Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയർലണ്ടിലെ സാംസ്‌കാരിക സംഘടനയായ 'മലയാളത്തിന്റെഓണാഘോഷം സെപ്റ്റംബർ 16 ന്

അയർലണ്ടിലെ സാംസ്‌കാരിക സംഘടനയായ 'മലയാളത്തിന്റെഓണാഘോഷം സെപ്റ്റംബർ 16 ന്

യർലണ്ടിലെ സാംസ്‌കാരിക സംഘടനയായ 'മലയാളത്തിന്റെ ഓണാഘോഷം വിഭവസമൃദമായ സദ്യയോടും, വിവിധ കലാപരിപാടികളോടും കൂടി സെപ്റ്റംബർ 16 ഞായറാഴ്ച രാവിലെ 11 മണി മുതൽ സെൽബ്രിഡ്ജിലെ GAA ക്ലബിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഓണാഘോഷത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴക്കാണുന്നവരെ ബന്ധപ്പെടേണ്ടതാണ്.

വിജയാനന്ദ്. എസ് - 0877211654
എൽദോ ജോണ് - 0894126421
ബേസിൽ സ്‌കറിയ - 0877436038
ലോറൻസ് കുര്യാക്കോ - 0862339772

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP