Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയക്കെടുതി; ഓണാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കി കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ്

പ്രളയക്കെടുതി; ഓണാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കി കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ്

പ്രളയക്കെടുതിയിൽ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കൊപ്പം പങ്ക് ചേരുവാനും, ഒരു കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടുകൂടി സംഘടനയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (KODPAK) 16.08.2018 വൈകുന്നേരം മംഗഫിൽ വച്ച് ചേർന്ന അടിയന്തര എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം പ്രസിഡന്റ് ജിയോ തോമസിന്റെ അധ്യക്ഷതയിൽ കൂടി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പ്രളയക്കെടുതിയിൽ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കൊപ്പം പങ്ക് ചേരുവാനും, ഒരു കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടുകൂടി സംഘടനയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

ആഘോഷ പരിപാടിയിലേക്ക് മാറ്റിവെച്ച മുഴുവൻ തുകയും നമ്മുടെ ജില്ലയിൽ ദുരിതം അനുഭവിക്കുന്ന എല്ലാം നഷ്ട്ടപെട്ട കുടുംബങ്ങൾക്ക് നേരിട്ട് എത്തിച്ചു കൊടുക്കുവാനും എക്‌സികുട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജനറൽ സെക്രട്ടറി സുമേഷ് സ്വാഗതം പറയുകയും ബിനൊയ് സെബാസ്റ്റ്യനെ സംഘടനയുടെ രക്ഷാധികാരി ആയി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP