Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വാട്ടർഫോർഡിൽ ബ്ലെസ്സ് അയർലണ്ട് 2015 ഒമ്പതു മുതൽ

വാട്ടർഫോർഡിൽ ബ്ലെസ്സ് അയർലണ്ട് 2015 ഒമ്പതു മുതൽ

ഷാജി പന്തളം

വാട്ടർഫോർഡ്: അയർലണ്ടിലെ വാട്ടർഫോർഡിൽ വച്ച് കരിസ്മ പ്രയെർ ഫെല്ലൊഷിപ്പിന്റെ നേതൃത്വത്തിൽ ബ്ലെസ് അയർലണ്ട് ജൂലൈ 9, 10, 11 തീയതികളിൽ ഡിലസ്സ കോളേജ് ഓഡിറ്റൊറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പാസ്‌റ്റെർ റോയ് മർക്കാര മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ഈ യോഗത്തിൽ രാവിലെ 10 മണി മുതൽ 12.30 വരെ ബൈബിൾ ക്ലാസും  വൈകുന്നേരം 6 മണി മുതൽ 8.30 വരെ സുവിശേഷ യോഗവും നടത്തപ്പെടുന്നതാണ്. ഏവരെയും യോഗത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിശദ വിവരങ്ങൾക്ക്: പാസ്റ്റർ എബി വർഗീസ് (0873111814)



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP