Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹജ്ജ് കമ്മിറ്റിയിൽ വനിതാ പ്രതിനിധിയെ ഉൾപ്പെടുത്തിയ ഇടതു മുന്നണി സർക്കാരിന്റെ തീരുമാനത്തെ അഭിനിന്ദിച്ച് ഐഎംസിസി കുവൈറ്റ്

ഹജ്ജ് കമ്മിറ്റിയിൽ വനിതാ പ്രതിനിധിയെ ഉൾപ്പെടുത്തിയ ഇടതു മുന്നണി സർക്കാരിന്റെ തീരുമാനത്തെ അഭിനിന്ദിച്ച് ഐഎംസിസി കുവൈറ്റ്

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഹജ്ജ് കമ്മിറ്റിയിൽ വനിതാ പ്രതിനിധിയെ ഉൾപ്പെടുത്തിയ ഇടതു മുന്നണി സർക്കാരിന്റെ തീരുമാനത്തെ ഐ എം സി സി കുവൈറ്റ് കമ്മിറ്റി അഭിനന്ദിച്ചു. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന കൊടുത്തു പ്രവർത്തിക്കുന്ന ഇടതു മുന്നണി സർക്കാരിന്റെ ഈ തീരുമാനത്തിലൂടെ ഹജ്ജാജികളായ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രശ്‌നത്തിൽ ക്രിയാത്മകയായി ഇടപെടാൻ കഴിയുന്നതാണ്.

ഐ എൻ എൽ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയും കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർ പേഴ്‌സണുമായ എൻ സുലൈഖയാണ് ഹജ്ജ് കമ്മിറ്റിയിലെ പ്രഥമ വിനിത പ്രതിനിധി. ഈ കാര്യത്തിൽ ഐ എൻ എൽ അഭിമാനിക്കുന്നതായും കുവൈത്ത് കമ്മിറ്റീ പ്രസിഡന്റ് ഹമീദ് മധൂർ , ജനറൽ സെക്രട്ടറി അബൂബക്കർ എ. ആർ നഗർ എന്നിവർ വാർത്ത കുറിപ്പിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP