Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ ടീച്ചേഴ്‌സ് ക്യാമ്പ് ഒക്ടോബർ 7 ന് താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ പള്ളിയിൽ

യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ ടീച്ചേഴ്‌സ് ക്യാമ്പ് ഒക്ടോബർ 7 ന് താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ പള്ളിയിൽ

ഡബ്ലിൻ: യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അയർലണ്ട് റിജിയൻ സൺഡേ സ്‌കൂൾ ടീച്ചേഴ്‌സ് ക്യാമ്പ് താല സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് ഒക്ടോബർ 7 ശനിയാഴ്‌ച്ച നടത്തപ്പെടുന്നു.

രാവിലെ 10 മണിക്ക് വി. കുർബ്ബാനയോടെ ആരംഭിക്കുന്ന ക്യാമ്പിൽ റെവ. ഫാ. എബി വർക്കി ക്ലാസ്സ് എടുക്കും. രാവിലെ 10 മുതൽ 4 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫാ. ബിജു മത്തായി പാറേക്കാട്ടിൽ ഡയറക്ടർ 089 423 9359, ജൂബി ജോൺ സെക്രട്ടറി 087 943 2857, തമ്പി തോമസ് ജോ.സെക്രട്ടറി 089 460 2032.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP