Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളാഹൗസ് കാർണിവലിൽ ഇക്കുറിയും 'ചാമ്പ്യൻ ഷെഫ് മത്സരം

കേരളാഹൗസ് കാർണിവലിൽ ഇക്കുറിയും 'ചാമ്പ്യൻ ഷെഫ് മത്സരം

കേരളാഹൗസ് കാർണിവലിനോടു ബന്ധപെട്ടു വർഷംതോറും നടക്കുന്ന ചാമ്പ്യൻ ഷെഫ് മത്സരം ഇത്തവണയും. അയർലണ്ടിൽ മികച്ച ഷെഫുമാർ മത്സരത്തിനു വിധി നിർണയിക്കും.

നിങ്ങളുടെ വിഭവങ്ങൾ ഏതുമാകട്ടെ കേരളാഹൗസ് കാർണിവൽ ദിനമായ ജൂൺ 17 ശനിയാഴ്ച 12.30ന് തന്നെ കാർണിവൽ വേദിയിൽ പ്രത്യേകം തയ്യാറാക്കുന്ന കൗണ്ടറിൽ എത്തിക്കുക.

മലയാളികളുടെ രുചിക്കൂട്ടുകളുടെയും, രഹസ്യ ചേരുവകളുടെയും മത്സരങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.വിജയികൾക്കായി നിരവധി സമ്മാനങ്ങൾ കാത്തിരിക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP