Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയർലൻഡ് ഇന്ത്യൻ ഓർത്തോഡോക്‌സ് ചർച് കുടുംബ സംഗമം ഇന്ന് മുതൽ

അയർലൻഡ് ഇന്ത്യൻ ഓർത്തോഡോക്‌സ് ചർച് കുടുംബ സംഗമം ഇന്ന് മുതൽ

ഷാജി ജോൺ പന്തളം

യർലൻഡ് - ഇന്ത്യൻ ഓർത്തഡോക്ൾസ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് 2018 മെയ്‌ 5,6,7 തീയതികളിലായി വാട്ടർഫോർഡ് മൗണ്ട് മെല്ലെറി അബ്ബിയിൽ വച്ചു നടത്തപ്പെടുന്നു.

ഇന്ത്യൻ ഓർത്തഡോക്ൾസ് സഭയുടെ യൂകെ,യൂറോപ്, ഫ്രിക്കയുടെ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ: മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ റെവ : ഫാ : ജോർജ്ജ് തങ്കച്ചൻ ,റെവ: ഫാ: നൈനാൻ പി. കുര്യാക്കോസ്, റെവ: ഫാ : എൽദോ വർഗ്ഗിസ്, റെവ : ഫാ: അനീഷ് ജോൺ, റെവ: ഫാ: സക്കറിയ ജോർജ്ജ് എന്നീ വൈദീകരുടെയും, ദേവാലയങ്ങളുടെയും ആഭിമുഖ്യത്തിൽ സംയുക്തമായി ആണ്ഫാമിലി കോൺഫറൻസ് സംഘടിപ്പിക്കപ്പെടുന്നത്.

ഫാമിലി കോൺഫെറെൻസിന്റെ തീം ആയി തിരഞ്ഞെടുത്തിരിക്കുന്നത് ' A journey towards the spiritual transformation ' ( ' Be perfect as your Heavenly father is perfect ' St . Mathew 5:48 )എന്നതാണ്.
ഫാമിലി കോൺഫറൻസ് ക്ലാസ്സുകൾ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, റെവ: ഫാ. നൈനാൻ വി.ജോർജ്ജ് ( സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ചർച്, ലണ്ടൻ )റെവ:സിസ്റ്റർ ദീന OSM , ഡോ:എലിസബത്ത് ജോയ് , റെവ: ഡീക്കൻ കാൽവിൻ കോശി എന്നിവർ നേതൃത്വം നൽകും.

ഈ വർഷത്തെ ഫാമിലി കോൺഫെറെൻസിനു ആതിഥേയത്വം വഹിക്കുന്നത് വാട്ടർഫോർഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ദേവാലയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP