Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ വാർഷികാഘോഷം; പോസ്റ്റർ പ്രകാശനം ചെയ്തു

ഇന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ വാർഷികാഘോഷം; പോസ്റ്റർ പ്രകാശനം ചെയ്തു

സത്താർ കുന്നിൽ

ന്ത്യൻ മുസ്ലിം കൾച്ചറൽ സെന്റർ 22 ാം വാർഷികാഘോഷ സമ്മേളന പോസ്റ്റർ മെട്രോ മെഡിക്കൽ കെയർ (എംഎംസി ഗ്രൂപ്പ്) മാനേജിങ്ങ് ഡടയറക്ടർ ഇബ്രാഹിം കുട്ടി പ്രകാശനം ചെയതു. ഐ എം സി സി കുവൈറ്റ് പ്രസിഡന്റ് ഷരീഫ് താമരശ്ശേരി ട്രെഷറർ ഷരീഫ് കൊളവയൽ എന്നിവർ സംബന്ധിച്ചു.

കോഴിക്കോട് നിർമ്മിക്കുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബ് സമാരക മന്ദിര നിർമ്മാണ ധന ശേഖരാണാർത്വം നടത്തുന്ന പരിപാടി ഒക്ടോബർ 29 വ്യാഴം 6 മണിക്ക് ഖൈത്താൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വച്ച് നടക്കും. കേരളത്തിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകൻ ജംഷീർ കൈനിക്കരയുടെ നേത്രുത്വത്തിൽ ഇശൽ നൈറ്റ് ഗാനമേള , ഒപ്പന തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP