Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡബ്ലിൻ സീറോ മലബാർ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളും സ്വാതന്ത്ര്യദിന അനുസ്മരണവും ഓഗസ്റ്റ് 15 ന്

ഡബ്ലിൻ സീറോ മലബാർ സഭ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളും സ്വാതന്ത്ര്യദിന അനുസ്മരണവും ഓഗസ്റ്റ് 15 ന്

ത്തോലിക്കാസഭയുടെ അമ്മയും റാണിയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗാരോപണ തിരുനാളും, ഭാരതത്തിന്റെ സ്വാതന്ത്ര്യദിന അനുസ്മരണവും ഡബ്ലിൻ സീറോ മലബാർ സഭ ഈവരുന്ന ഓഗസ്റ്റ് മാസം 15, ചൊവ്വാഴ്‌ച്ച ബ്രെ കുർബാന സെന്ററിൽ, സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ ആഘോഷിക്കുന്നു.

ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആന്റണി നല്ലുുകുന്നേൽ അച്ചന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ കുർബാന, തുടർന്ന  ലദീഞ്ഞ്, പ്രദിക്ഷണം, നേർച്ച. പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിൽ സംബന്ധിച്ച്് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ഫാ. ജോസ് ഭരണികുളങ്ങര : : (089) 974 1568
ഫാ. ആന്റണി ചീരംവേലിൽ : (089) 453 8926

അഡ്രസ്: St Fergal's Church Killarney Rd, Ballymorris Bray co Wicklow

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP