Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യാക്കോബൈറ്റ് ബാഡ്മിന്റൻ ലീഗ മത്സരം ശനിയാഴ്‌ച്ച ഡബ്ലിനിൽ; മാറ്റുരയ്ക്കാനെത്തുക പന്ത്രണ്ടോളം ടീമുകൾ

യാക്കോബൈറ്റ് ബാഡ്മിന്റൻ ലീഗ മത്സരം ശനിയാഴ്‌ച്ച ഡബ്ലിനിൽ; മാറ്റുരയ്ക്കാനെത്തുക പന്ത്രണ്ടോളം ടീമുകൾ

പോൾ പീറ്റർ

ഡബ്ലിൻ :അയർലണ്ടിലെ യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് യൂത്ത്അസോസിയേഷ ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന Jacoe BadmintonLeague (JBL2018 ) മത്സരം ഏപ്രിൽ 21 ശനിയാഴ്ച നടത്തപ്പെടുന്നു . ഡബ്ലിനിലുള്ളBaldoyal Badminton സെന്ററിൽ വച്ച് 2 .00 pm മുതൽ വൈകിട്ട് 7 .00മണി വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

അയർലണ്ടിൽ നിന്നുമുള്ളഎല്ലാ ഇടവകകളിൽ നിന്നുമായി പന്ത്രണ്ടോളം ടീമുകൾ പങ്കെടുക്കുന്ന പ്രസ്തുതമത്സരത്തിൽ ഒന്നും രണ്ടും വിജയികകൾക്ക് ട്രോഫികൾ നല്കപ്പെടുന്നതാണ്
.കൂടുതൽ വിവരങ്ങൾക്ക്ഫാ .ജിനോ ജോസഫ് :0894595016

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP