Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റിൽ മെഗാ ഇഫ്താറിനെത്തിയത് ആയിരത്തോളം ആളുകൾ; കുവൈത്ത് കേരളാ മുസ്ലിം അസോസിയേഷൻ ഇഫ്താർ വേറിട്ടതായി

കുവൈറ്റിൽ മെഗാ ഇഫ്താറിനെത്തിയത് ആയിരത്തോളം ആളുകൾ; കുവൈത്ത് കേരളാ മുസ്ലിം അസോസിയേഷൻ ഇഫ്താർ വേറിട്ടതായി

കുവൈറ്റ്: മെയ് 31 ന് കുവൈറ്റ് ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച മെഗാ ഇഫ്താർസംഗമത്തിൽ 1000ത്തോളം ആളുകൾ പങ്കെടുത്തു. ഇഫ്താർ സംഗമം കെ കെ എം എപ്രസിഡന്റ് ഇബ്രാഹിൽ കുന്നിൽ ഉൽഘാടനം ചെയ്തു.

കഠിന ഉഷണത്തെ വകവെക്കാതെ ഇഫ്താറിൽ പങ്കെടുത്ത ആയിരങ്ങൾക്ക് കെ കെ എം എവൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് റംസാൻ സന്ദേശം നൽകി. വൈസ് ചെയർമാൻഹംസ പയ്യന്നൂർ, ജനറൽ സെക്രട്ടറി K. ബഷീർ, ബ്രാഞ്ച് പ്രസിഡന്റ് ഹനീഫ പടന്ന,A.P.അബ്ദുൽ സലാം, K.C റഫീഖ്, കലാം മൗലവി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അബ്ദുൽ ലത്തീഫ് മദനി, ഉസ്മാൻ ദാരിമി, മലബാർ ഗോൾഡ് മാർക്കറ്റിങ് മാനേജർ വിപിൻ,S.A. ലബ്ബ തുടങ്ങിയ പൗര പ്രമുഖരും പങ്കെടുത്തു.. മജീദ് റവാബി. മുസ്തഫ V.H. ഷഹീദ് ലബ്ബഷംസീർ നാസർ, മുനീർ കുനിയ, ലത്തീഫ് പള്ളത്, തുടങ്ങിയ ബ്രാഞ്ച് നേതാക്കൾ നേതൃത്വംനൽകി.
അബ്ബാസിയ ബ്രാഞ്ച് ജനറൽ സെക്രട്ടറി V.K. അബ്ദുൾ നാസർ സ്വാഗതം പറഞ്ഞു. ബ്രാഞ്ച്ആക്ടിങ് പ്രസിഡന്റ് നജ്മുദ്ധീൻ ആദ്യക്ഷം വഹിക്കുകകയും അഡ്‌മിൻ സെക്രട്ടറിഅബ്ദുൽ കരീം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP