ഥായ...

ഞാൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു തെളിഞ്ഞു; എന്നെ കരിവാരിതേക്കാൻ നടത്തിയ നീക്കമായിരുന്നു അത്; നിയമനടപടികളുമായി മുന്നോട്ടുപോകും...: ജിഷയുടെ അച്ഛൻ പാപ്പുവാണെന്ന ഡിഎൻഎ പരിശോധനാഫലത്തോട് യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ മറുനാടനോട്

September 21, 2016

പെരുമ്പാവൂർ: ഞാൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു തെളിഞ്ഞു. എന്നെ കരിവാരിതേക്കാൻ നടത്തിയ നീക്കമായിരുന്നു അത്. മാനനഷ്ടത്തിന് നോട്ടീസ് നൽകിയിട്ടുണ്ട് നിയമനടപടികളുമായി മുന്നോട്ടുപോകും...യു ഡിഎഫ് കൺവീനർ പി പി തങ്കച്ചൻ മറുനാടൻ മലയാളിയോടു പറഞ്ഞു. ദാരുണമ...

ഓണ വിവാദവും ശബരിമലയും തെറ്റിധാരണയുണ്ടാക്കി; പ്രതികരിക്കേണ്ടത് ജനമനസ്സറിഞ്ഞ്; പ്രതിപക്ഷ ദൗത്യം ബിജെപിക്ക് ഏറ്റെടുക്കാൻ കഴിയുന്നോയെന്നും സംശയം; കോഴിക്കോട്ടെ ബിജെപി ദേശീയ കൗൺസിലിൽ പങ്കെടുക്കാത്തിലെ നിരാശ സ്വാഭാവികം: പിപി മുകുന്ദൻ മറുനാടനോട്

September 21, 2016

കണ്ണൂർ: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാകാത്തതിലെ നിരാശ സ്വാഭാവികമെന്ന് പി.പി മുകുന്ദൻ മറുനാടൻ മലയാളിയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തന്റെ എല്ലാ സഹകരണവും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന നേതൃത്വം പക്ഷേ പിന്നീട് തന്...

ഞങ്ങൾ വ്യായാമത്തിന് ഉപയോഗിക്കുന്ന മുച്ചാൺ മുളവടി ആയുധമാണെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല; ശാഖ തടയാൻ വന്നാൽ അപ്പോൾ കാണാം; ശാഖ പ്രവർത്തിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സിപിഐ(എം) അല്ലെന്നും ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി മറുനാടനോട്

September 09, 2016

കണ്ണൂർ: ആർ.എസ്.എസിന്റെ ദൈനംദിന ശാഖാ പ്രവർത്തനം ആയുധമേന്തിയല്ലെന്ന് ആർഎസ്എസ് സംസ്ഥാന കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി. ആർ.എസ്. എസ്. ശാഖകളിൽ വ്യായാമ മുറകൾക്കുപയോഗിക്കുന്ന മുച്ചാൺ മുളവടി ആയുധമാണെന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല. പിന്നെ കൈയും കാലുകളുമ...

മുന്നണി വിട്ട മാണിക്ക് വേണ്ടി പ്രതികരിച്ച സുധീരൻ ബാബുവിന് വേണ്ടി രംഗത്തുവരാത്തത് എന്തേ? ജേക്കബ് തോമസ് കഴിഞ്ഞ സർക്കാറിനോട് അന്ധമായ വിരോധം പുലർത്തുന്നു; ബാബുവിനോടുള്ള വിരോധം തുറമുഖ മേധാവിയായിരിക്കേ അന്വേഷണം പ്രഖ്യാപിച്ചതിനാൽ: കെപിസിസി ഉപാധ്യക്ഷൻ എം എം ഹസൻ മറുനാടനോട്

September 09, 2016

തിരുവനന്തപുരം: സംസഥാനത്തെ കോൺഗ്രസ് രാഷ്ട്രീയമായി കടുത്ത വെല്ലുവിളികളെ നേരിടുന്ന സമയമാണിപ്പോൾ. കോൺഗ്രസിനെ അപ്രത്യക്ഷമാക്കി ബിജെപി മുന്നേറ്റം നടത്താനുള്ള ശ്രമങ്ങൾ ശക്തമായിരിക്കയാണ് ഒരു വശത്ത്. മറുവശത്ത് കോൺഗ്രസിന് വെല്ലുവിളിയാകുന്നത് പാളയത്തിലെ പടയും ക...

ബിജെപി സംസ്ഥാന ഓഫീസിനുനേരെ ഉണ്ടായ ബോംബാക്രമണം എന്നെ ലക്ഷ്യംവച്ച്; എന്നെ രക്ഷിക്കാൻ എന്റെ പ്രവർത്തകരുണ്ട്; ക്രിസ്ത്യൻ, മുസ്‌ളീം ആരാധനാലയങ്ങളിൽ കൈവയ്ക്കാൻ സിപിഐ(എം) ധൈര്യപ്പെടുമോ? സംസ്ഥാനത്ത് ബിജെപി വേഗം വളരുന്നത് അവരെ വിറളി പിടിപ്പിക്കുന്നതായും കുമ്മനം മറുനാടനോട്

September 08, 2016

തിരുവനന്തപുരം:ആർഎസ്എസ് ആയുധ പരിശീലനം നടത്തുന്നുവെന്നത് തെറ്റായ ആരോപണമാണെന്നും ഹിന്ദുത്വം ഭീകരത സൃഷ്ടിക്കാൻ ഉപയോഗിക്കുന്നുവെന്ന് വരുത്തിത്തീർക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും കുമ്മനം രാജശേഖരൻ. ക്ഷേത്രങ്ങൾക്കുള്ളിൽ ആയ...

കെപിസിസി അധ്യക്ഷന്റെ മൗനം ദുരൂഹം; പുകമറ സൃഷ്ടിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും; ബാബുവിന്റെ വീട്ടിലെ റെയ്ഡിൽ സുധീരൻ നിശബ്ദത ഭഞ്ജിച്ച് ഉത്തരവാദിത്വം കാട്ടണം: മുതിർന്ന നേതാവ് സിഎൻ ബാലകൃഷ്ണൻ മറുനാടനോട്

September 05, 2016

ആലപ്പുഴ : കെ ബാബുവിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ വി എം സുധീരന്റെതാണ്. ഇക്കാര്യത്തിൽ ആര് എന്തു പറഞ്ഞാലും സുധീരൻ പറയുന്നതുപോലാകില്ല. സുധീരന്റെ ഇപ്പോഴത്തെ മൗനം ദുരൂഹമാണ്. കെ ബാബുവിനോടുള്ള വിയോജിപ്പ അയാൾ ഇപ്പോഴും നിലന...

62 വയസു കഴിഞ്ഞാണ് ഗോകുലം എസ്എൻഡിപിയിൽ അംഗത്വം നേടിയത്; അവരെങ്ങനെ നേതൃത്വത്തിലെത്തും? യോഗം വിട്ടു ധർമവേദിയിലെത്തിയ അഞ്ചു പേരുടെ പേരു പറയട്ടെ...; തുഷാർ വെള്ളാപ്പള്ളി മറുനാടനോട്

September 04, 2016

ആലപ്പുഴ : ഗോകുലം ഗോപാലനും ബിജു രമേശും അടങ്ങുന്ന ഉപജാപക സംഘം എസ് എൻ ഡി പി നേതൃത്വത്തിനും ബി ഡി ജെ എസ്സിനും എതിരെ നടത്തുന്ന കുപ്രചരണങ്ങൾ നിർത്തണമെന്ന് ബി ഡി ജെ എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖ...

മാണിയുടേതു അഭിസാരികയുടെ ചാരിത്ര്യപ്രസംഗം; സീറ്റ് വില്പന ആരോപണം തലനാരിഴ കീറി പരിശോധിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തിയ കാര്യം; മാണിയെപ്പോലൊരു തട്ടിപ്പുകാരന് കയറിയിറങ്ങാനുള്ളതല്ല ഇടതുമുന്നണി...; പന്ന്യൻ രവീന്ദ്രൻ മറുനാടനോട്

August 26, 2016

ആലപ്പുഴ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ സിപിഐ സീറ്റ് വിറ്റു കാശുണ്ടാക്കിയെന്നു കെ എം മാണി ആരോപിക്കുന്നത് അഭിസാരിക ചാരിത്ര്യപ്രസംഗം നടത്തുന്നതിനു തുല്യമാണെന്ന് സിപിഐ നേതാവും മുൻസംസ്ഥാനസെക്രട്ടറിയുമായ പന്ന്യൻ രവീന്ദ്രൻ. മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ...

മദ്യനയം മദ്യപന്മാരെ പോലും ലജ്ജിപ്പിക്കുന്നത്; രണ്ടെണ്ണം അടിച്ച് നേരത്തെ കുടിയിലെത്തിയിരുന്ന മദ്യപന്മാർ ഇപ്പോൾ പുലർച്ചെയും വീട്ടിലെത്തുന്നില്ല; മദ്യസേവ കുറയ്ക്കാൻ നോക്കിയ സർക്കാർ ഇപ്പോൾ വ്യാജമദ്യം പിടികൂടാൻ സമയം കളയുന്നു; തുഷാർ വെള്ളാപ്പള്ളി മറുനാടനോട്

August 07, 2016

ആലപ്പുഴ: കേരളത്തിന്റെ മദ്യനയം കുടിയന്മാരെ പോലും ലജ്ജിപ്പിക്കുന്നതാണെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പോക്കറ്റിലുള്ള കാശിന് രണ്ടെണ്ണം അടിച്ച് നേരത്തെ കുടിയിലെത്തിയിരുന്ന മദ്യപന്മാർ ഇപ്പോൾ പുലർച്ചെയും വീട്ടിലെത്തുന്നില്ലെന്നാണ് അറിയു...

MNM Recommends