Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാഹി സെന്റർ ബലിപ്പെരുന്നാൾ നമസ്‌കാരം ; സാൽമിയ അബ്ദുല്ല വുഐബ് പള്ളി നാളെ പെരുന്നാൾ നമസ്‌കാരത്തോടെ തുറക്കും

ഇസ്ലാഹി സെന്റർ ബലിപ്പെരുന്നാൾ നമസ്‌കാരം ; സാൽമിയ അബ്ദുല്ല വുഐബ് പള്ളി നാളെ പെരുന്നാൾ നമസ്‌കാരത്തോടെ തുറക്കും

കുവൈത്ത് :കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സബാഹിയ്യ ത്വിഫ്‌ള അസ്സഹബി പള്ളിയിൽ ഒരുക്കുന്ന പെരുന്നാള് നസ്‌കാരത്തിന് സി.കെ അബുല്ലത്തീഫ് റഷീദി നേതൃത്വം നല്കും. ജഹ്‌റഅൽ മുഅ്തസിം പള്ളിയിൽ മുര്ഷിദ് അരീക്കോടും മങ്കഫിലെ ഫാത്വിമ അൽ-അജ്മി പള്ളിയിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങളും മെഹ്ബൂലയിലെ നാസർ സ്പോർട്സ് കേന്പ് പള്ളിയില് ഷരീഫ് മണ്ണാര്ക്കാടും നേതൃത്വം നല്കും. 

നമസ്‌കാരം സമയം 5.34 നാണ്. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്ക്ക് വിളിക്കുക 67774232, 99463835

സാൽമിയ അബ്ദുല്ല വുഐബ് പള്ളി നാളെ പെരുന്നാൽ നമസ്‌കാരത്തോടെ തുറക്കും

സാൽമിയ : പുതുക്കി പണിയാനായി അടച്ചിരുന്ന സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റ് സ്‌കൂളിന് (ജൂനിയർ ബ്രാഞ്ച്) സമീപത്തെ അബ്ദുല്ല വുഐബ് പള്ളി നാളെ പെരുന്നാൽ നമസ്‌കാരത്തോടെ തുറക്കും. പെരുന്നാൽ നമസ്‌കാരത്തിന് യുവപണ്ധതൻ മുഹമ്മദ് അരിപ്ര നേതൃത്വം നൽകും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP