Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് വീണ്ടും ടാക്‌സി നിരക്ക് ഉയരുന്നു; നിരക്കിൽ മൂന്ന് ശതമാനം വർദ്ധനവ്;മീറ്ററിൽ കൃത്രിമത്വം കാണിക്കുന്ന ഡ്രൈവർമാരുടെ പിഴ 250 യൂറോ ആക്കി ഉയർത്തി

രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് വീണ്ടും ടാക്‌സി നിരക്ക് ഉയരുന്നു; നിരക്കിൽ മൂന്ന് ശതമാനം വർദ്ധനവ്;മീറ്ററിൽ കൃത്രിമത്വം കാണിക്കുന്ന ഡ്രൈവർമാരുടെ പിഴ 250 യൂറോ ആക്കി ഉയർത്തി

ണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് വീണ്ടും ടാക്‌സി നിരക്ക് ഉയരുന്നു. നിരക്കിൽ മൂന്ന് ശതമാനം വർദ്ധനവാണ് നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്.ചാർജ്ജ് വർധനക്കൊപ്പം മീറ്ററിൽ കൃത്രിമത്വം കാണിക്കുന്ന ഡ്രൈവർമാരുടെ പിഴ 250 യൂറോ ആക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇനി മുതൽ മീറ്ററിൽ ടാക്‌സി ചാർജ്ജ് ക്രമക്കേട് വന്നാൽ 250 യൂറോ പിഴയും, മീറ്റർ അക്രഡിറ്റഡ് വെരിഫയർ സീൽ ഇല്ലാത്ത മീറ്ററിന് 80 യൂറോയും പിഴ അടക്കേണ്ടി വരും.

എന്നാൽ ടാക്സി ചാർജ്ജ് വർദ്ധനവിനെ ഒരുകൂട്ടം ടാക്സി ഡ്രൈവർമാർ എതിർത്തിരിക്കുകയാണ്. ടാക്സിക്കുള്ള ഓട്ടാം കുറയുന്നതാണ് ഡ്രൈവർമാരെ ചൊടിപ്പിച്ചത്. നിരക്ക് ഉയരുന്നതോടെ യാത്രക്കാർ ടാക്‌സി യാത്ര ഉപേക്ഷിച്ച് ബസ് യാത്ര നടത്തുവെന്നാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP