Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പന്തടിക്കു വലകുലുക്കൂ സമ്മാനങ്ങൾ നേടൂ; കാർണിവലിൽ ആവേശമുണർത്താൻ ഇത്തവണയും ഫുട്ബോൾ ഷൂട്ടൗട്ട് മത്സരങ്ങൾ

പന്തടിക്കു വലകുലുക്കൂ സമ്മാനങ്ങൾ നേടൂ; കാർണിവലിൽ ആവേശമുണർത്താൻ ഇത്തവണയും ഫുട്ബോൾ ഷൂട്ടൗട്ട് മത്സരങ്ങൾ

റിഷ് മലയാളികളുടെ ആഘോഷമായ ജൂൺ 17 ശനിയാഴ്ച കേരളഹൗസ് കാർണിവലിൽ ഇക്കുറിയും ഫുട്ബോൾ ഷൂട്ടൗട്ട് മത്സരങ്ങൾ അരങ്ങേറുന്നു. 5 പേരടങ്ങുന്ന ടീമായിട്ടാണ് ഈ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. കുട്ടികൾക്കും ഇതിൽ പങ്കെടുക്കാം.

കഴിഞ്ഞ തവണ മികച്ച നിലവാരം പുലർത്തിയ വാശിയേറിയ ഈ മത്സരങ്ങളുടെ വിജയികളെ കാത്ത ്ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം അരങ്ങേറുന്ന കാർണിവലിലേക്ക് എല്ലാ ഫുട്ബോൾ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി കേരള ഹൗസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബൈജു താല: 0892146925 പവൽ കുറിയാക്കോസ് : (087)216 8440

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP