Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊളറാഡോയിൽ ഏകദിന കോൺസുലർ ക്യാമ്പ് നവംബര് 11ന്

കൊളറാഡോയിൽ ഏകദിന കോൺസുലർ ക്യാമ്പ് നവംബര് 11ന്

പി.പി. ചെറിയാൻ

കൊളറാഡോ: ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ നവംബര് 11ശനിയാഴ്ച കൊളറാഡോയിൽ ഏകദിന കോൺസുലർ ക്യാമ്പ് സംഘടിപ്പി്ക്കുന്നു.ഷിർദി സായിബാബ ക്ഷേത്രത്തിൽ രാവിലെ 9.30 മുതൽ 16.30 വരെയാണ്ക്യാമ്പ്.ഹൂസ്റ്റൺകോൺസുലേറ്റും , ഇന്ത്യൻ അസോസിയേഷനും ക്യാമ്പിന്റെപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ഒ.സിഐകാർഡ്, വിസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാമ്പിൽ കൊണ്ടുവന്നാൽഉദ്യോഗസ്ഥന്മാർ പരിശോധിച്ചതിനുശേഷം ഹൂസ്റ്റൺ സി.കെ.ജി.എസ്സിന്അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റൺ കോൺസുലർ ജനറൽ ഓഫ് ഇന്ത്യ
ക്യാമ്പിൽ പങ്കെടുക്കുന്നതിനാൽ, സംശയങ്ങൾ ചോദിച്ചു പരിഹാരംകണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 713 626 2148

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP