Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിഐഇ.ആർ അഞ്ചാം തരം പൊതു പരീക്ഷ സെന്റർ കുവൈത്തിലും

കുവൈത്ത് : കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ചി (സിഐഎ.ആർ) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ പൊതു പരീക്ഷയുടെ സെന്റർ കുവൈത്തിലും. ഏപ്രിൽ 21, 22, 28, 29 തിയ്യതികളിൽ ജലീബിലെ ഇസ്ലാഹി ഓഡിറ്റോറിയത്തിൽ വച്ചാണ് വാർഷിക പൊതു പരീക്ഷ നടക്കുക. പൊതു പരീക്ഷ സെന്ററുകൾ കേരളത്തിന് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിലുമുണ്ട്.

വെക്കേഷന് നാട്ടിലുള്ളവർക്ക് കേരളത്തിലും കുവൈത്തിലുള്ളവർക്ക് കുവൈത്തിലും പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷയിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. വിശദ വിവരങ്ങൾക്ക് ഐ.ഐ.സി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. 97228093, 97446544.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP