Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെയിന്റ് ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോസ് പള്ളിയുടെ നോമ്പുകാല ധ്യാനം 16,17,18 തിയതികളിൽ

സെയിന്റ് ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോസ് പള്ളിയുടെ നോമ്പുകാല ധ്യാനം 16,17,18 തിയതികളിൽ

ചിക്കു പോൾ

സെയിന്റ് ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോസ് പള്ളിയുടെ അഭിമുഘ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള ഡബ്ലിൻ കൺവെൻഷൻ ഈ വർഷവും ഭക്ത്യാദരപൂർവ്വം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

കൺവെൻഷൻ 16 ,17 , 18 (വെള്ളി,ശനി,ഞായർ) ദിവസങ്ങളിൽ Rev.Fr. Tiju Varghese Vellappillil , Rev.Fr. Kuriyan Puthiyapurayidom, Rev.Fr. Jomon Parayankuzhiyil എന്നീ വൈദീകരുടെ നേതൃത്വത്തിൽ നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു.

എല്ലാ വിശ്വാസികളും ഈ നോമ്പ് കാല ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് അറിയിക്കുന്നു .

venue

16/03/18 - St.Paul,s Church Arran Quay (Time 4.30 pm - 8.00 pm )
17/03/18 - St.Luke,s the Evangelist Catholic Church , Mulhuddart, Dublin -15 (Time - 9.00 am - 4.30 pm )
18/03/18 - St.Paul,s Church Arran Quay - Holy Qurbana and Retreat - (Time - 9.15 am - 3.00 pm)

ധ്യാന ദിവസങ്ങളിൽ കുമ്പസാരം നടത്തുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP